സൈക്കോളജിക്കൽ ഇഷ്യൂ ഉണ്ട് എന്ന് ഒരിക്കലും മുദ്ര കുത്താൻ കഴിയില്ല എന്ന് പറയരുത്. സൈക്കോളജിക്കൽ ഇഷ്യൂ കൊണ്ട് മാത്രം തകർന്ന വിവാഹബന്ധവും എന്നാൽ സൈക്കോളജിക്കൽ ഇഷ്യൂ ഉണ്ട് എന്ന് കോടതിയിൽ തെളിയിക്കാൻ സാധിക്കാത്തതുമായ കേസുണ്ട്. ക്വാളിഫൈഡ് ആയ രണ്ട് സൈക്കോളജിസ്റ്റ് മാർ പേഴ്സണാലിറ്റി ഡിസോഡർ ഉണ്ട് എന്ന് പറയുകയും എന്നാൽ വക്കീലന്മാർ അതൊന്നും കോടതി പരിഗണിക്കില്ല എന്ന് പറയുകയും ചെയ്യുന്ന സാഹചര്യമുണ്ട്.
@biologyrootmap732616 күн бұрын
My husband s father 2 crore nashipichu my dowry . Ini njan enthu cheyyum please reply
@anjusuresh35302 ай бұрын
Mam കുടുംബകോടതിൽ കേസ് ഉണ്ട്. കേസ് ഇതാണ്. 4 month 0:19 പ്രെഗ്നന്റ് ആയിരുന്നപ്പോൾ hus വേറെ ആൾടെ ഓപ്പ പോയതാണ്. എനിക്ക് 2 മകനും ഉണ്ട് ചെലവിന് ഒന്നും തരുന്നില്ല മം. ഇവർ ഒന്നിച്ചു താമസിക്കുന്നെ. കല്യാണം കഴിഞ്ഞു എന്നും കേൾക്കുന്നുണ്ട്. ഈ പെണ്ണ് പേരിൽ പോസ്‌കോ കേസ് udi18 ഒള്ളു. 1വയസ് ഉള്ള മകനും ഉണ്ട് ലീഗൽ ആയി ഈ പെൺകുട്ടീടെ മാര്യേജ് കഴിച്ചിട്ടില്ല. ഞാനും ഹുസ്ബൻഡ് ലീഗൽ ആയി മാര്യേജ് കഴിഞ്ഞ വെക്തിഗൾ ആണ്. ഞാൻ അറിയാത്ത എന്റെ സ്വർണം എല്ലാം വിറ്റു. എനിക്ക് ഒരു സൊല്യൂഷൻ പറഞ്ഞു തരാമോ മം. ഡെലിവറി കഴിഞ്ഞു 67 days ആയി ഒന്നും തന്നെ അനോഷിക്കുന്ന പോലും ഇല്ലാ ഞാൻ എന്തു ചെയ്യണം mam
@anjusuresh35302 ай бұрын
എനിക്ക് റിപ്ലൈ തരാമോ മം. എന്റെ പേര് അഞ്ജു എന്ന് ആണ്
@AshifaAbdulkadarАй бұрын
Onn contact ccheyn patuo mam
@giftyssv12 күн бұрын
Ma'am സ്ത്രീകളെ ബോധവത്കരിക്കാൻ എന്ന് പറയുന്നു സ്ത്രീകൾ തന്നെ സ്ത്രീകളെ abuse ചെയ്യുന്നുണ്ടല്ലോ പുരുഷന്മാർ മാത്രം അല്ലല്ലോ സ്ത്രീകൾ തന്നെ ഇങനെ തുടങ്ങിയാൽ ഈ law കൊണ്ട് എന്ത് പ്രയോജനം