ആദ്യം ജോജിക്ക് ലുങ്കിയായിരുന്നു,പുഷ്പയും വിക്രമും FAHADH FAASIL INTERVIEW | JOJI | MANEESH NARAYANAN

  Рет қаралды 225,943

cue studio

cue studio

3 жыл бұрын

Joji, Malayalam Movie starring Fahadh Faasil, Baburaj, Shammi Thilakan, Unnimaya Prasad, Alister Alex, directed by Dileesh Pothan, written by Syam Pushkaran, produced by Bhavana Studios
Joji Malayalam Movie
Joji, an engineering dropout and the youngest son of the rich plantation family lives with his aspirations of becoming a super wealthy NRI. But his father sees down on him as a proper loser.
#JojiOnPrime​ #JojiReview​ #Joji​ #TheCue
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 610
@500an6
@500an6 3 жыл бұрын
ഇന്ത്യയിലെ ഇപ്പോഴത്തെ മികച്ച നടന്മാരിൽ ഒരാൾ.
@sigip1716
@sigip1716 3 жыл бұрын
1.Fahad 2.Dhanush
@500an6
@500an6 3 жыл бұрын
@@sigip1716 DHANUSH FAFA VJS NAWAZUDDIN SIDDIQUI.
@dericisama8037
@dericisama8037 3 жыл бұрын
@@500an6 I like nawaz but I don't think he's the best Coz I think versatility makes a good actor
@thisisjeeva
@thisisjeeva 3 жыл бұрын
@@shikkarishambhu1182 Dhanush = Soubin ? അടിപൊളി comparison 😊👌
@combo3311
@combo3311 3 жыл бұрын
@@shikkarishambhu1182 dhanushine soubinepoleyula avarage actorayittu compair cheitharuth
@coolempethy100
@coolempethy100 3 жыл бұрын
"മനീഷ്‌ ഹീറോയാടാ....., ഹീറോ" മുൻപിലിരിയ്ക്കുന്നവരുടെ വ്യക്തി പ്രഭാവത്തെ തലയിലേറ്റി പതറാതെയും , താഴെയിട്ട്‌ അപമാനിയ്ക്കാതെയും , മനുഷ്യന്മാരോട്‌ മനുഷ്യനായിരുന്ന് കൊണ്ട്‌ സംസാരിയ്ക്കുക എന്നത്‌ കൃത്രിമമായ്‌ ഇടപെടുന്ന മലയാളികളുടെ ഇടയിൽ നിന്നും മനീഷിനെ തികച്ചും വ്യതസ്ഥനായ അവതാരകനാക്കുന്നു. "#maneeshnarayanan ഹീറോയാടാ....., ഹീറോ"💥💥💥
@sidharthsidharth4739
@sidharthsidharth4739 3 жыл бұрын
പവർ ഉണ്ടോ പോപ്പി മഹേഷിനെ തോല്പിക്കാൻ
@lifedoccumenter4165
@lifedoccumenter4165 3 жыл бұрын
മഹേഷ്‌ നാരായണ ന്റെ ആരേലും ആണോ മൂപ്പർ
@sidharthsidharth4739
@sidharthsidharth4739 3 жыл бұрын
@@lifedoccumenter4165 no
@janbazrishi
@janbazrishi 3 жыл бұрын
mmmmmmmm MAATHRAM AANU KOZHAPPAM.
@abhijithkrishnakumar4752
@abhijithkrishnakumar4752 3 жыл бұрын
kzbin.info/www/bejne/nIq8loaBe819o9E
@sidharthsidharth4739
@sidharthsidharth4739 3 жыл бұрын
പവർ ഉണ്ടോ പോപ്പി എന്നെ തടയാൻ ☠️
@statistics4931
@statistics4931 3 жыл бұрын
only power he had .. yes
@anascmanascm5605
@anascmanascm5605 3 жыл бұрын
Ufff.. 😍😍👍
@seekzugzwangful
@seekzugzwangful 3 жыл бұрын
തടഞ്ഞല്ലോ.. eventually 😉
@sidharthsidharth4739
@sidharthsidharth4739 3 жыл бұрын
@@seekzugzwangful 🌾
@cruiserider3782
@cruiserider3782 3 жыл бұрын
😁
@vishnusurya5389
@vishnusurya5389 3 жыл бұрын
ഇപ്പോഴത്തെ യൂത്തമ്മാരിൽ ഏറ്റവും ഇഷ്ട്ടപെട്ട നടൻ ഫഹദ് ഫാസിൽ 👌 ഇതാണ് എന്റെ റിയാലിറ്റി 😊 ജോജി ✌️
@sudhanelsonfernandez562
@sudhanelsonfernandez562 3 жыл бұрын
ഫഹദ്, പാർവതി തെരുവോത് എന്നിവരുടെ സിനിമകൾ കാണാതെ വിടരുത്. അവരുടെ story selection, അതു അഭിനയിച്ചു ഫലിപ്പിക്കുക എന്നത് ഒക്കെ അവർക്കു മാത്രം ചെയ്യാൻ പറ്റുന്ന ഒന്നാണ്. ഇരുൾ എന്ന സിനിമയിൽ വെറും മൂന്നു കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ. അതിലെ ഫഹദിന്റെ അഭിനയം.. അമ്മോ.. 💖
@abhijith4640
@abhijith4640 3 жыл бұрын
ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാൾ fafa🔥
@cinephilebuddy464
@cinephilebuddy464 3 жыл бұрын
Brother I have made "The Beauty Of Joji" . Tell me how is it .
@PawDayPie
@PawDayPie 3 жыл бұрын
Ningal indiayile etra nadanmarude abhinayam kandu
@abhijith4640
@abhijith4640 3 жыл бұрын
@@PawDayPie മികച്ച ഒരുപാട് നടന്മാർ ഒണ്ട് അതിൽ ഒരാളാണെന്നെ ഞാൻ പറഞൊള്ളൂ ഒന്ന് പോയെടാ😆
@josephjomon5150
@josephjomon5150 3 жыл бұрын
@@abhijith4640 But TOP 5 PERILU Pulli ondu
@killmonger677
@killmonger677 3 жыл бұрын
പള്ളിയിലച്ചന്റെ റോള് ചെയ്ത ബേസിൽ ജോസഫിനെ ആരും കണ്ടില്ലേ? പുള്ളി ഒരു രക്ഷ ഇല്ലായിരുന്നു.. മാരകമായിട്ടു ചെയ്തിട്ടുണ്ട്.. ബാബുരാജിന്റെയും ഷമ്മി തിലകന്റേം പെർഫോമൻസ് ന്റെ ഇടയിൽ മറന്നതതാണോ ആൾകാർ? പുള്ളി അന്യായ അഭിനയം ആയിരുന്നു ❤️
@BertRussie
@BertRussie 3 жыл бұрын
സത്യം. ബേസിലിൽ നിന്ന് ഇതു വരെ കാണാത്ത വളരെ subtle ആയി matured ആയി അവതരിപ്പിച്ചു
@dodunair
@dodunair 3 жыл бұрын
Basil was too good. In fact all actors did terrific job.
@ANKITHA_007
@ANKITHA_007 3 жыл бұрын
Basil abhinayichillalloo athinu.... Jeevichille
@rohithraj5598
@rohithraj5598 3 жыл бұрын
@@ANKITHA_007 ankiii
@ANKITHA_007
@ANKITHA_007 3 жыл бұрын
@@rohithraj5598 nthoo.
@abhinavdharman7939
@abhinavdharman7939 3 жыл бұрын
FAHAD FAASIL.... THE GEM OF MALAYALAM FILM INDUSTRY 💯❤
@Kingsrealestategroups
@Kingsrealestategroups 3 жыл бұрын
No...ഞാന്‍ സമ്മതിക്കൂല....INDIAN INDUSTRY 100`/.
@cinephilebuddy464
@cinephilebuddy464 3 жыл бұрын
Guys I have made "The Beauty Of Joji" . Tell me how is it .
@noufalnisam3995
@noufalnisam3995 3 жыл бұрын
Fafa❤🔥🔥🔥
@naveenbenny5
@naveenbenny5 3 жыл бұрын
@@Kingsrealestategroups ❤️❤️
@gopakumarn4829
@gopakumarn4829 3 жыл бұрын
16:16pushpa and vikram
@abhilashm4049
@abhilashm4049 3 жыл бұрын
നന്ദി ഉണ്ട് സാറെ നന്ദി ഉണ്ട്
@abdullapv6312
@abdullapv6312 3 жыл бұрын
Thanks bro 😁
@HarisankarMuraleedharan
@HarisankarMuraleedharan 3 жыл бұрын
Thanks
@adarshsnair6229
@adarshsnair6229 3 жыл бұрын
Thanks bro✨😌
@alexrichard7529
@alexrichard7529 3 жыл бұрын
Thank you brhoo🔥
@shajahanpunnilath3137
@shajahanpunnilath3137 3 жыл бұрын
ഇമേജ് നോക്കാതെ നെഗറ്റീവ് ക്യാരക്റ്റർ ചെയ്തുവിജയിപ്പിച്ചു ഹീറോ ഇമേജുള്ള മലയാളത്തിലെ ഒരേ ഒരു നടൻ....
@judhan93
@judhan93 3 жыл бұрын
Rajuvetten:hold my hand
@ANKITHA_007
@ANKITHA_007 3 жыл бұрын
Prthvi too
@appumilan6038
@appumilan6038 3 жыл бұрын
Oruvidham ella nadanmaraum -ve characters cheythittund..... മമ്മുക്കയും ലാലേട്ടനുമൊക്കെ ee scene pande vittatha
@abhijith2482
@abhijith2482 3 жыл бұрын
@@appumilan6038 Alla pinne Big M"s 🔥🔥🔥
@sawyer9941
@sawyer9941 2 жыл бұрын
Malayalathile ore oru nadan alla athokke cheyyan dheiram ulla nadanmmaril oral . Prithive, fahad okke pande negative role cheyyarund. Prithive, fahad parannitulladh nalla padathil eath veshavum cheythal ath work aavum ennan athin udhaharanam aanu Mumbai police, kumbalangi nights, kuruthi , 22 female kottayam.
@abhinavdharman7939
@abhinavdharman7939 3 жыл бұрын
FAFA... THE MAN WITH MAGICAL EYES💯👀
@__joker__8284
@__joker__8284 3 жыл бұрын
And Smile.......🤡
@abhinavdharman7939
@abhinavdharman7939 3 жыл бұрын
@@__joker__8284 yes❤
@advocatejomykjose9009
@advocatejomykjose9009 3 жыл бұрын
ഫഹദ് പറഞ്ഞതിൽ ഒരു ചെറിയ തെറ്റുണ്ട് . ഫഹദില്ലായിരുന്നെങ്കിലും ഈ സിനിമകൾ സംഭവിച്ചേനെ എന്ന് പറഞ്ഞത് തെറ്റാണ്. ഒരിക്കലും ഒരു മഹേഷാ , ജോജിയോ , പ്രസാദോ ആകാൻ മലയാളത്തിലെ ഒരു നടനും സാധിക്കില്ല . സിനിമകൾ ഉണ്ടായേക്കാം പക്ഷെ ഫഹദ് വരച്ചിട്ട ആ കഥാപാത്രങ്ങളുടെ ഏഴയലത്ത് വരാൻ മലയാളത്തിൽ ഒരു നടൻ ഇപ്പോൾ ഇല്ല എന്നതാണ് സത്യം
@theengineerguy1485
@theengineerguy1485 3 жыл бұрын
വളരെ ശരിയാണ്
@preethi5802
@preethi5802 3 жыл бұрын
True
@MuhammedFarisFaizal
@MuhammedFarisFaizal 3 жыл бұрын
Athalle pulliyude down to earth personality yum simplicity 💯❤️
@nishauh577
@nishauh577 3 жыл бұрын
സുണേഷ് ഗോപി ഇവിടെ ഉള്ളടുത്തോളം ഈ ചോദ്യത്തിനു പ്രസക്തിയില്ല
@AsilAdnan
@AsilAdnan 3 жыл бұрын
@@nishauh577 :D
@shameerks8242
@shameerks8242 3 жыл бұрын
ഏത് വേഷവും അഭിനയിക്കും ഒരു താരത്തിന്റെ ജാഡഇല്ലാതെ നല്ല സിനിമ ഉണ്ടാകണം എന്ന ആഗ്രഹതോടെ ഈ വിചാരം മാറാത്ത കാലം നിങ്ങൾ മലയാളത്തിൽ ആർക്കും തൊടാൻ പറ്റാത്ത ഉയരത്തിൽ എത്തും
@TheForsan1
@TheForsan1 3 жыл бұрын
അനിതരസാധാരണമായ അഭിനയ മികവ് കൊണ്ട് വേറിട്ടുനിൽക്കുന്ന ഒരു നടൻ. എല്ലാവരും പറയുന്നത് പോലെ ഫഹദിന്റെ കണ്ണുകൾ മാത്രമല്ല അഭിനയിക്കുന്നത്, ഓരോ കഥാപാത്രത്തിനും അദ്ദേഹം നൽകുന്ന ശരീര ഭാഷ വേറെ ലെവൽ ആണ്. ഞാൻ ജീവിക്കുന്നത് വിദേശത്താണ്, OTT popular ആയതിന് ശേഷമാണ് non-malayalees മലയാള സിനിമകൾ കാണാൻ തുടങ്ങിയത്. നമ്മൾ കൊറിയൻ പടങ്ങൾ കാണുന്നത് പോലെയാണ് അവർ മലയാളം പടങ്ങൾ കാണുന്നത്. അവരുടെ ഇഷ്ടനടൻ ഫഹദ് ആണ്. നല്ല സിനിമാ ഭ്രാന്തന്മാരായ വിദേശികൾ പോലും ഫഹദിനെ പുകഴ്ത്തുന്നത് കേട്ട് രോമഞ്ചാമടിച്ചു നിന്നുപോയിട്ടുണ്ട്. 😁
@arunlal3276
@arunlal3276 3 жыл бұрын
Wow
@pillaimeenakshy
@pillaimeenakshy 3 жыл бұрын
I think Maneesh can understand Fahadh's thought process better than all other interviewers, which makes Fahadh trust him & open up more.
@vishnu36s81
@vishnu36s81 3 жыл бұрын
FaFa - one of his kind.... no other actor emotes such dimension of acting with just his EYES!! Amazing actor, pride of malayala cinema!!
@pk___3263
@pk___3263 3 жыл бұрын
കഴിവുള്ളവരെ എന്നും മലയാള സിനിമ അംഗീകരിക്കും..🙏fafa❤️ ഇന്ത്യൻ സിനിമയിൽ എന്നും എപ്പഴും ഉറപ്പാക്കാൻ പോകുന്ന പേരും ഇതുതന്നെ...!!
@udayadath6906
@udayadath6906 3 жыл бұрын
Iam telugu girl...I don't know your language...But I love fahad fazil....
@pratheesh7651
@pratheesh7651 3 жыл бұрын
adugandi chepthanu 😎
@MuhammedFarisFaizal
@MuhammedFarisFaizal 3 жыл бұрын
@@pratheesh7651 uvva uvva ande ande😏
@sreeshankar1201
@sreeshankar1201 3 жыл бұрын
Chechi nanna kooda cheppandi appi kundi
@hasi___
@hasi___ 3 жыл бұрын
@@sreeshankar1201 😆
@fasalulrahimanchalil9748
@fasalulrahimanchalil9748 3 жыл бұрын
Wow
@jixonkocheril6666
@jixonkocheril6666 3 жыл бұрын
He deserve a national award for best actor
@Phoebes8391
@Phoebes8391 3 жыл бұрын
still akshay kumar will get it for ram setu lol
@ishthiakabdulla7479
@ishthiakabdulla7479 3 жыл бұрын
He already got national award in 2017. For teh film Thondi mudhalum Driksaakahyum. ❤️
@jixonkocheril6666
@jixonkocheril6666 3 жыл бұрын
@@ishthiakabdulla7479 it was for best supporting actor
@ishthiakabdulla7479
@ishthiakabdulla7479 3 жыл бұрын
@@jixonkocheril6666 though it was for Acting only my friend!
@brienneoftarth1806
@brienneoftarth1806 3 жыл бұрын
@@ishthiakabdulla7479 thats Why they gave Parvathy supporting actor award and gave sreedevi best sctor🤷‍♀️female category after her demise. Sinply politics
@siddharthaa2568
@siddharthaa2568 3 жыл бұрын
പാൻ ഇന്ത്യൻ സിനിമ എന്ന പ്രയോഗത്തിന് മലയാളത്തിൽ ഏറ്റവുമധികം പ്രചാരം നേടിക്കൊടുത്ത വ്യക്തി മനീഷ് നാരായണൻ ആണെന്ന് തോന്നുന്നു.ഉണ്ട മുതൽ കേൾക്കാൻ തുടങ്ങിയതാണ്.✨
@hithap9003
@hithap9003 3 жыл бұрын
ലോകത്തിലെ മികച്ച നടന്മാരിൽ ഒരാൾ.......... ശെരിക്കും അദ്‌ബുദം തോന്നും ഫഹദിന്റെ acting
@abhijith2482
@abhijith2482 3 жыл бұрын
Kopp aanu 😏😏😏
@moonchild3086
@moonchild3086 2 жыл бұрын
മനീഷേട്ടൻ എത്ര ഇന്റർവ്യൂ എടുത്താലും ചോദ്യങ്ങൾ ഒരിക്കലും മടുക്കാറില്ല ❤. ഫഹദും പിന്നെ എന്നും ഫേവറൈറ് 😍. Fahadh,manishettan interviewee interviewer combo is so great to listen to 😍
@cheriancgeorge1807
@cheriancgeorge1807 3 жыл бұрын
ലാലേട്ടൻ എന്ന പ്രതിഭാസത്തിനു ശേഷം അഭിനയം കാണാൻ രസമുള്ള നടൻ
@abhips2138
@abhips2138 3 жыл бұрын
Mammooka evide?
@joshyvarghese3564
@joshyvarghese3564 3 жыл бұрын
ഫഹദ് ചെയ്യുന്ന റോൾ മറ്റാർക്കും ചെയ്യാനാവില്ല.....
@abhijith2482
@abhijith2482 3 жыл бұрын
Mammokka, kamal sir, Thilakan sir okke Fahad inekkal ethrayo mukalil aan
@joshyvarghese3564
@joshyvarghese3564 3 жыл бұрын
@@abhijith2482 അല്ലയെന്നു പറയുന്നില്ല... But, ഫഹദ് ചെയ്യുന്ന റോൾ മറ്റൊരു നടനും ചെയ്‌താൽ ശരിയാകുമോ 🙄എന്ന് വളരെ വലിയ സംശയം 🤔.... അത്രക്കും പെർഫെക്ട് ആണ്
@abhijith2482
@abhijith2482 3 жыл бұрын
@@joshyvarghese3564 Fahad athra valiya actor onnumalla. Just a decent acting that's all
@JFACTSJinujoseph
@JFACTSJinujoseph 3 жыл бұрын
ജോജി എന്ന സിനിമ കണ്ടു.. പറയാൻ വാക്കുകൾ ഇല്ല.. ഇപ്പോളത്തെ കാലത്ത് ഒരു പാട് ജോജി മാർ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്.. വളർന്നു വരുന്ന സാഹചര്യങ്ങളിൽ സൊസൈറ്റി യാൽ ജോജി ആക്കപ്പെട്ടവർ..
@TheJinustyle
@TheJinustyle 3 жыл бұрын
Ys
@jinutechy9978
@jinutechy9978 3 жыл бұрын
♥️♥️
@jomyjose3916
@jomyjose3916 3 жыл бұрын
True
@xystogaming8691
@xystogaming8691 3 жыл бұрын
Gold to Indian cinema ❤️
@sreethilakharikumar1131
@sreethilakharikumar1131 3 жыл бұрын
Joji yile ingerude acting...uff🔥..yaa mwone❤️❤️❤️
@vgb_here
@vgb_here 3 жыл бұрын
മനീഷേട്ടാ, സന്തോഷ് ജോർജ്ജ് കുളങ്ങരേ ഒന്ന് interview ചെയ്യാമോ?
@safeernp3534
@safeernp3534 3 жыл бұрын
ഓരോ സിനിമ കഴിയുന്തോറും ഫഹദ് മികച്ച നടനാവാണ്
@yatratvmalayalam
@yatratvmalayalam 3 жыл бұрын
അതെ...അതെ...അതെ... നിങ്ങൾ പുലിയാണ്...❤️
@fazilahameed8723
@fazilahameed8723 3 жыл бұрын
Fahad Fazil ഹോളിവുഡ് നടന്മാരുടെ റേഞ്ച് . ഇർഫാൻ ഖാനെ ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ
@rohithraj5598
@rohithraj5598 3 жыл бұрын
Nawazuddin siddiqui
@sonumathewvj
@sonumathewvj 3 жыл бұрын
Irfan Khan doesn't come close to Fahad's acting.
@ashinshibu6970
@ashinshibu6970 3 жыл бұрын
@@sonumathewvj ha
@ajk9233
@ajk9233 3 жыл бұрын
@@sonumathewvj 😂😂 joke. Lunch box ഒക്കെ കണ്ടിട്ടുണ്ടോ
@tomhardy8834
@tomhardy8834 3 жыл бұрын
Brilliant actor. I'm fan since I watched his film Trance and now Joji... absolutely outstanding 👏
@lallol4232
@lallol4232 3 жыл бұрын
എന്തൊരു നടനാണ് മച്ചാനെ നിങ്ങള്‍, A COMPLETE ACTOR,BRILLIANT BRILLIANT BRILLIANT....ഇങ്ങനെ ഞങ്ങളെ perform ചെയ്തു ഞെട്ടിക്കാനാണ് plan എങ്കിലേ മലയാളികളുടെ ചങ്ക് പറിച്ചു തരും മച്ചാന്, എന്തൊരു ഭീകരനാണ് നിങ്ങള്‍....
@babuchandranav9264
@babuchandranav9264 3 жыл бұрын
പവർ ഉണ്ടോ പോപി എന്നെ തടയാൻ 😆😆... ഫഹദ് 😍😍😍😍
@shareefsha400
@shareefsha400 3 жыл бұрын
Vikram & Pushpa 🔥🔥😍❤️
@abhijithsuresh348
@abhijithsuresh348 3 жыл бұрын
Best interviewer of the present time plus best actor of the new gen actors
@kpkarthik2552
@kpkarthik2552 3 жыл бұрын
16:16 about pushpa 🔥
@sharonsanthosh6052
@sharonsanthosh6052 3 жыл бұрын
We need syam pushkaran on the cue interview 🔥🔥
@kamidhunkumar3021
@kamidhunkumar3021 3 жыл бұрын
മലയാളത്തിലെ ഇപ്പോളത്തെ മികച്ച തിരക്കഥാകൃത്തുക്കളെ( Syam Pushkaran, Unni R, Bobby-Sanjay, Muhsin Parari, Santhosh Aechikkanam, etc) interview ചെയ്യുമോ, അവരുടെ രചനരീതിയെപ്പറ്റി അറിയാൻ താത്പര്യമുള്ളവർക്കുവേണ്ടി
@sigip1716
@sigip1716 3 жыл бұрын
Shyam puskaran & Unni R okk But baaki okke enagne aake 1 or 2 films rasamund baaki ellam pokka Bobby Sanjay okke eppolathe ella films ooola fildm thanne
@harshidhanish4076
@harshidhanish4076 3 жыл бұрын
@@sigip1716 muhsin parari adipoli elle
@HALA_MADRID07
@HALA_MADRID07 3 жыл бұрын
Bobby & sanjay okke verthe aan... Musin parari,syam pushkaran pakka aan
@sigip1716
@sigip1716 3 жыл бұрын
@@harshidhanish4076 Sudani and virus.👌👌👌👌
@harshidhanish4076
@harshidhanish4076 3 жыл бұрын
@@HALA_MADRID07 bobby and sanjay chila padangal adipoli aayirikkum,chilath kore mistakes ndaavum Mumbai police Traffic🔥🔥
@rz4k784
@rz4k784 3 жыл бұрын
Haters illaatha churukkam chila actorsil oraal fahad fasil 🖤
@salmanulfaris7266
@salmanulfaris7266 3 жыл бұрын
That adhe adhe adhe again... just loving it 😁💥💗🤗
@mujibrahman9397
@mujibrahman9397 3 жыл бұрын
🔥Icon of Indian cinema 🎥
@bijumonkrishnan1040
@bijumonkrishnan1040 3 жыл бұрын
പുതിയ തലമുറയിലെ എറ്റവും നല്ല നടൻ all the best
@joelthomas1431
@joelthomas1431 3 жыл бұрын
Ente ponno...ee manushyante abhinayam oru rakshayum illa.... Gives me all kind of creeps.... Man he is awesome... Deserves the highest awards possible...
@Jithin.920
@Jithin.920 3 жыл бұрын
Power undo poppie enne thadayan🔥🔥🔥
@gireeshp189
@gireeshp189 3 жыл бұрын
Adipoli padam arnnu JOJI
@farhanfawzan4407
@farhanfawzan4407 3 жыл бұрын
Best Actor with Best Interviewer...
@athiraachuthan8561
@athiraachuthan8561 2 жыл бұрын
ഫഹദിന്റെ അഭിനയം കാണാൻ വേണ്ടി film മുഴുവൻ ഇരുന്നു കണ്ടു... ഒരു രക്ഷേം ഇല്ല അടിപൊളി...
@estherbabyblessy5846
@estherbabyblessy5846 3 жыл бұрын
My crush 🧚‍♂️💫💫🔥🔥
@soorajankam
@soorajankam 3 жыл бұрын
JojisTheme Music aarum highlight cheyth kandilaa.Music 👌🏼👌🏼
@abhiramashok1383
@abhiramashok1383 3 жыл бұрын
Enik kettit spiderman bgm pooleya thooniye
@govindpradeep7162
@govindpradeep7162 3 жыл бұрын
Waiting for vikram🔥
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
South ഇന്ത്യയിൽ legends ന് ഒപ്പം കൂട്ടിവായിക്കാൻ കഴിയുന്ന പേര്...fafa...ഓരോ movie കഴിയുംതോറും ഈ മനുഷ്യൻ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു... #fafa_my_hero_my_inspiration
@bewild3648
@bewild3648 3 жыл бұрын
Awesome actor facing a nice interviewer ❤️
@midhuntr8472
@midhuntr8472 3 жыл бұрын
ഫഹദിന്റെ മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, തൊണ്ടിയും മുതലും, വരുത്തൻ, ഇയുബിന്റെ പുസ്‌തകം, ജോജി എല്ലാം സൂപ്പർ. ചില നടന്മാരുടെ നല്ല അഞ്ചു സിനിമ പറയാൻ പറഞ്ഞാൽ നമ്മൾ നമ്മൾ പെട്ട് പോവും
@kiranghoshpa2092
@kiranghoshpa2092 3 жыл бұрын
Appol Trance, Indian Pranayakadha, njan prakashan okkeyo?
@penme
@penme 3 жыл бұрын
Njan FAHADH inte katta fananu. Adipoli acter anu ❤️ 👏👏👏👍
@nayantara088
@nayantara088 3 жыл бұрын
അതി ഗംഭീര പ്രകടനം ഫഹദ് 👏🏾
@AkhilLaLp7
@AkhilLaLp7 3 жыл бұрын
Youthanmmaril perfomesil no.1actor🔥
@grudgex.
@grudgex. 3 жыл бұрын
The legend with Magical eys
@arun5012
@arun5012 3 жыл бұрын
ഇനി ഒരു ജോക്കർ ഹോളിവുഡിൽ വരുന്നെന്കി Todd philips നു വേറെ ആളെ നോക്കണ്ട. Fahad fazil ultra legend
@thomaz96
@thomaz96 3 жыл бұрын
Awaiting more versatile roles from this gem FaFa ❤️
@57.gauthamc.g.11
@57.gauthamc.g.11 3 жыл бұрын
The way he replying is very good😊😇
@nafasm
@nafasm 3 жыл бұрын
Thank You fafa and th cue
@dr_rahulsatheesh
@dr_rahulsatheesh 3 жыл бұрын
Waiting......
@STARBOY_X_0
@STARBOY_X_0 3 жыл бұрын
Now thats what you call an interview!!👏#TheCue
@jeenajohn2030
@jeenajohn2030 3 жыл бұрын
India kanda ettavum mikkacha nadan, no dbt .....hats off to you man👍
@jocelynthomas8440
@jocelynthomas8440 3 жыл бұрын
Fahad is an outstanding performer.
@greeshmab1630
@greeshmab1630 3 жыл бұрын
Edo manushane... Nth abhinayam aayirunn... Joji.. Equally beautiful yet haunting❤❤... Ningal vere level aan broo❤
@senatorofutah
@senatorofutah 3 жыл бұрын
Fazil bahi do one to one interview with Manish please do interview at your residence, please invite Manish 🙏at your place
@TutorialTechie
@TutorialTechie 3 жыл бұрын
IRUL JOJI PUSHPA okke maaarkaaa padam the one and only Actor FF ❤️😘
@shone9484
@shone9484 3 жыл бұрын
പച്ചയായ ഒരു നടൻ 👌❤️
@user-vj7jl1tk4v
@user-vj7jl1tk4v 3 жыл бұрын
BestYoungActorInMollywood🔥
@sreeharie.m9970
@sreeharie.m9970 3 жыл бұрын
മനീഷ് ഏട്ടൻ 😍💖 Fafa💕💕
@naveenbenny5
@naveenbenny5 3 жыл бұрын
മനീഷേട്ടാ സൂപ്പർ ഇന്റർവ്യൂ❤️❤️😊
@shamshakispalace8539
@shamshakispalace8539 3 жыл бұрын
FaFa...Inspiration. Kai Yethum Doorath....Yes he has proved success is Very near to his hands. Legend.
@jktravelvlog5258
@jktravelvlog5258 3 жыл бұрын
Nice interview
@neelkandsharma4451
@neelkandsharma4451 2 жыл бұрын
Such a great actor and a Geniue person
@user-te9if7vr9v
@user-te9if7vr9v 3 жыл бұрын
FAHADH SIDDIQUE PRAKASH RAJ NANI NAWAZUDDIN SIDDIQUI SHASHANK ARORA MANOJ BAJ PAYEE PANKAJ TRIPATI RAJ KUMAR RAO IRFAN KHAN 😍😍😍😍😍
@vijiranjith2222
@vijiranjith2222 3 жыл бұрын
💯
@dobbytheelf4882
@dobbytheelf4882 3 жыл бұрын
💯💯
@jasimmohammed3145
@jasimmohammed3145 3 жыл бұрын
Vijay sethupathi
@anooppallath2654
@anooppallath2654 3 жыл бұрын
Dhanush Vijay Sethupathi Vikram
@senatorofutah
@senatorofutah 3 жыл бұрын
Dilesh did extra ordinary film taking in chapter wise shoot, It is very very tuff to shoot for combination
@gopakumarn4829
@gopakumarn4829 3 жыл бұрын
Fafa and Bunny Fans🔥🔥 #pushpa ❤
@anoopkm8765
@anoopkm8765 3 жыл бұрын
Bunny Pushpa villan name anno
@gopakumarn4829
@gopakumarn4829 3 жыл бұрын
No alluarjun's nickname.
@user-djalien
@user-djalien 3 жыл бұрын
@@anoopkm8765 🤭
@ajk9233
@ajk9233 3 жыл бұрын
Fafa fan aanu. Bunny fan alla. Oola padangalil abhinayikkunavod thaalparyam illa
@abhijith2482
@abhijith2482 3 жыл бұрын
@@ajk9233 Fafa aanu overrated oola. Ella padathilum pscyco
@D_Sixteen
@D_Sixteen 3 жыл бұрын
Innu vichariche ullu.. Fahed faasil interview The Cue-il kandlalonn..
@rajeevkunjuraman1827
@rajeevkunjuraman1827 3 жыл бұрын
Couple of scenes that stands out A. Father bullying son . Father post the same assuring to take care of his son B. Fahad had lost weight tremendously .. he looks like fazil at a few angles C. Fahad trying to communicate to his father when he is in his wheel chair , father's reaction by strangling fahads neck D. Father , the opening scene where he takes pull ups ...
@vivekv2081
@vivekv2081 3 жыл бұрын
One of the best actors in India
@vvskuttanzzz
@vvskuttanzzz 3 жыл бұрын
FAFA ♥️ JOJI 👌
@BINOJ8341
@BINOJ8341 3 жыл бұрын
Kidu performance Fahad
@lylamarygeorge1608
@lylamarygeorge1608 3 жыл бұрын
Thank you fahad and dilleesh
@yathukrishna382
@yathukrishna382 3 жыл бұрын
My fav actor in malayalam
@seethanarayanaswamy9611
@seethanarayanaswamy9611 3 жыл бұрын
One n only amazing,zem of the zem,Fahad, versatile actor,me n my family biiiiig fan of FF I'm from Bengaluru Many movies till joji all top-notch ❤️❤️❤️❤️ (I'm kannadathi)
@subashsadasivan9735
@subashsadasivan9735 3 жыл бұрын
In my opinion, as a fan and follower of of Brando, De' Niro, Joaquin Phoenix et al...I feel that Fahadh is the best 'method' actor in India right now...
@josephjomon5150
@josephjomon5150 3 жыл бұрын
@sai srinivas No way man if you look at lalettan's acting he have both microexpressional as well as Navarasa acting but Fahad even though he is master in micro expressional acting he lack some facial expression of romance and repetition in crying expression
@josephjomon5150
@josephjomon5150 3 жыл бұрын
@sai srinivasAnd Mammookka I don't know what part of him made you to add him in Fahad's acting, ya ok I guess versatility in slang other that like Mammookka he may not be able to deliver an emotional dialogue so effective as Mammookka
@lifeisbeautiful4943
@lifeisbeautiful4943 3 жыл бұрын
കേട്ടിരുന്നു പോയി കളഞ്ഞിട്ട് പോകാൻ തോന്നിയില്ല രണ്ടു പേർക്കും ആശംസകൾ നേരുന്നു
@babuts8165
@babuts8165 3 жыл бұрын
Right & left head movement ക ളിൽ ഫഹദിന്റെ ഓരോ സീനും മറ്റൊരു നടനിലും കാണാത്ത ഏതൊക്കെയോ മാസ്മരികത തോന്നുന്നു!
@varghesepaul1245
@varghesepaul1245 3 жыл бұрын
Eppozum joji character vittupoyitilya ennu thonunu evideyo joji thane samsarikunath pole .
@hicapricorn
@hicapricorn 3 жыл бұрын
No doubt... Great actor in indian movie..
@keralien6595
@keralien6595 3 жыл бұрын
Fahad is not an actor he's a magician
@subin1563
@subin1563 3 жыл бұрын
FaFa ❤️
@fijo85
@fijo85 3 жыл бұрын
Ikkaaaa😘😘😘😘😘😘
@ashkarali482
@ashkarali482 3 жыл бұрын
ജോജിയിൽ നിന്ന് മാലിക്
@akhilababu3985
@akhilababu3985 3 жыл бұрын
Fafa 🖤
@muhammedkhan2166
@muhammedkhan2166 3 жыл бұрын
വീട്ടിൻ്റെ ഉള്ളിലിട്ട് പണികൊടുക്കുന്ന മുതൽ Fafa❤️
@darshandas466
@darshandas466 3 жыл бұрын
Fahad - where just eyes needed to convey 😍
@arworks5711
@arworks5711 3 жыл бұрын
brilliant actor❤❤💯💯
@appukuttan953
@appukuttan953 3 жыл бұрын
Best actor in malayalam Film
DILEESH POTHAN | INTERVIEW | PART 1 | JOJI | MANEESH NARAYANAN
27:46
Radio Mango Spotlight Ft. Dileesh Pothan with RJ Karthikk | Joji
23:47
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 2,9 МЛН
Fahadh Faasil interview | C U Soon | Kumbalangi Nights | Super Deluxe
39:14
Fahadh Faasil Exclusive Interview | Part 1 |The Cue | Trance
23:37
Today I finally understand that the three of you are a gang
0:14
昕昕一家人
Рет қаралды 36 МЛН
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 4,2 МЛН
I meet Mr.Beast
0:15
ARGEN
Рет қаралды 7 МЛН
Самый Молодой Актёр Без Оскара 😂
0:13
Глеб Рандалайнен
Рет қаралды 4 МЛН
القطة الشجاعة 😭😭🐱 #shorts
0:35
7amoda Gaming
Рет қаралды 33 МЛН
Помог🤣#сериалы #фильмы
0:28
Кинокомбо
Рет қаралды 2,5 МЛН