അമ്മ മാതാവേ എൻ്റെ അമിത വണ്ണവും, കുടവയറും, തലമുടി കൊഴിച്ചാലും, പൈൽസ് രോഗവും,മാറ്റി തരേണമേ, ഷൈനിയുടെ ആസ്മ, അലർജി, മാനസിക രോഗങ്ങൾ എന്നിവ മാറ്റി തരേണമേ, എൻറെ അമ്മയുടെ കാലിലെ വ്രണങ്ങളും കാൽ മുട്ട് വേദനയും വലത് ചെവി കേൾവി കുറവും മാറ്റി തരേണമേ, എൻറെ സഹോദരിയുടെ മൂക്കിലെ ദശ വളർച്ച, വായിലെ പുണ്ണ് എന്നിവ മാറ്റി തരേണമേ ആമേൻ