ആദ്യ അമേരിയ്ക്കന്‍ യാത്ര അനുഭവത്തെക്കുറിച്ച് ഫിലോമിന ജോസ് l Philomina

  Рет қаралды 203,730

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 261
@sa.t.a4213
@sa.t.a4213 2 жыл бұрын
***ദൈവം എനിക്ക് വേണ്ടി നൽകുന്നത് മാത്രം എനിക്ക് മതി, നീതിയും സത്യവും മാത്രം ജയിക്കട്ടെ *** വിലപ്പെട്ട വാക്കുകൾ. നന്ദി ...🙏🙏🙏
@chandykm6970
@chandykm6970 2 жыл бұрын
Great 👍
@midunsree3111
@midunsree3111 2 жыл бұрын
എൻറെ ഈ 45 വയസ്സിനുള്ളിൽ കേട്ട ഏറ്റവും നല്ല അനുഭവസാക്ഷ്യം ചേച്ചി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@tastytips-binduthomas1080
@tastytips-binduthomas1080 2 жыл бұрын
സുന്ദരിയാണ് ഇനിയും സിനിമയിൽ അഭിനയിക്കാം!ദൈവം കൂടെയുണ്ട് നീതി കിട്ടും!
@salimkumar267
@salimkumar267 2 жыл бұрын
ചെറുതിലെ ചുറുചുറുക്കിന് ഇപ്പോഴും ഒരുകുറവും വന്നിട്ടില്ല.ഈ ചുറുചുറുക്കോടെ ഇനിയുംകാലങ്ങളോളമിരിയ്കട്ടെ !
@ലാൽകൃഷ്ണ-ഷ4ജ
@ലാൽകൃഷ്ണ-ഷ4ജ 2 жыл бұрын
ഈ സഹോദരിയുടെ മലയാളത്തിലുള്ള മറയില്ലാത്ത സംസാരം കേട്ടാലറിയാം നമനസ്സിലെ നന്മ. എന്നും നല്ലതു വരട്ടെ
@littyvarghese564
@littyvarghese564 2 жыл бұрын
44 Years amerikkayil jeevichittum Malayalam marakkatha Amma.
@mayadevi8171
@mayadevi8171 2 жыл бұрын
കൗതുകം മാറാത്ത ഒരു കുട്ടിയുടെ ഉത്സാഹവും ചടുലതയും, കാഴ്ചക്കാർക്ക് പ്രചോദനം നൽകുന്നതാണ്. ജീവിതം complicate ചെയ്യാനുള്ളതല്ല എന്നു ജീവിച്ചു കാണിച്ചു തന്നു. ഇങ്ങനൊരു interview ഏർപ്പെടുത്തിയവരോട് നന്ദി.ഒപ്പം അഭിനന്ദനവും.
@anupgopalvarma9297
@anupgopalvarma9297 2 жыл бұрын
Well said 👏👏🙏
@jcadoor204
@jcadoor204 2 жыл бұрын
അമ്മയുടെ ഈ ചിരിയും , പോസിറ്റീവ് ആക്ടിറ്റൂടും എന്നും നിലനിൽക്കട്ടെ 💞💞💞🌹🌹🌹🌹🌹
@leelammapanicker3848
@leelammapanicker3848 2 жыл бұрын
Sthothram. Hallelujah.
@zubairpallintavida3668
@zubairpallintavida3668 2 жыл бұрын
Actinide???
@ramyachithra6
@ramyachithra6 2 жыл бұрын
You can call her madam...she is such talented and experienced professional
@rvr447
@rvr447 2 жыл бұрын
ചേച്ചിയുടെ ഹൃദയം തുറന്ന അവതരണം ഏറെ ഹൃദ്യം 🙏
@hameedkmohammed6568
@hameedkmohammed6568 2 жыл бұрын
ജീവിതത്തിൽ... വിജയം കൈവരിക്കുമ്പോൾ... ഈ അനുഭവം പങ്കു വെക്കുമ്പോൾ... ഒരുപാട് സന്തോഷം മനസ്സിനുള്ളിൽ ... ഉണ്ടാവുന്നു... ഇതെനിക്കു മാത്രമാണോ അനുഭവപെടുന്നത് എന്നെനിക്കറിയില്ല...
@sukusukumar1636
@sukusukumar1636 2 жыл бұрын
നിങ്ങളെ പോലുള്ളവരാണ് ഈ ഭൂമിയിൽ വേണ്ടാത് പക്ഷേ ദൈവം നമ്മുടെ എല്ലാവരുടെ തലയിൽ വരച്ചത് നമ്മൾക്ക് മായ്ക്കാൻ പറ്റൂല്ല. ഏതായാലും ഈ സഹോദരന്റ എല്ലാം ആശംസകൾ ഇനിയും നല്ലത് നൽകട്ടെ ദൈവം.
@shajanshajan1337
@shajanshajan1337 2 жыл бұрын
വളരെ നല്ലതും;പുതു തലമുറക്ക് അനുകരിക്കാനുതകുന്നതുമായ അഭിമുഖം ...
@ushababu62
@ushababu62 2 жыл бұрын
ശെരിയാ ദൈവം തരുമ്പോൾ എല്ലാം ഒന്നിച്ചു തരും. നിതിയും സത്യവും എപ്പോളും മുറുകെ പിടിച്ചാൽ ദൈവം കൈ വിടില്ല 🙏🏻
@nithkmr5876
@nithkmr5876 2 жыл бұрын
👍✌️👍✌️ഈശ്വര വിചാരം അതിനൊത്ത പരിശ്രമം കൊണ്ട് ജീവിത വിജയം നേടി ജാഡയില്ലാതെ എത്ര നിഷ്കളങ്കമായി ജീവിത വിജയം അവതരിപ്പിച്ചപ്പോഴും തന്റെ രക്ഷനായ ദൈവത്തെ മറന്നില്ല.. എത്ര മഹത്തരം.. നമ്മുടെ ശുഭാപ്തി വിശ്വാസം നമ്മളെ ജീവിതത്തിൽ വിജയിപ്പിക്കും എന്ന പാഠം നിരാശ പിടിച്ചവർ ഇതിൽ നിന്നും തിരിച്ചറിയണം .👍
@anupgopalvarma9297
@anupgopalvarma9297 2 жыл бұрын
👏👏👏🙏
@marydavid2570
@marydavid2570 2 жыл бұрын
Thanku for nice experience in life to share for us, what about children, dear?❤️👍🙏
@sivadasanbabu6766
@sivadasanbabu6766 2 жыл бұрын
വിലപ്പെട്ട ജീവിത അനുഭവങ്ങൾ പങ്കു വച്ചു.. വളരെ നന്ദി.. ❤❤❤
@haridasvarrier4907
@haridasvarrier4907 2 жыл бұрын
അടിപൊ ചേച്ചി നന്നായി വരട്ടെ
@moonlight-iv8ou
@moonlight-iv8ou 2 жыл бұрын
ദൈവം ഇനിയും...ചേച്ചിയെയും... കുടുംബത്തെയും സംരക്ഷിക്കട്ടെ.. praise the lord
@geethaketala1338
@geethaketala1338 2 жыл бұрын
ചേച്ചിടെ ഈ സംസാരം എനിക്ക് ഒത്തിരി ഇഷ്‌ടയി, മറയില്ലാതെ മലയാളം പറയുന്നു ശുദ്ധമാണ് മനസ് ഒത്തിരിസ്‌ഹത്തോടെ 🥰😘😘😘😘
@jeminijemini6934
@jeminijemini6934 2 жыл бұрын
നല്ല രസം ഉണ്ട് കേൾക്കാൻ. ഞാനും ഇപ്പോൾ USA യില്‍ ആണ്. ഇവിടെ ഇതേ പോലെ ബുദ്ധിമുട്ടി ജീവിച്ച ഒരു പാട് പേര്‍ ഉണ്ട്. Nurses. 👏👏👏👏. മറുനാടന്‍ മലയാളിക്ക് ഒരു പാട് നന്ദി. ഇനിയും ഇതേപോലെ ഉള്ള അനുഭവങ്ങൾ upload ചെയ്യുക. പട്ടാളക്കാരുടെ ജീവിതവും upload ചെയ്താൽ നന്നായിരിക്കും. എന്റെ അച്ഛൻ മൂന്ന്‌ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. രണ്ട്, ചൈന and ഒരു പാകിസ്താന്‍. പക്ഷേ നശിച്ച corona കഴിഞ്ഞ വര്‍ഷം എന്റെ അച്ഛനെ കൊണ്ട്‌ പോയി. 💔💔💔💔💔💔
@thomas.maryland6902
@thomas.maryland6902 2 жыл бұрын
Heartfelt condolences
@jeminijemini6934
@jeminijemini6934 2 жыл бұрын
@@thomas.maryland6902 😭😭😭
@aboobackermohammed7052
@aboobackermohammed7052 2 жыл бұрын
ചേച്ചിക്ക് ദൈവം ദീർഗായുസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ആമീൻ
@mohamedmurjan2692
@mohamedmurjan2692 2 жыл бұрын
ആ അറിവ് പഠിച്ചില്ലെങ്കിൽ അത് മറ്റുള്ളവരെ അറിയിക്കാതെ ഇരിക്കുന്നത് അത് ഏറ്റവും വലിയ ഒരു അറിവാണ് നീ ഇതിനകത്ത് എഴുതിയ കമന്റ് വായിച്ചത് കൊണ്ട് ഞാൻ ഒരു കമന്റ് നിനക്ക് അയക്കു അയച്ചു തരുകയാണ് അത് എന്താണ് അതിന്റെ ഉള്ളടക്കം എന്ന് തനിക്ക് തന്നെ മനസ്സിലാകും എന്ന് വിചാരിക്കുന്നു
@mathewjohn3939
@mathewjohn3939 2 жыл бұрын
This is a big, valuable message . Mother, your words are so inspiring to the new generation. God bless you!
@dr.josepulickan2053
@dr.josepulickan2053 2 жыл бұрын
Really Blessed Mother Great Heart Philomina Mathaji Policil Chernnal DGP Aayene Cinimayilayirunnel Padmasri Philomina Aayene Politicsil Aayirunnel Minister Philomina Jose Aayene Evidayayirunnalum Philomina Jose No1 Aayirikkum Hrudayathil Daivaprakashamulla Anugraheethayaya Maha Krupakalum Anugrahangalum Niranja Mathrukayaya Nalla Amma Evidayayirunnalum Philomina Amma Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Ulla Anugraheethayanu Vinayathoda Snehathoda Aadaravoda Bahumanathoda Kaikooppi Eeshomishihayikku Sthuthiyayirikkatta Ammen ammen ammen Halleluya halleluya halleluya Praise the Lord
@annievarghese6
@annievarghese6 2 жыл бұрын
ചേച്ചി ഈസ്റ്റർ ആശംസകൾ നേരുന്നു.
@thomasmichael3318
@thomasmichael3318 2 жыл бұрын
വളരെ നല്ല അനുഭവം 👍ചെവിയുള്ളവൻ കേൾക്കട്ടെ 👍God Bleess🙏🙏🙏
@entekrishi1486
@entekrishi1486 2 жыл бұрын
Palarkum ithu kelkan samayamilla.big boss Ile gostti kanansamayamunde
@rajanivarma8456
@rajanivarma8456 2 жыл бұрын
A very dynamic, intelligent, positive lady. God bless
@praveenindia1935
@praveenindia1935 2 жыл бұрын
വളരെ വലിയ വ്യക്തിത്വം.ഞാൻ അമ്മയുടെ മുൻപിൽ സാക്ഷ്ടാന്ഗം പ്രണമിക്കുന്നു.
@g.kumark3267
@g.kumark3267 2 жыл бұрын
ഇവിടെ വലിയ ഒര് പോസിറ്റീവ് വൈബ് ചിരിക്കുന്ന മുഖവുമായി കാണാൻ സാധിക്കുന്നു. അത് തന്നെ അല്ലേ ഏറ്റവും വലുത്. നാം ആരുമല്ല , എല്ലാം ദൈവത്തിൻ്റെ ഇഷ്‌ടം എന്ന സത്യം വീണ്ടും വീണ്ടും വിളിച്ചോതുന്ന ദൈവ വിശ്വാസം ആയിരിക്കാം ഇപ്പോഴും ഐശ്വര്യം നിറഞ്ഞൂ നിൽക്കുന്ന ഒരു മനുഷ്യ സ്ത്രീ ആയി ജീവിക്കുന്നത്.. ആർക്കും നേരിൽ കണ്ട് സംസാരിക്കാൻ തോന്നുന്ന പ്രകൃതം. Appreciable....wish her best.
@rosymoris3925
@rosymoris3925 2 жыл бұрын
ദൈവാനുഗ്രഹം ഇനിയും ഉണ്ടാവട്ടെ🙏🙏🙏
@jebinjames9593
@jebinjames9593 2 жыл бұрын
അതെന്താ അങ്ങേര് എല്ലാർക്കും അനുഗ്രഹം കൊടുക്കാത്തെ . ഉണ്ടങ്കിൽ അല്ലെ കൊടുക്കാൻ പറ്റു
@jbem4522
@jbem4522 2 жыл бұрын
God bless Mam. Positive energy . If the blessing of God is there no matter your education or degree or low marks . God can do wonders ,only thing is you should be person who is really honest, god fearing and dedicated...
@jesiraj2448
@jesiraj2448 2 жыл бұрын
What a positive vibe… midukkiyaya Amma.. 👏👏👏
@babythomas942
@babythomas942 2 жыл бұрын
ചെച്ചിക്ക് അഭിനന്ദനങ്ങൾ 👍👍👍
@gopakumarg9094
@gopakumarg9094 2 жыл бұрын
Mom, you are so beautiful and blessed. Thanks for sharing your experience and I’m sure this will ignite many and we are following you.
@vijayaravindran836
@vijayaravindran836 2 жыл бұрын
നിങ്ങൾ പുതിയ തലമുറയ്ക്ക് വളരെ പ്രചോദനം ആണ്.
@jasminshahulhameed132
@jasminshahulhameed132 2 жыл бұрын
സന്തോഷവും പ്രതീക്ഷയും തരുന്ന സംസാരം. 😊
@abdullaaboo8792
@abdullaaboo8792 2 жыл бұрын
Really true'bro
@merikuttivarghese6165
@merikuttivarghese6165 2 жыл бұрын
Mrs Philomina is very honest in her talk
@alicephilip2078
@alicephilip2078 2 жыл бұрын
U r example for all the Malayalees. U r luckiest ladiy among the Makayali Ladies. Keep it up....God Bless.
@sindhuks884
@sindhuks884 2 жыл бұрын
നല്ല കഴിവുള്ള അമ്മ ❤❤
@ramyachithra6
@ramyachithra6 2 жыл бұрын
Call her madam atleast .he is having great professional experiences in diversified areas.
@linaperera2491
@linaperera2491 2 жыл бұрын
💪🔥 big salute amma ath thamburan tharunnathumathi
@jesierajan513
@jesierajan513 2 жыл бұрын
Hai ,ningal Daivathinu preyapeetta kutttithamulla orru nalla lady annu, I like you dear. You are such a wonderful 👏 lady I've ever seen ❤
@jincymary2635
@jincymary2635 2 жыл бұрын
Dhaivam tharumbo ellaam koodi orumich tharum makkale. Njan karanj poi anty.. njan ippo othiri prayaassathil koodi pokondirikuaarunnu.. ur words strengthened me..
@FaheemaRajeem
@FaheemaRajeem 2 жыл бұрын
Ivarude life full of experience..work memories .. achievements oke anu!! !! Ente life oke chumma youtube um noki irunu ipo ila agente mukkalum teernu!!😟😖 Hatss of you beautiful lady!!!👋🏼 may god bless you❤️
@nandakumargopinathakurup3521
@nandakumargopinathakurup3521 2 жыл бұрын
നല്ല ഹൃദ്യമായ അവതരണം...... Very good.......... 👍🏾👍🏾👍🏾
@vinomichael2373
@vinomichael2373 2 жыл бұрын
ചേച്ചി ഈസ്റ്റർ ആശംസകൾ😍
@sarathkumaruk
@sarathkumaruk 2 жыл бұрын
Beautiful presentation of your life's journey ma'am 💖 stay blessed always❤️❣️
@beenakumarimadhumadhu6218
@beenakumarimadhumadhu6218 2 жыл бұрын
Amme ennue villichittue,ningal win cheyum 100%urappannue
@kvdas4569
@kvdas4569 2 жыл бұрын
Self made, solid confidence, loyal, hard working and smart personality. With lots of ❤, may god bless you 🙏 ❤ 💖
@jothishjose5214
@jothishjose5214 2 жыл бұрын
💯% Positive Aunt 💫 🥰 👍🏻👍🏻
@nishamanikandan3851
@nishamanikandan3851 2 жыл бұрын
എല്ലാം ദൈവാനുഗ്രഹം 🙏🙏🙏
@chandrikasasikumar7531
@chandrikasasikumar7531 2 жыл бұрын
God is great 🙏🙏 pareekshanangalku sesham ellam thannu..🙏
@mackut1825
@mackut1825 2 жыл бұрын
ഷാജൻ സ്കറിയ ജീവിതത്തിൽ ആദ്യമായി ഒരു നല്ല വിഡിയോ ചെയ്തു.... അഭിനന്ദനങ്ങൾ!
@manikuttanm1883
@manikuttanm1883 2 жыл бұрын
Thanikku kannillennu manassilai,,,
@beenabenny6772
@beenabenny6772 2 жыл бұрын
Athu truth
@anishmathew8495
@anishmathew8495 2 жыл бұрын
Correct
@alicephilip2078
@alicephilip2078 2 жыл бұрын
Yr added advabtage of these all becz of yr BEAUTY God's gift. Always praise him.
@maheshumamaheswaran7056
@maheshumamaheswaran7056 2 жыл бұрын
God bless you amma.. So inspiring and so much positivity and courage..hats off !!
@sreenathvazhayil2033
@sreenathvazhayil2033 Жыл бұрын
Very good motivation speach
@prasannanperappu1343
@prasannanperappu1343 2 жыл бұрын
Nalla nishkallankatha ulla sthree.sathyam jeyikkatte
@susansvlogs7307
@susansvlogs7307 2 жыл бұрын
She’s very right, people in Kerala must remember how we helped them to get a better life. When we come there (in Kerala) we’re treated so badly.
@Kimfunfq5ol
@Kimfunfq5ol 2 жыл бұрын
Sorry. Just because you are bringing foreign currency that doesn't mean that the other population should bow infront of you. Give respect earn respect. We are hardworking professional who earn very good earnings in this country .
@shajisam6656
@shajisam6656 2 жыл бұрын
A few relatives and natives are keen on exploiting NRI people.Financial back bone of India is infliw of foreign money
@rymalamathen6782
@rymalamathen6782 2 жыл бұрын
Very talented and good self confidence
@minijose6312
@minijose6312 2 жыл бұрын
എത്ര innocent aayittanu talk cheyyunnathu, neril kanan interest thonnunnu, njan evide aduthanu thamazikkunnathu. Malayinkeezhu thamazikkunna familiye enikku ariyam. God blesd you
@noanxious4jesuscan568
@noanxious4jesuscan568 2 жыл бұрын
Very challenging experience 💐
@leelanair7182
@leelanair7182 2 жыл бұрын
Very True neethiyum Sathyavum jayikum
@sudhakaranevericaly2319
@sudhakaranevericaly2319 2 жыл бұрын
In 1955 Rangaswamy Narasimhan started computer designing and fabricating in Bombay at TIFI At that time Keralites not even heard of computer.
@alv7894
@alv7894 2 жыл бұрын
@SUDHAKARAN EV ERICALY . So what has to do with your statement with the lady story .Your are going out of topics .
@jasminejoseph8715
@jasminejoseph8715 2 жыл бұрын
Happy Easter Auntymaa..
@alicesunny2827
@alicesunny2827 2 жыл бұрын
Very good presentation.
@potatogaming9943
@potatogaming9943 2 жыл бұрын
Smart lady
@haricadd
@haricadd 2 жыл бұрын
ചേച്ചി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.🙏
@omanaroy8412
@omanaroy8412 2 жыл бұрын
Very very good talk.....
@vinugeorge4055
@vinugeorge4055 2 жыл бұрын
അതെ ദൈവം തരുമ്പോള് എല്ലാം കൂടി തരും 🙏🏻
@minigopi5784
@minigopi5784 2 жыл бұрын
കേട്ടിരിക്കാൻ തന്നെ നല്ല രസം 😊
@anniepaulose6506
@anniepaulose6506 2 жыл бұрын
Very open-hearted..keep it up. Thank you for sharing.proud of you since me also from klm
@shalyvv4311
@shalyvv4311 Жыл бұрын
Very interesting chechiye kettirikkaan
@saijasherry4140
@saijasherry4140 2 жыл бұрын
ചേച്ചി ഹാപ്പി ഈസ്റ്റർ
@rajeshkumarmenon
@rajeshkumarmenon 2 жыл бұрын
what is the relavence of this news.... in marunadan exclusive, there is no introduction before the interview.... but i liked this
@chinnammajohn2616
@chinnammajohn2616 2 жыл бұрын
Amma I can imagine how beautiful you were
@rosammachandy5374
@rosammachandy5374 2 жыл бұрын
Iam staying in Mysore do you know any Chandy in philomi as
@marinamathew2062
@marinamathew2062 2 жыл бұрын
Enikku eshtayi, 🥰😍😘
@thomasvalliyanayil8824
@thomasvalliyanayil8824 2 жыл бұрын
നല്ല കേൾക്കാൻ പറ്റിയ അനുഭവ സാഷൃം
@ramakrishnankambayi9836
@ramakrishnankambayi9836 2 жыл бұрын
Great chechy
@appunimuthukattilkizhaketh1401
@appunimuthukattilkizhaketh1401 2 жыл бұрын
Valare nalla nishkalankayayasthree.
@jkrishnan30
@jkrishnan30 2 жыл бұрын
Regards chechi. You are so honest and good.
@valsanpalakkal6488
@valsanpalakkal6488 2 жыл бұрын
Aa danytori ude veetil onne pokanam.pazhaya aa nalla manushyne ormikanam.daivm anugrakikum
@geethanambudri5886
@geethanambudri5886 2 жыл бұрын
ഷാജൻ സ്കറിയ യുടെ എല്ലാ വീഡിയോ യും വളരെ നല്ലത് ആണ്,,, ഒരു പോസിറ്റീവ് എനർജി നൽകുന്ന വീഡിയോ ആണ് ഇതും,,, ഈ അമ്മയുടെ ആത്മ വിശ്വാസം ഉം hard വർക്കിംഗ്‌ മെന്റാലിറ്റി യും നമുക്കും പ്രചോദനം തരും,, പക്ഷെ അദ്ദേഹം ഇതുവരെ ചെയ്ത വീഡിയോ യെ ക്കാൾ ഒട്ടും മുകളിൽ അല്ല ഇത്,,, അദ്ദേഹത്തിന്റെ ദേശ സ്നേഹം കാണുമ്പോൾ ബുദ്ധിമുട്ട് തോന്നുന്നവർ പലരും ഉണ്ടാകും,,, നിങ്ങളെ പോലെ ഉള്ളവരുടെ പല യൂട്യൂബ് ചാനലും ഉണ്ടല്ലോ ധാരാളം, നിങ്ങൾ അത് കാണൂ pls,, ഷാജൻ ചേട്ടനെ കുറ്റം പറയാതെ,, അദ്ദേഹം നല്ല രാജ്യ സ്നേഹം ഉം നല്ല പക്വത യും നല്ല കാര്യങ്ങൾ ചെയ്യാൻ പ്രാപ്തി ഉള്ളആളും ആണ്,, വർഗീയത ആർകെന്നു സ്വന്തം ആയി ചിന്തിക്കൂ,, ചിന്തിച്ചാലും അദ്ദേഹത്തെയും ഭാരതത്തെയും കുറ്റം പറയുന്ന ആൾക്കാർ ക്ക് മനസ്സിലാവില്ല, കാരണം മുലപ്പാലിനൊപ്പം നിങ്ങളുടെ മനസ്സിലേക്ക് ഈ ദേശ വിരുദ്ധ വും വർഗീയത യും inject ചെയ്തു വെച്ചിരിക്ക യാണ്,,, ചോറിങ്ങും കൂറങ്ങും എന്ന് നാട്ടിൻപുറത്തു ഒരു ചൊല്ലുണ്ട്,, ഭാരതത്തിൽ ജീവിച്ചിട്ട് ഭാരതത്തിനു ശത്രു ആയി നിൽക്കുന്നവർ,, നിങ്ങളെ പോലെ പോലെ ഉള്ളവർ ലോകം മുഴുവൻ നശ്ശിപ്പിച്ചു കൊണ്ടിരിക്കുകയാണ്, എന്ത് കൊണ്ട് ആ ചിന്താഗതി ക്കാരെ മാത്രം എല്ലാ രാജ്യങ്ങളും എതിർക്കുന്നു എന്ന് ആലോചിക്കൂ pls
@sreeanilkumar3333
@sreeanilkumar3333 2 жыл бұрын
I like this person a lot.
@raadhamenont8760
@raadhamenont8760 2 жыл бұрын
U succeeded because of ur ability and non compromising efforts More over 11th child himself/herself, is born lucky u know All the best my dear
@mercysebastian6065
@mercysebastian6065 2 жыл бұрын
God Bless. Always with smile. Want to meet her How ?????
@jayasreenair4865
@jayasreenair4865 2 жыл бұрын
Abrahathin dhaivam Esahakin dhaivam Yakobin dhaivam koode ullatha 🙏
@Krishnakumar-dk6be
@Krishnakumar-dk6be 2 жыл бұрын
അമേരിക്ക കാരിയുടെ ജാട ഒന്നും ഇല്ല.
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
അമേരിക്കക്കാർക്ക് ജാഡ ആണെന്നുള്ളതൊക്കെ ഒരു മിഥ്യാധാരണയാണ് സർ. ജാഡ കാണിക്കുന്നവർ നാട്ടിലാണേലും, അമേരിക്കയിലാണെലും അത് കാണിക്കും, That's all.
@minijayakumar4169
@minijayakumar4169 2 жыл бұрын
Very smart ,brave, beautiful etc etc ..ma'am you are a hope for every woman...
@sarakutty5836
@sarakutty5836 2 жыл бұрын
Chechy,Jesus ❤ u
@sunnyvarghese9652
@sunnyvarghese9652 Жыл бұрын
Kothamangalatju evideyanu veedu....
@sukeshbhaskaran9038
@sukeshbhaskaran9038 2 жыл бұрын
Great congratulations God is great
@Holyfamily71
@Holyfamily71 2 жыл бұрын
Video yude Time pooyathee arijillaa. very interesting.
@shrpzhithr3531
@shrpzhithr3531 2 жыл бұрын
1973 നവംബറിലാണ് പൊയ്മുഖങ്ങൾ റിലീസ് ചെയ്യുന്നത്. അതേവർഷം സെപ്റ്റംബറിലാണ് ബോബി റിലീസ് ചെയ്യുന്നത്. എല്ലാം നല്ല ഓർമ്മയുണ്ട്. അന്ന് നല്ല സുന്ദരി ആയിരിക്കും. നസീറിന്റെ പെങ്ങളായി സിനിമയിൽ അന്ന് വന്നിരുന്നെങ്കിൽ ഇന്ന് അമ്മ വേഷം ചെയ്തു തിരക്കായിരിക്കും..😃😃
@janeneil380
@janeneil380 2 жыл бұрын
What ever be ur struggle u r cute, miss u in ur younger days
@limlasamuel5701
@limlasamuel5701 2 жыл бұрын
God bless you......chechi....
@faisalibrahim7657
@faisalibrahim7657 2 жыл бұрын
Talented lady.
@kusumamkusumam.s.3251
@kusumamkusumam.s.3251 2 жыл бұрын
God bless you ,ജാടയൊന്നുമില്ലാത്ത ഒരു അമേരിക്കൻ അമ്മാമ്മ I like you
@praveenke
@praveenke 2 жыл бұрын
Very good narration!
@elizabethgeorge5340
@elizabethgeorge5340 2 жыл бұрын
Super talk
@ske593
@ske593 2 жыл бұрын
Happy Easter
@shalyvv4311
@shalyvv4311 Жыл бұрын
Adhwanikkunneavarude kude appozhum daivam undu
@radhakrishnan7737
@radhakrishnan7737 2 жыл бұрын
Good good
@annammaalex5954
@annammaalex5954 2 жыл бұрын
Daivame. Anugrahikkum
@reenajose7609
@reenajose7609 2 жыл бұрын
Very interesting talk 👌
@dr.kannant.s.r8006
@dr.kannant.s.r8006 2 жыл бұрын
She amazed me a lot.
@PunnoosePothen
@PunnoosePothen Жыл бұрын
GOF Bless you
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 33 МЛН
Ekattor Sangjog Exclusive Interview With Taslima Nasrin
42:12
Ekattor TV
Рет қаралды 1,7 МЛН
Interview with Santhikrishna in Nerechovve  - Part 1 | Manorama News
25:00
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН