ആദ്യം രാജ്യസ്നേഹിയാവൂ.! പരാഗിൻ്റെ വേൾഡ് കപ്പ് പ്രസ്താവനയിൽ മുറുപടിയുമായി മുൻ ഇന്ത്യൻ താരം

  Рет қаралды 20,993

Raf Talks Cricket

Raf Talks Cricket

4 күн бұрын

ICC T20 World Cup 2024
Follow Us :
Telegram -t.me/raftalkscricket

Пікірлер: 79
@idominator98
@idominator98 2 күн бұрын
കളിക്കാൻ ഇറങ്ങാത്ത മുഹമ്മദ്‌ സിറാജിന്റെ കണ്ണിൽ ഫൈനൽ ജയിച്ചപ്പോൾ ഉള്ള ആഹ്ലാദം കാണണം. അതാണ് ടീം സ്പിരിറ്റ്‌. സ്വന്തം നേട്ടത്തെക്കാൾ ഉപരി ടീമിന്റെ ജയം സ്വന്തം ജയം പോലെ കാണുന്ന സിറാജിനെ പോലെയുള്ള കളിക്കാരെയാണ് ഇന്ത്യക്ക് വേണ്ടത്.
@RJMALLUVLOGS
@RJMALLUVLOGS 2 күн бұрын
സത്യം, കളിക്കാൻ ഇറക്കാത്ത സിറാജ് ആണ് യഥാർത്ഥ രാജ്യസ്നേഹി ❤
@v-jo2lb
@v-jo2lb 2 күн бұрын
അതെ, അതുപോലെ വേൾഡ് കപ്പിൽ ഒരൊറ്റ മത്സരം പോലും കളിപ്പിക്കാതിരുന്ന സ്പിന്നർ ചാഹൽ എല്ലാ മാച്ചിലും ടീമിന്,ഗ്രൗണ്ടിനു പുറത്തു നിന്നുകൊടുത്ത സപ്പോർട്ടും ആവേശവും മറക്കരുത്.❤പരാതിയില്ല ഇതുപോലെ.
@v-jo2lb
@v-jo2lb 2 күн бұрын
​@@RJMALLUVLOGSഅതെ, അതുപോലെ വേൾഡ് കപ്പിൽ ഒരൊറ്റ മത്സരം പോലും കളിപ്പിക്കാതിരുന്ന സ്പിന്നർ ചാഹൽ എല്ലാ മാച്ചിലും ടീമിന്,ഗ്രൗണ്ടിനു പുറത്തു നിന്നുകൊടുത്ത സപ്പോർട്ടും ആവേശവും മറക്കരുത്.❤പരാതിയില്ല ഇതുപോലെ.
@junaispp6640
@junaispp6640 2 күн бұрын
Muhammed siraj 🇮🇳🇮🇳🇮🇳🎉
@FaisalFaisal-im5zy
@FaisalFaisal-im5zy 2 күн бұрын
നമ്മടെ മുത്ത് സഞ്ചുനേ മറക്കല്ലേ ബ്രോ
@Aazikka
@Aazikka 2 күн бұрын
ഇന്ത്യൻ ടീമിൽ കളിച്ച് experience ഇല്ലാത്ത ആളെ ഡയറക്റ്റ് ലോകകപ്പിന് എടുക്കണം എന്നൊക്കെ പറയുന്നത് ഇച്ചിരി ഓവറായി പോയി.
@Psc.with.rankholder
@Psc.with.rankholder 2 күн бұрын
Appo dube??😂😂
@jyothisprakashk9609
@jyothisprakashk9609 2 күн бұрын
​​@@Psc.with.rankholderDube 2019 ann Indian teaminu vendi debut match kalichath
@Aazikka
@Aazikka 2 күн бұрын
@@Psc.with.rankholder ഇന്ത്യയ്ക്കുവേണ്ടി T20I ക്രിക്കറ്റിൽ 3 വിക്കറ്റ് പ്രകടനവും രണ്ട് ഹാഫ് സെഞ്ച്വറിയും മാൻ ഓഫ് ദി മാച്ച് അവാർഡും Dube നേടിയിട്ടുണ്ട്.
@manojg.s5163
@manojg.s5163 2 күн бұрын
Yusaf pathan he play 1st match in wc final 2007
@Aazikka
@Aazikka 2 күн бұрын
@@manojg.s5163 ആ കാലഘട്ടം അല്ലല്ലോ ഇന്ന്. T20 മത്സരങ്ങൾ അത്രയധികം നടക്കുന്ന സമയമില്ലായിരുന്നു അത്. പ്രധാന സീനിയർ താരങ്ങൾ ഒക്കെയും മാറി നിൽക്കുന്ന സമയവും.
@Rohitian_264
@Rohitian_264 2 күн бұрын
Riyan Parag നല്ല ഒരു player ആണ്.. But,അഹങ്കാരം ഒരുപാട് ഉണ്ട്...🥴 ഞാനും കേട്ടായിരുന്നു!!! എന്തൊക്കെ കാണണം 🙃
@afsalmachingal1235
@afsalmachingal1235 2 күн бұрын
റിയാൻ പരാഗ് നല്ല കളിക്കാരൻ ആണ്.. 👍🏻പക്ഷേ.. ആ പറഞ്ഞത് ശെരിയായില്ല 🙁.. ദേശ സ്നേഹം തന്നെയാണ് വലുത്...
@jaffermoideen9135
@jaffermoideen9135 2 күн бұрын
ക്രിക്കറ്റ്‌ കണ്ടില്ലെങ്കിൽ ദേശ ദ്രോഹി ആകുമോ 🤔
@afsalmachingal1235
@afsalmachingal1235 2 күн бұрын
@@jaffermoideen9135 ക്രിക്കറ്റ് കണ്ടില്ലെങ്കിൽ ദേശ ദ്രോഹം എന്ന് ഞൻ പറഞ്ഞില്ലല്ലോ.... ചേട്ടാ 😊.. പിന്നെ.. ക്രിക്കറ്റ് നെ കുറിച്ച് ഒന്നും അറിയാത്ത ഒരാൾ കണ്ടില്ലെങ്കിലും കുഴപ്പമില്ല.. പക്ഷേ.. ഇത് അങ്ങനെ അല്ലല്ലോ.. പാരാഗ്.. ഭാവിയിൽ ഇന്ത്യയിൽ കളിക്കേണ്ട ഒരു ഭാവിയുള്ള കളിക്കാരൻ അല്ലേ.. 👍🏻അപ്പൊ.. അദ്ദേഹത്തിന് ഇന്ത്യയുടെ ക്രിക്കറ്റ്‌ അല്ലാതെ.. വേറെ ഏത് കളിയാ കാണേണ്ടത് 🤔
@YaduKr-rb4ob
@YaduKr-rb4ob 2 күн бұрын
​@@afsalmachingal1235cricket dhesha sneham thamil endhu bhendham.parayunna thonnum india govt anu cricket nadathunee ennu.kanda byjus, alcohol company sponser cheyunna team alee Indian team athu business munnil kandond.cricket ellenkilum india enna country undavum,evidey govt undavum
@philanthropist1582
@philanthropist1582 2 күн бұрын
Parag hard hitter ആണ് പക്ഷെ strike rotate ചെയ്യാൻ അറിയില്ല. Ipl കളിക്കുന്ന പോലെ bowlers ന് west Indies ൽ കളിക്കാൻ പറ്റില്ല എന്ന് എല്ലാർക്കും അറിയാം. മാത്രമല്ല ഇന്റർനാഷണൽ experience ഇല്ലാത്ത ഒരാളെ പെട്ടെന്ന് വേൾഡ് കപ്പ് കളിപ്പിക്കും എന്ന് വിചാരിക്കുന്നത് തന്നെ മണ്ടത്തരം ആണ് 😂
@e-dreamfootball372
@e-dreamfootball372 2 күн бұрын
ഇതൊക്കെ kanumpazha sanju samson ഒരു പ്രത്യേക ബഹുമാനം തോനുന്നു
@McBro-oq8sv
@McBro-oq8sv 2 күн бұрын
പ്രായത്തിന്റെ പക്വതക്കുറവാണ്,,, അതൊന്നും അയാളുടെ പ്രതിഭയെ ഇല്ലാതാക്കുന്നില്ല
@padmanabhanm1171
@padmanabhanm1171 2 күн бұрын
ഇവനെ ഒരിക്കലും ടീമിലും എടുക്കരുത്
@antonynoel5007
@antonynoel5007 2 күн бұрын
കൊല്ലത്തിൽ 12 മാസം 12 IPL നടത്തിയാൽ മതി. അഹങ്കാരം നന്നായിട്ട് ഇനിയും കുറഞ്ഞോളും 🤬
@Praveensabu790
@Praveensabu790 2 күн бұрын
ശ്രീശാന്ത് പൂറിമോൻ്റെയാണോ😅
@vargheselilly3815
@vargheselilly3815 2 күн бұрын
മിനിമം സിംബാബ്‌വെയിൽ കാണാം ഇവരുടെയൊക്കെ പ്രകടനം ,,,,, ipl സിംഹങ്ങളുടെ ,,,,, പരിഹാസമല്ല ,,,, ഒന്നേ എന്ന് തുടങ്ങട്ടെ ,,,,
@killerbean6938
@killerbean6938 2 күн бұрын
പരാഗ് ഇച്ചിരി അഹങ്കാരം ഒണ്ടു
@user-eb9sl4iy2p
@user-eb9sl4iy2p 2 күн бұрын
ഇവനെ കാളും എത്രയോ മനോഹരമായി കളിക്കുന്നവൻ ആണ് വെങ്കടേശ്‌ അയ്യർ അയാളെ എന്തിനു ഒഴിവാക്കുന്നു
@rahule8437
@rahule8437 2 күн бұрын
💯 correct Team spirit illathe ivanokke ipl matrm kalippichal mathi deserved aya kure players indiakk nd
@GOSHWISH
@GOSHWISH 2 күн бұрын
ശ്രീശാന്ത് ഉഗ്രൻ മറുപടി തന്നെ. നിർഭഗ്യം കൊണ്ട് കരിയർ പോയെങ്കിലും ശ്രീശാന്ത് അടിപൊളി ബൗളർ ആയിരുന്നു. ഇഷാൻ, സഞ്ജു, തിലക് ഇവരൊക്കെ കണ്ടു പഠിക്കണം പരാഗ്. Talent matram പോരല്ലോ maturity കൂടി വേണം
@AbhilashChandran-jo5qz
@AbhilashChandran-jo5qz 2 күн бұрын
ശ്രീ ശാന്തൊരു മാന്യൻ അവന്റെ അഹങ്കാരത്തിനൊരു മറുപടി ആണ് ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത്
@nithinsanthakumar1970
@nithinsanthakumar1970 2 күн бұрын
പരാഗിനെ ടീമിൽ പോലും എടുക്കരുത് 😡😡😡😡
@beardbros8024
@beardbros8024 2 күн бұрын
പറയുന്നത് ശ്രീശാന്ത് 😂
@shijupaul2930
@shijupaul2930 2 күн бұрын
കോമാളി and കള്ളൻ
@krishnakumargangadharannai7085
@krishnakumargangadharannai7085 2 күн бұрын
ഒരു ദേശ സ്നേഹിയുടെ സ്വഭാവം എന്ത് അടിസ്ഥാനത്തിലാണ് ശ്രീശാന്ത് അളക്കുന്നത് ദേശ സ്നേഹികൾ എന്ന വാക്കിൻ്റെ അർത്ഥം അദ്ദേഹത്തിനറിയാ മോ ഇപ്പൊൾ എന്ത് കല്ലത്തരവും മറയ്ക്കുന്ന തിനുള്ള ഒരു വാക്കായി തീർന്നിട്ടുണ്ട് ദേശ സ്നേഹം ഒരാൾ അദ്ദേഹത്തിൻ്റെ സങ്കടം പറഞ്ഞു അത് വെളിപ്പെടുത്തി അത് ഒരു പക്ഷേ മോശവും ആയിരിക്കാം പക്ഷേ അതിനെ ദേശ ഭക്തി എന്ന വികാരം കൊണ്ട് നേരിടുന്നത് ഒട്ടും നന്നല്ല
@SHANILS-jc5lh
@SHANILS-jc5lh 2 күн бұрын
Kozha vangunnathano deshya sneham
@Aazikka
@Aazikka 2 күн бұрын
​@@SHANILS-jc5lh Sree കോഴ വാങ്ങിയിട്ടില്ലെന്ന് സുപ്രീംകോടതി പോലും വധിച്ചു കഴിഞ്ഞതാണ്.
@cobra.7_0
@cobra.7_0 2 күн бұрын
​@@Aazikkaസംഭവം അന്ന് തെളിഞ്ഞതാണ് .തെളിവുകൾ അടക്കം ന്യൂസ് കളിൽ വന്നു.ശ്രീ k കോടതി വിധി ആനുകൂല്യം ആയി എന്ന് വച്ച് .bcci k അറിയാം. അതുകൊണ്ട് തന്നെയാണ് വിലക്ക് മാറ്റത്തെ ഇരുന്നതും
@AbhilashChandran-jo5qz
@AbhilashChandran-jo5qz 2 күн бұрын
ശ്രീ ശാന്ത് ഹിഹി ഹിഹി ഹിഹി ബെസ്റ്റ്
@ajtt3803
@ajtt3803 2 күн бұрын
ഇത് ഒരുമാതിരി സണ്ണി ലിയോൺ മിയ ഖലീഫ വേശ്യ ആണെന്ന് പറഞ്ഞത്‌ പോലെ ആയല്ലോ😂
@Kirankiran-qs4pp
@Kirankiran-qs4pp 11 сағат бұрын
Even ekane anakil sanju samson enth anubhavichu kanum
@mohammedsaheed1163
@mohammedsaheed1163 2 күн бұрын
കളിക്കാൻ പറ്റാത്തത്തിനുള്ള reaction
@vipinbhasker9611
@vipinbhasker9611 2 күн бұрын
Sanjuvine sammathikkanam
@daredevil8622
@daredevil8622 2 күн бұрын
കളിച്ചാലും ഇല്ലേലും കുറെ മൊണ്ണകൾ എപ്പോഴും ടീമിൽ ബാക്കിയുള്ളവർ react ചെയ്യും സ്വാഭാവികം 😊😊😊
@e-dreamfootball372
@e-dreamfootball372 2 күн бұрын
Sanju Samson ❤
@shanilrahman7021
@shanilrahman7021 2 күн бұрын
Edh siraj paranjegil....sangikal parayum pak karan rajya dhrohi enoke🙏🏻😂.... Etrayea ullu vargiya vadhikalude kannil
@SUVINPC-kf5yu
@SUVINPC-kf5yu 2 күн бұрын
10 varshamay teamil undayittum wc bat chayyan avasaramillatha sanju
@mostpopular8545
@mostpopular8545 2 күн бұрын
Paavam social mediail ninn ippozhan thazhey irangiyath ennittum ahankaram 😂 flat pitch lover😂😂
@akhileshnagatharayil6067
@akhileshnagatharayil6067 12 сағат бұрын
ദേശ സ്നേഹി ആയോണ്ടായിരിക്കും ശ്രീശാന്ത് കോഴ വാങ്ങി ജയിലിൽ കിടന്നത്
@abcvideo7578
@abcvideo7578 2 күн бұрын
കോഴ ശ്രീശാന്ത്
@10_ai_in
@10_ai_in 2 күн бұрын
Onn podei
@prareeshkpkp8350
@prareeshkpkp8350 Күн бұрын
Raf broi. റിസർവ് താരമായി ടീമിൽ എടുത്ത ഗിൽ ടീം വിട്ടുപോയി കോപ്പ കാണാൻ... സ്വന്തം ടീമിന്റെ കളികാണാൻ പോലും നില്കാതെ.അതും world cup ഇതേതു സ്നേഹമ 😏
@user-sx5kg7gc2l
@user-sx5kg7gc2l 2 күн бұрын
Le (paraag) phaa niyano rajyasneham enne padipikinnudh pazayadellam maranno ? .. avan konakkaan vannirikunnu😅😂
@user-yl5qc5sf6l
@user-yl5qc5sf6l 2 күн бұрын
ആരാ പറയുന്നത് കോഴ ശ്രീയോ അവന്റെ രാജ്യ സ്നേഹം ആണോ 😂
@manjimam9954
@manjimam9954 2 күн бұрын
ആരാടാ കോഴ bcci കുറ്റ വിമുക്തൻ ആക്കി പിന്നെ നിയണോ തീരുമാനിക്കുന്നത്.?നിയൊക്കെ ആരാതിക്കുന്ന ചില നോർത്ത് ഇന്ത്യൻ ലോബികൾ കാരണം കരിയർ നശിച്ച പാവം ആണ് ശ്രീ ചുമ്മാ ഇന്നലെ ഇന്നലെ കണ്ടവനെ താങ്ങാതെ ശ്രീയുടെ കളിച്ച കിളികളുടെ പെർഫോമൻസ് നോക്കു 🔥
@Aazikka
@Aazikka 2 күн бұрын
ശ്രീശാന്ത് കോഴ വാങ്ങിയിട്ടില്ല എന്ന് സുപ്രീംകോടതി പോലും തെളിവുകളുടെ അടിസ്ഥാനത്തിൽ വിധിച്ചതാണ്.
@FunFlix642
@FunFlix642 2 күн бұрын
Rohit bio... Kando? Madan gouri uploaded. Same as parag attitude🎉🎉
@unnikrishnank9042
@unnikrishnank9042 2 күн бұрын
Same ooo🥴
@FunFlix642
@FunFlix642 2 күн бұрын
@@unnikrishnank9042 I mean world Cup edukathondu frustration theerthae😁
@unnikrishnank9042
@unnikrishnank9042 2 күн бұрын
@@FunFlix642 pulli athrom naal nalla pole kalichit aan bro..athum ithupole olla attitude alla..pulli Kali kanulla...aaru jayichalm kuzhapoola ennonm alla..pulli just sun will raise again tomorrow enoru tweet ettathe ollu..ee pulli nthaan baaki Ella ipl season flop oru ipl valiya tharakked ellnd kalich enn paranj ejjathy attitude...ath engne bro compare chythe..athimd paranjatha😅
@ranju3848
@ranju3848 2 күн бұрын
എന്ത് പറഞ്ഞാലും എല്ലാ domestic ടൂർണമെന്റ് ലും ഗംഭീര പെർഫോമൻസ്. Ipl ഇൽ പ്രധാന വിജയങ്ങൾ ടീമിന് കൊടുത്തു എന്നിട്ടും സിംബാബ്വെ പര്യടനത്തിൽ പോലും എടുത്തില്ല... അയാളുയുടെ വിഷമം കൊണ്ട് പറഞ്ഞതാണ്
@muneermuneer26
@muneermuneer26 2 күн бұрын
അവനു കുറുമ്പ് ഇളകിയതാ
@liveupdates6935
@liveupdates6935 2 күн бұрын
S sreesanth ano aa mun Indian thaaram 😅😅😅
@മൂലംനക്ഷത്രം
@മൂലംനക്ഷത്രം 2 күн бұрын
Shree shanth aadhyam desha snehi aavatte sanki maariyitt 😂😂😂kon kiska sath boltha hai😂😂😂😂
@shyjupullany5211
@shyjupullany5211 2 күн бұрын
Mun Ind tharathinde Peru ille😅
@sethrybo9267
@sethrybo9267 2 күн бұрын
First BJP Aavu then cricketer aavu
@Active22923
@Active22923 2 күн бұрын
അണ്ണാക്കിൽ 🤣😅🤣
@AfrazVf
@AfrazVf 2 күн бұрын
Avande captain e arakila apola ivane
@manuang1
@manuang1 2 күн бұрын
Kodikal vari yerinju cricket mathram prosahippichal mathi
@idominator98
@idominator98 2 күн бұрын
ക്രിക്കറ്റിലെ പൈസ എടുത്ത് ഫുട്ബാളിന് വളരണം എന്ന് പറയുമ്പോൾ നിങ്ങൾക്ക് തന്നെയാ നാണക്കേട് 🤣... ക്രിക്കറ്റ് ലോകകപ്പ് അടിച്ച ശേഷം ആണ് ഇന്ത്യയിൽ ക്രിക്കറ്റ് വളർന്നത്...
@cobra.7_0
@cobra.7_0 2 күн бұрын
ആദ്യം നേരെ എതിരാളികളുടെ കൂടെ ഓടാൻ പറ. Isl il കിടന്ന് മെഴുകുന്ന പോലെ അല്ല.
@kanaaldinkan
@kanaaldinkan 2 күн бұрын
ഗിൽ അവിടെ പോയിട്ടു കളി നടക്കുമ്പോൾ ഹോട്ടൽ റൂമിലും പുറത്തു കാരണം കറങ്ങുകയും ആയിരുന്നു ഒക്കെ കണക്കാണ്
@ranjurdravid5448
@ranjurdravid5448 2 күн бұрын
ചില famous കളിക്കാർ കളി കാണാറില്ല...കളിക്കാനേ ഇഷ്ട്ടം ഉള്ളൂ...ആൻട്രു symonds ഒക്കെ അങ്ങനെ ആരുന്നു.. എന്റെ friends ഉം ഉണ്ട്‌ കൊറേ.. കളി കാണാറില്ല..കളിക്കും നല്ലവണ്ണം 😋
@junaispp6640
@junaispp6640 2 күн бұрын
Parang sangi aayirikkum
@abdullatheefabdullatheef5992
@abdullatheefabdullatheef5992 2 күн бұрын
ആരാ പറഞ്ഞത് ശ്രീ ശാന്തോ 😂😂😂😂ഹാർബജൻ സിംഗ് കേൾക്കണ്ട 😅😅😅
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 13 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 58 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 37 МЛН
Uppum Mulakum 3 | Flowers | EP # 11
23:17
Flowers Comedy
Рет қаралды 426 М.
Team India's Victory celebration in Wankhede stadium Mumbai
1:19:42
പാലക്കാട്ടെ സമ്മേളനത്തിൽ നിന്നും
13:00
കാവിപ്പട Kavippada
Рет қаралды 2,1 М.
HOW HIGH DO THESE PRO FOOTBALLERS KICK? ⚽️
0:15
Sinho
Рет қаралды 2,6 МЛН
Asmr Belt Catching The Ball 🥋⚽️🏀🎈#shorts #challenge #asmr
0:12