ആദ്യവസാനം എല്ലാത്തിനും നേതൃത്വം നൽകി സുരേഷ് ഗോപി | Kaviyoor Ponnamma | Funeral | Suresh Gopi

  Рет қаралды 168,448

One 2 Talks

One 2 Talks

Күн бұрын

കവിയൂർ പൊന്നമ്മയെ അവസാനമായി കാണാൻ ഓടിയെത്തി സിനിമ ലോകം
#kaviyoorponnamma #sureshgopi #funeral #prajeev #muhammadriyas #ranjipanicker #malayalamfilmindustry #malayalamcinema #mammootty #mohanlal

Пікірлер: 103
@SujathaBabu-d2v
@SujathaBabu-d2v 13 сағат бұрын
ഇത്രയധികം മക്കൾ ഉള്ള ഒരമ്മ ലോകത്ത് ഉണ്ടാവില്ല.. എല്ലാ മക്കൾക്കും പൊന്നമ്മ തന്നെ ആയിരുന്നു..😢❤
@annammasebastian887
@annammasebastian887 13 сағат бұрын
പൊന്നമ്മ ചേച്ചി ഒരു പാട്ടു സ്നേഹം ഒരു മകൾ ഇല്ലെങ്കിലും ഒരു പാടുമക്കൾ ഉണ്ടല്ലോ❤❤❤❤❤❤❤❤❤
@RajagopalT-n1v
@RajagopalT-n1v 14 сағат бұрын
സ്വൊന്തം മകൾ അടുത്തില്ലെങ്കിലും സിനിമയിലെ ഒരുപാട് മക്കൾ സുരേഷ് ഗോപിയടക്കം ആ കുറവ് നികത്തി സ്വൊന്തം മകനെപോലെ സുരേഷ് ഗോപി എല്ലാ ചടങ്ങിനും കൂടെ നിന്നത് ആ അമ്മയോടുള്ള സ്നേഹം കാണിക്കുന്നു എന്തെ മോഹൻ ലാൽ അങ്ങിനെ ഒന്നും ചെയ്യാതെ വിട്ടു നിന്നത് ശരിയായില്ല ഫൈസ് ബുക്ക് പോസ്റ്റിൽ എല്ലാം ഒതുക്കുന്നതാണോ ലാലിനോ ടുള്ള പൊന്നമ്മയുടെ സ്നേഹം തികച്ചും നീതികേട് തന്നെ അവിടെ സുരേഷ് ഗോപി വാനോളം ഉയർന്നു കാരണം സുരേഷിന്റെ സ്നേഹത്തിൽ കളങ്കമില്ല അമ്മക്ക് നിത്യശാന്തി ലഭിക്കട്ടെ 🙏🌹🙏🌹🙏🌹🙏
@gitaindien8554
@gitaindien8554 14 сағат бұрын
ഇതിലും കുറ്റം കണ്ട് പിടിച്ചോണം.... അവരെല്ലാവരും കൂട്ടാണ്... നിങ്ങളെപ്പോലുള്ളവരാണ് അതിൽ തെറ്റു കാണുന്നത്.
@AnishPk-f1z
@AnishPk-f1z 13 сағат бұрын
Correct
@hareshvikram6277
@hareshvikram6277 13 сағат бұрын
അവരൊക്കെ വന്ന് കണ്ടിട്ടുണ്ട് മിക്കവരും
@KhasimPattamarthodul-dv9lx
@KhasimPattamarthodul-dv9lx 10 сағат бұрын
കിട്ടിയ അവസരം സംഘിയെ പൊക്കി കഷ്ടം
@sartha123
@sartha123 9 сағат бұрын
Suresh gopiye orupaadu eduthukondu nadanna aalanu kaviyoor ponnamma aa sneham sureshgopiku undu
@chandrankvchandran3761
@chandrankvchandran3761 10 сағат бұрын
ഇത്രയും കാലം എല്ലാവരുടേയും അമ്മയായ അമ്മയ്ക്ക് പ്രണാമം🌹🌹🌹🌹
@sindhus6320
@sindhus6320 7 сағат бұрын
റിയാസ് സർ , സുരേഷ് ഗോപി സർ 🙏 അങ്ങനെ ഒരുപാടു മക്കൾ അർഹിക്കുന്ന അംഗീകാരം കേരളം ആ അമ്മയ്ക്ക് നൽകി പൊന്നമ്മച്ചിയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🌹🌹🌹🌹
@Nonstop2345-z1w
@Nonstop2345-z1w 13 сағат бұрын
ഒരു വശം സുരേഷ് ഗോപി❤ ഒരു വശം മുഹമ്മദ് റിയാസ്❤ ഇതാണ് എൻ്റെ നാടിൻ്റെ സൗന്ദര്യം
@sathigk4971
@sathigk4971 13 сағат бұрын
മരണസമയത്ത് ആരും രാഷ്ട്രീയം നോക്കരുത്..ഈ അവസ്ഥ നാളെ എല്ലാവർക്കും വരും
@Nonstop2345-z1w
@Nonstop2345-z1w 13 сағат бұрын
@@sathigk4971 നല്ലതേ പറഞ്ഞുള്ളൂ ഞാൻ
@sarukarthika7768
@sarukarthika7768 12 сағат бұрын
നിങ്ങൾ ആണെങ്കിൽ മറ്റു മതക്കാരെ തൊടീക്കുവോ
@shajishajeesh2029
@shajishajeesh2029 11 сағат бұрын
rashtreeyam aarum paranjillallo
@sathigk4971
@sathigk4971 8 сағат бұрын
@@shajishajeesh2029 SG നന്മയുള്ള മനസ്സാണ്..
@babyshaylaja7266
@babyshaylaja7266 11 сағат бұрын
സുരേഷ് ഗോപി സാറിനെയും, റിയാസ് സാറിനെയും നമിക്കുന്നു. ഇങ്ങനെയാവണം മനുഷ്യൻമാർ, ഇതാവണം മാതൃക. പ്രിയപ്പെട്ട, കവിയൂർ പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
@HariKrishnan-wh3dl
@HariKrishnan-wh3dl 4 сағат бұрын
All for votes😢
@sukesinitgopal3721
@sukesinitgopal3721 Сағат бұрын
​@@HariKrishnan-wh3dlEspecially Riyas
@nandhanannandhan8397
@nandhanannandhan8397 7 сағат бұрын
എന്തിനാ മക്കൾ ,സുരേഷ്ജിക്കും,റിയാസ് സാർ നും ❤❤ നമസ്കാരം
@FuturelifeMixedvlog
@FuturelifeMixedvlog 12 сағат бұрын
മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കണ൦.അവരാണ് മനുഷ്യ൪.
@soulsaavy5942
@soulsaavy5942 10 сағат бұрын
അതെ..❤❤
@AjithKumar-f2b8g
@AjithKumar-f2b8g 13 сағат бұрын
രഞ്ജി മാരുമോനെ കൊണ്ടു മൃതദേഹം താങ്ങിക്കാൻ അരങ്ങൊരുക്കുന്ന പാടേ.
@jishnukondoor6925
@jishnukondoor6925 4 сағат бұрын
😢😢
@jishnukondoor6925
@jishnukondoor6925 4 сағат бұрын
Neer kumilalakal
@chalomedia7802
@chalomedia7802 14 сағат бұрын
എന്തായാലും എല്ലാവർക്കും ഒരു ഒരുമ ഉണ്ട്
@rabeehmohammed
@rabeehmohammed 14 сағат бұрын
🌹😢ആദരാഞ്ജലികൾ😢🌹
@RKV-f7f
@RKV-f7f 5 сағат бұрын
മലയാളത്തിന്റെ അമ്മ ❤️❤️❤️❤️കവിയൂർ പൊന്നമ്മ 🌹🌹🌹🌹🌹പ്രണാമം 🙏🙏🙏🙏🙏
@SudhishPb-k5d
@SudhishPb-k5d 13 сағат бұрын
Ponnamma chechi Ammakku pranamam 🌹🙏
@sheela-nandakumar
@sheela-nandakumar 13 сағат бұрын
മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കണം അപ്പോൾ ജീവിതത്തിൻ്റെ അർത്ഥം നാം മനസ്സിലാക്കും
@sreejalakshmyvineethsreeja3100
@sreejalakshmyvineethsreeja3100 13 сағат бұрын
Yes😢
@rajeshp1560
@rajeshp1560 12 сағат бұрын
അറിഞ്ഞില്ല.. എന്റെ കുട്ടിക്ക് ഇത്രയും വളർച്ച എത്തിയെന്ന കാര്യം 😜🙄
@sundareagles2540
@sundareagles2540 13 сағат бұрын
Amma we miss you. You always lives in our❤
@adwaithradhakrishnan307
@adwaithradhakrishnan307 13 сағат бұрын
Sg allavarkkum vazhikaatti
@Subhashbabu-np5rf
@Subhashbabu-np5rf 14 сағат бұрын
പ്രണാമം
@AbcAbc-ih2oy
@AbcAbc-ih2oy 10 сағат бұрын
അമ്മയ്ക്ക് പ്രണാമം🌹🌹🌹🙏
@sijukottackal1808
@sijukottackal1808 6 сағат бұрын
സുരേഷ് ഗോപിയേ കുഞ്ഞിലേ കുറേ എടുത്തോണ്ട് നടന്നത് അല്ലേ. ആ സ്നേഹം ഇല്ലാതെ പോകില്ലല്ലോ
@SudhishPb-k5d
@SudhishPb-k5d 13 сағат бұрын
SG❤❤❤👍
@kammukammupandikasala2419
@kammukammupandikasala2419 12 сағат бұрын
മന്ത്രി റിയാസ് ഇങ്ങനെ ആകണം ഒരു മന്ത്രി 👍🏻
@ravikumarnr5329
@ravikumarnr5329 11 сағат бұрын
ലജ്ജയില്ലാതെ വയനാട്ടിൽ കട്ട പെറുക്കി ഫോട്ടോ ഷൂട്ട് നടത്തിയ മരുമോൻ ഇവിടെയും നിന്ന് ഞെളി പിരികൊള്ളുന്നത് കാണാനും ഈ ദുഖം മറന്നു ചിരിക്കാനും തോന്നി...ഇതിനെയും വെളുപ്പിക്കാൻ നോക്കരുതേ!!! അടിമേ...നാറും അല്ലെങ്കിൽ ജനം നാറ്റിക്കും...
@sukesinitgopal3721
@sukesinitgopal3721 Сағат бұрын
അതവനുടെ അഭിനയ൦
@shylathaaji7418
@shylathaaji7418 7 сағат бұрын
അനിയത്തിയുടെ മകൾ ഉണ്ട് അവർ ആണ് മകൾ രേണുകയുടെ മകൾ
@dhananjayanpilakkal9510
@dhananjayanpilakkal9510 13 сағат бұрын
Pranamam
@saisankar4328
@saisankar4328 14 сағат бұрын
സുരേഷ് ഗോപി ❤️❤️❤️❤️
@Kalarani-sy4ol
@Kalarani-sy4ol 7 сағат бұрын
Oru Ammayku kittavunna Aadaravu labhichu. Ella makkalum othukoodi. Swantham ennu karuthathirunnal ennal ellavarum swantham ennu karuthiyal happy aayi pokaam.
@Molly-kv9be
@Molly-kv9be 10 сағат бұрын
എന്ത്യേ മോഹൻലാൽ ?? മഞ്ചത്തിന്റെ ഒരറ്റo പിടിക്കാൻ എങ്കിലും നിന്ന് കൂടായിരുന്നോ ലാൽ ന് 🙏
@user-uz2ed8jz2f
@user-uz2ed8jz2f 8 сағат бұрын
പ്ലീസ് അതേഹം ഹോസ്പിറ്റലിൽ ആണ് സുഖ മില്ലാതെ പ്ലീസ് not avoid
@priyakp8943
@priyakp8943 12 сағат бұрын
Life taught a big Lessons Suresh gopi & Riyas ,kerala unity & culture,nammal allam onnanu...
@omanamohandas8385
@omanamohandas8385 13 сағат бұрын
സംസ്കാരിക കേരള manthri എവിടെ?
@subhadrag6731
@subhadrag6731 12 сағат бұрын
PranamamPonnamma🙏🙏🙏🌹🌹🌹❤❤❤
@jishnukondoor6925
@jishnukondoor6925 4 сағат бұрын
Amma
@vibe1776
@vibe1776 Минут бұрын
🙏🙏
@mohammadrafeeq9721
@mohammadrafeeq9721 9 сағат бұрын
Aadharanjalikal
@swargavarsha8543
@swargavarsha8543 10 сағат бұрын
❤️❤️❤️❤️
@ushaammal7252
@ushaammal7252 14 сағат бұрын
Suresh ettinu kuriche ninakke.enthariam.
@finemusicalworld
@finemusicalworld 11 сағат бұрын
😢😢
@mallupagan
@mallupagan 4 сағат бұрын
ഒരു വശം റിയാസ് മറുവശം SG 😢❤
@gretavijayan6315
@gretavijayan6315 12 сағат бұрын
Southam maghal amercail is the irony of life
@smitharamesh22y89
@smitharamesh22y89 14 сағат бұрын
RIP
@sophiammathomas9981
@sophiammathomas9981 14 сағат бұрын
Sinimalokathinte Amma😢
@baijump7234
@baijump7234 8 сағат бұрын
Why Riyas there for photo?
@jishnukondoor6925
@jishnukondoor6925 4 сағат бұрын
The real human being
@PrabinJm
@PrabinJm 7 сағат бұрын
ആ റിയാസ് :😂
@shylathaaji7418
@shylathaaji7418 7 сағат бұрын
മകൾ അവൾ അനുഭവിക്കും മകൾ
@rajeshp1560
@rajeshp1560 12 сағат бұрын
അങ്ങിനെ റിയാസും അഭിനയത്തിൽ എത്തി 😜
@murshidashihab8840
@murshidashihab8840 6 сағат бұрын
അപ്പോൾ ഗോപി
@mohdkceekay5596
@mohdkceekay5596 13 сағат бұрын
ക്യാമറ ഉള്ളിടത്തു ചുമക്കാൻ ഒരുപാട് പേർ
@krishaa411
@krishaa411 13 сағат бұрын
Wcc myrol evidyaa
@aswathi_930
@aswathi_930 11 сағат бұрын
Ammummakk adhrajalikal njan cheriya kutti ayirikkubo lalettante ammayanu eee ammumma ennu vicharichu pinne achana paranje allannu
@hashima290
@hashima290 11 сағат бұрын
മേര്തജദേഹത്തിൽ രാഷ്ട്രീയ എം പറയരുതേ പ്രണാമം
@klpmsoen975
@klpmsoen975 14 сағат бұрын
പൂരം കലക്കി 😁ee
@kiranfrancis7397
@kiranfrancis7397 13 сағат бұрын
കുരക്കാം
@djworks4700
@djworks4700 13 сағат бұрын
Vanam eeeee😬
@Sujesh-b7k
@Sujesh-b7k 13 сағат бұрын
Nenta Thalludyaaa
@shinojaa9665
@shinojaa9665 13 сағат бұрын
താൻ ഉണ്ടായിരുന്നോ കൂടെ... പൂരം കലക്കാൻ
@SujathaBabu-d2v
@SujathaBabu-d2v 13 сағат бұрын
കരച്ചിൽ പൂരം 😂😂
@ajipk6353
@ajipk6353 14 сағат бұрын
Kozhi thambran undallo munnil 😅
@ajithvelayudhan3453
@ajithvelayudhan3453 6 сағат бұрын
Ninte thanthayo
@riderkeshu
@riderkeshu 12 сағат бұрын
പേര് അന്വർത്ഥമായി.... പൊന്നമ്മ
@jrdotmedia9312
@jrdotmedia9312 3 сағат бұрын
ചെമ്പ് ഗോപി മാത്രമല്ല എല്ലാവരും ഉണ്ട്
@athirabineesh2461
@athirabineesh2461 7 сағат бұрын
ജിഹാദി വന്നിട്ടുണ്ടാലോ
@anandhukichu6996
@anandhukichu6996 7 сағат бұрын
മരുമോൻ നൈസ് ആയിട്ട് വലിഞ്ഞു കയറിയല്ലോ?
@RajKs-w6r
@RajKs-w6r 10 сағат бұрын
Pranamam
@MUsha-h4c
@MUsha-h4c 11 сағат бұрын
🙏
@smithaanoop447
@smithaanoop447 14 сағат бұрын
SG ❤❤
@syamalanarayanan1259
@syamalanarayanan1259 12 сағат бұрын
❤❤❤❤❤
@maheshuma8211
@maheshuma8211 12 сағат бұрын
Pranamam
@dhananjayanpilakkal9510
@dhananjayanpilakkal9510 13 сағат бұрын
Pranamam
@binubv7566
@binubv7566 11 сағат бұрын
🙏
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
CELEBRITIES ATTENDED KAVIYOOR PONNAMMA FUNREAL FULL VIDEO | MOHANLAL | MAMMOOTTY | SURESH GOPI
29:28