Рет қаралды 715
Soul of Padre
എറണാകുളം സെന്റ് മേരീസ് കത്രിഡൽ ദേവാലയത്തിൽ 10 ദിവസം നീണ്ടുനിന്ന ജപമാല മാസം ആഘോഷങ്ങൾക്ക് സമാപനമായി. സമാപനദിവസം ദിവ്യകാരുണ്യ ആരാധനയും ജപമാലയും അതേത്തുടർന്ന് അമ്മമാരുടെ നേതൃത്വത്തിൽ മാതാവിന്റെ രൂപം വഹിച്ചുള്ള പ്രതിക്ഷണവും നടത്തി.