ആദ്യമായി ശമ്പളം മുടങ്ങി... ഇനി പാളയത്തിൽ പട I Kerala government employees salary delay

  Рет қаралды 250,331

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер
@EMANSGROUP971
@EMANSGROUP971 11 ай бұрын
ഈ പാർട്ടിക്കു് ഇനി വോട്ടു് ചെയ്യില്ല എന്ന് മനസ്സിൽ തൊട്ടു് ആത്മാർത്ഥമായി പറയുന്ന പൗരപ്രമുഖർ അല്ലാത്ത സാധാരക്കാർ എത്ര പേർ
@Lucky6-
@Lucky6- 11 ай бұрын
പണ്ടേ ചെയ്യാറില്ല..
@pn7210
@pn7210 11 ай бұрын
ഇതുവരെ ചെയ്തിട്ടില്ല ഇനി ചെയ്യുകയുമില്ല
@prasadreal
@prasadreal 11 ай бұрын
പക്ഷെ എന്താണ് ഒരു alternative..?
@kcNair-xf8yn
@kcNair-xf8yn 11 ай бұрын
നല്ല ബദൽ ഇല്ല
@sophijoseph6922
@sophijoseph6922 11 ай бұрын
​@@anish67610:23
@jayakrishnanr3030
@jayakrishnanr3030 11 ай бұрын
കേരളചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടക്കിയ LDF സർക്കാരിന് അഭിവാദ്യങ്ങൾ 👍👍👍.
@JoseCP-x2c
@JoseCP-x2c 11 ай бұрын
K rail Varum 😅😅😅😅
@jamesxavier978
@jamesxavier978 11 ай бұрын
The fraud pinarai down trend started .Let us watch and see
@bimalmb
@bimalmb 11 ай бұрын
ഇതും ശരിയാക്കി !
@lohilohidanlohilohidan3698
@lohilohidanlohilohidan3698 11 ай бұрын
🤣🤣🤣
@thrissurvlogger6506
@thrissurvlogger6506 11 ай бұрын
സമയത്തിനു പണിക്ക് വരില്ല.. ശമ്പളം.. ഒന്നാംതിയതി വേണം 🙏🙏
@Triple-SRD3
@Triple-SRD3 11 ай бұрын
മറുനാടൻ മലയാളി എന്നാ യൂട്യൂബ് ചാനൽ കേരളത്തിന്റെ അഭിമാനമാണ് . ഒരുപക്ഷേ മറുനാടൻ മലയാളി ചാനൽ ഇല്ലെങ്കിൽ പിണറായി വിജയൻ സർക്കാരിന്റെ യഥാർത്ഥ മുഖം കാണാൻ സാധിക്കുകയില്ല. Big Salute മറുനാടൻ മലയാളി ചാനൽ 👏🏻👏🏻👏🏻❤️
@nimachandradas9360
@nimachandradas9360 11 ай бұрын
Sathyam.pramukha chanalukalkku ithilonnum oru thalparyavum illa.
@Jacob-yn7dh
@Jacob-yn7dh 11 ай бұрын
eyale kondu ethu parayikathirikan pattunnethellam cheythu..pakshe😢
@akhilzinget6915
@akhilzinget6915 11 ай бұрын
Correct
@abeyjohn8166
@abeyjohn8166 11 ай бұрын
Sunder balakrishnan jyolsan pravachanam
@sunnyvarghese9652
@sunnyvarghese9652 11 ай бұрын
He tells the truth but always against the ldf..and always in favour of BJP...he may be fearing the IT, ED..etc.
@NandakumarJNair32
@NandakumarJNair32 11 ай бұрын
കമ്മ്യൂണിസം ഒരു ഭീകരതയാണ്. സാധരണക്കാർ അതിൽ പെട്ട് പോയാൽ പിന്നെ അതിൽ നിന്ന് മോചനമില്ല.
@davisraphael9591
@davisraphael9591 11 ай бұрын
Pinnu keralam mudippichu..
@subhagantp4240
@subhagantp4240 11 ай бұрын
മറുനാടൻ പൂട്ടി പോയാൽ മലയാളികൾ ജീവിച്ചിരുന്നിട്ട് കാര്യമില്ല മറുനാടൻ ഉയരങ്ങളിൽ എത്തട്ടെ സത്യസന്ധതയോടെ ബിഗ് സല്യൂട്ട്
@vijayankozhikode4799
@vijayankozhikode4799 11 ай бұрын
👍
@thambinelloore7795
@thambinelloore7795 11 ай бұрын
😄😄😂😂😂
@sonofnanu.6244
@sonofnanu.6244 11 ай бұрын
നമ്മുടെ മുഖ്യൻ പഠിച്ചതും സാമ്പത്തികശാസ്ത്രമാണ്....... അത് സത്യമാണെന്ന് മനസ്സിലാക്കാൻ അയാളുടെ കുടുംബത്തിന്റെ സാമ്പത്തികനില ശ്രദ്ധിച്ചാൽ മനസ്സിലാകും........
@davisraphael9591
@davisraphael9591 11 ай бұрын
Veenamol...
@georgethomas6983
@georgethomas6983 11 ай бұрын
സർക്കാർ ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും കോളജുകളും അടച്ചുപൂട്ടി പാർട്ടി ഓഫീസുകളാക്കി മാറ്റി പ്രതിസന്ധി മാറ്റുക.
@lathe4391
@lathe4391 11 ай бұрын
Ksrtc ജീവനക്കാർക്ക് ശമ്പളം മുടക്കം ശീലം ആയത് പോലെ ബാക്കി ഉള്ളവരും ശീലിച്ചോളും 👍🏻അങ്ങനെ എല്ലാർക്കും തുല്യ നീതി നടപ്പാക്കും നമ്മുടെ സർക്കാർ
@geethanv414
@geethanv414 11 ай бұрын
ശീ ലമയിക്കോളും... എല്ലാം ശരിയാവും 🤭
@shebaabraham687
@shebaabraham687 11 ай бұрын
അങ്ങനെ പിണറായി സർക്കാർ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങി😊
@pushpanambady5503
@pushpanambady5503 11 ай бұрын
Realy kerala is No: 1
@AAA-m6t
@AAA-m6t 11 ай бұрын
മദ്യത്തിന് വില കൂട്ടിയും ലോട്ടറിയിൽ വിൽക്കാത്ത നമ്പറുകൾക്ക് സമ്മാനം നൽകാനുള്ള സോഫ്റ്റ് വെയറുകൾ വികസിപ്പിച്ചും പ്രശ്നം പരിഹരിക്കും മദ്യപാനികളുടെ കുടുംബം കൂട്ട ആത്മഹത്യ ചെയ്യട്ടെ ബക്കറ്റുമായി പിരിവിനിറങ്ങാമല്ലൊ 💪💪💪
@harris566
@harris566 11 ай бұрын
കൂട്ടത്തിൽ Dewaswam board??
@facemanATeam
@facemanATeam 11 ай бұрын
വാഹന പരിശോധന തുടങ്ങിയാലോ 😅😅😅😅
@ThomasMathewMathew-g6x
@ThomasMathewMathew-g6x 11 ай бұрын
നവ കേരളം 🤣🤣🤣ശമ്പളം ഇല്ലാതെ ജോലി എടുക്കുക 🙏🙏
@sajianchumuriyiljohn643
@sajianchumuriyiljohn643 11 ай бұрын
സാധു ജനങ്ങളെ നികൃഷ്ട ജന്മമായി കാണുന്ന ജീവനക്കാർ കൂടുതലും ബുദ്ധിമുട്ട് എന്താണെന്ന് മനസിലാക്കട്ടെ
@Vks.149
@Vks.149 11 ай бұрын
അപസ്മാരം പിടിപെട്ട ഒരു പ്രതിപക്ഷമാണ് കേരളത്തിൽ .. പ്രതികരണ ശേഷിയില്ല😊😊
@sreejithbabu423
@sreejithbabu423 11 ай бұрын
prathipakshathinte mandaykku kerunno
@VincentPaul-jh5zt
@VincentPaul-jh5zt 11 ай бұрын
Malayalees like criminals and they elect these fellows again and again . Almost all government employees affiliate in CPIM party. They are ready to sacrifice the salary for the existence of their government .
@rajesht1767
@rajesht1767 11 ай бұрын
അവർക്കു ജിഹാദികളുടെ വോട്ട് വേണം അതുകൊണ്ട് പലതും കണ്ടില്ലെന്നു നടിക്കും rss നെ പറയാൻ മാത്രം വാ തുറക്കും
@ranann6240
@ranann6240 11 ай бұрын
ഗവർണറെ പ്രതിപക്ഷ നേതാവാക്കി ഉത്തരവിറക്കി.
@RosammaGeorge-vd1ij
@RosammaGeorge-vd1ij 11 ай бұрын
അപസ്മാരമല്ല അതി ഭയം തല പോകുമെന്ന് ഓർത്ത്
@GirijaMavullakandy
@GirijaMavullakandy 11 ай бұрын
അറിയട്ടെ എല്ലാവരും ഈ ദുർഭരണത്തിന്റെ മികവ്. എല്ലാ ധൂർത്തും ആഡംബരങ്ങളും അഴിമതികളും അവിരാമം തുടരട്ടെ.
@lenessa495
@lenessa495 11 ай бұрын
എല്ലാവന്റെയും ശമ്പളം മുടങ്ങണം...ഇവിടെ റേഷനരിപോലും മേടിക്കാൻ നിവൃത്തിയില്ലാതെ ജനം കഷ്ടപ്പെടുന്നു
@Eagleview12
@Eagleview12 11 ай бұрын
കഷ്ടപ്പെട്ട് പഠിച്ചിട്ടാടാ ജോലി കിട്ടിയത്. പരീക്ഷയെഴുതി വാങ്ങിയതാ . അല്ലാതെ പിൻവാതിൽ വഴി നിയമനം കിട്ടിയതല്ലട . ശമ്പളം കിട്ടിയിട്ട് വേണമെടാ ബാങ്കിൽ ലോൺ അടയ്ക്കാൻ. നീ പഠിക്കുന്ന സമയം പഠിക്കണമായിരുന്നു
@lenessa495
@lenessa495 11 ай бұрын
@@Eagleview12 കഷ്ടപ്പെടാതെ ആരും ഒന്നും നേടില്ല സുഹൃത്തേ...ഭാഗ്യമുണ്ടാരുന്നേൽ തന്നേപോലെ ഞാനുമിപ്പോൾ പറഞ്ഞേനെ..ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്..താങ്കളുടെ ഓഫീസിൽ വരുന്ന പൊതുജനത്തിന്റെകാര്യം ഈ കമന്റിലൂടെ മനസിലാക്കാം..ധാർഷ്ട്യം എന്തിനാ സുഹൃത്തേ
@ANOOPKUMAR-il5qz
@ANOOPKUMAR-il5qz 11 ай бұрын
സർക്കാർ ജീവനകാരൻ്റെ ശമ്പളം മുടങ്ങിയാൽ സന്തോഷിക്കുന്നവർ ഉണ്ടാവാം എന്നാൽ അത് സാമ്പത്തിക പ്രതിസന്ധിയുടെ അവസാനമാണ്. ഒരു ജീവനക്കാരനും കിട്ടുന്ന ശബളം അലമാരയിൽ കൊണ്ടു വക്കുകയല്ല ചെയ്യുന്നത്. അത് ഈ നാട്ടിൽ ' കുറിക്കാരനായിട്ടും ബാർബർക്കും ഡോക്റ്റർക്കും മരുന്ന് ഷാപ്പിലും ബാങ്കിൽ ലോൺ ആയിട്ടും മീൻകാരനും ഒക്കെയായിട്ട് നാട്ടിൽ സർക്കുലേറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതു കൂടി മുടങ്ങിയാൽ ഒരു നാടിൻ്റെ അവസാനമാണ് എന്ന് ഉറപ്പിക്കാം
@rajannair1376
@rajannair1376 11 ай бұрын
​@@ANOOPKUMAR-il5qz yes you are absouletly correct
@raavan71
@raavan71 11 ай бұрын
​@@ANOOPKUMAR-il5qzസത്യം. ഇത് ഒരുത്തനും അറിയില്ല.
@Vazhappilli
@Vazhappilli 11 ай бұрын
ശമ്പളം മുടങ്ങിയിട്ടും.. വിജയന് ഇൻക്വിലാബ് വിളിക്കുന്ന NGOunion മൊണ്ണകൾക്കു എന്റെ വിപ്ലവ അഭിവാദ്യങ്ങൾ
@syamstephen1411
@syamstephen1411 11 ай бұрын
😂😂
@savos86
@savos86 11 ай бұрын
100%
@rinuantony9062
@rinuantony9062 11 ай бұрын
Correct
@viswanathanpv7655
@viswanathanpv7655 11 ай бұрын
ലോക സഭക്കും ഇവർക്കുതന്നെ വോട്ടുചെയ്യൂ, എല്ലാം ശെരിയാക്കിത്തരും
@anianu-nm9ql
@anianu-nm9ql 11 ай бұрын
ഉറപ്പല്ലേ.... പ്രബുദ്ധ കൊലയാളികൾ😞😠
@sunnyafg6493
@sunnyafg6493 11 ай бұрын
avide aare thallikollumo aavo
@vipinkrisnat6205
@vipinkrisnat6205 11 ай бұрын
സംശയമെന്താ എൻ്റെ അഭിപ്രായം കേരളം നശിക്കണം. ഒരു ന്യായാപൈസ പോലും ഇല്ലാതെ ജനങ്ങൾ തെണ്ടണം.
@SureshPillai-l6f
@SureshPillai-l6f 11 ай бұрын
എല്ലാം ശരിയാക്കുന്നതിൻ്റെ ഭാഗമാ ഇത് ക്ഷമിക്കുക വോട്ട് എനിയും അവർക്കു തന്നെ കൊടുക്കണേ
@citizenkane9222
@citizenkane9222 11 ай бұрын
ഇനി നോട്ട് കെട്ടിന്റെ മുകളിൽ മരപ്പട്ടി മൂത്രം ഒഴിച്ചത് കൊണ്ട് അത് ഉണക്കാൻ ഇട്ടിരിക്കുകയാണോ 🤔
@sebastianpx9683
@sebastianpx9683 11 ай бұрын
😂😂😂
@anoopvthankappan7523
@anoopvthankappan7523 11 ай бұрын
😂😂😂
@revishanmughom2820
@revishanmughom2820 11 ай бұрын
Good comment 👍
@SeeBossS
@SeeBossS 11 ай бұрын
😅😅😅😅😅
@suseelaraj955
@suseelaraj955 11 ай бұрын
Correct
@sreekumarpunalursinger7631
@sreekumarpunalursinger7631 11 ай бұрын
വ്യവസായം വളരാൻ അനുവദിക്കാത്ത ഭരണം മാറി, വിവരവും വിദ്യാഭ്യാസവും, അന്തസു മുള്ള ആളുകൾ ഭരിക്കാൻ വരട്ടെ..
@skpaalappzha9382
@skpaalappzha9382 11 ай бұрын
ഈ ധന മന്ത്രി ബാലകോവാലൻ, നു എന്തു യോഗ്യത ആണ് ഉള്ളത്
@jintopj7729
@jintopj7729 11 ай бұрын
അവസാനം പറഞ്ഞ വിഭാഗംനാട് വിട്ടുപോയി😢😢😢
@jayarajk2499
@jayarajk2499 11 ай бұрын
എല്ലാത്തിനും കാരണക്കാരൻ കയറുപിരി ചാസ്ത്രഞ്ജൻ
@mathewkj1379
@mathewkj1379 11 ай бұрын
കാള തോമാ എന്ന തോമസ് ഐസക് 🤣
@rajesht1767
@rajesht1767 11 ай бұрын
ഷാജൻ sir എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാധാരണ ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുന്നത് മറുനാടൻ വഴി യാണ്‌
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 11 ай бұрын
സാധാരണ ക്കാർ മനസ്സിലാക്കിയിരുന്നെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഇങ്ങനെ ആവുമായിരുന്നി ല്ല
@rajanku7052
@rajanku7052 11 ай бұрын
Manassilayathu kondu karyamayao.allenkilthanne manassilavathathu kondano.swayam choddikkuka
@onlookerhedgehog9083
@onlookerhedgehog9083 11 ай бұрын
ജോലിചയ്യാത്ത, union പ്രവർത്തനവുമായി നടക്കുന്ന ഇവന്മാർക്ക് എന്തിനാണ് ശമ്പളം കൊടുക്കുന്നത് ?? കൈക്കൂലി ധാരാളം കിട്ടുന്നുണ്ട് . എല്ലാ സേവനവും online ആക്കി ജോലിക്കാരെ കുറയ്ക്കുക
@arunaroy-u2y
@arunaroy-u2y 11 ай бұрын
അങ്ങനെ അടച്ച് ആക്ഷേപിക്കാൻ വരട്ടെ. നിങ്ങളു പറഞ്ഞ പോലെ. യൂണിയൻ പിരിവു മയി നടക്കുന്ന ഒരു വിഭാഗം ഉണ്ട്. നന്നായി ജോലി ചെയ്യുന്ന ഒരു വിഭാഗം. അവരാണ് ഭൂരിപക്ഷവും. കൊറോണ സമയത്ത് ജോലിചെയ്ത. ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനം മറന്നു പോകരുത്
@NavasAp-ie6bn
@NavasAp-ie6bn 11 ай бұрын
​@@arunaroy-u2y കേരളത്തിലെ വാർഷിക total gdp യിൽ 80% ചെലവ് വരുന്നത് കഴിഞ്ഞ വർഷ കടം എടുത്ത പലിശ അടക്കൽ + സർക്കാർ ജീവിക്കാർക്ക് എല്ലാ വിധ ശമ്പളം + extreme Over ആനൂകൂല്യം കൊടുക്കാനാണ് , 😢😢😢😢😢എന്തിനാണ് വെറും 3.5 കോടി ജനങ്ങൾക്ക് 10 ലക്ഷം ( താൽക്കാലികം അടക്കം ) ഇത്രയും വലിയ സാലറി + ആനുകൂല്യം ഉള്ള സർക്കാർ ജീവനക്കാർ ? അതും ഈ ഇത്ര വലിയ Computer യുഗത്തിൽ ? സാധാരണക്കാർക്ക് എന്ത് മാങ്ങാതൊലി ആണ് ഇവർ ചെയ്യുന്നത് സേവനമായിട്ട് ? 95 % സർക്കാർ രക്തഅട്ടകളെ ( ksrtc ൽ ഒരു ബസ്സിന് 10 തൊഴിലാളികൾ , എങ്ങനെ ലാഭം ഉണ്ടാക്കാൻ ആണ് 😅 impossible , 10 ഇരട്ടി ലാഭത്തിൽ വിൽക്കുന്ന മദ്യം വരെ നഷ്ടത്തിൽ ഓടുന്നത് over ആയി നിയമനം കാരണം ആണ് ) പ്രതിവിധി = കുറച്ചു വർഷം സാധാ ജനങ്ങൾ പട്ടിണി ആയാലും സർക്കാർ ജീവനക്കാർക്ക് അവർക്ക് കൊടുക്കാനുള്ളത് കൊടുത്ത് ഭൂരിഭാഗം വേണ്ടാത്ത സർക്കാർ ജീവനക്കാരെ പിരിച്ച് വിട്ട്, കേരളത്തിലെ വരുമാനം നേരിട്ട് energy അടക്കം യഥാർത്ഥ വികസനത്തിന് മാറ്റി വയ്ക്കുക ( 75- 97% അടിസ്ഥാനകാര്യങ്ങൾക്കും അന്യ സംസ്ഥാന/ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിൽ ആണ് നിലവിൽ , അത് basic വൈദ്യുതി തൊട്ട് വായിൽ പോകുന്ന ഭക്ഷണം വരെ ) വന്നാൽ അടുത്ത 10 -15 കൊല്ലത്തിനകം real സോമാലിയ ആക്കി ഈ over നിയമനം ( എന്തിനാണ് 21 മന്ത്രി, അടിയന്തരമായി 11 എണ്ണം മാത്രം മതി , ഒരാൾക്ക് മാസം total 5 ലക്ഷം Salary + 75 ലക്ഷം ചെലവ് വച്ച് മൊത്തം നഷ്ടമാണ് ഇത്രയും വകുപ്പ് ) ആരേലും അടിയന്തരമായി Company നടത്തും പോലെ കേരളത്തെ പരിചരിച്ചില്ലേൽ ഇവർ എല്ലാം കൂടി ഇത് മുച്ചോടും മുടിക്കും. ഗൾഫ് വരുമാനം മാത്രമാണ് ഇത്രയും കാലം ബീഹാർ ആക്കാതെ നിലനിർത്തിയത് അതും അധികകാലം ഓടില്ല . 50- 70 ആയിരം കോടി കേന്ദ്രം തരാൻ ഉണ്ട് എന്ന് പറഞ്ഞിട്ട് പോയിട്ട് Last കണക്ക് വച്ച് നോക്കുമ്പോൾ 5 ആയിരം കോടി വരെ തരാൻ ബാക്കി ഇല്ല അവർ എന്ന അവസ്ഥ ആയി. കേന്ദ്രസമരം നടത്തുന്നത് തന്നെ പിണറായിയുടെ മകളുടെ അഴിമതി കഥ മുങ്ങി പോകാൻ ആണ്.
@jayachandrangopal9117
@jayachandrangopal9117 11 ай бұрын
തൻറെ മക്കൾ online ആയി പഠിച്ചത് മതിയോ. രോഗം വരുമ്പോൾ ചികിത്സ online ആയി മതിയോ. പോലീസ് സേവനം online മതിയോ. വീട് കത്തുമ്പോൾ fire force online ആയി തീയണച്ചാൽ മതിയോ. കഷ്ടം ഓരോരോ ജന്മങ്ങൾ
@rainynights4186
@rainynights4186 11 ай бұрын
ശമ്പളം മുടങ്ങിയലും .. .എനിക്ക് വിപ്ലവം വിജയിച്ചാൽ മതി.....അത് നമ്മുടെ പരാജയൻ...കൃത്യം ആയി ചെയ്യും...
@Ashokkumar-kq8ps
@Ashokkumar-kq8ps 11 ай бұрын
എങ്ങനെ ആയാലും വേണ്ടില്ല. എല്ലാത്തിനും ഒരന്ത്യം വേണം. വേണ്ടേ? 🙏🏿🇮🇳
@sarins777
@sarins777 11 ай бұрын
2 വർഷത്തെ ഭരണം കഴിഞ്ഞു.. വീണ്ടും ഒരു 5 വർഷം കൊടുക്കണം.. എങ്കിലേ.. ഈ മൈരന്മാരെ എടുത്തു ചുരുട്ടി കളയാൻ പറ്റു.. അല്ലെങ്കിൽ സിപിഎം വൈറസ് വീണ്ടും ജനത്തെ കാർന്നു തിന്നും
@kesavadas5502
@kesavadas5502 11 ай бұрын
നൂറ്റി നാല്പത് mla മാർ മന്ത്രി മാർ പേഴ്സണൽ സ്റ്റാഫ് ഉപദേശികൾ സുഖആയി ജീവിക്കട്ടെ പ്രബുദ്ധ മലയാളിക്ക് അതാണ് ഇഷ്ടം സർക്കാർ ജോലിക്കാർ ഉറക്കം നിന്ന് പണി എടുത്തു കൊള്ളുക. കേരളം പ്രബുദ്ധ മാണ്
@davisraphael9591
@davisraphael9591 11 ай бұрын
Cimmunis udayippu..
@gauridas7838
@gauridas7838 11 ай бұрын
മുഖ്യമന്ത്രിയുടെയും സഭയിലെ മറ്റു അംഗങ്ങളുടെയും ശമ്പളം മുടങ്ങിയിട്ടില്ല Kട്ടോ...
@sadhasivanr5147
@sadhasivanr5147 11 ай бұрын
ഈ പാർട്ടിക്കു മാത്രമല്ല ഈ ദ്രോഹിയുടെ മൂടു താങ്ങികൾക്കും ഇനി ഞങ്ങളുടെ വോട്ടില്ല.
@davisraphael9591
@davisraphael9591 11 ай бұрын
Big waste of kerala- pinnu ...
@binumathew8887
@binumathew8887 11 ай бұрын
Yes
@Vishal123dz
@Vishal123dz 11 ай бұрын
Ldf വരും എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ആകുമെന്ന് വിചാരിച്ചില്ല 😢😢😢😢
@jessyjose7240
@jessyjose7240 11 ай бұрын
അരിവാൾ ചുറ്റിക ക്കു മാത്രം കുത്തുക.. എല്ലാം ശരിയാകും
@ragachitra9204
@ragachitra9204 11 ай бұрын
എല്ലാം ശരിയാക്കിയില്ലേ, ഇനി സപ്ലൈ കോ വഴി വല്ല വിഷവും സപ്ലൈ ചെയ്യും, അത് തിന്നു എല്ലാവനും ചാവട്ടെ, അതെ ഉള്ളു ഒരേയൊരു മാർഗം. കെടുകാര്യസ്ഥത കൊണ്ട് KSRTC ശരിയാക്കി തന്നു. ഇനി KSEB, അത് കറന്റ്‌ നൽകുന്ന ഏക സ്ഥാപനമായത് കൊണ്ട് പെട്ടെന്ന് ശരിയാക്കാൻ ഒത്തില്ല, അപ്പോൾ വിവരം കെട്ട രണ്ടു മൂന്നു ഊളകളെ KSERC യിൽ വച്ചു 4രൂപ 35പൈസക്ക് കറന്റ്‌ വാങ്ങാൻ 25 കൊല്ലത്തേക്ക് ഉണ്ടാക്കിയ കരാർ, ആര്യാടാൻ മുഹമ്മദ്‌ എന്ന കോൺഗ്രെസ്സുകാരൻ, ഉണ്ടാക്കിയത് കൊണ്ട് ഇവന്മാർ ക്യാൻസൽ ചെയ്തു. പിന്നീട് ഈ കമ്പനിക്കാരോട് കറന്റ്‌ ചോദിച്ചപ്പോൾ പത്തു മുതൽ പന്ത്രണ്ടു രൂപ വരെ കൊടുത്താലേ തരു എന്നായി. ഉടനെ സർക്കാർ ഇടപെട്ടു കരാർ പുതുക്കി നൽകാൻ പറഞ്ഞു, ഇവന്മാർ പുതുക്കി, അപ്പോൾ കമ്പനിക്കാർ പറയുന്നു, നിങ്ങൾ ക്യാൻസൽ ചെയ്ത കരാർ നിങ്ങള്ക്ക് തോന്നുമ്പോൾ പുതുക്കാൻ ഇതെന്താ വെള്ളരിക്ക പട്ടണമോ, ഞങ്ങൾക്ക് ഇതിനു ഒരു ബാധ്യതയുമില്ല, കറന്റ്‌ വേണേൽ ഞങ്ങൾ പറയുന്നത് കിട്ടണം എന്ന്. ഇപ്പോൾ ദിവസം പത്തു പതിനഞ്ചു കോടി വീതം കൊടുത്തു അധിക വൈദ്യുതി വാങ്ങി KSEB യെ ഒരു പരുവത്തിലാക്കി, കടക്കെണിയിൽ ആക്കി തരും. ചെറ്റകൾക്ക് രാഷ്ട്രീയമല്ലെ മുഖ്യം.
@harikrishna.suresho.k.6078
@harikrishna.suresho.k.6078 11 ай бұрын
സാക്ഷര കേരളത്തിലെ ജനങ്ങളെ അധികാരത്തിൽ തുടരവെ വോട്ട് വാങ്ങിയവർ വിഢ്ഢി കളാക്കി എങ്ങനെ ഉണ്ട് - അടുത്ത് തന്നെ പല്ല് കാണിച്ച് ചിരിച്ച് നിങ്ങളെ സമീപിക്കും' വീണ്ടും കുത്തികൊടുക്കണെ.🙏🏼🤔
@johnysathyanesan5673
@johnysathyanesan5673 11 ай бұрын
സിപിഎം എന്നാ നാറിയ പ്രസ്ഥാനം തുലയട്ടെ..
@RosammaGeorge-vd1ij
@RosammaGeorge-vd1ij 11 ай бұрын
മറുനാടൻ മലയാളിക്ക് big salute
@davisraphael9591
@davisraphael9591 11 ай бұрын
👍
@SunilKumar-cc7em
@SunilKumar-cc7em 11 ай бұрын
2024 അതി ദാരിദ്വര്യം തുടച്ചു നീക്കും😂😂😂😂 എന്നല്ലേ സർക്കാർ പറയുന്നത് .....
@shaijuthomasthomas3239
@shaijuthomasthomas3239 11 ай бұрын
8 വർഷമായി ശമ്പള മുടക്കത്തിന് വിധേയരായ KSRTC ജീവനക്കാരോട് ഐക്യദാർട്യം പ്രഖ്യാപിച്ച് കൊണ്ട്, ശമ്പളനിഷേധത്തിന് അറിയാതെ തന്നെ വിധേയരായ എല്ലാ സർക്കാർ ജീവനക്കാർക്കും KSRTC ജീവനക്കാരുടെ അഭിനന്ദനങ്ങൾ😂😂😂😂
@AnoopK-sp6kb
@AnoopK-sp6kb 11 ай бұрын
😂😂😂 that was funny
@josesebastian2847
@josesebastian2847 11 ай бұрын
ചുമ്മാ 😂 ഇതൊക്കെ പിണത്തിൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ 😂 തമാശകൾ😂 ഇതും ഇതില പ്രവും ചാടി കടക്കും😂
@thomassebastian4034
@thomassebastian4034 11 ай бұрын
കുത്തുമ്പോൾ ഓർക്കണമായിരുന്നു ഇങ്ങനെയൊക്കെ സംഭവിക്കും എന്ന്....... 😭
@kunjimoncm1501
@kunjimoncm1501 11 ай бұрын
മന്ത്രിമാരുടേയും മുഖ്യൻ്റേയും ശമ്പളം മുടങ്ങില്ല എന്നുറപ്പു വരുത്തണം
@VinodAnedath
@VinodAnedath 11 ай бұрын
അതു ഉറപ്പല്ലേ 😄
@ayyappanayyappan3168
@ayyappanayyappan3168 11 ай бұрын
സത്യം
@jayaprakashkc2940
@jayaprakashkc2940 11 ай бұрын
Marappati...marakalle
@kunjimoncm1501
@kunjimoncm1501 11 ай бұрын
@@jayaprakashkc2940 കവി എന്താണാവോ ഉദ്ദേശിച്ചത്
@roshnic1611
@roshnic1611 11 ай бұрын
അത് മുടങ്ങിയില്ല.... അവരുടെ ശമ്പളം കൃത്യമായി കിട്ടിയിട്ടുണ്ട്
@merrymerry6544
@merrymerry6544 11 ай бұрын
ജനങ്ങൾക്ക് ഒരാശ്വാസമായി ഇനി സർക്കാർ ജീവനക്കാർ നോക്കി കൊള്ളും
@mudram226
@mudram226 11 ай бұрын
ഏറ്റവും സത്യസന്ധമായ റിപ്പോർട്ട്. മറുനാടൻ സല്യൂട്ട്.
@indiraep6618
@indiraep6618 11 ай бұрын
ഭരണ പക്ഷക്കാർ ആണ് സർവീസിൽ കൂടുതൽ.അത് കൊണ്ട് ആർക്കും ഒരു പരാതിയും ഉണ്ടാവില്ല.😂
@HaridasanBK
@HaridasanBK 11 ай бұрын
ഈ നികുതി ഇനത്തിലും ഫൈൻ ഇനത്തിലും അനുനിമിഷം ഖജനാവിലേയ്ക്ക് ഒഴുകി എത്തുന്ന കോടികൾ എവിടെപ്പോകുന്നു.
@davisraphael9591
@davisraphael9591 11 ай бұрын
Veenamol A/c
@ge3jghs
@ge3jghs 11 ай бұрын
മറുനാടൻ വന്നതുകൊണ്ടാണ് മറ്റുചാനലുകൾ ഇപ്പോൾ സത്യം പറഞ്ഞു തുടങ്ങിയത് ❤
@jerinjoseph4364
@jerinjoseph4364 11 ай бұрын
അഴിമതി സർക്കാരിനെ വളർത്തി വിട്ടതിന്റെ സുഖം ജനങ്ങൾക്ക് ഇനി ശെരിക്ക് മനസിലായിക്കോളും... അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന പഴമൊഴി എത്ര സത്യം. ആ ഹഹ
@rajendranathanmnair4122
@rajendranathanmnair4122 11 ай бұрын
ഇത് ഞാൻ ഡിസംബറിൽ പ്രതീക്ഷിച്ചതാണ്. സിപിഎം സമൂഹത്തിനും മാമാ മാധ്യമങ്ങൾക്കും മാത്രം ആണ് നേരം വെളുക്കാതത്ത്. ഇനിയും ഇത് തുടരണം എന്നതാണ് കേരള ജനതയുടെ മനസ്സ്. അതാണല്ലോ ഇപ്പോളും ഇവരെ പിന്തുണക്കാൻ ആളുകൾ ഉള്ളത് കേരളത്തിൽ. ഇപ്പൊ എൽഡിഎഫ് എല്ലാം ശരിയാക്കി തന്നു എന്ന് വോട്ട് കൊടുത്തവർക്ക് അഭിമാനിക്കാം. No 1 ആണ് കേരളം. ലാൽ സലാം
@valsalanvalsalan80
@valsalanvalsalan80 11 ай бұрын
നന്നായി ആറ് മാസം അങനെ പോകട്ടെ . മാസത്തിൽ അൻപതിനായിരത്തിന് മുകളിൽ അദ്വാനിച്ച് ഉണ്ടാക്കുന്നവൻ പെണ്ണ് കിട്ടാതെ കഴിയുന്നവർ നാട്ടിലുണ്ട് . അതിനൊരു പരിഹാരമെങ്കിലും ഉണ്ടാകും
@binusivan7215
@binusivan7215 11 ай бұрын
ടീച്ചർമാർക്ക് അവധിക്കാല ശമ്പളം നിർത്തലാക്കണം..
@vishnusree1987
@vishnusree1987 11 ай бұрын
അത്‌നിർത്തിയിട്ട് അവർക്ക് മറ്റ് ജീവനക്കാരെ പോലെ earn leave കൊടുക്കട്ടെ 30 days... അപ്പോ കുഴപ്പം ഇല്ലല്ലോ.
@Akeeeeeez
@Akeeeeeez 11 ай бұрын
​@@vishnusree1987ജോലിക്ക് പോകാത്ത ernd ലീവ് ഒ
@vishnusree1987
@vishnusree1987 11 ай бұрын
@@Akeeeeeez earn ലീവ് എന്തിനാണ് എന്ന് അറിയുമോ
@vishnusree1987
@vishnusree1987 11 ай бұрын
Earn ലീവ് surrender ചെയ്യാൻ പറ്റും എല്ലാ ജീവനക്കാർക്കും. അവർക്ക് അവധിക്കാല ശമ്പളം അങ്ങനെ കിട്ടും...
@rosh6977
@rosh6977 11 ай бұрын
Leave surrender polum kittathaayittu varshangal aay
@sharatherrorz7898
@sharatherrorz7898 11 ай бұрын
കൊള്ള ഭരണം നിയന്ത്രിക്കുന്നതിൽ ജീവനക്കാർക്കും പങ്കുണ്ട്. ഉയർന്ന ശമ്പളവും, കിമ്പളവും എല്ലാം കുടി നല്ലൊരു തുക സംബാദ്ധ്യം ഉണ്ടാകാം... (നല്ല ജീവനക്കാർക്ക് ഇത് ബാധകമല്ല ). മറുനാടന് big സല്യൂട്...
@ST-qz8sj
@ST-qz8sj 11 ай бұрын
ഞാൻ ഒരിക്കലും സിപിഎമ്മിന് വോട്ടില്ല, പക്ഷേ അടുത്ത തവണ ഞാൻ വോട്ട് ചെയ്യും
@ShaliniChithran
@ShaliniChithran 11 ай бұрын
ഇതിനാണ് ഞാനും ഇതുവരെ കാത്തിരുന്നത് ജീവനക്കാരുടെ ശമ്പളം മു ടങ്ങണം
@krishnannair4207
@krishnannair4207 11 ай бұрын
ഇത് വരെ കമ്മികൾക്കു വോട്ട് ചെയ്തിട്ടില്ല ... എന്നാൽ അടുത്ത അസംബ്ലി ഇലക്ഷന് തീർച്ച ആയും LDF നു തന്നെ വോട്ട് ചെയ്യും .. കാരണം മലയാളികൾ ഇനിയും പഠിച്ചിട്ടില്ല .. ഒരു തുടര്ഭരണം കൂടി വന്നാലേ പ്രഫുതര് ആയിട്ടുള്ള മലയാളി പഠിക്കു.. എന്റെ വോട്ട് ഇടതിന്
@vsmohananacharia3880
@vsmohananacharia3880 11 ай бұрын
സർക്കാരിനെ പിൻതുണയ്ക്കുന്ന ഉദ്യോഗസ്ഥർ എല്ലാവരും ഒരു മാസത്തെ ശമ്പളം കൊടുത്തു സഹായിച്ചു കൂടെ😩
@skpaalappzha9382
@skpaalappzha9382 11 ай бұрын
യെസ്
@D.Goblin
@D.Goblin 11 ай бұрын
എന്തു വന്നാലും ഞങ്ങൾ അടിമകൾ പക്ഷെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്യൂ.😂
@vinothankv3776
@vinothankv3776 11 ай бұрын
സത്യ മാണ് താങ്കൾ പറഞ്ഞത്
@karthikeyanpn6454
@karthikeyanpn6454 11 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.
@MarketPulse2024
@MarketPulse2024 11 ай бұрын
കുറെ ഒക്കെ ശേരിയായി ഇനി കുറച്ചും കൂടി സീരിയക്കാനുണ്ട്. ഇപ്പൊ എല്ലാം ശെരി ആക്കിത്തരാം 😂😂😂😂
@achuromeo4190
@achuromeo4190 11 ай бұрын
സർക്കാർ ജീവനക്കാർ എല്ലാം പാർട്ടിക്കാരല്ലേ. അവർക്കു ശമ്പളം എന്തിന്? കിമ്പളം പോരെ?
@devadasan2827
@devadasan2827 11 ай бұрын
❤❤❤❤❤❤❤
@renirajesh2323
@renirajesh2323 11 ай бұрын
എല്ലാവരും പാർട്ടിക്കാർ അല്ല
@renirajesh2323
@renirajesh2323 11 ай бұрын
എല്ലാവരും കിമ്പളം വാങ്ങുന്നവരും അല്ല
@Jay-t6k6z
@Jay-t6k6z 11 ай бұрын
എല്ലാവരെയും ശമ്പളം കുറേക്കെട്ടെ.
@nidhinjacob1819
@nidhinjacob1819 11 ай бұрын
​​@@Jay-t6k6z കേരളത്തിൽ എല്ലാവരുടെയും ശമ്പളം കുറക്കണം ഓട്ടോ കൂലി, ബസ് ചാർജ്, കൂലിപ്പണിക്കാരുടെ കൂലി. എല്ലാം കുറയ്ക്കട്ടെ...
@mohanrajnair865
@mohanrajnair865 11 ай бұрын
പണ്ട്‌ ആരോ പറഞ്ഞത് പോലെ ഇനി സര്‍ക്കാര്‍ ജീവനക്കാരാണ് തെണ്ടാന്‍ പോകുന്നതു.
@അനിയാനിൽ1234
@അനിയാനിൽ1234 11 ай бұрын
ഒരു അണ്ടി യും ഇല്ല.. വേണ്ടി വന്നാൽ ഫയൽ വിൽക്കും.. കോടികൾ വിലമതിക്കുന്ന വിവാദ ഫയലുകൾ ഉണ്ട്.. 😁😁
@sebastiangeorge6108
@sebastiangeorge6108 11 ай бұрын
എല്ലാം ശരിയായി വരുന്നുണ്ട്....ഉദ്യോഗസ്ഥൻ മാരുടെ അഹങ്കാരവും സ്വല്പം കുറയും.
@Ponnachen
@Ponnachen 11 ай бұрын
കേരളം ഈ അവസ്ഥയിൽ ആകാൻ കാരണക്കാർ ഈ സർക്കാർ ഉദ്യോഗസ്ഥർ കൂടി ആണ്, ശമ്പളം മുടങ്ങണം, മാസങ്ങളോളം ശമ്പളം മുടങ്ങണം
@ramachandramararma9092
@ramachandramararma9092 11 ай бұрын
...ക്കും കഷണ്ടിക്കും മരുന്നില്ല
@iinnet007
@iinnet007 11 ай бұрын
ചേട്ടനു സർക്കാർ ജോലി തന്നെ കിട്ടട്ടെ എന്നാശംസിക്കുന്നു...
@PradeepKumar-gc8bk
@PradeepKumar-gc8bk 11 ай бұрын
എല്ലാം ശരി ആയി അഥവാ ആക്കി.. എന്റെ പേടി അതൊന്നുമല്ല ദിവസോം പത്രം തുറക്കുമ്പോ കാണുന്ന ആ പരസ്യം ഇല്ലെങ്കി ഒരു രസോം ഇല്ല അതിനുള്ള പണം എങ്കിലും ബാക്കി കാണണെ... എന്റെ..... മുത്തപ്പാ..😢
@sukumarannair9110
@sukumarannair9110 11 ай бұрын
Again proved number one Keralam. Thank you SS Ji for your timely reporting 🎉
@manjuambrose1408
@manjuambrose1408 11 ай бұрын
ഇവിടെ സർകാർ ജീവനക്കാർ മാത്രം അല്ലല്ലോ ഉള്ളത്. ക്ഷേമപെൻഷനുകൾ കിട്ടാതെ എത്ര പാവങ്ങൾ ആണ് ഇവിടെ കഷ്ടപ്പെടുന്നത്. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ 😢😢😢 അപ്പോഴും ധൂർത്തിന് ഒരു കുറവും ഇല്ല 😢😢 കഷ്ടം എന്നാണ് നമ്മുടെ നാട് ഒന്ന് നന്നാവുന്നത്
@tv67717
@tv67717 11 ай бұрын
സ്വകാര്യ (ഐഡഡ്) സ്കൂൾ കോളേജ് മാനേജർമാർ അവർ നിയമിച്ച അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം കൊടുക്കട്ടെ.
@murali7435
@murali7435 11 ай бұрын
സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല😅😅😅
@Krishna-fn5sp
@Krishna-fn5sp 11 ай бұрын
സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് കുറച്ചു നാളത്തേക്ക് ശമ്പളം കൊടുക്കരുത്, ഇവനൊക്കെ അനുഭവിക്കണം
@futurepointpsc6645
@futurepointpsc6645 11 ай бұрын
Hospital സ്കൂൾ fire ഫോഴ്സ് പോലീസ് water അതോറിറ്റി kseb തുടങ്ങിയ സർക്കാർ സംവിധാനം ഉള്ളത് കൊണ്ട് മാത്രമാണ് സാധാരണക്കാർ ജീവിക്കുന്നത് എല്ലാവർക്കും പ്രൈവറ് സ്കൂളിൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഒന്നും പോകാൻ കഴിയില്ല നിങ്ങൾക്ക് സർക്കാർ ജോലിക്കാരെ വേണ്ടായിരിക്കും പക്ഷെ ഞങ്ങൾക്ക് വേണം
@100kuttu
@100kuttu 11 ай бұрын
ജോലി കിട്ടാത്ത ഒരുത്തൻ ആണ് ഞാനും... എന്ന് വെച്ച് കിട്ടിയവരുടെ നെഞ്ചത്തേക്ക് കേറില്ല
@VincentPaul-jh5zt
@VincentPaul-jh5zt 11 ай бұрын
​@@futurepointpsc6645പോലീസ് for CPIM Government jobs only for CPIM. criminals . Doctorates for only CPIM. College professors .CPIM.
@anittam9814
@anittam9814 11 ай бұрын
ഒരു government job കിട്ടിയവർക്ക് അറിയാം എത്ര കഷ്ടപ്പെട്ടാണ് കിട്ടിയത് എന്ന്
@JojiJoj-z2t
@JojiJoj-z2t 11 ай бұрын
അസൂയക്കും കഷണ്ടിക്കും മരുന്നില്ല 😂
@sasidharano.n2579
@sasidharano.n2579 11 ай бұрын
ഇതൊരു തുടക്കം മാത്രം. എന്നാലും പഠിക്കില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് മറ്റുള്ളവന്റെ യും വിഷമങ്ങളും മനസിലാക്കാൻ ഇതൊരു അവസരമാണ്.
@piousonkk6742
@piousonkk6742 11 ай бұрын
അടുത്ത പ്രാവശ്യം എന്തായാലും പിണറായി സർക്കാറിന് എന്റെ വോട്ട്. കാരണം ഇനി ഒരു അഞ്ചുവർഷത്തോളം ഭരിച്ചാൽ.കേരളം ഒരു ഭീകര രാജ്യമായി മാറും.സംസ്ഥാനമായി മാറും ഇപ്പോൾ പകുതി ആയിട്ടുണ്ട്. ഇനി അഞ്ചു വർഷം എങ്കിലും കൊടുത്താൽ റെഡി
@Sreejith1356
@Sreejith1356 11 ай бұрын
ആരും ബേജാറാകണ്ട 5 -ാം തീയതിക്ക് മുമ്പ് എല്ലാവർക്കും ശമ്പളം തരും. അടുത്ത മാസം മുതൽ 10-ാം തീയതിക്ക് മുമ്പേ തരും. 10-ാം തീയതിക്ക് മുമ്പേ എന്ന് പറയുമ്പോ ആരും ചാടിക്കടിക്കാനും കുറയ്ക്കാനും വരട്ടെ, 7 നോ 8 നോ തരും. പിന്നീട് ഇതൊരു ശീലമാക്കുമ്പോ മാസത്തിൽ രണ്ട് ശമ്പളം തരും എന്നാ... മാസത്തിൽ രണ്ട് ശമ്പളം കിട്ടിയാ പുളിക്ക്യോ . ഒരു മാസത്തിലാ രണ്ട് ശമ്പളം.
@joyvadakkan2862
@joyvadakkan2862 11 ай бұрын
മുടങ്ങട്ടെ, അവരും മനസ്സിലാക്കട്ടെ ഒന്നുമില്ലാത്തവന്റെ ബുദ്ധിമുട്ട്
@gurusreevoice606
@gurusreevoice606 11 ай бұрын
ശമ്പളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ ഏറെയുണ്ട്.. അക്കൗണ്ടിൽ ഒരുപാട് പൈസ മിച്ചം ഉള്ളവരുമുണ്ട്.. എന്തായാലും മുണ്ട് മുറുക്കി ഉടുക്കാൻ എല്ലാവരും പഠിക്കേണ്ടിയിരിക്കുന്നു.. വേണ്ടി വന്നാൽ ഒരു മാസം സാമ്പത്തിക ഭദ്രതയുള്ളവർ ശമ്പളം ഇല്ലാതെയും ജോലി ചെയ്ത് സർക്കാരിനെ സഹായിക്കണം. കോവിഡും പ്രളയവും വന്നപ്പോൾ നമ്മൾ എല്ലാം അതിജീവിച്ചവരാണ്. KSRTC ജീവനക്കാർ പലപ്പോഴും നേരിടുന്ന പ്രതിസന്ധിയുമാണ് ഇത്. കൂടാതെ വാർദ്ധക്യകാല പെൻഷൻ അടക്കമുള്ളവരുടെ കാര്യത്തിലും.
@rajendranb4448
@rajendranb4448 11 ай бұрын
സമരവും, അക്രമവും, കൊലപാതകവും മാത്രം അറിയാവുന്ന ഒരു പാർട്ടിയെ അധികാരത്തിലേറ്റിയ പൊതുജനങ്ങൾ ആണ് ഉത്തരവാദി.
@sunnyn3959
@sunnyn3959 11 ай бұрын
ആദ്യം ക്ലിഫ് ഹൗസിലിരിക്കുന്ന മരപ്പട്ടിയെ പുറത്താക്കുക. എല്ലാം ശരിയാകും
@MohandasMohandask-nt2gv
@MohandasMohandask-nt2gv 11 ай бұрын
എന്തായി ഈ കേക്കുന്നേ.... ശമ്പളം മുടങ്ങുകയോ?.. എന്റെ കാറൽ മുത്തപ്പാ... എന്റെ കാരണ ഭുത ത്തെ കാത്തോളണമേ....
@anilnedungode3424
@anilnedungode3424 11 ай бұрын
ആറു മാസമായി ശമ്പള മില്ലാതെ നരകിച്ച് ഒടുവിൽ ജോലി കളഞ്ഞിട്ടു പോന്നു.
@marykuttykuriakose6810
@marykuttykuriakose6810 11 ай бұрын
സർക്കാരുദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങിയതിനെക്കാൾ വലിയ പ്രശ്നമായിരിക്കുകയാണ് ക്ലിഫ്‌ ഹൗസിൽ മരപ്പട്ടി മൂത്രം ചോരുന്നു എന്ന വസ്തുത.
@roygeorge4902
@roygeorge4902 11 ай бұрын
കേരള ജനത ഇനി മുതൽ യാതൊരുവക നികുതിയും ഒടുക്കരുത് സർക്കാർ ജോലിക്കാരുടെ ശമ്പളം മുടങ്ങണം അവരെ പാഠം പഠിപ്പിക്കണം ഈ സർക്കാരിൻ്റെ അഴിമതിക്കു കൂട്ടുനിൽക്കുന്നത് ജീവനക്കാരാണല്ലോ
@balachandrankj5492
@balachandrankj5492 11 ай бұрын
എല്ലാവരുടെയും ശമ്പളം മുടങ്ങണം
@laalthanksforuploadingthis7619
@laalthanksforuploadingthis7619 11 ай бұрын
ഇടത്താനും വലത്താനും വീണ്ടും വീണ്ടും മാറി മാറി വരട്ടെ No 1 KERALAM
@travelraj7365
@travelraj7365 11 ай бұрын
സർക്കാർ ഉദ്യോഗസ്ഥർക്ക് അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണ് . ജനങ്ങളുടെ ശാപം.
@ramachandrannarayanan996
@ramachandrannarayanan996 11 ай бұрын
ഇന്നല വൈകുന്നേരം എന്റെ പെൻഷൻ അക്കൌണ്ട് ഓൺ ലൈനായി നോക്കിയപ്പോൾ കാണുന്നേയില്ലായിരുന്നു. എന്റെ മറ്റൊരു ടി എസ് ബി അക്കൌണ്ടിൽ നിന്നും കുറച്ച് പണം എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. ഇതുവരെ ആ പണം എന്റെ അക്കൌണ്ടിൽ വന്നിട്ടില്ല. ആദ്യമായാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത്. വളരെ ആശങ്ക ഉളവാക്കുന്ന കാര്യമാണ് ഇത്. 😮
@Pradeep-eg8wi
@Pradeep-eg8wi 11 ай бұрын
സർക്കാർ ശബളം മുടങ്ങിയാൽ KSFE പൊട്ടും.
@asokakumarbalakrishnapilla9001
@asokakumarbalakrishnapilla9001 11 ай бұрын
ശമ്പളം മുടങ്ങുന്നതിൽ ആർക്കെങ്കിലും ബുദ്ധിമുട്ടോ മറ്റു വിഷമങ്ങളോ ഉണ്ടെങ്കിൽ തൊട്ടടുത്തKSRTC ബസ് സ്റ്റാൻഡിൽ എത്തി ജീവനക്കാരോട് ബന്ധപ്പെടുക പരിഹാരം ഉറപ്പ് യാതൊരു ഫീസും ഇല്ല തികച്ചും സൗജന്യ മാണ് 😂😂😂😂
@varghesep.a6659
@varghesep.a6659 11 ай бұрын
പവപ്പെട്ട ഞങ്ങൾക്ക് ഒരുമാസം അയ്യായിരമുണ്ടങ്കിൽ ജീവിച്ചുപോകും എന്നാൽ സാറമ്മാര് അങ്ങനെയാണൊ? മടങ്ങട്ടെ മാസങ്ങളൊളം കഴിഞ്ഞ ഓണത്തിന് ബിഗ്ഷൊപ്പറിലല്ലേ നോട്ട് കൊണ്ട് പൊയത് ആറ്മാസം ശമ്പളം കൊടുക്കാൻ പണം ലവൻടെ പണപ്പെട്ടിയിൽ ഉണ്ടാകരുത്!
@VijayKumar-gs1bu
@VijayKumar-gs1bu 11 ай бұрын
ശമ്പളവും പെൻഷനും മുടങ്ങിയാൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബങ്ങൾ മാത്രമല്ല ബുദ്ധിമു്ട്ടുന്നത് സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കൊണ്ടാണ് ഈ നാട്ടിലെ സാധാരണക്കാർ ജീവിക്കുന്നത് പലചരക്കു പച്ചക്കറി പാൽ മുട്ട മാംസം എന്നിവയും നാട്ടിൽ നടക്കുന്ന എല്ലാവിധ പ്രവർർത്തനങ്ങളിലും സർക്കാർ ജീവനക്കാർക്കു കൊടുക്കുന്ന നികുതിപ്പണമാണ് നല്കുന്നത് സർക്കാർജീവനക്കാർക്കു കിട്ടുന്ന ശമ്പളം അവർ നാട്ടുകാർക്ക് ഈ രീതിയിൽ വീതിച്ചു കൊടുക്കുന്നു പെൻഷൻ ആനുകൂല്യങ്ങൾ മാത്രം സമ്പാദിക്കുന്നു ഈ നാട്ടിലെ സ്വാശ്രയ സ്ഥാപനങ്ങൾ മുഴുവൻ നടക്കുന്നത് സർക്കാർ ജീവനക്കാരുടെ മക്കൾ പഠിക്കുന്നതുകൊണ്ടാണ് സർക്കാരിനു കിട്ടുന്ന നികുതിപ്പണം വിതരണം ചെയ്യാൻ ഏറ്റവും നല്ല സംവിധാനവും ശമ്പളവും പെൻഷനുമാണ് ന്യായമായി ശമ്പളം വാങ്ങി റിട്ടയർ ചെയ്ത എത്ര സർക്കാർ ഉദ്യോഗസ്ഥരുടെ മക്കളാണ് കോടികൾ സമ്പാദിച്ചത് അവരുടെ കെയറോഫിൽ തടിച്ചു കൊഴുത്ത രാഷ്ട്രീയ നേതാക്കളും അവരുടെ മക്കളും മരുമക്കളുമല്ലാതെ! കേരള ജനത ഒന്നു മനസ്സിലാക്കുക കലാലയ രാഷ്ട്രീയത്തിലേയ്ക്ക് അവരുടെ കുട്ടികളെ അയയ്ക്കരുത് ഇത് നിങ്ങൾക്ക് ഒരു ഗുണവും ചെയ്യില്ല പാവപ്പെട്ട മാതാപിതാക്കളുടെ ശാപം ഏറ്റുവാങ്ങാം എന്നല്ലാതെ! ഇപ്പോൾ മൃഗസംരക്ഷകരാകേണ്ട ഏകദേശം 40 ഓളം യുവതീ യുവാക്കൾ മൃഗസമാനമായി അവരുടെ അച്ഛനമ്മമാരും സമൂഹത്തിൽ ഒറ്റപ്പെട്ടു! ചിന്തിക്കുക മാതാപിതാക്കളേ നിങ്ങൾ പണ സമ്പാദനത്തിനു പ്രാപ്തരാക്കുകയാണോ അടുത്ത തലമുറയെ!എനിക്ക് പറഞ്ഞിട്ടും മതിയാക്കുന്നില്ല! ഒത്തിരി പറയാനുണ്ട് ! ചിലർ പറയും യേശുദാസ്, മോഹൻലാൽ, മമ്മുട്ടി, കാനായി, ഭാസ്ക്കരൻ മാഷ്, ബഷീർ, എന്നിവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്ന് പക്ഷേ നമ്മുടെ ചാനൽ ചർച്ചകളിൽ കാണുന്ന ചില താടിക്കാരുടെ ധാർഷ്ട്യവും വർത്തമാനവും ശരീരഭാഷയും കാണു റേവാൾ നാല് ഒന്ന് രണ്ട് ഏഴ് ഒമ്പത് പൂജ്യം എന്ന അവസ്ഥയിലാകും! എനിക്ക് 60 നു മുകളിലായി പ്രായം എന്നാലും പ്രതികരണശേഷി നഷ്ടമായിട്ടില്ല എന്ന് വിചാരിക്കുന്നു ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മാദ്ധ്യമ അവതാരകൻ റോസ് കളർ ഖദർ ധാരിയായ ഷാജൻ സ്കറിയയുടെ ഒരു സ്ഥിരം ശ്രോതാവാണു ഞാനും എൻ്റെ സഹധർമ്മിണിയും എല്ലാ മാന്യ ശ്രോതാക്കൾക്കും കാഴ്ചക്കാർക്കും അഭിവാദ്യങ്ങൾ പ്
@kvijayakumar8967
@kvijayakumar8967 11 ай бұрын
ഉദ്യോഗസ്ഥൻമാരെ ഇപ്പോൾ ജനങ്ങൾ പഠിപ്പിക്കുന്നു. പലരും നികുതിപോലും അടക്കുന്നില്ല. അടച്ചാൽ പിണറായിയും സംഗവും അത് ധൂർത്തടിക്കും. ജനങ്ങൾക്ക് നന്ദി.
@roypynadath5820
@roypynadath5820 11 ай бұрын
ഇതേ അനുഭവം എനിക്കും ഉണ്ടായി. എന്റെ FD interest ഇന്നലെ Bank ലേക്ക് transfer ചെയ്തു. ഈ സമയം വരെ Bank ൽ എത്തിയിട്ടില്ല.
@thomaskm3348
@thomaskm3348 11 ай бұрын
😅
@jayakrishnanr3030
@jayakrishnanr3030 11 ай бұрын
എന്റെ വോട്ട് LDF ന്. സർക്കാർ ജീവനക്കാരെ ഒരു പാഠം പഠിപ്പിക്കണം. KSRTC ജീവനക്കാരുടെ ശമ്പളം മുടക്കിയപ്പോൾ പ്രതികരിക്കാത്ത ഇവന്മാരെ നിലയ്ക്ക് നിർത്തണം. ട്രയൽ റൺ നടത്തുക തന്നെ വേണം.
@jijijoseph4884
@jijijoseph4884 11 ай бұрын
ഈ കൊടുംവേനലിൽ ഒരു കുളിർ മഴയായി ഒടുവിൽ ആ വാർത്തയെത്തി......😲😲തന്തോയം കൊണ്ടെനിക്കിരിക്കാൻ വയ്യേ...ഇനി ഇത് ഒരു KSRTC മോഡൽ ആവണം എന്നാണ് 95% മലയാളികളുടെയും പ്രാർത്ഥന '😄😄😄😅😅😅😅
@pioneer2366525
@pioneer2366525 11 ай бұрын
വിജയാ പുതിയ ക്ലിഫ് house പണിയാൻ പറ്റിയ സമയം
@unnikrishnan6168
@unnikrishnan6168 11 ай бұрын
മരപ്പട്ടിക്ക് കൂട്
@coconuttroll3530
@coconuttroll3530 11 ай бұрын
50% അധ്യാപകൻ ആണ്.. ഭരണയന്ത്രം ഇവരുടെ കയ്യിലല്ല...
@georgekv7564
@georgekv7564 11 ай бұрын
അമിത ശമ്പളം നിർത്തലാക്കണം കൊടുത്തില്ല എന്ന് കേട്ടപ്പോൾ സന്തോഷം തോന്നുന്നു ഇവന്മാർ മാത്രം ജീവിച്ചാൽ മതിയോ 💪
@usefulknots7698
@usefulknots7698 11 ай бұрын
Ravum pakalum padichu..... Joli cheyumpolum ഊണും ഉറക്കവും ഇല്ലാതെ ചെയുന്നു. എല്ലാരേയും അടച്ചു ആക്ഷേപിക്കരുത്
@jayaprasad6169
@jayaprasad6169 11 ай бұрын
ബ്രോ ......രാവും പകലും ഇരുന്ന് പഠിച്ചിട്ടല്ലേ ഓരോ വ്യക്തിയും ഗവൺമെന്റ് ജോബ് കരസ്ഥമാക്കുന്നത് .. എല്ലാവരെയും ആക്ഷേപിക്കരുതേ ....
@karthi8537
@karthi8537 11 ай бұрын
Amitha salary eghne annu enu koodi vektham akkanm.. Thangal Pvt service ulla allu annel 2019 ile service charge medichu service cheythu tharuvo..
@sheejachangalath5704
@sheejachangalath5704 11 ай бұрын
എല്ലാവരെയും ഒരു പോലെ ആക്ഷേപിക്കരുത്. എന്റെ മകൻ സർക്കാർ സർവിസ്ണ്. Ld ആയി വർക്ക്‌ ചെയുന്നു. അവന്റെ ശമ്പളം വെറും ഇരുപതിനായിരം രൂപയാണ് കൈയിൽ കിട്ടുന്നത്. അതു കിട്ടിയിട്ടു വേണം ഞങ്ങൾക്ക് ജീവിക്കാൻ അതു കിട്ടിയില്ലെങ്കിൽ ഞങ്ങൾ പട്ടിണിയാണ്.
@vishnusree1987
@vishnusree1987 11 ай бұрын
ഈ മന്ത്രിമാർക്കും mla മാർക്കും കിട്ടുന്ന ശമ്പളം എന്തിനാണ് ആവോ...
@jayakrishnanr3030
@jayakrishnanr3030 11 ай бұрын
LDF സർക്കാരിനും കേരളമുഖ്യമന്ത്രി സഖാവ് പിണറായി വിജയനും അനന്തകോടി പ്രണാമം 🙏🙏🙏
@jayaprakashkn7558
@jayaprakashkn7558 11 ай бұрын
ഇടതു സർവീസ് സംഘടനകൾ പ്രത്യേകിച്ച് NGO യൂണിയൻ നേതാക്കൾ ഏതു മാളത്തിൽ ഒളിച്ചുവോ? അവർ ക്ക് ശമ്പളം കിട്ടിയില്ലേലും ഒരു പരാതിയുമില്ല. സമരം അവർ മറന്നുപോയി. അടുത്ത സർക്കാർ UDF ആണെങ്കിൽ ഒരു സമരം നടത്തി ഇതൊക്കെ നേടാനാവും എന്ന മനപ്പായസം കുടിച്ചു ഇരിക്കുകയാണ്. 😄😊😊
@arifaea3908
@arifaea3908 11 ай бұрын
ഞാനും ഒരു pensioner ആണ് ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടും ബാങ്കിൽ എത്തിയിട്ടില്ല 😢😢😢 സാറേ pension കാർക്കും ജീവിക്കണ്ടേ, പാലിനും paper നും കുട്ടികളുടെ feas um കൊടുക്കണ്ടേ
@surendrannair7473
@surendrannair7473 11 ай бұрын
ഷാജൻ സാർ ഞങ്ങൾ KSRTC ക്കാർ ഒന്നാ പിണറായി സർക്കാർ വന്നപ്പോൾ മുതൽ അനുഭവിക്കുന്നതാണ്😢 അന്ന് എല്ലാം പേരും KSRTC യിലെ താഴ്ക്കിടയിലുള്ള ജീവനക്കാർ ആണ് ഈ പ്രതിന്ധിക്ക് കാരണo എന്നാണ് എല്ലാം പേരും കുറ്റപ്പെടുത്തിയത്😢 കഷ്ടം
@bhaskaranp5044
@bhaskaranp5044 11 ай бұрын
സക്രട്ടറിയേറ്റിലെ ശമ്പളം കിട്ടരുത് അവരാണല്ലൊ ഭരണം നിയന്ത്രിക്കുന്നത് തെറ്റ് ചെയ്യുന്നത് തടയണ്ടത് അവരല്ലെ അത് ചെയ്യാത്ത തീന്ന് അവരാണല്ലൊ ശിക്ഷ അനുഭവിക്കേണ്ടത് തന്നെ
@ullasullas9224
@ullasullas9224 11 ай бұрын
ഹാജറിൽ ഒപ്പിട്ട് സമരത്തിൽ പങ്കെടുക്കുന്നവരും കൊടിപിടിക്കാൻ പോകുന്നവരും ഇപ്പോൾ ഓർക്കുന്നുണ്ടാകും അതൊക്ക ഇതിനു വേണ്ടിയായിരുന്നോ എന്ന്.
@jacobarickappillil8849
@jacobarickappillil8849 11 ай бұрын
എനിക്കു ഭരണം വളരെ ഇഷ്ടപ്പെട്ടു. അഞ്ചുവർഷം കാട്ടിക്കൂട്ടിയ തോന്യാസങ്ങൾ പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞില്ലേ.. അഴിമതികിറ്റ് വാങ്ങി തിന്നിട്ടു 99കൊടുത്തു വീണ്ടും അവരോധിച്ചു. വിജയൻ ശെരിക്കും മലയാളീസ്നെ കുരങ്ങ് കളിപിച്ചു രസിക്കുന്നു. ഇനിയും പല നമ്പർ ഇറക്കും. 😂😂😂
@lillydass5877
@lillydass5877 11 ай бұрын
🙏 🇬🇧 🇮🇳 🙏 കേരളം നിങ്ങളുടെ മുഖ്യമന്ത്രിയെ മൂന്നാം തവണയും തിരഞ്ഞെടുക്കണം... നിങ്ങൾ ബുദ്ധിമുട്ടുകൾ ചോദിക്കുന്നു അതിനാൽ നിങ്ങൾ അത് സഹിക്കേണ്ടതുണ്ട്
@osologic
@osologic 11 ай бұрын
കമ്മ്യുണിസ്റ്റ് മാഫിയയും സ്ഥിര വരുമാനമുള്ള ഉദ്യോഗസ്ഥ മാഫിയയും സാധാരണ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഒരു പ്രാവശ്യം എങ്കിലും അറിയട്ടെ.
@geethatd7842
@geethatd7842 11 ай бұрын
😂😂😂😂😂.......niyamanam kittiyilla....ingqulaabhu.....!! Salary kittiyilla....ingqulaabhu.....!!!......😁😁😁😁
@kumargoa9886
@kumargoa9886 11 ай бұрын
കെ.പൗലോസിൻറെ ശമ്പളം മുടങ്ങിയാൽ എനിക്ക് സന്തോഷമേയുള്ളൂ കാരണം ശബരിമലയിൽ ആചാരം തകർക്കാനും, ചഖാക്കൾ ഒഴികെ എല്ലാ ജനങ്ങൾക്കും ദ്രോഹം ചെയ്ത കെ പൗലോസ് ശമ്പളം കിട്ടാതെ നരകിക്കണം.. ഒരു കാര്യം പാവപ്പെട്ട ജനങ്ങൾ ശ്രദ്ധിക്കണം.. ശമ്പളം കിട്ടിയില്ലെങ്കിൽ സർ.ക്കാർ ജീവനക്കാർ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടി കൈക്കൂലി, അഴിമതി നടത്തും അത് ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത അവസ്ഥ വരുത്തും
@mohankumars3033
@mohankumars3033 11 ай бұрын
ഇവിടെ എസ് ബി ഐ പോലെ ബാങ്കുകൾ ഉള്ളപ്പോൾ എന്തിനാണ് ട്രഷറിയിൽ എഫ് ഡി ഇടുന്നത്. ഇന്നലെ പത്ര വാർത്ത ഉണ്ടായിരുന്നു പൊതു ജനങ്ങളിൽ നിന്നും നിക്ഷേപം ചോദിക്കുന്ന സർക്കാരിന്റെ പരസ്യം. ട്രഷറിയിൽ നിന്നും പൊതു ജനങ്ങൾ നിക്ഷേപം പിൻവലിച്ചു ബാങ്കുകളിൽ നിക്ഷേപിക്കുക.
@GreenRescueActionForce
@GreenRescueActionForce 11 ай бұрын
സർക്കാർ ജീവനക്കാർ പേടിക്കാൻ സാധ്യതയില്ല, അവർക്ക് കൈക്കൂലി വാങ്ങാൻ ഒരു അവസരം ഉണ്ടാക്കി കൊടുക്കും, അപ്പോഴും പാവം പൊതുജനം കാര്യം നടക്കാൻ കൈ മടക്ക് ......... പെരുവഴി തന്നെ ശരണം
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН