കഴിവുണ്ടായിട്ടും താരങ്ങൾ ആകാൻ പറ്റാത്ത താരപുത്രന്മാർ ആരൊക്കെ ?Super Hit Fathers and their Flop Sons

  Рет қаралды 146,014

Cinema Talks By Mr&Mrs

Cinema Talks By Mr&Mrs

2 жыл бұрын

#hitfatherflopsoninmalayalamcinematalksbymr&mrs#hitfatherhitsoninmalayalammovies
Key Words; Hit Father Flop Son in malayalam Movie , Hit Father Hit Son in malayalam Movies Cinema Talks by Mr&Mrs
Note : FAIR - USE COPY RIGHT DISCLAIMER UNDER SECTION 107 OF THE COPY RIGHT ACT
Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such a criticism comment news ,reporting ,teaching ,scholarship and research. Fair use is a use permitted by copyright statute that might otherwise be in infringing. non-profit ,educational or personal use tips the balance in favour of fair use.
The channel do not promote any illegal content, all content provided by this channel is meant for entertainment purposes only and do not intend to give any financial advisor the content on this channel do not intend to mislead the rivers we are not eligible for content and service provide on external website.
cinematalksbymrmrs@gmail.com

Пікірлер: 365
@ponnuzvava5671
@ponnuzvava5671 2 жыл бұрын
ഓപ്പറേഷൻ ജാവ കണ്ടിട്ട്,,,, വന്നു പറ ബിനു പപ്പുവിന്റെ ആക്ടിങ് എങ്ങനെ ഉണ്ടെന്ന് bro ,,, അദ്ദേഹം vry talntd Actor ആണ് ❤️❤️👌🏻
@______karadi______
@______karadi______ 2 жыл бұрын
Lucifer
@ponnuzvava5671
@ponnuzvava5671 2 жыл бұрын
@@mangandi7032 ആ movie കണ്ടിട്ടില്ല,,,😭
@ponnuzvava5671
@ponnuzvava5671 2 жыл бұрын
@@______karadi______ 👌🏻👌🏻👌🏻
@rijeesep9609
@rijeesep9609 2 жыл бұрын
അവൻ കൊച്ചല്ലേ വിട്ടേക്ക് ബിനു ചേട്ടന് അഭിപ്രായം പറയാൻ അവൻ ആയിട്ടില്ല
@ponnuzvava5671
@ponnuzvava5671 2 жыл бұрын
@@rijeesep9609👌🏻 😄
@SooperMaan
@SooperMaan 2 жыл бұрын
ബിനു പപ്പു നല്ല നടനും എല്ലാരും ശ്രെദ്ദിച്ചിട്ടും ഉണ്ട് 🙂❤️
@sanishsathyan2753
@sanishsathyan2753 2 жыл бұрын
Yes yes
@cijinmd5511
@cijinmd5511 2 жыл бұрын
Binu pappu, sudheer karamana poli act aanu... ...
@arifnazeer4262
@arifnazeer4262 2 жыл бұрын
ബിനു പപ്പു മികച്ച നടനാണ് 💖
@giriprakash9649
@giriprakash9649 2 жыл бұрын
സത്യസന്ധമായി പറഞ്ഞാൽ താരപുത്രന്മാരിൽ എന്നെ സ്വാധീനിച്ചത് പൃഥ്വിരാജ് മാത്രമാണ്😇 A true hero who emerged only with his own talent and dedication🥰❤
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
👍
@SIDLOKI
@SIDLOKI 2 жыл бұрын
Dq & shane nigam
@giriprakash9649
@giriprakash9649 2 жыл бұрын
@@SIDLOKI 😃
@subashananthan7197
@subashananthan7197 2 жыл бұрын
Vineeth sreenivasan
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
Indrajith ne maranno.....prithvi ne kalum talented aanu...indrajith
@rijeesep9609
@rijeesep9609 2 жыл бұрын
മോനെ നിന്റെ വീഡിയോ കൊള്ളാം പക്ഷേ പാപ്പുച്ചേട്ടന്റെ മോനെ നീ ഒഴിവാക്കുക 💯🥳😘
@sreeraghec1127
@sreeraghec1127 2 жыл бұрын
ബാക്കിയെല്ലാം ok ആയിരുന്നു,, ബിനു പപ്പുവിനെ കാണിച്ചതുമുതൽ ഈ എപ്പിസോടങ് പൊളിഞ്ഞു,, ഈ അടുത്താണ് വന്നതെങ്കിൽപോലും ബിനുചേട്ടന്റെ ഓർത്തുവെക്കാൻപറ്റുന്ന ഒരുപാട് സിനിമകൾ ഇപ്പോഴുമുണ്ട്
@parabellum8273
@parabellum8273 2 жыл бұрын
ബിനു പപ്പുനെക്കുറിച്ചു എന്തിനാ പറഞ്ഞത്. അദ്ദേഹം ഇപ്പോളും സിനിമയിൽ ഉണ്ട് കഴിഞ്ഞ ദിവസം ഇറങ്ങിയ അന്തക്ഷരിയിലും ഉണ്ട്. അടിപൊളി നടനാണ്.
@shamil1067
@shamil1067 2 жыл бұрын
വിനു പപ്പു ഇനിയും വളരും.
@cijinmd5511
@cijinmd5511 2 жыл бұрын
Binu pappu.... Lucifer,സഖാവ് ആക്ടിംഗ് കണ്ടാൽ പോരേ..പുള്ളിയുടെ കഴിവ് അറിയാൻ...
@quranmalayalam4dailylife
@quranmalayalam4dailylife 2 жыл бұрын
Ingor polikkum... Oru doubtum illa
@anandhansnair4436
@anandhansnair4436 2 жыл бұрын
Valarnnond irikkuvalle ♥️🔥
@sudhishs1305
@sudhishs1305 2 жыл бұрын
10 പേരെ തികക്കാൻ വേണ്ടി ബിനു പപ്പുനെ add ചെയ്യണ്ട കാര്യമില്ലായിരുന്നു.
@rxishttam4452
@rxishttam4452 2 жыл бұрын
ബിനു പപ്പു അടിപൊളിയാണ് bro കൂറെ സിനിമയിൽ ഇപ്പോഴും സജീവമാണ് one.jaava. Salute. beemante vazhikal lucifer. ഇതിലൊക്കെ നല്ല ആക്ടിങ് ആണ്‌ കാഴ്ച വെച്ചത് 😊🙌
@uprm4944
@uprm4944 2 жыл бұрын
In Anthakshari also
@shamsuuae1753
@shamsuuae1753 2 жыл бұрын
Nivinte Sakaaavu
@soumyavineesh5812
@soumyavineesh5812 2 жыл бұрын
Saghavu vilum top alle,
@Ashish-wt3ub
@Ashish-wt3ub 2 жыл бұрын
ബിനു പപ്പു ഒഴിവാക്കാമായിരുന്നു. പുള്ളി ആൾറെഡി ട്രാക്കിൽ ആണ്..... രാജൻ p ദേവിന്റെ മറ്റൊരു മകനായ ജൂബിൽ, സൈനുദീന്റെ മകൻ സിനിൽ അതുപോലെ ലാലു അലെക്സിന്റെ മകൻ ഇവരയൊക്കെ ഉൾപ്പെടുത്തണമായിരുന്നു.
@saneeshksunny2778
@saneeshksunny2778 2 жыл бұрын
സത്യം 👍
@AnilKumar-wv1bm
@AnilKumar-wv1bm 2 жыл бұрын
Rethishnu matoru maknuete...nazieer brother. Prem navasinu makanute.....
@swathysvijay8931
@swathysvijay8931 2 жыл бұрын
Sari ann
@kiranrs7959
@kiranrs7959 2 жыл бұрын
അതെ
@shamsuuae1753
@shamsuuae1753 2 жыл бұрын
Nivin poliyude ‘Sagaaav’ -il nalla role cheythitund Binu pappu
@sreejurajn386
@sreejurajn386 2 жыл бұрын
പപ്പുവിന്റെ മകൻ എന്തായാലും രക്ഷപ്പെടും. നല്ല കഴിവുള്ള നടനാണ്, രതീഷിന്റെ മകനും നല്ല അവസരങ്ങൾ ലഭിക്കട്ടെ
@greeli2512
@greeli2512 2 жыл бұрын
രതീഷിന്റെ മകന് നല്ല വില്ലൻ ലുക്ക് ഉണ്ട്. വല്യ തരക്കേടില്ലാത്ത അഭിനയം. വളർന്നു വരുമായിരിക്കും.
@nishanashajahan6482
@nishanashajahan6482 2 жыл бұрын
Nala oru character kittatte
@josephsalin2190
@josephsalin2190 2 жыл бұрын
അച്ഛൻ ആനപ്പുറത്ത് കയറിയെന്ന് വെച്ച് മക്കളുടെ മൂട്ടിൽ തഴമ്പ് വരില്ലല്ലോ
@user-jk5zs8zz5k
@user-jk5zs8zz5k 2 жыл бұрын
നിങ്ങൾ എവിടെ നോക്കിയ റെഡി ആക്കിയത് എല്ലാം ok പക്ഷെ പപ്പുവിന്റെ മകന്റെ കാര്യത്തിൽ നിങ്ങക്ക് തെറ്റ്‌ പറ്റി സിനിമ നിങ്ങൾ കണ്ട് കാണില്ല എന്ന് വെച്ച് അങ്ങേരെ ഇതിൽ ഉൾപെടുത്തിയത് മോശമായി പോയി ഈ അടുത്ത് മലയാളത്തിനു കിട്ടിയ നല്ലൊരു നടൻ തന്നെയാണ് കിടു തന്നെയാണ് പിന്നെ ഭാവി യിൽ ആവുമെന്ന് പറഞ്ഞു തടി തപ്പിയത് നല്ലൊരു ഐഡിയയായിപോയി 😭😭
@user-on5pl7ch3z
@user-on5pl7ch3z 2 жыл бұрын
ബിനു പപ്പുവിനെ നിനക്കൊഴികെ ബാക്കി എല്ലാവർക്കും അറിയാം...
@cjgta7869
@cjgta7869 2 жыл бұрын
Shahin ippol nalla roles kittunnund.Salute movieyil best role aanu cheithe
@bmr333ontrack
@bmr333ontrack 2 жыл бұрын
ബിനു പപ്പു വേറെ ലെവൽ ആണ് ചേട്ടാ
@austinludher8436
@austinludher8436 2 жыл бұрын
എല്ലാം ok പക്ഷെ ....... ബിനു പപ്പു പൊളിയാണ് ❤️
@sudevkrishnaa7330
@sudevkrishnaa7330 2 жыл бұрын
ബിനു പപ്പു ഇനി മികച്ച റോളുകൾ ചെയ്യും ടൈം കിടക്കുവല്ലേ
@BOSS-zk9cz
@BOSS-zk9cz 2 жыл бұрын
ബിനു പപ്പു തകർക്കും.. പുള്ളി നല്ലൊരു ആക്ടർ ആണ്..
@GUHANGREEN
@GUHANGREEN 2 жыл бұрын
സോനു pappu
@Manoj-wd5vd
@Manoj-wd5vd 2 жыл бұрын
Vinu pappu is a good actor in serious roles
@carsinkerala.
@carsinkerala. 2 жыл бұрын
Binu pappu is an amazing actor, inale polum i saw his antakshari movie 💥
@vikramaditya4
@vikramaditya4 2 жыл бұрын
Binu Papu is doing good, give him some time before you make him part of a list like this. And the characters he has done till now is also really great.
@cijinmd5511
@cijinmd5511 2 жыл бұрын
പന്മരജൻ രതീഷ് മികച്ച പോലെ ചെയ്തു..ഫയർ മാൻ.. നിറഞ്ഞു നിൽക്കുന്നു...
@ansiyaansi1052
@ansiyaansi1052 2 жыл бұрын
ബിനു പപ്പു നല്ല നടനാണ് അദ്ധേഹം കേറി വരും അന്താക്ഷരിയിൽ വളരെ മികച്ച അഭിനയം ആയിരുന്നു ജാവ ഭീമൻ്റ വഴി ഇദ്ധേഹത്തെ ഈ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയില്ല എങ്കിൽ ഭാവിയിൽ താങ്കൾ നാ'ണം കെടും
@vimalcherupurakkal
@vimalcherupurakkal 2 жыл бұрын
സല്യൂട്ട്, ലൂസിഫർ, ഓപ്പറേഷൻ ജാവ, ഭീമന്റെ വഴി, ഉണ്ട .... ഇനി എന്ത് വേണം നിങ്ങടെ സർട്ടിഫിക്കറ്റ് കിട്ടാൻ? 🤔🤔
@arunan9182
@arunan9182 2 жыл бұрын
ബിനു പപ്പുവിന്റെ കാര്യത്തിൽ തെറ്റിപോയല്ലോ.... കമന്റ്‌ ഇടാൻ വന്നു നോക്കിയപ്പോൾ എല്ലാം അത് തന്നെ... പ്രതീക്ഷ ഉള്ള നടനാണ്, സംശയമില്ല
@gopalmahadevikad9500
@gopalmahadevikad9500 2 жыл бұрын
സജി സോമന് ഒരു ഭാവവും ഒരു ടോണും മാത്രമേയുള്ളു എപ്പോഴും.
@cijinmd5511
@cijinmd5511 2 жыл бұрын
Roles okke koduthu noku..... Dqവിനു okke nalla roles കിട്ടിയിട്ട് അവരൊക്കെ പിടിച്ച് കയറിയത്...അതെ പോലെ കൊടുത്തു നോക്കട്ടെ
@insurance4u713
@insurance4u713 2 жыл бұрын
പ്രത്വിക്കും ഏറെ കുറേ അതു തന്നെയാണ്...!!!
@advait14__
@advait14__ 2 жыл бұрын
@@insurance4u713 Poyi Jana Gana Mana kan
@sudhanchuzhali4188
@sudhanchuzhali4188 2 жыл бұрын
വിനു പപ്പ ഇനിയും വളരും
@prasanthplakkal
@prasanthplakkal 2 жыл бұрын
ബിനു പപ്പു ഒക്കെ നല്ല നടൻ ആണ്. അയാളെ ഇതിൽ ഇട്ടതു ശരിയായില്ല.
@meeralal9853
@meeralal9853 2 жыл бұрын
Nayakan ayale film field l successful aaku ennilla... Binu pappante karyam anu paranjtah...cheytha role okke superb anu
@nasarpv7010
@nasarpv7010 2 жыл бұрын
പ്രേം നസീർ അഭിനയിച്ച സിനിമകളുടെ വീഡിയോ ചെയ്യുമോ
@sudevkrishnaa7330
@sudevkrishnaa7330 2 жыл бұрын
എല്ലാവരും ബിനു പപ്പുവിനെ ശ്രദ്ധിച്ചിട്ടുണ്ട്.
@kukkukochu1634
@kukkukochu1634 2 жыл бұрын
ഹൃദയം ഹിറ്റ്‌ ആയിരുന്നില്ലെങ്കിൽ പ്രണവ് ഔട്ട്‌ ആയേനെ. അതുപോലെ കാളിദാസ് ജയറാം
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
✌🏻👍🏻
@ponnuzvava5671
@ponnuzvava5671 2 жыл бұрын
Crrct
@nisanths8048
@nisanths8048 2 жыл бұрын
അതിപോ ഉസ്താദ് ഹോട്ടൽ ഫ്ലോപ്പ് ആയിരുന്നേൽ ദുൽക്കർ സൽമാനും ഫീൽഡ് ഔട്ട് ആയേനെ🙌
@jayaprakashk5607
@jayaprakashk5607 2 жыл бұрын
@@nisanths8048 allenkilum Avan enthu koppile nadana Mammoottyude vaalel kettan kolluvo aa soundaryavum illa abhinayavum illa
@axxoaxx288
@axxoaxx288 2 жыл бұрын
Nishanth.. enthoru viddi aanu. Appo abcdiyo.. aarum dq abhinayam mosham ennu paranjirunnila. Pranav abinayam pora ennjlla remark vannu. Hridayam thudakkathile therakedillatha abhinayam pinned thazhottu pokum pole aayirunnu. But not sure. Ini varunnathil nannakumo ennu.
@nasarpv7010
@nasarpv7010 2 жыл бұрын
മോഹൻലാൽ മമ്മൂട്ടി അഭിനയിച്ച സിനിമകളുടെ വീഡിയോ ചെയ്യുമോ
@mathewmathew4902
@mathewmathew4902 2 жыл бұрын
Binu pappu has already crept into malayalees heart
@anvarsabu5505
@anvarsabu5505 2 жыл бұрын
ബിനു പപ്പു സൂപ്പർ നടനാണ് ❤
@syammathew339
@syammathew339 2 жыл бұрын
സത്യൻ മാഷിന്റെ മകൻ സതീഷ് സത്യൻ
@parthivmurali6560
@parthivmurali6560 2 жыл бұрын
Ist view
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Super dear ❤️
@harshadoffcl
@harshadoffcl 2 жыл бұрын
ബിനു പപ്പു കിടിലൻ നടൻ ആണ് 🙂... നല്ല രീതിയിൽ ശ്രദ്ധിച്ചിട്ടും ഉണ്ട്...
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
👍🏻👍🏻
@junaidp4168
@junaidp4168 2 жыл бұрын
താര പുത്രിമരാ (actress)വിഡിയോ ചെയ്യുക
@dreamedits7047
@dreamedits7047 2 жыл бұрын
3:13 ആ bike tei പേര് എന്താ?അറിയാവുന്നവർ പറഞ്ഞു തരാമോ?
@akhilnath.s3833
@akhilnath.s3833 2 жыл бұрын
ബിനു പപ്പു, രതീഷിന്റെ മകൻ പദ്മരാജൻ എന്നിവർ മലയാളത്തിൽ ഫേമസ് ആയ നടന്മാരാണ്
@muhammedthasleemah3981
@muhammedthasleemah3981 2 жыл бұрын
ബിനു പപ്പു ❤
@LoneWolf-ig6kd
@LoneWolf-ig6kd 2 жыл бұрын
സൂപ്പർസ്റ്റാർ ലെവൽ വരെ എത്തിയ നടനാണ് മുകേഷ്. പുള്ളിടെ മകൻ ഒരിക്കലും ആ ലെവൽ എത്താൻ പോവുന്നില്ല. ഇപ്പോഴും മുകേഷിന്റെ പഴയ സിനിമകൾ തിരഞ്ഞു പിടിച്ചു കാണാറുണ്ട്. പുള്ളിടെ കോമഡി ടൈമിങ്ങും അഭിനയവും ഒന്നും മകനു കിട്ടാൻ പോണില്ല
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
ബിനു ഇത്ര നല്ല നടനാണ് എന്നത് കമൻ്റുകൾ വായിച്ചപ്പോഴാണ് അറിഞ്ഞത്. എങ്കിലും അദ്ദേഹത്തിൻ്റെ അച്ഛൻ്റെ പോലെ എത്താൻ കുറേ ദൂരം കൂടി എത്തേണ്ടതുണ്ട്. അതിന് അദ്ദേഹത്തിന് കഴിയട്ടെ.
@athiramidhun1422
@athiramidhun1422 2 жыл бұрын
Vinu pappu supper. Nalla screen presents undu. Achanum monum veritta abhinaya mikavanullathu. Pappu sir nu BIG SALUTE👏👏
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
😍✌🏻
@razimadappally1152
@razimadappally1152 2 жыл бұрын
ബിനു പപ്പു ഒക്കെ നോട്ടബിൾ ആണ്
@AAKASHADOOTH
@AAKASHADOOTH 2 жыл бұрын
must avoid binu pappu he is 👍👍🔥
@kumarajayapuram4516
@kumarajayapuram4516 2 жыл бұрын
2nd veiw
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Wow,✌🏻
@nithin555
@nithin555 2 жыл бұрын
Binu papan, he cud have been avoided . rest all 👍🏽
@pmpmp570
@pmpmp570 2 жыл бұрын
ഇവരൊക്കെ തിളങ്ങണമെങ്കിൽ സംവിധാനയകന്മാർ നല്ല റോൾ കൊടുക്കണം.
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
True
@jipsonkv7347
@jipsonkv7347 2 жыл бұрын
Binu pappu,pathmaraj,Shaheen ennivar iniyum nalla rolukalil Malayalam films kaanan saadhikkum...
@fbexplorer5254
@fbexplorer5254 2 жыл бұрын
Binu Pappi, sound and acting 🎭 very good 👍
@thekid7770
@thekid7770 2 жыл бұрын
Binu Pappu good actor
@jyothishjohni3357
@jyothishjohni3357 2 жыл бұрын
ബിനു പപ്പു, പദ്മരാജൻ. കൂടുതൽ ടാല്ലന്റ് ഉള്ള നടന്മാർ ആണ്.
@gradient6654
@gradient6654 2 жыл бұрын
സോമൻ സാറിന്റെ മകൻ നല്ലൊരു actor ആയിരിന്നു.....
@alishak.j7333
@alishak.j7333 2 жыл бұрын
Binu pappu vere level ahn manh acting onnum oru rakshem illa
@khaderrazal1174
@khaderrazal1174 2 жыл бұрын
ബിനു പപ്പൻ പൊളിയാണ് 🥰🥰🥰
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
😍👍🏻
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Binu pappu super nadan aanu Achante Peru kalayatha nadan
@vipinp7607
@vipinp7607 2 жыл бұрын
👍🏻
@arjunc8416
@arjunc8416 2 жыл бұрын
Ooi binu pappu enthina list il add cheythe ?? Changayi oru different style of acting aane allarum notice um cheyyuninde
@f4media935
@f4media935 2 жыл бұрын
വിനു പപ്പു 😍
@ismayisiya9220
@ismayisiya9220 2 жыл бұрын
Arinju kondu parayathirunnathu aano atho achante peril mukkiyathu aano ithilum kazhayaya ullavare paranjilla
@rejidevraveendran155
@rejidevraveendran155 2 жыл бұрын
binu pappu super anu adhehathinte sound super anu
@pranavtc2196
@pranavtc2196 2 жыл бұрын
Binu pappu nalla actor ane
@GUHANGREEN
@GUHANGREEN 2 жыл бұрын
Binu pappuvo😂😂 kollam setta. Pullide ഒച്ച കേട്ടാൽ പോലും അറിയപ്പെടും 😘
@adheenaraji
@adheenaraji 2 жыл бұрын
കുതിരവട്ടം പപ്പു നായകനടനായിരുന്നോ? ബിനു പപ്പു മികവിൽ തന്നെയാണ് ഇപ്പോൾ ഉള്ളത്. പരാജയപ്പെട്ടു എന്ന് എന്തിൻ്റെ അടിസ്ഥാനത്തിലാണ് പറയുന്നത്
@shamnadsajuibru467
@shamnadsajuibru467 2 жыл бұрын
പപ്പുന്റെ മകൻ സകാവ് എന്നാ സിനിമയിൽ ശ്രെദ്ധിക്ക petta ഒരു നടൻ ആണ്
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
❤️✌🏻
@ashokanpk1297
@ashokanpk1297 2 жыл бұрын
Binu pappu good actor
@shanwazfarooqe
@shanwazfarooqe 2 жыл бұрын
Vinu pappu talented actor...orupadu movies iniyum nalla role undavum...bakki okay
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
😊👍🏻
@sreeraj2889
@sreeraj2889 2 жыл бұрын
Binu pappu adipoli anu
@renjithr2010
@renjithr2010 2 жыл бұрын
Nadan akanam anu nirbandam vallathum undo ? Pranav orikkalum cinemayil nilkan agrahikuna alu alla
@justopen820
@justopen820 2 жыл бұрын
ബിനു പപ്പു മാസ്സ് ആണ് ബ്രൊ 👍
@raseenanazeer7187
@raseenanazeer7187 2 жыл бұрын
ഗോകുൽ സുരേഷ് എവിടെ സേട്ടാ????
@malayalimakan
@malayalimakan 2 жыл бұрын
Binu pappu oruvidam ellaarum ariyum actingum pwolliyaann
@GeorgeT.G.
@GeorgeT.G. 2 жыл бұрын
good video
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Thanks dear ❤️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
❤️👍
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
❤️😍
@rahuldilip3241
@rahuldilip3241 2 жыл бұрын
Y add Binu Pappu?
@nareinparameswaran3042
@nareinparameswaran3042 2 жыл бұрын
Binu pappy okke nice aan struggling onnumilla..
@princenayarambalam816
@princenayarambalam816 2 жыл бұрын
വിനു പപ്പുവിന്റെ കാര്യം പറഞ്ഞത് തെറ്റാണ്..
@Yahooth_obg3
@Yahooth_obg3 Жыл бұрын
Nalla content..💜
@cinematalksbymrmrs
@cinematalksbymrmrs Жыл бұрын
Thanks dear ❤️
@user-kv4ic2kq9k
@user-kv4ic2kq9k 2 жыл бұрын
ശ്രാവൺ മുകേഷ് തീരെ പോരാ
@mohamedharismharism9562
@mohamedharismharism9562 2 жыл бұрын
Binu pappu is a good actor ❤
@JisThenasseril
@JisThenasseril 2 жыл бұрын
Vinu pappu vere level aanu... Aashan keri varum
@thomasvv947
@thomasvv947 2 жыл бұрын
ബിനു പപ്പു താങ്കൾ പറഞ്ഞ ലിസ്റ്റിൽ പെടില്ല
@LPNair
@LPNair 2 жыл бұрын
താര പുത്രൻ, പുത്രി ആയത് കൊണ്ട് അഭിനയചാതുരൃം ഉണ്ടാകും എന്ന് പറയാൻ കഴിയില്ല. അഭിനയസിദ്ധി വേണം. അങ്ങനെ ഉള്ള ആളുകളെ കണ്ടെത്തണം. മാത്രമല്ല നല്ല കഥകൾ, പാട്ടുകൾ, തിരക്കഥ എന്നുവേണ്ട ഒരു നല്ല സിനിമക്ക് വേണ്ട എല്ലാ ഘടകങ്ങളും ഒത്ത് വരണം. എന്നാൽ മാത്രമെ നല്ല സിനിമകൾ ഉണ്ടാകൂ.
@nitheeshchacko4245
@nitheeshchacko4245 2 жыл бұрын
രാജമ്പിദേവ് ന്റെ മോൻ ആദ്യം ഭാര്യയെ കൊന്ന കേസ് ഒന്ന് ഒതുങ്ങട്ടെ. ന്നിട്ട് ഇനി സിനിമേൽ വേണോ വേണ്ടെന്നു നോക്കാ 🤣🤣🤣
@RICHU.
@RICHU. 2 жыл бұрын
💙
@evolonicsdream1021
@evolonicsdream1021 2 жыл бұрын
Binu Pappu ശ്രദ്ധിക്കപ്പെടുന്നുണ്ട്
@akhilpv3403
@akhilpv3403 2 жыл бұрын
ബിനു പപ്പു is good actor
@ajuraju8512
@ajuraju8512 2 жыл бұрын
ആക്ഷൻ ഹീറോയിലും ഉണ്ട് പപ്പു ചേട്ടന്റെ മകൻ
@binish_uthupp
@binish_uthupp 2 жыл бұрын
Binu pappu is doing well. He can't be included in this list. He is very good actor with lot good movies
@prakashbvlogs9533
@prakashbvlogs9533 2 жыл бұрын
Vinu pappu pwoliyalle. Good actor
@rjrahna7951
@rjrahna7951 2 жыл бұрын
വിനു പപ്പു നല്ലൊരു നടൻ ആണ് Kalidas Jayaram Gokul Suresh Gopi Sinil Sainudheen Niranjan Raju Joe Sibi Malayil Vishnu Raghav Ben Lalu Alex Vinu Mohan Anu Mohan Evare okke ulpeduthi ithinte second part cheyyam
@totraveltolive1871
@totraveltolive1871 2 жыл бұрын
done...കാളിദാസ്, ഗോകുൽ, ജിഷ്ണു, അനു മോഹൻ, വിനു മോഹൻ എന്നിവർ മരപാഴുകൾ ആണ്. but ഇതിൽ കാളിദാസൻ്റെ അപ്പൻ ജയറാമും ഒരു വെയ്സ്റ്റ് ആയിരുന്നു.
@rjrahna7951
@rjrahna7951 2 жыл бұрын
@@totraveltolive1871 ജിഷ്ണു നല്ല നടൻ ആയിരുന്നു ശരിയായ അവസരം കിട്ടിയില്ല. പിന്നെ ആരെയും പേർസണൽ അറ്റാക്ക് ചെയ്യരുത്
@totraveltolive1871
@totraveltolive1871 2 жыл бұрын
@@rjrahna7951 ഇതിൽ എന്തോന്ന് പേഴ്സണൽ അറ്റാക്ക്?. ഒരു നടൻ മോശമാണ് എന്ന് പറയാൻ പാടില്ലേ? എന്നാൽ എഴുത്തുകാർ, നിരൂപകർ എന്നിവർ പണി നിർത്തേണ്ടി വരുമല്ലോ?. സുകുമാരൻ്റെ മക്കളിൽ ഇന്ദ്രജിത്ത് ഒരു പാഴ്‌വസ്തു അല്ലേ?.രാജപ്പൻ കയ്യിലിരിപ്പ് കൊണ്ട് ഔട്ട് ആവേണ്ടത് ആയിരുന്നു...അകത്തുള്ള ചില കളികൾ കൊണ്ട് അവൻ തൽക്കാലം പിടിച്ചു നിന്നു. അഭിനയം എങ്ങനെ ആണ് അമ്മായി പേഴ്സണൽ ആവുന്നത്?.
@rjrahna7951
@rjrahna7951 2 жыл бұрын
@@totraveltolive1871 ഈ പറഞ്ഞതെല്ലാം പേർസണൽ അറ്റാക്ക് അല്ലേ
@totraveltolive1871
@totraveltolive1871 2 жыл бұрын
@@rjrahna7951 അഭിനയവും പേഴ്സണൽ ആണ് അല്ലേ?.കഷ്ട്ടം
@pranavaramana8141
@pranavaramana8141 2 жыл бұрын
Binu pappu bro pwoli aanu
@thugerzach6091
@thugerzach6091 2 жыл бұрын
Binuchettan superaaa
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
👍🏻👍🏻☺️
@Simbaleo832
@Simbaleo832 2 жыл бұрын
U could have add gokul suresh gopi instead of binu pappu
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
✌🏻👍🏻
@sudheeshsudhi4538
@sudheeshsudhi4538 2 жыл бұрын
Binu pappu poliyanu Athehathinte sakhavile vesham adipoliyanu
@Dracarys_123
@Dracarys_123 2 жыл бұрын
Binu pappu police role nannayi cherum
@sumakrishnan9803
@sumakrishnan9803 2 жыл бұрын
Vinu pappu is excellent.....
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 14 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 21 МЛН
100❤️
00:19
MY💝No War🤝
Рет қаралды 6 МЛН
Mohanlal / Priyadarshan / Next Movie ?
1:52
Power kick Of Niyaz
Рет қаралды 1,5 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 14 МЛН