ആദ്യമായി പോത്തിനെ വാങ്ങുന്നവർ അറിയാൻ buffelo farming Kerala

  Рет қаралды 109,460

Anwar Vlog

Anwar Vlog

Күн бұрын

Пікірлер: 145
@filooskitchen7824
@filooskitchen7824 3 жыл бұрын
തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ്
@sajeeshkumar7859
@sajeeshkumar7859 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍
@bennysebastian5316
@bennysebastian5316 3 жыл бұрын
വളരെ ഉപകാര പ്രദം ആണ്. താങ്ക്സ് ബ്രോ
@sreeharit6149
@sreeharit6149 3 жыл бұрын
Ee video informative an👍👍👍
@മിന്നൽമുരളി-ബ7ഷ
@മിന്നൽമുരളി-ബ7ഷ 3 жыл бұрын
അൻവർ ഇക്ക നിങ്ങൾ ഒരു കില്ലാടി ആണ് കാരണം നിങ്ങൾക്ക് എല്ലാം വളരേ നന്നായി അറിയാം 😍🥰
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
Thanks brother
@alavicp3716
@alavicp3716 3 жыл бұрын
I no
@fasalukadayil1460
@fasalukadayil1460 2 жыл бұрын
ഇ 🐂 കൾക്ക് ഒന്നിന് എന്ത് വില കൊടുത്തു അൻവറെ.... *സൂപ്പർ സെലക്ഷൻ* 🙏
@Jobysdreamworld
@Jobysdreamworld 3 жыл бұрын
Good
@thomaska7492
@thomaska7492 3 жыл бұрын
നൈസ് വീഡിയോ
@ayesharashirashi3881
@ayesharashirashi3881 3 жыл бұрын
Idhu kollamallo (ramlus worl)
@shanavasshanu1804
@shanavasshanu1804 7 ай бұрын
ഫുഡ്‌ എന്തൊക്കെ കൊടുക്കണം ചെറിയ കുട്ടികളെ vaagumbo
@mrgameryt6259
@mrgameryt6259 3 жыл бұрын
Thankz Cheatta
@farook9763
@farook9763 2 жыл бұрын
Thanks for information😊 enikum വാങ്ങണം
@varghesepc39
@varghesepc39 2 ай бұрын
Eviduna vangune
@mayooris9255
@mayooris9255 3 жыл бұрын
Thanks chetta
@muhammedshafi3070
@muhammedshafi3070 2 жыл бұрын
കൊള്ളാം
@gopalvenu293
@gopalvenu293 3 жыл бұрын
അതിന്റെ കണ്ണ് tight ആയി കെട്ടി വെക്കരുത്. കുറച്ചു ലൂസ് ആക്കു
@sudhavinod1984
@sudhavinod1984 6 ай бұрын
@pmrafeeque9912
@pmrafeeque9912 2 жыл бұрын
നല്ല പോത്തന്മാർ 😀
@abypabraham1108
@abypabraham1108 3 жыл бұрын
👍👍
@akasha9632
@akasha9632 3 жыл бұрын
Chettan പറഞ്ഞത് മുറ കട്ടിയും weather change നല്ലത് കർണാടക pothu എന്ന് oru samshayam അപ്പോൾ ഏതാ നല്ലത് ഒന്ന് പറഞ്ഞ് tharamo ചേട്ടാ ee ചന്തയിൽ നിന്ന് വാങ്ങുന്ന ആണോ നല്ലത് farm ആണോ അതും കൂടെ ഒന്ന് പറയുമോ pls ചേട്ടാ
@tharunsurendran4039
@tharunsurendran4039 3 ай бұрын
Adipoli😍😍😍😍😍
@sahlasan4879
@sahlasan4879 3 жыл бұрын
💖👍👍
@teamtdmkomdanff8568
@teamtdmkomdanff8568 3 жыл бұрын
Thanks
@unnikrishnanpillai4499
@unnikrishnanpillai4499 9 күн бұрын
Pothinte valu white colour ayal kuzhappamundo pls reply
@Anwarkeralapothvalarthal
@Anwarkeralapothvalarthal 9 күн бұрын
കുഴപ്പമില്ല
@abdullakk18
@abdullakk18 Жыл бұрын
രണ്ടു പോത്തിനെ വളർത്താൻ ആഗ്രഹം ഉണ്ട്.പറമ്പിൽ കെട്ടിയാൽ മതിയോ.ഷെഡ് നിർമ്മിക്കണോ.നല്ലയിണം പോത്ത് കുട്ടികളെ എവിടുന്ന് ലഭിക്കും
@dotfixgaming4027
@dotfixgaming4027 3 жыл бұрын
👍
@sahlasan4879
@sahlasan4879 3 жыл бұрын
👌
@anwarpattambi2037
@anwarpattambi2037 Жыл бұрын
പോത്തൻ എന്ന് പോത്തിനെ വിളിക്കുന്നത് ആദ്യമായി കേൾക്കാൻ കഴിഞ്ഞു 🤣🤣
@princeofdarkness2299
@princeofdarkness2299 3 жыл бұрын
ഇതുപോലുള്ള വീഡിയോ വരണം... ഇക്ക ഗ്രൂപ്പിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ വെച്ച് തന്നെ ഓരോരുത്തർ ഒരു വീഡിയോ ആക്കി യൂട്യൂബിൽ ഇടുന്നു.. whatsap ഗ്രൂപ്പിൽ എല്ലാം ചർച്ച ചെയ്താൽ ഇക്കയുടെ channel വീഡിയോ views കുറയും.. എല്ലാവർക്കും അറിയേണ്ട കാര്യം ഗ്രൂപ്പിൽ നിന്നും കിട്ടിയാൽ... ഇക്കയുടെ പകുതി അറിവ് പോലും ഇല്ലാത്തവർ യൂട്യൂബിൽ ഒരുപാട് subscribers ആയി മുന്നേറുന്നു... ഇക്ക വിചാരിച്ചാൽ Top ആകാം
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
👍👍👍
@mrsupra04
@mrsupra04 2 жыл бұрын
Chetta ആദ്യം ഒരു 2പോത്തിനെ വാങ്ങിക്കാനും അതിനെ വളർത്തുവാനും എല്ലാം ചിലവ് എന്താകും
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
അത് കിർത്യമായി പറയാൻ പറ്റില്ല നല്ല പോത്ത് കുട്ടികളെ നോക്കി എടുത്താൽ മതി
@kerelafarmingamal8791
@kerelafarmingamal8791 3 жыл бұрын
Avan silent ano Avan polichu
@fazilchavakkad7822
@fazilchavakkad7822 3 жыл бұрын
Arivinte nirakudame ........
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
😍
@bijuvijay8493
@bijuvijay8493 2 жыл бұрын
ഗുഡ്
@RasheedRashee-e1y
@RasheedRashee-e1y Жыл бұрын
മുറ കിടാക്കൾക്ക് എന്ത് വിലവരും പറയാമോ?
@Anwarkeralapothvalarthal
@Anwarkeralapothvalarthal Жыл бұрын
15000മുതൽ കിട്ടും
@indusvivahelathsciencepvtl3524
@indusvivahelathsciencepvtl3524 Жыл бұрын
Chetta പോത്തു കൃഷി ലാഭംമാണോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal Жыл бұрын
നല്ല പോത്തുകളെ നോക്കിയെടുത്ത് വളർത്തിയാൽ 100% ലാഭം കിട്ടും
@മിന്നൽമുരളി-ബ7ഷ
@മിന്നൽമുരളി-ബ7ഷ 3 жыл бұрын
അൻവർ ഇക്കാ എന്നെ ഓർമ ഉണ്ടോ
@sureshsu9958
@sureshsu9958 2 жыл бұрын
Thrisuur nalla pothum kutikale kitanundo
@harshadkoori1124
@harshadkoori1124 3 жыл бұрын
ഇട് മുറ പോത്ത് ആണോ വാലിന്റെ അടിഭാഗം വെള്ള ആണല്ലോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
അല്ലആന്ധ്രാ പോത്ത്
@harshadkoori1124
@harshadkoori1124 3 жыл бұрын
@@Anwarkeralapothvalarthal താങ്ക്യു അൻവറിക്ക.
@vinayandreams787
@vinayandreams787 Жыл бұрын
Ikka pothinu pani undu enganea arriyam pattum
@Anwarkeralapothvalarthal
@Anwarkeralapothvalarthal Жыл бұрын
അതിന്റെ ചെവിയുടെ പുറകിൽ കൈവെച്ചു നോക്കിയാൽ അറിയാൻ പറ്റും ഓവർ ചൂട് ഉണ്ടെങ്കിൽ പനിയുടെ ലക്ഷണമാണ് പിന്നെ ആഹാരം എടുക്കാൻ മടി കാണിക്കും കണ്ണിൽ നിന്നും വെള്ളമൊഴുകും
@vinayandreams787
@vinayandreams787 Жыл бұрын
Thanks ikka
@Hari-ex5hd
@Hari-ex5hd 3 жыл бұрын
❤️❤️❤️❤️❤️👌👌👌👌👌👌👌🤝
@jagankp1370
@jagankp1370 16 күн бұрын
10 ennam valarthan licence veno..?
@Anwarkeralapothvalarthal
@Anwarkeralapothvalarthal 16 күн бұрын
5 എണ്ണത്തിൽ കൂടുതൽ ഉണ്ടെങ്കിൽ ലൈസൻസ് എടുക്കണം
@jagankp1370
@jagankp1370 15 күн бұрын
@@Anwarkeralapothvalarthal thanx bro
@jagankp1370
@jagankp1370 15 күн бұрын
@@Anwarkeralapothvalarthal athinte details onnu paraju tharan pattumo .?
@Anwarkeralapothvalarthal
@Anwarkeralapothvalarthal 15 күн бұрын
@@jagankp1370 നിങ്ങളുടെ പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി അതിന്റെ ഡീറ്റെയിൽസ് കിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ കൊടുക്കാം നിങ്ങളുടെ വാർഡ് കൗൺസിലറുമായി ബന്ധപ്പെടുക
@varghesepc39
@varghesepc39 2 ай бұрын
Kottayathe evide kittum
@പാവുമ്പക്കാരൻ
@പാവുമ്പക്കാരൻ 3 жыл бұрын
ഇക്കയുടെ നമ്പർ തരാൻ പറ്റുമോ
@joshijoshijoshijoshi7530
@joshijoshijoshijoshi7530 3 жыл бұрын
Tnz😘
@lissylalulalu5751
@lissylalulalu5751 3 жыл бұрын
ഹായ്
@m.mkerala8941
@m.mkerala8941 3 жыл бұрын
ഇത് എവിടെയാണ് സ്ഥലം സ്ഥലപ്പേര് ഒന്ന് പറയുക
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
തിരുവനന്തപുരം വർക്കല
@alluzz7626
@alluzz7626 3 жыл бұрын
700 like njananu
@ajayprasad07
@ajayprasad07 2 жыл бұрын
Good information🥰
@arjunjoseph5610
@arjunjoseph5610 2 жыл бұрын
കുളമ്പ് രോഗത്തിന് ഗുളിക ഇണ്ടോ?
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
ഇഞ്ചക്ഷൻ മാത്രം ഉള്ളു
@adamsvlog3889
@adamsvlog3889 2 жыл бұрын
ith evide sthalam...oru cheriya poth venam valarthaan
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
തിരുവനന്തപുരം വർക്കല
@abhishekk3730
@abhishekk3730 3 жыл бұрын
മൊബൈൽ നബർ തരുമോ ഇക്കാ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
WhatsApp n 9567013323
@salinibiju4541
@salinibiju4541 Жыл бұрын
ഇത് എവിടെയാണ്
@Anwarkeralapothvalarthal
@Anwarkeralapothvalarthal Жыл бұрын
തിരുവനന്തപുരം
@arunraveendran7029
@arunraveendran7029 3 жыл бұрын
ചേട്ടാ എനിക്കു ഒരു പോത്തനെ വാങ്ങിയാൽ കൊള്ളാം ന്നു ഉണ്ട് സ്റ്റാർട്ടിങ് എത്ര രൂപ തുടങ്ങി ഉണ്ട്
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
15000
@jasstraveling9170
@jasstraveling9170 3 жыл бұрын
സ്ഥലം എവടെ യാണ്?
@jasstraveling9170
@jasstraveling9170 3 жыл бұрын
അടുത്ത് ഉള്ള വീട്ടുകാർക് സെമെല്ലിന്റെ പ്രഷ്നം ഉണ്ടോ?
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
@@jasstraveling9170 ഇല്ല
@resmicc823
@resmicc823 2 жыл бұрын
ഞാൻ 2pothiñe vagit 4day ആയി.ഒട്ടും കഞ്ഞിവെള്ളം, തവിട്, പിണ്ണാക്ക് എന്നിവയൊന്നും കഴിക്കുന്നില്ല. എന്താണ് ചെയ്യണ്ടത്. Reply plz
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
വാട്സ്ആപ്പ് നമ്പർ 9567013323
@manichan0812
@manichan0812 2 жыл бұрын
കുറച്ചു ദിവസം എടുക്കും.... ഉപ്പ് കുറച്ചു കൂടുതൽ ഇട്ടിട്ടു ആ വെള്ളം പോത്തിന്റെ ചുണ്ടിൽ തേച്ചു കൊടുക്കുക... ഉപ്പുരസം ഉണ്ടായാൽ തനിയെ കുടിച്ചു തുടങ്ങും...
@jayarajjayaseelan8804
@jayarajjayaseelan8804 Жыл бұрын
​@@Anwarkeralapothvalarthal
@mnhaj-cp3ms
@mnhaj-cp3ms Жыл бұрын
​@@Anwarkeralapothvalarthal 6:22
@maheshmohan9264
@maheshmohan9264 2 жыл бұрын
Liv52 athra day kodukanam
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
ഒരു ബോട്ടിൽ വാങ്ങിയാൽ അത് തീരുന്നത് വരെ കൊടുക്കാം പിന്നെ രണ്ടുമാസം കഴിഞ്ഞിട്ട് അടുത്ത ബോട്ടിൽ വാങ്ങിയാൽ മതി
@chandrikakera5838
@chandrikakera5838 3 жыл бұрын
Pothe kodukanude veno
@N4U1993
@N4U1993 2 жыл бұрын
Place?
@mahaboobtk4360
@mahaboobtk4360 3 жыл бұрын
എട്ടുമാസം പ്രായമുള്ള പോത്തുകുട്ടി കൊടുക്കാനുണ്ടോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
ഇല്ല
@minianilkumar9726
@minianilkumar9726 2 жыл бұрын
മിനിമം എത്ര മാസം കൊണ്ട് ഒരു 500 കിലോ ആകും
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
ഒരു വർഷം ആകും
@shamshadpallam4040
@shamshadpallam4040 3 жыл бұрын
Cheatta poothinde veraa povunella athen anthagelym pareharam undo
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
WhatsApp n 9567013323
@firufirose8023
@firufirose8023 3 жыл бұрын
Poothammarennu paranjal enthaa
@suhailking1443
@suhailking1443 3 жыл бұрын
കുളമ്പ് രോഗത്തിന് ഗുളിക ഉണ്ടോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
കുത്തിവെപ്പ് മാത്രം
@shaheensiraj1076
@shaheensiraj1076 3 жыл бұрын
@@Anwarkeralapothvalarthal അവര് കൊടുത്തിട്ടുണ്ടോ എന്നറിയില്ല ഒന്നുകൂടി കുത്തിവെയ്പ് എടുത്താൽ പ്രശ്നമുണ്ടോ??
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
@@shaheensiraj1076 ഇല്ല
@said-mj2cv
@said-mj2cv 3 жыл бұрын
Perunal akumbo Ivan set ayi vruvo
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
ആകും
@said-mj2cv
@said-mj2cv 3 жыл бұрын
Yes
@s.jvlogg6961
@s.jvlogg6961 3 жыл бұрын
Chettan avide ninna pothine vagiydh
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
അതെ
@shuhaibsanu7810
@shuhaibsanu7810 3 жыл бұрын
Price ethra kodth
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
28
@mufeedvkth9467
@mufeedvkth9467 3 жыл бұрын
ബ്രോ ചക്ക കൊടുത്തപ്പോൾ വയർ ലൂസ് ആയി പോവുന്നു നിങ്ങൾ പിന്നെ എങ്ങനെ ചക്ക കൊടുക്കുന്നത് എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ മരുന്നു ഉണ്ടോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
പഴുത്ത ചക്ക യാണോ കൊടുത്തേ പച്ച ചക്ക കൊടുത്താൽ കുഴപ്പമില്ല ഉപ്പ് ഇട്ട് കൊടുത്താൽ മതി ചെറിയ ലൂസ് കുഴപ്പമില്ല
@a2zvlogs662
@a2zvlogs662 3 жыл бұрын
Price?
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
28
@rajeevmr5302
@rajeevmr5302 3 жыл бұрын
അൻവർ ചേട്ടാ ചേട്ടന്റെ നമ്പർ ഒന്ന് തരാമോ ഞാൻ എല്ലാ വീഡിയോയും മെസ്സേജ് അയക്കുന്നത്
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
വാട്സ്ആപ്പ് നമ്പർ 9567013323
@vinodupvinod5084
@vinodupvinod5084 2 жыл бұрын
ചേട്ടാ പോത്ത് ഉടമയെ കുത്തുമോ?
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
ഇല്ല
@vinodupvinod5084
@vinodupvinod5084 2 жыл бұрын
@@Anwarkeralapothvalarthal ok
@ameera6867
@ameera6867 3 жыл бұрын
Ningalude sthalam evideyaaa
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
തിരുവനന്തപുരം വർക്കല
@anoopps4824
@anoopps4824 3 жыл бұрын
ചേട്ടന്റെ നമ്പർ ഒന്ന് തരുമോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
വാട്സ്ആപ്പ് നമ്പർ 9567013323
@sasidharanv824
@sasidharanv824 Жыл бұрын
😅
@niyasniyas.s7854
@niyasniyas.s7854 3 жыл бұрын
Pothuu mazha nanajal kuzhappam ondo
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
ഇല്ല
@shabeerp7764
@shabeerp7764 3 жыл бұрын
ഇക്ക സെയിൽ ഉണ്ടോ. ഇക്ക സ്ഥലം എവിടെ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
ഉണ്ട് സ്ഥലം തിരുവനന്തപുരം വർക്കല
@rafiezhumattoor4036
@rafiezhumattoor4036 3 жыл бұрын
Atra pottu ondu
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
5
@RT-hl6bl
@RT-hl6bl 2 жыл бұрын
ഒരു പോത്തുകുട്ടിക്ക് എത്ര രൂപ ആകും
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
10000മുതൽ കിട്ടും
@പാവുമ്പക്കാരൻ
@പാവുമ്പക്കാരൻ 3 жыл бұрын
ഫോൺ നമ്പർ തരാൻ പറ്റുമോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
വാട്സ്ആപ്പ് നമ്പർ 9567013323
@athirajyothy366
@athirajyothy366 4 ай бұрын
❤❤❤
@muhammadshafi2501
@muhammadshafi2501 3 жыл бұрын
👍👍
@sreeharshan2014
@sreeharshan2014 3 жыл бұрын
nice
@abhijithhari5416
@abhijithhari5416 3 жыл бұрын
👍👍
@shaironshairon3005
@shaironshairon3005 2 ай бұрын
👍👍👍👍
@adhnan_mohamed
@adhnan_mohamed 3 жыл бұрын
❤️
@Maheen1753
@Maheen1753 Жыл бұрын
👍👍👍👍
@arzalarzal7428
@arzalarzal7428 2 жыл бұрын
👍🏻
Human vs Jet Engine
00:19
MrBeast
Рет қаралды 156 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 4,3 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
ഇതാണ് ശരിയായ രീതി.#ajosvlog
14:33