ധീരനായ ഹൃദയ വിശാലനായ നല്ല മനസ്സിന്റെ ഉടമയായ അങ്ങയ്ക്ക് നന്ദി
@swaminathan13722 жыл бұрын
കൊല്ലം തുളസി എന്ന നടനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു...🙏🙏🙏 മലയാള സിനിമയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ പ്രവർത്തകനായി അഭിനയിച്ചിട്ടുള്ള നടൻ എന്ന നേട്ടം ഇദ്ദേഹത്തിന് സ്വന്തം..💪💪💪
@rajalakshminair8913 Жыл бұрын
Valare Sathoshum Sneham....esttamae 🎉🎉🎉
@varghesealexander11072 жыл бұрын
ഞാൻ ഗാന്ധി ഭവനിൽ വെച്ചു കാണുകയും സംസാരിക്കാൻ എനിക്കു സാധിച്ചു. അന്നത്തേതിലും മിടുക്കൻ ആയിരിക്കുന്നു. ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ. പ്രാർഥനയോടെ
@oliviyadesignsbyachus2817 Жыл бұрын
ചേച്ചിയുടെ ജീവൻ രക്ഷിക്കാൻ ശ്രേമിച്ച പ്രിയ അനന്ദു യാത്രയായി 🥲🥲🥲സഹിക്കാൻ കഴിയാത്ത വേർപാട് 🙏ആ കുടുംബത്തിന് താങ്ങാൻ ശക്തി ദൈവം നൽകട്ടെ 🙏
@sreeparvathypillai9082 Жыл бұрын
Yes
@babykutty4689 Жыл бұрын
! II
@babykutty4689 Жыл бұрын
😢😮😅
@sivadasanmp47852 жыл бұрын
കൊല്ലം തുളസി സാർ പഞ്ഞ കാര്യങ്ങൾ 100% എന്റെയും ജീവിത അനുഭവമാണ് ഭാര്യ മകൻ സഹോദരിമാർ എല്ലാം വെറും ആവശ്യം കഴിഞ്ഞാൽ പല വിധത്തിൽ മോശമായി പെരുമാറും അവരുടെ അടിമയായി ജീവിക്കാം എന്നാൽ കുഴപ്പമില്ല. ശരിയാണ് ഈ ലോകത്ത് ഏറ്റവും നല്ലത് ആരേയും അമിതമായി സ്നേഹിക്കരുത് പ്രതീക്ഷകൾ ആരിലും അധിക വച്ചു പലർത്തരുത് ആരുടെ കുടുബ കാര്യങ്ങളിലും ഇടപെടരുത് അനുഭവമാണ് ഗുരു
@wearehere20712 жыл бұрын
നന്മകളും, സന്തോഷവും, സമാധാനവും ഉണ്ടാകട്ടെ സർ, ഒറ്റപ്പെടൽ രോഗത്തേക്കാൾ വേദന ആണ്. പ്രത്യേകിച്ചു എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതായി പോകുന്നത്. 🙏
@earasheed40422 жыл бұрын
a
@sciencescienceonly54102 жыл бұрын
P
@drmohankunju6166 Жыл бұрын
@@sciencescienceonly5410 i88j9ij8n9
@valsalamohan99992 жыл бұрын
ശ്രീ തുളസി സാറിൻറെ അനുഭവങ്ങൾ കേട്ടിട്ട് അതിയായ ദുഃഖമുണ്ട് . എല്ലാവർക്കും പഠിക്കേണ്ട ഒരു പാഠമാണ് ഇക്കാര്യങ്ങൾ. സാറിന് ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@Namobarat2 жыл бұрын
സിനിമയില് ചേട്ടാ നിങള് വില്ലനായി അഭിയച്ചാലും “ ജീവിതത്തല് അത് ചെയ്യാത്തതിനാൽ ഒരു ബിഗ് സലൃട്ട് you mister kollam thulasi sir
@valsalakollarickal74212 жыл бұрын
സാറിന്റെ കവിത കേട്ടപ്പോൾ ഒരുപാട് വേദനിച്ചു... കൂടുതലും ആൾക്കാരുടെ അവസ്ഥ ഇതൊക്കെത്തന്നെ ആണ്... ഇനിയും കുറെ വർഷങ്ങൾ ജീവിക്കാൻ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ.. 🙏❤🌹
@narayananm61252 жыл бұрын
🧡
@gangadharannambiar72282 жыл бұрын
What you said is cent percentage correct.
@nabeesanabeesa72052 жыл бұрын
.
@jessyjoy73512 жыл бұрын
@@nabeesanabeesa7205 A
@omanaachari10302 жыл бұрын
കൊല്ലം തുളസി സർ പറഞ്ഞത് ശരിയാണ്. ഇപ്പോൾ ഞങ്ങളും അനുഭവിക്കുന്നു. ഒരസുഖം വന്നപ്പോൾ ആരും ഇല്ല അന്വേഷിക്കാൻ. പരമാർത്ഥം 🙏
@salinisaraswathi81202 жыл бұрын
നന്മയുള്ള മനുഷ്യർക്കാണ് ദൈവം ഒരു പാട് പരീക്ഷണങ്ങൾ നൽകുന്നത്. പിടിച്ചു നിർത്താൻ സർവ്വേശ്വരൻ എന്നും കൂട്ടിനുണ്ടാവും!!! മറ്റാരും ഇല്ലെങ്കിലും നല്ലത് വരട്ടെ🙏
@govindhankutty60992 жыл бұрын
ഇതുപോലുള്ള കലാകാരന്മാരെ ഇനിയും കൊണ്ടുവരണം
@ajitharajan34682 жыл бұрын
കഷ്ടം ഈശ്വൻ കൈവിടാതിരിക്കട്ടെ sir എല്ലാപേരുടെ പ്രാർഥന കൂടെ ഉണ്ടാകട്ടെ
@sunilkumar-xx2tm2 жыл бұрын
സാർ ഞാനും നിങ്ങളെ പോലെ ഒരാളാണ് കവിത കേട്ട് ഞാൻ കരഞ്ഞു പോയി ഇത് സത്യം
ഒരു കാര്യോം ഇല്ല. അവനവന്റെ കൈ, അവനവന്റെ തലയിൽ തന്നെ വെക്കണം. മറ്റുള്ളവരുടെ കാര്യം നോക്കുന്ന കൂട്ടത്തിൽ സ്വന്തം കാര്യം കൂടി നോക്കിക്കോണം. ഇല്ലെങ്കിൽ പണി കിട്ടിയിരിക്കും.
വായിക്കിയാണെങ്കിലും കഷ്ടകാലം കഴിഞു സർ . നിങ്ങളുടെ പുതുജീവിതത്തിനു മുൻ പോട്ടെയ്ക് ആശംസകൾ . നേരുന്നു...... 🙋🏻♀️
@sarievs19902 жыл бұрын
p⁰⁰
@unnikrishnan52332 жыл бұрын
ഒരു പച്ചയായ മനുഷ്യൻ.. ചേട്ടന്റെ കവിത ഒരിക്കൽ ഐഡിയ സ്റ്റാർ സിംഗറിൽ, ചേട്ടൻ തന്നെ ആലപിക്കുന്നത് കേട്ടായിരുന്നു.. ജഡ്ജസ് ആയ ചിത്ര ചേച്ചിയും ശരത് സാറും ഒക്കെ വളരെ വൈകാരികമായി കമെന്റ് പറയുന്നതും കേട്ട് .. ഞാൻ മിക്കവാറും ആ കവിത കേൾക്കും.. "സ്നേഹമായിരുന്നെന്റെ ജീവിത പരാജയം"
@joyantony65242 жыл бұрын
അമേരിക്കൻ പോലിസ് കഥ സൂപ്പർ........ മമ്മൂട്ടി ചിരിച്ച് കാണും .....
@JuwanKuttippala2 жыл бұрын
Time
@SURESHKUMAR-fo6rr2 жыл бұрын
@@JuwanKuttippala 0
@സാത്താൻആഗോരി2 жыл бұрын
സൂപ്പർ കവിത മരണം അത് വല്ലാത്ത ഒരു ദുഖം തന്ന ആ മരണത്തെ ത ര ണം ചെയ്ത സാർ അങ്ങയെ എല്ലാവരും പറ്റിച്ചൂ അവർ എല്ലാം ഒരു നാൾ സങ്കടപെടും സൂപ്പർ അങ്ങയു ടോ കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തന്ന ആയി
@kmgeorge49592 жыл бұрын
@@vijay-oj4mk Lhl Ku pppo
@sathidevi26272 жыл бұрын
@@vijay-oj4mk 𝖟*
@johnmathew50612 жыл бұрын
Tttttttyj
@vijayalakshmiammab88772 жыл бұрын
Kanan aghaham aanu
@gangandharank63352 жыл бұрын
@@kmgeorge4959 ĺl
@Manojkp-ci9jo Жыл бұрын
വെള്ളിത്തിരയിലെ വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നടനായ കൊല്ലം തുളസി സാർ ജീവിതത്തിൽ വളരെ പച്ചയായ ഒരു മനുഷ്യനായിരുന്നു. നീതിമാനായ ഒരു സർക്കാർ ഉദ്യോഗസ്ഥനുമായിരുന്നു. കുടുംബത്തെ ഏറെ സ്നേഹിച്ച മനുഷ്യൻ. വിധവയായ സ്ത്രീക്ക് ജീവിതം കൊടുത്ത മനുഷ്യൻ. എന്നാൽ ആ പത്ത് കാലത്ത് ആരും തിരിഞ്ഞു നോക്കിയില്ല. എന്നാൽ നീതിയിലും സത്യത്തിലും ജീവിച്ച താങ്കളെ ദൈവം കൈവിട്ടില്ല. താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം സർവ്വേശ്വരൻ നൽകട്ടെയെന്ന് ആശംസിക്കുന്നു.🙏
@RamDas-tk4tw2 жыл бұрын
സുഖം പ്രാപിച്ചു ജീവിതത്തിലേക്കു തിരിച്ചു വന്ന് പച്ചയായ ജീവിതം തുറന്നു കാട്ടി ധീരത പ്രകടിപ്പിക്കുന്നു. അനുഭവകഥഏവർക്കും പ്രചോദനമാകട്ടെ
@maniyanmk11752 жыл бұрын
Thulasi. Chettan. Pavam. Anu
@manugopi88502 жыл бұрын
ഒരിക്കലും ഓർത്തില്ല ഇങ്ങനെ ഒരു ജീവിതം.. 😥😥😔😔😔🙏🏼🙏🏼🙏🏼
@hardcoresecularists36302 жыл бұрын
ആ വീട്ടു സഹായിക്കു പ്രണാമം 🙏🙏ആരും ഇല്ലാത്ത ഇദ്ദേഹത്തിന് കരുതലും സപ്പോർട്ട് നൽകിയല്ലോ 🙏🙏
@varghesesamuel78042 жыл бұрын
വണ്ടർഫുൾ തുളസിയേട്ടാ
@jafferullattil29272 жыл бұрын
SKN ന്റെ അവതരണം മനോഹരമാണ്. സംഭാഷണങ്ങൾക്കിടയിൽ പറയുന്ന തമാശകൾ അതിലും മനോഹരമാണ്. ജസീല അഭിലാഷ് പങ്കെടുത്ത പരിപാടിക്കിടയിൽ "ഇയാളെന്തൊരു ഭീകരനാണെന്ന് ആളുകൾക്ക് തോന്നുമെന്ന് " തന്നെ കുറിച്ച് തന്നെ SKN പറയുന്നത് കേട്ടപ്പോൾ ഒത്തിരി നേരം ചിരിയടക്കാനായില്ല. അതേ പോലെ ഈ പരിപാടിക്കിടയിൽ പലപ്പോഴും പറയുന്ന തമാശകളും പ്രത്യേകിച്ച് ഇനിയും 30 - 35 വർഷക്കാലം ജീവിച്ചിരിക്കുമെന്ന് കൊല്ലം തുളസി ചേട്ടൻ പറയുമ്പോൾ പ്രത്യേക ശൈലിയിൽ എത്രേ എന്ന് ചോദിക്കുന്നതും ഏറെ രസകരമായി തോന്നി. തുളസി ചേട്ടന്റെ ജീവിതാനുഭവങ്ങൾ കേട്ടപ്പോൾ ദുഖം തോന്നി. അദ്ദേഹമെഴുതിയ കവിത ഏറെ ചിന്തിപ്പിക്കുന്നതും മനോഹരവുമാണ്. അഭിനന്ദനങ്ങൾ. തുളസി ചേട്ടനും കുറിക്കു കൊള്ളുന്ന മറുപടികൾ നൽകി പരിപാടി ഏറെ ഹൃദ്യമാക്കി. ജാഫർ - ഉള്ളാട്ടിൽ
@vijay-oj4mk2 жыл бұрын
Kollam thulasi sir... Thankyou 💕💕💕👌👌👌
@ushakrishna94532 жыл бұрын
Super episode chirichum karanjum kanda episode....thulasy Sir congratulations....
@remyamithrapuram2 жыл бұрын
വീടിന് അടുത്തുള്ള അമ്പലത്തിൽ സർ വന്നിരുന്നു അദേഹത്തിന്റെ ഒരുപാട് അനുഭവങ്ങൾ പറയുന്നത് കേൾക്കാൻ പറ്റി പരിചയപെട്ടു കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തിട്ടാണ് തിരിച്ചു പോന്നത് മിത്രപുരം എന്ന ഞങ്ങളുടെ നാട്ടിൽ ഇടക്ക് ഇടക്ക് സർ വരാറുണ്ട്
@beenasarang5027 Жыл бұрын
സാറിന്റെ നല്ല മനസ്സിന് ഒരായിരം നന്ദി
@nnnpl17322 жыл бұрын
തുളസി സാറിന്റെ കഥ കേട്ടപ്പോൾ സങ്കടം വന്നു ഒരു പാട് കാലം ജീവിക്കും
@anuanutj44912 жыл бұрын
കവിത കേട്ട് സങ്കടം വന്നു സാറിൻറെ ദൈവം ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ
@jacobmjjoseph26242 жыл бұрын
Good interview. Correctly saying
@samuelrajan43992 жыл бұрын
Dear Mr. Thulasi, I love you and respect you. You are real just like Thilakan chettan. You are honest and straight forward. I love to watch your movies. Even if every one reject you or abandon you God is with you. You are not alone. I will pray for you. May God Bless You More & More everyday. Even though I never met I know you are a good man. Dr. Rajan
@ചന്ദ്രപ്രകാശ്B2 жыл бұрын
54😂😂33³32³³555555555555555555⅝
@rajendrankk87512 жыл бұрын
My friend.
@nelsonvarghese90802 жыл бұрын
സാർ... ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. 🌹🌹🌹മസ്സിൽ കരുണയും.. നന്മകൾളും ഉള്ള മനുഷ്യൻ. കവിത എനിക്ക്.. വളരെ ഇഷ്ടം ആയി. സാറിന്റെ.. മക്കൾ.. ഭാര്യ.. തിരിച്ചു വരണം എന്നു പ്രാർത്ഥിക്കുന്നു. 🚶♂️
@dhyanraj10452 жыл бұрын
നല്ലൊരു മനുഷ്യൻ🙏🙏🙏🙏
@nirmalamercy41152 жыл бұрын
കൊല്ലംതുളസി സ്ത്രീ നടിയാണെന്നാണ് ഞാനും വിചാരിച്ചിരുന്നത്.സ്ത്രീ എന്ന സീരിയൽ TV യിൽ വർഷങ്ങൾക്കു മുമ്പ് കണ്ടപ്പോൾ അഭിനേതാക്കളുടെ പേര് എഴുതിക്കാണിക്കുന്പോൾ വിനയപ്രസാദ് പുരുഷഅഭിനേതാവാണെന്നും. വിനയപ്രസാദിനെക്കുറിച്ച് പിന്നീട് വായിച്ചറിഞ്ഞതിനു ശേഷം കൊല്ലം തുളസി ആരാണെന്ന് അന്വേഷിച്ചു മനസ്സിലാക്കി
@Safana4372 жыл бұрын
😀😀😀
@girijasasi56002 жыл бұрын
സുഖം പ്രാപിച്ചു ജീവിതത്തിലേക്കു തിരിച്ചു വന്ന് പച്ചയായ ജീവിതം തുറന്നു കാട്ടി ധീരത പ്രകടിപ്പിക്കുന്നു. അനുഭവകഥഏവർക്കും പ്രചോദനമാകട്ടെ🙏🙏🙏🙏🙏
@vilasiniradhakrishnan80292 жыл бұрын
.
@rugmanidamodaran45792 жыл бұрын
@@vilasiniradhakrishnan8029 8
@celinepaul73722 жыл бұрын
Very useful information, God bless you
@jayasreekr66072 жыл бұрын
വീട്ടുജോലിക്കാർ ചിലരെങ്കിലും ആത്മാർത്ഥ ഉള്ളവർ ആണെന്ന് തുളസി സാർ പറഞ്ഞത് ശരിയാണ്..... ചില വീട്ടുകാർ അത് മനസ്സിലാക്കുന്നില്ല എന്നതാണ് പരമായ സത്യം.....
@basheerthangal3192 жыл бұрын
ഫുൾ കണ്ടു കണ്ണ് നിറഞ്ഞു പോയി സത്യ സന്തമായ വാക്കുകൾ
@drjayan88252 жыл бұрын
Congratulations with my prayers 🙏💚🧡🌹🙏
@SSK369-S6U2 жыл бұрын
പാപം മനുഷ്യൻ ..കവിത വളരെ നന്നായി ഇരിയ്ക്കുന്നു.സാറെ..
@ousephantony24602 жыл бұрын
Good interview
@aleyammajohn37362 жыл бұрын
Dear kollam sir, ningal oru valiya hrudayathinte udamayanu daivam deergayusutharette🙏🏾
@animonanimon5632 жыл бұрын
പച്ച ആയ മനുഷ്യൻ മുഖം മൂടി ഇല്ലാത്ത ബഹുമൂഹ പ്രതിഭ കഴിവ് നെ അനുസരിച്ചു അവസരം കിട്ടുന്നില്ല അതിന് കാരണം ആരെയും സോപ്പ് ഇടാതെ തുറന്നു പറയുന്നു ❤🌹👍🙏
@vijay-oj4mk2 жыл бұрын
💕💕💕😄
@Safana4372 жыл бұрын
Yes shariyan
@sebastianvarkey37632 жыл бұрын
AaqaoqA/AaAaaaa as AAAA/A((()a((Aklkoo ÀikKKRQB AWAY
@ജയകുമാർ-സ1ഢ2 жыл бұрын
വളരെ നല്ല എപ്പിസോഡ് അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
@ALQUSOOR2 жыл бұрын
🙏🙏🙏നമസ്കാരം ശ്രീകണ്ഠൻ നായരുടെ ഒരു കോടി പരിപാടിയിൽ കൊല്ലം തുളസി കൊപ്പം പോകേണ്ടിയിരുന്ന ഒരു വ്യക്തിയാണ് ഞാൻ ചില സാങ്കേതിക പ്രശ്നങ്ങളാൽ എനിക്ക് അന്ന് അതിൽ പങ്കെടുക്കാൻ സാധിച്ചില്ല
@hippilemon44892 жыл бұрын
Sir എല്ലാ നന്മകളും നേരുന്നു ധീർക ആയുസ് undakate
@yesodhajayanchittoor94652 жыл бұрын
Kollam Thulasi sir so proud.Very motivated episod, Always God with you, Your very honest and humanitarian.My 10th class Malayalam sir name alike your name Kollam Chandanathoppil Thulasi dharan,He is a well known lyrical narrative.Thulasi sir your poem lyrics and presentation don't forget.Anadhu Mon You are great as like your partner Reshma.God bless .
@kgkg71482 жыл бұрын
Thulasi Sir, you have changed your normal image. Now you are a great person
@lukosek46302 жыл бұрын
In e feel
@sujaacharya5096 Жыл бұрын
ഒരുപാട് ബഹുമാനമുള്ള ഒരു നടനാണ് തുളസി സർ 🙏
@shajipaul3122 жыл бұрын
Thulasy sir... big salute 👍👍👍👍
@vcreations662 жыл бұрын
തുളസി സർ കുഞ്ഞിരാമന്റെ വിലചോദിച്ചപ്പോൾ "കുഞ്ഞിരാമാ വീട്ടിപ്പോ, ഇല്ലേൽ നിന്നെ എവന്‍ എടുത്തോണ്ട് പോകും കേട്ടോ" എന്ന് ശ്രീകണ്ഠൻ നായർ സർ പറഞ്ഞത് കേട്ട് ഒരുപാട് ചിരിച്ചു 😂😂😂
@manojdas3272 Жыл бұрын
Thulasi sir nte kavitha super Bhagavan anugrahikatte
@sreevidyaramesh18232 жыл бұрын
u r roll model, let God bless u,Hare krishna
@mayooryvarma36 Жыл бұрын
RIP🌹 ഈ പരിപാടിയിൽ companiyan ആയി വന്ന അനന്ദു ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞു 🙏
@veena9570 Жыл бұрын
I know Him. Rip brother 😞
@devus1606 Жыл бұрын
🌹
@soumyasmurali69 Жыл бұрын
Yes he was My classmate
@blessyjacob6074 Жыл бұрын
Engane anu marichathu
@veena9570 Жыл бұрын
@@blessyjacob6074 friendsum aayitt tour poyappo.. Avide vech vere etho gangum aayi vazhakk indaayi... Thalaikk etta adi karanam..
@sarammasaramma21262 жыл бұрын
Super👍
@rajah13672 жыл бұрын
പാവം മനുഷ്യൻ.... 😘😘😘കവിത സൂപ്പർ sir 😔😔😔😔
@maheshnambissan2 жыл бұрын
Very much True 😭😭
@t.hussain62782 жыл бұрын
"സ്നേഹം" - ജീവിതപരാജയം
@anilkumarsudarsanan28102 жыл бұрын
Congratulations thulasi sir 👏
@sujaacharya5096 Жыл бұрын
കവിത കേട്ടു കണ്ണ് നിറഞ്ഞു പോയി സർ 😥😥😥
@madrasasahayi27642 жыл бұрын
എത്ര നല്ല മനുഷ്യൻ🌹🌹🌹
@sherlyjoy12032 жыл бұрын
Dheerkayusode sugathode aerikan dhyvam sir ne anugrahikatteee
മന്ത്രി ലുക്ക് ഉള്ള നടൻ അഭിമാനിക്കാം സാർ 🙏. ഒരു മന്ത്രി ആവൂ നന്നായിട്ട് ഭരിക്കൂ 🙏🥰🥰
@shorts42982 жыл бұрын
Big salute to you Sir
@bindhugopinath2182 жыл бұрын
Proud of you 💖💖💖
@kamaleshba60322 жыл бұрын
The best episode ever Chirich oru vazhik ayi Nalla humour sense und Malyalam cinema Ente upayogichila
@balachandran84312 жыл бұрын
He had given bad reply in programme. Small kids performance . We never forget
@kamaleshba60322 жыл бұрын
@@balachandran8431 ulatale paranjat oola program agane ale parendat
@georgekutty66482 жыл бұрын
I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്
@mohanpc10382 жыл бұрын
കവിത അടിപൊളി 👍👍
@milpersia67982 жыл бұрын
Sir u r absolutely right about your statement on retirement benefits. My mother retired on 2018 as nursing superintendent Grade 2, still struggling to get her complete benefits
@sebastianjohn79692 жыл бұрын
Sr ബിഗ് സല്യൂട്ട് ദീർകായസ്സോടെ വരൂ sr
@omanaachari10302 жыл бұрын
സത്യം.സറിന് കോടാനുകോടി പ്രണാമം 🙏🙏
@sreedharpatali92792 жыл бұрын
Oru Pacha manushyan 🥰
@sajaigeorge62402 жыл бұрын
അതി മനോഹരമായ കവിത
@raginil36712 жыл бұрын
🌹🌹🌹🙏🙏ഹലോ സാർ, ഒരു ദിവസമല്ല പലദിവസവും കരയേണ്ടി വന്നു, ഒരു പാട് സന്തോഷം. 🌹🌹🌹🙏🙏
@neenuchacko43352 жыл бұрын
Valichu kreriyal keerunnathano relations
@ajayakumardivakaran11892 жыл бұрын
VERY GOOD PERSON
@klsoloman81762 жыл бұрын
aa paranje polichu kalla lakshanam manthri😂 crct nice ayit ookki.
@sarammathomas19462 жыл бұрын
ബിഗ് സല്യൂട്ട് സാർ
@bineshmadathilbineshmadath81072 жыл бұрын
തുളസി സാറിനെപ്പറ്റി ഇപ്പോഴാണ് ഞാൻ കൂടുതൽ അറിയുന്നത് എന്തായാലും അസുഖം മാറിയല്ലോ
@JoyKandathinkara2 жыл бұрын
നേരേ വാ നേരേ പോ എന്ന നയം സ്വീകരിച്ചാൽ ഇങ്ങനെ ആകും. SRK യെപോലെ ആയാൽ പണവും പ്രശസ്തിയും സമ്പാദിക്കാം .
@sudeeshdanya12sudeeshdanya112 жыл бұрын
Sir kuttiyodathuvilasinikku e shoyil chance nalkannam
@prakashkk58392 жыл бұрын
Super duper shows
@salinapm54442 жыл бұрын
Iam proud of you
@marykuttyabraham48332 жыл бұрын
ഓരോരോ അനുഭവങ്ങൾ 😭😭😭
@sinishiju33742 жыл бұрын
Very true,the most painful situation in our life is the isolation and rejection from own people in adversities ,especially to whom we dedicated everything.
@abdulrazack19552 жыл бұрын
കോഴിക്കോട്ട് വെച്ഛ് എന്നോടും മറ്റു ചില പ്രമുരോടുമൊപ്പം തുളസിയെ ഒരു ചടങ്ങിൽ എം പി വീരേന്ദ്രകുമാർ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. ഓർമയുണ്ടോ?
@parthan38302 жыл бұрын
Ĺ
@Tharaavumutta2 жыл бұрын
മൂത്രം കുടിക്കുന്ന ആളല്ലേ
@leelapillai4132 жыл бұрын
A meaningful kavitha
@mixmediaratheesh72502 жыл бұрын
കവിത സൂപ്പർ 👍
@suryathejas90822 жыл бұрын
ഇങ്ങനെ ആണ് കുറച്ചു തെണ്ടികൾ. ഭർത്താവ് പണം ഉണ്ടാക്കുമ്പോൾ മാത്രം ഉള്ളു സ്നേഹം. അല്ലെങ്കിൽ ഇവറ്റകളൊക്കെ നമുക്ക് ആരും അല്ല. ഒരു കണക്കിൽ അദേഹത്തിന്റെ അമ്മ ഉണ്ടായിരുന്നോ എന്നറിയില്ല. എങ്കിലും അമ്മ ആണ് സത്യം 🙏
@sivapriya9348 Жыл бұрын
Ee Anandhu ippo jevichiripila.innu marichu😔⚘⚘⚘
@vwvvvvvvw Жыл бұрын
എങ്ങനെ
@veena9570 Жыл бұрын
@@vwvvvvvvw Accident
@SaranyaDas-b7e Жыл бұрын
Anandhu😭😭🙏🙏🙏
@sainulabdeenajith61282 жыл бұрын
ഞാൻ ആഞ്ചുപേർക് ബ്ലഡ് കൊടുത്തു അതിൽ നാല് പേർക്ക് മകളുണ്ടായിരുന്നു