ദുരിതാശ്വാസവും വകമാറ്റുന്നോ? | JANAM DEBATE | FULL PART | 18-08-2024 | JANAMTV

  Рет қаралды 8,035

Janam TV

Janam TV

Күн бұрын

Пікірлер: 31
@rejvs
@rejvs 2 ай бұрын
യാതൊരു വിദ്യാഭ്യാസ യോഗ്യതയോ നിയമ പരിജ്ഞാനമോ വേണ്ടാത്ത ജനപ്രതിനിധികള്‍ നടത്തുന്ന സര്‍വ കുരുട്ടുവിദ്യകള്‍ക്കും ഐ.എ.എസുകാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ വിളക്കുകാണിച്ചുകൊടുക്കുകയാണ്. ഒരു നിയമം നിലനില്‍ക്കേ അതിനു വിപരീതമായ നിര്‍ദേശം നല്കി കീഴുദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലറുകള്‍ അയക്കുന്നവരില്‍ ചീഫ് സെക്രട്ടറിമാര്‍ വരെയുണ്ട്. ഗവര്‍മെന്‍റ് ഗ്യാരണ്ടി വിശ്വസിച്ചു KTDFC യില്‍ കോടിക്കണക്കിനു തുക സ്ഥിരനിക്ഷേപം നടത്തിയ സ്ഥാപനത്തിന് കാലാവധി കഴിഞ്ഞു തുക മടക്കിനല്‍കാതിരുന്നതിനാല്‍ അവര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കൊടുത്ത അഫിഡവിറ്റില്‍ ഗ്യാരന്‍റി എന്ന വാക്കിനെ നാണമില്ലാതെ വളച്ചൊടിച്ചു വ്യാഖ്യാനിച്ചുകൊണ്ട് കേരള സര്‍ക്കാരിന് തുക മടക്കികൊടുക്കാന്‍ ബാധ്യതയില്ലെന്നാണ് ചീഫ് സെക്രട്ടറി ഉളുപ്പില്ലാതെ പറഞ്ഞത്. സെക്രട്ടേറിയറ്റില്‍ തീരുമാനമെടുക്കപ്പെടാതെ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിനു ഫയലുകളുടെ ഉത്തരവാദിത്തം പോലും ഇവര്‍ ഏറ്റെടുക്കുന്നില്ല. റിട്ടയര്‍ ചെയ്ത ശേഷവും പോകാതെ പരാദമായി പറ്റിപ്പിടിച്ചിരുന്നു പൊതുജനത്തിന്‍റെ ചോര കുടിക്കുന്ന ഇവന്മാരാണ് രാഷ്ട്രീയ കോമാളികളുടെ ബലം. ദുരിതാശ്വാസനിധിയില്‍ നിന്നു ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അഡീഷണല്‍ സെക്രട്ടറി എ. ജയതിലക് ഇറക്കിയ 2/2/2022 ലെ G.O(RT) No.481/2022/RD ഉത്തരവനുസരിച്ച് ചികില്‍സാ ധനസഹായം, വാസഗൃഹങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ യില്ലാത്ത ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ക്കും തീപിടുത്തം മൂലം നാശനഷ്ടമുണ്ടായതിനുള്ള ധനസഹായം, വള്ളം, വല, കട്ടമരം തുടങ്ങിയ മല്‍സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടായിട്ടുള്ള നാശനഷ്ടത്തിനുള്ള ധനസഹായം എന്നിവയാണ് ദുരിതാശ്വാസ നിധിയില്‍ നിന്നു നല്കേണ്ടത്. അനുവദിച്ച സഹായം ഗുണഭോക്താവിന്റെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നു സര്‍ക്കാര്‍ വെബ് സൈറ്റിലും ഉണ്ട്. ദുരിതാശ്വാസ നിധി വ്യക്തിഗത ധനസഹായം നല്‍കുന്നതിനു മാത്രമുള്ള ഫണ്ടാണെന്ന് ഇവയൊക്കെ തെളിവാണെന്നിരിക്കെ ആകെ കിട്ടിയ 5849.92 കോടിയില്‍ നല്ലൊരു ഭാഗവും G.O(RT) No.481/2022/RD ഉത്തരവിനു വിരുദ്ധമായി മറ്റാവശ്യങ്ങള്‍ക്കായി പല അക്കൌണ്ടുകളിലേയ്ക്ക് വകമാറ്റി അതൊക്കെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചെലവായി കാണിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയവര്‍ തന്നെ ലംഘിച്ചു. വക മാറ്റപ്പെട്ട തുകകള്‍ ഏതൊക്കെ അക്കൌണ്ടുകളിലേക്കാണ് പോയതെന്നു പോലും വ്യക്തമല്ല. 4/7/2024 വരെ കിട്ടിയ തുകയില്‍ 336.19 കോടി രൂപ ഒരു കാരണവുമില്ലാതെ കുടുംബശ്രീക്ക് കൈമാറിയിരിക്കുന്നു. CMLRRP എന്ന ഏതോ പ്രൊജക്ടിലേയ്ക്ക് 802.18 കോടി രൂപയാണ് വകമാറ്റിയത്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനെന്ന പേരില്‍ 2503.87 കോടി രൂപ വക മാറ്റി. Laptop എന്ന പേരില്‍ 81.43 കോടി രൂപയും ഷെല്‍ട്ടര്‍ ഹോം എന്ന പേരില്‍ 35.99 കോടി രൂപയും KSFE ക്കു കൈമാറി. ബി‌പി‌എല്‍ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം എന്ന പേരില്‍ 147.82 കോടി രൂപ, സാമൂഹ്യസുരക്ഷിതത്വ പെന്‍ഷന്‍ കിട്ടാന്‍ അര്‍ഹരല്ലാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം കൊടുക്കാന്‍ 147.82 കോടി രൂപ എന്നിങ്ങനെയും തുകകള്‍ വകമാറ്റിയിട്ടുണ്ട്. വ്യക്തമായ തിരിമറി പ്രത്യക്ഷത്തില്‍ തന്നെ നടന്നിട്ടുണ്ട്. എന്നിട്ടും പ്രതിപക്ഷത്തുള്ള ഒരാള്‍ പോലും ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നതു ദുരൂഹമാണ്.സതീശനെ കാണുന്നതേയില്ല. ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാല്‍ അടിയന്തിര നോട്ടീസ് അയക്കാന്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത വരും. പിന്നെ ഹര്‍ജ്ജി മാസാമാസം പരിഗണിച്ചു മാറ്റിവെക്കും. അത്ര തന്നെ. എ‌ഐ ക്യാമറ അഴിമതി, കെ- ഫോണ്‍ അഴിമതി, ലോകായുക്ത വിധി, ലോകായുക്ത നിയമ ഭേദഗതി, മാസപ്പടി എന്നീ വിഷയങ്ങളില്‍ പലരും കൊടുത്തിട്ടുള്ള ഹര്‍ജ്ജീകള്‍ ഹൈക്കോടതിയില്‍ പരിഗണിച്ചു മാറ്റിവെച്ചുകൊണ്ടിരിക്കുന്നു. പെന്‍ഷന്‍ കിട്ടുന്നില്ലെന്നു കാട്ടി പാവപ്പെട്ട മറിയക്കുട്ടിയമ്മ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജ്ജിയില്‍ അനുകൂലമായോ പ്രതികൂലമായോ ഒരു വിധി പറയാന്‍ പോലും ജഡ്ജിമാര്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഈ സംവിധാനത്തെ പൊതുജനം ബഹുമാനിക്കുമോ?.
@ANILKUMAR-kx8cu
@ANILKUMAR-kx8cu 2 ай бұрын
👍👍
@arunakumartk4943
@arunakumartk4943 2 ай бұрын
👌👌👌
@satishbalakrishnan7474
@satishbalakrishnan7474 2 ай бұрын
K Dassan himself is a " disaster".😊
@rageshperuvallur6806
@rageshperuvallur6806 2 ай бұрын
@shirlyjacob3243
@shirlyjacob3243 2 ай бұрын
പാവങ്ങളുടെ പേരിൽ പിരിച്ചെടുത്ത കോടികൾ അവർക്ക് വീതിച്ചു കൊടുത്തില്ലെങ്കിൽ മഹാപാപം കിട്ടും😢😡😡😡
@HeysgshystwEyyyehhe
@HeysgshystwEyyyehhe 2 ай бұрын
❤ Dineshan
@remaniremani-x1t
@remaniremani-x1t 2 ай бұрын
ഇപ്പോഴും മഴ പറക്കും u കെടുത്തികൾ കാണുന്നു അപ്പോൾ ദുരിതാശ്വാസം വക മാറ്റിയാൽ??
@remakurup1513
@remakurup1513 2 ай бұрын
No Donation please.
@sreedharankp875
@sreedharankp875 2 ай бұрын
ദുരിതാശ്യസം ഒക്കെ വെണം പക്ഷെ ഒരു 250 കട്ടികളെ റെപ്പ് ചെയ്ത് വിധി വന്നിരുന്നു അതു ചർച്ച ചെയ്യാൻ ആരുമില്ല
@santhoshprakash9817
@santhoshprakash9817 2 ай бұрын
400 ഇൽ ഏറെ ഇല്ലേ?
@santhoshprakash9817
@santhoshprakash9817 2 ай бұрын
Ithil kooduthal ullathu marannathaano?
@leelachacko1299
@leelachacko1299 2 ай бұрын
State government should start doing something with what they got.The rest the center will do.Pinarayi is waiting for everyone else to do things and he wants to keep the money to himself.He is like the cat drinking the milk with eyes closed !!
@sasidharanpk5381
@sasidharanpk5381 2 ай бұрын
ദുരിതാശ്വാസം പാർട്ടിക്കൊ കടക കക്ഷികൾക്കോ വിശ്വാസമില്ല ഉള്ളത് പാർട്ടിക്കുമാത്രം അവരാണ് അർഹതയുള്ളവർ നാൾ എത്രായി എന്തു ചെയ്തു
@vidyapeedamrajan
@vidyapeedamrajan 2 ай бұрын
പുരകത്തുമ്പോൾ വാഴ വെട്ടുക
@rehmathchalil6913
@rehmathchalil6913 2 ай бұрын
😂
@remaniremani-x1t
@remaniremani-x1t 2 ай бұрын
ബിജെപി സ്റ്റാറ്റസ് മൊത്തം 60കോടി വരെ കൊടുത്തു അത്‍യുണ്ടോ??
@remaniremani-x1t
@remaniremani-x1t 2 ай бұрын
അതേ കേരളത്തിൽ ബിജെപി സിപിഎം ബൻഡ്ബ്ടമ്പിൽ കോം. ഇഷൻ നാക്മാൻ വേണ്ടിയാ സുരേഷ് സാറിന്റെ എന്റെ മദ്യമ വീട്ഫായും പ്രകോട്ബ്പിമുകയും ചെയ്തു അമിട്ട് ഷാക്ക് കുട പിടിക്കുന്നെ സർ ഉണ്ടാകരുത് എന്ന് കേരള ബിജെപി കമ്മീഷൻ നക്കാൻ വേണ്ടി. അതിനു സപ്പോർട്ട് കെ ഡ്രാമ അമിട്ട് ഷ നി മോദിജി
@mmnissar786
@mmnissar786 2 ай бұрын
സുരേഷ് ബാബു ഒക്കെ എന്ത് മറുപടിയാണ് പറയാനുള്ളത്? ഗവൺമെന്റ് ഒഫീഷ്യൽ ആയ ആരെയെങ്കിലും വിളിക്കേണ്ട? അല്ലെങ്കിൽ ഈ ചർച്ച കൊണ്ട് എന്ത് ഫലമാണ് ഉണ്ടാകാൻ പോകുന്നത്?
@giridastrichur3312
@giridastrichur3312 2 ай бұрын
ജനം ടിവിയിലേക്കൊക്കെ ആര് വരാനാണ് സുഹൃത്തേ..
@remaniremani-x1t
@remaniremani-x1t 2 ай бұрын
ദുരിതാശ്ശ്വാസം മാറ്റി ചിലവാക്കണ u ലോകയുക്താ നസമ്മുടെ നികുതി പണത്തിൽ കോടതി വിലക്ക് വാങ്ങിയേ യോജിജി വരെ 10 കോടി. ജെൻെറസ്റ്റേറ്റ് ബിജെപി ഭരണ സ്റ്റാറ്റയിൽ തന്ന്നെ 50 കോടി കൊടുത്തു അതുപോലെ ദുരിദാസ്സ്‌വേസ്സാണ് കൊടുത്ത അനക്ക് കൃത്യമായി വേണം. പാവങ്ങൾക്ക് വേണ്ടി കൊടുക്കുന്നതാണ്. ഇത് വക മാറ്റി ചിലവാക്കുന്ന അത് കൊണ്ട പിണറായിക്ക് ദുരിതാശ്ശ്വാസം കൊടുക്കതു എന്ന് പറയുന്നു എന്റെ. പക്ഷെ ആനയുടെ വായിൽ കറുമ്പ് കൊണ്ടു കൊടുത്തിട്ടു പറഞ്ഞിട്ട് കാര്യം ഉണ്ടോ? അതുകൊണ്ട് കേന്ദ്രം കഴിഞ്ഞു ജയ് പ്രാവശ്യം പോലെ ആകാഫൽ സഹായം കൃത്യമായി വേണം അത് പ്ദനം നടത്തിയും നേരിട്ടും എത്തിക്കണം. ജില്ലാ കളക്ടർക്കു ഒന്നും സത്യസന്ധമായി നടക്കില്ല. അതുകൊണ്ട് കേന്ദ്ര ഫണ്ട്‌ കൃത്യമായി നേരിട്ടു എത്തണം മുന്പിലത്തെ പോലെ പൊട്ടിപോളിഞ്ഞ വീട് ഒന്നും ആകരുത്. ജെനങ്ങൾ ചതിക്കപ്പെ. മോദിജിയെ വിശ്വസിച്ചിരിക്കുകയാ
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 28 МЛН
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,3 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 28 МЛН