എങ്ങനെ Bike ഓടിക്കാൻപഠിക്കാം|How To Drive A Bike|How To Drive Bullet|Bike Driving Tutorial Malayalam

  Рет қаралды 1,200,521

Jaseel Vlogs

Jaseel Vlogs

Күн бұрын

For Collaboration&Promotion Videos DM
Email:jaseelcreations@gmail.com
--------------------------
🥰Video കാണുന്നവർ Subscribe ചെയ്ത് Support ചെയ്യുക👍
--------------------------
My Instagram Id:www.instagram....
_jaseeljassu
Thumbnail:SuhailKankol
instagram:suhailgraphy👇
...

Пікірлер
@jaseelvlogs
@jaseelvlogs 2 жыл бұрын
👇Follow Me On Instagram👇 ഇൻസ്റ്റാഗ്രാമിൽ എല്ലാരും കേറി നോക്കൂ👇 jaseelvlogs instagram.com/invites/contact/?i=1m00gntwt8wyy&
@മലപ്പുറംമോനു
@മലപ്പുറംമോനു 2 жыл бұрын
But അറിയുന്നവർ ഇത് കാണില്ലലോ
@priyankaprasad9372
@priyankaprasad9372 2 жыл бұрын
ചേട്ടാ poli useful video ഒത്തിരി ഇഷ്ടമായി ❤️❤️❤️❤️❤️ thanku very much 😁😁😁😁
@saifudheent
@saifudheent Жыл бұрын
​@@priyankaprasad9372 ചേട്ടാ വളരെ ഉപകാരമായി ഇനിയും ഇതുപോലെ ചെയ്യണം
@sreeharisachu70
@sreeharisachu70 Жыл бұрын
Anik scooter pollum ariyilaa 💔😊
@Huujjjjjjjjkkkjggccc
@Huujjjjjjjjkkkjggccc Жыл бұрын
Finally njan bike odikan padichu😊. വളരെ ഉപകാരപ്രേതം ആയ video ആരുന്നു. thanks bro❤❤
@noushadkl1413
@noushadkl1413 3 жыл бұрын
ഇതൊക്കെ അറിയുന്നവർ ഒക്കെ ചിരിക്കും. അല്ലാത്തവർക്ക് വളരെ ഉപകാരമാണ്
@jaseelvlogs
@jaseelvlogs 3 жыл бұрын
💯
@kosmos4425
@kosmos4425 3 жыл бұрын
അവരും തുടക്കത്തിൽ ഇതിലേറെ അബദ്ധങ്ങൾ ചെയ്ത പൊട്ടന്മാർ ആയിരുന്നില്ലേ.. അവസരം ഇല്ലാത്തത് കൊണ്ടാണ് പലർക്കും പഠിക്കാൻ പറ്റാത്തത്.. ഞാൻ ഒക്കെ ഒരു റൗണ്ടിൽ തന്നെ എല്ലാം പഠിച്ചെടുത്ത വ്യക്തി ആണ്.. അത് കൊണ്ട് തന്നെ എനിക്കു കുറെ കാലം ഞാൻ ചെയ്യുന്നതിൽ മിസ്റ്റേക്ക് ഉണ്ടോ എന്ന് ഇങ്ങനെ ഡൌട്ട് ഉണ്ടായിരുന്നു.. വണ്ടി കേടാകുമോ എന്ന പേടിയും.. കാരണം അതൊന്നും ഒരാളോടും ചോദിക്കാൻ പറ്റില്ലാലോ.. ഇങ്ങനെ ഒക്കെ വിഡിയോ കാണുമ്പോൾ അത്‌ വളരെ ഉപകാരം ആണ്.. ബേസിക് കാര്യങ്ങൾ ആരോടും ചോദിക്കാൻ പറ്റില്ല പരിഹാസം കേൾക്കേണ്ടി വരും.. ചോദ്യം കേൾക്കുന്നവന് അറിയില്ലെങ്കിൽ പോലും അവനും കളിയാക്കി ചിരിക്കും.. പിന്നെ ഒരുപാട് ദിവസം വെച്ച് ബൈക്ക് പഠിച്ചവൻ ആണെങ്കിൽ അവനു എല്ലാം പഠിച്ചു കാണും.. കാരണം പറഞ്ഞു കൊടുക്കാൻ നൂറു പേര് കാണും..
@ridhinkamalc2352
@ridhinkamalc2352 3 жыл бұрын
Sheri aaann, 😁
@ajmiameer4497
@ajmiameer4497 3 жыл бұрын
@@kosmos4425 ❤️💯
@shibinkkv4943
@shibinkkv4943 3 жыл бұрын
👍👍
@jayakumarj5927
@jayakumarj5927 3 жыл бұрын
ആരും കളിയാക്കില്ല മോനെ... നീ ചെയ്തത് ഒരു ഉപകാരപ്രദമായ video ആണ്... Thanks...42വയസ്സായിട്ടും ബൈക്ക് ഓടിക്കാൻ അറിയാത്ത ഒരാളാണ് ഞാൻ.. ഈ അറിവിന്‌ വളരെ നന്ദി.. 🙏ബൈക്ക് ഓടിക്കുന്നവീഡിയോസിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത് നിങ്ങളുടേതാണ്... Exellent... 👌👌 എല്ലാവിധ ഭാവുകങ്ങളും 👍👍👍
@jaseelvlogs
@jaseelvlogs 3 жыл бұрын
❣️
@shameernallattuthodika1756
@shameernallattuthodika1756 3 жыл бұрын
Number onn tharumo
@abhinav9123
@abhinav9123 3 жыл бұрын
Njanum kure kanditunund itrayum nannayi mattoru channelum paranju tannitilla
@asarasar5867
@asarasar5867 3 жыл бұрын
@@jaseelvlogs തളിപ്പറമ്പ് വണ്ടി ആണല്ലോ
@jesvinjesvin523
@jesvinjesvin523 3 жыл бұрын
Yes
@Shafi_25
@Shafi_25 Жыл бұрын
നിന്നെ പോലോത്തവർ എന്നും പഠിക്കുന്നവർക്ക് ഉപകാരമാവും. നിനക്ക് എല്ലാ വിധ നന്മയും ഉണ്ടാവട്ടെ
@jaseelvlogs
@jaseelvlogs Жыл бұрын
😍😍
@SreejaPB-u1x
@SreejaPB-u1x 9 ай бұрын
3yr മുന്നേ ബ്രോ ഈ വീഡിയോ ഇടുമ്പോ മനസിൽ കേറിയത് ആണ് ബുള്ളറ്റ്.. ഇന്ന് ഞൻ അത് സ്വന്തമാക്കി... Thanks bro... As a women... വലിയ achievement aanu
@gamingjappuzz5806
@gamingjappuzz5806 5 ай бұрын
3 years munne ee video kandappo ethengilum oru vandi edukkanan enn undaayirunnu ippo Duke200owner🧡
@lightff3011
@lightff3011 Ай бұрын
Bike odikunna beta kal enth cheyan chapri
@DJ_MASTER-9
@DJ_MASTER-9 Ай бұрын
2025ൽ കാണുന്ന ഞാൻ
@vichu6284
@vichu6284 3 жыл бұрын
എന്റെ ഏറ്റവും വലിയ കുറവ് ആയി ഞാൻ കാണുന്നത് വണ്ടി ഓടിക്കാൻ മര്യാദക്ക് അറിയില്ല എന്നത് ആണ് . ഇത്രക്ക് detailed ആയി ആർക്കും ഒരു സംശയവും വരാത്ത രീതിയിൽ tutorial വീഡിയോ തന്നതിന് നന്ദി . ഇതിലും മികച്ച driving ട്യൂട്ടോറിയൽ വിഡിയോ ഞാൻ കണ്ടിട്ടില്ല യൂട്യൂബിൽ . ഈ വിഡിയോ ചെയ്തതിനു പകരം ആയി എന്റെ 4 അക്കൗണ്ടിൽ നിന്നു subscribe ചെയ്യുന്നു😊❤️
@jaseelvlogs
@jaseelvlogs 3 жыл бұрын
💚
@EDUOBVIOUS
@EDUOBVIOUS 3 жыл бұрын
💓
@nostalgiazempire1230
@nostalgiazempire1230 3 жыл бұрын
പ്രീയ സഹോദരാ.. വണ്ടി ഓടിക്കാൻ കഴിയാത്തത് ഒരിക്കലും ഒരു കുറവായി കാണേണ്ട കാര്യമില്ല. ഈ കാലത്ത് വണ്ടി ഓടിക്കാൻ അറിയാത്തവർ ചുരുക്കമാണ് ശരി തന്നെ..എങ്കിലും.. വണ്ടി ഓടിക്കാൻ അറിയാവുന്നത് വച്ചല്ല ഒരാളുടെ കഴിവ് വിലയിരുത്തുന്നത്. വണ്ടി പഠിക്കാൻ സാഹചര്യം ഇല്ലാതെ വണ്ടീയെ സ്നേഹിച്ചും ഇതുപോലുളള പഠിപ്പിക്കുന്ന ടൂട്ടോറിയൽ വീഡിയോ കണ്ട് വണ്ടി പഠിക്കാനുളള അറിവുകൾ നേടി മനസിനെ ഏറകുറേ സമാധാനിപ്പിച്ച് തൻറ്റെ ആഗ്രഹം നിറവേറ്റാൻ കഴിയാത്തവരുടെ കൂട്ടത്തിലാണ് നിങ്ങളെങ്കിൽ ഇതൊരിക്കലും ഒരു കുറവല്ല. മറിച്ച് പ്രചോദനം ആയിട്ട് കരുതുക. എന്നേലും ഞാനും വണ്ടി പഠിക്കും എന്നുളള പ്രചോദനം. ഈ പറയുന്ന എനിക്കും ബൈക്ക് ഓടിക്കാൻ അറിയില്ലാട്ടോ..ബ്രോടെ കമൻറ്റ് കണ്ടപ്പോ എന്തോ മനസ് പറഞ്ഞ കമൻറ്റാണിത്. ഞാനും എന്നേലും ബൈക്ക് പഠിക്കും എന്നുളള കാത്തിരുപ്പിലാണ്. God bless bro..ഒരിക്കൽ നിങ്ങൾ വണ്ടി പഠിക്കും..അത് എത്രേയും പെട്ടെന്ന് തന്നെ നടക്കട്ടെ.. വണ്ടി പഠിച്ചാലും..നല്ല experience ആയിട്ടേ റോഡിൽ ഇറക്കാവൂ.. എല്ലാ വിഥ ആശംസകളും.. ഈ കമൻറ്റ് വണ്ടി ഓടിക്കാൻ അറിയാത്ത എല്ലാവർക്കും വേണ്ടി dedicate ചെയ്യുന്നു.
@sandeepvasukuttan4153
@sandeepvasukuttan4153 3 жыл бұрын
@@nostalgiazempire1230 എനിക്കും കുട്ടുകാരെ കിട്ടി
@nostalgiazempire1230
@nostalgiazempire1230 3 жыл бұрын
@@sandeepvasukuttan4153 ☺☺
@FREEKYT
@FREEKYT 2 жыл бұрын
Poliye❤️ ഞാൻ കണ്ടതിൽ വെച്ച ഏറ്റവും നല്ല explanation video 🥰👌
@kallan-of-fxe
@kallan-of-fxe 2 жыл бұрын
Halo bro 😂
@jaseelvlogs
@jaseelvlogs 2 жыл бұрын
😍
@jaseelvlogs
@jaseelvlogs 2 жыл бұрын
😍
@abhishek_rolex
@abhishek_rolex 2 жыл бұрын
Freek uyir
@robot4370
@robot4370 2 жыл бұрын
correct💯
@arjunanil3013
@arjunanil3013 Жыл бұрын
ആരു എന്തു വേണേലും പറഞ്ഞോട്ടെ ഇതു കൊണ്ട് ഉപകാരപ്പെടുന്നവർ നിരവധി ആയിരിക്കും.....good work man🔥
@jaseelvlogs
@jaseelvlogs Жыл бұрын
😍
@naaaz373
@naaaz373 3 жыл бұрын
കളിയാക്കും എന്ന് ചിന്തിച്ചു ഒന്നും ചെയ്യാതിരിക്കരുത്. ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന നല്ല വിഡിയോ ആണ്
@jaseelvlogs
@jaseelvlogs 3 жыл бұрын
💯
@danger2863
@danger2863 3 жыл бұрын
Yess brooo💯💯💯
@afeedaak5478
@afeedaak5478 3 жыл бұрын
Yes negative cament maint cheyanda
@shakirvellila
@shakirvellila 3 жыл бұрын
ബൈക്ക് ഓടിക്കാൻ അറിഞ്ഞിട്ടും ഈ വീഡിയോ ഫുൾ കണ്ടു😍. തുടക്കകാർക്ക് ഒരു സംശയം പോലും ബാക്കി വെക്കാതെ നല്ല രൂപത്തിലുള്ള അവതരണം. 👏 ഇതു പോലെത്തെ ഉപകാരപ്രദമായ വീഡിയോ ഇനിയും ചെയ്യണം എല്ലാവിധ പിന്തുണയും ഉണ്ടാവും ❤
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@kL10ktr
@kL10ktr 3 жыл бұрын
ഞാനും..👍
@Gauthamkrishna669
@Gauthamkrishna669 2 жыл бұрын
Njannum kandu ennik Honda unicorn ann
@SarathKumar-se1wt
@SarathKumar-se1wt 3 жыл бұрын
നേരിട്ട് കാണുന്ന ഒരു feel കിട്ടി..❤👍👍 ഇത്രയും Natural ആയ ഒരു Tutorial കണ്ടിട്ടേയില്ല....കളിയാക്കുന്നവരെ Mind ചെയ്യണ്ട...ഇതാണ് Real tutorial... നല്ല അവതരണം...👍👍great Bro...Bike ഓടിക്കാൻ അറിയാത്തവർ ഒരുപാട് പേരുണ്ട് അവർക്ക് ഈ ഒരു Video മതി...
@noufizznoufi3158
@noufizznoufi3158 3 жыл бұрын
Yz✌️
@bharathkrishnapm7000
@bharathkrishnapm7000 2 жыл бұрын
Bro kayattathil vandi off aayippoyal enth cheyyum 🙄.please reply
@Kiran16743
@Kiran16743 2 жыл бұрын
@@bharathkrishnapm7000 അപ്പൊ ക്ലച്ച് പിടിച്ചാൽ മതി off ആവാണ്ട് ഇരുന്നോളും 👍🏻
@gamersir6841
@gamersir6841 Жыл бұрын
Bullet first adyilottu alle appo start aakkumbo gear ethrelaanu ennu എങ്ങനെ ariyaa neutral engane അരിയും എങ്ങനെ ഇടും
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
​@@gamersir6841Bullet Nutrel കാണിക്കുന്നുണ്ട് ...
@Beliver248
@Beliver248 9 ай бұрын
അറിയുന്നവർക്ക് ഇതു ചെറിയ കാര്യം അല്ലെ എന്നു തോന്നും അറിയാത്തവർക്ക് ഈ വിഡിയോ വലിയ ഒരു ഉപകാരം ആണ്,god bless you❤❤❤
@jaseelvlogs
@jaseelvlogs 9 ай бұрын
😍
@muhammadrazi2939
@muhammadrazi2939 3 жыл бұрын
സത്യം പറയാല്ലോ ഈ വണ്ടി ഓടിക്കൽ എന്തോ ഭയങ്കര സംഭവമാന്നാ കരുതിയെ പക്ഷെ ഈ വീഡിയോ, എന്റെ ചിന്തയയെ മാറ്റിമറിച്ചു 👍
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@nostalgiazempire1230
@nostalgiazempire1230 3 жыл бұрын
Bro..ഒന്നും പറയാനില്ല എല്ലാ കാര്യങ്ങളും ഇത്രേയും ഉൾക്കൊളളിച്ച് വളരെ മികച്ച രീതിയിൽ video ചെയ്ത് അറിയാത്തവർക്ക് പറഞ്ഞ് കൊടുത്തേന് ഒരുപാട് നന്ദി..❤
@jaseelvlogs
@jaseelvlogs 3 жыл бұрын
💚
@sabareesh_1113
@sabareesh_1113 3 жыл бұрын
Bro veed evideya?
@velayudhankk3518
@velayudhankk3518 3 жыл бұрын
വളരെ മനോഹരമായ വിവരണം Thanks കുട്ടാ thanks
@jaseelvlogs
@jaseelvlogs 3 жыл бұрын
💯💚
@mumthas9799
@mumthas9799 3 жыл бұрын
@@jaseelvlogs anek 15 age ane brother inta bike Himalayan ingana ഔട്ട്അൻ പറ്റുമോ നല്ലവണ്ണം മാനസിലയി
@mumthas9799
@mumthas9799 3 жыл бұрын
സത്യം
@jaseelvlogs
@jaseelvlogs 3 жыл бұрын
@@mumthas9799 18 aakatte bro..ennitt puratheduthal mati
@ijuvlogs1154
@ijuvlogs1154 3 жыл бұрын
Bro kunnu kerumbol ethil gear idanam
@safeenacheppy9280
@safeenacheppy9280 Жыл бұрын
As a bigginer... Clearly understand everything... Keep going..
@dreamcather8434
@dreamcather8434 3 жыл бұрын
മച്ചാനെ കുട്ടിയോൾക് പറഞ്ഞു കൊടുക്കണ പോലെ ഇണ്ട് സൂപ്പർ ❤❤❤❤❤
@jaseelvlogs
@jaseelvlogs 3 жыл бұрын
❤️
@libualex-d2z
@libualex-d2z 3 жыл бұрын
ഈ വിഡിയോ കണ്ടപ്പോൾ ബുള്ളറ്റ് ഓടിക്കാൻ ഉള്ള പേടി മാറി 😊
@jaseelvlogs
@jaseelvlogs 3 жыл бұрын
💯
@pinkbearyt1267
@pinkbearyt1267 3 жыл бұрын
Pedikkan onnum illa bro, enikku 16 age aayappo bike oodichu oadichathu bullet aanu, first tryil thanne padikkam👀
@bahuleyanmv2108
@bahuleyanmv2108 3 жыл бұрын
ബുള്ളറ്റ് ഓടിയ്ക്കാൻ തുടങ്ങിയോ..?
@pinkbearyt1267
@pinkbearyt1267 3 жыл бұрын
@@bahuleyanmv2108 18 vayassil swanthamayi bullet ulla njan👀
@pzpesgamer9428
@pzpesgamer9428 3 жыл бұрын
@@pinkbearyt1267 😳
@A_n_o_o_p
@A_n_o_o_p 3 жыл бұрын
എനിക്ക് bike ഓടിക്കാൻ അറിയാം, എങ്കിലും ഞാൻ ഈ video ക്ഷമയോടെ മുഴുവനും കണ്ടു, വളരെ നല്ല അവതരണം 👍👍👍 🤩🤩🤩നന്നായി explain ചെയ്തു bro🤩🤩🤩
@jaseelvlogs
@jaseelvlogs 3 жыл бұрын
💚
@harim5376
@harim5376 Жыл бұрын
32 വയസ്സായി ഇത് വരെ ഇതൊന്നും ഓടിക്കാനറിയില്ല,സ്കൂട്ടി പോലും സ്റ്റാർട്ട് ആക്കിയിട്ടില്ല,ബസ്സ് സൗകര്യം ഉള്ള കാരണം ഭാവിയിൽ ഇത് പഠിക്കാനും താല്പര്യമില്ല,എന്നാലും താങ്കളുടെ അവതരണം കാരണം വീഡിയോ മുഴുവന് കണ്ടു ബുള്ളറ്റിൻ്റെ പാർട്ടസ് ഒക്കെ മനസിലാക്കി വയ്ക്കാന് സാധിച്ചു.പഠിക്കാൻ താല്പര്യമുള്ളവർക്ക് ഈ വീഡിയോ useful ആണ് ,നന്നായി പറഞ്ഞു കൊടുത്തു.
@jaseelvlogs
@jaseelvlogs Жыл бұрын
😍
@userfghhgghhtgyuuuu2014
@userfghhgghhtgyuuuu2014 Жыл бұрын
Ellam padikkanam bro one lyf alle ullo
@jayanjay5166
@jayanjay5166 3 жыл бұрын
"നന്നായി വിവരിച്ചുട്ടോ...,ഇതിലും മനോഹരമായി കാണിക്കാനും, പറയാനും പറ്റില്ല..!"
@jaseelvlogs
@jaseelvlogs 3 жыл бұрын
♥️
@josephantonyjosephantony6801
@josephantonyjosephantony6801 3 жыл бұрын
ബുള്ളറ്റ് ഓടിക്കാൻ ഉള്ള സംശയം മാറിക്കിട്ടി സുന്ദരകുട്ട....!
@faizelvatakarafaizelvataka8917
@faizelvatakarafaizelvataka8917 3 жыл бұрын
നല്ല കാര്യം പടിക്കാതവർക്ക്‌ വേണ്ടിയല്ലേ ! ഒരുപാട് അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള വീഡിയോകൾ പുതിയതായി ഡ്രൈവിംഗ് പഠിക്കുന്ന ആൾക്കാർക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും വീണ്ടും തുടർന്ന് കൊണ്ടേയിരിക്കുക എല്ലാ ഭാവുകങ്ങളും നേരുന്നു
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@Meand730
@Meand730 5 ай бұрын
2024 il kaanunna njan
@Predictor_ghost007
@Predictor_ghost007 3 ай бұрын
🤝
@NYZO-r8h
@NYZO-r8h Ай бұрын
2025il😂 ok kanuna le njn
@saifulsaleem6768
@saifulsaleem6768 3 жыл бұрын
ആരും കളിയാക്കില്ല ഇതൊന്നും അറിയാത്തവർ ഉണ്ട് അവർ കാണട്ടെ പഠിക്കട്ടെ
@jaseelvlogs
@jaseelvlogs 3 жыл бұрын
♥️😍💯
@Zyd_hisham__
@Zyd_hisham__ 3 жыл бұрын
Smokiyude video kanditt manassilayilla but ith kandappo full settaayi Bro poli
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@jissmathew3959
@jissmathew3959 3 жыл бұрын
Stym
@Kavin_jt
@Kavin_jt 3 жыл бұрын
Orupadu per ond bike odikkan ariyattavar avarkokke ee video prayoganamakatte ennu prartikunnu... All the best🤩🤩🤩
@jaseelvlogs
@jaseelvlogs 3 жыл бұрын
💯💯😍
@karthikeyanav4524
@karthikeyanav4524 3 жыл бұрын
Appo പറ്റില്ലാന്ന്
@jaseelvlogs
@jaseelvlogs 3 жыл бұрын
@@karthikeyanav4524 pattum man
@darnijohnson5772
@darnijohnson5772 2 жыл бұрын
എന്ത് ലളിതമായാണ് ബ്രോ താങ്കൾ ഓരോ പോയിന്റ്സും പറഞ്ഞു തരുന്നത്. എനിയ്ക്കു ബൈക്ക് ഓടിക്കാൻ അറിയില്ല. സൈക്കിൾ ബാലൻസ് ഉണ്ട്. "ഇത്രേം പ്രായമായിട്ടും നാണമില്ലേ ബൈക്ക് 🏍️ ഓടിക്കാൻ അറിയില്ലെന്ന് പറയാൻ..." എന്നും പറഞ്ഞ് പലരും എന്നെ കളിയാക്കിയിട്ടുണ്ട്. ഓടിക്കുമ്പോൾ ബൈക്ക് മറിയുമോ, ഇടിക്കുമോ എന്നൊരു ഉൾഭയം, ഗിയർ ചേഞ്ച്‌ മനസ്സിലാക്കാൻ ബുദ്ധിമുട്ട്... ഇതൊക്കെയാണ് കാരണങ്ങൾ. എന്നാൽ താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ ബൈക്ക് ഡ്രൈവിങ്ങ് ഇത്ര നിസ്സാരമാണോ എന്ന് തോന്നുന്നു... സ്വന്തം ബൈക്കിൽ ഓടിക്കാൻ പഠിപ്പിച്ചാൽ വണ്ടി റിപ്പയർ ആകും എന്ന് വിചാരിച്ചു ആരും സ്വന്തം വണ്ടിയിൽ പഠിപ്പിക്കില്ല. പറഞ്ഞു തരും. ഇനി ഒരു സെക്കന്റ്‌ ഹാൻഡ് ബൈക്ക് എടുത്തിട്ട് എന്തായാലും ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചു. താങ്കളുടെ ഈ വീഡിയോയിലെ ലളിതമായ അവതരണ ശൈലിയ്ക്ക് ഒരായിരം നന്ദി. 👍👍👍👍👍👍👍👍👍👍 Thanks Bro... 💓 🙏🙏🙏God Bless You...🙏🙏🙏
@jaseelvlogs
@jaseelvlogs 2 жыл бұрын
tnx bro😍
@shijilshiji9081
@shijilshiji9081 3 жыл бұрын
വളരെ നന്ദി ചേട്ടാ സ്കുട്ടി ഓടിക്കാനേ അറിയും ഇത് ബൈക്ക് ഓടിക്കാൻ ഒരു എളുപ്പ വഴി ആയി തോന്നി tnxx
@chekuthan6668
@chekuthan6668 3 жыл бұрын
പുതിയ വണ്ടിവാങ്ങി അതിൽ പഠിക്കാൻ ആരും ശ്രമിക്കരുത്... ലാസ്റ്റ് നിങ്ങൾ പഠിച്ചുതീരുമ്പോൾ വണ്ടി കേടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.. എപ്പോഴും പഴയവണ്ടിയിൽ പഠിക്കാൻ ശ്രമിക്കുക സൂപ്പർ വീഡിയോ ബ്രോ ✌️
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@overnice503
@overnice503 9 ай бұрын
Puthiya vandi vangi kurach set aakkanirikkunna njan😢😅
@fathimamisbha3974
@fathimamisbha3974 Жыл бұрын
ഞാൻ ഒരു പെൺകുട്ടി ആണ്. എനിക്ക് bullet ഓടിക്കാൻ ഇഷ്ടം ആണ് പക്ഷെ പഠിപ്പിക്കാൻ ആരും ഇല്ല 😁 Scooty ഓടിക്കാൻ വേണ്ടി ഞാൻ ഒറ്റകാണ് പഠിച്ചത്. Bullet ഓടിക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു. എനിക്കിപ്പോൾ bullet ഓടിക്കാൻ ഉള്ള confidence വന്നു. താങ്ക്സ് bro😁scooty ഓടിക്കാൻ പഠിച്ചത് പോലെ ഇനി ഞാൻ bulletum ഓടിച്ചു കാണിക്കും 😁
@doyouwannagrow
@doyouwannagrow Жыл бұрын
But bike padikkumbol oppam aal undenkil athrayum nallath😊Especially heavy aayitt ulla vandikal aanenkil... Gear eppol shift cheyyanam enn okke paranj taran koode aal illenkil aa bike nte gearbox okke damage aavan chance und... Pinne incase bike veenal support cheyyanum koode aal undavunnath nallathaan, Njanum kazhinja week aan padichath, Friend nte koode, Bike cherinjappol njan height ullath kond enik thanne control cheyyan patti, Girl aayath kond chilappol atra strength undavilla, So support cheyyan aarelum undenkil nallath☺️All the best...
@jainibrm1
@jainibrm1 Жыл бұрын
ഞാൻ തന്നെ പഠിച്ചത്. ആദ്യം ഉരുട്ടി പഠിച്ചു, പിന്നെ കേറി ഇരുന്ന് കല് കൊണ്ട് തുഴഞ്ഞു. ബാലൻ കിട്ടിയപ്പോൾ ഫസ്റ്റ് ഇട്ട്. ഓടിക്കാൻ തുടങ്ങി. എല്ലാ ടു വീലർലും വെച്ച് ബുള്ളറ്റ് ആണ് നല്ല ബാലൻസ് കിട്ടുന്ന വണ്ടി
@jaseelvlogs
@jaseelvlogs Жыл бұрын
😍😍👍
@haneefs666
@haneefs666 Жыл бұрын
ippo bullet odikkan padicha?
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
​@@jainibrm1ചെരിഞ്ഞ കൂടുതൽ Danger ഉം അതന്നെ ..😂😂
@badusha5875
@badusha5875 3 жыл бұрын
വയസ് 20 ആവാറായി... ഇത് വരെ ഞമ്മൾക് അറില്ല ഓടിക്കാൻ... വീട്ടിൽ വണ്ടി ഇല്ലാ അതാണ് ഇടങ്ങർ 🚶‍♂️😒
@bibinb5075
@bibinb5075 2 жыл бұрын
Entem avstha
@Harshan9129
@Harshan9129 2 жыл бұрын
26 വയസ്സായി.. ബൈക്ക് ഇല്ല ഓടിക്കാനും അറിയില്ല എന്തായാലും ഒരണ്ണം വാങ്ങണം ഓടിക്കാൻ പഠിക്കണം ദൈവം അനുവദിച്ചാൽ 🙏
@bibinb5075
@bibinb5075 2 жыл бұрын
@@Harshan9129 ellam sheriyakum Anna enikum ETH thanneya vandi odikan ariyukayum Ella arum theruthathumilla ennelum njaum medikum
@sudindinesan4351
@sudindinesan4351 2 жыл бұрын
Ariya But vandi illa
@Harshan9129
@Harshan9129 2 жыл бұрын
@@bibinb5075 എത്ര വയസ്സ് ആയി എന്റെ age ആണോ..
@mhdalick5493
@mhdalick5493 3 жыл бұрын
വളരെ നന്നായി,ഓടിക്കാൻ അറിയാത്തവർക് മാത്രം അല്ല കുറച്ചു കാലം ഓടിക്കാത്തവർക് പൊതുവെ മടിയും പേടിയും ആണ്... 🌹
@kosmos4425
@kosmos4425 3 жыл бұрын
ശെരിയാ.. രണ്ടാമത് എടുക്കാൻ ഒരു പേടി കാണും..
@ThahirThahir-gs9yi
@ThahirThahir-gs9yi Ай бұрын
തുടകക്കാർക്കു വളരെ പ്രയോജനം ഉള്ള വീഡിയോയാണ് 👍🏻
@nishaaasboutique
@nishaaasboutique 3 жыл бұрын
എനിക്ക് ഇപ്പോൾ 15 വയസു ആണ് njan ippol ealla bikum adipoli aayitt odikkum Itu pole videos kand ahnu njan padiche😍
@gx7.mp489
@gx7.mp489 3 жыл бұрын
roadilott onnm irangarth after 18 yrs old you can ☇☇
@shanfayis4470
@shanfayis4470 3 жыл бұрын
ബുള്ളറ്റ് ഒക്കെ ഓടിക്കാൻ വളരെ സിമ്പിൾ ആണ്, പഠിച് കഴിഞ്ഞാൽ ഓടിക്കാൻ ഏറ്റവും സുഖമുള്ള വണ്ടിയും ആണ് bullet
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@gamerdude8092
@gamerdude8092 2 жыл бұрын
Bro oru dout Ind eppo nammal straight road verumbol evide kadal road Ann cheriyath appo oru arraa pole Ind palam appo 5 annchal 3 koduthude annitt pallam pokude kunji palam indavile athinte adiyil vellam ayyit avide okks
@shanfayis4470
@shanfayis4470 2 жыл бұрын
@@gamerdude8092 അങ്ങനത്തെ വഴികൾ എത്തുമ്പോൾ വണ്ടി slow cheyth down ചെയ്താൽ മാത്രം മതി
@akshay-x8t
@akshay-x8t 2 жыл бұрын
@@gamerdude8092 depends on the bike. Nalla torque ulla bikes okke anel 5 or 4th gear il thanne Keri porum. Half clutch koduthal mathi. Ee bullet um Keri porum. But down cheyth pokunnath an vandik um padikkanum nallath. Slow down cheyumbo enginte sound sredhichal mathi.. struggle cheyunna pole epo thonuno, apo down one gear..pinnem angane anel onnu koode down. Oru 2 weeks kazhiyumbo athokke orkathe thanne muscle memmory cheytholum.
@gamerdude8092
@gamerdude8092 2 жыл бұрын
@@akshay-x8t haa bro bro oru dout koode Ind eppo nammal pallam kayarille appo kayattam Ann parayan pattila cheriys oru pondhal appo nammk 5 annchal 3 akkikoode nammak slow akkan thonniyal appo thanne gear down cheythude njan aganeyan cheyyar vandikkal illand thanne eppo pallam kayarumbo njan down cheyth 3 allel scend kodukarind athu kond vandik scene onnum ilalo pinne cheriyys gutter Okk verumbo 5 anchal 3 kodukkum
@indiafocus5164
@indiafocus5164 3 жыл бұрын
ഇങ്ങനൊരു വീഡിയോയ്ക്ക് വേണ്ടിയാണ് കാത്തിരുന്നത്. Well explained bro ❤👍
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@sreekumar4741
@sreekumar4741 19 күн бұрын
കൊള്ളാം..❤
@akhii_krish_ak
@akhii_krish_ak Ай бұрын
No one can explain better than him 🎉
@sufiyans435
@sufiyans435 3 жыл бұрын
ഇനി സുഖം ആയി ഞാൻ ബൈക്ക് ഓടിക്കാൻ പഠിക്കും കാക്കാടെ വിഡിയോ പൊളി കേട്ടോ 👍👍👍👍👏👏👏👏
@jaseelvlogs
@jaseelvlogs 3 жыл бұрын
😍😍
@teachersworld5726
@teachersworld5726 3 жыл бұрын
വല്ലാത്ത ഒരു dream ആണ്.....Bullet ഓടിക്കുക എന്നത്.....😍😍😍😍😍
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@albinalex21
@albinalex21 2 жыл бұрын
😂
@aswathigopinathan4663
@aswathigopinathan4663 10 ай бұрын
ആദ്യമായിട്ട് ബുള്ളറ്റ് ഓടിക്കാൻ പഠിക്കാൻ വേണ്ടി കണ്ട വീഡിയോ അടിപൊളി 🥰നല്ല അവതരണം🔥❤️. Thnk you dear 😍😍
@jaseelvlogs
@jaseelvlogs 9 ай бұрын
😍
@aalfred4677
@aalfred4677 3 жыл бұрын
This guy speaks the language of gods 🗿 Man you are great for teaching this. ❤️❤️❤️
@jaseelvlogs
@jaseelvlogs 3 жыл бұрын
😍😍
@ChrisNolan95
@ChrisNolan95 3 жыл бұрын
പഠിക്കുന്ന സമയം മാത്രമേ ഉള്ളൂ കൺഫ്യൂഷൻ പഠിച്ചു കഴിഞ്ഞാൽ, അറിയാതെ ഉപബോധമനസ് തന്നെ ഗിയർ ഒക്കെ മാറ്റിക്കോളും 😁
@human3987
@human3987 2 жыл бұрын
😁😁correct
@gamerdude8092
@gamerdude8092 2 жыл бұрын
Bro oru dout Ind epppo namma 5 gear okks verumbo oru palam pole indavile arappa pole okke indavile athime kayarumbo 5 il ninn 3 koduth kayarikude
@gamerdude8092
@gamerdude8092 2 жыл бұрын
Pinne bro njan your vandime poyyi appo straiggt palam verille appo slow akki 3 poyyal scene ilalo
@gamerdude8092
@gamerdude8092 2 жыл бұрын
@@human3987 bro oru dout Ind eppo pallam indaville appo oru cheriya pondal polle indaville rottil appo 5 annchal 3 koduthude
@human3987
@human3987 2 жыл бұрын
@@gamerdude8092 വണ്ടി വളരെ സ്ലോ ആകുമ്പോൾ മാത്രം ഫസ്റ്റ് ഗിയറിൽ ഓടിക്കുക (below 10)അല്ലെങ്കിൽ കുറച്ചു സ്ലോ ആണെങ്കിൽ സെക്കൻഡ് ഗിയർ 30 സ്പീഡ്ന് മുകളിൽ ആണെങ്കിൽ 3 ഗിയർ അങ്ങനെ speedinu അനുസരിച് വണ്ടി ഓടിക്കുക
@Ajmal___mansoor
@Ajmal___mansoor 3 жыл бұрын
Aaa start cheyyumbol ulla sound 💥💥
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@Marcoojnr
@Marcoojnr Ай бұрын
Licence കിട്ടിയിട്ടും വണ്ടി ഓടിക്കാൻ ഒരു idea ഇല്ലായിരുന്നു...bro ഡെ video കണ്ടാണ് ഞാൻ car ഓടിക്കാൻ തുടങ്ങിയത്...gear shift,turning ഒക്കെ ഒരു idea കിട്ടിയത് ബ്രോ ടെ വീഡിയോ കണ്ടാണ്...അതോണ്ട് കാർ ഓടിക്കാൻ പക്ക ആയി 😌still bike ഓടിക്കാൻ തുടങ്ങിയിട്ട് ഇല്ല...ഈ video കണ്ടാണ് RE യോട് ഒരു ഇഷ്ടം തോന്നിയതും bike ഓടിക്കാനും ആഗ്രഹം വന്നതും.......meteor 350 book ആക്കിയിട്ടുണ്ട് അത് കൊണ്ട് 🙂thank you bro...driving school പോയപ്പോ കിട്ടാത്ത ആ ഒരു ഇത് ആണ് വീഡിയോ കണ്ടപ്പോ കിട്ടിയത്
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 3 жыл бұрын
പൊളി വീഡിയോ. ഈ വീഡിയോ കാണുന്ന എല്ലാവര്കും ബൈക്ക് ഓടിക്കാൻ കഴിയട്ടെ 😍😍😍✌️✌️
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@philozoic-1630
@philozoic-1630 3 жыл бұрын
Ijj poli aniya...am a girl..inn ente with gear test aayrnuu..corona karanm pokaruilla class...inn petann aan test date kityat...innale nyt ninte Vdeo kanditaan poyat...nthayalum passs aai... Eni e bullet odikn nokate,💯💯
@jaseelvlogs
@jaseelvlogs 3 жыл бұрын
😍👍👍👍
@abdullatheef6282
@abdullatheef6282 3 жыл бұрын
Bike testil gear ittit padipikarilla athika driving schoolilum 🙄🙄. Gearless padipikunnath kaanal und. Driving test pass aayi ennu vech bike experience illathey edukkan pokalley bullet onnum. weight balance kitilla .
@philozoic-1630
@philozoic-1630 3 жыл бұрын
@@abdullatheef6282 i knw...njan bullet odikna gal aan...gear itt padipikilla n aar paranju 1 2 3 itt padipiknundallo our drvng school
@philozoic-1630
@philozoic-1630 3 жыл бұрын
@@abdullatheef6282 ath sheriyaanu...bullet nalla weight und but neengi tudangya wght manasilaavilla..but nalla budhimut ijd
@nihal4426
@nihal4426 3 жыл бұрын
@@philozoic-1630 driving school anno padicha
@shreejithshaji7418
@shreejithshaji7418 3 жыл бұрын
എത്ര നന്നായി വിവരിച്ചു തരുന്ന ഒരു വീഡിയോ ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല thanks 🖤👍
@jaseelvlogs
@jaseelvlogs 3 жыл бұрын
❤️
@ashidashafeeque8415
@ashidashafeeque8415 2 жыл бұрын
valare adhikam upkaramulla oru video aaanith. കുറെ ആയി ഞാനും ബുള്ളറ്റ് ഓടിക്കാനായി ശ്രമിക്കുന്നു.thankssss
@jaseelvlogs
@jaseelvlogs 2 жыл бұрын
😍
@Keralapravasi786
@Keralapravasi786 3 жыл бұрын
ഇത് എല്ലാർക്കും ഉഭകാരം പെടും എനിക് ഇഷ്ടപ്പെട്ടു ഇങ്ങിനെ വേണം എല്ലാം പറഞ്ഞു മനസ്സിൽ ആക്കി തന്നതിന് ബിഗ് സലാം
@jaseelvlogs
@jaseelvlogs 3 жыл бұрын
❣️Tnx
@ratheeshths
@ratheeshths Жыл бұрын
വളരെ ചുരുങ്ങിയ ക്യാമറ facilities വച്ചിട്ട് നല്ല excellent ആയി പഠിപ്പിച്ചു. ഇത്രേം നന്നായി യൂട്യൂബിൽ ഇങ്ങനെ ഒരു video ഉണ്ടോ എന്ന് സംശയം ആണ്. പൊളിച്ച് മുത്തേ.. 🥰🥰 അടിപൊളി 🤝😍👏👏👏
@jaseelvlogs
@jaseelvlogs Жыл бұрын
😍
@arj_vlogs
@arj_vlogs 3 жыл бұрын
ഇത്രയും simple ആയി പഠിപ്പിച്ചേന് thanks 😍 😘 Njn ini polikkum🥳😍😘
@alensunny6239
@alensunny6239 3 жыл бұрын
Policho
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@devuvenugopal
@devuvenugopal Жыл бұрын
ഞാൻ സ്കൂട്ടി ഓടിക്കാൻ പഠിക്കുന്നുണ്ട്... ഇപ്പോ 23ഡേയ്‌സ് ആയി... M80il കേറി... Almost പഠിച്ചു തീരാറായി... സൈക്കിൾ ബാലൻസ് ഇല്ലാതെ ചെന്നതാണ്... ബുള്ളറ്റ് ഓടിക്കുകയാണ് ലക്ഷ്യം.... ഭയകര വലിയ ആഗ്രഹം ആണ്.. ❤️ഇത് അടിപൊളി വീഡിയോ ആണ് ❤️
@nrk07
@nrk07 Жыл бұрын
All the best, you can do it
@userfghhgghhtgyuuuu2014
@userfghhgghhtgyuuuu2014 Жыл бұрын
Ente aduth bullet und njan padipp tharan 😁😜😜
@devuvenugopal
@devuvenugopal Жыл бұрын
@@userfghhgghhtgyuuuu2014 oh venda... Eniykk ente chettay und padippikkan
@userfghhgghhtgyuuuu2014
@userfghhgghhtgyuuuu2014 Жыл бұрын
@@devuvenugopal good 👍🏿njan veruthe chodhichathaan chechi. 😊
@jaseelvlogs
@jaseelvlogs Жыл бұрын
😍👍
@anieankz
@anieankz 2 жыл бұрын
Chattoi എനിക്ക് bike ഓടിക്കാൻ ishta. ആദ്യമായിട്ടാ ithrem manasilakunna channael kande thanks😘
@jaseelvlogs
@jaseelvlogs 2 жыл бұрын
😍😍😍
@anieankz
@anieankz 2 жыл бұрын
@@jaseelvlogs 😉😉😉
@rashiddb3318
@rashiddb3318 2 жыл бұрын
Big tnx broo nan ee video kandiitt bullet odich elloo paranjj thannath pollee odichh eppoo settayii .......big tnx🤝🤩🤠
@jaseelvlogs
@jaseelvlogs 2 жыл бұрын
😍
@jyothikumarjyothikumar5552
@jyothikumarjyothikumar5552 Жыл бұрын
കൊള്ളാം നല്ല അവതരണം ഓടിക്കാൻ അറിയാത്തവർക് വളരെ ഉപകാരം ആയിരിക്കും
@jaseelvlogs
@jaseelvlogs Жыл бұрын
😍
@MaheshMahesh-yp2ib
@MaheshMahesh-yp2ib 11 ай бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു വണ്ടിയോടിക്കാൻ ആദ്യമായിട്ട് ഒരുങ്ങുന്നവർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായിരിക്കും ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@ChinnuSuja-lt9vn
@ChinnuSuja-lt9vn 6 ай бұрын
Aniya super❤ എനിക്ക് നല്ല usefull video ആയിരുന്നു😊 thanks
@pavanjoseph9151
@pavanjoseph9151 2 жыл бұрын
Thank you bro 🙏 ഓടിക്കാൻ അറിയാമായിരുന്നു but Kurach confusions undaayirunnu about gear changings 3,4 ~ anyway after watching this video my all doubts are cleared 👍
@jaseelvlogs
@jaseelvlogs 2 жыл бұрын
😍
@naseema7377
@naseema7377 3 жыл бұрын
Superb bro.. ഒരു പുതിയ ബൈക്ക് വാങ്ങണം.. ഈ നല്ല അവതരണം കണ്ടപ്പോൾ ബൈക്ക് കാണുമ്പോഴുള്ള ഭയം ഒക്കെ പോയേ.... 😅
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@anoop6513
@anoop6513 2 жыл бұрын
ഞാൻ kure വീഡിയോസ് കണ്ടു നേരെ onnum മനസിലായില്ല but ഈ brother ന്റെ ചാനൽ കണ്ടപ്പോൾ adipoli ആയി മനസ്സിൽ ആവുന്നുണ്ട് സൂപ്പർ പ്രസന്റേഷൻ 👍🏻❤️❤️❤️❤️
@jaseelvlogs
@jaseelvlogs 2 жыл бұрын
😍
@jaseemk8289
@jaseemk8289 2 жыл бұрын
Thanks bro Enikk valare upakara pettu iniyum ighane ulla vidio പ്രദീശിക്കും കാർ ഒക്കെ ഒരു വിഡിയോ പോലും ഇങ്ങനെ ഉള്ളത് ഇല്ല
@jaseelvlogs
@jaseelvlogs 2 жыл бұрын
😍
@sruthiiis5490
@sruthiiis5490 3 жыл бұрын
Bike odikkan bhayankara ishtamaayond skip cheyyathe full kandu🥰.pakshe odikan ariyillla🤭..padikunnund🤗.nalla presentation..👍👍👍
@levinkr6885
@levinkr6885 3 жыл бұрын
Sruthii s edha bike sruthi??
@sruthiiis5490
@sruthiiis5490 3 жыл бұрын
@@levinkr6885 brode bike aanu..x blade..kaalethathilla 🤣 pakshe odikan padichu
@levinkr6885
@levinkr6885 3 жыл бұрын
@@sruthiiis5490 gog bless u😃
@sruthiiis5490
@sruthiiis5490 3 жыл бұрын
@@levinkr6885 thenx🤗😁😁😁🤭🤭
@jishnugopinath6436
@jishnugopinath6436 3 жыл бұрын
കൊള്ളാം മച്ചാനെ പൊളി വീഡിയോ
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@Freek_FF
@Freek_FF 2 жыл бұрын
എനിക്ക് ബൈക്ക് ഓടിക്കാൻ അറിയാം പക്ഷേ ഒട്ടും അറിയാതെ ഒരാളായാലും പേടിച്ചോണ്ട് ഇരിക്കുന്നെ ഒരാളായാലും അവർക്കു ഇത് ഒത്തിരി ഉപകാരപ്പെടും ❤💥
@jaseelvlogs
@jaseelvlogs 2 жыл бұрын
😍
@abhinav9123
@abhinav9123 3 жыл бұрын
ബ്രോ നന്നായി വിവിശദീകരിച്ചു തരുന്നുണ്ട്
@Shifas_390
@Shifas_390 3 жыл бұрын
yes
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@ajayroshan6243
@ajayroshan6243 3 жыл бұрын
Brww good ഇൻഫൊർമേഷൻ ithe അറിയാത്ത ഒരുപാട് പേർ ഉണ്ടകും അവർക്ക് സാഹയും ആകും
@jaseelvlogs
@jaseelvlogs 3 жыл бұрын
💯😍
@abc2150
@abc2150 3 жыл бұрын
Video super ഗിയർ ഡൗൺ ചെയ്യുന്നതും ന്യൂട്ടർ ആക്കുന്നതും എങ്ങനാ ഞങ്ങൾ തുടക്കക്കാരാണ്
@jaseelvlogs
@jaseelvlogs 3 жыл бұрын
Same
@nandhugamer2586
@nandhugamer2586 2 жыл бұрын
Aliyaa suppar🚀🔥💋
@jaseelvlogs
@jaseelvlogs 2 жыл бұрын
😍
@sidharthvinesh6081
@sidharthvinesh6081 3 жыл бұрын
ഇതുപോലൊരു വീഡിയോ ഇട്ടതിൽ വളരെ സന്തോഷം.. 👍🏻
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@mohammedshareef9667
@mohammedshareef9667 2 жыл бұрын
❤❤❤thanku.... ഞൻ ഈ വീഡിയോ കണ്ടാണ് ബുള്ളറ്റ് ഓടിച്ചു തുടങ്ങിയത്
@jaseelvlogs
@jaseelvlogs 2 жыл бұрын
, 😂
@amritanandk6533
@amritanandk6533 3 жыл бұрын
ഒരു ഡ്രൈവിങ് സ്കൂൾ തൊടാഗ്‌ ബ്രോ settan 😍
@jaseelvlogs
@jaseelvlogs 3 жыл бұрын
😂
@fathimafarsana8270
@fathimafarsana8270 2 жыл бұрын
വീട്ടിൽ പുതിയ ബുള്ളറ്റ് മേടിച്ചപ്പോൾ ആരും പഠിപ്പിച്ചു താരത്തോണ്ട് നോക്കി വന്നതാ നല്ല ഉബകാരം ആയി tnx bro🤩
@jaseelvlogs
@jaseelvlogs 2 жыл бұрын
😍
@naruto4ever672
@naruto4ever672 2 жыл бұрын
Poli video bro ⚡.. New subscriber 🥰
@jaseelvlogs
@jaseelvlogs 2 жыл бұрын
😍
@saheershah5737
@saheershah5737 3 жыл бұрын
Nalla detail aayit parayunind bro👍🏻
@jaseelvlogs
@jaseelvlogs 3 жыл бұрын
💯
@akshayparthan537
@akshayparthan537 2 жыл бұрын
Adi poli video aryathavark oru alluppamayi 👍👍
@jaseelvlogs
@jaseelvlogs 2 жыл бұрын
😍
@adithkanil9356
@adithkanil9356 2 жыл бұрын
Ellavarkum ettavum kooduthal starting problem aanu undaavan chance!!! Eee video lu nee adhine patti detailed aayi paranjitund!!! Thank you so much ❤️
@jaseelvlogs
@jaseelvlogs 2 жыл бұрын
😍
@abidabigood9431
@abidabigood9431 Жыл бұрын
​@@jaseelvlogs good video
@abdulvahab3239
@abdulvahab3239 3 жыл бұрын
നല്ല വീഡിയോ bro. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. Thank you
@jaseelvlogs
@jaseelvlogs 3 жыл бұрын
🥰💚
@geethanjaligeethu6821
@geethanjaligeethu6821 3 жыл бұрын
Good job bro എന്നെപോലെ bike ne kurich abcd ariyathavarkk നല്ല രീതിയില്‍ തന്നെ മനസ്സിലാക്കി തന്നു 👌🏾👌🏾👌🏾
@jaseelvlogs
@jaseelvlogs 3 жыл бұрын
💚
@gspscwithschool3326
@gspscwithschool3326 4 ай бұрын
Valare nalla video. 2024 il kanunnavar undo
@Shaan-cm2ed
@Shaan-cm2ed 16 күн бұрын
Such beautiful understandable vedio MaashaAllah… aarkum yed age illavarkum Anayaasam manaslaavunna reediyilaan brother paranju therunnad 👏👏 thank you so much for ua efforts to make us happy
@sandeeppurath2800
@sandeeppurath2800 3 жыл бұрын
Very good class I never drive gear bike but now I know how to drive gear bike thanks for your class
@jaseelvlogs
@jaseelvlogs 3 жыл бұрын
👍Follow Me On Instagram👍 instagram.com/invites/contact/?i=hn20po2wa106& _jaseeljassu 👇Follow Me On Instagram👇jaseelvlogs instagram.com/invites/contact/?i=17sx9b682xwft&
@_born_pinks
@_born_pinks 3 жыл бұрын
yes quiz me bro, ആ red switch engine cut off ചെയ്യാൻ വേണ്ടി ഉള്ളതാണ്..(.in emergency situation)🤔🤔
@urc3383
@urc3383 3 жыл бұрын
Vandi neutral il yengane idum
@gamerdude8092
@gamerdude8092 2 жыл бұрын
Bro oru dout mathram ullu nammal bikil pokumbol ath valavu vannalum nammak slow akkanel slow akki gear down chwyyan pattile ndha ann vechal chellor gear onnum down cheyyand pokunath kanam athu kond chodich atha njan ath valavu verum alum gear down cheyyar ind ath thettu onnum Alamo bro
@abhjithvs2452
@abhjithvs2452 3 жыл бұрын
വളരെ ഏറെ ഉപകാരപ്പെട്ടു വീഡിയോ ആണ്
@hardikpandya7421
@hardikpandya7421 Жыл бұрын
ഞാൻ പഠിക്കുന്നതിനു മുൻപ് ഇവിടെ വന്നു വീഡിയോ കണ്ടിരുന്നു. ഇപ്പൊ പഠിച്ചു നന്നായി ഓടിക്കുന്നു. നല്ല വീഡിയോ ആണ് ✨️👍🏻. NB: ശെരിക്കും പഠിക്കണമെങ്കിൽ ഓടിച്ചു തന്നെ മാത്രേ പറ്റുള്ളൂ...... പക്ഷെ വീഡിയോ കൾ ഇതിനായിട്ടുള്ള മുന്നറിവുകൾ നൽകും 👍🏻
@jaseelvlogs
@jaseelvlogs Жыл бұрын
😍
@shafnamujeeb2453
@shafnamujeeb2453 2 жыл бұрын
ഞാനൊരു lady ആണ്. എന്റെ വലിയ മോഹമാണ് bike. Bullet പഠിക്കുന്നത്. Thanks bro. നല്ല വിവരണം.
@jaseelvlogs
@jaseelvlogs 2 жыл бұрын
😍😍
@vyshnavkalladapadi2312
@vyshnavkalladapadi2312 3 жыл бұрын
ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ചൊരു മലയാളം bike driving ട്യൂടോറിയൽ 🥺🥺❤ Thankyou so much bro. 🥺❤❤
@jaseelvlogs
@jaseelvlogs 3 жыл бұрын
😍😍
@abcdefgh5814
@abcdefgh5814 3 жыл бұрын
Really good video , njan padikunna samayathu ee video ndaayrnenkil ennu thoonipooyi 😅, enikki padikkumbool ndaayrunna ellaa samshayangalum ithilu clear aaki . Good video for begginers 👏🏻
@jaseelvlogs
@jaseelvlogs 3 жыл бұрын
😍❤❤
@amaltomjoseganapathiplacka8469
@amaltomjoseganapathiplacka8469 3 жыл бұрын
25 വയസായിട്ടും ലൈസൻസ് എടുക്കാൻ അല്ലാതെ ഗിയർ ഉള്ള ടു വീലറിൽ തൊട്ടിട്ടില്ല. വീട്ടിൽ കാറാണ്. അമ്മയ്ക് ബൈക്ക് പേടി. കൊള്ളാം ബ്രോ..നല്ല വീഡിയോ🔥❤️
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@salaofficial146
@salaofficial146 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ .❤️ പഠിച്ചവർക്കും ഒരു പാടു കാലം ഓടിക്കത്തിരുന്നാൽ സംശയമുള്ള ആളുകൾക്കും ഉപകാര പ്രദമായ വീഡിയോ നന്ദി മോനെ ❤️ എനിക്ക് ഉപകരപ്പെട്ടൂ ഞാൻ 5 വർഷമായി ബൈക് ഓടിക്കാതെ .
@jaseelvlogs
@jaseelvlogs 3 жыл бұрын
😍😍
@sivachippuvlog
@sivachippuvlog 3 жыл бұрын
Machane ❤adipwli nee cheythath oru mahathaya karym ✌️യൂട്യൂബിൽ arum ethara detail ayi egnethe video cheythatila❤✌️ nee pwolich 😍.....
@jaseelvlogs
@jaseelvlogs 3 жыл бұрын
❤️
@ABZ_Trilokh_777
@ABZ_Trilokh_777 Жыл бұрын
Thankzz bro✨️✨️ Best explanation video ever seen Including dangerous activities.... Massive respect... 👏
@stephyr1909
@stephyr1909 3 жыл бұрын
Good...easy to understand ❤️👍
@jaseelvlogs
@jaseelvlogs 3 жыл бұрын
💚
@adhils9633
@adhils9633 2 жыл бұрын
Orupaad videos kand nokki...athil ellaam, viewers nu ellaam ariyam enna reethiyil aanu paranj tharunnath...biased aarunn....ee video perfect aanu..enikk olla samshayam ellaam theernn..thanks🔥
@jaseelvlogs
@jaseelvlogs 2 жыл бұрын
😍
@ShahalPo
@ShahalPo Ай бұрын
2025 kanuna njan
@thomasshelby4029
@thomasshelby4029 3 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ഇത് 💕💕
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@stephinxavier1145
@stephinxavier1145 3 жыл бұрын
Pwoli brooo🥰🥰🥰good explanation 😍😍😍
@jaseelvlogs
@jaseelvlogs 3 жыл бұрын
😍
@nikhednikhi467
@nikhednikhi467 Жыл бұрын
Bro njan ee video youtubil itt kazhinjitt 1 year kazhinjan kaanunnath ennitt njan bike odichu padichu thanks broo😍😊
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Cleaver Restoration [Black Cleaver With Ebony Handle]
18:18
Forgotten Shine Restoration
Рет қаралды 73 МЛН
Learn to Ride a Motorcycle in 6 hrs  | Beginners Guide in Malayalam
29:23
Strell In Malayalam
Рет қаралды 973 М.
Learn How to ride a scooter in 10 minutes - 100%👌
29:27
Arun Smoki
Рет қаралды 1,1 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН