ദുരന്ത നിവാരണ അതോറിറ്റി വക ഒരു ദുരന്ത ഉത്തരവ്!

  Рет қаралды 18,920

Sreejith Panickar

Sreejith Panickar

Күн бұрын

ദുരന്ത നിവാരണ അതോറിറ്റി വക ഒരു ദുരന്ത ഉത്തരവ്!
#wayanad #sreejithpanickar #wayanadlandslide

Пікірлер: 109
@sindhuknair7265
@sindhuknair7265 2 ай бұрын
എല്ലാം ശെരിയാക്കും എന്ന് പറഞ്ഞ് അധികാരത്തിൽ കയറി, ഇപ്പൊൾ എല്ലാവരെയും മാത്രമല്ല നാടിനെയും ശെരിയാക്കി തീർത്ത് തന്നു!!!
@vsomarajanpillai6261
@vsomarajanpillai6261 2 ай бұрын
അവിടെ സർക്കാരിന് തെറ്റുപറ്റിയിട്ടുണ്ട് അതു ജനങ്ങൾ അറിയാൻ പാടില്ല അതുകൊണ്ടാണ് ഉത്തരവ് ഇട്ടത്
@ganesank6683
@ganesank6683 2 ай бұрын
പഠനമുണ്ടായൽ ദുരന്തമുണ്ടാകില്ല ശ്രീജിത്ത് വെറുതെ ശമ്പളം വാങ്ങി വിഴുങ്ങുന്ന അതോറിറ്റി കേരളത്തിലെ മറ്റൊരു ദുരന്തം 😂 well done sreejith ❤
@thomasutube1
@thomasutube1 2 ай бұрын
ഉരുൾപൊട്ടലിന്റെ ശാസ്ത്രീയമായ കാരണം ഇന്ത്യൻ വംശജൻ കൂടിയായ NASA യിലെ മുതിർന്ന ശാസ്ത്രജ്നൻ Gyandev Ahuja പറഞ്ഞതാണ്. "Gyandev Ahuja about Wayanad Landslide" എന്ന് google ഇൽ തിരഞ്ഞാൽ ഇത് സംബന്ധിച്ചുള്ള videos ലഭ്യമാണ്.
@saneeshsanu1380
@saneeshsanu1380 2 ай бұрын
ഭൂലോക ദുരന്തം ഭരിക്കുന്ന കേരളം ദുരിതത്തിലായില്ലെങ്കിലേ അത്ഭുതമുള്ളൂ.
@KaleshCn-nz3ie
@KaleshCn-nz3ie 2 ай бұрын
Correct 😂
@thomasutube1
@thomasutube1 2 ай бұрын
ഉരുൾപൊട്ടലിന്റെ ശാസ്ത്രീയമായ കാരണം ഇന്ത്യൻ വംശജൻ കൂടിയായ NASA യിലെ മുതിർന്ന ശാസ്ത്രജ്നൻ Gyandev Ahuja പറഞ്ഞതാണ്. "Gyandev Ahuja about Wayanad Landslide" എന്ന് google ഇൽ തിരഞ്ഞാൽ ഇത് സംബന്ധിച്ചുള്ള videos ലഭ്യമാണ്.
@sijo247
@sijo247 2 ай бұрын
Dyfi ക്കാരെ മാത്രമേ ഇപ്പോൾ സുഗമമായി കടത്തി വിടുന്നുള്ളു
@rejvs
@rejvs 2 ай бұрын
ഇവിടത്തെ ഐ.എ.എസുകാരുടെ അവസ്ഥ ഇതില്‍ നിന്നു മനസിലാക്കാം. ടിങ്കു ബിശ്വാള്‍ സ്വന്തം ബോധ്യത്തില്‍ കൊടുത്ത നിര്‍ദേശമായിരുന്നില്ലെന്ന് അതു മണിക്കൂറുകള്‍ക്കകം നാണമില്ലാതെ പിന്‍വലിച്ചതില്‍ നിന്നു വ്യക്തം.ഇവരുടെയൊക്കെ സ്ഥാനത്ത് ക്ലെറിക്കല്‍ ജീവനക്കാരെ വെച്ചാല്‍ ഇതിലും ഭേദമായിരിക്കും.
@hip1205
@hip1205 2 ай бұрын
മാഡം നല്ല അറിവും കാര്യശേഷിയും ഉള്ള ഒരു ഐഎഎസ് ഓഫീസർ ആണ്. scientific background ഉള്ള ആൾ ആണ്.സ്വന്തം നിലയിൽ ഇങ്ങനെ ഒരു ഉത്തരവ് ഇടാൻ സാദ്ധ്യത ഇല്ല
@satheesanec4963
@satheesanec4963 2 ай бұрын
ശ്രീജിത്ത് പണിക്കർ കൃത്യമായ അവലോകനം വത്തരണം.കൊല്ലേണ്ടിടത് എല്ലാം കൊണ്ടു എന്ന് മനസിലായി
@shyamu4vlb
@shyamu4vlb 2 ай бұрын
ശാസ്ത്രീയ പഠനം നടന്നാൽ കാണിച്ചു കൂട്ടിയ എല്ലാ ഉഡായിപ്പുകളും പുറത്തു വരും. അയിനാണ്. നാഴികക്ക് നാൽപ്പതു തവണ ഫാസ്‌സിസം എന്ന് മോങ്ങുന്ന പ്രബുദ്ധർക്ക് ഇതൊന്നും കാണാൻ ഉള്ള കാഴ്ചശക്തി ഇല്ല. ഇതേ ഓർഡർ ഒരു ബി.ജെ.പി സർക്കാർ കൊണ്ടുവരട്ടെ, അപ്പൊ വരും ബഹളം വെക്കാൻ ഒരു കൂട്ടം.
@KaleshCn-nz3ie
@KaleshCn-nz3ie 2 ай бұрын
ശ്രീജിത്ത് പണിക്കർ ശരിയായ നിരീക്ഷണം 👍
@AnithaDeviRanil
@AnithaDeviRanil 2 ай бұрын
ഇവിടെ ആർക്ക് എന്ത് സംഭവിച്ചാലും വേണ്ടില്ല എൻ്റെ കീശയിൽ കാശ് വന്നു കുമിയണം കക്കണം അത്ര തന്നെ. പല തരത്തിലുള്ള ആൾക്കാരെ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും ക്രൂരമായ മുഖങ്ങൾ ആദ്യമായിട്ടാണു കാണുന്നത്. കഷ്ടം
@prasanths2386
@prasanths2386 2 ай бұрын
മുമ്പ് പുറത്തുവിട്ടിട്ടുള്ള മുന്നറിയിപ്പ് റിപ്പോര്‍ട്ടുകള്‍ ഈ സമയത്ത് വീണ്ടും കുത്തിപ്പൊക്കിയാല്‍ നമ്മ ഇതിന്റെമേലെ അടയിരിരുന്ന് 'രാസ്ട്രീയം' കളിച്ചോണ്ടിരുന്നുവെന്ന് പറഞ്ഞ് ദുരന്തഭൂതത്തിന്റെ ഫണ്ടിലേക്ക് ആളുകള് കാശ് കൊടുക്കാണ്ടിരിക്കും
@jaifinble
@jaifinble 2 ай бұрын
ദുരന്തത്തിനെകുറിച്ച് പഠിക്കാൻ പോയാൽ അവിടെ ഇനിയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകും പക്ഷെ അത് ജനം അറിയരുത് അങ്ങനെ അറിഞ്ഞാൽ LDF ൻ്റെ നിയമസഭ ഇലക്ഷൻ്റ വോട്ടിനെ ബാധിക്കും അപ്പോൾ അതുകൊണ്ട് പരമാവധി ദുരിതാശ്വാസത്തിൻ്റെ പേരും പറഞ്ഞ് മുക്കാവുന്നിടത്തോളം മുക്കി പോവുക എന്തായാലും LDF ൻ്റെ ഭരണം അവസാനിച്ചു അവർക്ക് തന്നെ മനസിലായി
@kssajeev3985
@kssajeev3985 2 ай бұрын
വയനാട്ടിൽ ഒരു ദുരന്തമുണ്ടായി എന്നു പറയരുതെന്നായിരുന്നു ഉത്തരവിറക്കാൻ തുടങ്ങിയത്. എന്നാൽ അപ്പോഴാണ് പിരിവ് നടക്കില്ല എന്നോർത്തത്. അതുകൊണ്ടാണ് ഇങ്ങനെ ഇറക്കിയത്
@gopinathannairmk5222
@gopinathannairmk5222 2 ай бұрын
സയൻ്റിഫിക് ടെമ്പർ പൊതു ജീവിതത്തിൽ പകർത്താൻ എല്ലാ പൗരന്മാർക്കും , പ്രത്യേകിച്ച് ഭരണാധികാരികൾക്ക്, ഭരണഘടനാ പ്രകാരമുള്ള ചുമതലയും ബാധ്യതയും ഉണ്ട് എന്ന് ജനങ്ങളെ ഓർമിപ്പിച്ച നമ്മുടെ ഭരണാധികാരികളിൽ നിന്നും ഇങ്ങനെയൊരു ഉത്തരവുണ്ടായത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വയനാട് പ്രകൃതിദുരന്തത്തിൻ്റെ യഥാർഥ കാര്യകാരണങ്ങൾ ജനങ്ങളറിയരുത് എന്നൊരു പിടിവാശി ആ ഉത്തരവിരവിറക്കിയതിന് പിന്നിൽ പ്രവർത്തിച്ചവർക്കുണ്ട് എന്ന് ആരെങ്കിലും കരുതിയാൽ അവരെ കുറ്റം പറയാനാവില്ല. ശ്രീ പണിക്കർക്ക് നന്ദി.🌹👍
@SureshKumar-dm5ks
@SureshKumar-dm5ks 2 ай бұрын
ലോകത്തെല്ലായിടത്തും തകർന്നു പോയൊരു പ്രത്യേയ ശാസ്ത്രം നിലനിർത്താൻ പാടുപെടുന്നൊരു ഗവൺമെന്റ്......
@ramachandranstarstudio6245
@ramachandranstarstudio6245 2 ай бұрын
അടിമകൾ അധികാരം കൈയിൽ വച്ച് കളിക്കുന്നു
@rajeshkelakam3512
@rajeshkelakam3512 2 ай бұрын
ആകെ 14 ജില്ല. 600 k lm,, വലുപ്പം,, 44 നദികൾ etc,,, കേരള സംസ്ഥാനം. 2024 വർഷം,, 5 g,,,, Al യുഗം.,,,, 4th ജനറേഷൻ. 580 klm,,, കടൽ തീരമോ മറ്റോ ഉണ്ട്. ഒരു സൈഡിൽ കൂടി കര കടലെടുക്കുന്നു. ഒരു വശത്തു കൂടി പ്രകൃതി ദുരന്തങ്ങൾ വരുന്നു. പ്രഫുത്തരെ നമ്മുടെ നാട് 14,,, ജില്ല,,,,വല്ലാത്ത രീതിയിൽ എത്തിയെ,,, ഈ സംസ്ഥാനം. ഇനിയും പൗരബോധം❤️ടെ ചിന്തിക്കാതെ രാഷ്ട്രീയം കളിച്ചോണ്ട് ഇരിക്കാനാണ് ഇനിയും ഉദ്ദേശം എങ്കിൽ,,,,,,,,,,,,, സ്വാഹ,,,,, അത്രമാത്രം. ഒരു ഭാഗത്ത് തീവ്ര വാദം പോലെ,,,,,,,,,,,, ഒരു ഭാഗത്ത് പ്രകൃതിയുടെ തിരിച്ചടി,,,,പ്രഫുത്തരെ,,, ഇനിയും Prഉം,, ബാലൻസിങ്ങും,,, പ്രൊപ്പഗൻ ഡ,,,, യും ആയി നടക്കുകയാണ് എങ്കിൽ,,, സ്വന്തം ജനിച്ച് വളർന്ന നാട്,,, കൈയ്യീന്ന് പോകുന്നത്,, നോക്കി നിന്ന് ആസ്വദിക്കാം.,,,, അത്ര തന്നെ.
@RadhaPadmavati
@RadhaPadmavati 2 ай бұрын
കേരളം ഒരു നോർത്ത് കൊറിയ ആയി മാറിക്കഴിഞ്ഞു .
@mvraman9394
@mvraman9394 2 ай бұрын
Absolutely correct and fully agree with you ❤
@unniag7019
@unniag7019 2 ай бұрын
Full marks to Panicker !❤❤❤
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 2 ай бұрын
സർ, എല്ലാത്തിന്റെയും അണ്ണാക്കിൽ കൊടുക്ക് 👍🏻👍🏻👍🏻🔥🔥🔥
@radhakrishnanm9150
@radhakrishnanm9150 2 ай бұрын
എല്ലാം ഡിഫി ശരിയാകും
@hitechsolutionsangamalay9778
@hitechsolutionsangamalay9778 2 ай бұрын
Sreejith sir 👌 👍
@ajeaje2479
@ajeaje2479 2 ай бұрын
ഉസ്താദ് പറയുന്നത് അങ്ങ് ചെയ്‌താൽ മതി
@haridasa7281
@haridasa7281 2 ай бұрын
ശാസ്ത്രം ജ്ഞാൻ അവിടെ പോയി സത്യം കണ്ടെത്തി യാൽ അതു സർക്കാർ നു എതിരായോലോ എന്നഭയം ആയിരിക്കും 😊
@thomasutube1
@thomasutube1 2 ай бұрын
ഉരുൾപൊട്ടലിന്റെ ശാസ്ത്രീയമായ കാരണം ഇന്ത്യൻ വംശജൻ കൂടിയായ NASA യിലെ മുതിർന്ന ശാസ്ത്രജ്നൻ Gyandev Ahuja പറഞ്ഞതാണ്. "Gyandev Ahuja about Wayanad Landslide" എന്ന് google ഇൽ തിരഞ്ഞാൽ ഇത് സംബന്ധിച്ചുള്ള videos ലഭ്യമാണ്.
@kaladharankaladharan6143
@kaladharankaladharan6143 2 ай бұрын
🙄🙄വനമേഖല സംരക്ഷണ നിയമം ഇവിടെ ഉള്ളപ്പോൾ..?? ഈ വനമേഖലകളിൽ വീടുവെച്ചു താമസിക്കാൻ ഇവർക്ക് ആര് അനുമതി കൊടുത്തു..?? കോൺഗ്രസോ,, സിപിഎം.. സർക്കാറുകളുടെ ന്യൂനപക്ഷ പ്രിണനം കൊണ്ടുമാത്രം അവിടെ ഇത്രയേറെ. ഇല്ലീഗൽ അനുമതി 🙄
@Sunilkumar-l7m7j
@Sunilkumar-l7m7j 2 ай бұрын
നമസ്തേ ശ്രീജിത്ത്
@umeshcristiano7986
@umeshcristiano7986 2 ай бұрын
ഇവിടെ ഡെമോക്രസി അല്ല നടക്കുന്നത് ബ്യൂറോക്രസി ആണ് നടക്കുന്നത്
@bindujy7766
@bindujy7766 2 ай бұрын
🙏🏻💐ജയ് ഹിന്ദ്
@ramansreekumar6306
@ramansreekumar6306 2 ай бұрын
Great!!!
@jithinsekhar184
@jithinsekhar184 2 ай бұрын
100 percent Correct👍👍👍
@gopakumarb
@gopakumarb 2 ай бұрын
നന്നായിട്ടുണ്ട് sree bhai
@prakashantp1493
@prakashantp1493 2 ай бұрын
അന്തംകമ്മികൾ മാത്രമാണ് ദൈവങ്ങൾ. സംസാരമല്ല അടിയാണ് വേണ്ടത്😮😮😮
@My-Moves
@My-Moves 2 ай бұрын
നമ്മുടെ സ്വന്തക്കാർ ആരും ഇങ്ങനെ മരിക്കാത്തടുത്തോളം പാർട്ടിയെ ന്യായീകരിക്കുക.. ഈ ദുരന്തത്തിൽ ഇവിടെ മാറി മാറി ഭരിച്ചവർക്ക് തുല്യ ഉത്തരവാദിത്തം ഉണ്ട്
@vijayaraghavancr7634
@vijayaraghavancr7634 2 ай бұрын
ഈ ലോകത്തിൽ ഉള്ള ഏറ്റവും വലിയ ദുരന്തം ആണ് നമ്മുടെ " മുക്ക് " വിജൻ. ഇങ്ങനെ ഒക്കെ അല്ലെ നടക്കൂ.
@nishas1471
@nishas1471 2 ай бұрын
ഈ ഉത്തരവ് വാർത്തകൾ കണ്ട് അന്തം വിട്ടുപോയിരുന്നു. ഇത്തരം തലകീഴായ ഉത്തരവുകൾ ഏത് തലയിൽ ഉദിക്കുന്നു 😮😮😮
@viswanathpillai3570
@viswanathpillai3570 2 ай бұрын
"അഖില ലോക പ്രശസ്തനായ " ഒരു ദുരന്ത നിവരാകൻ, ഒരു പോസ്റ്റ് ഇട്ടിരിക്കുന്നതായി കണ്ടു. സ്വാർത്ഥരും അവസരവാദികളും ആയ ഇത്തരം "ശാസ്ത്രജ്ഞരാണ് " നാടിനു ഏറെ ദുരന്തമായി തീരുന്നതു
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 2 ай бұрын
വയനാട് ദുരന്തത്തേക്കാൾ വലിയ ദുരന്തമാറുകയാണോ സർക്കാർ ?
@captrk31kartha56
@captrk31kartha56 2 ай бұрын
This confirms the remark madeby the central minister. Kerala wants to cover up something
@rajeev5693
@rajeev5693 2 ай бұрын
ചൂരൽ മലക്ക് എതിർവശം പരിതസ്ഥിതി ലോല പ്രദേശത്ത് ആയിരം ഏക്കറിൽ സുന്നി മർക്കസ് നോളജ് സിറ്റി നിർമ്മാണം നടക്കുന്നു സകല നിയമങ്ങളും കാറ്റിൽ പറത്തി കൂറ്റൻ കെട്ടിടങ്ങൾ ഉയരുന്നു പിണറായിയുടെ അനുഗ്രഹത്തോടെ കൂടി ആരുണ്ട് ഇവിടെ ചോദിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് 📌
@KvyesudasHelenyesudas-jd6bx
@KvyesudasHelenyesudas-jd6bx 2 ай бұрын
Mr. S paniker. We are living in the land of his Majesty Pinaray Thampuran with his mercy. Beware of His whistle blowers . God blesses.
@HiranAreekara
@HiranAreekara 2 ай бұрын
ആരോട് ഇത് ഇങ്ങനെ എത്ര വട്ടം
@i.willmissyou
@i.willmissyou 2 ай бұрын
Proud❤take care ❤stay blessed 💝
@saji-online
@saji-online 2 ай бұрын
ദാസന് അറിയാം, തന്റെ പരാജയം ആണ് ഈ ദുരന്തം എന്ന്...
@nimal6388
@nimal6388 2 ай бұрын
വിജയന് അല്ലെങ്കിലെ ഇരിക്കാൻ നേരം ഇല്ല ഇനി ഇതുംകൂടി കുത്തിപ്പൊക്കിയാൽ തീർന്നു അത് അറിയാം വലിയ എന്തോ തെറ്റ് മറച്ചുവയ്ക്കാൻ ഉള്ള ഒരു വഴി അല്ലാതെ എന്ത് ചുമ്മ സിനിമ ഡയലോഗ് അടിക്കാൻ വേണ്ടിയും കട്ടുമുടിപ്പിക്കാനും ഉള്ള ജന്മങ്ങൾ🫡🤐🤞🏻🙏🏽💩
@VishnuVishnu-kz6om
@VishnuVishnu-kz6om 2 ай бұрын
Cheif സെക്രട്ടറി ആയാലും ആരായാലും അവരവരുടെ നിലവാരത്തിലെ ചിന്തിക്കുകയുള്ളൂ. അവരുടെ അറിവിൻ്റെ പരിമിതി വച്ച് മറ്റുള്ളവരെ അലക്കും.
@hip1205
@hip1205 2 ай бұрын
Chief secretary അല്ലല്ലോ പൊളിറ്റിക്കൽ നേതൃത്വം ആണ് ഇതിനു പിന്നിൽ
@sajeevkumarsajeevkumar-cc6fo
@sajeevkumarsajeevkumar-cc6fo 2 ай бұрын
❤️❤️🙏
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 2 ай бұрын
ബഹുമാന്യനായ ചീഫ് സിക്രട്ടറിക്ക് ഒരു ദീർഘ നമസ്ക്കാരം.
@beenavijayakumar5364
@beenavijayakumar5364 2 ай бұрын
👌👌👌
@pksanupramesh178
@pksanupramesh178 2 ай бұрын
100/100👌 sanu എറണാകുളം
@jishnukunni
@jishnukunni 2 ай бұрын
Marumonum ammayiachanum plan cheyyunna valiyoru commission paddathi aanu Anakkampoyil meppadi tunnel road athinu thadassamakirikkan ethrippukale epol thanne adichu amarthunnu athre ullu kooduthal onnum ellaa pinne ulccs adakkam ennam parnaja orupadu quarrykal avdye pravrthikkunnudu athinonnum thalassemia varan padillaaa pore kooduthal onnum vendaa
@bijumb
@bijumb 2 ай бұрын
Our Kerala govt wants to take all the credit and ensure that no one else takes it away from them, when the reality is that without our Indian army's intervention, the rescue efforts would have been nil. Our state government cannot deal with such a catastrophe. Instead of appreciating our army, they are too busy creating a false narrative that they are the people leading all the relief efforts. I recently saw a post by our state tourism minister commenting about the bailey bridge, but not a single word about the army. This is the state of affairs of the leaders ruling our state. God help us. Your said it Sreejith. If scientists are restricted, then you and I know, the actual reason behind it. Such a sad state of affairs. I feel ashamed honestly.
@alamuttiya
@alamuttiya 2 ай бұрын
🙏🙏🙏🙏
@Maadhavi-j2e
@Maadhavi-j2e 2 ай бұрын
Yes 💯
@rameshsukumaran1218
@rameshsukumaran1218 2 ай бұрын
👍🏻
@Troll_king369
@Troll_king369 2 ай бұрын
💯✅
@sushanthapril
@sushanthapril 2 ай бұрын
🎉
@haridassg3310
@haridassg3310 2 ай бұрын
This is true fascism... unfortunate..
@suluc2913
@suluc2913 2 ай бұрын
April 15 nu UAE IL pralayam undayi. I month purathu erangan sammathichilla. . Evide tharkkikan pattilla sir sorry
@mohennarayen7158
@mohennarayen7158 2 ай бұрын
👍🇮🇳🌹
@harikumar.c7361
@harikumar.c7361 2 ай бұрын
👍😊❤
@7800avn
@7800avn 2 ай бұрын
Duranthan ,ദുരന്ത വരുത്തൽ authority . മണിമാളികയിൽ ഇരുന്നു നീന്തി തുടിക്കുന്നവർക്ക് നഷ്ടപ്പെടൽ വേദന എന്തെന്നു അറിയുമോ
@preethapg236
@preethapg236 2 ай бұрын
@PremKumar-re7xj
@PremKumar-re7xj 2 ай бұрын
First of all, when the Centre issued the warning several times, the State ignored. We lost hundreds of innocent lives because of the States irresponsible act which was too heinous. The CM is responsible to answer the common public
@ajay_krishna
@ajay_krishna 2 ай бұрын
ithokke ivare iruthi chodikkanam...ivarkethire detail aayi case kodukkanam 😠😠😠
@anupp7812
@anupp7812 2 ай бұрын
ഇന്ന് നല്ല ലുക്ക്‌ ഇണ്ടേ.....കാണാൻ.
@sukumarikrishnakripa5210
@sukumarikrishnakripa5210 2 ай бұрын
കഷ്ടം.!
@mmathew4519
@mmathew4519 2 ай бұрын
ഈ ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ ശാസ്‌ത്രജ്ഞരെ സര്‍ക്കാര്‍ വിടുകയായിരുന്നു വേണ്ടത് മറിച്ച് ശാസ്‌ത്രജ്ഞര്‍ സര്‍കാരിന്റെ അനുവാദം മേടിക്കുക അല്ല ചെയ്യേണ്ടിയിരുന്നത്.
@vinodv7466
@vinodv7466 2 ай бұрын
വേണു ഡോക്ടർ
@kannanramalingom6310
@kannanramalingom6310 2 ай бұрын
Ruling party' s ministers are intelligent and capable of learning
@arunkumars3532
@arunkumars3532 2 ай бұрын
❤😂🎉👋👋👋👋
@chethandesigners8848
@chethandesigners8848 2 ай бұрын
Bahumaana petta sreejith sir, Thangalude photo upayogapeduthi madan media 128enna perilulla u tube chaannelil ningale kaliyakiyum cheetha vilichum oru video sradhayil pettu. Ayal total 9 videos cheythitullu. Ee comment sradhikan kazhiyumo. Madan media 128 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕
@suluc2913
@suluc2913 2 ай бұрын
Wayanad durantham pole alla. . Manninde adiyil daharalam per marichum marikatheyum kidakkunnu. Reksha pravarthakar. Avide nashtta petta manushyarude relation. Infected area ayi athu rajyavum prakyapikum. Vahanam block cheyyum madyamathe anuvadikkilla. Ethu eppol negative ayi kanbol kuzhappam. Eppol thanne resarchum Chicken biriyaniyum serve cheyyan sammathikumo? Ethokke niyama virudham alle sir
@sushanthapril
@sushanthapril 2 ай бұрын
Please add titles in english. Atleast your name.. just try it once. We wish more ppl see ur videos
@prasannanpillai4949
@prasannanpillai4949 2 ай бұрын
ഒന്നും ഉണ്ടായിട്ടല്ല വെറുതെ ഉരുണ്ട് കളിക്കുന്നു ഇവരെ പോലെ ഉള്ളവരെ പിടിച്ചു ഈ പതവിയിൽ ഇരുത്തിയത് ആണ് ഈ നാടിന്റെ ശാപം
@suluc2913
@suluc2913 2 ай бұрын
Madya.a report gunavum doshavum anu. Avarku eppol spottil news collect cheyyan samvidhanam orukkiyittundu. Sthreekal dress cheyyunna sthalathu anthu report cheyyum.. sir
@darkknightgaming1258
@darkknightgaming1258 2 ай бұрын
Mullaperiyar details ariyo... Iniyonnu Kanan vayya.
@priyanlal666
@priyanlal666 2 ай бұрын
ഇത് pre planned ആണോ എന്ന് ഇപ്പം സംശയം തോനുന്നു
@RajAN-rh5qy
@RajAN-rh5qy 2 ай бұрын
Durantam undavanam. Duritam undavanam. Enkile duritaswasa nidhi kumbhathinu scope ulloo.
@suluc2913
@suluc2913 2 ай бұрын
Sir,Sorry. Ningale pole arivilla. Keralathil 2018 il water problem.. appol eshttam pole janangal palavidham sahayam cheydu. ( finance alla) madyamam report cheydu.
@sheeba3996
@sheeba3996 2 ай бұрын
Bharikkunnavan nallathallengil naadu mudiyum
@unnikrish5345
@unnikrish5345 2 ай бұрын
Aa Maha duranthanthe angu maattikkode?
@kochunkochu
@kochunkochu 2 ай бұрын
Shame !
@subashaus
@subashaus 2 ай бұрын
Opposition of indian 😂😂😂
@praveesh.r.prathnakaran6242
@praveesh.r.prathnakaran6242 2 ай бұрын
Ividuthe Civil Service government employees nte oru Gathikedu.Enthina ithrayum hard work cheythu UPSC exam pass ayi joli cheyyunnathu. Ithilum nalla anthassu koolippanikanu😂😂😂
@souravk591
@souravk591 2 ай бұрын
Enth durandam aan ith ee govt
@sajithsajithsaju9901
@sajithsajithsaju9901 2 ай бұрын
🤔ഇതൊക്കെ ഉപദേശിക്കുന്ന... ഏത് ദുരന്തം 🤦‍♂️ആണാവോ 🤦‍♂️
@achu1386
@achu1386 2 ай бұрын
Vivaram ulla sreejith inte video kanan alilla,chukkum chunampum ariyatha secret agent vdeo ude views lakhs anu,enthoru virodhabhasam anu😂
@sarin7310
@sarin7310 2 ай бұрын
U r absolutely wrong bro, when there is a problem we can never allow everyone to give there opinions, job of gov is that to sensor the things for some time (limited time with maximam possible trasperency? so that common people can be isolated safely. I feel what u said in this video is fully progranda based one and u must have taken your share
@sundarinettath6382
@sundarinettath6382 2 ай бұрын
ഒരു വിചിത്രവുമില്ല... തെറ്റായ രീതിയിൽ ഇതാ ഇ പ്പോൾ തന്നെ നിങ്ങൾ പ്രതികരിച്ചില്ലേ.. കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ അവിടെ ശാസ്ത്രഞ്ജന്മാരുടെ.... ഒരു കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളു അല്ലേ.ഇ പ്പോൾ എകദേശം എല്ലാവരെയും കണ്ടെടുത്തു..ഇനി ശാത്രജ്ഞർ പോകാൻ പറയൂ.... ഇനി എന്തു കണ്ടുപിടിച്ചിട്ടെന്തു കാര്യം.. ജനവാസയോഗ്യമല്ലെന്നു അവർ പറഞ്ഞിട്ട് വേണോ ഇനി അറിയാൻ.. അമിത് ഷാ... കുറ്റം കണ്ടുപിടിക്കാതെ.. കാഷ് ഡിസ്‌പെർസ്‌ ചെയ്യാൻ പറ.. കലക്ക് വെള്ളത്തിൽ മീൻപിടിക്കാൻ വന്നിരിക്കുന്നു.. കള്ളക്കൂട്ടങ്ങൾ..
@patriotic8128
@patriotic8128 2 ай бұрын
Keralam nasippichooooo.. Thendi..thooooooof..
@sarathlspdsarathlspd5694
@sarathlspdsarathlspd5694 2 ай бұрын
പിണുവും മുറിയാസും പോയി പഠിച്ചിട്ടുണ്ട്
@Bravewarrior-v6l
@Bravewarrior-v6l 2 ай бұрын
കാരണ ഭൂതൻ അൽ ഖേരളത്തിൻ്റെ ഐശ്വര്യം
@rajeshkelakam3512
@rajeshkelakam3512 2 ай бұрын
👍
ഒരു മണി  വാർത്ത | 1 PM News | October 05, 2024
28:10
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Worst flight ever
00:55
Adam W
Рет қаралды 34 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 10 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57