ആദ്യ ചുംബനവും, കരണത്തു കിട്ടിയ അടിയും | MAITREYAN - 10| Pinnitta vazhikal -0010 MAITREYAN

  Рет қаралды 12,778

L bug media

L bug media

Күн бұрын

#lbugmedia #maitreyan #pinnittavazhikal
ആദ്യ ചുംബനവും, കരണത്തു കിട്ടിയ അടിയും | MAITREYAN - 10| Pinnitta vazhikal -0010 MAITREYAN

Пікірлер: 22
@Lbugmedia
@Lbugmedia 7 ай бұрын
pinnitta vazhikal playlist : kzbin.info/aero/PLO_sPba1qlzYk7HzxgprL08s354TqvHZC&si=wza9pdFUxgFn1Q3s
@pbshine3152
@pbshine3152 8 ай бұрын
Undoubtedly the best talks from Maitreyan...almost bordering truth' in detailing
@Sundaran-lr8wc
@Sundaran-lr8wc 8 ай бұрын
Super👌👍🏻❤
@AnuAnu-kh3on
@AnuAnu-kh3on 8 ай бұрын
@akhilsaranya5475
@akhilsaranya5475 8 ай бұрын
യതി വാണം.. എന്നാണ് മൈത്രേയൻ പറഞ്ഞതിനർത്ഥം 😂
@jesuis316
@jesuis316 8 ай бұрын
Episode - ഉകളുടെ ശീർഷക സ്വീകരണത്തിൽ കുറച്ചുകൂടെ ശ്രദ്ധ ആവാം. ആദ്യ ചുംബനവും കരണത്ത് കിട്ടിയ അടിയും എന്ന തലവാചകത്തിൽ അടങ്ങിയ ദുഃസൂചന,ആ വാക്കുകൾ പേറുന്ന വയലൻസ് എത്ര മാത്രം അനുചിതവും, തെറ്റിദ്ധാരണ ജനകവുമാണ്! മൈത്രേയൻ്റെ വാക്കുകളുടെ അന്ത:സത്ത തന്നെ ഹനിക്കുന്ന തരത്തിലുള്ള ശീർഷകം എന്ന് പറയേണ്ടി വരും. ഒരു ചുംബനത്തിലൂടെ തന്നെ സംസ്കൃതചിത്തനാക്കിയ, ബന്ധങ്ങളിൽ പാലിക്കേണ്ട തുല്യതയെക്കുറിച്ച് ബോധാവാനാക്കിയ സ്വർണ്ണ കേശിനിക്ക് വാക്കുകൾ കൊണ്ട് ഹാരാർപ്പണം ചെയ്യുന്ന ഈ ഭാഗം തീർച്ചയായും അർത്ഥപൂർണ്ണമായ ഒരു ശീർഷകം ആവശ്യപ്പെടുന്നു.
@Just2minsoflife
@Just2minsoflife 8 ай бұрын
Exactly. I second
@Prematp-ds9is
@Prematp-ds9is 6 ай бұрын
@sureshbabu500
@sureshbabu500 4 ай бұрын
Absolutely!
@rajaneeshpg6053
@rajaneeshpg6053 8 ай бұрын
ഞാൻ ഒന്നാംക്ലാസ് മുതൽ ഏഴാം ക്ലാസ്സുവരെ ആണും പെണ്ണും ഒന്നിച്ചുള്ള ക്ലാസ്സിലാണ് പഠിച്ചത്. അവിടെയും രണ്ടായിട്ടാണ് തിരുത്തുന്നത്. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ്സുവരെ എൻ്റെ ക്ലാസ്സിലെ പെൺകുട്ടികൾ ഇല്ലായിരുന്നു. പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് പെൺകുട്ടികളോട് സംസാരിക്കാനും അടുത്തിടപഴകാനും കഴിഞ്ഞത്.
@dodge9600
@dodge9600 8 ай бұрын
ബല്ലാണ്ട് ബിഷമിച്ചു അല്ലേ.
@rajaneeshpg6053
@rajaneeshpg6053 8 ай бұрын
@@dodge9600 അതെ.
@thomaskochuparambil5887
@thomaskochuparambil5887 8 ай бұрын
താങ്കൾ high school പഠിച്ചത് ശ്രീകണ്ഠാപുരത്താണോ ?
@rajaneeshpg6053
@rajaneeshpg6053 8 ай бұрын
@@thomaskochuparambil5887 അല്ല
@akhilsaranya5475
@akhilsaranya5475 8 ай бұрын
കഴപ്പൻ അല്ലാതെന്ത് പറയാൻ 🙄
@RajeshVM-m4l
@RajeshVM-m4l 8 ай бұрын
USA yil irunnano badayi. adhikam thamasiyathe jayasree vilikkum. poyillenkil veettil kayattil. appo karanjolanam
@preethimaalus3100
@preethimaalus3100 8 ай бұрын
അവർ അതിന് എന്നേ പിരിഞ്ഞു. അല്ലെങ്കിലും ജയശ്രീ ഇതുപോലുള്ള കാര്യങ്ങൾ കേട്ടാൽ തകർന്ന് പോകുന്ന, അസൂയപ്പെടുന്ന സ്ത്രീ അല്ല.
@RaviPuthooraan
@RaviPuthooraan 8 ай бұрын
തെറ്റിദ്ധാരണ 1: ഇതൊക്കെ ബഡായി ആണെന്ന് തോന്നുന്നത് തെറ്റിദ്ധാരണ 2: ജയശ്രീ ഇതൊക്കെ ആദ്യമായി ആണ് കേൾക്കുന്നത് എന്നത് തെറ്റിദ്ധാരണ 3: ഇതൊക്കെ കേട്ടാൽ ഉടനെ മുഖവും വീർപ്പിച്ച് ചപ്പാത്തി പലകയും കയ്യിൽ എടുത്ത് ഉറഞ്ഞു തുള്ളാൻ നിൽക്കുന്ന ഒരു സ്ത്രീ ആണ് ജയശ്രീ എന്നത്
@infinitegrace506
@infinitegrace506 8 ай бұрын
ചപ്പാത്തി പലക 😂😅fry pan, ചട്ടുകം ഒന്നും വേണ്ടാ modern gadgets നോകാം 😀
@RaviPuthooraan
@RaviPuthooraan 8 ай бұрын
@francispb1693
@francispb1693 8 ай бұрын
@romythomas7621
@romythomas7621 8 ай бұрын
❤❤❤
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 108 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 68 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12