ദുബൈയിൽ എമിരേറ്റ്സ് എയർലൈന് ഉണ്ടായ ദുരന്തം ..

  Рет қаралды 23,697

Divya's Aviation

Divya's Aviation

Күн бұрын

#emirates #divyasaviation #aircraft #dubai
Emirates Flight 521 (EK521/UAE521) was a scheduled international passenger flight from Thiruvananthapuram, India, to Dubai, United Arab Emirates, operated by Emirates using a Boeing 777-300. On 3 August 2016 the aircraft, carrying 282 passengers and 18 crew, crashed while landing at Dubai International Airport.
All 300 people on board survived the accident; 32 were injured and 4 were seriously injured. An airport firefighter died during the rescue operation; another seven firefighters were injured. The accident is the only hull loss of an Emirates aircraft.

Пікірлер: 87
@KwidTechsolutions1
@KwidTechsolutions1 5 ай бұрын
ഇപ്പോഴും ഓർമ്മയുണ്ട് ഞാനന്ന് ഡ്യൂട്ടിയിൽ ആയിരുന്നു ഇതിൻറെ രക്ഷാപ്രവർത്തനത്തിലും പങ്കെടുത്തിരുന്നു. നല്ല ചൂട് സമയമായതുകൊണ്ട് ഒരുപാട് പേര് ചെരുപ്പ് ഉപേക്ഷിച്ച് ഓടിയത് കാരണം കാലിന് പരിക്കേറ്റവർ ഉണ്ടായിരുന്നു.
@Sabeer_Sainudheen.
@Sabeer_Sainudheen. 5 ай бұрын
ഓഹോ ഓർമ ഉണ്ട് ഈ അപകടം അനിയനെ നാട്ടിലേക്കു യാത്ര അയക്കാൻ വന്നപ്പോൾ ഈ അപകടം ഉണ്ടായതിനെ തുടർന്ന് ദുബായ് എയർ പോർട്ടിൽ പ്രവർത്തനം നിലച്ചു ഒരുപാട് തിരക്ക് ആയിരിന്നു അന്ന് എയർ പോർട്ടിന്റെ ഉള്ളിലൊക്കെ ഞാൻ ഇന്നും ഓർക്കുന്നു 🤔🤔
@basheerkung-fu8787
@basheerkung-fu8787 3 күн бұрын
🎉🎉🎉🎉🎉
@afsalfasaludeensofiya828
@afsalfasaludeensofiya828 5 ай бұрын
ദുബായ് എയർപോർട്ടിൽ കഴിഞ്ഞ 2 വർഷമായി ജോലി ചെയ്യുന്ന എനിക്ക് ഏറ്റവും മനോഹരമായി, സ്റ്റെടി ആയി ടേക്ക് ഓഫ്‌ ഉം ലാൻഡ് ഉം ചെയ്യുന്നത് എമിരേറ്റ്സ് ന്റെ ബോയിങ് 777 LR 200 ഉം ER 300 ആയിട്ടാണ്.
@adilex_planes
@adilex_planes 5 ай бұрын
Dear Divya, I would like to clarify what you meant by referring to a pilot as "average." Achieving a type rating for an aircraft like the Boeing 777 is an incredibly complex and rigorous process. Every pilot who earns this qualification has demonstrated exceptional skill and expertise. It’s important to recognize that labeling a pilot as "average" can be perceived as disrespectful. In aviation, there is no "average" or "above average" pilot-every type-rated pilot is a master of their craft. While incidents may occur due to various circumstances, aviation remains the safest mode of transportation in existence. Thank you for your informative video. I hope you’ll consider this perspective in future discussions about pilots.
@princefrancis7635
@princefrancis7635 3 ай бұрын
Totally agree. No average pilots in aviation 🙌
@melvincyril
@melvincyril Ай бұрын
കഥയിൽ ചോദ്യം പാടില്ല. It's a kind of infotainment video, not for aviators..
@laicknadukkandy5483
@laicknadukkandy5483 5 ай бұрын
ആനിമേഷൻ പൊളിച്ചു,,, 🌹
@12345otta
@12345otta 5 ай бұрын
Emirates paid around USD 7000 to all passengers with immediate effect.
@KrishnaKumar-er2ru
@KrishnaKumar-er2ru 5 ай бұрын
അനിമേഷൻ കൊള്ളാം.. ദിവ്യേ ❤️❤️
@AnuPrinson-tt4ir
@AnuPrinson-tt4ir 5 ай бұрын
“എവിടുന്നു...പഴയ അവതരണ ശൈലി തന്നെ ആയിരുന്നു നല്ലത്...😁പിന്നെ എന്താ വിശേഷങ്ങൾ? സുഖല്ലേ? കുറെ ആയല്ലോ കണ്ടിട്ട് 😁”
@shams_eer
@shams_eer 5 ай бұрын
Animation alla, flight simulator aan
@KrishnaKumar-er2ru
@KrishnaKumar-er2ru 5 ай бұрын
@@AnuPrinson-tt4ir അന്നമ്മോ എവിടാ.. നാട്ടിൽ നിന്നും മുങ്ങിയോ 😂😂😂😂
@KrishnaKumar-er2ru
@KrishnaKumar-er2ru 5 ай бұрын
@@shams_eer 😂😂😂
@praveenkumar-bb9sm
@praveenkumar-bb9sm 5 ай бұрын
Divya why you did it again???
@akhilgmathew3277
@akhilgmathew3277 5 ай бұрын
Animation 👌
@jiyass6854
@jiyass6854 5 ай бұрын
Good presentation ❤
@sujapo
@sujapo 5 ай бұрын
great information ❤❤
@baijukollapalil8695
@baijukollapalil8695 5 ай бұрын
Nice 👍 Information
@Muhammed-qe8ih
@Muhammed-qe8ih 5 ай бұрын
Thanks ❤
@babumudavanattu787
@babumudavanattu787 5 ай бұрын
ഹായ് ദിവ്യാ കൊറേ aayllo കണ്ടിട്ട്
@franciskt4171
@franciskt4171 5 ай бұрын
Although the weather conditions were very adverse for a normal landing, why did the Captain retrieve the landing gears so hastily, when the situation was so risky.That was the main reason for the belly landing and the resultant fire...😢
@viewfinder_by_Sreenikonni
@viewfinder_by_Sreenikonni 5 ай бұрын
super
@TomTom-yw4pm
@TomTom-yw4pm 5 ай бұрын
Not very relevant; @2:51, the model /type is shown as 777-200LR, which is not correct. But Aircraft Reg. on wing is right on. Then, its been a while since the Accident Report was read, so not sure about wind direction/wind shear. @5:47 I would say it was not Headwind rather Crosswind at ~ 60° or more that hit her. The tell tale sign is the relative lift of Port Wing inducing a banking to Right. Good job on hitting the core reason. Boeing was renowned for its Robust Airframe before, now cost cutting/ weight management all made it just good enough to meet safety codes.
@sadiqgreen4565
@sadiqgreen4565 5 ай бұрын
ദിവ്യജീ.. ഇപ്പോൾ എവിടെ ജോലി ചെയ്യുന്നു..😊
@meghamalhar1
@meghamalhar1 5 ай бұрын
Ith pand cheytha video alle
@skids-pz1xk
@skids-pz1xk 5 ай бұрын
😊😊🔥my dream
@ajaygeorge5280
@ajaygeorge5280 5 ай бұрын
Ningalude ee disaster videos okke kandittu flight il keraan thanne ippo pedi aakunnu So njan ningalude channel video kaanunnath stop cheyyunnu
@GeeVarghese-y8w
@GeeVarghese-y8w 5 ай бұрын
Arabiekku Botham ella
@my-te-ch-cruise4733
@my-te-ch-cruise4733 5 ай бұрын
seat belt or warning sound intro kalyndarnu
@arunsanju7415
@arunsanju7415 5 ай бұрын
ഈ വീഡിയോ ചെയ്തിട്ടുണ്ട്
@renji9143
@renji9143 5 ай бұрын
ദുബായ് എയർപോർട്ടിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ.. ഞാൻ ഇപ്പോൾ ദുബായ് എയർപോർട്ടിൽ ആണ് ജോലി ചെയ്യുന്നത്.🫣😌😌
@sanamahj6325
@sanamahj6325 5 ай бұрын
Entha work..?
@renji9143
@renji9143 5 ай бұрын
@@sanamahj6325 fire alarm work
@saniljohn1989
@saniljohn1989 5 ай бұрын
My family and myself were the victims of that incident….The almighty saved us
@psubair
@psubair 5 ай бұрын
പണ്ടൊക്കെ ബോയിങ് വിമാനങ്ങളുടെ നിർമ്മാണം ഉയർന്ന നിലവാരത്തിലായിരുന്നു. പക്ഷെ ഇപ്പോഴോ ?
@rejicejohn8918
@rejicejohn8918 5 ай бұрын
Is this a repeat episode? 🙄
@2023greenmate
@2023greenmate 5 ай бұрын
ഈ ഏഴു മിനുട്ടിനുള്ളിൽ എയർപോർടിലെ രക്ഷാ സുരക്ഷ സംവിധാനം ആക്റ്റീവ് ആയില്ലേ? 4000 ഫീറ്റ് ലേക്ക് ഉയരാൻ ATC കമാൻഡ് എയർ ക്രാഫ്റ്റ് failed ആയപ്പോൾ ATC അപകടം മണത്തറിഞ്ഞു പ്രവർത്തിക്കണമായിരുന്നു. മുൻപ് രണ്ട് എയർ ക്രാഫ്റ്റുകളും ലാൻഡ് ചെയ്യാതെ ഉയർന്നു പോയതും അറിഞ്ഞു ATC mind ചെയ്തിരുന്നെങ്കിൽ ഈ accident സംഭവിക്കില്ലായിരുന്നു. ATC ആണ് പ്രതി. പക്ഷേ pilot ഡ്രഗ്സ് ആണെന്നാണ് അന്ന് പൊതുവെ ഇവിടെ പരന്ന വാർത്ത. ( in dxb)
@TomTom-yw4pm
@TomTom-yw4pm 5 ай бұрын
That pilot was a good student in grasping things and too good with grades but ultimately good for nothing being PIC(Pilot in Command). The FO was another stooge.
@anilkurian3638
@anilkurian3638 5 ай бұрын
സംസാരത്തിന് സ്പീഡ് കൂടുതലാണ്
@grigarysimri3258
@grigarysimri3258 5 ай бұрын
ഹായ്... ഇതിൽ കുറച്ചു വിവരങ്ങൾ തെറ്റ് ആണെന്നു തോന്നുന്നു.. ഒന്നുകൂടി അന്വേഷിച്ചു ഉറപ്പു വരുത്തുക. കാരണം ഞാൻ ഈ ആക്‌സിഡന്റ് നേരിട്ട് കണ്ട വ്യക്തിയാണ്.
@preethi_kerala
@preethi_kerala 5 ай бұрын
തിയതി തെറ്റിപോയോ ????
@Jewel4007
@Jewel4007 5 ай бұрын
3rd comment 👍👍👍👍👍
@thankame7756
@thankame7756 5 ай бұрын
Divya kutty, kanditt kure aayallo.
@DivyasAviation
@DivyasAviation 5 ай бұрын
Yea evide aanu ? Sukham alle?
@meghamalhar1
@meghamalhar1 5 ай бұрын
2 sidel um tailwind alla. Orennam headwind alle.
@TomTom-yw4pm
@TomTom-yw4pm 5 ай бұрын
In a first glance, what you mentioned looks correct logically, but that was not the case. The accident report from UAE's GCAA states indeed there were Tailwinds at 12L and 30R of 12 and 16 kt respectively. The presenter said it right here on tailwinds from both ends of Rwy.
@jameslazer8672
@jameslazer8672 5 ай бұрын
🎉
@sreejithsree4530
@sreejithsree4530 5 ай бұрын
ഇതുപോലെ flight തകർന്നാൽ പൈലറ്റ് cash കൊടുക്കണോ?
@muhammedsalahudheenkt8834
@muhammedsalahudheenkt8834 5 ай бұрын
Chettan insurence enna oru sangathi ullath ariyille
@DivyasAviation
@DivyasAviation 5 ай бұрын
No
@autofocus211
@autofocus211 5 ай бұрын
കൊടുക്കണം എങ്കിൽ തന്നെ എവിടുന്ന് എടുത്തിട്ട് കൊടുക്കാൻ, ആ വിമാനത്തിന് ഒരു 1500 കോടി ഇന്ത്യൻ രൂപ എങ്കിലും വരും
@sreejithsree4530
@sreejithsree4530 5 ай бұрын
@@autofocus211 🤣🤣👍🏼
@motogtvlogs1746
@motogtvlogs1746 5 ай бұрын
why are u doing the same topic its boring....for ur old subscribers do new videos
@TomTom-yw4pm
@TomTom-yw4pm 5 ай бұрын
It is boring b'coz, you haven't comprehended the core reason of this Accident yet. Revisit the 3 year back vlog and then this one.
@mfrancis1059
@mfrancis1059 5 ай бұрын
എമിറേറ്റ് പേര് മാത്രമേ ഉള്ളൂ സേഫ്റ്റി വളരെ കുറവ് ആണ്
@HarshadAbdulKabeer
@HarshadAbdulKabeer 5 ай бұрын
എന്നിട്ട് എത്ര ആക്സിഡന്റ് ഉണ്ടായിട്ടുണ്ട്…വെറുതെ തള്ളല്ലേ😅
@TomTom-yw4pm
@TomTom-yw4pm 5 ай бұрын
What you know about Flight safety? Standards and codes!!!
@mfrancis1059
@mfrancis1059 5 ай бұрын
@@HarshadAbdulKabeer ഗൾഫിൽ നിന്നും വന്നതിലും പോയതിലും ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കിയത് എമ്മീറേറ്റ് ആണ്
@autofocus211
@autofocus211 5 ай бұрын
ഭയങ്കര കണ്ടുപിടുത്തം തന്നെ, താൻ ആദ്യം പോയി ഒരു പേപ്പർവിമാനം എങ്കിലും ഉണ്ടാക്കി കൊണ്ടുവാ
@mfrancis1059
@mfrancis1059 5 ай бұрын
ഉത്സവം പറമ്പിലേക്ക് വിട്ടോ അവിടെ പേപ്പർ വിമാനത്തേക്കാൾ കുറച്ചുകൂടി നല്ലത് കിട്ടും 😂
@ashwinrajvp6773
@ashwinrajvp6773 5 ай бұрын
Why you did it again, you already did this
@DivyasAviation
@DivyasAviation 5 ай бұрын
This is with animation 😊
@AnuPrinson-tt4ir
@AnuPrinson-tt4ir 5 ай бұрын
@@DivyasAviationഅതെ...ബട്ട് വിവരങ്ങൾ എല്ലാം സെയിം തന്നെ അല്ലെ 😂😂😂😂😂😂
@jayankaniyath2973
@jayankaniyath2973 5 ай бұрын
ഒന്ന് ക്ഷമിച്ചുകൊട് 🥰
@salampallatherisalampallat8523
@salampallatherisalampallat8523 5 ай бұрын
👍👍👍
@ShakeebVakkom
@ShakeebVakkom 5 ай бұрын
GCAA , UAE
@savadkuttiyilthazham1018
@savadkuttiyilthazham1018 5 ай бұрын
4
@anugeorge4806
@anugeorge4806 5 ай бұрын
Our mallus don't care about own precious life because their first preference is luggage... onboard 90% passengers really disappointed about their check In luggage because in that luggage their precious lemon 🍋 pickles and cocunut dry powder chatni😂😂... especially Trivandrum and kollam people...Am also from kollam I know our people mentality 😂😂... before landing in TVM airport people will disconnect the seat belts I have experience in my past travel 😂.. but if they come back to UAE airport they will disconnect the seat belts after final stop 😂😂I don't know why 😂😂....
@AnuPrinson-tt4ir
@AnuPrinson-tt4ir 5 ай бұрын
“ആവർത്തിച്ചു വരുന്ന വീഡിയോസ് കാണാൻ...അതിപ്പോ ആനിമേഷൻ ചെയ്ത രീതിയിൽ ആണെങ്കിലും മഹാബോർ ആണ് ദിവ്യേച്ചി...😁കണ്ടത് തന്നെ വീണ്ടും കാണാൻ ഇത് പഴയ കോമഡി സിനിമ ഒന്നുമല്ലല്ലോ😂പിന്നെ കണ്ടന്റ് ദാരിദ്ര്യം ദിവ്യേച്ചിക്ക് ഉണ്ടാവും ന്ന്‌ ഞാൻ കരുതുന്നുമില്ല...😁അതോണ്ട് ഇനിയെങ്കിലും ശ്രെദ്ധിക്കണേ...😁“
@TomTom-yw4pm
@TomTom-yw4pm 5 ай бұрын
This video is for the benefit of the layman like you, for whom aviation is Black Buffalo.
@abrahamabraham9598
@abrahamabraham9598 5 ай бұрын
First comment 📌 q
@msthfpv9
@msthfpv9 5 ай бұрын
അന്ന് ബീഫ് എടുക്കാൻ പറഞ്ഞവർ പോലും ഉണ്ട്
@drarshadpvk8588
@drarshadpvk8588 5 ай бұрын
First comment please pin it❤
@USI2025
@USI2025 5 ай бұрын
ലെ - മലയാളി യാത്രക്കാർ. അയ്യോ എൻ്റെ കണ്ണിമാങ്ങാ അച്ചാർ ആയോ എൻ്റെ ചക്കപ്പുഴുക്ക്, അയ്യോ എൻ്റെ ബീഫ് വരട്ടിയത്.😂😂😂 ബിമാനം പൊട്ടിതെറിച്ചാലും വേണ്ടില്ല. ആദ്യം എൻ്റെ ഹാൻ്റ് ബാഗേജ് പോരട്ടെ....😂😂😂
@autofocus211
@autofocus211 5 ай бұрын
Certificate ഒക്കെ അടങ്ങിയ ബാഗ് ജോലി നോക്കാൻ വരുന്ന ഒരാളെ സംബന്ധിച്ച് ജീവന്റെ വില തന്നെ ഉള്ളതാണ്,, അപ്പോ അത് എടുക്കാൻ നോക്കും, അത് കുറ്റം പറയുന്നവർക്ക് മനസ്സിലാകില്ല,
@USI2025
@USI2025 5 ай бұрын
@@autofocus211 ഒടുക്കം സ്വന്തം Death Certificate ലഭിക്കാനിടവരരുത്.
@autofocus211
@autofocus211 5 ай бұрын
@@USI2025 ജോലി ഒന്നും ഇല്ലാതെ നരകിച്ചു കിടക്കുന്നവന്റെ മുന്നിൽ മരണ സർട്ടിഫിക്കേറ്റ് കിട്ടിയാലും വിഷയമല്ല എന്ന അവസ്ഥയാണ്
@USI2025
@USI2025 5 ай бұрын
@@autofocus211 എങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
@soorajpmathew
@soorajpmathew 5 ай бұрын
Food items ഒന്നും hand carry ഇൽ കയറ്റില്ല ബ്രോ
@greenhanger1069
@greenhanger1069 5 ай бұрын
May I get your email as I am a 777 pilot and want to have a conversation with you
@TomTom-yw4pm
@TomTom-yw4pm 5 ай бұрын
Mind to share your input on this here
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН