ആദ്യ ഭാഗത്തിന്റെ പേര് നശിപ്പിച്ച 10 മലയാള ചിത്രങ്ങൾ | 10 Biggest Second Part Flop Movies

  Рет қаралды 217,847

Cinema Talks By Mr&Mrs

Cinema Talks By Mr&Mrs

2 жыл бұрын

#secondparthitandflopmovies#rrr#sequalmoviesmalayalam#cinematalksbymr&mrs#upcominhsecondpartmoviewinmalayalam
Key Words; Upcoming Sequel Movies,Second Part Hit and Flop Movies, Cinema Talks by Mr&Mrs,Second Part Flop Movies list
Note : FAIR - USE COPY RIGHT DISCLAIMER UNDER SECTION 107 OF THE COPY RIGHT ACT
Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such a criticism comment news ,reporting ,teaching ,scholarship and research. Fair use is a use permitted by copyright statute that might otherwise be in infringing. non-profit ,educational or personal use tips the balance in favour of fair use.
The channel do not promote any illegal content, all content provided by this channel is meant for entertainment purposes only and do not intend to give any financial advisor the content on this channel do not intend to mislead the rivers we are not eligible for content and service provide on external website.
cinematalksbymrmrs@gmail.com

Пікірлер: 867
@pradeeppv934
@pradeeppv934 2 жыл бұрын
പറഞ്ഞതെല്ലാം ശരിയാണ് 👍
@ranjithababu707
@ranjithababu707 2 жыл бұрын
സത്യം
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Thanks dear ❤️💖
@alvinthomas9319
@alvinthomas9319 2 жыл бұрын
ആകാശഗംഗ 2 കണ്ടുകഴിഞ്ഞപ്പോൾ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന അവസ്ഥയായി.
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Best comment bro🤣🤣🤣...lol
@razalchirammal3499
@razalchirammal3499 2 жыл бұрын
യെസ് എനിക്കും തോന്നി
@fealeenarosejeejo5880
@fealeenarosejeejo5880 2 жыл бұрын
Aaghasaganga yum aaghasaganga 2 um hit anu randům poliyanu
@razalchirammal3499
@razalchirammal3499 2 жыл бұрын
@@fealeenarosejeejo5880 ആരു പറഞ്ഞു
@parammukku
@parammukku 2 жыл бұрын
Samrajyam 2 kanathonda.ath kandirunnel Akasha ganga 2 super anennu thonniyene
@Sallar62
@Sallar62 2 жыл бұрын
ഏറ്റവും വെറുപ്പിച്ചത് കിലുക്കം കിലുകിലുക്കം അതിൽ ആ കാവ്യാ മാധവൻ എന്ന കാണിച്ചത് അവർക്ക് ഒട്ടും അഭിനയിക്കാൻ അറിയില്ല എന്ന് യത്തെളിയിച്ച ചിത്രം
@ranjithababu707
@ranjithababu707 2 жыл бұрын
Sa
@ranjithababu707
@ranjithababu707 2 жыл бұрын
സത്യം
@alvinthomas9319
@alvinthomas9319 2 жыл бұрын
കാവ്യ മാധവൻ വെറുപ്പീരായിരുന്നു
@aromalab6177
@aromalab6177 2 жыл бұрын
Kilukkathinte vilayum koode kalanju kavya revthiyude vilayum koode kalnju
@razalchirammal3499
@razalchirammal3499 2 жыл бұрын
സത്യം
@rahulvm2582
@rahulvm2582 2 жыл бұрын
കിലുക്കം കിലുകിലുക്കം Theatre experience മൂവി ആണ് എന്തിനു ഇങ്ങനെ ഒരു പടം ചെയ്തു എന്ന് ആലോചിച്ചു പോയി "കിലുക്കം" എന്ന നല്ല പടത്തിന്റെ പേര് കൂടി കളഞ്ഞു
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Adhe 😂
@liferunner5681
@liferunner5681 2 жыл бұрын
In harihar Nagar Two harihar Nagar In ghost house 💜💜💥💯
@Ffmediacuts
@Ffmediacuts 2 жыл бұрын
🔥🔥
@roby-v5o
@roby-v5o 2 жыл бұрын
👍👍അതൊക്കെ ശരിയാണ് സുഹൃത്തേ എന്നാൽആ സിനിമയുടെ തുടർച്ച അല്ലെങ്കിലുംമുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ പിന്നെ റിസാൻ ബാബ കൂട്ടി ചേർത്തു ഇൻ ഹരി നഗർ എന്ന സിനിമയിലെ വില്ലൻ കഥാപാത്രത്തെ പേര് വെച്ച ജോൺ ഹോനായി എന്ന സിനിമചെയ്തിട്ടുണ്ട്.. അതു സിനിമയ്ക്കോ ക്ഷീണം തന്നെയാണ്
@ashiqasok7411
@ashiqasok7411 2 жыл бұрын
@@roby-v5o അത് ശരി ആണ് ആ പടം utter ഫ്ലോപ്പ് ആയിരുന്നു
@ashiqasok7411
@ashiqasok7411 2 жыл бұрын
മാന്നാർ മത്തായി സപീകിംഗ് 2 മോശം പടം അല്ല.
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
Ellam Super poli padam 💥🔥👑
@user-po9up7pm3p
@user-po9up7pm3p 2 жыл бұрын
എന്റൊരു അഭിപ്രായത്തിൽ നാടോടിക്കാറ്റ് പട്ടണപ്രവേശം അക്കരെ അക്കരെ അക്കരെ ഇത് മൂന്നും നല്ല മൂവിയായിരുന്നു 👌👌
@arjunmv9487
@arjunmv9487 2 жыл бұрын
🔥🔥🔥💯💯💯
@saranvsasi3092
@saranvsasi3092 2 жыл бұрын
അക്കരെ അക്കരെ അക്കരെ പക്ഷേ ഫ്ലോപ് ആണ്
@ambilyk7833
@ambilyk7833 2 жыл бұрын
👍
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
CBI series um ellam Super 🔥 Harihar Nagar series um poli 💥
@djblend5791
@djblend5791 2 жыл бұрын
@@saranvsasi3092 onnu poda vaaname Akkare akkare okke hit aan
@ismailtv9338
@ismailtv9338 2 жыл бұрын
കാവ്യാ മാധവന്റ കിലുകിലുക്കത്തിലെ അഭിനയം ഓസ്കാറിനർഹമാണ് : അവർക്കല്ല അത് സഹിച്ചിരുന്ന കാണികൾക്ക് ക്ഷമയ്ക്കുള്ള ഓസ്കാർ
@aromalab6177
@aromalab6177 2 жыл бұрын
😂😂😂😂
@dijithe735
@dijithe735 2 жыл бұрын
Yes kilukam kilukilukam kaviya madavan acting ബോറാണ് രേവതിയേ അനുകരിച്ച് നോക്കിയതാണ്
@jasmineliginligin6704
@jasmineliginligin6704 2 жыл бұрын
അതിന് അവൾക്കു കുടുംബം കലക്കാൻ അല്ലെ അറിയൂ എന്ത് രസ 😏😏😏😏😏😏😏😏😏😏
@reshmiratheesh2129
@reshmiratheesh2129 2 жыл бұрын
സെരിയാണ് വളരെ ബോറാരുന്നു
@shafiems5958
@shafiems5958 2 жыл бұрын
Sathyam
@sanoopsanu6451
@sanoopsanu6451 2 жыл бұрын
ആകാശഗംഗ 2 , സാമ്രാജ്യം 2 , കിലുക്കം കിലുകിലുക്കം മഹാ വെറുപ്പിക്കൽ ആയിരുന്നു 👍🏼
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
👍🏻👍🏻
@biniljoy2542
@biniljoy2542 Жыл бұрын
Kilukkam 2 comedy engilum und.
@basskeralaaudiovisual
@basskeralaaudiovisual 2 жыл бұрын
Remake ചെയ്തതിൽ ഏറ്റവും വിഷമം തോന്നിയ സിനിമയാണ് SALT AND PAPER - BLACK COFFIE 😔💔
@varshasam620
@varshasam620 2 жыл бұрын
Athetha movie🙄
@basskeralaaudiovisual
@basskeralaaudiovisual 2 жыл бұрын
@@varshasam620 black coffee ennooru padamund...idakk മഴവിൽ മനോരമ യില് വരും
@varshasam620
@varshasam620 2 жыл бұрын
@@basskeralaaudiovisual kettittu polumilla 🙄 eppozhengilum kandu nokkaam👍thanks
@basskeralaaudiovisual
@basskeralaaudiovisual 2 жыл бұрын
@@varshasam620 movie available in telegram
@varshasam620
@varshasam620 2 жыл бұрын
@@basskeralaaudiovisual 👍👍
@amruthraj1394
@amruthraj1394 2 жыл бұрын
Dr sunny യെ ആരെങ്കിലും ഓർക്കുന്നുണ്ടോ.. മണിച്ചിത്ര താഴ്...അതിന്റെ 2nd പാർട്ട് വന്നരുന്നു - ഗീതാഞ്ജലി 😂😂😂ചാരുലത എന്ന സിനിമ കോപ്പി ചെയ്യാൻ നോക്കിതാ.. But ചാരുലത ആണ് horror feel ചെയുന്നത്...
@utharath9498
@utharath9498 2 жыл бұрын
Charulatha thanne copy Anu😂
@aayishamehanas1732
@aayishamehanas1732 2 жыл бұрын
2nd part allallo official remake ane charulata yude
@kirankrishna2104
@kirankrishna2104 2 жыл бұрын
മണിച്ചിത്രത്താഴിൻ്റെ സെക്കൻ്റ് part ഗീതാഞ്ജലി ആവുന്നത് എങ്ങനെയാ മണ്ടാ... മണിച്ചിത്രത്തഴിലെ കഥാപാത്രങ്ങൾ അതിൽ ഉണ്ടായിരുന്നു എന്ന് മാത്രം..നി മണ്ടൻ ആണോ
@sanjugreji5211
@sanjugreji5211 2 жыл бұрын
അയ്യോ ഗീതാഞ്ജലി ഓർമിപ്പിക്കലെ
@eagleeye5875
@eagleeye5875 2 жыл бұрын
ഹൊറർ ഒന്നും ഫീൽ ചെയ്യണ്ടായിരുന്നു, സിനിമ ആണെന്ന് ഫീൽ ചെയ്താൽ മതിയായിരുന്നു.
@vishnuprasad9438
@vishnuprasad9438 2 жыл бұрын
കിലുക്കം കിലുകിലുക്കം കാണാൻ പോയിട്ട് ക്യു നിന്നു ടികെറ്റ് കിട്ടാതെ, പ്രഥ്വിരാജിന്റെ വർഗ്ഗം സിനിമ കണ്ട ഞാൻ 😆😆😆😆
@Diludaniel87
@Diludaniel87 2 жыл бұрын
വർഗം നല്ലൊരു സിനിമയാണ്.
@anilstanleyanilstanley7125
@anilstanleyanilstanley7125 2 жыл бұрын
Bhagyavan
@eagleeye5875
@eagleeye5875 2 жыл бұрын
യോഗമുണ്ട്.
@eagleeye5875
@eagleeye5875 2 жыл бұрын
ലോട്ടറി എടുത്തു നോക്കു. ചിലപ്പോൾ അടിച്ചാലോ.
@josephsalin2190
@josephsalin2190 2 жыл бұрын
ലോക classic ചെമ്മീൻ എന്ന സിനിമയുടെ രണ്ടാം ഭാഗം ലോകflopp - തിരകൾക്കപ്പുറം
@nibin24764
@nibin24764 2 жыл бұрын
2 bagam name enda
@aromalab6177
@aromalab6177 2 жыл бұрын
@@nibin24764 തിരകൾക്കപ്പുറം
@kavyarose6123
@kavyarose6123 2 жыл бұрын
ഉത്തരച്ചെമ്മീൻ എന്ന ഫിലിമിലും ഇതിന്റെ 2nd പാർട്ട്‌ ആണ്, അഗും flop ആരുന്നു
@cedarhash
@cedarhash 2 жыл бұрын
Ammittale hero appo flop
@RahulSharma-ks7xq
@RahulSharma-ks7xq 2 жыл бұрын
ആകാശഗംഗ 2 ഇതേപോലെ ഒരു തൊലിഞ്ഞ പടം ഞാൻ ജീവിതത്തിൽ കണ്ടിട്ടല്ല
@meghamanikadan6152
@meghamanikadan6152 2 жыл бұрын
Crt sathyathil enthuva athinte kadha
@jessymathew2448
@jessymathew2448 2 жыл бұрын
Sathyam
@user-lp1bs9cz5t
@user-lp1bs9cz5t 2 жыл бұрын
എന്നാൽ ബ്രോ ഒളിപ്പോര് ഒന്ന് കണ്ടു നോക്ക് 🤣🤣🤣
@basilsebastian5440
@basilsebastian5440 2 жыл бұрын
മന്നാർ മത്തായി അല്ല മാന്നാർ മത്തായി എന്നാണ്
@aloknaths.l3245
@aloknaths.l3245 2 жыл бұрын
ജൂനിയർ മാൻഡ്രെക്ക് എന്ന വിജയ ചിത്രത്തിന്റെ 2ആം ഭാഗം സീനിയർ മാൻഡ്രെക്ക് വൻ ദുരന്തം ആയിരുന്നു.
@rijuthomas7066
@rijuthomas7066 2 жыл бұрын
സത്യം
@shameerk7976
@shameerk7976 2 жыл бұрын
seriel pole undayirunnu
@roby-v5o
@roby-v5o 2 жыл бұрын
@@shameerk7976 *അതാണ് ഏറ്റവും വലിയ പരാജയം*
@shameerk7976
@shameerk7976 2 жыл бұрын
@@roby-v5o yes
@Tojiizeniinn
@Tojiizeniinn 2 жыл бұрын
@@shameerk7976 sheriya serial pole ond durantam
@rajm4096
@rajm4096 2 жыл бұрын
കിരീടത്തിലെ വില്ലൻ മാർ എല്ലാം, നന്മ ഉള്ള കഥാപാത്രങ്ങൾ ആകുന്നു ചെങ്കോൽ ലിൽ 👌
@BijuManatuNil
@BijuManatuNil 2 жыл бұрын
കിലുക്കത്തിന്റെ രണ്ടാം ഭാഗം കാവ്യാ മാധവന്റെ അഭിനയം കണ്ടു എത്ര തവണ കക്കൂസിൽ പോയി എന്ന് ഓർമയില്ല 😁😂😂😃
@thejthejuuu1095
@thejthejuuu1095 2 жыл бұрын
😂😂,,,,😂😂😂😂😂😂😂
@eagleeye5875
@eagleeye5875 2 жыл бұрын
അത് സംശയങ്ങൾ ഉളവാക്കുന്ന ഒരു പ്രസ്ഥാവനയാകുന്നു 😂
@-pp5424
@-pp5424 2 жыл бұрын
@@eagleeye5875 njan yojikkunnu
@anoopms7239
@anoopms7239 2 жыл бұрын
😂😂😂😂
@sudeepnkrishnapillai2219
@sudeepnkrishnapillai2219 Жыл бұрын
അതിനു ശേഷം കാവ്യാ മാധവന് കക്കൂസിൽ പോകാൻ പോലും നേരം കിട്ടിയിട്ടില്ലെന്നാണ് കേൾവി, കല്യാണങ്ങളും കേസുകളും കോടതികളുമെല്ലാമായി പുള്ളിക്കാരി ഇപ്പോഴും വളരെ ബിസിയാണ്.
@adithyanvettaikaaran8628
@adithyanvettaikaaran8628 2 жыл бұрын
ഞാൻ ആദ്യം തിയേറ്ററിൽ പോയി കണ്ട സിനിമ കിലുക്കം കിലുകിലുക്കും പക്ഷെ എന്തു ചെയ്യാന മൂഞ്ചി എന്ന് തന്നെ പറയാം 😂
@Sallar62
@Sallar62 2 жыл бұрын
😁😂😂😂
@vaisakhv.s6723
@vaisakhv.s6723 2 жыл бұрын
കാവ്യമാധവന്റെ അഭിനയം ഹൗ... 😂
@devanandanlr679
@devanandanlr679 2 жыл бұрын
കാവ്യ എന്തൊരു ഓവർ ആയിരുന്നു 😬
@alan..815
@alan..815 2 жыл бұрын
Njan aadyam kandath saamrajyam 2 aanu appo ente avastha😂
@soumyakr5153
@soumyakr5153 2 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂
@user-fe8bd1us3q
@user-fe8bd1us3q 2 жыл бұрын
ആകാശഗംഗ 2,സാമ്രാജ്യം 2 ഇത് രണ്ടും മഹാ വെറുപ്പിക്കൽ movies ആയിരുന്നു.🤢🤮🤮🤮😫😫😖😖
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
😂✌🏻
@clintantony1852
@clintantony1852 2 жыл бұрын
വെറുതെ പറഞ്ഞു പോകാതെ ചെറുതായി വിശദീകരണം നൽകിയത് നന്നായി, എന്നാൽ പ്രധാനപ്പെട്ട പല സിനിമകളും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Thanks dear...❤️❤️ Ini ellam ulpeduthan sremikkam dear...
@meghamanikadan6152
@meghamanikadan6152 2 жыл бұрын
@@cinematalksbymrmrs part 2 video venam
@anandhusukesan7227
@anandhusukesan7227 2 жыл бұрын
@@cinematalksbymrmrs Athin Sagar alies Jacki 20 am nuttandinte sequal alla just a charector ine vach eduth athil parayun undelo 20 am nootandinte 2 am bhagam alla en
@roby-v5o
@roby-v5o 2 жыл бұрын
*ഇൻസ്‌പെക്ടർ ബൽറാം മുൻപ് വന്നതാണ് ആവനാഴി.. അതിനു *ശേഷമാണ് ഇൻപെക്ടർ ബൽറാം.. എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും ഒന്ന് സൂചിപ്പിക്കാമായിരുന്നു.. പിന്നെ എല്ലാ സിനിമയുടെ ഡയറക്ടർ ഒന്ന്‌ ആണെങ്കിലും അതിരാത്രം എന്ന സിനിമയുടെ സ്ക്രിപ്റ്റ് ജോൺ പോൾ ആണ് അതു പോലെ ഇൻസ്‌പെക്ടർ ബൽറാം തുടങ്ങിയ സിനിമയുടെ സ്ക്രിപ്റ്റ് ടി. ദാമോദരൻ മാഷ് ആണ് എന്നാൽബൽറാംv /s താരാദാസ് എന്ന സിനിമയിലെ എസ്. എൻ സ്വാമിയും ടി ദാമോദരൻ മാഷും ആണ്...
@roby-v5o
@roby-v5o 2 жыл бұрын
@@meghamanikadan6152 അതേ...നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയുടെ ഒന്നാം ഭാഗം രണ്ടാം ഭാഗം അതുപോലെ ഹണി ബീ അതിന്റെ രണ്ടാം ഹണി ബീ 2, അതിന്റെ കൂട്ടത്തിൽ ചേർത്ത കഥ ഹണി ബീ 2.5
@nidhin_gowri
@nidhin_gowri 2 жыл бұрын
5:40 ബോളിവുഡ് താരം അല്ലേ !!!!
@roshankl1697
@roshankl1697 2 жыл бұрын
ഒന്നാം ഭാഗത്തെ കടത്തി വെട്ടിക്കൊണ്ട് വന്ന രണ്ടാം ഭാഗം അത് രാവണപ്രഭു, ചെങ്കോൽ ❤❤❤
@user-po9up7pm3p
@user-po9up7pm3p 2 жыл бұрын
കടത്തി വെട്ടിയെന്നു ആരുപറഞ്ഞു ദേവാസുരം ഹിറ്റ്‌ മൂവിയല്ലെ 🤔🤔
@prasanthb7130
@prasanthb7130 2 жыл бұрын
ആട് 2
@user-po9up7pm3p
@user-po9up7pm3p 2 жыл бұрын
@GAMING MAD കളക്ഷൻ നേടി എന്ന് പറഞ്ഞിട്ട് കാര്യമില്ല എന്നാ പിന്നെ ഷക്കീല പടങ്ങൾ എത്ര കളക്ഷൻ നേടി എല്ലാം ശ്രെദ്ധിക്കണം 🤔🤔😀
@user-po9up7pm3p
@user-po9up7pm3p 2 жыл бұрын
@GAMING MAD അയാം ദി സോറിയാളിയാ അയാം ദി സോറി ഞാനിങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു 😳😳
@akhilmsakhilms7968
@akhilmsakhilms7968 2 жыл бұрын
@@prasanthb7130 🤣
@rafikallayi
@rafikallayi 2 жыл бұрын
Theateril paddakam Aayi Mariya Addu oru bheekara jeevi aanu enna movie . Dvdikalilude Jana manasilek kayari kudiya shajipappanum Teamum aan ente heroes ❤️
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
❤️❤️❤️👍🏻🔥
@akhilbiji8037
@akhilbiji8037 2 жыл бұрын
August 15 Siddique Ikkade Perfomance super ayirunu👌
@abhijith9459
@abhijith9459 2 жыл бұрын
Bore
@yedukrishnan5655
@yedukrishnan5655 2 жыл бұрын
കാവ്യ മാധവൻ വെറുപ്പിച്ച സിനിമ കിലുക്കം കിലുകിലുക്കം. കാവ്യക്ക് ദിലീപിന്റെ കാമുകിയുടെ റോൾ മാത്രമേ നന്നായി ചെയ്യുള്ളു.
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
👍🏻✌🏻
@pillechan.comtroll2370
@pillechan.comtroll2370 2 жыл бұрын
സിനിമയിൽ സംവിധായകന്റെ കഴിവാണ് പ്രധാനം സാങ്കേതിക മികവുകൾക്ക് ഒരു റോളുമില്ല...
@dijithe735
@dijithe735 2 жыл бұрын
അല്ല
@nandunanduzz
@nandunanduzz 2 жыл бұрын
Yes
@alan..815
@alan..815 2 жыл бұрын
Engil sandhosh pandittine pidich prashanth neel rocky bhai akiyyitt kidilan making cheyth irakkiyal padam hit aavo? Ellarkkum thulya role thanneyanu orennam paalipoyal ellam moonjum 👍
@Vishnu-bhim
@Vishnu-bhim 2 жыл бұрын
നല്ല സാങ്കേതികമികവ് കൊണ്ട് വരണമെങ്കിൽ നല്ല സംവിധയാകനെ കഴിയുകയുള്ളൂ
@sanuvm778
@sanuvm778 2 жыл бұрын
തീയറ്ററിൽ പോയി കണ്ട ഒരു ഹതഭാഗ്യവാൻ ഞാനും കൂടി ആണ് 😭😭😭😭😭😭😭😭😭
@sreekutty.
@sreekutty. 2 жыл бұрын
നിങ്ങൾക്കു അങ്ങനെ തന്നെ വേണം 😂😂😂😂😂😂😂😂😂😂😂
@albinvp8421
@albinvp8421 2 жыл бұрын
@@sreekutty. 🤭😂😂😂🤣🤣🤣
@arunmj3475
@arunmj3475 2 жыл бұрын
@@albinvp8421 aakasha ganga 2 njan 3 perkk oppama irunn kandath second dayil 🤣🤣🤣
@gopikrishna9345
@gopikrishna9345 2 жыл бұрын
Akashaganga 2 🥴🥴🙏😑🖕 Samrajayam 2 😂😂👎🤢 Balram vs tharadas 🙏🙏😑
@rajeshkasrodrajesh2361
@rajeshkasrodrajesh2361 2 жыл бұрын
True
@aalbinssamuelcs28yearsand
@aalbinssamuelcs28yearsand 2 жыл бұрын
Hm🥲😑😂. Balram pnnem kandirunnittund But baakki randum 😑
@nandunanduzz
@nandunanduzz 2 жыл бұрын
മാന്നാർ മത്തായി സ്പീക്കിംഗ് 2 movie is really nice and comedy ❣️❣️🥰🥰🥰❣️❣️🥰🥰❣️❣️❣️❣️❣️❣️❣️❣️❣️😍😍😍😍😍😍😍
@maheshgopal1676
@maheshgopal1676 2 жыл бұрын
വെറുപ്പിക്കൽ
@evolonicsdream1021
@evolonicsdream1021 2 жыл бұрын
അങ്ങനെയൊരു പടം വേണ്ടിയിരുന്നില്ല
@ratheeshblog8339
@ratheeshblog8339 Жыл бұрын
Climax bore anu copy of old film thane
@Vineethvineeth344
@Vineethvineeth344 11 ай бұрын
Ayyoo ഓർമിപ്പിക്കല്ലേ
@vipi7255
@vipi7255 2 жыл бұрын
Ee listil illenkilum paryukayanenkil Irupatham noottandintea second part Sagar Alies Jacky Entea ponno loka parachayam😢
@nahaspb5081
@nahaspb5081 2 жыл бұрын
True 👍🏻
@nitheeshjr3014
@nitheeshjr3014 2 жыл бұрын
Sagar alias Jacky loka parajayam onnumalla mahn....
@dericy.t9729
@dericy.t9729 2 жыл бұрын
Sagar Elias Jacky avarage hit Anu
@andriaanu7534
@andriaanu7534 2 жыл бұрын
poda Koppa....
@ZeusGamings_111
@ZeusGamings_111 2 жыл бұрын
Adi poli athinu 20tham nootandintae second part alllello ashanae Sagar alias jacky 😂😂😂
@ramyapradeep191
@ramyapradeep191 2 жыл бұрын
ആകാശഗംഗ 2 .. ഒട്ടും സഹിക്കാൻ പറ്റില്ല...
@ashiqasok7411
@ashiqasok7411 2 жыл бұрын
August 15 ഒരു മോശം പടം ആണെന്ന് തോന്നുന്നില്ല
@thaashmakeover
@thaashmakeover 2 жыл бұрын
മിമിക്സ് ആക്ഷൻ 500 മിമിക്സ് ആക്ഷൻ 1000. പരാജയപ്പെട്ടെങ്കിലും കണ്ടിരിക്കാവുന്ന മൂവിയായിരുന്നു 1000
@Golden4309
@Golden4309 2 жыл бұрын
പ്രേതം - പ്രേതം 2 പുണ്യാളൻ അഗർബത്തിസ് - (2am ഭാഗം പേരോർമയില്ല ) Honey bee - 2, പിന്നെ 2.0 നിന്നിഷ്ടം എന്നിഷ്ടം - 2 Salt n pepper - black coffee സേതുരമായ്യർ cbi - നേരറിയാൻ cbi മണിച്ചിത്ര താഴ് - ഗീതാഞ്ജലി
@rajuchacko1607
@rajuchacko1607 2 жыл бұрын
പുണ്യാളൻ private limited
@Golden4309
@Golden4309 2 жыл бұрын
@@rajuchacko1607 ✅️
@Safanoushad991
@Safanoushad991 2 жыл бұрын
സിബിഐ ഇതിൽ ചേർക്കാൻ പറ്റൂല. ഒന്നിനൊന്നു mecham
@Golden4309
@Golden4309 2 жыл бұрын
@@Safanoushad991 സേതുരാമയ്യർ വരെ ok... നേരറിയാൻ ഒക്കെ bore ആക്കി
@nitheeshchacko4245
@nitheeshchacko4245 2 жыл бұрын
അസുരവിത്ത് 2 മത് ഇറങ്ങിയ പടം ആയിരുന്നോ. ന്തായാലും അത് നല്ല പടം അല്ലെ. അത്ര ബോർ അല്ല ❤❤
@A.R.U.N.J.35007
@A.R.U.N.J.35007 2 жыл бұрын
Story nallathanu, but oru low budget movie making pole thonni 😅
@SUJITH_16
@SUJITH_16 2 жыл бұрын
🤣
@rajm4096
@rajm4096 2 жыл бұрын
പ്രിത്വിരാജ് രാജ് ആരുന്നു നായകൻ പിന്നെ മാറിയത് ആണ്
@abhijith9459
@abhijith9459 2 жыл бұрын
Asuravith bore padam. Nannayitt edukkamayirunnu. But overall kulamaakki chalamaakki
@ghostliveshere456
@ghostliveshere456 2 жыл бұрын
Eninishtappettu kidu kadhayanu.. asif pwolichu 🔥🔥🔥
@mamithafanboy5701
@mamithafanboy5701 2 жыл бұрын
കിരീടം, ചെങ്കോൽ ഹിറ്റ്‌ ആണ്
@sreejithrs5987
@sreejithrs5987 2 жыл бұрын
chenkol flop aanu
@sarathsp7129
@sarathsp7129 2 жыл бұрын
@@sreejithrs5987 sthym aano But nalla movie aanu
@midhunsree7119
@midhunsree7119 2 жыл бұрын
Chenkol hit alla
@Golden4309
@Golden4309 2 жыл бұрын
Collection നേടിയില്ല... But movie is superb nd evergreen
@mamithafanboy5701
@mamithafanboy5701 2 жыл бұрын
സാദു ആയ സേതുമാധവനിൽ നിന്ന് രാമപുരം സേതു വിലേക്ക് പരക്കായ പ്രവേശം കീരീടവും ചെങ്കോലും നഷ്ടപെട്ട രാജകുമാരൻ
@bibin351
@bibin351 2 жыл бұрын
Samrajyam 2, kilukkam kilukilukkam, balram vs thaaradhas, uppukandam brothers 2, asuravith, mannarmathai 2, aagasagenga 2
@anooprknair1987
@anooprknair1987 2 жыл бұрын
കിലുക്കം കിലുകിലുക്കം.. അതിൽ ആ പൊട്ടത്തി എന്നതാ കാട്ടിക്കൂട്ടിയത്.. ടീവിയിൽ പണ്ടെങ്ങാണ്ട് ഇട്ടപ്പോൾ 5 മിനിറ്റ് അത് വെച്ചു. അത് കണ്ടു കഴിഞ്ഞ് പിന്നെ ടീവി ഓൺ ചെയ്യാൻ പോലും തോന്നിയില്ല. 🤮🤮🤮
@smartvarghese6329
@smartvarghese6329 2 жыл бұрын
Samrajyam was a average hit(but stylish movie) ...college days samayam..FDFS...(200 divasom eenonnum kettarivu vechu thallalle ..plss)... Same teaminde Jackpot super hit aarnnu...
@nasirsha9864
@nasirsha9864 2 жыл бұрын
തെലുങ്കിൽ 400 day ഓടിയിട്ടുണ്ട് ന്ന് അതിന്റെ സംവിധായകന്റെ ഇന്റർവ്യൂ വിൽ പറഞ്ഞിരുന്നു
@abhinavabhay2743
@abhinavabhay2743 2 жыл бұрын
Oru fun fact parayatte Oru cinema irangi hit aayi kazhinjaal aa herode characterinte peru vechaayirikkum athinte sequel irakka Like Avanazhi - inspector balram Commissioner - Bharath chandran IPS Irupathaam noottand - Sagar alias jackie reloaded Athirathram - balram vs tharadas Ramji Rao speaking - mannar mathayi speaking Runway - vallayar paramashivam (upcoming)
@afsalanzil1340
@afsalanzil1340 2 жыл бұрын
Big b- bilal
@eagleeye5875
@eagleeye5875 2 жыл бұрын
അയ്യോ, സാഗർ ഏലിയാസ് ജാക്കി.. ഈ വീഡിയോയിൽ വിട്ടുപോയി
@pmkishor4705
@pmkishor4705 2 жыл бұрын
Stop violence nte 2nd part aanu asuravithu ennathu puthiya arivu aanu
@vineethvijayan702
@vineethvijayan702 2 жыл бұрын
Beginningil thanne manasil avulo bro...
@rithik8674
@rithik8674 2 жыл бұрын
Sathante makan
@harizworld2446
@harizworld2446 2 жыл бұрын
നോക്കി വായിക്കുന്നതിന്റെ ഒരു കുഴപ്പം അവതരണത്തിൽ feel ചെയ്യുന്നു
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Thanks for your support and feedback 😊
@nafeesathulmisriya4862
@nafeesathulmisriya4862 2 жыл бұрын
Nthaayaalum ikkaade sethuraamayyar cbi nerariyaan cbi 🔥🔥🔥🔥pwoli aayirunnu....
@MrMusthafa12155
@MrMusthafa12155 2 жыл бұрын
സാമ്രജ്യം ബമ്പർ ഹിറ്റാണ് ആന്ദ്രയിൽ ചിരൻ ജീവിയുടെ പടത്തിന് പണി കൊടുത്ത് 368 ദിവസം ഓടിയ ഏക മലയാള സിനിമ
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
👍🏻✌🏻
@jafar..123
@jafar..123 2 жыл бұрын
കിലുക്കം കിലുകിലുക്കം റിലീസിന്റെ അന്ന് പോയി കണ്ട ആരേലുമുണ്ടോ ഇവിടെ 😃😃😃
@manikandanr8170
@manikandanr8170 2 жыл бұрын
S 😅
@jafar..123
@jafar..123 2 жыл бұрын
@@manikandanr8170😃😃😃
@oggy2218
@oggy2218 2 жыл бұрын
Flop
@joicejoice8109
@joicejoice8109 2 жыл бұрын
കിലുക്കം കിലുകിലുക്കത്തെ കിലുക്കത്തിന്റെ രണ്ടാം ഭാഗമെന്ന് പറയാൻ സാധിക്കില്ല. കിലുക്കത്തിലെ നിശ്ചൽ, കിട്ടുണ്ണി, സമർഖാൻ എന്നീ മൂന്നു കഥാപാത്രങ്ങൾ വരുന്ന, ഊട്ടീടെ തന്നെ പശ്ചാത്തലത്തിൽ " അങ്കമാലിയിലെ അമ്മാവൻ" എന്ന പേരിൽ തൊള്ളൂറുകളുടെ അവസാനമോ രണ്ടായിരത്തിന്റെ തുടക്കത്തിലോ ചെയ്യാനിരുന്ന പടമാണ്. അന്ന് നടക്കാതെ പോയ പടം പിന്നീട് പൊടി തട്ടിയെടുത്ത് കിലുക്കത്തിന്റെ രണ്ടാം ഭാഗമെന്ന പേരിൽ ഇറക്കുകയായിരുന്നു.
@vahab5074
@vahab5074 2 жыл бұрын
Tholinja padangal Kilukkam kilukilukkam,uppukandam brathers 2,akashaganga2 Samrajyam2,manarmathy speekking2,kasarcodu katharbhai2,belram vs tharadhas,senior mandrak, Asuravith, the king and kammisionar,
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
❤️😍👍🏻
@sivanarayanankn3218
@sivanarayanankn3218 2 жыл бұрын
King and commissioner Kanan poyi ticket kittathe ordinary Kanda njan 😀😀
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
Athu ഭാഗ്യം annu
@sivanarayanankn3218
@sivanarayanankn3218 2 жыл бұрын
@@kattalalettanmammokafan7964 annu vayangara sankadam ayirunnu 🤣🤣
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
@@sivanarayanankn3218 padam kandapol manasillaylo athu bhagiyam annenu
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
Ordinary oke nalla movie anu
@sivanarayanankn3218
@sivanarayanankn3218 2 жыл бұрын
@@kattalalettanmammokafan7964 annu athonnum orkkullallo 😀
@riyariya9119
@riyariya9119 2 жыл бұрын
തിയേറ്റർ ഇതുവരെ കാണാത്ത ഞാൻ
@vishnu-mfc
@vishnu-mfc Жыл бұрын
അസുരവിത്ത് നല്ലൊരു Making ആയിരുന്നെങ്കിൽ വലിയൊരു വിജയം ആവേണ്ട പടം ആയിരുന്നു Storyline ഒക്കെ വേറെ Level ആണ് പണി അറിയാവുന്നവന്റെ കയ്യിൽ ആണ് കിട്ടിയിരുന്നത് എങ്കിൽ ഇന്നത്തെ അഭിനയം മെച്ചപ്പെടുത്തിയ Asif Ali ആണ് ചെയ്തത് എങ്കിൽ Box office തൂത്ത് വാരിയേനെ💯
@cinematalksbymrmrs
@cinematalksbymrmrs Жыл бұрын
👍🏻
@nuhman9568
@nuhman9568 2 жыл бұрын
IV SHASHI LOHIDAS JOSHY SATHYNANDHIKAD PRIYADARSHAN 💯💯❣️
@safeer6075
@safeer6075 2 жыл бұрын
കിലുക്കം കിലു കിലുക്കം.. കാവ്യയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. സംവിധായകന്റെ കഴിവും സ്റ്റോറിയുമൊക്കെ മാറണമായിരുന്നു..
@eagleeye5875
@eagleeye5875 2 жыл бұрын
അത് ശരിയാ. ഒരു അഭിനയതാവിനെ തിരഞ്ഞെടുക്കുമ്പോൾ ആ കഥാപാത്രം വിജയിപ്പിക്കാൻ അയാൾക്ക് കഴിയുമോ എന്ന് ചിന്തിക്കണമായിരുന്നു. പക്ഷെ, ഇവിടെ അതല്ലല്ലോ പ്രധാനം... ഒരു കഥയും കഥപ്പാത്രവും ഉറപ്പിക്കുമ്പോൾ അത് മിനിമം നിലവാരം പുലർത്തുമോ എന്നുകൂടി ചിന്തിക്കണമായിരുന്നു.
@abhijith9459
@abhijith9459 2 жыл бұрын
Kavya nalla talent ulla actor aan. But director kanich kudukkunnath poleyallee avark perform cheyyan pattuu
@ZORO-yu2xc
@ZORO-yu2xc 2 жыл бұрын
ആദ്യ ഭാഗത്തെ കടത്തി വെട്ടിയ രണ്ടാം ഭാഗം ചെയ്യ് bro
@KALKI73679
@KALKI73679 2 жыл бұрын
𝗗𝗿𝗶𝘀𝗵𝘆𝗮𝗺 𝟮 𝗔𝗮𝗱 𝟮
@educationpurpose2532
@educationpurpose2532 2 жыл бұрын
Sethu rama iyar CBI
@babukalalathil5095
@babukalalathil5095 2 жыл бұрын
കൃത്യമായ വിശകലനം.അഭിനന്ദനങ്ങൾ . മന്നാർ മത്തായി എന്ന് ആവർത്തിച്ച് പറയുന്നത് കേട്ടു.മന്നാർ മത്തായി അല്ല മാന്നാർ മത്തായി
@shafipa6197
@shafipa6197 Жыл бұрын
കിലുക്കം കിഴി കിലുക്കം കണ്ടു മഹാ മോശം
@abbaspeechani3369
@abbaspeechani3369 2 жыл бұрын
ആവനാഴി ഇൻസ്‌പെക്ടർ ബൽറാം കട്ടക്ക് നിൽക്കും but ബൽറാം v/s താരദാസ് ദുരന്തം
@rithik8674
@rithik8674 2 жыл бұрын
Also destroy Tharadas Character
@vychuv5838
@vychuv5838 2 жыл бұрын
Nalla kadhayum directionum undenkile eth cinemayum hitaavu enn ee vdo kaanumbol manasilaakkaam😌
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
👍🏻❤️
@cedarhash
@cedarhash 2 жыл бұрын
Arattu 2, Ittimani made in USA, Neerali rebirth, Odiyan revitzed, Marakkar 2 inninings, Big brother confession, ennii padalangal aniyarayil readyavunundu...... Surely all will whopped 1000 cr waiting for that astonishing moment
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
✌🏻❤️
@athultalksSHORTS
@athultalksSHORTS 2 жыл бұрын
Sir എന്നാൽ മലയാള സിനിമ വിജയിച്ചു. എന്നാൽ അത് മറ്റു ഭാഷകളിൽ റീമേക് ചെയ്തപ്പോൾ പൊട്ടിയ ചിത്രങ്ങൾ കൂടി ചെയ്യാമോ
@visalkumek4662
@visalkumek4662 2 жыл бұрын
ഫോർ ദി പീപ്പിൾ സിനിമയുടെ രണ്ടാം ഭാഗമായ ബൈ ദി പീപ്പിൾ, മൂന്നാം ഭാഗമായ ഓഫ് ദി പീപ്പിൾ പരാജയമായിരുന്നു
@JithuRaj2024
@JithuRaj2024 2 жыл бұрын
5:44 ഹോളിവുഡ് അല്ല പൊട്ട ബോളിവുഡ്
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Ok ✌🏻
@jithinkt2370
@jithinkt2370 2 жыл бұрын
നിന്നിഷ്ടം എന്നിഷ്ടം 2 ൻ്റെ തട്ട് താണ് തന്നെ ഇരിക്കും. 🔥🔥🔥
@mediumrocker4701
@mediumrocker4701 2 жыл бұрын
🤣🤣🤣🤣🤣
@Badasssssssdkidi
@Badasssssssdkidi 2 жыл бұрын
7
@lifeisbeautiful4598
@lifeisbeautiful4598 2 жыл бұрын
അങ്ങനെയൊരു സിനിമയും ഇറങ്ങിയോ ?
@elegance8581
@elegance8581 2 жыл бұрын
😁😁😁😁😂😂
@Aazikka
@Aazikka 2 жыл бұрын
Sathyam ❤️
@pokkirisimon9063
@pokkirisimon9063 2 жыл бұрын
ബൽറാം vs താരദാസിൽ താര ദാസിനെ ഒഴിവാക്കിയിരുന്നെങ്കിൽ ഒരു പക്ഷെ പടം ഒരു ആവറേജ് എങ്കിലുമായനെ
@antonymalayattoor7678
@antonymalayattoor7678 2 жыл бұрын
Balaram super aayirunnu.
@kirankrishna2104
@kirankrishna2104 2 жыл бұрын
സ്ക്രിപ്റ്റ് മമ്മൂട്ടി തിരുത്തിയത് ആണ്..പടം പൊളിയാൻ കാരണം
@reshmap4455
@reshmap4455 2 жыл бұрын
Tharadas aan super
@pokkirisimon9063
@pokkirisimon9063 2 жыл бұрын
@@reshmap4455 ഉവ്വ 😂
@pokkirisimon9063
@pokkirisimon9063 2 жыл бұрын
@@antonymalayattoor7678 അതെ
@nasarpv7010
@nasarpv7010 2 жыл бұрын
ജഗതിഷ് തിരക്കഥ എഴുതിയ സിനിമകളുടെ വീഡിയോ ചെയ്യുമോ
@abhijithtunes1959
@abhijithtunes1959 2 жыл бұрын
ചുരുക്കം പറഞ്ഞാൽ 2000 ശേഷം ഇറങ്ങിയ 2nd part എല്ലാം ഫ്ലോപ്പ് ആയി 🥲
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Adhe
@akshidhamenedappal6292
@akshidhamenedappal6292 2 жыл бұрын
വെറുപ്പിച്ച ചിത്രം കിലുക്കം കിലുകിലുക്കം.... കാവ്യാ മാധവന്റെ അഭിനയം ബോറായി തോന്നി
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
✌🏻👍🏻
@aathira1808
@aathira1808 2 жыл бұрын
ആകാശ ഗംഗ 2 uff ejathi padam ഞാൻ പടം കണ്ട് ശെരിക്കും പേടിച്ചു പോയി അമ്മാതിരി പടം 🥴🥴🥴🥴🥴🥴
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
☺️👍🏻✌🏻
@pmpmp570
@pmpmp570 2 жыл бұрын
നല്ല ആവേശത്തിൽ സാമ്രാജ്യം 2 കാണാൻ പോയി മൂഞ്ചിയ ഞാൻ...ഒരു പരാജയ സിനിമയിൽ നിന്നും വിജയം നേടിയ ഒരു സിനിമയാണ് ആട് 2
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
😊
@lifeisbeautiful4598
@lifeisbeautiful4598 2 жыл бұрын
ആഗസ്റ് 1 ന്റെ വിജയത്തിന് കാരണം വില്ലനായി അഭിനയിച്ച ക്യാപ്റ്റൻ രാജുവായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ അതുപോലെ ഒരു വില്ലനെ കൊണ്ടുവന്നിരുന്നെങ്കിൽ സിനിമ കൂടുതൽ ശ്രദ്ധിക്കപ്പെടുമായിരുന്നു.
@shamsheershamshi9665
@shamsheershamshi9665 Жыл бұрын
പിന്നെ മമ്മൂക്ക വെറുതെയെല്ലേ
@abdullahfia3119
@abdullahfia3119 2 жыл бұрын
ദുബായിൽ ജോലിയുടെ ഇൻറർവ്യൂ ഒഴിവാക്കി കാണാൻ പോയ പടമാണ്കിലുക്കം കിലുകിലുക്കം 🤣
@user-nu8df4dk8l
@user-nu8df4dk8l Жыл бұрын
Very good ❤
@kallyanirevathy27
@kallyanirevathy27 2 жыл бұрын
നാടോടികാറ്റ്, പട്ടണപ്രേവേശം സൂപ്പർ ഹിറ്റ്‌ ആയിരുന്നു... But അക്കരെ അക്കരെ അക്കരെ flop aayi
@sukusthings8221
@sukusthings8221 2 жыл бұрын
ആവറേജ് ഹിറ്റ്‌
@nitheeshkumar.rnitheeshkum8182
@nitheeshkumar.rnitheeshkum8182 2 жыл бұрын
ബാഹുബലി 1 & ബാഹുബലി 2. കെ ജി എഫ് 1 & കെ ജി എഫ് 2
@mr.imperfect5140
@mr.imperfect5140 2 жыл бұрын
😏🔥
@luttappi9485
@luttappi9485 2 жыл бұрын
കാവ്യാ മാധവൻ എന്ന യക്ഷിയെ വെറുക്കുന്നവർ ഇവിടെ 💥
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 2 жыл бұрын
എന്റെ പൊന്നോ..... സാമ്രാജ്യം 2 🤢🙌
@rithik8674
@rithik8674 2 жыл бұрын
Direction ariythavrke kityal egane avm.
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 2 жыл бұрын
@@rithik8674 correct 👌
@vijishiju6617
@vijishiju6617 2 жыл бұрын
ജൂനിയർ മാൻഡ്രേക്ക് എന്ന മൂവി കൂടി ഉൾപെടുത്തമായിരുന്നു ✨️
@moto_psycho9013
@moto_psycho9013 2 жыл бұрын
അസുരവിത്ത് നല്ല മൂവിയാ പിന്നെ ചെങ്കോലും 🥰
@eagleeye5875
@eagleeye5875 2 жыл бұрын
കഷ്ടം ഉണ്ട് ബ്രോ... ചെങ്കോൽ നല്ല മൂവിയാണ്.. വളരെ നല്ലത്.. പക്ഷെ അസുരവിത്ത്..
@moto_psycho9013
@moto_psycho9013 2 жыл бұрын
@@eagleeye5875 എനിക്ക് ഇഷ്ട്ട പെട്ടു
@jabirtptp2668
@jabirtptp2668 2 жыл бұрын
ചെങ്കോൽ ok അസുരവിത്ത് 🤭
@shajahanikku3626
@shajahanikku3626 2 жыл бұрын
Ee Listil Kurechenkilum Standard Nilanirthiyath Asuravithann
@ismailtv9338
@ismailtv9338 2 жыл бұрын
സാ മ്രാജ്യം 25 ദിവസം തികച്ച് ഓടിയില്ല പലയിടത്തും. ആ രിഫാ പ്രൊഡക്ഷൻ അതോടെ നിർമാണവും നിർത്തി. ഇപ്പം മറവിയുടെ ആനുകൂല്യത്തിൽ വിജയമെന്ന് തള്ളുന്നു
@jdfogiudur8pt8t34
@jdfogiudur8pt8t34 2 жыл бұрын
🙏🙏🙏
@cseriesbassboosted7554
@cseriesbassboosted7554 2 жыл бұрын
ആട്ടന്റെ കുണ്ടി ആയിരിക്കും
@renukarenu5982
@renukarenu5982 2 жыл бұрын
അല്ല
@rajendrannani1616
@rajendrannani1616 2 жыл бұрын
സാമ്രാജ്യം ഫ്ലോപ്പ് പടമാ... ചുമ്മാ നുണ പറഞ്ഞിട്ട് എന്ത് കാര്യം വെപ്പ് താടീം വച് കുളമാക്കിയ പടം... 😄ജോമോൻ ആ കാലത്ത് സൂപ്പർ സംവിധായകൻ ആയിരുന്നു.... ഒരു ശരാശരി പടം... 😄
@renukarenu5982
@renukarenu5982 2 жыл бұрын
സ്റ്റൈലൻ പടം രാജേന്ദ്രാ കോ പ്പാ നിനക്ക് 'ഉലക്ക വെച്ച അടിയുടെ - കുറവ്😁😁😃😃😃
@arunthampi8768
@arunthampi8768 2 жыл бұрын
Bro മന്നാർ മത്തായി അല്ല മാന്നാർ മത്തായി ആണ്‌.. മാന്നാർ ആലപ്പുഴ ജില്ലയിലെ ഒരു സ്ഥലവും... മന്നാർ ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിലെ ഒരു സ്ഥലവുമാണ് ...😛😛
@user-fe8bd1us3q
@user-fe8bd1us3q 2 жыл бұрын
Njan പറയേണ്ടത് bro പറഞ്ഞു 👍👍😆😆
@arunthampi8768
@arunthampi8768 2 жыл бұрын
@@user-fe8bd1us3q 😊
@cijinmd5511
@cijinmd5511 2 жыл бұрын
Yes crt aanu
@a5lm_mdk-20
@a5lm_mdk-20 2 жыл бұрын
Asuravithu 🔥🔥🔥>> Stop violence
@adithyanvettaikaaran8628
@adithyanvettaikaaran8628 2 жыл бұрын
സാമ്രാജ്യം 2 DQ മതിയായിരുന്നു ❤
@sivanarayanankn3218
@sivanarayanankn3218 2 жыл бұрын
Arayalum padam inganeyanu making Enkil bomb ayene 😀
@parammukku
@parammukku 2 жыл бұрын
DQ field vittu poyene
@ajinramachandran6244
@ajinramachandran6244 2 жыл бұрын
Dq ayalum padam pottum verum shokam film
@parammukku
@parammukku 2 жыл бұрын
@@ajinramachandran6244 etho para paaandi thamizhan Anu director
@ajinramachandran6244
@ajinramachandran6244 2 жыл бұрын
@@parammukku vijayude tirupachi, sivakasi padathinte ok director anu
@shijithnazer3937
@shijithnazer3937 2 жыл бұрын
King and Commissioner ettavum verupicha chithram..... Video Ending ishtamayi🤣🤣🤣
@vishnu-lv5qt
@vishnu-lv5qt 2 жыл бұрын
Akashaganga 2 ഓർക്കാൻ വയ്യ ആ ഡേ പോയി
@roofusrajujoseph4355
@roofusrajujoseph4355 2 жыл бұрын
killukam movie 2 😔😩
@nirunkumarkn
@nirunkumarkn 2 жыл бұрын
Chenkol is better than kireedam...
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
❤️✌🏻
@musicbeats3850
@musicbeats3850 2 жыл бұрын
എല്ലാവരും എല്ലാം പറഞ്ഞതുകൊണ്ട് ഞാൻ പ്രത്യേകിച്ച് ഒന്നും പറയുന്നില്ല പിന്നെ, മന്നാർമത്തായി അല്ല മാന്നാർമത്തായി ആണ് എന്തെങ്കിലും കുറ്റങ്ങൾ കണ്ടുപിടിക്കാൻ ആരെങ്കിലുമൊക്കെ വേണ്ടേ വളരെ വിഷമത്തോടെ ഞാൻ അതങ്ങു ഏറ്റെടുക്കുന്നു😂😂😂😂
@sivan3189
@sivan3189 2 жыл бұрын
ചെങ്കോൽ, രാവണപ്രഭു ഒക്കെ തീ 🔥🔥
@spoider2959
@spoider2959 2 жыл бұрын
Kannenenda kaanennda enn vellya achan paraja aanh potta padam enn vicharich poyila pinna ooombi moonji 3ttam aayi poyi
@usharaju2718
@usharaju2718 2 жыл бұрын
അയ്യോ കിലു കിലുക്കം അണ് സഹിക്കബ്ൾ, ആകാശ ഗംഗ 2 വെറും വിഡ്ഢിത്തം 🙏🙏
@abinadoor4253
@abinadoor4253 2 жыл бұрын
Keeridam -chenkol
@abinadoor4253
@abinadoor4253 2 жыл бұрын
Irupatham noottandu.- sagar Elias Jackie
@rithik8674
@rithik8674 2 жыл бұрын
Another story which used famous character Sagar Alias Jacky. Old bgm & jagathy character also small reference about Protoginst character fromIrupatham Noottandu.
@shamnadpm5352
@shamnadpm5352 2 жыл бұрын
പ്രേതം 'സിനിമയും ഉൾപെടുത്താമായിരുന്നു
@nasarpv7010
@nasarpv7010 2 жыл бұрын
ലാൽ ജോസ് കഥ എഴുതിയ സിനിമകളുടെ വീഡിയോ ചെയ്യുമോ
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Cheiyaam ♥️
@nasertheyyampattil6918
@nasertheyyampattil6918 2 жыл бұрын
കിലുക്കം ഗംഭീര വിജയമാണ് 365 ദിവസം ഓടിയിട്ടില്ല
@rahulpchandran6757
@rahulpchandran6757 2 жыл бұрын
KGF 1 and KGF 2 super🔥🔥🔥
@seyyadaliakbar8010
@seyyadaliakbar8010 2 жыл бұрын
Athe bro firstne verum trailer aanennu thonnippicha kidukaachi saanam🔥🔥🔥🔥
@nitheeshkumar.rnitheeshkum8182
@nitheeshkumar.rnitheeshkum8182 2 жыл бұрын
ബാഹുബലി 1 & ബാഹുബലി 2
@Kakarot7314
@Kakarot7314 2 жыл бұрын
@@nitheeshkumar.rnitheeshkum8182 bahubali 2 kurach bore aayirunnu
@rithik8674
@rithik8674 2 жыл бұрын
@@Kakarot7314 present scenes valare kurave ayirunu, first part past & present scenes balance cheythirunu.
@user-ug9dr8iv6g
@user-ug9dr8iv6g Жыл бұрын
@@seyyadaliakbar8010 athe ne 1st part theatril kananjitta 🔥
@lamnotaproblem3926
@lamnotaproblem3926 2 жыл бұрын
bigfanbro
@Queen-jj8sp
@Queen-jj8sp 2 жыл бұрын
Aakashaganga 2 aan eattom verupicha movie...
@hardworkisthebestmedicine3182
@hardworkisthebestmedicine3182 2 жыл бұрын
അന്ന് ലയൺ സിനിമ ഉണ്ടായിട്ടും കച്ചറ പടമായ കിലുക്കം കിലുകിലുക്കം കണ്ടു വലിയ തെറ്റായിപോയി 🥴🥴
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
😂😂😂
@kavithasunil1856
@kavithasunil1856 2 жыл бұрын
Eye cinemakal allam 1 st ane super,,,, but 2 paart allam very very poor,,,
@dominicsaviojojo1152
@dominicsaviojojo1152 2 жыл бұрын
Kilukam poli , pakshe 2nd part ente amma kanan poyappol pagudikenne enichu poyi
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
😂😂🤣🤣
@eagleeye5875
@eagleeye5875 2 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു. പക്ഷെ ഒരു അഭിപ്രായം..... മാന്നാർ മത്തായിക്ക് പകരം മാന്നാർ മത്തായി എന്ന് പറഞ്ഞത് കേട്ടപ്പോൾ ഒരു ബുദ്ധിമുട്ട് തോന്നി
@karthikar1262
@karthikar1262 2 жыл бұрын
Ellam sahikkaam but aakashaganga 2 ente ponnooo😂
@SpaceX_Just
@SpaceX_Just 2 жыл бұрын
junior Mandrake , senior Mandrake serial camera yil purathirangiya padam😂😢
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
🤣🤣😂
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 6 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 35 МЛН