ആദ്യം എന്ന ഒന്ന് ഇല്ല. പ്രപഞ്ചത്തിന് ആദ്യവും അന്ധവും ഉണ്ടോ, അതു പോലെ സമയത്തിന് ആദ്യവും അന്ധവും ഉണ്ടോ. അതു പോലെ ജന്മത്തിനും ആദ്യം ഇല്ല.
@seemag5914Ай бұрын
ഒരു മരമായിരുന്നിരിക്കാം അല്ലെങ്കിൽ പക്ഷി mrugadiyum ആവാം
@anandnaick2897Ай бұрын
❤
@jijukumaranjiju8548Ай бұрын
അട്ടയുടെ സ്വഭാവം മോശം രക്തം വലിച്ചുകുടിക്കും അതാണ് അതിലെ കണക്ഷൻ
@sabarisankaranarayanan9875Ай бұрын
Who is this ?
@prosperityking1870Ай бұрын
ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് ജ്യോൽസ്യന്മാർ പറയ്യുന്നു. സത്യാണോ?
@amruthapriya5544Ай бұрын
Alla , ennitum ne ee comments il vannu natukarodalle chooikunne . Sreekrishna nu athrak vivekam ellatha alannu thonninila
@binduem8552Ай бұрын
Ningal aadhyam sree Krishna ne patti manasilakkan pattumoonnu nookku
@prosperityking1870Ай бұрын
My dear, എന്നെ സന്തോഷിപ്പിക്കുന്നവർക്ക് സമ്പത്തും സമൃദ്ധിയും കിട്ടുന്നു, എന്നെ സങ്കടപെടുത്തുന്നവർക്ക് കഠിനമായ വേദനയും സങ്കടവും കിട്ടുന്നു. ഇത് ഓട്ടോമാറ്റിക്ക് ആയി സംഭവിക്കുന്നതിനാൽ ഒന്ന് സൂക്ഷിച്ചോളൂ.
@prosperityking1870Ай бұрын
My dear, എന്നെ സന്തോഷിപ്പിക്കുന്നവർക്ക് സമ്പത്തും സമൃദ്ധിയും കിട്ടുന്നു, എന്നെ സങ്കടപെടുത്തുന്നവർക്ക് കഠിനമായ വേദനയും സങ്കടവും കിട്ടുന്നു. ഇത് ഓട്ടോമാറ്റിക്ക് ആയി സംഭവിക്കുന്നതിനാൽ ഒന്ന് സൂക്ഷിച്ചോളൂ..
@amruthapriya5544Ай бұрын
@@prosperityking1870 ayyye 😂😂😂
@rajamalanair5074Ай бұрын
Ivarenha ingane chirikkunne eli tholikkunnathupole
@jatheeshjatheeshpc1647Ай бұрын
മുഖം കൊണ്ട് ഉള്ള കൊക്രി കാണാൻ ഇരിക്കുന്നു
@millenniumwonders4u559Ай бұрын
ningalk ingana ila lo undengil vere arengilum ithu pole paranjene..
@hillnorhillnor1091Ай бұрын
അത് സംസാരിക്കുമ്പോൾ ചിരിച്ചു കൊണ്ട് സംസാരിക്കുന്നു എന്ന് വരുത്തുന്നതാണ്... അത് ഇളിക്കുന്നത് പോലെ ആയിപ്പോകുന്നു... നമ്മൾ സ്നേഹത്തോടെ സംസാരിക്കുമ്പോൾ സ്വതവേ വരുന്ന ആത്മാർത്ഥമായ ചിരിയും ഉണ്ടാക്കി ചിരിയും പെട്ടെന്ന് തിരിച്ചറിയാൻ പറ്റും. ഇത് ഉണ്ടാക്കി ചിരിയാണ്. അത് താങ്കൾക്ക് ചിരിയാണ് എന്ന് പോലും തോന്നുന്നില്ല. കോക്രിയായിട്ടാണ് തോന്നുന്നത് എന്ന സത്യം അവർ അറിയുന്നില്ല. എന്തിന് ഇത്ര കഷ്ടപ്പെടുന്നു. സ്വഭാവികമായ ചിരി വരുന്നില്ലെങ്കിൽ ചിരിക്കാതെ സംസാരിച്ചാൽ മതിയായിരുന്നു... ഇത് കണ്ടപ്പോൾ എനിക്കും ഒരു അപാകത തോന്നിയിരുന്നു.
@RajeshMadhavan-x4t22 күн бұрын
എന്തിനാണ് നിങ്ങൾ ഇങ്ങനെ പല്ലുകാണിക്കുന്നത്
@remeshkumarBАй бұрын
കയ്യിൽ തുട്ട് ഉണ്ടകിൽ ഒന്നും വരുക ഇല്ല, പൂർവ ജനം ഇല്ല സകല്പിക്സ്മാനെ
@sreekumark8780Ай бұрын
സ്വന്തം അനുഭവത്തിൽ വരുന്നതു വരെ സങ്കല്പമാണ്.... മറ്റുള്ളവർ അനുഭവിച്ചറിഞ്ഞിട്ടില്ലെന്ന് സ്വയം തീരുമാനിക്കുന്നത് വിവരക്കേടാണ്!
@hillnorhillnor1091Ай бұрын
പൂർവ്വജന്മം ഉണ്ട്... Spiritual വീഡിയോസ് കൂടുതൽ കാണുകയും അത് നമ്മുടെ ഇത് വരെ ഉള്ള ജീവിതവും നമ്മുടെ സ്വഭാവവും ഒക്കെ വെച്ച് വിലയിരുത്തി നോക്കൂ... അപ്പോൾ മനസ്സിലാകും പൂർവ്വജന്മം ഉണ്ട് എന്നുള്ളത്...