അവരുടെ സീൻ അവർ നേരത്തെ അഭിനയിച്ചു അത് തന്നെ സത്യം 😊
@Edits..0014 ай бұрын
സാധു മാത്രം അല്ല, പാപ്പാന്മാരുടെ ക്രൂരത അനുഭവിക്കുന്ന എല്ലാം നാട്ടാനകളും രക്ഷപെടട്ടെ 👍👍👍👍👍👍👍
@fawadmarjan3154 ай бұрын
ചങ്ങല ഇല്ലെങ്കിൽ ആ ആന തിരിച്ചു വരണ്ട കാട്ടിൽ എവിടേലും സുഖം ആയി ജീവിക്കട്ടെ
@adhis_pets_media4 ай бұрын
Orikkalum Sugamayitt irikilla natana annu mattu kattanakal upadravilkum
@sheelakumary73864 ай бұрын
Athea
@Balu-th5zb4 ай бұрын
Bakki kaattanakal thattikkalayum
@sureshbalan10994 ай бұрын
നാട്ടിൽ ജീവിച്ച ആനയെ കാട്ടാനകൾ കൂടെ കൂട്ടില്ല. മാത്രമല്ല അവയെ ആക്രമിക്കുകയും ചെയ്യും. പിന്നെ അവക്ക് സ്വന്തമായി ഭക്ഷണം കണ്ടുപിടിച്ചു കഴിക്കാനും അറിയില്ല
മൂന്നു പിടിയാനകളും രണ്ടു കൊമ്പൻമാരും അപ്പോൾ പിന്നെ അടിയായില്ലെങ്കിലേ അത്ഭുതമുള്ളൂ
@Back-to-life3604 ай бұрын
കൂടെയുള്ള ഏതെങ്കിലും പിടിയാനയെ കമന്റ് അടിച്ച് കാണും..അത് മറ്റവന് പിടിച്ചില്ല..അടിയായി...😂😂 ഈ ഏരിയയില് കണ്ടാ കൊമ്പിന് കുത്തും ന്ന് താക്കീതും കൊടുത്തു...ലവൻ ഓടി...thts all ur onr 😅😅
@sajeevanvm88123 ай бұрын
Chilappo mattavante kakshikku ivan line ittu kaanum
@GaHiHy20244 ай бұрын
ഒരു scene നെ ചൊല്ലിയുള്ള തർക്കം ആണ് കാരണം. ഇനി main വേഷം തന്നാലും വേണ്ട എന്നാണ് അവസാനമായി പറഞ്ഞത്.
@arts_from_soul3 ай бұрын
ഇത് ആനകൾ ആദ്യമേ പറഞ്ഞ് സെറ്റ് ആക്കിയ ഒരു നാടകം ആകാനാണ് സാധ്യതാ
@rahulmanjakal77884 ай бұрын
ഭഗവാനെ നാളെ എങ്കിലും കണ്ടെത്തിയാൽ മതിയാരുന്നു 😔
@Gracy734 ай бұрын
എന്തിനാ ഇങ്ങനെ മൃഗങ്ങളെ ബുദ്ധിമുട്ടിച്ചു പണം ഉണ്ടാക്കുന്നത്
@mollykuttymathew18203 ай бұрын
Very good SKN.
@Inspector_Balram.4 ай бұрын
ആനയെ കാണുമ്പോൾ എന്റെ മനസ്സിൽഓർമ്മ വരുന്നത് ഏകദേശം പന്ത്രണ്ട് വർഷം മുമ്പ് നടന്ന ആ സംഭവമാണ് സന്ധ്യാസമയമായിരുന്നു, സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴി അപ്രതീക്ഷിതമായി ഒരു ആന പ്രത്യക്ഷപ്പെട്ടു അന്നത്തെ ആ സംഭവം ഇതുവരെ ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ല ആനയെ കണ്ട നിമിഷം ഒന്ന് ഞെട്ടിയെങ്കിലും ആ ഒരു അവസ്ഥയിൽ ഞാൻ അനങ്ങാതെ നിന്നു എങ്കിലും ആനയുടെ കടന്നാക്രമണത്തിന് മുമ്പ് ജീവനും കൊണ്ട് ഓടുകയല്ലാതെ വേറെ ഒരു വഴി കാണുന്നുണ്ടായിരുന്നില്ല അതിനാൽ ഉടനെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി തിരിഞ്ഞും മറിഞ്ഞും നോക്കിയപ്പോൾ അതാ കുറച്ചു പിറകിലായി ഒരു കൂട്ടം കങ്കാരുക്കൾ നിൽപ്പുണ്ടായിരുന്നു മറിച്ചൊന്ന് ആലോചിക്കാതെ ഞാൻ വേഗത്തിൽ ആ കങ്കാരുക്കളുടെ അടുത്തേക്ക് ഓടി എന്നിട്ട് അതിൽ ഒരു കങ്കാരുവിന്റെ സഞ്ചിയിലേക്ക് ഒരുവിധം കയറി ഒളിച്ചു അതിനാൽ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു
@7ndxvideos964 ай бұрын
@@Inspector_Balram. 🥲👍🏻
@krishnavilasam10454 ай бұрын
ബ്രോ ആ കങ്കാ രുവിനെ ഇപ്പൊ കാണാറുണ്ടോ..
@Back-to-life3604 ай бұрын
ഹൊ! കങ്കാരുവിന് സഞ്ചി കൊടുത്ത ദൈവം വലിയവനാ 😂😂
@sree41034 ай бұрын
😂😂🎉
@vineethamk42594 ай бұрын
ഹാ ഓർക്കുന്നു.. അന്ന് ഞാൻ റേഷൻ കടയിൽ പോയി തിരിച്ചു വരുബോൾ പിടിച്ചിരുന്ന സഞ്ചിയിലാ താൻ കേറി ഒളിച്ചത്. പിന്നെ അതിലിരുന്ന് പേടിച്ച് മുള്ളി എന്റെ രണ്ടര കിലോ പച്ചരിയാ പാഴായി പോയത്. 😢 എടുക്കടോ കാശ്!
@@minimol5836 പരിക്കൊന്നും ഇല്ല ആനയ്ക്ക്, പേടിച്ചു പോയി, അത്രേ ഒള്ളൂ
@rajeevrajeev24933 ай бұрын
മനുഷ്ന് തമ്മിൽ തല്ലാം എങ്കിൽ ആനക്കു എന്താ തമ്മിൽ തല്ലിയാൽ സിലിമയിൽ ഇതു ഒരു സ്റ്റൻണ്ട് രംഗം 😅😅😅😂😂😂.
@Vlogappan4 ай бұрын
ഒരു വട്ടം കാടുകയറി പോയി ചങ്ങല കുരുങ്ങി കാലിൽ പരുക്ക് പറ്റി രക്ഷപെട്ട ആനയാണ് പിന്നെയും കൊണ്ട് പോകേണ്ടതില്ലായിരുന്നു നല്ലൊരു മൊതലായിരുന്നു
@Anurudhudaya4 ай бұрын
ഇത്തവണ ചങ്ങല ഇല്ല. ഒറ്റ ചങ്ങല പോലുമില്ല
@binuvijayan57214 ай бұрын
ആനയുടെ മൊബൈൽ നമ്പർ കേന്ദ്രികരിച്ചു എന്നോഷണം നടത്തുക 😅
@YADHU-p6v4 ай бұрын
That elephant got freedom 😂❤️❤️
@ajmalshaji2524 ай бұрын
സാധു എന്ന പേര് ഇട്ടതുകൊണ്ടാണ് ഞാൻ ഒഴിഞ്ഞു മാറിയ.
@Karthika-n3c4 ай бұрын
ബാലയ്യയുടെ പടമാണെന്നു അറിഞ്ഞില്ല ആനയെ അയാൽ എടുത്തെറിയാൻ സാധ്യത ഉണ്ട് ഓടുന്ന ട്രൈൻ പിടിച്ചു നിർത്തുന്ന ആളാണെന്ന് പറയുന്നത് ആന കേട്ടുകാനും
@jasmijasmi70093 ай бұрын
ഇന്നലെ രാത്രി ആനയെ സ്വപ്നം കണ്ട് ഞാൻ 😄
@jainibrm13 ай бұрын
പുതിയ നടികൾ വല്ലതും ഉണ്ടായിരുന്നോ? പണ്ട് കോഴിപ്പോര് ഇന്ന് ആനപ്പോര് 😂😂😂😂
@AbdulAzeez-cc5je4 ай бұрын
ആനയെ ചുളുവിൽ ഏതേലും PR ഏജൻസി അപ്പുറത്തുള്ള "ഹിന്ദു പത്രത്തിന്റെ " മൂവിയിൽ ഒരു അര മണിക്കൂർ അഭിനയത്തിന് കൊണ്ടുപോയതാവും 😂😂😂😂നാട്ടുകാർ ബേജാറാവേണ്ട തിരിച്ചു വന്നു ആന "മാപ് " പ്രസിദീകരിച്ചോളും 😂😂😂😂
@സ്രാങ്ക്4 ай бұрын
ആനകൾ ഏറ്റുമുട്ടി? 🤔സാധു ആനയെ മറ്റേ ആനയല്ലേ കുത്തിഓടിച്ചത് 🤔
The report by the channel saying that both Sadhu and Manikantan clashed is typical of your reports with vested interests wherein you say that both the parties clashed even when it's often one-way where hooligans whether pro-cpm/bjp clash! Yesterday's was repeated attacks on Sadhu by the unsteady Manikantan. Hope Vijay Devarakonda team or/and Manikantan's owner will compensate the losses incurred because of the unpredictable behaviour of Manikantan and its attack on Sadhu.
@jojophilipose88664 ай бұрын
പോയി രക്ഷപെടട്ടെ
@abdulazeezazeez26934 ай бұрын
സം ഘ ട്ട നം. സീ നാ നെ ന്ന് അ ന ക രു തി
@Sky_hp_244 ай бұрын
അതിനെ ഇനി അതിൻ്റെ വഴിക്കു വിട്ടേക്ക്
@Cube-malayalam_tricks4 ай бұрын
കാട്ടിൽ ഷൂട്ട് ചെയ്തിനു പറഞൽ പോരെ
@3000manjusha4 ай бұрын
Why humans have no compassion towards them. Stop abusing them like this. Cruelty at its peak towards them disgusting humans. Stop bringing him back. Let him live in peace in the forest.