ആദ്യമായി ഒരു വേദിയിൽ സംഗീത വിരുന്നൊരുക്കി സുരാജേട്ടൻ...!! | Mazhavil Chiri Awards 2022

  Рет қаралды 725,086

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama #MazhavilManorama #MazhavilManorama #MazhavilChiriAwards #MazhavilChiriAwards2022 #MostPopularAward #chiriawards #SurajVenjaramoodu
Click the full to Watch Full Episode on manoramaMAX :- bit.ly/3HNGO2U
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 242
@NMR_NUMEEROMAR
@NMR_NUMEEROMAR 2 жыл бұрын
എത്ര അവാർസ് വാങ്ങിയാലും എത്ര സ്റ്റാർ ആയാലും ഇപ്പോഴും നിഷ്കളങ്കമായി ഇങ്ങനെ ഐറ്റം സ്റ്റേജിൽ ചെയ്യുന്നതിൽ സുരാജേട്ടന് സല്യൂട്ട്
@SIDLOKI
@SIDLOKI 2 жыл бұрын
Jayaram: Hold my beer
@viralcomment22yearsand82
@viralcomment22yearsand82 2 жыл бұрын
നിഷ്കളങ്കമയ പകവീടൽ
@rezwanrajan9181
@rezwanrajan9181 2 жыл бұрын
Koppa poyi pani nokeda
@tittozacharia4575
@tittozacharia4575 2 жыл бұрын
Polichu Mona
@anithajal9304
@anithajal9304 2 жыл бұрын
@@tittozacharia4575 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqq
@AB-qq9fu
@AB-qq9fu 2 жыл бұрын
ഇതാണ് ഇന്നും സുരാജ് ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നില്‍ക്കുന്നത്... വന്ന വഴി ഇന്നും മറക്കാതെ ഒരു മടിയും ഇല്ലാതെ ഇന്നും മിമിക്രി ചെയ്യാൻ ഉള്ള മനസ്സ്‌
@Epicstudios_
@Epicstudios_ 2 жыл бұрын
ഇത്രയും ഹൈപുള്ള താരം ആയിട്ടും ഇതുപോലുള്ള programme il വന്ന് പെർഫോം ചെയ്യാനുള്ള മനസ്സ് ആണ് സുരാജ് ചേട്ടനെ വ്യത്യസ്തനാക്കുന്നത്. God bless you surajetta.
@dj-aswin4001
@dj-aswin4001 2 жыл бұрын
❤️❤️❤️
@IndiraNv-yi5js
@IndiraNv-yi5js Жыл бұрын
0😮p😮
@73635p
@73635p Жыл бұрын
ഇതുപോലുള്ള പ്രോഗ്രാം 😂😂അത് കലക്കി
@rejigeorge1791
@rejigeorge1791 2 жыл бұрын
Suraj ........... National Level actor .... 🔥 flute വായിച്ച ചേട്ടന്റെ ഒരു Range: ഹെഡ് സെറ്റ് വെച്ചൊന്ന് കേട്ടാൽ കുളിര് കോരും :
@chithran5026
@chithran5026 2 жыл бұрын
11:22 ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ 😘🤗
@shahabasshan6427
@shahabasshan6427 2 жыл бұрын
കടന്നു പോയ വഴികൾ മറന്നു ജീവിക്കുന്ന celebrities നേകളും എത്രയോ വലിയ ഉയരങ്ങളിൽ ആണ് സുരാജ് വെഞ്ഞാറമൂട്, he is something special and unique. Love your down to earth character Surajetta. അടുത്ത വീട്ടിലെ എന്ന് തോന്നിക്കുന്ന , നാഷണൽ അവാർഡ് ഉൾപ്പെടെ വാങ്ങിയ നല്ല ഒരു അതുല്യ കലാകാരൻ. ❤
@lalssebastian9891
@lalssebastian9891 2 жыл бұрын
Suraj driver aduth perumariya video kanditilla alle
@alphamen385
@alphamen385 2 жыл бұрын
thenga
@anwararappayil2674
@anwararappayil2674 2 жыл бұрын
വന്ന വഴി മറക്കാത്ത നടൻ ❤️❤️❤️
@musthafakp9279
@musthafakp9279 2 жыл бұрын
Jayaram ettan
@krishnaca4897
@krishnaca4897 2 жыл бұрын
Amazing treat Suraj . Multi-talented actor👍❤️
@azipop_bgm
@azipop_bgm 2 жыл бұрын
വന്ന വഴി മറക്കാത്ത സുരാജ് ഏട്ടൻ🥰💖
@vimalkumar-do1xd
@vimalkumar-do1xd 2 жыл бұрын
സുരാജ് അണ്ണൻ വേറെ ലെവൽ.... എന്താല്ലേ ♥️♥️♥️♥️
@rezwanrajan9181
@rezwanrajan9181 2 жыл бұрын
Ivan ara verum thdndi
@sumodhdubai
@sumodhdubai 2 жыл бұрын
ഇങ്ങേരുടെ attitude അപാരം.... down to earth
@MuhammedSalim
@MuhammedSalim 2 жыл бұрын
ഹലോ വൈറൽ ആയിട്ടാണ് ഞാൻ ഇത്‌ വരെ എത്തിയത്.... അതിന്റെ അർഥം ഇതിലൂടെ യാണ് ഞാൻ കയറിയത് എന്നത് ആ വാക്കിൽ ഉണ്ട് 🤗🤗🤗🤗😍
@latheeshkunnath4486
@latheeshkunnath4486 2 жыл бұрын
കാണുബോ ഹെഡ് സെറ്റ് വെച്ച് സ്ക്രീനില്‍ക്ക് നോക്കാനെ പാടില്ല.. വേറെ ലെവള്‍ 🔥🔥🔥🔥🔥🔥
@Mhdmediaz
@Mhdmediaz 2 жыл бұрын
ഒരു കലാകാരൻ എന്തായിരിക്കണം എന്ന് കാണിച്ചുതന്നു💞💞💞
@Iconic_moment_
@Iconic_moment_ 2 жыл бұрын
*Le surajetten :- ഇങ്ങനെ ആണെങ്കിൽ ഈ പരിപാടിക്ക് ഞാൻ ഇല്ല.ഞാൻ ചിറാപ്പുഞ്ജിയില് പോയി മണൽ കടത്ത് നടത്തികോളം....🤣🤣*
@shadhilshanu905
@shadhilshanu905 2 жыл бұрын
അടിപൊളി ഇപ്പോഴും സ്റ്റേജ് പെർഫോമൻസ് ആ മനസ്സിന് നന്ദി😍
@JijuKarunakaran
@JijuKarunakaran 2 жыл бұрын
Home തിയേറ്റർ ല് ഒന്ന് കേട്ടു നോക്ക് പൊളിക്കും.... 👍👍🎶🎶🎶🎶🎶👏👏👏👏
@awa-248
@awa-248 2 жыл бұрын
Woow.. Lajavathiye flute mesmerizing performance.. 👌👌👌❤❤❤
@geethasudheer6132
@geethasudheer6132 2 жыл бұрын
നല്ലൊരു കലാകാരൻ ഇപ്പോഴത്തെ സിനിമയുടെ തിരഞ്ഞെടുപ്പെല്ലാം ഒന്നിനൊന്നു മെച്ചം. അങ്ങുള്ള സിനിമയാണെങ്കിൽ depth ഉള ഒരു charactor ആയിരിക്കുമെന്ന മുൻവിധിയോടെ തന്നെ സിനിമ കാണാം. താങ്കൾക്കെല്ലാ ഭാവുകങ്ങളും നേരുന്നു ഒരു തിരുവനന്തപുരംകാരിയെന്നതിനാൽ താങ്കൾക്കുള്ള നേട്ടങ്ങളിൽ കൂടുതൽ കൂടുതൽ സന്തോഷിക് ന്നു🙏🙏
@Paapus3916
@Paapus3916 2 жыл бұрын
surajettan superan comediyanay vann katta heroism kanicha spr star.i really fan of u❤
@kumbidimachaan2.061
@kumbidimachaan2.061 2 жыл бұрын
സുരാജേട്ടൻ നോ രക്ഷ എല്ലാവരും ഒരേ പൊളി
@nithinansarisworld7862
@nithinansarisworld7862 2 жыл бұрын
Superb Performance, Suraj Ettan always Superb 👏 👌 👍
@rezwanrajan9181
@rezwanrajan9181 2 жыл бұрын
Koppa ivane ini onnum ariyilla may be congressil chance kanum
@sanaaaaaaaas
@sanaaaaaaaas 2 жыл бұрын
ഒരുപാട് ഇഷ്ട്ടം ❤ആണ് സുരാജേട്ടൻ
@vivekvv532
@vivekvv532 2 жыл бұрын
Guitar pidicha chettan natural acting aayrnnu....😁
@melokeys8789
@melokeys8789 2 жыл бұрын
😂
@saranm9143
@saranm9143 2 жыл бұрын
🤣😂 Vaayikkan ariyavunna aareyenkilm nirthya mathyarunnu.. atleast music anusarich strum cheyyan nkilum.. Pinne ithellam, ella showsum ingne pre recorded thanne aanu.. valya albhutham onm alla.. ellarkm ipo ariyam..
@rozario153
@rozario153 2 жыл бұрын
Jagathy ku shesham daivam namuku thanna 😍muthu."!
@FaisalFaisal-lq6gm
@FaisalFaisal-lq6gm 2 жыл бұрын
ആദർശ് മച്ചാൻ ❤‍🔥💓🔥💫🤍💚💙❤‍🩹❤️💛🧡🧡💛🖤🤎💖❣️💕💗💘💝💞💔💞💘💜💙💚🤍
@rajeevgopinath6010
@rajeevgopinath6010 2 жыл бұрын
Jossy Alleppey!! What a flautist!!!
@drdivyaraveendran
@drdivyaraveendran Жыл бұрын
Awesome performance. Ghoosebumps... Speechless.... Way beyond my expectation... Salute Surajetta... Proud of you... ❣🎶👍
@divyamol5541
@divyamol5541 2 жыл бұрын
Ellrum adipoli 👏👏
@meenusubhash4742
@meenusubhash4742 2 жыл бұрын
Love u surajetta.....god bless u 🥰❤
@rezwanrajan9181
@rezwanrajan9181 2 жыл бұрын
Kopppppppppppaaaaaa
@nahas_nashi
@nahas_nashi 2 жыл бұрын
സുരാജേട്ടൻ ലാലേട്ടൻ ന്ന് പറഞ്ഞപോയെ ഞാൻ ഈ ഡയലോഗ് പറഞ് തുടങ്ങിയിരുന്നു
@sreekanthgp3328
@sreekanthgp3328 2 жыл бұрын
Mimicry super surajetta
@aliyousaf7320
@aliyousaf7320 2 жыл бұрын
കലാകാരൻ ❤️
@ദളപതിഭക്തൻ
@ദളപതിഭക്തൻ 2 жыл бұрын
Surajettan powli aanu😍😍🤩🤩
@kavyach5440
@kavyach5440 2 жыл бұрын
Lejjaavadiye🤩👍
@aswinvarma5050
@aswinvarma5050 2 жыл бұрын
ഈ മനുഷ്യൻ ❤️
@sreeragsreerag3017
@sreeragsreerag3017 2 жыл бұрын
എന്റെ പൊന്നണ്ണാ കൂടും കൂട്ടുമില്ലാത്ത പ്രവാസിയുടെ ജീവിതം ഒകെ കേട്ട് മടുത്തു 😔😔
@smkrishna2781
@smkrishna2781 2 жыл бұрын
Jàyaramettante paathayil Suraj 👍 all the best 👍 👌
@ramsthoughtsandtalks1523
@ramsthoughtsandtalks1523 2 жыл бұрын
Suraj ettan poliya so simple man
@jamsheer275
@jamsheer275 2 жыл бұрын
സുരാജേട്ടൻ ഉയിർ❤😘❤
@kumbidimachaan2.061
@kumbidimachaan2.061 2 жыл бұрын
ലാജ്ഞ്ജാവതിയേ wow sooper
@MelvuTechyVlogs
@MelvuTechyVlogs 2 жыл бұрын
Wow Poliiiiiiiiiii😊😊😊😊😊😊😊😊
@sajikumar5871
@sajikumar5871 2 жыл бұрын
ലവ് യൂ സുരാജ്
@RaviKumar-nn5sv
@RaviKumar-nn5sv 2 жыл бұрын
Proud Suraj വെഞ്ഞാറമൂട്
@sheenkumar3212
@sheenkumar3212 2 жыл бұрын
Ethaanu nadan (ettan)💓
@abhiabhilashvs
@abhiabhilashvs Жыл бұрын
അണ്ണാ എന്തരിത് തള്ളേ നിങ്ങള് പൊളിച്ചു
@dilumadilu7089
@dilumadilu7089 2 жыл бұрын
Awesome ❤️treat ❤️
@user.shajidas
@user.shajidas 2 жыл бұрын
സുരാജ്,🌹❤️
@life4muzic866
@life4muzic866 2 жыл бұрын
സുരാജ് ചേട്ടൻ 😘😘😘😍😍😍😍😍
@bijus1979
@bijus1979 2 жыл бұрын
Love you Chetta.. Polichadukki 👏👏👏👏👏
@ajuk421
@ajuk421 2 жыл бұрын
Suraj etttan polichu
@sreeragn8258
@sreeragn8258 Жыл бұрын
Suraj edakkalthu kurachu feild out ayappozhum adheham mini screen il full time present aayirunnu ...agane alukalude manasil keri erikkan adhehathinu sadhichu....oru kidukkachi strategy koodi aanu athu.....eppozhu. athu tudarunnu
@akkualoor1975
@akkualoor1975 2 жыл бұрын
Paavoda surajettan...❤️❤️❤️
@dilshadaktharkk8601
@dilshadaktharkk8601 2 жыл бұрын
2022 le best actor aar ayirikum?
@twinklebabu7045
@twinklebabu7045 2 жыл бұрын
Surajetta salute 🙏
@rezwanrajan9181
@rezwanrajan9181 2 жыл бұрын
Poda maire
@jayajoseph1053
@jayajoseph1053 2 жыл бұрын
Supper performance very well
@rajut.g.6987
@rajut.g.6987 2 жыл бұрын
Great suraj
@MrFs1919
@MrFs1919 2 жыл бұрын
അപ്പുറത്ത് ആദർശാണ് നിൽക്കുന്നെ ..മിക്കവാറും സുരാജണ്ണന്റെ മൈക്ക് ഓഫ് ആകും .... ആദർശ് ആകും എല്ലാം 😁😁😁😂
@beeditz5028
@beeditz5028 2 жыл бұрын
അത് നിങ്ങൾ സുരാജേട്ടൻ്റെ Beat boxing കേട്ടിട്ടില്ലാത്തത് കൊണ്ട് തോന്നുന്നതാണ്. അത് കേട്ടിട്ടുള്ളത് കൊണ്ടാണെന്ന് തോന്നുന്നു sound എനിക്ക് വേർതിരിച്ച് മനസ്സിലായതും. ആദർശിനേക്കാൾ സുരാജേട്ടൻ്റെ Voice ആണ് എടുത്ത് നിന്നത്.
@suravisurya6718
@suravisurya6718 2 жыл бұрын
alla
@private3414
@private3414 2 жыл бұрын
Gitar inte timing 😂🤣 , eatho track ittekunnatha
@praysonbabu1933
@praysonbabu1933 2 жыл бұрын
Sambavam track annu... Last song nte flute close up verumbol sredichal mathi...
@pradeepsukumaran5087
@pradeepsukumaran5087 2 жыл бұрын
No surajinolam varilla adharsh. Njan surajine 99thu thottu kanunna artista
@ijasali4079
@ijasali4079 2 жыл бұрын
7:05 fafa 😂💯
@d-queen3768
@d-queen3768 2 жыл бұрын
ഞാൻ വിചാരിച്ചു ഒറിജിനൽ ആണെന്ന് 😛😛
@hassanachu3067
@hassanachu3067 2 жыл бұрын
വെറൈറ്റി തന്നെയാണ് 👌😜😍🤪👍
@SairaRiyazRazaan
@SairaRiyazRazaan 2 жыл бұрын
Surajettan aapke jaisa koi nai u r the best
@see2love2004
@see2love2004 2 жыл бұрын
Suraj Machane enthonnu tharikidayithu ..vallo vaarkka panikkum po..puthiya pillar undu ippol
@jineeshp.s7417
@jineeshp.s7417 2 жыл бұрын
Surajetan 💥💥
@nasirdubai3708
@nasirdubai3708 2 жыл бұрын
ജോസി ഏട്ടൻ എന്റെ അയൽ വാസി ആണ് നല്ല മനുഷ്യൻ ആദ്യ വട്ടായാൽ പള്ളിയിൽ സൺ‌ഡേ കുറുബാനക് ആണ് തുടങ്ങിയത് ഇപ്പോൾ അള്ളു വേറെ ലവൽ
@__mayavii__
@__mayavii__ 2 жыл бұрын
Simplicity ♥️😅
@lissyvarghese5031
@lissyvarghese5031 2 жыл бұрын
Super super super thanks
@sheenasuni7881
@sheenasuni7881 2 жыл бұрын
Super
@maneshkrishna2320
@maneshkrishna2320 2 жыл бұрын
L vu സുരാജേട്ടാ ഒരുരക്ഷയും ഇല്ലാ കുറെ നാളുകൾക്ക് ശേഷം ആണ് ഇതുപോലെ ഒരു പ്രോഗ്രാമിൽ മുഴുക്കി പൊകുന്നത് ഗംഭിരം വേരെ എന്ത പറയുക
@sayeedkp4868
@sayeedkp4868 2 жыл бұрын
Good person good acter
@thrillermovies7645
@thrillermovies7645 2 жыл бұрын
മ്യൂസിക് വിരുന്നു സൂപ്പർ
@kunjoosvlog2921
@kunjoosvlog2921 2 жыл бұрын
സുരാജേട്ടൻ ഇഷ്ട്ടം 😄😄😄👌👌👌👌😘😘😘😘😘💞💞💞🥰🥰🥰
@anvarnl7928
@anvarnl7928 2 жыл бұрын
1:50 jayasuriya😁
@kairalicreationscorpthomas1831
@kairalicreationscorpthomas1831 2 жыл бұрын
adipoly chetta maatty pidi .
@mumthasvp2469
@mumthasvp2469 2 жыл бұрын
Suraj etten uyr
@ikfunnydubbing5682
@ikfunnydubbing5682 2 жыл бұрын
16 kollam😁
@digiltr8695
@digiltr8695 2 жыл бұрын
❤️❤️❤️❤️❤️🎶🎶🎶🎶🙏🏻🙌🏻🙌🏻🙌🏻🙌🏻
@thachubedira3795
@thachubedira3795 2 жыл бұрын
Wow😍👌
@Shymagireesh50
@Shymagireesh50 2 жыл бұрын
Polichu❤️
@muhammedfaisal8821
@muhammedfaisal8821 2 жыл бұрын
അതെ... ലിമിറ്റ് തീരെ ഇല്ലാ..... ആവർത്തന വിരസത 😜😜😜😜
@MrJeandivan
@MrJeandivan 2 жыл бұрын
Josy etta superb 👌
@mjr.274
@mjr.274 2 жыл бұрын
Full entertainment
@syamzvlogs972
@syamzvlogs972 2 жыл бұрын
Nice aayit guitaristine angu ozhivaakki alle
@kiddiesscoop
@kiddiesscoop 2 жыл бұрын
💕💕💕😍
@njanoruethirali4042
@njanoruethirali4042 2 жыл бұрын
2:19 അത് സത്യമാണ് പറഞ്ഞത്. സുരാജേട്ടനെ കളിയാക്കുകയാണ്. എന്തിനാണ് ഒരു പരിപാടി നടത്തുന്ന സമയത്ത് ഇങ്ങനെത്തെ അളിഞ്ഞ കോമഡികൾ തള്ളി കയറ്റുന്നത്. സുരാജ് ചേട്ടന് ചിലപ്പോൾ തമാശ ആകാം . കാണുന്ന ഞങ്ങൾക്ക് തമാശ അല്ല .
@maheshmniar1985
@maheshmniar1985 2 жыл бұрын
സുരാജേട്ടന്റെ മ്യൂസിക് ഷോ കിടുക്കി
@rezwanrajan9181
@rezwanrajan9181 2 жыл бұрын
Thooooooofffffff thendi
@keralagreengarden8059
@keralagreengarden8059 2 жыл бұрын
സൂപ്പർ
@monstar7011
@monstar7011 2 жыл бұрын
സുരാജേട്ടൻ 🔥🔥
@sayeedkp4868
@sayeedkp4868 2 жыл бұрын
Good person
@sarammatt1589
@sarammatt1589 2 жыл бұрын
Enekk orupade Esztamane surajne.
@rtharun1153
@rtharun1153 2 жыл бұрын
I need Sabareesh Prabakar music 😌🎧🎶
@twiceadaynight
@twiceadaynight 2 жыл бұрын
Athaaaraa
@rtharun1153
@rtharun1153 2 жыл бұрын
@@twiceadaynight listen to his violin
@salihsalih5357
@salihsalih5357 2 жыл бұрын
3:36 ഫഹദ് ഫാസിലോ 🤔
@mnster1350
@mnster1350 2 жыл бұрын
Figures
@amviy
@amviy 2 жыл бұрын
ഡയോലോഗ്... മാറ്റി പിടി ഇയാൾക്ക് എന്നും.... ഒറ്റ diolog
@honeyvishnu5462
@honeyvishnu5462 2 жыл бұрын
Ayyyoooo. Polichuuuu
@vineshdas2855
@vineshdas2855 2 жыл бұрын
Marana MASS...
@kumaranamle8624
@kumaranamle8624 2 жыл бұрын
💛💖💚💚💘💘💞💓🕗🕓💞💕💞🕓🕔🕣💕🕔🕣🕖💛🕚🕣❤️🕐🕜🕖🕕🕕🕕🕕🕡🕠💙💝💗💜💟🕚💛💛🕔💛💚💚💘💓💞💞💓🕔🕕🕡🇾🇪🕖🕢🕔🕠🧘‍♂️
@amosvlogs6723
@amosvlogs6723 2 жыл бұрын
Jossychetten super👍
@surumic.s5423
@surumic.s5423 2 жыл бұрын
Blessed man
@njanoruethirali4042
@njanoruethirali4042 2 жыл бұрын
5:47 വാ ... നമ്മുക്ക് അവിടെ പോയ് വല്ല കൃഷിയും ചെയ്യാം.
@nichuzworld3950
@nichuzworld3950 2 жыл бұрын
Suraj performing in front of hi students….
@cb8306
@cb8306 2 жыл бұрын
Good
1%🪫vs 100%🔋
00:36
Аришнев
Рет қаралды 3,3 МЛН
SHE CAME BACK LIKE NOTHING HAPPENED! 🤣 #shorts
00:21
Joe Albanese
Рет қаралды 19 МЛН
How Strong is Glass? 💪
00:25
Brianna
Рет қаралды 29 МЛН
New Colour Match Puzzle Challenge - Incredibox Sprunki
00:23
Music Playground
Рет қаралды 43 МЛН
Best stand up performer Award | Mahadevan | Mazhavil Chiri Awards 2022
8:34
Mazhavil Manorama
Рет қаралды 2,2 МЛН
1%🪫vs 100%🔋
00:36
Аришнев
Рет қаралды 3,3 МЛН