"14 വർഷം അടിയും തൊഴിയും സഹിച്ചു ജീവിച്ചു, ഇനി വയ്യ 😢"| Divya Sreedhar | Adv.Dr. Kriss Venugopal

  Рет қаралды 1,274,136

Originals

Originals

Күн бұрын

Пікірлер
@sujathashaji2025
@sujathashaji2025 2 ай бұрын
സ്വന്തം അനുഭവങ്ങൾ മറ്റുള്ളവർക്ക് വെറും കഥകൾ മാത്രം ആണ് ......... ഇനിയും ഉള്ളത് ഒരു സന്തോഷം ഉള്ള ജീവിതം ആയിരിക്കട്ടെ❤
@poulinkuriakose2028
@poulinkuriakose2028 2 ай бұрын
Yes offcourse അനുഭവിക്കുന്ന വ്യക്തിക്ക് മാത്രം അറിയൂ 👌
@abhilashabhi7043
@abhilashabhi7043 2 ай бұрын
സത്യം
@suharababu5073
@suharababu5073 2 ай бұрын
Sathyam anubavichavarkke athariyu
@RamyaArun-d1n
@RamyaArun-d1n 2 ай бұрын
👍👍💕💕
@mvpadmini7923
@mvpadmini7923 2 ай бұрын
Correct
@naveenas4242
@naveenas4242 2 ай бұрын
നല്ല ചേച്ചി. സന്തോഷത്തോടെ ജീവിക്കു. അനുഭവിച്ചവർക്ക് മനസിലാകും ചേച്ചീടെ വിഷമം. എന്നും ഇനി സന്തോഷം കിട്ടട്ടെ
@shemis2709
@shemis2709 2 ай бұрын
Athe
@UmmusalmaUmmu-eg5ok
@UmmusalmaUmmu-eg5ok 2 ай бұрын
എനിക്ക് മനസിലാവും. ഞാനും അതുകഴിഞ്ഞു വന്നിരിക്കുക ആണ്. ഇപ്പൊ devoice. രണ്ട് മക്കൾ. 😔
@Lillyanilkumar-u2w
@Lillyanilkumar-u2w 2 ай бұрын
Pavam ottaku 2 makkaleyum kond kazhiyunnavarke atinte vishamam ariyu nannayi santoshamayi jeeviku
@bhavyanair156
@bhavyanair156 2 ай бұрын
Correct 💯
@afraparveen8675
@afraparveen8675 Ай бұрын
ഇവളോ നല്ല ചേച്ചി പുലയാട്ടു പറയുന്നോൽ നാണം ഇല്ലാത്തവൾ ഭർത്താവിനെ നിയന്ദ്രിക്കാൻ പറ്റിയില്ലേ ഇട്ടേച്ചു പോരണം രണ്ട് പിള്ളേർ ആവുന്നവരെ അവന്റെ കൂടെ പൊറുത്തു സുഖം നേടി എന്നിട്ടാണോ കുറ്റം പറച്ചിൽ പെണ്ണും മണ്ണ് ആവണം നോക്കിയാൽ നന്നാവണം
@mslohitha2260
@mslohitha2260 2 ай бұрын
സങ്കടം വന്നപ്പോൾ ആ കൈ പിടിക്കാൻ ഒരാൾ അത് തന്നെ ആശ്വാസമല്ലേ
@latheeshvelikkath9210
@latheeshvelikkath9210 2 ай бұрын
കറക്റ്റ്.. ഞാൻ അതാണ് ശ്രദ്ധിച്ചത്.. 💞👍🏻
@AsisaAsisa-md3ql
@AsisaAsisa-md3ql 2 ай бұрын
Sathiyam
@NashaGazal-uj3zx
@NashaGazal-uj3zx 2 ай бұрын
ഞാനുംഅതാ കണ്ടേ അകൈ പിടിക്കുന്നത് എന്ത് ആശ്വാസവ അസമയത് .......ഭാഗ്യവതിയാണ്ദിവ്യ
@fathimafathi9852
@fathimafathi9852 2 ай бұрын
ചിലർക്ക് അതൊന്നും മനസിലാവില്ല.. കുറ്റം കാണാനേ ശ്രമിക്കൂ.. സ്നേഹിക്കാൻ അറിയുന്ന ആളെ കിട്ടാനും ഭാഗ്യം വേണം 😒😒
@Rani-ee1nk
@Rani-ee1nk 2 ай бұрын
Correct ​@@fathimafathi9852
@ExcitedDreamCatcher-hm2vk
@ExcitedDreamCatcher-hm2vk 2 ай бұрын
നല്ലൊരു മനസ്സ് നിങ്ങൾക്കുണ്ട്. അതാണ് ഇപ്പോൾ നല്ലൊരു life കിട്ടിയത്. God bless you🙏
@aysha8721
@aysha8721 Ай бұрын
പാവം. മോൾ. അനുഭവിച്ചവർക്ക്. ഇതു. അറിയൂ....... മോൾടെ. യും മക്കളുടെയും.. ജീവിതം. സന്തോഷ. മക്കട്ടെ.
@JalajaBiju-ub9vc
@JalajaBiju-ub9vc 2 ай бұрын
മറ്റുള്ളവരെ നോക്കേണ്ട നമുക്ക് നല്ലത് എന്ന് തോന്നുന്നുവോ അത് ചെയ്യുക ഗോഡ് ബ്ലെസ് യൂ ദിവ്യ ❤️❤️❤️
@Reshmavipi-f2l
@Reshmavipi-f2l 2 ай бұрын
When she gets emotional he holds her hands ❤ it shows everything
@deepa.k5973
@deepa.k5973 2 ай бұрын
True🙏🏻
@lijopaul8302
@lijopaul8302 2 ай бұрын
അനുഭവിച്ചവർക്ക് മനസിലാകും.. ഇനി നല്ലത് വരും
@manjushaji2812
@manjushaji2812 2 ай бұрын
ഇനിയുള്ള ജീവിതം സന്തോഷകരമായി മുന്നോട്ടുപോകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@sathijayakrishnan5356
@sathijayakrishnan5356 Ай бұрын
സ്നേഹത്തോടെ sir കൈപിടിക്കുന്ന കണ്ടപ്പോ സന്തോഷം തോന്നി.ഈ കരുതൽ എന്നും ഉണ്ടാവട്ടെ❤
@saikripa3287
@saikripa3287 2 ай бұрын
ഇനിയൊരു നല്ല ജീവിതം ആയിരിക്കും. പലരും bold ആയി ഒരു തീരുമാനം എടുക്കാത്തത് കൊണ്ടാണ് ഇന്നും കരഞ്ഞോണ്ട് ജീവിക്കേണ്ടി വരുന്നത്
@sahanajamsheer9059
@sahanajamsheer9059 2 ай бұрын
പാവം ചേച്ചി ഇനി എങ്കിലും സന്ദോഷമായിരിക്കട്ടെ 😔😔
@thafseenavp4792
@thafseenavp4792 2 ай бұрын
❤ പാവം ആ കുട്ടി അവരുടെ ജീവിതത്തിൽ അനുഭവിച്ച അവസ്ഥയാണ് പറയുന്നത് എത്രമാത്രം അനുഭവിച്ചിട്ടുണ്ടാവും ദൈവം അറിഞ്ഞുകൊടുത്ത വരദാനമാണ് ഈ സാർ
@LalinChakrapani
@LalinChakrapani 2 ай бұрын
Satyam...😊
@euginesanthosh8917
@euginesanthosh8917 2 ай бұрын
ദൈവം ആരേയും അനാഥരായി വിടുകയില്ല ഉപേക്ഷിക്കയില്ല. ആനന്ദപൂർണ്ണമായ ഒരു നല്ല ജീവിതം ദൈവം നൽകട്ടെ. എല്ലാ സന്തോഷവും നേരുന്നു.
@chandrushacr6046
@chandrushacr6046 2 ай бұрын
ദിവ്യയെ കാണുമ്പോൾ പഴയ നടി ഉണ്ണിമേരി യെ ഓർമവരുന്നു❤❤
@MosEz-pn7je
@MosEz-pn7je 2 ай бұрын
Yess
@subithak.a6722
@subithak.a6722 2 ай бұрын
ഉണ്ണിമേരിയും രശ്മി സോമനും ചേർന്ന കട്ട്‌ ❤
@devikakpramod4833
@devikakpramod4833 2 ай бұрын
💯 correct ​@@subithak.a6722
@shinojk9647
@shinojk9647 2 ай бұрын
​@@subithak.a6722 correct
@AnzelnaAnish
@AnzelnaAnish 2 ай бұрын
Yes
@SindhuSuresh-dk7ky
@SindhuSuresh-dk7ky 2 ай бұрын
പാവം അനിയത്തികുട്ടി. ഇനിയെങ്കിലും ഒരു നല്ല ജീവിതം ഉണ്ടാകട്ടെ പ്രാർത്ഥിക്കാം ♥️♥️💕
@anitharajendran9299
@anitharajendran9299 Ай бұрын
ഇനിയെങ്കിലും ദിവ്യയ്ക്ക് സുഖവും സന്തോഷവും കിട്ടട്ടെ.കേട്ടിട്ട് സങ്കടം തോന്നിപ്പോയി
@Gdzxvnkmmio
@Gdzxvnkmmio 2 ай бұрын
ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഭാര്യ ഭർത്താവ് എന്ന ബന്ധം പോലെ ആകില്ല നമുക്ക് മറ്റൊന്നും... ഉണരുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ കൂടെ ഉള്ളതാണ് ഭാര്യ ഭർത്താവ്... പക്ഷെ മറ്റുള്ളവർ ക്കു നമ്മുടെ കൂടെ ഇരിക്കുന്നതിന് ലിമിറ്റ് ഉണ്ട്.. ഒറ്റപെട്ടു ഡിപ്രെഷൻ, ടെൻഷൻ, നിൽ ജീവിച്ചു വന്നവർക്ക് മനസിലാകും ഈ അവസ്ഥ... സ്വന്തം ജീവിതത്തെ സ്നേഹിക്കുന്നവർക്ക് മനസിലാകും തനിച്ചായതിന്റെ ആധി... നമ്മുടെ ആയുസ് നല്ല പ്രായം തീർന്നുകൊണ്ട് ഇരിക്കുവാണല്ലോ എന്ന വിഷമം അത് ആ അനുഭവിക്കുന്ന വ്യക്തി ക്കു മാത്രേ അറിയുള്ളു.. മക്കൾ ഉണ്ടെന്നു പറഞ്ഞാലും നാളെ അവരുടെ ജീവിതം നോക്കി അവർ പോകും. അവർക്കു വിദേശത്തു നല്ല ഒരു ജോലി അവസരം വന്നാൽ അവർ ഒരിക്കലും എന്റെ അമ്മ തനിച്ചാണല്ലോ എന്ന് കരുതി കൂട്ടിരിക്കാൻ ഒന്നും പോകുന്നില്ല... വയസ് കാലത്തു അനുഭവിക്കുന്ന ഒറ്റപ്പെടൽ. ഒന്നു വയ്യാതെ വന്നാൽ തിരിഞ്ഞു നോക്കാൻ ആരും ഇല്ലാത്ത അവസ്ഥ... ഇതിൽ നിന്ന് ഒക്കെ ഈശ്വരൻ ഇവരെ രക്ഷിച്ചതാണ്.. എല്ലാം അറിയുന്ന ആ ഗുരുവായൂരപ്പന്റെ നടയിൽ അവർ ഒന്നിച്ചു വെങ്കിൽ നമുക്ക് അവർക്കു വേണ്ടി പ്രാർത്ഥിച്ചു അനുഗ്രഹിച്ചു വിട്ടാൽ പോരെ.. എന്തിനാണ് നെഗറ്റീവ് കമന്റ്സ് ഇട്ടു മറ്റുള്ളവരുടെ മനസ് വേദനിപ്പിക്കുന്നത്.. മക്കളെ കൊന്നും ഉപേക്ഷിച്ചും എത്രയോ സ്ത്രീകൾ... അതുവച്ചു നോക്കുമ്പോ ഇവർ എന്ത് തെറ്റ് ചെയ്തു.. ഇത്രയും സൗന്ദര്യം ഉള്ള ഇവർ ഒറ്റക് എങ്ങനെ ഈ സമൂഹത്തിൽ ഒരു കൂട്ട് ഇല്ലാതെ പിടിച്ചു നിന്നു എന്ന ഞാൻ ഇപ്പോ ആലോചിക്കുന്നേ..😢
@rajis1594
@rajis1594 2 ай бұрын
എന്റെ same situation, മറ്റുള്ളവര്‍ക്ക് അത് മനസ്സിലാകില്ല
@linigeorge2121
@linigeorge2121 2 ай бұрын
സത്യം
@jijisatheesh4558
@jijisatheesh4558 2 ай бұрын
Yes
@sajithagpai9002
@sajithagpai9002 2 ай бұрын
Correct. അനുഭവിച്ചവർക്കേ അറിയൂ
@chandnisasikumar
@chandnisasikumar 2 ай бұрын
Very true😢
@Dailynewsofindustry
@Dailynewsofindustry 2 ай бұрын
How sweet he is holding her hand ❤
@mohamedsiddique2147
@mohamedsiddique2147 2 ай бұрын
തീർച്ചയായും...ഇവർ 100% genuine ആണ്... അവരുടെ ഉള്ളിൽ ഉള്ളത് പുറത്തേക്ക് വരുന്നുണ്ട്.... ഈശ്വരൻ അവർക്കൊരു നല്ല ജീവിതം കൊടുക്കട്ടെ...
@KGF1652-i4l
@KGF1652-i4l Ай бұрын
ആയിരം തിരികൾ ഒരുമിച്ച് തെളിഞ്ഞാലും " ആഗ്രഹിച്ചത് തെളിഞ്ഞില്ലെങ്കിൽ അത് ഒരു ഇരുട്ട് തന്നെയാണ് മനസ്സിലായാലും ജീവിതത്തിൽ ആയാലും ശരി"? സ്നേഹം ഒരു ലഹരിയാണ് അതിന്റെ യഥാർത്ഥ മാധുര്യം അറിയണം എങ്കിൽ അത് അർഹിക്കുന്നവരിൽ നിന്ന് തന്നെ ലഭിക്കണം"? Dontwory" best of luck❤❤❤
@SAJINANKCHINNU
@SAJINANKCHINNU 2 ай бұрын
❤❤❤ ഇനി സന്തോഷത്തിന്റെ നാളുകൾ ആയിരിക്കും ❤❤ചേർത്ത് നിർത്താൻ നല്ലൊരു ആളെക്കിട്ടിയില്ലേ ❤സങ്കടം എല്ലാം ഇനി മാറ്റി വെക്കുക ❤❤
@nithyanair1635
@nithyanair1635 2 ай бұрын
Pavam chechi uthiri anubavichu. Eni ulla jeevitham chechi nalla pole jeevikate santhosham ayit. A chettant nalla manas ❤
@preejajoseph8819
@preejajoseph8819 2 ай бұрын
പാവം. ദൈവം അനുഗ്രഹിക്കട്ടെ 👍🏻
@sanazubair8616
@sanazubair8616 2 ай бұрын
പാവം ഇവരെ അവരുടെ വഴിക്ക് വിട്ടേക്ക് അവർ സന്തോഷം ആയി ജീവിക്കട്ടെ
@radhakrishnanthekkevalappi6187
@radhakrishnanthekkevalappi6187 21 күн бұрын
പൊന്നു പെങ്ങളെ ആരെന്തു പറഞ്ഞാലും ശ്രദ്ധിക്കണ്ട. മററുള്ളവരുടെ കാര്യത്തിലാണ് എല്ലാവർക്കും ശ്രദ്ധ. ധൈര്യമായി മുന്നോട്ടു പോവുക. അഭിനന്ദനങ്ങൾ, ആശംസകൾ❤🎉
@krishnav9057
@krishnav9057 28 күн бұрын
Your life is yours Decision is your Out siders are just oudiance
@remamm2208
@remamm2208 2 ай бұрын
എന്റെ പൊന്നു ദിവ്യ കേട്ടിട്ട് സങ്കടം സഹിക്കാൻ വയ്യ , ഇതൊരു പെണ്ണിന്റെ വേദന , ഒറ്റപ്പെടൽ ആണ്, ഇങ്ങനെ എത്ര സ്ത്രീ കൾ ഇതുപോലെ വേദന അനുഭവക്കുന്നുണ്ട് 🙏❤️😭
@ponusponus8173
@ponusponus8173 2 ай бұрын
ഞൻ കണ്ണൂര്കാരി ആണ് ഇത്‌ തന്നെയാ എന്റെ അവസ്ഥയും, എന്റെ arranged marriage ആയിരുന്നു, ഇപ്പോ ഡിവോഴ്സ് ആണ്, 2 കുട്ടികൾ ഉണ്ട്‌... ഒരുപാട് കഷ്ടപ്പെട്ട് തന്നെയാ ജീവിക്കുന്നെ, മരിക്കണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... ദിവ്യ പറഞ്ഞത് പോലെ ജീവിച്ചേ പറ്റു.... ഇതേ ചിന്തയിലൂടെ ഞൻ പോയിട്ടുണ്ട്. ദിവ്യ ക്ക് കിട്ടിയ ജീവിതം ഹാപ്പി ആയി സന്തോഷത്തോടെ ജീവിക്കുക,..
@sarathchandrankrishnannair123
@sarathchandrankrishnannair123 Ай бұрын
നീ ഒറ്റയ്ക്ക് ജീവിച്ചാൽ മതി
@vishalkarayil4450
@vishalkarayil4450 Ай бұрын
​@@sarathchandrankrishnannair123അത് നീ തീരുമാനിച്ചാൽ മതിയാ😂
@aiswaryaaj7780
@aiswaryaaj7780 2 ай бұрын
I think she is genuine.
@ajitha3497
@ajitha3497 2 ай бұрын
ഇനി സന്തോഷം ആയിട്ട് ജീവിക്കെടോ പറയുന്നവർ പറഞ്ഞോട്ടെ നിങ്ങൾ ഹാപ്പി ആയിരിക്ക്. 😂😂❤
@kabeer7524
@kabeer7524 Ай бұрын
ദൈവം 'ഭഗവാൻ . നാഥൻ ' പടച്ചോൻ ഈ സഹോദരിക്ക് നല്ല ജീവിതവും സന്തോഷവും നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നു
@sumas9087
@sumas9087 2 ай бұрын
Godbles yu🙏❤️
@HariHaran-f4z
@HariHaran-f4z Ай бұрын
Divya 😢 Mole 😢 ❤ Molukku Nalloru jeevitham tharan adhehathinu kazhiyatte 🙏 God bless you always dear 🙏❤
@shakilak3033
@shakilak3033 Ай бұрын
Interviewer is also so considerative❤
@prabharajeev4766
@prabharajeev4766 Ай бұрын
ജീവിതം കുറെ അനുഭവങ്ങൾ തരും അത് തരണം ചെയ്തത് കൊണ്ടാണ് ഈ സന്തോഷം ഇന്ന് കിട്ടിയിരിക്കുന്നത്.പരീക്ഷണങ്ങൾ അതിജീവികുന്നവർക്ക് ആണ് എന്നും വിജയം..സ്നേഹം ഉള്ള ഒരമ്മ തീർച്ചയായും നല്ലൊരു ഭാര്യയും ആയിരിക്കും.ദിവ്യയെ പോലെ ഞാനും അത് പോലെ കുറെ അമ്മമാരും ഇത് പോലെ തരണം ചെയ്യുന്നുണ്ട്.ജീവിതത്തിൽ പോസറ്റീവ് മൈൻഡ് ഉള്ളവർക്ക് വിജയം സുനിശ്ചിതം ആണ്.സത്യത്തിൽ നിങ്ങളെ ഇപ്പൊ കാണുമ്പോൾ ഈ സന്തോഷം എനിക്ക് തിരിച്ച് അറിയാൻ പറ്റുന്നുണ്ട്.നിങ്ങളുടെ സന്തോഷം എന്നെ പോലുള്ളവർക്ക് സന്തോഷം തരുന്നു.നന്നായി ജീവിക്കൂ..ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..❤
@smithamartin3385
@smithamartin3385 2 ай бұрын
ദൈവം കൂടെ ഉണ്ട് ചേച്ചി മറ്റുള്ളവരെ നോക്കണ്ട സന്തോഷത്തോടെ ജീവിക്കുക
@MusthafaHasi
@MusthafaHasi 2 ай бұрын
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു വന്നതാണ്. ചേച്ചി പറഞ്ഞ ഈ വാക്കുകൾ എനിക്കും അന്ന് എൻറെ മനസ്സിൽ ഇങ്ങനെയായിരുന്നു. ഞാൻ ഇപ്പോൾ വലിയ നിലയിലാണ്. രക്ഷപ്പെടും ചേച്ചി
@amaluvlogs8854
@amaluvlogs8854 2 ай бұрын
Njanum kuree anubavichuuu😢😢😢
@lovelyzachariah9751
@lovelyzachariah9751 2 ай бұрын
മകളെ ഒന്നുകൊണ്ടും വിഷമിക്കരുത്, ദൈവം ചെയ്യുന്നത് ഒക്കെ നല്ലത് ആണ് എന്നു കരുതി മുമ്പോട്ട് പോവുക. സഹിച്ച എല്ലാ ദുഃഖത്തിനും ഒരു അവസാനം ആയി എന്നു കരുതുക. ഇപ്പോൾ നല്ല ഒരു പാട്ണർനെ ആണ് കിട്ടിയത് എന്ന് വിശ്വസിക്കുക. നിങ്ങളുടെ ജീവിതം സ്മൂത്ത്‌ ആയി പോവാൻ സർവ്വശക്തൻ ഇടയാക്കട്ടെ. 🙏🙏God bless you both... Throughout your life journey. നല്ല കാലം പോയില്ല, ഇനിയും വരാനിരിക്കുന്നതെ ഉള്ളു. Enjoy your life ok. കഴിഞ്ഞത് ഒക്കെ വിട്ടേക്ക്. ഇന്ന് മുതൽ സന്തോഷമായി ജീവിതം കൊണ്ടുപോകാൻ നിങ്ങൾക്ക് സാധിക്കട്ടെ. 🙏🙏
@Keerthika-qw6fc
@Keerthika-qw6fc Ай бұрын
അനുഭവിച്ചു കൊണ്ടിരിക്കുന്നവർ ക്ക്‌ ഇത് correct ആയി മനസിലാകും 💔💔💔💔💔10 വർഷം
@manakkadanmediakerala2319
@manakkadanmediakerala2319 Ай бұрын
ഇനിയെങ്കിലും ഈ ചേച്ചിക്ക് ഒരു നല്ല ജീവിതം സന്തോഷം ലഭിക്കട്ടെ ദൈവമേ 🙏🙏😢
@bijukoileriyan7187
@bijukoileriyan7187 Ай бұрын
ഇടറുന്ന കണ്ഠത്തിൽ ഉണ്ട് വിഷമകരമായ ആ ദിനങ്ങൾ
@prasannavlogs1441
@prasannavlogs1441 Ай бұрын
പാവം സ്ത്രീ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 😊😊
@Malayalieeskitchen
@Malayalieeskitchen 2 ай бұрын
Chechiyude sahanagalkku daivam thanna gift aanu kriss chetan..ithrayum personality ulla vyakthi..god bless you .....❤❤❤❤
@thomaspk2742
@thomaspk2742 Ай бұрын
നവ: ദമ്പതികൾക്ക് മംഗളാശംസകൾ👍👍👍👍👍.👌👌👌👌👌❤️❤️❤️❤️❤️ തോമസ് ആലക്കോട്
@GeethaKN-y9v
@GeethaKN-y9v Ай бұрын
കണ്ണീരിനെ കരുത്താക്കി മാറ്റിയ ദിവ്യയുടെ നല്ല ജീവിതം കാണാൻ കാത്തിരിക്കുന്നവർ ഏറെയാണ്❤🎉❤🎉❤🎉❤
@hhmediapresentation5298
@hhmediapresentation5298 Ай бұрын
Nice.Good sister.Thank you Moorthi Sir.
@An1thA3
@An1thA3 Ай бұрын
Vallatha സങ്കടം ആയി ദിവ്യ പറഞ്ഞത് കേട്ടപ്പോൾ. ഇനി വിഷമിക്കേണ്ടി വരില്ല ഒരിക്കലും ❤
@sruthykj
@sruthykj 2 ай бұрын
മുന്നോട്ടുള്ള ജീവിതം ഒരുപാട് സന്തോഷവും സമാധാനവും നിറഞ്ഞത് ആയിരിക്കട്ടെ
@Krishnanpotty-po3uf
@Krishnanpotty-po3uf 2 ай бұрын
ഈശ്വരൻ്റെ അനുഗ്രഹത്താൽ സുഖമായി ജീവിക്കു
@mayajayakumar2290
@mayajayakumar2290 11 күн бұрын
Hi sister dukham palavidhamanu...oronnum anubhavikkunnavarkke ariyoo..aareyum paranju bodhippikkenda..Sir nalla manushyana..adhehathinu sneham koduthu makkalumothu jeevikku..arum namme rakshikkan varilla..nammude dukham mattullavar aswadikkayanu .. exactly athanu..athinonnum chevi kodukkanda..oraludeyum samadhana jeevitham innathe manushyan angeekarikkilla..kannuneeranu ellarkum thrupthy..abhiprayangal namukku munpottu pokan vazhikattumenkil mathram vila kodukkuka..allenkil vittukalayuka..Sir vidhyasampannananu .arivukedonnum adheham cheyyilla..pakvathayanu adhehathinte iswaryam .Keep it up..keep going ..Happy Life..👍👍🌹💯
@psivakumar1485
@psivakumar1485 2 ай бұрын
God bless you...dear smt divya...❤❤❤your decision supercedes all...issues..
@susmitharamesh5121
@susmitharamesh5121 2 ай бұрын
നന്നായി സന്തോഷത്തോടെ ജീവിക്കൂ ❤️❤️❤️❤️
@geethacleanmart79
@geethacleanmart79 2 ай бұрын
എനിക്ക് ആ ചേട്ടനോട് ഒന്നേ പറയാനുള്ളു. മാനസികമായി ഒരുപാട് വേദന അനുഭവിച്ച സ്ത്രീയാണ്. അവരേം അവരുടെ മക്കളുടേം കണ്ണ് ഇനി നനയാൻ ഇടയാക്കരുത്. ജീവിതാവസാനം വരെ അവരേം അവരുടെ മക്കളേം ചേർത്ത് കൂടെ നിർത്തണം ഒരുപാട് പ്രതീക്ഷയും ആയിട്ടാണ് അവര് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. മക്കളുടെ ഭാവി ആണ് പ്രധാനം അവരുടെ ഭാവി ഇനി thankalud🎉കയ്യിൽ ആണ്. മംഗളം ഭവിക്കട്ടെ.
@jamshynoufal9258
@jamshynoufal9258 Ай бұрын
Happy married life ❤ God bless ur family ❤
@salambangalam528
@salambangalam528 Ай бұрын
ഇവളെ കിട്ടിയ അയാളാണ് ഭാഗ്യവാൻ ❤തനി നാടൻ പെണ്ണ് ❤കണ്ണൂർകാരി ❤അഹങ്കരിച്ചു നടക്കുന്ന പെണ്ണുങ്ങളുടെ കണ്ണ് തുറപ്പിക്കട്ടെ ഇവളുടെ വാക്കുകൾ 🥰
@simontt1311
@simontt1311 Ай бұрын
ഒരു നല്ല ജീവിതം ഉണ്ടാകും ഉണ്ടാകട്ടെ !
@dreemhomechanele6056
@dreemhomechanele6056 Ай бұрын
സഹോദരിക്ക് 'ജി വിതത്തിൽ 'നന്മ വരട്ടെ.❤
@shobhak1568
@shobhak1568 2 ай бұрын
Happy married life dear 🎉🎉🎉 God bless ur family ❤❤
@Latha-x7x
@Latha-x7x 2 ай бұрын
Forget the past,go ahead.God will be with you
@Chinjus-oz3lw
@Chinjus-oz3lw Ай бұрын
ഇങ്ങനെ ആഗ്രഹിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്, ഞാനടക്കം, 😔
@puthurkitchens6216
@puthurkitchens6216 2 ай бұрын
Wish you a Happy married life !❤🥰
@pailyts3181
@pailyts3181 2 ай бұрын
You live a life you wish with whomever you want. Don't bother others ❤❤❤
@MunnaYoonus-b3e
@MunnaYoonus-b3e Ай бұрын
Sahodhaik nalla oru jeevithan allahu iniyenkilum tharatte
@adithyabnair8775
@adithyabnair8775 Ай бұрын
Divya thaan sughayi jeevikoo 🥰🥰🥰🥰.
@shajithasulaiman6793
@shajithasulaiman6793 2 ай бұрын
നല്ലപോലെ ജീവിക്കു ❤❤❤❤❤
@KhiliruAbdulkhader
@KhiliruAbdulkhader 2 ай бұрын
ചേച്ചി നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കു 👍👍
@AnniejoseAnniejose
@AnniejoseAnniejose Ай бұрын
അനുഭവിച്ചവർക്കു മനസിലാകും ആ കുട്ടി പറയുന്നത്. നല്ല ജീവിതം ഉണ്ടാവട്ടെ
@Sumayya-b8d
@Sumayya-b8d 2 ай бұрын
Chechi enthina vishamikkunne santhoshathode jeevikku allahu anugrahikkatte❤
@nadiyanadiya7743
@nadiyanadiya7743 2 ай бұрын
ഒരുപാട് അനുഭവിച്ചു പാവം😢 ഇനി നല്ലൊരു ജീവിതം ഉണ്ടാകട്ടെ
@sindhuh2668
@sindhuh2668 2 ай бұрын
കേട്ടപ്പോൾ സങ്കടം തോന്നുന്നു. ഇനി നല്ലത് വരട്ടെ
@sreejasb5014
@sreejasb5014 2 ай бұрын
God heard her.... and gave her the best
@archanaachu8725
@archanaachu8725 2 ай бұрын
ഇനി അങ്ങോട്ട് sandhoshayirikkatte❤️
@ShajidhaShajidha-x5e
@ShajidhaShajidha-x5e 2 ай бұрын
ദിവ്യ ബെസ്റ്റ് ഓഫ് ലക്ക് 🥰👍ഇനി ദിവ്യക് ഭർത്താവിന്റെ സ്നേഹം ❤ ഒരച്ഛന്റെ കരുതൽ 🥰 ഒരു സഹോദരന്റെ ലാലന 🥰 സുഹൃത്തിന്റെ അൽമാർത്ഥത 🥰എല്ലാം എല്ലാം ദിവ്യക്ക് സ്വന്തം ❤👍🤲അത് നമ്മൾ സ്ത്രീകൾക് ആവശ്യവും 👍🤲
@cbsuresh5631
@cbsuresh5631 Ай бұрын
Best wishes മം.sister.. best wishes. ഗുഡ് decisions
@Malayalieeskitchen
@Malayalieeskitchen 2 ай бұрын
Othiri sangadam verunnu chechiyude samsaarm kelkkumbol...orupad vedanicha hrudaythinu ashvaasamakan ella reethiyilum chechiye ulkollunna aalu anu kriss chetan ennu thonnunu....daivam anugrhikkatte...❤❤
@deepasreedharan4283
@deepasreedharan4283 Ай бұрын
May God bless you. With prayers
@SafiyaMt-gn7gl
@SafiyaMt-gn7gl Ай бұрын
Nalla chinthakal nalla kudumba jeevitham allahu ingalk tharatte....
@lathajosephgrace
@lathajosephgrace 2 ай бұрын
Let her live her life with happiness ❤❤
@lissa1744
@lissa1744 2 ай бұрын
God bless both of you❤
@VijayanK-rb6ut
@VijayanK-rb6ut 2 ай бұрын
നിങ്ങടെ ജീവിതം സന്തോഷം മയിജീവിക്കുക നിങ്ങൾ ആരെപേടിക്കുന്നത് നമ്മൾക്ക് സന്തോഷം കിട്ടുന്നുണ്ടങ്കിൽ അതാണ് വലുത് ❤❤ഈ ജനങ്ങളെ ഇടയിൽ നല്ലവരായ ആൾക്കാര് ഒണ്ട് അവരുമായി സഗകരിച്ചാൽ
@BabuVadakkethottathil
@BabuVadakkethottathil 2 ай бұрын
God bless you... sister'.❤❤❤
@madhuriammini-fo7em
@madhuriammini-fo7em 2 ай бұрын
നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ, മക്കൾ നല്ല നിലയിൽ എത്തട്ടെ , ദീർഘ സുമംഗലി ഭവ
@SheenaCk-q8r
@SheenaCk-q8r 2 ай бұрын
വിഷമിക്കണ്ടാ ഇനി ഈശ്വരൻ നല്ലക്കാലം തന്നില്ലേ ഒരിക്കലും കണ്ണ് നിറയെല്ല♥️♥️♥️
@SushamaSajeev
@SushamaSajeev Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@sudheesh.sudi9018
@sudheesh.sudi9018 2 ай бұрын
കഴിഞ്ഞതൊന്നും ഓർക്കണ്ട സന്തോഷമായിട്ട് ഇരിക്കുക ❤❤❤❤
@kunjamma4546
@kunjamma4546 2 ай бұрын
God bless you ❤
@jasilasageer613
@jasilasageer613 2 ай бұрын
Chechi❤❤❤❤
@rasheenarasheena5199
@rasheenarasheena5199 2 ай бұрын
Chechi kazhinjathellam marannu ini santhoshathode jeevikku 😊
@cvbinu
@cvbinu 2 ай бұрын
This marriage is an inspiration for many who is going though similar situation. Many stigma still exists in our society. We always talks and proud to be a progressive society, But at times we become just the opposite, especially when it comes women's issues. And we are unnecessarily concerned about the personal life of others. Here they have married and decided to live together, nobody forced them,it's their choice , good or bad , who are this ba__ds to criticize them. I feel they are perfect couples, and will have a happy life together. WISH BOTH OF YOU A VERY VERY HAPPY MARRIED LIFE...🌹
@galleries5514
@galleries5514 2 ай бұрын
Srishttaav anugrahikkatte. 🥰☝️
@MayaPrameen-rn4ds
@MayaPrameen-rn4ds 2 ай бұрын
Swantham jeevithathil anubhavichavarke athinte vishamam manasilaavu.pazhayathellamellam maraneyku nalla life kittiyilleda thankyou so much ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ THANK GOD 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jipsonct4267
@jipsonct4267 2 ай бұрын
ദൈവം നല്ലതിനെ കൂട്ടിയോചിപ്പിച്ചു🙏🙏🤴👸💚💖
@azasworld860
@azasworld860 2 ай бұрын
Hppyy aayi jeeviku daivathinte anugraham eppoyum undavatte
@prajithasudheep3514
@prajithasudheep3514 2 ай бұрын
God bless you chechi ❤ orupad vishamichathinu daivam epol gift thanile sirine eni happy ayi jeevikoo second mrg cheythath nallath thane makkalkk vedi mathram jeevich oru sartfik kittilla avar oke avarude karyam nokkan ayal ath Nokkipovum namukk vedi jeevikkunathil makkalude karyam cheyth koduth munbott pova
@vertex1974
@vertex1974 Ай бұрын
Ithu pole ethra sthreekal undakum...ellavarkum oru jeevitham kittette
@shinia3216
@shinia3216 Ай бұрын
ഹായ് ദിവ്യ യേ ഒരുപാട് ഇഷ്ടായി ട്ടോ
@RamaniP-xi6gu
@RamaniP-xi6gu 2 ай бұрын
വിഷമിക്കണ്ട നല്ലൊരു ജീവിതം കിട്ടിയല്ലോ 👍ഭാഗ്യവതി ❤️
@aswathybaby1511
@aswathybaby1511 2 ай бұрын
എന്നും നന്മയുണ്ടാവട്ടെ സന്തോഷമായി ജീവിക്കു ദൈവം അനുഗ്രഹിക്കട്ടെ
@kavithakanakamma5971
@kavithakanakamma5971 2 ай бұрын
മൂർത്തി സർ പൊന്നുപോലെ നോക്കും ഹാപ്പി ആയിട്ടിരിക്ക് ❤️❤
@RaufaKoliyadukkam
@RaufaKoliyadukkam 2 ай бұрын
Happy Aayi jeevikan deiwam anugrahikatte
@anilaaradhya4221
@anilaaradhya4221 2 ай бұрын
ചേച്ചി 🥰🥰
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Padma Malayalam Full Movie | Anoop Menon | Surabhi Lakshmi
1:55:33
Goodwill Cinemas
Рет қаралды 3,5 МЛН