ദുബൈയിൽ ഹോട്ടലിന് മുകളിൽ വിമാനമിറക്കി; റെക്കോർഡിട്ട് പോളിഷ് പൈലറ്റ്

  Рет қаралды 675,754

MediaoneTV Live

MediaoneTV Live

Күн бұрын

Plane lands over hotel in Dubai; World Record by Polish pilot
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 679
@msp-swalih2002
@msp-swalih2002 Жыл бұрын
650 ശ്രമങ്ങൾ.. 🔥🔥 Dedication 🔥🔥❣️
@hussainhusu764
@hussainhusu764 Жыл бұрын
ജനിച്ചിട്ട് 35 വർഷം ആയിട്ടും ഒരു സൈകൾ പോലും ചവിട്ടാൻ അറിയാത്തവർ ഇപ്പോളും ഉണ്ട് 🙄🙄
@honeydropsfood.travelling1228
@honeydropsfood.travelling1228 Жыл бұрын
Ella
@thabreezmushraf
@thabreezmushraf Жыл бұрын
Ayn
@appusappus229
@appusappus229 Жыл бұрын
അവർ അവിടെ ഇരിക്കട്ടെ ഇനി വിളിച്ചു വരുത്തി വയ്യാവേലി ഒപ്പിക്കേണ്ട 🤪🤣🤣🤣
@saideessaidees5774
@saideessaidees5774 Жыл бұрын
നീയാണോ സംശയം
@sudheeshsukumaran30
@sudheeshsukumaran30 Жыл бұрын
അതിന് കാരണം സൈക്കിൾ ചവിട്ടാൻ അവർക്ക് ആഗ്രഹമില്ല.
@binumakkar2497
@binumakkar2497 Жыл бұрын
200മീറ്റർ മുന്പേ ബ്രേക്ക് ചവിട്ടി ബസ് സ്റ്റോപ്പും കഴിഞ്ഞു 200മീറ്റർ അപ്പുറത്ത് ബസ് നിർത്തുന്ന ഞാൻ 😄😄
@Ukraine_mallu
@Ukraine_mallu Жыл бұрын
😆😆😆
@saritha5759
@saritha5759 Жыл бұрын
🤗🤩🤗🤗🤗🤗🤗🤗😍
@sarathlal1319
@sarathlal1319 Жыл бұрын
😂😂
@fasal-xe3mh
@fasal-xe3mh Жыл бұрын
Pavam school kuttikal
@rashirash1303
@rashirash1303 Жыл бұрын
അത് പൊളിച്ചു 😂😂
@noufalkp9878
@noufalkp9878 Жыл бұрын
Heart 💔breaking landing 👌
@ashrafkk5815
@ashrafkk5815 Жыл бұрын
ദുബായ് എന്നും അത്ഭുതങ്ങളുടെനാട് ഭരണാതികാരുടെ കട്ട സപ്പോർട്ടും 💪
@OnlyPracticalThings
@OnlyPracticalThings Жыл бұрын
😂
@funonly9849
@funonly9849 Жыл бұрын
@@OnlyPracticalThings Gujarat kakkuse mathram kandavante rothanam😂
@OnlyPracticalThings
@OnlyPracticalThings Жыл бұрын
@@funonly9849 malayali Poli ale
@funonly9849
@funonly9849 Жыл бұрын
@@OnlyPracticalThings malayali poliyanu pakshe gujarat valiyum😂
@OnlyPracticalThings
@OnlyPracticalThings Жыл бұрын
@@funonly9849 why are u thinking only about Gujarat 🤔🤔
@samjiphilip7682
@samjiphilip7682 Жыл бұрын
Think about his practice and his patience 650 times. That is called practice. 👍👍👍❤️❤️
@Thajudeen-Koya
@Thajudeen-Koya Жыл бұрын
പോളണ്ടിനെ പറ്റിയും പോളണ്ടിലെ ഈ പൈലറ്റിനെ പറ്റിയും ഇനി ആരും ഒരക്ഷരം മിണ്ടരുത്
@SafaBasheer311
@SafaBasheer311 Жыл бұрын
🤣🤣
@dreamscinima
@dreamscinima Жыл бұрын
😄
@ashrafkundathil3157
@ashrafkundathil3157 Жыл бұрын
🤣
@_themysticalscorpio
@_themysticalscorpio Жыл бұрын
😂😂😂😂
@flanker8035
@flanker8035 Жыл бұрын
💥 ith oru sandesham ayikotte 😌
@cenaEra
@cenaEra Жыл бұрын
ആധുനികയുഗത്തിൽ ചരിത്രങ്ങൾ സൃഷ്ടിക്കാൻ അവരുടെ ഭരണാധികാരികൾ തന്നെ ശ്രമിക്കുന്നത് കാണുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു. Hats off 👏
@megabyte6745
@megabyte6745 Жыл бұрын
Avr invent cheyyunnilla onnum pakshe ellam vaangunnud angne ann avr purogathi kaivarikkunnath oru Arab vamshgan avsanmyit kandupidcha loka prashasthi ulla enthgilum invention ariyamo
@cenaEra
@cenaEra Жыл бұрын
@@megabyte6745 World's biggest 360-degree projection dome. File. E-trees that can produce energy and water. ... Compressed air train. ... Robots that help you navigate. ... Rainforest in the desert. ... Waterfall that defies gravity. ... Solar-powered home. Iniyumm venel tharam Gulf agane puchichu tallan olla team alla 🥲
@megabyte6745
@megabyte6745 Жыл бұрын
@@cenaEra ente bro puchich thalliyathalla 🤣🤣🤣 ee sathnamoke gulf vamshgar swyam undkkiythalla technology kadam eduth cheyyunnath ann ennan njn parnjath. Ee parnja sathnaglude oke patente owner nte name koodi onn copy paste chyy 🤣🤣🤣 vegam Google chyy
@megabyte6745
@megabyte6745 Жыл бұрын
@@cenaEra europian nagangaleekkal kidilan ann middle East countries athil yathoru tharkkvum illa.njn parnjath enthann sherikkum nok
@cenaEra
@cenaEra Жыл бұрын
@@megabyte6745 ponnu mwone gulf countries swantham ayi onnum kandupidichittilla ellam kadam eduth cheythanennu parayunna iyale kurich enik onnum parayanilla agane anel ii gulf tanne ondakkillayirunn namichhhh 🥲🙏
@booklet20
@booklet20 Жыл бұрын
Hats off to the brave Pilot!!👏🏻🔥❤️
@jerinjoseph4364
@jerinjoseph4364 Жыл бұрын
What an inspiring pilot from poland....Nothing less than respect for you sir. Sheer fucking will.
@m416peternaruto
@m416peternaruto Жыл бұрын
ഇത് ആദ്യം ചെയ്തത് Resident Evil മൂവിയിൽ ആണ് 😁ഇപ്പോൾ real ലൈഫിലും ദുബായിൽ ഇത് സാധ്യമായി 🔥🔥🔥
@abinclal7536
@abinclal7536 Жыл бұрын
Njan alochichu 😂🙌🏻
@samsammy9530
@samsammy9530 Жыл бұрын
Athil undo
@snowdrops9962
@snowdrops9962 Жыл бұрын
എന്റെമ്മോ...കണ്ടിട്ട് പേടിയാകുന്നു... 🥵
@nadeerteeyem6047
@nadeerteeyem6047 Жыл бұрын
😀😀
@tripsNchats
@tripsNchats Жыл бұрын
Wow! കലക്കി 🔥🔥🔥🔥
@rameshram5667
@rameshram5667 Жыл бұрын
കേരളത്തിലെ റോഡിലൂടെ ജീവൻ പണയം വച്ചു ബൈക്കിൽ പോകുന്ന ഞങ്ങളെ പോലെ ഉള്ള വരാണ് ശരിക്കും ഹീറോകൾ 😏
@mhdhussain7329
@mhdhussain7329 Жыл бұрын
ഇതൊക്കെ കണ്ട് ചിരിച്ച് പണ്ടാരമടങ്ങുന്ന കോഴിക്കോട് തൃശൂർ റൂട്ടിലെ പ്രൈവറ്റ് ബസ്സിലെ ട്രൈവർമാർ
@abdullatp8594
@abdullatp8594 Жыл бұрын
😋☹️☹️
@vdeopt.2968
@vdeopt.2968 Жыл бұрын
👍
@abinzabinz3477
@abinzabinz3477 Жыл бұрын
പുതിയ വലതും ഇടു ബ്രോ
@rameshram5667
@rameshram5667 Жыл бұрын
@@abinzabinz3477 താങ്കൾ ചോവയിൽ ആണോ താമസം 😄
@nabeelmuhammed1850
@nabeelmuhammed1850 Жыл бұрын
മറ്റൊരു രാജ്യവും സമ്മതിക്കില്ല ഇങ്ങനെ ഒരു സഹസിക്കദ ഒന്നു തെറ്റിയാൽ ദുബായി iconic ബിൽഡിംഗ്‌ അല്ലേൽ ജനങളുടെ ജീവനോ അപകടം വരും Welldon to the courage of pilot and the Dubai gov.
@pksanupramesh178
@pksanupramesh178 Жыл бұрын
Wow... Congratulations dear pilot sir
@loveloveshore7450
@loveloveshore7450 Жыл бұрын
സൂപ്പർ ❤
@irshadputhuriyath1064
@irshadputhuriyath1064 Жыл бұрын
ചെറുപ്പത്തിൽ ഇറക്കത്തിൽ സ്പീഡിൽ വന്നു അടുത്തുള്ള തോട്ടിൽ സൈക്കിൾ പാർക് ചെയ്ത എന്റെ കൂട്ടുകാരനെ ഞാൻ ഈ നിമിഷം ഓർക്കുന്നു 😇
@Refuge...010
@Refuge...010 Жыл бұрын
ആളു ഇപ്പോഴും ഉണ്ടല്ലോ അല്ലെ.
@siddiqakbar9636
@siddiqakbar9636 Жыл бұрын
എന്നും വിസ്മയം 😍ദുബായ് 🔥🔥
@jijojijo6501
@jijojijo6501 Жыл бұрын
വിസമയിപിച്ചത് Dubai ആണോ അതോ അ pailato
@afs9683
@afs9683 Жыл бұрын
​@@jijojijo6501ithupola ivda India il kaanichengil Avan ipoo akathu kidannena...so ithupolatha adventure inu permission kodutha Dubai ya sammayhikkanam bro
@anzarsarang7465
@anzarsarang7465 Жыл бұрын
Super bro.....ur amazing...👏👏👏👏❤️❤️❤️
@kareemthayyil2153
@kareemthayyil2153 Жыл бұрын
Uae വേറെ ലെവലാണ്
@vaneshmon7771
@vaneshmon7771 Жыл бұрын
ഇനി എങ്ങനെ പറത്തും 🤔
@reality1756
@reality1756 Жыл бұрын
ശരിക്കും ആ പൈലറ്റ് മാർക്ക് എത്ര അവാർഡ് കൊടുത്താലും മതിയാവില്ല. 👍
@daneeshpe218
@daneeshpe218 Жыл бұрын
Great commitment mind of a pilot 🥰❤👍....
@deoltf4138
@deoltf4138 Жыл бұрын
Ath ini aenghane irakkum??
@hassanps8765
@hassanps8765 Жыл бұрын
Dubai ❤️❤️
@OptimusPrime-oj1oe
@OptimusPrime-oj1oe Жыл бұрын
Brave pilot ❤️🔥🔥 Hats off Luke🔥🔥
@jainjohn2478
@jainjohn2478 Жыл бұрын
UAE is Always a miracle. ❤️❤️❤️
@gikukoshy
@gikukoshy Жыл бұрын
UAE is not miracle. Its Hardworking and vision.
@jainjohn2478
@jainjohn2478 Жыл бұрын
@@gikukoshy ഹാർഡ് വർക്കിംഗ്‌ മാത്രമല്ല പണം എന്നത് വലിയ പങ്കു വഹിക്കുന്നു. ആ രാജ്യത്തെ ഈ രീതിയിൽ വളർത്തി എടുക്കാൻ ഭരണാധികാരികൾ കാണിക്കുന്ന ശുഷ്‌കാന്ദി തന്നെ ആണ് ഒന്നാമത്തെ അവരുടെ വിജയം, 💕💕💕
@mishalashir2721
@mishalashir2721 Жыл бұрын
Ithokke enth.....inim ivde dubail enthokke reford varan kidaknu.....its just a begining
@ahan007
@ahan007 Жыл бұрын
😂 ഞങ്ങൾ ബ്രഹ്മപുരത്ത്🔥 ഹെലി കോപ്റ്ററിൽ 🔥ഫയർ ഫോയ്സിനെ ഇറക്കി🔥 പിന്നലെ ഇത്😂😂
@RaniPink...
@RaniPink... Жыл бұрын
🤣🤣🤣
@raghunathraghunath7913
@raghunathraghunath7913 Жыл бұрын
എന്നിട്ട് ബക്കറ്റിൽ വെള്ളം കൊണ്ടുപോയി തളിച്ചു.🤣😀😂😃
@ahan007
@ahan007 Жыл бұрын
@@raghunathraghunath7913 😂😂😂🔥🔥
@AbdulAzeez-cc5je
@AbdulAzeez-cc5je Жыл бұрын
ഈ നശിപ്പിച്ച ക്യാഷ് ഉണ്ടായിരുന്നേൽ വിശന്നിരിക്കുന്ന 10 ലക്ഷത്തോളം വരുന്ന യമനിലെ കുഞ്ഞുങ്ങൾക്കു വയറു നിറയെ ആഹാരം കൊടുക്കാമായിരുന്നു ;
@Fahad_Naduvilakath
@Fahad_Naduvilakath Жыл бұрын
ദുബൈ എക്കാലത്തും അത്ഭുതങ്ങളെ വരവേൽക്കുന്ന നാടാണ്. ദുബൈ നഗരം തന്നെ ഒരു അത്ഭുതമാണ്. ഇനി ഈ ശ്രമം കേരളത്തിലാണെങ്കിലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ. എന്തൊക്കെ പുകിലായിരിക്കും....😂 മുൻപൊരിക്കൽ മോഹൻലാൽ fire escape magic നടത്താൻ തയ്യാറായപ്പോൾ കേരളത്തിൽ കലാപതുല്യമായ സാഹചര്യം ഉണ്ടായി.
@syamraj9074
@syamraj9074 Жыл бұрын
👍
@jithinponnus9034
@jithinponnus9034 Жыл бұрын
ലെ വിജയൻ : ഞങൾ ഇതൊക്കെ പഠിക്കാൻ പോകുന്നുണ്ട്... ഞങ്ങൾക്ക് ഒരു തവണ കൂടി അധികാരം തരു... ഞങ്ങൾ കേരളത്തെ ദുബൈ ആകി കാണിക്കാം... 😂😂😂😂😂😂😂
@hussanpayyanadan5775
@hussanpayyanadan5775 Жыл бұрын
​@@jithinponnus9034 പഠിച്ച ഒരു താടികാരൻ ഡൽഹിയിലുണ്ട് ബട്ട്‌ അങ്ങേര് തല വെട്ടി കളിയിലാ ഡിഗ്രി എടുത്തേ
@Nidhasworld3.
@Nidhasworld3. Жыл бұрын
ഇത് ദുബൈടെ കഴിവ് കൊണ്ടല്ല അമേരിക്കയുടെ ഇടപെടൽ കൊണ്ടാണ് . Pilotinte മിടുക്കും . അമേരിക്ക അതിൽ മാറ്റങ്ങൾ വരാൻ ഹെല്പ് ചെയ്തിലെ
@Fahad_Naduvilakath
@Fahad_Naduvilakath Жыл бұрын
@@Nidhasworld3. എങ്കിൽ ഈ ശ്രമം അമേരിക്കയിൽ നടത്തിയാൽ പോരായിരുന്നോ 😂. ലോകത്തിലെ ഒരേ ഒരു 7 star ഹോട്ടലിന്റെ മുകളിൽ നടത്തണമായിരുന്നോ. ഇത്രയും റിസ്ക് ഉള്ള ഒരു program UAEയുടെ അഭിമാനമായ Burj Al Arabൽ നടത്തണമെങ്കിൽ അവർക്ക് ആരുടെ പിന്തുണയാണ് കിട്ടിയതെന്ന് UAEയിൽ ഉള്ളവർക്ക് അറിയാം. സഹസികത എന്താണെന്ന് ലോകത്തിന് കാണിച്ച് കൊടുത്ത് കൊണ്ടിരിക്കുന്ന, സഹസികമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന.... Fazza❤..... ദുബൈയുടെ രാജകുമാരൻ ❤❤❤. അദ്ദേഹമാണ് ഇതിനെല്ലാം പുറകിൽ. അതൊന്നും അറിയാതെ ചുമ്മാ....
@abduljabbarek4658
@abduljabbarek4658 Жыл бұрын
Masha Allah alhumdhulillah
@trueindian3697
@trueindian3697 Жыл бұрын
ഹോ ഭയങ്കരം തന്നെ
@muhammedalipc3774
@muhammedalipc3774 Жыл бұрын
ഇന്ത്യയിലെ നമ്മൾ ഇന്നും നേരം വെളുക്കാത്ത ആളുകളെ പോലെ വർഗീയത പറഞ്ഞും തമ്മിലടിച്ചും കൊന്നും സ്ത്രീപീഡനങ്ങളൊക്കെ ആയി ഇങ്ങനെ ആർക്കോ വേണ്ടി ജീവിക്കുന്നു.... ☺️
@akiaki1837
@akiaki1837 Жыл бұрын
അത് ഇവിടെ പറയേണ്ട കാര്യമുണ്ടോ 🤷🏻‍♂️
@muhammedalipc3774
@muhammedalipc3774 Жыл бұрын
@@akiaki1837രാജ്യങ്ങൾ പുരോഗതി കൈവരിക്കുമ്പോൾ നമ്മൾ നമ്മുടെ ദേശത്തെ വിലയിരുത്തേണ്ടേ 🤣
@akiaki1837
@akiaki1837 Жыл бұрын
@@muhammedalipc3774 വർഗീയതയും രാഷ്ട്രീയവും പീഡനങ്ങളും മാറ്റിനിർത്തിയാൽ നമ്മുടെ നാട്ടിലും പുരോഗതിയുണ്ട് 🤷🏻‍♂️
@muhammedalipc3774
@muhammedalipc3774 Жыл бұрын
@@akiaki1837?
@athusin783
@athusin783 Жыл бұрын
ne vargeeyatha parayarille??
@travellingdiariesworld9047
@travellingdiariesworld9047 Жыл бұрын
അങ്ങനെ പറ
@mhmdthamee9388
@mhmdthamee9388 Жыл бұрын
👍🏻👍🏻👍🏻👍🏻
@SaSa-iq4ou
@SaSa-iq4ou Жыл бұрын
എന്തിന്...
@Shafeeqtirur11
@Shafeeqtirur11 Жыл бұрын
പെരുമയുടെ പേരിൽ പിറകിലല്ല ദുബായ്.., ഇതും കൂടിയിരിക്കട്ടെ
@matrix865
@matrix865 Жыл бұрын
Ed ninta thalla undakiyad aayirikum😂😂😂
@arjunanil9311
@arjunanil9311 Жыл бұрын
@@matrix865 അണ്ടി വിജയൻ 🤣🤣
@ananthuumbam-ie8fu
@ananthuumbam-ie8fu Жыл бұрын
Ithrem kazhivulla aalkar nammude indiayilym ind nalla oru development vanna ith ivadem nadakkum Dubai❤❤🎉🎉🎉🎉🎉
@ByeByeSeeYou
@ByeByeSeeYou Жыл бұрын
Big salute to the polish pilot 🌹and supporting all.
@Nandakumar-ye5tb
@Nandakumar-ye5tb Жыл бұрын
alla ethra risk dubai gov edutho?? enganum 20m flight nirthan patillel..tazhe venal..ethra nashtam..explosion could take lives.., mathramalla passengerme veych patilla ethu prathekam..design weight change varuthi anu..land cheythe
@chakkaravg2893
@chakkaravg2893 Жыл бұрын
Limited stop private buskar parathiyal ethra runway vendivarilla.
@VINODKUMAR-jt2gc
@VINODKUMAR-jt2gc Жыл бұрын
ഞമ്മന്റെ രാജ്യത്ത് എന്തെങ്കിലും പുരോഗതി ഉണ്ടായാൽ "ഇത്‌ പോലെ ഇന്ത്യയിൽ നടക്കില്ല പ്രതിമ ഉണ്ടാക്കലേ നടക്കു" 😢😢😢 അമേരിക്കാ, യൂറോപ്പ് രാജ്യങ്ങളിലേ പുരോഗതി കാണിച്ചാൽ ലേ അതെ ആളുകൾ 😴 😴 ഇനിയിപ്പോൾ പുരോഗതിക്ക് വേണ്ടി എന്തെങ്കിലും ഇന്ത്യയിലോ കേരളത്തിലോ കൊണ്ട് വരാന് ശ്രമിച്ചാൽ അപ്പോൾ തന്നെ കരച്ചിലും സമരവും തുടങ്ങും. ദുബായ് മെട്രോ ഉണ്ടാകാൻ എത്ര മലയാളികളുടെ കടകളാണ് 2006-2008 കാലഘത്തിൽ അടപ്പിച്ചതെന്ന് ഒന്ന് അന്വേഷിച്ചാൽ മനസിലാകും. അവിടെ രാജഭരണം ആയതുകൊണ്ട് സമരം ഒന്നും ഉണ്ടാകില്ല. മാധ്യമ സ്വാതന്ത്ര്യം ഇല്ലാത്തതിനാൽ ഒരു മോശം കാര്യവും പുറത്തോട്ട് വരികയും ചെയ്യില്ല. ഇന്ത്യ അങ്ങനെ അല്ല എന്ന് ഈ വധൂരികൾക്ക് മനസിലാകില്ലല്ലോ 😂😂😂
@nadhirsanz6819
@nadhirsanz6819 Жыл бұрын
last bgm edha ?
@nissamsali8695
@nissamsali8695 Жыл бұрын
Poliju veezhathathu bhagyam
@vidhyaprabhakaran2708
@vidhyaprabhakaran2708 Жыл бұрын
ഇതാണ് ഇതാണ് ഹീറോയിസം
@SingingCoupleMusicBand
@SingingCoupleMusicBand Жыл бұрын
Great
@AQ___
@AQ___ Жыл бұрын
അതൊക്കെ ഇവിടെ ചിലരുണ്ട് ഇവിടെ ചവിട്ടാൻ പറഞ്ഞാൽ അപ്പുറത്തെ പഞ്ചായത്തിൽ കൊണ്ട് ചവിട്ടും.. 🥲
@Im_an_idiot_yes_U_R
@Im_an_idiot_yes_U_R Жыл бұрын
Bus allallolle
@sreerajavunnath
@sreerajavunnath Жыл бұрын
This is Dubai👏👏❤️❤️
@NizamNizam-ot4tg
@NizamNizam-ot4tg Жыл бұрын
Alhamdulillah
@RafiqePm
@RafiqePm Жыл бұрын
ഒന്നും പറയാനില്ല പൈലറ്റണ്ണൻ തകർത്തു ബുർജുൽ അറബിൻ്റെ ഫൗണ്ടേഷൻ ഹെലിപേഡ് ഡിസൈനർ എല്ലാ ബുദ്ധിരാക്ഷസൻമാർക്കും അഭിനന്ദനങ്ങൾ❤️
@nahiammastay6524
@nahiammastay6524 Жыл бұрын
സായിപ്പിന്റെ ബുദ്ധി അല്ലേ മോശമാവില്ലല്ലോ
@funonly9849
@funonly9849 Жыл бұрын
@PROFIT MUHAM 🧟MAD PIECE OF 💩SHT UP ON HIM ennitu dubai lum saudiyilum joli cheyyunna anya mathastharude kazhuthinu vettukayanallo aviduthe arabikal.nee oke enthu theeta sangiyanado.Thalayku velivundenkil nee oke ingane parayuo😂😂😂
@funonly9849
@funonly9849 Жыл бұрын
@PROFIT MUHAM 🧟MAD PIECE OF 💩SHT UP ON HIM Paniyedukathe chanakam thalayil kondu nadakkunna nee oke oru portion copy paste cheythu ellayidathum ittunadanno.Njnglivide hindhukalum muslimsum oru roomil thamasichu oru plateil food vare kazhichu nilkunnavarundu.Allathe kazhuthinu vettan nadakalalla.Athoke gulfil paniyedukkunna mattu mathakarodu chothichal ariyam.
@LM2creationZZ
@LM2creationZZ Жыл бұрын
​@@nahiammastay6524it's like aa helicopter that was redesigned
@poochasir272
@poochasir272 Жыл бұрын
​@@nahiammastay6524manushyanta budhi enn paranna pora
@unaispn8705
@unaispn8705 Жыл бұрын
Dubai👌👌
@valentino7447
@valentino7447 Жыл бұрын
Redbull 💗😌
@arifzain6844
@arifzain6844 Жыл бұрын
SanAndreas il ithokke sthiram ente hobby ayirunnu😌 Hmm avarku ippozhe ithinokke kazhinju kaanuollu😌
@zabirbathool5164
@zabirbathool5164 Жыл бұрын
Its ദുബായ്...
@VINODKUMAR-jt2gc
@VINODKUMAR-jt2gc Жыл бұрын
നമ്മുടെ രാജ്യം uae പോലെ ആകുന്നില്ലല്ലോ 😢😢😢😢
@jeffersonlewis7434
@jeffersonlewis7434 Жыл бұрын
Just wow 😮 that's amazing
@rashidakarengal7162
@rashidakarengal7162 Жыл бұрын
Always the Best
@TheBENROBY
@TheBENROBY Жыл бұрын
Redbull🔥 ആ ഒരൊറ്റ പേര് മതി 👆👆👆
@ppnmedia
@ppnmedia Жыл бұрын
Habibi
@zubi6284
@zubi6284 Жыл бұрын
ഇതിന്റെ ആവശ്യം?? 🤔
@abdulshuhaib2751
@abdulshuhaib2751 Жыл бұрын
റെക്കോർഡുകൾ എന്നു ദുബൈയിൽ തന്നെ.👍🏼☺️🤗👏🏼
@rajeevrajagopal4075
@rajeevrajagopal4075 Жыл бұрын
Exceptional
@rashikasaragod6472
@rashikasaragod6472 Жыл бұрын
Congratulation
@anupkp2188
@anupkp2188 Жыл бұрын
Super
@mohamedafzal3913
@mohamedafzal3913 Жыл бұрын
Unbelievable.....🙄🔥🔥🔥👏🏽👏🏽👏🏽👏🏽
@raseenai8758
@raseenai8758 Жыл бұрын
Hats off to pilot👍
@khalidalavikhalidalavi9130
@khalidalavikhalidalavi9130 Жыл бұрын
Why....
@As.entertainment7234
@As.entertainment7234 Жыл бұрын
Ivide vallom ayirikkanam vimanathil modification nadathi ennum paranju ethelum RTO office il kidakkum vimanam
@arafaagencies9931
@arafaagencies9931 Жыл бұрын
Welcome to INDIA
@pkindian506
@pkindian506 Жыл бұрын
Real Hero 🙏.....Dubai ❤️
@fonefone5629
@fonefone5629 Жыл бұрын
World.no.1.dubai.always
@nahiammastay6524
@nahiammastay6524 Жыл бұрын
അപ്പൊ അമേരിക്കയോ ..?
@anazrahim2011
@anazrahim2011 Жыл бұрын
കിണ്ടി 🤣
@peoplefocusonme
@peoplefocusonme Жыл бұрын
ദുബായ് 💕
@sonybabu2014
@sonybabu2014 Жыл бұрын
Good achievement.
@gayathrismohan6706
@gayathrismohan6706 Жыл бұрын
650 times practice for this historic performance. 😍👏 Kudos to the patience, practice, persistence and perseverance .
@gisonmathew5454
@gisonmathew5454 Жыл бұрын
Nammude naatil aarnel pullik ipoo caseum kodathiyum aayi nadakendi vannene.
@bennarendran6688
@bennarendran6688 Жыл бұрын
Poland 🥰👍
@vimalnadhpunna7891
@vimalnadhpunna7891 Жыл бұрын
കഴിവ് 🔥🙏
@irshadirshu9754
@irshadirshu9754 Жыл бұрын
ഇത് തുമ്പി യല്ലേ
@ladylove4843
@ladylove4843 Жыл бұрын
ഇപ്പോൾ എനിക്ക് ഓർമ്മ വരുന്നത് നമ്മുടെ നാട്ടിലെ KSRTC 😀😀😀നിങ്ങൾക്കോ ❓️❓️
@rahuls4915
@rahuls4915 Жыл бұрын
കരിബിയ airport epol vere video kandathe ഉള്ളു ചെറിയ runway
@love4bgm259
@love4bgm259 Жыл бұрын
പള്ളിയുടെ മതിലിലേക്കും ആരാന്റെ നെഞ്ചതോട്ടേക്കും ksrtc പാർക്ക് ചെയുന്ന ksrtc ഡ്രൈവർമാർ ഉള്ളപ്പോ ഇതൊക്കെ എന്ത്‌ 😅
@dass55436
@dass55436 Жыл бұрын
Super skill
@shafeeqshafi-sn4cp
@shafeeqshafi-sn4cp Жыл бұрын
👍🏾👍🏾ദുബായ്
@safeerkk2500
@safeerkk2500 Жыл бұрын
ദുബായ് എന്നും വിസ്മയങ്ങളുടെ രാജ്യമാണ്
@nifusspecials8124
@nifusspecials8124 Жыл бұрын
Ivide chankam irakkum njangal
@SHIHABUDDEENMP
@SHIHABUDDEENMP Жыл бұрын
Kollaam
@halodear1609
@halodear1609 Жыл бұрын
Very good
@becareful-x7t
@becareful-x7t Жыл бұрын
ഇതൊന്നും കണ്ടു കൊണ്ട് ആരും ദുബായിലേക്ക് പോകരുത് എത്രയോ പേരാണ് തൊഴിലില്ലാതെ അവിടെ നിന്നും തിരിച്ചു നാട്ടിലേക്ക് വരുന്നത്... ഇത് ചതിയാണ് ആ രാജ്യം പൊളിഞ്ഞു കുത്തുപാള എടുക്കേണ്ട സ്ഥിതിയാണ് ഇങ്ങനത്തെ കോമാളിത്തരം കാണിച്ച് ആളുകളെ അങ്ങോട്ട് ആകർഷിക്കുക എന്നതാണ് അവരുടെ ഹോബി
@steach4463
@steach4463 Жыл бұрын
Super 👍
@itzok70
@itzok70 Жыл бұрын
Nammakkum und new record etavum koodithal garbage kathicha record
@sreerajd4175
@sreerajd4175 Жыл бұрын
Amazing 😮
@SalmanSalman-vq8sb
@SalmanSalman-vq8sb Жыл бұрын
Njangal ksrtc kondu edichu nirathunnu
@anshidsongs2822
@anshidsongs2822 Жыл бұрын
Spr
@Refuge...010
@Refuge...010 Жыл бұрын
ഇതൊക്കെ എന്തു,.? ഞമ്മള് ശെരിയാക്കി തരാം ആ ചെറിയൊരു spanner ഇങ്ങേടുത്തെ.....
@JomalSonny023
@JomalSonny023 Жыл бұрын
Dubai….❤️
@kingofmalabar3102
@kingofmalabar3102 Жыл бұрын
Waw great pilot
@sand7232
@sand7232 Жыл бұрын
Ho! 0nnum parayanilla..
@salimmsulthan2206
@salimmsulthan2206 Жыл бұрын
jhan daily delivery pokunna hotel
@darshan462
@darshan462 Жыл бұрын
Redbull ❤
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 97 МЛН
When Royal Guards Fight Back!
8:08
Fighting Spirit
Рет қаралды 6 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН