*ഈ അമൽ ചെയ്യുന്ന എല്ലാവർക്കും അല്ലാഹു ഫലം നൽകട്ടെ* 🤲🏻
@minha47408 ай бұрын
ആമീൻ
@zahraazeez33658 ай бұрын
Aameen
@kulu16868 ай бұрын
Aameen
@abduljaleel89188 ай бұрын
Ameen 🤲🏻
@NA.-125798 ай бұрын
Aameen ya rabbal alameen
@thafseenavp47928 ай бұрын
👌 ഈ ഫത്താഹ് സൂറത്ത് ഭയങ്കര ബെനിഫിറ്റ് ഉള്ള സൂറത്താണ് എന്ന് എനിക്ക് അറിഞ്ഞ ആളാണ് ഞാൻ ഉസ്താദ് പറഞ്ഞപോലെ ഏഴു ദിവസം കൊണ്ട് അല്ല ഞാൻ ചെയ്തത് ഒരു ദിവസം മുഴുവൻ ഇരുന്ന് കൊണ്ട് 21 തവണ ഓതി അല്ലാഹു സുബ്ഹാനവുതാല എനിക്ക് ഉത്തരം നൽകി അൽഹംദുലില്ലാഹ്
@SajithaNoushad-cb8xe7 ай бұрын
Mashallah
@Liya-w2y7 ай бұрын
Mashallah
@anzilaanzi95467 ай бұрын
Ethra dhivasam othiyapolaanu utharam kittiye
@ponnumol82315 ай бұрын
എനിക്ക് ഇത് ഓതാൻ ഇജാസത് തരണം
@muhammedmaaliktvm76714 ай бұрын
Alhamdulillah
@shahin.sherif388116 күн бұрын
അത്ഭുതം തന്നെ ഈ സുറത് മഹാ അത്ഭുതം. എന്റെ ഭർത്താവിന്റെ ഉപ്പ ഞങ്ങളോട് മിണ്ടില്ലായിരുന്നു ഞാൻ 21 ദിവസം നിർച്ചയാക്കി ഓതി 11 ആമത്തെ ദിവസം ഉപ്പ മിണ്ടി alhamdhulillahhhhh
@rabeeh30922 ай бұрын
ഒരു ആൺ കുഞ്ഞു ജനിക്കാൻ പ്രാർത്ഥിക്കണേ ഉസ്താദ്.. കൂടെ എല്ലാവരും പ്രാർത്ഥിക്കണേ
@fsarahman85998 ай бұрын
ഒരു നേരം തന്നെ 21 തവണ ഓതണം എന്ന് കരുതി ഓതാൻ ഒരുങ്ങിയിട്ടില്ലായിരുന്നു ഇത് കേട്ടപ്പോൾ സമാദാനം ആയി, ഇൻശാ അല്ലാഹ് തീർച്ചയായും ഓതാൻ നിയ്യത്ത് ആക്കുന്നു, അല്ലാഹു സ്വീകരിക്കാൻ ഉസ്താദ് ദുആ ചെയ്യണം, ജസാകല്ലാഹു ഗെയ്ർ,,,
ഞാൻ കേസിലെണ് രണ്ട് വിവാഹം കഴിഞ്ഞ് 22 കൊല്ലം 18 കൊല്ലം മായി കഴിഞ്ഞിട്ട് കുട്ടികളില്ല മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ് സിഹ്റ് ശത്രുക്കളും ഉണ്ട് ഉസ്താദ്🤲🤲🕋🕋
@NadeemNidha-m4x8 ай бұрын
തങ്ങൾ ഉസ്താദ് ദുആ ചെയ്യണം കുടുംബത്തിൽ മനസ്സമാധാനം സ്വസ്ഥത ഉണ്ടാവാനും ഭർത്താവിന് സ്ട്രോക്ക്വ വന്ന് ഇടതുവശം കയ്യും കാലും തളർന്നു എത്രയും പെട്ടെന്ന് പഴയ ആരോഗ്യം തിരിച്ചുകിട്ടാൻ ദുആ ചെയ്യണം🤲🏻🤲🏻🤲🏻
@saliworld87838 ай бұрын
വല്ലാത്തൊരു പ്രയാസത്തിലാണ് 🤲🏾🤲🏾
@FousiyaRiyas-wk8bs8 ай бұрын
എന്റെ ഇക്ക അഞ്ചു നേരം നിസ്കരിക്കാൻ ദുആ ചെയ്യണെ ഉസ്താതെ🤲🤲🤲
@ShareefMohammed-m4r8 ай бұрын
അസ്സലാമുഅലൈക്കും. ഉസ്താദ് എന്റെ കുടുംബം ഒത്തിരി ഒത്തിരി പ്രയാസത്തിലാണ്. കടത്തിലാണ്. ബിസ്സിനസ്സ് വഴി ലക്ഷം രൂപ കടത്തിലാണ്. തരാനുള്ളവർ ആരും തരുന്നില്ല. ഹൈറായ വഴികൾ തുറന്നു കിട്ടാൻ കിട്ടാനുള്ള പൈസകൾ കിട്ടി കടത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ. ഉസ്താദിനും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും അള്ളാഹു നൽകുമാറാകട്ടെ. ആമീൻ. യാറബ്ബൽ ആലമീൻ.
ഉസ്താദേ സഹോദരന്റെ വിവാഹം ശരിയാവാൻ ഞാൻ ഫതഹ് സുറത് ഓതുന്നുണ്ട്. എത്രയും പെട്ടെന്ന് വിവാഹം ശരിയാവാൻ ദുആ ചെയ്യണം ഉസ്താദേ
@BusharaShifas3 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ എനിക്കും ഇങ്ങനെ തന്നെ ഓതാൻ കഴിയട്ടെ ഉസ്താദ് ദു ആ ചെയ്യണേ
@ridhurinu9338 ай бұрын
ദുആയിൽ ഉൾപെടുത്തണേതങ്ങളുസ്താദ് മകൻ്റെ ലഹരി ഉപയോഗത്തിൽ നിന്നൊഴിവാക ൻ ഞാൻ ഈ അമൽ ചെയ്തു അൽഹംദുലില്ലാ ഇന്ന് വളരെ റാഹത്തിലാണ്. മോന് ലഹരിയിൽ നിന്നെഴിവായി. സൗദിയിൽ പോയി ജോലി ചെയ്തു കഴിയുന്നു അൽഹംദുലില്ല ഇനിമകൾക്കൊരു വിവാഹംശരിയാവൻ ഇൻ ഷാ അള്ളാ ചെയ്യണം. ഹൈറായ 'അഹുലു സുന്നത്ത് വൽ ജമ അത്തിൽ അടിയുറച്ച് നിൽക്കുന്ന സ്വാലിഹായ ഒരു ഇണയെങ്കിട്ടാൻ തങ്ങളുമ്പ് താദ്. ദുആ യിൽ ഉൾപെടുതണേ
സയ്യിദ് തസ്ലീവ് ഈ ജോലിയിൽ നിന്നും നല്ലൊരു ജോലി ലഭിക്കാനും അവന് നാട്ടിൽ ലീവ് കിട്ടാൻ വേണ്ടി നാട്ടിൽ വരാൻ ലീവ് കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@abdulkhadarmaster8087 ай бұрын
അള്ളാഹു, നമ്മുടെ ഹലാലായ മുറാദുകൾ ഹാസ്വിലാക്കി തരട്ടെ ആമീൻ
@Ridha125348 ай бұрын
Insha allah. Ustha ദുഹാ ചെയ്യണം ഒരുപാട് പ്രയാസത്തിലാണ് 🤲
@naslafathima16613 күн бұрын
ലൈസൻസ് പാസ്സ് ആവാൻ ഞാൻ ഓതാൻ തുടങ്ങിട്ടുണ്ട്. ദുആ ചെയ്യണേ
@fousiyapk79818 ай бұрын
ഉസ്താത് ഞാൻ ഫൗസിയ . എൻ്റെ ഭർത്താവിന് കിഡ്നി തകരാറിൽ ആണ് . 6 മാസം വരെ മരുന്ന് കഴിച്ചിട്ട് മാത്രമേ എന്തെങ്കിലും പറയുവാൻ കഴിയൂ എന്നാണ് dr പറഞ്ഞത് . Dr പറഞ്ഞ സമയത്തിനുള്ളിൽ അവർക്ക് പൂർണ്ണ ശിഫ കിട്ടാൻ വേണ്ടി ഞാൻ 12000 ബിസ്മി ചൊല്ലാൻ തീരുമാനിച്ചു. അതിനുള്ള പൊരുത്തം തരണം ഉസ്താത് 😢
@abdullatheef1048 ай бұрын
Shifa aakate
@rasheedanisar5029Ай бұрын
😢
@hajaramusthafahajara38088 ай бұрын
ബിസ്മി ചെലി മുറാദ് അസിലായി അൽഹാദുലില്ല ഉസ്താദേ 🤲
@najma9328Ай бұрын
Usthade kadam kond valare vishamathilane dua cheyyane😢.usthadinum kudumbathinu Arogya vum. Aayisum thanne anugrahikkatte.Aameen ya rabbal aalameen
@HaseenaKp-t5i8 ай бұрын
ഉസ്താദ് എന്റെ കാല്യണ ശരിയാ വൻ ദുഹാ ചെയ്യണം
@rahmathnaseer79448 ай бұрын
മകൻ ഹൈറായ വിസ കിട്ടാനും സ്വഭാവം നന്നാവാനും ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲
@Saheera__samad6 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് 🤲🏻 ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബത്തെ ഉൾപ്പെടുത്തണം 🤲🏻
@Nisahabeeb-dr5cr8 ай бұрын
Fatah sura 21 Bhavana othi ente avashàm niraveri alhamdulla
@craft.creating.aaaami8 ай бұрын
ഉസ് താദേ നല്ല കടമാണ് ദുആ ചെയ്യണേ
@rbvlogs4297Ай бұрын
Alhamdulillah veed Pani thudanganum Montta kallyanavum veed koodalum Ellam onnichu nadakkanum usthada dua cheyyanaaa 🤲
@nafeesak96418 ай бұрын
മക്കളുടെ വിവാഹം വേഗം ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്
🌹🍃🌹🍃🌹🍃🌹🍃🌹🍃 എന്റെ പൊന്നുപ്പയുടെ ആണ്ടിൻ്റ ദിവസമാണ്. ഒരു ഫാതിഹ എങ്കിലും ഓതി ഹദിയ ചെയ്യണേ......🤲🤲 🌼🌾🌼🌼🌾🌼🌾🌼🌼🌾🌼
@SakkariyaTt8 ай бұрын
INSHA ALLAH oothiyittund ❤
@Aysha7157 ай бұрын
Othiyittund..Allah sweekarikkatte
@shamseeashamseera8 ай бұрын
ഒരു ജോലി ശെരിയാവാൻ ഉസ്താദ് പ്രത്യേകം dua ചെയ്യണേ 😢
@manafsajareena50558 ай бұрын
എന്റെ ഭർത്താവിന് ഹൈറായ വിസ ശെരിയായി കിട്ടാൻ ദുഹാ ചെയ്യണേ
@FasnaAsaru6 ай бұрын
മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ നല്ലയൊരു ജീവിതം കിട്ടാൻ
@saleems62987 ай бұрын
അസ്സലാമുഅലൈക്കും ഉസ്താദേ എനിക്കു വിട് ഇല്ല സ്ഥലം വാങ്ങി വിട് പണി തുടങ്ങാൻ ഞാൻ ഫതഹ് സൂറത്തു ഓതാൻ തുടങ്ങുകയാണ് ഉസ്താദ് ഒരു വിട് പണി തുടങ്ങാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@jameelapareeth44727 ай бұрын
Assalamualaykkum usthathe ente makan halalaya kalyanam nadakkaan 12 aayiram bismi njan oathan thudangunn usthath dua cheyyane
@shajithashaji66238 ай бұрын
ചെയ്ത് ഫലം കിട്ടി ഉസ്താതെ മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
@DilshanKm-r3k6 ай бұрын
എന്റെ ഭർത്താവ് കടത്തിലാണ് എത്രയും പെട്ടന്ന് വീടി കിട്ടാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 😢😢😢
@MuhammedTharif-cl2qt8 ай бұрын
മുഹമ്മദ് തൗഫീഖിനെ നല്ലൊരു ജോലി കിട്ടുവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
ഉസ്താതേ ന്റെ ഭർത്താവ് കാത്തറിൽ ജോലി ശെരിയാവാതെ 1 മാസമായി എവിടെ പോയാലും ജോലി കിട്ടുന്നില്ല ഉസ്താതേ ഇത്രയും പെട്ടന്ന് ഒരു ഹൈറായ ജോലി ശെരിയാവാൻ ദുആ ചെയ്യണേയ് 🥺