കൈവരിയുടെ മുകളിൽ കയറി ഇരിക്കുന്ന സ്വഭാവം കുട്ടികൾക്ക് ഉണ്ട്. ചെയ്യരുത് മക്കളെ
@Shankumarvijayan38973 сағат бұрын
അതെ... 🙏🏻
@Shankumarvijayan38973 сағат бұрын
പെൺ കുട്ടികൾ താമസിക്കുന്ന ബിൽഡിംഗ്ൽ യാതൊരു സേഫ്റ്റിയും ഇല്ലാത്ത ജിപ്സം പോലെയുള്ള ബോർഡ്കൾ ഉപയോഗിച്ച് Horizontal surface മറച്ചു വെച്ച Hostel management ന് സേഫ്റ്റിയിൽ വീഴ്ച്ച പറ്റിയിട്ടുണ്ട്... ആ കുട്ടിയുടെ കുടുബത്തിന്റെ അവസ്ഥ ഓർക്കുമ്പോൾ വല്ലാത്ത വേദന.... ആദരാഞ്ജലികൾ 🌹
@srkkrishnakumar6042 күн бұрын
ചിലപ്പോ ആദ്യത്തെ ജിഗ്സം ബോർഡിൽ കുട്ടിയുടെ എന്തെങ്കിലും വസ്തു വീണിട്ടുണ്ടാകാം(മൊബൈലോ മറ്റോ).... അത് ബോർഡ് ആണെന്ന് മനസിലാകാതെ കോൺക്രീറ്റ് തറ ആണെന്ന് കരുതി കുട്ടി ആ വസ്തു എടുക്കാൻ അവിടേക്ക് ചാടിയതാകാം....അതിനാണ് സാധ്യത.. ആദരാഞ്ജലികൾ മോളേ 😢😢
@Shankumarvijayan38973 сағат бұрын
പറഞ്ഞത് ശരിയാകാൻ ആണ് സാധ്യത ഉള്ളത്... 😔 ആദരാഞ്ജലികൾ
@AryanAnil-j7b3 күн бұрын
വിശ്വസിച്ചു.......
@Snow-I363 күн бұрын
അനേഷണം വേണം
@SHARAFUDHEEN-m2n2 күн бұрын
ഈ മരണത്തിൽ ദുരൂഹദ ഉണ്ടെന്നാണ് എന്റെയും വിശ്വാസം മുമ്പ് കോഴിക്കോട് ഒരു dr മുകളിൽ നിന്നും വീണു മരിച്ചിരുന്നു ഇതു രണ്ടും കൂടി നോക്കുമ്പോൾ ഒരു പാട് ദുരൂഹദ പറഞ്ഞിരിക്കുന്നു
@Ranjith-m6p2 күн бұрын
അത്രയും മുകളിൽ ജിപ്സം ബോടാണോ ഇടുന്നത് ലോകത്തിൽ ഇവിടെ മാത്രമേ ഉണ്ടാക്കൊള്ളൂ തീപിടുത്തം തടയാൻ നാണമാവില്ലേ 😭😭😭😭😭😭😭😭😭
@Shankumarvijayan38973 сағат бұрын
ഇപ്പോൾ തീപിടുത്തം എന്നു കാരണം പറയുന്നത് ആകും... സ്ട്രോങ്ങ് ആയിട്ടുള്ള പർഗോള ആയിരുന്നു എങ്കിൽ കുട്ടി താഴേക്ക് പോകുന്നത് തടയാമായിരുന്നു...
@ddsouza33823 күн бұрын
ജിപ്സം ബോർഡ് വച്ച് ഫ്ലോർ ചെയ്യുന്നത് ആദ്യം കാണുകയാണ്.....
@Rajesh.Ranjan2 күн бұрын
Not floor, it's duct.
@georgejosephvinister39503 күн бұрын
May the rest in eternal peace
@Sureshkumar581233 күн бұрын
ദുരൂഹത മാത്രമേ ഉള്ളൂ
@annuzacharia74412 күн бұрын
നെഞ്ച് ഒപ്പം പൊക്കം ഉള്ള കൈവരി ചാടി ഫോണോ മറ്റോ എടുക്കുന്നതിലും എത്രയോ എളുപ്പം ആണ് ഒരു നീളം ഉള്ള എന്തേലും വസ്തു വെച്ച് തോണ്ടി എടുക്കാൻ 🤔🤔🤔 കമ്പികൾ തമ്മിൽ നല്ല അകലം ഉണ്ട്.. Hostel ആയതുകൊണ്ട് ചൂല് കാണും അതുവെച്ചു എടുക്കാലോ
@pradeepck16183 күн бұрын
വടക്കൻ പറവൂർ ചാലക്ക എന്നു പറഞ്ഞു കൂടെ a net
@AquaThottam2 күн бұрын
Friends nodu chodikkoo
@user-dranu2 күн бұрын
ദുരൂഹത ഉണ്ട്.... അന്വേഷണം വേണം
@shiji12712 күн бұрын
Why there Gypsum board??????
@krishnav90572 күн бұрын
Unfortunate incident
@farzanashahan5555Күн бұрын
Gympsom board aanel Enthelum sign kodukanam…
@Shankumarvijayan38973 сағат бұрын
Rip 🌹
@anuhaneefa60622 күн бұрын
കേസ് അനേഷണം തുടരണം. ദുരുഹത മാത്രം ഒള്ളു.
@jacksonkj22602 күн бұрын
ഇത്ര പെട്ടെന്ന് കണ്ട് പിടിച്ചോ
@SavadKollam-r3r3 күн бұрын
Kolapathakam 💯 kalthetti veezhan chansilla kayvari hight und
@sukumarvengulam1172 күн бұрын
സത്യം തെളിയട്ടെ😢😢😢😢
@viewsandinfo18993 күн бұрын
😢😢😢😢
@Lakshmi-dn1yi3 күн бұрын
ഇത്രയും കൈവരി ഉണ്ടായിട്ട് വീണോ.എന്തോ കൊലപാതകം ആണെന്ന് തോന്നുന്നു
@subaidaharu89692 күн бұрын
ആ കുട്ടി അതിൽ കയറി ഇരിക്കാൻ ശ്രമിച്ചതാണ് എന്ന് ന്യൂസ് കണ്ടല്ലോ
@GARDENING4002 күн бұрын
Adinde mele enganeya irikunnade arkengile irikan pattumo endo vishvasikane pattunilla
@nidhistune55072 күн бұрын
Eranakulam
@Alhamdulillahalwayshappy2 күн бұрын
Ya allah
@shameemshameem90652 күн бұрын
Wat safety there i can't understand why there gypsum it's not safety 😢😢😢😢
@azeezachu85362 күн бұрын
😢
@PoochaSaar3 күн бұрын
എറണാകുളത്ത് ജീവിക്കുന്നതിന് ഒരു ഭാഗ്യമാണ് എന്നിട്ട് ഈ പണി ചെയ്യണം
@suneeshmaarush98192 күн бұрын
ഒരാൾ പോക്കത്തിൽ കൈവരി ഉണ്ട്....പിന്നെ എങ്ങനെ അബദ്ധത്തിൽ താഴെ വീഴും...താഴെ വീണ ഹെഡ് സെറ്റ് എടുക്കാൻ ആണേൽ വടി കൊണ്ടോ മറ്റോ അല്ലേ എടുക്കുള്ളൂ....എന്നിട്ടും പറയുവാ ദുരൂഹത ഒന്നും ഇല്ല എന്നു....കഷ്ടം
@LeelaP-je8dl3 күн бұрын
രാത്രി 11 മണിക്ക് 7 ഴാം നിലയിൽ എന്തിന് വേണ്ടി പോയി. ??
7 നിലയുള്ള hostel ഒക്കെ ഉണ്ട് കേട്ടോ, അതെങ്ങനെ അറിയാനാണ് നിങ്ങളുടെ ചിന്താഗതി പോലും ഇടുങ്ങിയതല്ലേ.....!! ഇനി ഇങ്ങനെ അല്ലെങ്കിൽ തന്നെ രാത്രി 11 മണിക്ക് ശേഷം 7 ആം നിലയിൽ പോകാൻ പാടില്ലേ? എന്നാ ആ നില പണിയുന്നത് അങ്ങ് നിരോധിക്കാം......
@LeelaP-je8dl2 күн бұрын
@@evolvingsapien ദുരൂഹത ഉണ്ട്...
@TVR_kakkanadu3 күн бұрын
Kalutety verum nuna
@Muhammadshabeel-vm9of2 күн бұрын
എൻ്റെ കൂടെ മുമ്പ് padichada allah 😢 kakane
@Afnad5552 күн бұрын
Marichille,inu aare kaakaan 😐
@Darktone-k9u2 күн бұрын
Ithu viswasikkan ichiri budhimuttund
@mohananA-s2d2 күн бұрын
Kemara ഒന്നും ഇല്ലേ വിശ്വാസിച്ചു
@mush83712 күн бұрын
Asianet case file samarpicho...
@cijoidukki3 күн бұрын
അല്ല ജമ്മന്റെ വിദ്യാർത്ഥി സംഘടനയുടെ പ്രധിഷേധം ഇല്ലേ
@CapitalHotel-pf2ve2 күн бұрын
Vannallo onakachanakm
@eiraa___2 күн бұрын
കഷ്ടം 🥴
@cijoidukki2 күн бұрын
@eiraa___ അയ്യോ പാവം ഒന്നും അറിയത്തില്ല അല്ലേ
@FahithaBabu2 күн бұрын
Inganeyulla vishajeevikalaanu India ennaarajyathinte aapathu 😢
@cijoidukki2 күн бұрын
@FahithaBabu നിന്നെ പോലുള്ള മതം മാത്രം നോക്കി കരയുന്നവരാണ് ശരിക്കും വിഷ വിത്തുകൾ