നിങ്ങൾ ഞങ്ങൾ പ്രേഷകരുടെ അഭിപ്രായവും കൂടെ മാനിക്കണം. ഇവന്മാരുടെ ഈ body shaming കാണാൻ അല്ല ഇരിക്കുന്നത് അങ്ങനെ ആണെങ്കിൽ ഞങ്ങൾക് comedy stars കണ്ടാ മതിയാരുന്നു . വെറുതെ അല്ല നല്ല പ്രോഗ്രാംമിനു ഒന്നും ബമ്പർ കിട്ടാത്തത് . അവിടെ ഇരിക്കുന്ന രണ്ടിനും ഇഷ്ടടം ചളി അടിയും ബോഡി shaming ആണ് ഇനിയെങ്കിലും ഇങ്ങനെ ചെയ്യരുത്... എല്ലാവരും തന്നെ ഇതു നീല മുക്കി അവരിലേക്ക് എത്തിക്കു........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jj.IND.0072 жыл бұрын
നസീർ ഒകെ ബോഡി shaming ഉണ്ടേൽമാത്രേ ചിരിക്കു... ഇവന്മാർ പണ്ട് കോമഡി സ്റ്റാർസ് മുതലേ ബോഡി shaming കൊണ്ട് കളി ആണ് .. മോശമായ രീതിയിൽ വേഷം ഒകെ കെട്ടിയാണ് ഇയാൾ എന്നും വരുന്നത്...
@sangeethks65192 жыл бұрын
ഓഹ്...പരാജയം
@dakheelm93902 жыл бұрын
Exactly!!! EE pair eppozhum athum kondu mathre vararulluuu!
@ahammedenaskh95822 жыл бұрын
Favourism und. Aishu's expression rated this skit..
@saneeshts30162 жыл бұрын
നല്ല തമാശ കണ്ടാൽ നന്നായി ചിരിക്കാൻ ഒരു മടിയും ഇല്ലാത്ത ഐഷുവിന്റെ മുഖഭാവം കണ്ടാൽ അറിയാം ഈ സ്കിറ്റിന്റെ നിലവാരം.
@vidhyasatheesh40862 жыл бұрын
👍👍👍
@ashwinr75862 жыл бұрын
Ashwin um ammayum bumper performance aanel polum buzzer adikkatha Nazir ithinokke buzzer adichatha albhudam
@mithun38832 жыл бұрын
ഇതിൽ ഐശ്വര്യയാണ് ശെരിക്കും പ്രേക്ഷക പ്രധിനിധി, സത്യസന്ധമായ റീയാക്ഷൻ
@vr_musician2 жыл бұрын
Ath thanne😄💯
@aleenamohandas2812 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@August_she2 жыл бұрын
Sathyam 🎊
@shana...0092 жыл бұрын
💯💯
@nimmypm04082 жыл бұрын
Sathyam
@shafeeknp70242 жыл бұрын
ചിരി വരാത്തവർക് ഇവിടെ കൂടാം..
@StraightenedCurve2 жыл бұрын
ആവശ്യത്തിനു ചിരിച്ച ഐശ്വര്യക്കൊരു സല്യൂട്ട്
@SuneerasalmanPhD2 жыл бұрын
ഐശ്വര്യയുടെ മുഖത്തെ സഹതാപം എനിക്ക് ഇഷ്ടപ്പെട്ടു 🤣
@dinoopsvlogs53812 жыл бұрын
Haha..correct
@Richuraveendran22652 жыл бұрын
Yes... Crt
@mebinalex35822 жыл бұрын
Ooo
@paulosekizhakekkudiyil16732 жыл бұрын
@@mebinalex3582 mm
@muhammedsuhail98752 жыл бұрын
💯
@nidhinpvalanthatta41462 жыл бұрын
ഇന്ന് സ്കോർ ചെയ്തത് ഐശ്വര്യ 🥰🥰🥰
@joshbeats20202 жыл бұрын
ഐശ്വര്യ ചേച്ചി good ഗസ്റ്റ് 👏🏼👏🏼👏🏼
@sarithaj65602 жыл бұрын
ഐശ്വര്യ :ഇവർ ഇത് എന്ത് തേങ്ങ കണ്ടിട്ടാ ഇങ്ങനെ ചിരിക്കൂന്നേ
@triplem80792 жыл бұрын
Yes
@geethadas81122 жыл бұрын
Of course
@artistranjithpanayara99132 жыл бұрын
ജഡ്ജസ് മൂന്നുപേരും നല്ല അഭിനേതാക്കൾ 👌👌👌
@kannanrsr8262 жыл бұрын
100% true
@Rahul007s2 жыл бұрын
💯
@Appuzefx2 жыл бұрын
😂😂
@venugopal35212 жыл бұрын
മഞ്ജുവിന്റെ അട്ടഹാസം ബോറടിപ്പിക്കുമ്പോൾ ടിവി മ്യൂട്ടിൽ ഇടുന്നു 😣
@justotomi18102 жыл бұрын
സത്യം പറഞ്ഞാൽ ഇത് കണ്ടിട്ട് എനിക്കു ചിരിയൊന്നും വന്നില്ല 🙄
@naseerashamseer96862 жыл бұрын
എനിക്കും
@പവനുഭാഗി2 жыл бұрын
Hi.. Bro,, സുഖമാണോ
@justotomi18102 жыл бұрын
@@പവനുഭാഗി സുഖം. ഇവിടെയും എത്തിയോ 😂. What about u? സുഖമാണോ? 😍
ഒരു പ്രൊഫഷൻ അതും അത്രയും respectful ആയിട്ടുള്ളത്.. അത് വിളിച്ചു വരുത്തിയ ഗസ്റ്റിൻ്റെ മുൻപിൽ തന്നെ അവരുടെ designation arinju വച്ച് കളിയാക്കുന്നു... ഈ ചളി അടിച്ചിട്ട് പോകുന്നത് പോലല്ല... 5 വർഷം പഠിച്ചു എംബിബിഎസ് പിന്നെയും പഠിച്ചു M D ഒക്കെ എടുക്കുന്നത്... അവരുടെ മുഖത്തെ expression kandal അറിയാം ഐശ്വര്യയ്ക്ക് അത് ഇഷ്ടപ്പെട്ടിട്ടില്ല .. ഇത്രയും ടോക്സിക് ആയ കോമഡി കണ്ട് ചിരിച്ചു മറിയാൻ വിവരം ഇല്ലാത്ത ജഡ്ജസ്... ഒരു സ്റ്റാൻഡേർഡ് ആയ സ്റ്റാൻഡ് അപ്പ് കോമഡി ക്ക് കൊടുക്കാത്ത ബംബർ ഇവന്മാർ ഇത് എന്ത് തേങ്ങ കാണിച്ചു ആണ് കൊടുക്കുന്നത്.. സ്വന്തം പ്രൊഫഷൻ കോമഡി ആക്കി താഴ്ത്തി ചിത്രീകരിക്കുന്നത് ആർക്കും ഇഷ്ടമല്ല.. ഇവരെ വെറും കോമാളികൾ എന്ന് പറഞ്ഞാല് അവർക്ക് ഇഷ്ടപ്പെടുമോ.. കുറച്ചൊക്കെ നിലവാരം ആകാം... 🥴🥴🥴🥴നല്ല പശ്ട് കോമഡി
@rahulkr71232 жыл бұрын
👍
@omanaomana24952 жыл бұрын
Sathyam onnumilla chirikkan
@Keepongoing02 жыл бұрын
👍👍👍
@stephyjoseph49052 жыл бұрын
Exactly
@laaik582 жыл бұрын
Ath Paranjappo Karthik expression kandooo
@Ambika.1232 жыл бұрын
കിട്ടുന്നതിൽ പാതി ത്രിമൂർത്തികൾക്കുള്ളതാണെന്നു തോന്നുന്നു, ആരും ചിരിക്കാത്ത ചളി കോമഡികൾക്ക് എന്തൊരു ചിരിയാണ് മൂവരും.. കാണുന്ന പ്രക്ഷകർക്ക് മാത്രം ഒരു ചിരിയും വരുന്നില്ല!
@rajisudarshan60672 жыл бұрын
മഞ്ജു ഇവരെ കാണുമ്പോൾ ചിരിച്ചേക്കും ആവർത്തന വിരസത എപ്പോഴും
@vigorouscomments84622 жыл бұрын
02:11 ഐശ്വര്യ യെ indirect ആയിട്ടു കളിയക്കുക ആണ്.. മഞ്ജു ചിരിച്ചത് ഐശ്വര്യയെ നോക്കിയാണ്.. aiswarya is a doctor by profession
@geeshmam22472 жыл бұрын
Ee chalikano comedy ennu paranjad.. Aishwaryas expression is apt to this act...
@triplem80792 жыл бұрын
Yes
@mrx83-s1v2 жыл бұрын
Exactly
@athulsiby84972 жыл бұрын
Comment വായിച്ചിട്ടും ഐശുൻ്റെ സഹതാപം കണ്ടിട്ടും ചിരിച്ച ഞാൻ 😂
@mridultroy53602 жыл бұрын
Aa chechiyude gethikedu... Vannum pooi....🤣
@kgameryt22122 жыл бұрын
😀
@soumyas24782 жыл бұрын
2:12 എന്തിനാ ഐശ്വര്യയെ ഇങ്ങനെ കളിയാക്കുന്നത്... കേട്ടാൽ തോന്നും ഇയാൾ വല്ല്യ ഡോക്ടർ ആണ് ന്ന് .... എനിക്ക് പ്രതേകിച്ചു ചിരിക്കാൻ ഒന്നും വന്നില്ല, നിങ്ങൾക്കോ??
@happyvilla87292 жыл бұрын
ജഡ്ജസ്..കാരണം.. ഇഷ്ടമില്ലാതായ.....ടീം...💯💯💯💯💯
@naziyat.p25482 жыл бұрын
Aishunde exprsion😂😂😂😂ivar endh thengyaaa kanikunn
@aswanim72452 жыл бұрын
പലപ്പോളും ഇവരുടെ പെർഫോമൻസ് വരുമ്പോൾ judges ഉണ്ടാക്കി ചിരിക്കുന്ന പോലെ തോന്നാറുണ്ട്
നിലവാരം തീരെ ഇല്ലാത്ത കോമഡി 🙏🙏🙏🙏🙏 ഇതിൽ കൂടുതൽ ഒന്നും പറയാനില്ല 🙏🙏🙏🙏🙏
@MANJUMANJU-oj3dl2 жыл бұрын
ithrem nilavaramillathathu kaanunnathu aadhyam.
@esasidharan65732 жыл бұрын
തീം നന്നല്ല. പ്രായവും രോഗവും യാഥാർത്ഥ്യം ആണ്. ഹാസ്യ കാരൃമല്ല. കഴിവുള്ള കലാകാരന്മാർ. നല്ല തീമുമായി വരിക.
@muhammedfaris2502 жыл бұрын
രണ്ടര മിനിറ്റ് പോയിട്ട് രണ്ടര വർഷം ഇത് കണ്ടാലും ചിരി വരൂല്ല
@sumayyavkm42672 жыл бұрын
ഐശ്വര്യ ലെക്ഷ്മി യുടെ ഒരവസ്ഥ... വരേണ്ടി യിരുന്നില്ല എന്ന് തോന്നുന്നു..2:12 അവർ ഡോക്ടർസ് നെ അപമാനിച്ചതു പോലെ തോന്നി... എത്ര കഷ്ടപ്പെട്ട് ആണവർ mbbs കഴിഞ്ഞു ഒരു ഡോക്ടർ ആവുന്നത്, എന്നിട്ടും തീർന്നില്ല, പിജി കിട്ടണമെങ്കിൽ എൻട്രൻസ് എഴുതണം അങ്ങനെ എത്ര വർഷം കഷ്ടപ്പെട്ടു പഠിച്ചിട്ടാണ് അവർ ആ നിലയിൽ എത്തുന്നത്...
@eazaz_kv2 жыл бұрын
Aishu's expression tells it all
@vijeeshpc77742 жыл бұрын
ഇത് മൊത്തം കണ്ടവർക്കു കൊടുക്കണം ബമ്പർ
@VismayLH2 жыл бұрын
Aiwshariya ടെ മുഖത്തിന്റെ expression😁😁😁
@rudheeprudhi87392 жыл бұрын
ഒരു വളിച്ച കോമഡി കണ്ട് ചിരിക്കാതെ ഇരിക്കുന്നത് മോശമല്ലേ 😂
ആർക്കും ചിരി വന്നില്ലെങ്കിലും മഞ്ജുമാത്രം നന്നായി ചിരിച്ചു തകർക്കുന്നു ഇത് കണ്ടാൽ തന്നെ മനസ്സിലാക്കാം മഞ്ജു നല്ലൊരു അഭിനേത്രിയാണെന്ന് ഇതുപോലെയുള്ള കൂറ കോമടി കണ്ടു ചിരിക്കാനും വേണം അപാര തൊലികട്ടി
ചളി, എന്ത് കണ്ടിട്ടാണാവോ ജഡ്ജസ് ചിരിച്ചത്, ഐശ്വര്യ പാവം 😂
@VINSPPKL2 жыл бұрын
സത്യം!!
@ammukutty46512 жыл бұрын
2:12 it's really disrespectful to talk to a person like that.such people are fricking unaware of the effort every medical student put out to get mbbs seat 🙄
@josekuttysaji47092 жыл бұрын
Crt, realised from her expression
@aruncb13692 жыл бұрын
True.... Comedy kku vendi ithu pole dialouge adikkarith
തമാശയ്ക്ക് ഒരു മടിയും കൂടാതെ ചിരിക്കുന്ന ഒരു നടിയാണ് ഐശ്വര്യ. ഒരുപാട് ഇന്റർവ്യൂ കണ്ടിട്ടിട്ടുണ്ട്. പക്ഷേ ഈ skit കണ്ടു ചിരിച്ചില്ല. കാരണം കട്ട ചളി അത്ര തന്നെ
2:12 ഐശ്വര്യ ലക്ഷ്മി MBBS ആണ് പഠിച്ചത്. അവിടെ അ കോമഡി എടുത്തില്ല..!!!! തിരിച്ചുള്ള എക്സ്പ്രഷൻ കണ്ട് ചിരി വന്നു 😂😂
@gayathrio39662 жыл бұрын
Atha avare kollich paranjath. Angane dr aya palarum. Evde eriponden
@spdrg862 жыл бұрын
Mosham alle angane paranjath. .avar oru doctor alle, practice um cheythirunu. .angane paranjath disrespectful aayi
@rudheeprudhi87392 жыл бұрын
@@spdrg86 ഇവരുടെ ഈ സ്കിറ്റ് തന്നെ മഹാബോർ ആയ പൊലെ തോന്നി
@Vishnu-bx6of2 жыл бұрын
Aishwarya lakshmi sherikum mbbs inu ano padichath atho badrakalikkano padichath ennu chila nerath thonnipokum, low ayit vinayam ulla pole.(kavya madavan oke badrakali pole ayal supera,ith epolum oru mathiri Deshyam pole)
@anju74692 жыл бұрын
@@Vishnu-bx6of edey she studied in snims ernakakulam. Completed mbbs. Pinne ippo actress anu. Ini thonnipokenda avasyamilla
@sachinsanthosh17172 жыл бұрын
ഐശ്വര്യയുടെ ആറ്റിട്യൂട് pwoli 🥰😍😍
@sivaSiva-pi4uu2 жыл бұрын
ഐശ്വര്യ: മാസ്ക് വച്ചാൽ മതി ആയിരുന്നു... ചിരിച്ചാലും ഇല്ലെങ്കിലും അറിയില്ലായിരുന്നു.. അവരുടെ എക്സ്പ്രഷൻ ആണ് ഈ സ്കിറ്റിന് പറ്റിയത്
@asha-79102 жыл бұрын
എനിക്കും ബോറായി തോന്നി. ഇതിലും എത്രയോ നല്ല കോമഡി പുതിയ പിള്ളേര് കാണിച്ചാലും നസ്സിർ ചിരിക്കുക പോലും ഇല്ല. എന്നിട്ടിപ്പോ ഇവര് പഴയ സീനിയർ ടീം ആയത്കൊണ്ട് എല്ലാരും കൂടി ബമ്പർ കൊടുത്തു. പ്രഹസനം. സ്കിറ്റ് ന്റെ യഥാർത്ഥ റിസൾട്ട് ഐശ്വര്യ ടെ ഫേസ് ല് ണ്ടാരുന്നു
@omanaomana24952 жыл бұрын
I are kurachunalethekku mattiniruthuka
@jacobct7712 жыл бұрын
Yes yu said it 😘
@amallllll2 жыл бұрын
എനിക്ക് ചിരിവരുന്നില്ല 😑 കുറച്ചു കൂടെ നല്ല counter കൊണ്ട് വരാരുന്നു
@Homozap_24622 жыл бұрын
Body shaming + double meaning + chali = Bumber🙂 Ath Keet chirikkan kore.... 😶 Nmlde expression athe padi aishwarya avide kanichu😌🔥 Pinne ee double meaning um body shaming um illatha adipoli skit um stand up comedy um nadakmbo evar ee chirikkathe irikkunna knmbozhaaa... 🙂
@iamzus2 жыл бұрын
You said it... Njn eppolum parayarund ee same.... Ivar valare over anu... Oral anenkil sthiram sthree vesham .. ennitt stage il kidann izhayum kore koookki vilikkum... Same story dress mathra vithyasam ind.. kashtam
@Homozap_24622 жыл бұрын
@@iamzus exactly 💯
@aminasalim27842 жыл бұрын
@@iamzus correct
@ushaa51252 жыл бұрын
കഴിഞ്ഞ സ്കിറ്റിൽ മഞ്ജുവിന്റെ ചിരിയെപ്പറ്റി ഞാൻ പറഞ്ഞപ്പോ നല്ല മനസ്സുള്ളവർക്കേ ഇങ്ങിനെ ചിരിക്കാൻ പറ്റു എന്നായിരുന്നു മറുപടി അര്ഹതയില്ലാത്തവർക്ക് വെറുതെ 50000 കൊടുക്കുന്നു.
@venugopal35212 жыл бұрын
മഞ്ജു ചിരിക്കുകയല്ല, കൂവുകയാണ്. 😡
@samdoserph56062 жыл бұрын
3:20ൽ comedy എനിക്ക് കൂടുതലും ചിരിവരുന്നത്
@s___j4952 жыл бұрын
1:06 രണ്ടുപേരും ഒരേപോലെ ബസ്സർ അടിച്ചു 🤣🤣
@resirasheed17782 жыл бұрын
മുൻപ് ഒരാളെലും ചളി കണ്ടാൽ ചിരിക്കില്ലാരുന്നു. ഇപ്പോ എല്ലാം കാറി കൂവി ചിരി. പ്രേക്ഷകർക്കു മാത്രം ചിരി വരുന്നില്ല. എന്തോരം നല്ല സ്റ്റാൻഡ് അപ്പ് കോമഡികൾ വന്നിട്ട് ഇവർ ചിരിക്കാതെ മസ്സില് പിടിച്ചു ഇരുന്നു. കാണുന്നവർ എല്ലാരും മണ്ടരല്ല. പഴയ ആ നിലവാരം കൊണ്ട് വരണം. Plz
@kunjattapennu10732 жыл бұрын
Correct.
@Rahul007s2 жыл бұрын
Correct
@malludr87612 жыл бұрын
ജഡ്ജസിന്റെ ഫ്രണ്ട്‌സ് വരുമ്പോൾ വെറുത ചിരിച്ചു ബമ്പർ കൊടുത്തു പ്രോത്സാഹനം കൊടുക്കുന്നു... മതി ഇതിലെ കോമഡി എന്താണ് 🙄🙄🙄
@fathimathulfarhana87752 жыл бұрын
Correct
@mercybabychen73772 жыл бұрын
ഇവരെന്തു കാണിച്ചാലും അവർ ചിരിക്കും. അശ്വിനും അമ്മയും എന്ത് കാണിച്ചാലും അവർ ചിരിക്കും. ആർക്കും ഒന്നും മനസിലാവാതില്ല.
@itsme......76682 жыл бұрын
ഐശ്വര്യയുടെ എക്സ്പ്രഷൻ മരിച്ചവീട്ടിൽ ഇരിക്കുന്നതുപോലെ ആണല്ലോ, എനിക്കും ഒട്ടും ചിരി വന്നില്ല.
@andrewjoseph28122 жыл бұрын
Currect
@nithinmk10612 жыл бұрын
Oo halo bumber chiriyile mahadevan sir 😂
@sparta95552 жыл бұрын
@@nithinmk1061 ath it's me malayali ahn
@nithinmk10612 жыл бұрын
@@sparta9555 mm
@nasidesigningworld18992 жыл бұрын
ഒന്നും അങ്ങോട് പിടി കിട്ടിയില്ലെന്നു തോനുന്നു
@aisha_basheer2 жыл бұрын
ഇങ്ങനെ ചെറിയ കോമഡിക്ക് ചിരിച് മണ്ണുകപ്പാനും ഒരു കഴിവ് വേണം ലെ
@rageshp8762 жыл бұрын
ഇവർക്കു രണ്ട് മിനിറ്റ് ഒന്നും വേണ്ട അവർ വരുന്നതിനു മുന്നേ 3 പേരും ചിരിക്കും 😁😁ഐശ്വര്യ യുടെ മുഖം കണ്ടാൽ അറിയാം സത്യം 😜😜
ഞാനൊന്നു പറഞ്ഞോട്ടെ, ബമ്പർ ചിരിയിലെ ഏറ്റവും ചീഞ്ഞ കോമഡി കാണിക്കുന്ന ഒരു ടീമാണ് ഇത്. പലതും അതിരു കടന്നുള്ള സംഭാഷണവും ശൈലിയും ആക്ഷൻസും' പക്ഷേ ഇവർക്കെപ്പോഴും ബമ്പറും കിട്ടും.ജഡ്ജസ് ചിരിക്കുന്നതിനോടൊപ്പം സ്കിറ്റ് എത്രകണ്ട് സ്റ്റാൻഡേർഡ് സൂക്ഷിക്കുന്നു എന്ന കാര്യം ശ്രദ്ധിച്ചാൽ നന്ന്.വീട്ടിലുള്ളവർ പ്രായഭേദമന്യേ ഇരുന്നു കാണുന്ന പരിപാടിയാണ് .ശരിക്കും ഈ ടീമിൻ്റെ ഗ്രൂമിങ്ങിൽ അതൊന്ന് ഓർമ്മപ്പെടുത്തിയാൽ വളരെ ഉപകാരം🙏🙏🙏
@malavikanarayanan51232 жыл бұрын
ചിരിക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നു. എന്നാലും ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത് ഇവർക്ക് bumper കിട്ടയല്ലോ എന്ന് കണ്ടപ്പോൾ ആണ്
@nandhusworld44402 жыл бұрын
ഇവർ എന്ത് കണ്ടിട്ടാണ് ചിരിക്കുന്നത്.ചിരിക്കാൻ ഉള്ള സ്കിറ്റ് കാണുമ്പോൾ കഷ്ടപ്പെട്ട് ചിരിക്കാതെ ഇരിക്കും.എന്താണിത്
@NIDHINVN2 жыл бұрын
ഐശ്വര്യയുടെ മുഖഭാവം........ അതാണ് പ്രേക്ഷക പ്രതികരണം.
@A2ACREATIONS2 жыл бұрын
Please ദയവായി സ്കിറ്റ് ചെയ്യുന്നവർ ബോഡീ ഷെയിമിംഗും ബുള്ളിങ്ങും സ്ക്രിപ്റ്റിൽ ഉൾപ്പെടുത്തതേ ഇരിക്കുക കാരണം : ഇത് കാണുന്നവർ ഇതൊക്കെ താമാശയായി മറ്റൊരാളുടെ പറയുമ്പോൾ അവർക്ക് ഉണ്ടാകുന്ന വിഷമം എത്രത്തോളം ആണെന്ന് നിങ്ങൾ ആലോചിക്കണം പിന്നെ സ്റ്റാർ മാജിക് എന്ന പോഗ്രമിന് വന്ന അവസ്ഥ ഇതിനും വരാതിരിക്കാൻ ശ്രദ്ധിക്കണം
@drshirasahad58502 жыл бұрын
ബോഡി ഷേയ്മിംഗ് കണ്ടു മടുത്തു, ഇവരുടെ എല്ലാ skitum ഒരുപോലെ ആണ് , ചിരിക്കാൻ വേണ്ടി എന്ത് കോമഡി ആണ് ഇതിൽ,, ഇതിനും ബമ്പർ ഓ 🙏🙏🙏🙏🙏😂😜
@santhinis71202 жыл бұрын
ഈ skit ൽ എന്നാ ചിരിക്കാനുള്ളത് . നസീർ മഞ്ജു ബാബു ഇവർ ഇത്രയ്ക്കും ചിരിക്കുന്നതെന്നതിനാ comedy ഇല്ലാ എങ്കിലും പൊട്ടനെപോലെ അവർ ചിരിക്ക ഐശ്വര്യ ചിരിച്ചതെ ഇല്ല. അതാണ് ഈ skit ൽ ഏറ്റവും കൂടുതൽ ശ്രെദ്ധിക്കപ്പെട്ടത്. ആളുകളോടുള്ള commitment നോക്കിയിരിക്കും bumber കൊടുക്കുന്നത്.
3:56....നസീർക്കയുടെ...സാധനം....ഇരുമ്പുലക്ക പോലെ..പൊങ്ങി......കഷ്ടപ്പെട്ട്.. അത്. പൊത്തി.പിടിക്കാൻ പാട് പെടുന്നതും..കാണാം..,🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕
@triplem80792 жыл бұрын
Chila comedy program ( common ayittu parayuka annu ee parupadi mathram ala) guest kaludei avastha chiri varanjittum varuthanum,nala comedy annu ennu parayendiyum varunathu kanditundu. Ivdei aishwarya enjoy cheythu ennu thonunilaa but abhiprayam parayumbol kurachu paada ayirikum. Guest kulku kandu varunna karyam just paranjennei ullu. 🥰
@cyrilgeorge88582 жыл бұрын
ബമ്പർ അടിച്ചോണ്ട് ചിരിക്കാൻ കുറെ ശ്രമിച്ചു... ഒട്ടും ചിരിവന്നില്ല..ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല....
@nihanichu85682 жыл бұрын
😂
@loosergamer16032 жыл бұрын
ഐശ്വര്യയെ കാണാൻ നല്ല ഭംഗി ഇണ്ട്..🥰.... അല്ലാതെ ഈ വിഡിയോയിൽ ചിരിക്കാൻ ഉണ്ടോന്ന് എനിക്ക് അറിയില്ല.....
അല്ലെങ്കിൽ എന്ത് കേട്ടാലും പ്രതിമ പോലെ ഇരിക്കുന്ന നസിർ പോലും ഈ വക ചളിക്കൊക്കെ ചിരിക്കുന്നത് കണ്ടിട്ടാണ്.....ശെരിക്കും ഉള്ള പ്രേക്ഷകരുടെ പ്രതിനിധി ഇവിടെ ഐഷു ആണ്....ഈ സ്കിട് ടീവിയിൽ കണ്ടപ്പോൾ എന്റെ മുഖത്തുണ്ടായ അതെ എക്സ്പ്രഷൻ ഐഷുവിനു 😂
@fliqgaming0072 жыл бұрын
ഇവരുടെ പെർഫോമൻസ് ആണ് മെയിൻ plus😂 ചേട്ടന്മാരു പൊളിച്ചു😉 2:12 ഐശ്വര്യ expression 😂
@valarmorghulis46492 жыл бұрын
Aah nalla supr performance
@mohammedshihabcs2 жыл бұрын
Aiswarya expression 😊
@lintajoseph52672 жыл бұрын
ഇന്നത്തെ ഗസ്റ്റ് ആണ് ശെരിക്കും പ്രേക്ഷക പ്രതിനിധി ( പ്രേപ്ര)🤣
@iamrational46892 жыл бұрын
ആവശ്യത്തിൽ കൂടുതലും അതികവും ബോഡി ഷമിംഗ് അതാണ് ഇവർടെ മെയിൻ.. ഇതൊക്കെ പ്രോത്സാഹിപ്പിക്കാൻ കുറെ എണ്ണം.
Oru ithiri ilakkam kooduthalalle..pen vesham kettumbol aalk.. 😌
@mrx83-s1v2 жыл бұрын
True
@lathareddiar99732 жыл бұрын
വളരെ ശരിയായ observation.. ഇതൊക്കെ കണ്ട് ചിരിക്കാൻ കാണുന്നവർ ഒന്നുകിൽ സാഡിസ്റ്റുകളായിരിക്കും അല്ലെങ്കിൽ മന്ദബുദ്ധികളായിരിക്കും. അവരിൽ ചിലർ സത്യം വിളിച്ചു പറയുന്നവരെ വന്ന് തെറിയും പറയും
@myheartmyhope11452 жыл бұрын
വിധികർത്താകളെ കാണുബോൾ ചിരി വരുന്നുണ്ട് 🤣🤣🤣🤣
@sarath19442 жыл бұрын
യൂട്യൂബ്യിൽ വേറെ നല്ല വീഡിയോസ് തിരക്കി ഞാൻ യാത്രയാവുകയാണ് 😂😂😂
@prasanth14782 жыл бұрын
ഒരു ചിരി ഇരു ചിരിയിലെ ഏറ്റവും നിലവാരം ഇല്ലാത്ത ടീമാണ് ഇത്. എന്ത് കണ്ടിട്ടാണ് ജഡ്ജസ് ഇത്ര ചിരിക്കുന്നതെന്നു മനസിലാവുന്നില്ല.
@womensarea47922 жыл бұрын
ജയൻ ചേട്ടൻ പെണ്ണായി വരുമ്പോൾ എല്ലാം ചിരിച്ച് മരിക്കും🤣🤣🤣