Madam, ഞാനും, ഭാര്യയും 60 വയസിനു മുകളിൽ ഉള്ളവരാണ്. ഞാൻ ഹൃദരു രോഗിയാണ്, എന്റെ ഭാര്യ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്നു. എന്റെ മകൻ വിവാഹം കഴിച്ച മരുമകൾ 7 വർഷം ഒന്നിച്ചു ജീവിച്ചു രണ്ടു ആൺകുട്ടികൾ ഉണ്ട് മരുമകൾ ആഡംബര ജീവിതം ആഗ്രഹിച്ചു മുൻകൂട്ടി plan ചെയ്തു ഒരു സുപ്രഭാതത്തിൽ നിസ്സാര കാര്യം പറഞ്ഞു വീട്ടിൽ നിന്ന് കുഞ്ഞുങ്ങളെയും കൊണ്ട് ഇറങ്ങി പോയി 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ കുടുംബ കോടതിയിൽ മൈന്റെൻസ് കേസ് കൊടുത്തു കുടുംബ സ്വത്ത് ഒന്നുമില്ലാതെ ഞാൻ കഷ്ട്ടപെട്ടു ഉണ്ടാക്കിയ വീടും സ്ഥലവും അറ്റാച്ച് ചെയ്തു ഞങ്ങളെ കഷ്ടപ്പെടുത്തുന്ന തരികിട പെണ്ണുങ്ങൾക്കു എതിരെ കോടതിയിൽ എങ്ങിനെ സത്യങ്ങൾ ബോധിപ്പിക്കും 😭?
@Mallubuddies641 Жыл бұрын
Madam please reply Ente father 23 Varsham mumb upekshichu poyathanu.ippo father rdo kk parathikodth njangal nokkunnilla ennum paranj RDO njangalkk oru vidhi ayachittund Ath njangalk kodkkan kayiyatha avasthayumanu ithinu njangalk enthelum cheyyan pattumo
@mechanics1202 Жыл бұрын
Maam ennik ipc 143,147,145 ennighane section vachu case undarnnu ath njn 900 rupa fine adachu disposed ayyi ini futuril enthellum verification timil issue indavan chancindo please reply mam?
@AdvShailaRani Жыл бұрын
No.
@syamalamathai7966 Жыл бұрын
Madam, ഞാൻ എന്റെ husbant ന്റെ രണ്ടാം ഭാര്യയാണ്. ആദ്യ ഭാര്യ മരിച്ചുപോയി. അദ്ദേഹത്തിന് 2 മക്കൾ ഉണ്ട്. അവരുടെ 4 പേരുടെയും പേരിലുള്ള വീട്ടിൽ ആണ്.എന്നെ വിവാഹം കഴിച്ചു കൊണ്ടുവന്നത്. എനിക്കവിടെ മരിക്കുംവരെ താമസിക്കാൻ പറ്റുമോ? അദേഹത്തിന് ഇപ്പോൾ എന്നെ വേണ്ട. എനിക്ക് 59 വയസ്സായി. അദേഹത്തിന് 78ഉം
@shaibashaiba5889 Жыл бұрын
മേം പ്ലീസ് റിപ്ലൈ🙏🏻 ഡിവോഴ്സ് എനിക്ക് കിട്ടി വിധിയിൽ എനിക്ക് തരാനുള്ള പയിസ തരണം എന്നും വന്നിട്ടുണ്ട് എന്നിട്ടും അവർ അത് തരുന്നില്ല അതോണ്ട് എനിക്ക് പിന്നെയും കേസിന് പോവാൻ സാതിക്കുമോ
ഞാൻ ഒരു കാര്യം ചൊധിചിരിന്നു അതിനു മറുപടി പറഞ്ഞില്ലല്ലോ മേടം.നിഷ കമെന്റ് ഇട്ടു ചൊധിചതിന്റെ തൊട്ടടുത്തു ഞാനും ചൊധിചിരിന്നു
@AdvShailaRani Жыл бұрын
എന്തായിരുന്നു ചോദ്യം എന്നു പറയാമോ . അവിടെ ആ ചോദ്യം കാണുന്നില്ല
@reshmababu3889 Жыл бұрын
@@AdvShailaRani പ്ലീസ് മേടം ഒന്ന് റിപ്ലേ തരണേ ഞാൻ 4 varshathinede ഇപ്പോൾ 2 അഡ്വക്കേറ്റ് മാറി എന്നിട്ടും കേസിനു ഒരു പുരോഗതി ഇല്ല
@AdvShailaRani Жыл бұрын
Kodathi il ningalude kayyil ulla muzhuvan thelivukalum nalkkuka…sndp il ninnum ulla document court accept cheyum..maximum support ayitt mozhi (statement)kodukkuka…then let the court decide your case.