🐎❤ The horse is one of two extant subspecies of Equus ferus. It is an odd-toed ungulate mammal belonging to the taxonomic family Equidae. The horse has evolved over the past 45 to 55 million years from a small multi-toed creature, Eohippus, into the large, single-toed animal of today. 🐎Lifespan: 25 - 30 years 🐎Speed: 88 km/h (Maximum, Running) 🐎Family: Equidae 🐎Mass: 380 - 1,000 kg (Adult) 🐎Order: Perissodactyla 🐎Class: Mammalia :)🐴❤
@sulfizaheer62513 жыл бұрын
ഞാൻ കുതിരയുടെ പല videos കണ്ടിട്ടുണ്ട് But ഇത്രേം Details, ആയിട്ട് ഓരോന്നും നമ്മൾ അറിയാൻ ആഗ്രഹിക്കുന്നത് തന്നെയാണ് ചോദിക്കുന്നതും 💯 പൊളിച്ചു bro 💯👌
@siyadshamz37394 жыл бұрын
കുതിര വളർത്തൽ കേരളത്തിലെ ട്രെൻഡ് ആയി മാറിയിരിക്കുന്നു ഇപ്പോൾ 🥰👍👌
@cpgaffurpallath.p.s575422 күн бұрын
നല്ല അവതരണം ജനത്തിന്റെ സംശയം മാറ്റാൻ ഉപകാരപ്പെടുന്നത് ഇതാണ് ശരിയായ അവതരണം ദൈവം നല്ലത് വരുത്തട്ടെ ❤❤❤
@SameerbinMusthafa4 жыл бұрын
New Year wishes പൊളിച്ചു...... lockdown ല്‍ ഇരുന്നു വീഡിയോ കാണുന്ന ഞാന്‍.....
@aneeshthadathil946911 ай бұрын
ഞാൻ കണ്ടതിൽ വച് ഏറ്റവും നല്ല വീഡിയോ കാര്യങ്ങൾ പറഞ്ഞു തന്നാ സക്കറിയാക്ക് ❤
@Thrilokhan4 жыл бұрын
Bro thank you so much full details ചോദിച്ചു പറഞ്ഞു തന്നതിന് ഒരു പാട് നന്ദി
@sainulabideenshah1985 жыл бұрын
നല്ല അവതരണം 👍👌👌🥰😍👏👏
@hamsahussainofficial88653 жыл бұрын
Super video …Kuthiraye Kurich malayalathil ethra nalla video ella… thanks brother
@3dmenyea5784 жыл бұрын
ബ്യൂട്ടിഫുൾ horse 👍👍👌🌹🌹🌹
@flourmediandd3036 Жыл бұрын
വളരെ ഉപകാര പ്രധം....
@fransonfrancis60184 ай бұрын
നല്ല ചോദ്യങ്ങൾ ❤
@dhanushkrishna31795 жыл бұрын
adipoli bro njn oru kuthire vangan theerunamichu❤️
@cracasrod93084 жыл бұрын
ഒരുപാട് കാത്തിരുന്ന വീഡിയോ
@hariharindranathmc71444 жыл бұрын
'ee varsham adipoli New year aayirikatte enn wish cheyunnu'!!!😂😂
@sharathcp51245 жыл бұрын
Pwolich... Miniature pinscher video undakuo..
@ismailkt61064 жыл бұрын
സൂപ്പർ അവധരണം എത്ര പൈസക്ക് കിട്ടും
@sudilsankar53635 жыл бұрын
Same to you Happy New year
@sreejith711845 жыл бұрын
Adipoli adipoli kariyaa 😘😘😘😘😘😘
@safvanmullappaly90275 жыл бұрын
ഞാൻ പല വിഡിയോയും കണ്ടിട്ടുണ്ട് പക്ഷേ ഇത്ര ഡീടെയ്ൽ ആയി ഒരു വീഡിയോ കണ്ടിട്ടില്ല
@shemil32245 жыл бұрын
Excellent presentation
@varungupta17604 жыл бұрын
What is transportation cost from Pushkar to Bangalore
@varungupta17604 жыл бұрын
What is the price of oats and that other thing bhusa??
@aswinanil775 жыл бұрын
Bro dalmatian dog kurchu video chayo
@nandureveendran94555 жыл бұрын
കൊള്ളാം ബ്രൊ... തകർത്തു.....
@judejacobsimon1754 жыл бұрын
A to z sherikkum manasilayi
@keralafishing22345 жыл бұрын
Nalla beautiful horse
@sharmilaaravindhan27235 жыл бұрын
Good information,
@anoshmohan16425 жыл бұрын
കുതിരകളെ കുളിപ്പിക്കാറുണ്ടോ?? അതോ brushing മാത്രം മതിയോ? കുളമ്പു കാലിൽ അടിക്കുന്നത് ഏതു പ്രായത്തിൽ ആണ്?? Anyways nyc vid bro..ഏകദേശം എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി 😍👌👍
@durjan76525 жыл бұрын
കുളിപ്പിക്കാറുണ്ട് ബ്രോ 2 1/2വയസ് മുതൽ ലാടം അടിക്കാൻ തുടങ്ങും ആദ്യമേ മുൻകാലുകളിൽ മാത്രമേ ലാടം ചെയ്യാറുള്ളു
@anoshmohan16425 жыл бұрын
@@durjan7652 ok..tnq
@kp-jw7nl3 жыл бұрын
Super channel njan subscribe cheythu
@ushasunil57825 жыл бұрын
Bro lab entha hair fall resu video idddo
@ammukuttan4129 Жыл бұрын
Bro hores video aplode chii bro please 🥺❤️
@muhammedshamseedkallan73164 жыл бұрын
Good informations
@pradeepramalingam91785 жыл бұрын
angane Kuthirayum vannu..ennalum nammude pure European doberman full length mathram vannilla...any way good video🖒🖒🖒 kuthirapputhu kayarunnathu kandappo njan vicharichu kuthiraye marichidum ennu😂😂
@VickiesGreeny5 жыл бұрын
Varum...varathirikkan oru karanamund . Verthe ente viewersine orikkalm nammal nirasharaakkilla
@sreekeshpillai67215 жыл бұрын
ട്രെയിനിംഗ് rate ethra, rental services nu Ulla charge enganeya
@antonypaul2485 жыл бұрын
Evide?? Kuthirayude vila evide?
@cpcvklm5 жыл бұрын
മഴ കാലത്തുള്ള പരിപാലനം ഒരു വീഡിയോ ചെയ്യുമോ ? ഷെഡ് എങ്ങനെ എന്ന് എല്ലാം.
വിക്കി ബ്രോ കുതിര ഫാം പാലക്കാട് തട്ട മംഗലത്തു ഉണ്ട് ഗൗതം ബ്രോ ആണ് ഓണർ അധോന്നു വിശദമായി പരിജയ പെടുത്താവോ അവിടെ ആക്‌സസറീസ് ട്രെയിനിങ് സൈലിങ് എല്ലാം ഉണ്ട്
Ath nirbandham ulla kaaryam alla main aayitt charactor nokkiyal madhi chuzhi ennath ororutharude vishwasam aan
@afthabak36964 жыл бұрын
Adi poli year
@ajmalhaneef79493 жыл бұрын
Riding class fee etra?
@noorudheenc6214 жыл бұрын
Enikk vendi mathram oru kuthiraye tharumoo rs njan thayath paranjathil .kuttiye mathi pls bro
@dancyclick43965 жыл бұрын
Labinte rate ethra
@sidhartha00794 жыл бұрын
സ്ഥലം എവിടെയാ?
@backleader28884 жыл бұрын
കൊല്ലം മയ്യനാട്
@salihthrithala29515 жыл бұрын
Nice
@arjunanr41505 жыл бұрын
Happy New year
@VickiesGreeny5 жыл бұрын
Happy NewYear Brother
@sojivarughese13145 жыл бұрын
Super
@mbsmbs69494 жыл бұрын
Soooper nic
@noorudheenc6214 жыл бұрын
Rent undo bro
@noorudheenc6214 жыл бұрын
Riply bro pls
@SansasKitchenWorld4 жыл бұрын
കുതിരകൾക്കു ഗ്യാസ് ട്രബിൾ പ്രോബ്ലം ഉണ്ടാകുമെന്നു കേട്ടിട്ടുണ്ട് .. അതിനെക്കുറിച്ചു എന്താണ് അഭിപ്രായം.? അത് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്. എന്റെ ഹസ്ബന്റിനു കുതിരയും ബുള്ളറ്റും വലിയ ഹരമാണ്. ഒരു കുതിരയെ വാങ്ങണം എന്ന് എന്നോട് എപ്പോഴും പറയാറുണ്ട്.
@raheemmachingal93244 жыл бұрын
മുതിര പിഴുങ്ങി കൊടുക്കുക ..പിഴുങ്ങുന്നതിന്റ കൂടെ ഒന്നോ രണ്ടോ വെളുത്തുള്ളി ഇട്ടു കൊടുക്കുക ഗ്യാസ് ഉണ്ടെകിൽ മാത്രം
@grizzlyrottweilers7035 жыл бұрын
M..m... super
@sreeragken5406 Жыл бұрын
Oats kittuna contact tharamo
@Darkff230-b1i3 жыл бұрын
Horse rs
@LORINZER-TEC4 жыл бұрын
Dear friend nigalude channel nan subscribe cheythathu oru horse channel ayathu kondanu