ദ്വിഗ്രഹയോഗം ബുധൻ - രാഹു CONJUNCTION |സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -147|

  Рет қаралды 2,759

Sreebhairavi

Sreebhairavi

Күн бұрын

Пікірлер: 50
@navyasj5010
@navyasj5010 Ай бұрын
എന്റെ hus ന്റെ ജാതകത്തിൽ 5 ൽ ഈ യോഗം ഉണ്ട്.ബുധൻ ഉച്ചം, കന്നി രാശിയിൽ. ജർമ്മൻ, ഫ്രഞ്ച്, സ്പാനിഷ് എല്ലാം സംസാരിക്കും പ്രീഡിഗ്രി തോറ്റ ആളാണ്‌.ഫെറി കളുടെയും ഷിപ്പ്കളുടെയും ഒക്കെ ബ്രോക്കറാണ്. ജ്യോതിഷം അറിയാം, ഫ്രാൻസിൽ അധ്യാപകൻ ആണന്ന് പറഞ്ഞാണ് കല്യാണ ആലോചന ആയിട്ട് വന്നത്. ആളിന് സ്കിൻ ഡിസീസ് ഉണ്ട്. പക്ഷേ എല്ലാരോടും നല്ല സ്നേഹം ആണ്
@geethaunnithelakkad765
@geethaunnithelakkad765 Ай бұрын
വളരെ ഗുണവും ശരിയായും അനുഭവപ്പെടുന്ന കാര്യങ്ങളാണ് എന്ന് പലരുടെ ഗ്രഹനിലകൾ നിരീക്ഷിച്ചതിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിൽ ഗുരുദേവനോട് നന്ദി പറയുന്നു
@DevanshiBoutique
@DevanshiBoutique Ай бұрын
I like to know all cultures and languages. Mercury Rahu saturn in 11th house capricon ( pisces ascendant). D9-leo ascendant Mercury, Rahu saturn in 7th house Aquarius.🙏🙏🙏
@balakrishnanv8794
@balakrishnanv8794 Ай бұрын
Namaste. ❤
@sujazana7657
@sujazana7657 Ай бұрын
Thank u sir🙏❤️
@anilkumarr9401
@anilkumarr9401 Ай бұрын
Great
@chandrababu365
@chandrababu365 Ай бұрын
സർ നമസ്കാരം 🙏. സർ ബുധൻ ബലം ഉള്ള ആൾക്കാരെ കുറിച്ച് പറഞ്ഞു തന്ന കാര്യം ഒത്തിരി വാസ്തവം. സ്വന്തം തെറ്റുകളിൽ യാതൊരു കുറ്റബോധവും തോന്നത്തവർ, തെറ്റ് പറ്റിയാൽ അതു ഏറ്റു പറയുവാൻ ശ്രമിക്കാത്തവർ, മറ്റുള്ളവരുടെ വേദനക്ക് കാരണക്കാരൻ ആയാലും അൽപ്പം പോലും ദയ അവരോട് കാണിക്കാത്തവർ... ചിലപ്പോൾ തോന്നിയിട്ടുണ്ട് ബുധൻ കുറച്ചു ബലം കുറവ് ഉള്ളവർ തന്നെ മനസാക്ഷി ഉള്ളവർ എന്ന്.... 🙏
@sivaohm-37
@sivaohm-37 23 күн бұрын
Rahu nilkkunna bhavam week aayipokum ,ennal athu cover cheyyan srammikkum..?
@kumaresandevalingam6937
@kumaresandevalingam6937 Ай бұрын
i can understand malayalam but can,t read . so please post the videos subject in english and malayalam .so many people can reach you jaigurdev
@Jrekha
@Jrekha Ай бұрын
👌👌
@sairabasheer764
@sairabasheer764 Ай бұрын
12 il Vrischikam rasiyil Rahu,Sun,Mouddya budhan(7 th bhavamaya mithunam raasi adhipanaya) ,pinne Mouddya Saniyum orumichu.Sani thulam rasiyil Amsakathilumundu.enthayirikum?padanamakkamo Sir?
@Sreehari-f1l
@Sreehari-f1l Ай бұрын
Hello sir
@panchamigb5508
@panchamigb5508 Ай бұрын
Guru+ rahu in 7th house ..engane aanenju parayamo
@kumaresandevalingam6937
@kumaresandevalingam6937 Ай бұрын
i am a strologer and palmist
@Saidxb
@Saidxb Ай бұрын
Perfect Guruji 👍👌👌👌
@prasannasuresh2617
@prasannasuresh2617 Ай бұрын
Thank you sir
@sairabasheer764
@sairabasheer764 Ай бұрын
Describe chyunilla.paranjathoke sariyanenu chilarude itharam graha yogathil ninu anubhavicharinjitundu.budhanu mouddyam undenkilo?
@kuduponnai
@kuduponnai Ай бұрын
8th house(കർക്കിടകം) ഇൽ ഗുരുവും കേതും ഉണ്ട്. ഗുരു വക്രത്തിൽ ആണ്. ഈ conjunction ന്റെ വീഡിയോ ചെയ്യാമോ
@rajivinu9051
@rajivinu9051 Ай бұрын
🙏🙏🙏👍❤️, ketu & sun parajutharamo
@kumaresandevalingam6937
@kumaresandevalingam6937 Ай бұрын
i watched the video and came to know its a conjunction of rahu & mercury .many things are true be,cause i have this combinations i know 6 languages
@autumnprince4901
@autumnprince4901 Ай бұрын
is it applicable to thiruvathira nakshatram ?
@manuk6748
@manuk6748 Ай бұрын
Wow.... 🙏🙏🙏
@srees4894
@srees4894 Ай бұрын
എനിക്ക് ആറിൽ ബുധനും രാഹുവും ഉണ്ട്. മിഥുനത്തിൽ ആണ്. ഇടവത്തിൽ സൂര്യൻ അഞ്ചിൽ ഉണ്ട്. ബുധനു മൗഢ്യം ഉണ്ട്. എനിക്ക് മാറാത്ത skin രോഗം ഉണ്ട്. എന്ധെങ്കിലും പരിഹാരം ഉണ്ടോ
@SumaMenon-w6d
@SumaMenon-w6d Ай бұрын
🙏🙏
@ourtravel6611
@ourtravel6611 Ай бұрын
anna kidilam
@exploretwice7322
@exploretwice7322 2 ай бұрын
Rahu gulikian conjunction idamo sir
@nucleus11
@nucleus11 Ай бұрын
Video ending 🔥🔥🗿🗿
@ajkpt
@ajkpt Ай бұрын
രാഹു, ചന്ദ്രൻ, രവി, ബുധൻ, ശനി (5 ഗ്രഹങ്ങൾ ) 5 ആം ഭാവത്തിൽ ഗുരുജി video ചെയ്യാമോ?
@anilab2473
@anilab2473 Ай бұрын
വിവാഹിതൻ ആണോ?
@ajkpt
@ajkpt Ай бұрын
@@anilab2473 yes
@anilab2473
@anilab2473 Ай бұрын
@@ajkpt പഠിക്കാനായിചോദിച്ചതാണ് സർ 🙏
@ThankUmothernature
@ThankUmothernature 2 ай бұрын
❤❤❤❤❤
@vypindelhi9458
@vypindelhi9458 Ай бұрын
Sir, If Rahu is posited in Gemini without conjunction , can we apply the same analysis?
@divyanandan
@divyanandan Ай бұрын
👏👏👏👏🙏🙏🙏🙏
@remanitk6684
@remanitk6684 Ай бұрын
കുംഭ ലഗ്നം ശനിയും ഗുളികനും ലഗ്നത്തിൽ ഒന്നിച്ചു നില്കുന്നു... ഇതിനെ പറ്റി സർ ഒന്ന് പറയുമോ...
@Vin-n1x
@Vin-n1x Ай бұрын
ശനി ബുധൻ രാഹു യോഗം പതിനൊന്നിൽ വന്നാൽ എങ്ങിനെ യാണ്, ശനി ഉച്ചത്തിൽ ആണെങ്കിലും മൗഢ്യത്തിൽ ആണ്, കൂടെ രാഹുവും ബുധനും 🙏
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Ай бұрын
മകളുടെ ജാതകത്തിൽ 8 ൽ രാഹു ബുധനോടൊപ്പം ധനുരാശിയിൽ നിൽക്കുന്നു ''താങ്കൾ പറഞ്ഞത് ഭാഷ പഠിക്കുന്ന കാര്യത്തിൽ ശരിയാണ് School ൽ പോകുന്നതിന് മുമ്പ് തന്നെ English സംസാരിക്കാൻ തുടങ്ങി... അതും ഭേദപ്പെട്ട നിലയിൽ British accent ൽ തന്നെ. Spanish : Chinese ഒക്കെ കേട്ടാൽ മനസ്സിലാവും.. ഒന്നും പഠിപ്പിച്ചതല്ല തനിയെ വീഡിയോസ് കണ്ട് പഠിച്ചതാണ്
@dineeshdineesh7366
@dineeshdineesh7366 Ай бұрын
ചൊവ്വ രാഹു. കാണാൻ പറ്റുന്നില്ല. ഒന്നുകൂടി അപ്‌ലോഡ് cheyumo
@haanipretty-vx9ng
@haanipretty-vx9ng Ай бұрын
Nale kaanan pattu. 27th September evening 6 pm
@dineeshdineesh7366
@dineeshdineesh7366 Ай бұрын
​@@haanipretty-vx9ngtanku
@saranyars8275
@saranyars8275 Ай бұрын
ശനി കൂടെ ഉണ്ടെങ്കിൽ
@anithakumari1356
@anithakumari1356 Ай бұрын
Namastĥeji
@shireensreejith4801
@shireensreejith4801 Ай бұрын
🙏😊
@harisrazak4255
@harisrazak4255 Ай бұрын
@shanthilalitha4057
@shanthilalitha4057 Ай бұрын
🙏💐🙏
@DurgaKarunakaran
@DurgaKarunakaran Ай бұрын
👍🏻
@akhilvm5311
@akhilvm5311 Ай бұрын
❤❤
@sreesree4789
@sreesree4789 Ай бұрын
🙏🙏🙏
@rekhaanoop8664
@rekhaanoop8664 Ай бұрын
🙏🙏🙏
When u fight over the armrest
00:41
Adam W
Рет қаралды 28 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 19 МЛН
When u fight over the armrest
00:41
Adam W
Рет қаралды 28 МЛН