എങ്ങനെ തോന്നിയെടാ കാലാ| ആ കുടുംബത്തിനെ അങ്ങ് കൊന്ന് തിന്ന് നീ

  Рет қаралды 40,661

Master Brain 2.0

Master Brain 2.0

Жыл бұрын

ആറ് മണിയായാൽ പിന്നെ അവിടേക്ക് ഇറങ്ങരുത്.ഇറങ്ങിയാൽ നിങ്ങളുടെ കൈ തല്ലി ഓടിക്കും,തല്ലി ചതക്കും..മനുഷ്യനായിരിക്കില്ല ഇത് ചെയ്യുന്നത് സാക്ഷാൽ മാടൻ..
Follow us at: / masterbrainofficial
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Пікірлер: 195
@arunpj8765
@arunpj8765 Жыл бұрын
ഞാൻ ഇത് വരെ കണ്ടിട്ടില്ല. പക്ഷെ പഴയ ആളുകൾ ഇങ്ങനെ ഉള്ളതായിട്ട് പറയുന്നത് കേട്ടിട്ടുണ്ട്
@soorajjohn6771
@soorajjohn6771 Жыл бұрын
Correct 💯 njanum
@ratheesh8100
@ratheesh8100 Жыл бұрын
മാടൻ വരുന്ന നേരം ആദ്യം തന്നെ 'മനസ്സിലാക്കി' ആ സമയത്ത് പോകാതെ വളരെ വൈകി അങ്ങോട്ടേക്ക് പോയ ഞങ്ങളുടെ ബിനോയ് ചേട്ടൻ മാസ്സല്ല മരണമാസ്സ് ആണ് 😂😂😂💪💪
@suryababitha6641
@suryababitha6641 Жыл бұрын
Correct , budhthiyund, kuruttu budhiyannae ullu🤣
@ratheesh8100
@ratheesh8100 Жыл бұрын
@@suryababitha6641 😂
@mariammathew4832
@mariammathew4832 Жыл бұрын
👌😂😂🙏🙏
@ratheesh8100
@ratheesh8100 Жыл бұрын
@@mariammathew4832 😂
@ajeshav7402
@ajeshav7402 Жыл бұрын
😆😆😆
@nijinanisars2043
@nijinanisars2043 Жыл бұрын
അവതരണം നന്നായിരുന്നു👍👍👍👍👍 comedy കേട്ടാലും കണ്ടാലും ചിരിക്കാതെ നിൽക്കാനും വേണം oru kazhivu🤪🤪🤪🤪ഇതൊക്കൊ സത്യമോ മിഥ്യയോ അറീല അവരോരുടെ വിശ്വാസം avare rakshikate🤲🤲🤲 ന്തായാലും ഈ സാഹസം നടത്തിയ നിങ്ങൾ randu perum👍👍👍👍eniyum നന്നായി പ്രോഗ്രാം ചെയ്യാനും ആയൂർ ആരോഗ്യ സൗഖ്യത്തോടെ munnot പോകാനും പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@sharmilagopinath915
@sharmilagopinath915 Жыл бұрын
ജഗതിയുടെ വെള്ളാട്ടപോക്കർ എന്ന character ഓർമ വരുന്നു
@ashrafnm2973
@ashrafnm2973 Жыл бұрын
മാടനെ കാണാൻ ജ്ഞാസയോടെ നിന്ന ഞാൻ അവസാനം ഇളിഭ്യനായി മടങ്ങി .....
@nafseernachu7664
@nafseernachu7664 Жыл бұрын
ഞങ്ങളുടെ നാട്ടിലും വഴി പോകും ഗുളികനും എല്ലാവരും ഉണ്ട് എല്ലാ മതകാരും വിശ്വസിക്കുണ്ട്
@rajisivan584
@rajisivan584 Жыл бұрын
വെറുതെയെങ്കിലും മരിക്കുമെന്ന് പറയല്ലേ ബിനോയ്‌ 💖💖💖
@aneeshnallur1547
@aneeshnallur1547 Жыл бұрын
😂😂 ചിരിപ്പിക്കല്ലേ ചേട്ടാ 🤣🤣
@omanmallu903
@omanmallu903 Жыл бұрын
മാടൻ ഉണ്ട് ചേട്ട ഞങ്ങളുടെ വീടിനു അടുത്ത് ഒരു കാവ് ഉണ്ട് പോക്ക് വരവ് ഉണ്ട് അനുഭവം ഒരുപാട് ഉണ്ട് മാടൻ ഉള്ളത് സത്യം തന്നെ ആണ്
@jishnujishnu661
@jishnujishnu661 Жыл бұрын
ഇല്ല എന്ന് പറയാൻ സാധിക്കുല ദൈവം ഉണ്ടേൽ അന്മാവ് ഉണ്ട്
@akhildasappan6282-vv9ms
@akhildasappan6282-vv9ms Жыл бұрын
ഇല്ല എന്ന് പറയാൻ പറ്റും കാരണം ദൈവം ഇല്ലല്ലോ 😂
@sowparnikasp5251
@sowparnikasp5251 Жыл бұрын
മാടൻ ഉണ്ടോ 🤔🤔🤔🤔🤔🤔അഥവാ ഉണ്ടെങ്കിലും 12 മണി സമയതല്ലേ മാടൻ ഇറങ്ങുന്നേ 🤔🤔🤔 ആറ് ഏഴ് മണിക്ക് ഇറങ്ങുന്ന മാടനോ.... ന്നാലും ആ മാടന് എന്തൊരു കൃത്യനിഷ്ട്ടായാ.... ആ മാടൻ പോകുന്ന വഴിയിൽ ഒരു cctv വക്കുന്നത് നല്ലതാ.......
@devildoll4734
@devildoll4734 Жыл бұрын
12 manik pullik uragande😌😂
@sowparnikasp5251
@sowparnikasp5251 Жыл бұрын
@@devildoll4734 🤭🤭
@majithashajar3159
@majithashajar3159 Жыл бұрын
@@devildoll4734 ചിലപ്പോ അവിഹിതം വല്ലതും ഉണ്ടെങ്കിൽ ഇത്തിരിനേരത്തെ ഇറങ്ങി ഈ ചടങ്ങങ് നടത്തും. രാത്രി 12മണിക്കൊക്കെ പുള്ളി ബിസി ആയിരിക്കും🤣🤣😂
@ksfortech8720
@ksfortech8720 Жыл бұрын
12 am cctvle white sphere kandittund
@kalidask.dileep6954
@kalidask.dileep6954 Жыл бұрын
ഇങ്ങനെ ചിരിപ്പിക്കല്ലേ മാസ്റ്ററെ 😁😁😁
@abduaman4994
@abduaman4994 Жыл бұрын
ഞങ്ങളുടെ നാട്ടിൽ പണ്ട് അർദ്ധ രാത്രി തീ തുപ്പി ക്കൊണ്ട് ഒരു സത്വം പോകുമായിരുന്നു 1960'S ഒരിക്കൽ കൊറേ ചെറുപ്പക്കാർ രാത്രി നല്ല പോലെ നാടൻ ചാരായം അടിച്ച് കാവൽ നിന്ന്!അതാ വരുന്നു വയൽ വരമ്പിലൂടെ ആ സത്വം, ഉടൻ ചാടി വീണു എല്ലാരും അതിന്റെ മുന്നിലേക്ക്!അപ്പോഴാണ് എല്ലാർക്കും കാര്യം മനസ്സിലായത്, ഒരാൾ ചൂട്ട് കത്തിച്ചു ഒരു മൺ കുടത്തിൽ വെച്ചതാണ്. എന്നിട്ട് ഇടക്ക് അത് എടുത്ത് വീശും, മൂപ്പര് അക്കരെ ഉള്ള ഒരു സ്ത്രീ യുടെ അടുത്ത് പോവുന്നതായിരുന്ന, മറ്റേ പണിക്ക് 😁
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
🤪🤪🤪
@kalidask.dileep6954
@kalidask.dileep6954 Жыл бұрын
😁🤭
@hameedamee3587
@hameedamee3587 Жыл бұрын
എവിടെ സ്ഥലം
@abduaman4994
@abduaman4994 Жыл бұрын
@@hameedamee3587 കോഴിക്കോട് നരിക്കുനി
@vanidhaavlogs6702
@vanidhaavlogs6702 Жыл бұрын
പഴയകാലത്തൊക്കെ നമ്മൾ കേട്ടിട്ടുണ്ട് ഇപ്പോഴും ഇങ്ങനെയൊക്കെ ഉണ്ടോ🙄
@aparnasreekumar3799
@aparnasreekumar3799 Жыл бұрын
Theercha aayum. Njngalde veedinte ithile ipolum und. Orupad thavana sound um ketit und.
@savisdream8663
@savisdream8663 Жыл бұрын
ഉണ്ടെടോ വിശ്വസിക്കാം
@dominicthomas4909
@dominicthomas4909 Жыл бұрын
എങ്ങും വെളിച്ചവും camara കളും വന്നതോടുകൂടി പിടിച്ചു നിൽക്കാനാവാതെ പലരും ഫീൽഡ് ഉപേക്ഷിച്ചു. പോരാത്തതിന് അവരെ പൊളിച്ചടുക്കി മാനം കെടുത്താൻ ഇങ്ങനെ കൊറേ ചാനലുകാരും.😃
@vanidhaavlogs6702
@vanidhaavlogs6702 Жыл бұрын
👍❤️
@prathibhak1596
@prathibhak1596 Жыл бұрын
madan enu paranjal aranu
@sunilaravind1715
@sunilaravind1715 Жыл бұрын
ആറു മണിക്ക് പോകാതെ രാത്രി പോയി...അപ്പോൾ നിങ്ങൾക്കും മാടനെ പേടി ഉണ്ട്...രാത്രി മാടൻ ഉറങ്ങിപ്പോയിട്ടു ഉണ്ടാവും !!!!! പേടി തോണ്ടൻ 🤣🤣🤣🤣
@savisdream8663
@savisdream8663 Жыл бұрын
ആഹാരമെല്ലാം കഴിച്ചു കഴിഞ്ഞു പാത്രോം കഴുകിവച്ചു പോകുമായിരിക്കും 😂😂😂
@Sreekanthms98
@Sreekanthms98 Жыл бұрын
നല്ല നാല് CCTV ക്യാമറയും 4- മിനി ഹൈമാസ്‌റ്റ് ലൈറ്റും ഘടിപ്പിച്ച് ഒരു മാസം 6 മുതൽ 7വരെ ഒരു 25 പേർ മാടന്റെ മാർഗത്തിൽ ഒരു മാസം നിലയുറപ്പിച്ചാൽ മാടന് വരില്ല. കറക്റ്റ് 31-ാം ദിവസം എല്ലാ സജീകരണവും എടുത്തു മാറ്റിയാൽ പിന്നെ മാടൻ പിന്നെം വരും. കാരണം മാടന് 25 പേരെ അടിക്കാൻ ശക്തിയില്ല. കൂടെ ലൈറ്റും ക്യാമറയും പുള്ളിക്ക് ഇഷ്ട്ടവുമില്ല. എപ്പോഴും ഇരുട്ട് വേണം .
@jabu3120
@jabu3120 Жыл бұрын
ഇതൊക്കെ അപകടമാണ് ബിനോയ്‌ സർ
@JijimcJiji
@JijimcJiji Жыл бұрын
ബിനോയി ചേട്ടൻ ❤❤👍👍
@sudheernanadikkal4176
@sudheernanadikkal4176 Жыл бұрын
ഇവരുടെ പേര് ചോദിച്ചീട് ഇന്റർവ്യൂ ചെയ്യണമായിരുന്നു..... മുന്നോട്ട് അങ്ങിനെ ഉണ്ടാവട്ടെ
@bindutv1673
@bindutv1673 Жыл бұрын
ബിനോയ് ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. അതൊക്കെ അന്ധവിശ്വാസം ആണെന്ന് അറിയാം. പക്ഷെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ എന്താ പറയേണ്ടത് എന്നറിയില്ല. ആ വീട്ടുകാർ അവരുടെ അനുഭവം ആണ് പറഞ്ഞത്. അത് പണത്തിനോ പ്രശസ്തിക്കോ വേണ്ടി പറയുന്നതല്ലാന്നും അറിയാം. പക്ഷെ അവർക്ക് ഉണ്ടായ അനുഭവം സത്യമായിരിക്കാ .പിന്നെ ചേട്ടനും ക്യാമറാമാനും പേടിച്ചിരുന്നോ . അവർ പറഞ്ഞ ടൈം അല്ലാത്തത് കൊണ്ടല്ലെ ചേട്ടൻ ധൈര്യത്തിൽ ആ കാട്ടിലേക്ക് പോയത്. സത്യം പറഞ്ഞെ😂
@suryababitha6641
@suryababitha6641 Жыл бұрын
Binoy chetta cinemayil try chayanam kto , oru Oscar kittan chance und♥️
@avanichichu8743
@avanichichu8743 Жыл бұрын
Iam scared 😰.... But last chiri vannu... 👍🏻👍🏻..
@binnychandy6895
@binnychandy6895 Жыл бұрын
With Due Respect...A Few Times, Heard,You MENTION "CAMERAMAN" ..Certainly The "PERSON" With "The Camera IN Hands" , Has A NAME...KINDLY, Introduce, Him/Her , By NAME...THANK YOU...ALL THE EPISODES ARE , CAPTURING...KEEP GOING..👍👍👍💐
@abduaman4994
@abduaman4994 Жыл бұрын
ഞങ്ങളുടെ നാട്ടിൽ എതിർ പോക്ക് എന്നാണ് പറയുക 😁
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
ഈ തിയറി അനുസരിച്ചാണ് ഭരണകൂടങ്ങൾ ആളുകളെയും വേട്ടയാടുന്നത് ! ഏതാനുംപേരെ ആക്രമിച്ചു മനുഷ്യരെ ഭീതിയിലാഴ്ത്തുക !
@minichacko5656
@minichacko5656 Жыл бұрын
ഭയങ്കര സംഭവം ആണല്ലോ 😄😄
@helnap3800
@helnap3800 Жыл бұрын
മാടൻ സർ 🤣👍🏻
@kannankannan47962
@kannankannan47962 Жыл бұрын
ചേട്ടാ വരുത്തു പോക് ഉള്ളതാണ് എന്നെ കല്യാണം കഴിച്ചു വിട്ടത് ഒരു കാട്ടിൽ ആണ് വീട് ഒരു ആദിവാസി കോളനി ആയിരുന്നു ശവപറമ്പിന്റെ അടുത്ത് ആണ് ഞങ്ങളുടെ വീട് അവിടെ കറന്റ് ഒന്നും ഇല്ല എന്റെ ഭർത്താവ് നല്ല കള്ള് കുടിയൻ ആണ് അയാള് കുടിച്ചു ബോധം ഇല്ലാതെ കിടമ്പോൾ ഞാൻ ഒറ്റക്കി ഉമ്മറത്തു വിളക് വെച്ചിട്ട് ആണ് പോയി കിടക്ക പാതി രാത്രി ചങ്ങല വലിച്ച് ശവപറമ്പിലൂടെ ഓടി ഞങ്ങളുടെ ഉമ്മറത്തു കൂടെ ഓടി താഴെ പുഴ വരെ ആ ഒച്ച കേൾക്കും എന്നും ഉണ്ടാവില്ല ഇടക്കിടെ അങ്ങനെ ഉണ്ടാവും അത് വരുമ്പോൾ പുറത്ത് കത്തിച്ച വിളക് കേട്ടു പോകും രാവിലെ 6 മണിക്ക് എഴുനേറ്റ് മുറ്റത്തു ചങ്ങല വലിച്ച ഒരു പാടും കാണില്ല സത്യം ആണ് എന്റെ കുഞ്ഞാണെ സത്യം എന്റെ അനുഭവം ആണ്
@alberteinstein2487
@alberteinstein2487 Жыл бұрын
It's just hallucination
@savisdream8663
@savisdream8663 Жыл бұрын
ശരിയാണ് എന്റെ വീടും ശവപറമ്പിന്റെ അടുത്താണ്. ഞാൻ കുഞ്ഞായിരിക്കുമ്പോൾ ചങ്ങല വലിച്ചു നടക്കുന്ന ശബ്ദം രാത്രിയിൽ കേട്ട ആളുകളുണ്ട്. ഇപ്പഴും അങ്ങനെയുള്ള ആത്മക്കൾ ഉണ്ടെന്നാണ് വിശ്വാസം. ഇതിനിടയ്ക്ക് അവിടെ ഒരമ്മ മരിച്ചിരുന്നു. രാത്രിയാകുമ്പോൾ ആ അമ്മ വന്ന് കതകിനു മുട്ടി അവരെ പേരെടുത്തു വിളിക്കുമായിരുന്നു. പേടികാരണം അവർ കുറച്ചു നാൾ മാറി താമസിച്ചു. ഇതൊന്നും ആരും അവിശ്വസിക്കരുത്.
@nibuuthaman7178
@nibuuthaman7178 Жыл бұрын
എന്റെ വീടിന്റടുത്തും ഇത് സംഭവിച്ചിട്ടുണ്ട് പണ്ട്,, വരുത്ത് പോക്ക് എന്നാണ് പറയുന്നത് അതിന്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയാൽമാത്രം അതുപദ്രവിക്കും,, കാരണം ഞങ്ങളുടെ വീടിന്റെ അടുത്തു ഒരു കാവുണ്ട് ആ കാവിൽ നിന്നും കുറച്ചു തെക്ക് ദിക്കിലേക്ക് മാറി ഒരു പഴയ അമ്പലവും ഉണ്ട്, ഈ കാവിൽ നിന്നും അമ്പലത്തിലേക്ക് ചിലദിവസങ്ങളിൽ വൈകുനേരം വരുത്തുപോക്ക്, പോക്കുവരവ്, ദൂത് കൊണ്ടുപോകുവാ എന്നൊക്കെ പറയുന്ന സംഭവം നടക്കാറുണ്ട്,, അതിനാൽ ആ കാവിന്റെ അടുത്തേക് ഞങ്ങൾ കുട്ടികളെ കളിക്കാൻ വിടില്ലായിരുന്നു,,,ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നു മനസിലായത് പണ്ട് ആ കാവിന്റെ അടുത്ത് തോട്ടിക്ക് വേണ്ടി മുള വെട്ടാൻ പോയ ഒരു ചേട്ടനെ അബോധാവസ്ഥയിൽ കാവിന്റെ അടുത്തുനിന്നും കണ്ടുകിട്ടി ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ പുള്ളി എന്തോ കണ്ട് പേടിച്ചെന്നും പുള്ളിക്ക് അടി കിട്ടിഎന്നുംആണ് പറഞ്ഞത്, അന്ന് ആരും അത് വിശ്വസിച്ചില്ല, പിന്നീടൊരു ദിവസം അവിടെ പറമ്പിൽ കെട്ടിയിരുന്ന രണ്ട് ആട്ടിൻകുട്ടികൾ ചത്തു കിടക്കുന്നത് കണ്ടു അന്ന് ആളുകൾ പറഞ്ഞത് അതെന്തോ വിഷചെടിയുടെ കായതിന്ന് സംഭവിച്ചതാണെന്ന്‌,,,അപ്പോൾ ആളുകൾക്കിടയിൽ രണ്ട് അഭിപ്രായവ്യത്യാസങ്ങൾ വന്നു. കുറച്ചുപേർ പറഞ്ഞു ഇത് മാടൻ അടിച്ചതാണെന്ന് കുറച്ചുപേർ അല്ല എന്നും വാദിച്ചു,, എന്നാൽ മൂന്നാമത്തെ സംഭവത്തിൽ എല്ലാവരും ഒന്ന് പേടിച്ചു പഴയ പോലെ തന്നെ അവിടെ കെട്ടിയിരുന്ന ഒരു പശുവും ഉടമ അഴിക്കാൻ ചെന്നപ്പോൾ അവിടെ ചത്തു കിടക്കുന്നു, പഞ്ചായത്തിൽ നിന്നും കിട്ടിയ പശു ആയതിനാൽ പോസ്റ്റുമോർട്ടം ചെയ്തതിനു ശേഷമേ അടക്കത്തുള്ളൂ, അങ്ങനെ പോസ്റ്റുമോർട്ടം ചെയ്തപ്പോൾ പശു മരിക്കാൻ ഉണ്ടായ കാരണം ആന്തരിക അവയവങ്ങൾക്ക് ഏറ്റ ക്ഷതമാണെന്നാണ്,, അപ്പോഴേക്കും ആളുകൾക്ക് മനസ്സിലായി ഇത് കുഴപ്പം പിടിച്ച സ്ഥലമാണ് എന്ന്,, അതിനുശേഷം ആ ഭാഗത്തേക്ക് ആരും പോകാതെയായി അവിടെ താമസിച്ചിരുന്നവർ സ്ഥലം മാറിപ്പോയി അവിടെ പുതിയ ആൾക്കാർ വന്നു. അവർക്കും ഇതേ അനുഭവം പലതവണ ഉണ്ടായി അങ്ങനെ അവർ ഒരു പൂജാരിയെ കണ്ട് അവിടെ പ്രശ്നം വെച്ച് നോക്കി,, പുള്ളി പറഞ്ഞു ഈ കാവിൽ നിന്നു ആ അമ്പലത്തിലേക്ക് വരുത്തുപോക്കുണ്ട് അതിനു മാർഗ്ഗ തടസ്സം ഉണ്ടാക്കിയാൽ അത് വീണ്ടും ഉപദ്രവിക്കും എന്നാണ് പറഞ്ഞത്,, അവസാനം പ്രതിവിധിയായി ആ പോകുന്ന വസ്തുവിന്റെ അതിർത്തിയിൽ ചെറിയ മതില് കെട്ടി തിരിക്കുകയാണ് ചെയ്തത് അതിനുശേഷം വലിയ പ്രശ്നവും കാര്യങ്ങളൊന്നും ഉണ്ടായില്ല ഇപ്പോഴും ആ വഴിക്ക് ആൾക്കാർ പോകാനും മടിക്കാറുണ്ട്,,, ഇത് സത്യമാണോ എന്ന് ചോദിച്ചാൽ എന്റെ കണ്ണിൽ ഇതുവരെ കണ്ടിട്ടില്ല പക്ഷേ നാട്ടിലുള്ളവരെല്ലാം വിശ്വസിച്ചു കണ്ടവർ ഈ നാട്ടിൽ തന്നെ ഉള്ളവരുമാണ്,,
@ganapriyasanjeevan1692
@ganapriyasanjeevan1692 Жыл бұрын
Ok
@majithashajar3159
@majithashajar3159 Жыл бұрын
ചങ്ങല വലിച്ചു പോകുന്നത് രാത്രി പട്ടിയെ അഴിച്ചുവിടുമ്പോൾ ചങ്ങലയോടെ യാണുവിടുന്നത് ചിലർ. അത് വലിച്ചുകൊണ്ട് പോകുന്നതാണത്. അല്ലാതെ ചങ്ങലമാടനൊന്നുമല്ല
@abduaman4994
@abduaman4994 Жыл бұрын
ഇത് എവിടെ യാണ് മച്ചാനെ സ്ഥലം?
@JeevanJoshy-yy1jh
@JeevanJoshy-yy1jh Жыл бұрын
വൈരാഗ്യം ഉള്ള ആരേലും ഇരുട്ടടി അടിച്ചതാരിക്കും ആ അച്ചായനെ. ഇങ്ങനുള്ള ആൾക്കാരാണ് ഓരോന്നും പറഞ്ഞു ജനങ്ങളെ ഭീതിപ്പെടുത്തുന്നത്
@ds4275
@ds4275 Жыл бұрын
binoy pinnil oru madaan. njan kand.😀😀😀enthayaalum presentation adipoli
@Abdulrazakkmr
@Abdulrazakkmr Жыл бұрын
Mr മാടൻ അതു പൊളിച്ചു
@MuhammadAshraf-kw9wx
@MuhammadAshraf-kw9wx Жыл бұрын
എനിക്ക് തോന്നുന്നത് ഇവർ ഇനി പറയും മാടനും ഞങ്ങളും കോംപ്രമേസായി ഇപ്പൊ ഞങ്ങൾ എന്തുപറഞ്ഞാലും മാടൻ കേൾക്കും.. പിന്നെ അത് വെച്ച് മന്ത്രവാദം തൊടങ്ങും 😂🤣
@sujith371
@sujith371 9 ай бұрын
ആ ചുടുകാട് എന്ന് പറഞ്ഞ് കാണിച്ച സ്ഥലത്താണ് എന്റെ വീട്. കൂടാതെ നാലഞ്ചു വീട് vereyum😃😃 ഞങ്ങൾ. ഇതുവരെ oru മേഡത്തെയും കണ്ടിട്ടില്ല.
@akhilsomanadh7075
@akhilsomanadh7075 Жыл бұрын
ബിനോയ് ചേട്ടാ.... ഹോ.. നമിച്ചു...... ചേട്ടായിയെ.... 🤣🤣
@jithuthampanp4444
@jithuthampanp4444 Жыл бұрын
മാടൻ sir😆😆😆
@mr.dragon..2231
@mr.dragon..2231 Жыл бұрын
,ഇദ് എന്റെ വീടിന്റെ അടുത്ത് അലെ? സംനഗർ. ഈ വീടിന്റെ മുകളിൽ ഉള്ളത് എന്റെ വീട് ..
@abhikurishinkal8835
@abhikurishinkal8835 Жыл бұрын
Odey seridey😌
@mr.dragon..2231
@mr.dragon..2231 Жыл бұрын
@@abhikurishinkal8835 entuvadea ide okeaa..
@sajipg6829
@sajipg6829 Жыл бұрын
6...7..ഇടക്ക് പോയാലല്ലേ അടി കിട്ടു നിങ്ങൾ മനഃപൂര്വമല്ലേ ആ സമയത്തു പോകാതിരുന്നേ അപ്പൊ നിങ്ങൾക്കും പേടി ഉണ്ട് 😄😄😄😄😄😄😄😄👍👍👍👍👍 കൊള്ളാം. 😄😄😄😄. ഐയോയോ
@sarikasasidharan5932
@sarikasasidharan5932 Жыл бұрын
ബിനോയ്‌ ചേട്ടന് ഒന്നും സംഭവിക്കില്ല. പാവം മാടൻ ഇപ്പൊ പേടിച്ച് ഒളിച്ചിരിക്കുവായിരിക്കും. ആരോടാ മാടന്റെ വിളയാട്ടം. ബിനോയ്‌ ചേട്ടൻ 🔥🔥🔥
@monikandannair3355
@monikandannair3355 Жыл бұрын
Lots of love bhai from Saudi Arabia....
@wavefighter2566
@wavefighter2566 Жыл бұрын
udayipp madan😉 binoy bro..kidilam actor
@happyjourney9144
@happyjourney9144 Жыл бұрын
ഒരു cctv camera ഫിറ്റ് ചെയ്യണം.
@dineshdinu2736
@dineshdinu2736 Жыл бұрын
ബിനോയ്‌ ചേട്ടാ പോകരുത് 😭😭😭
@binitv2328
@binitv2328 Жыл бұрын
ആ വഴിയിൽ ഒരു hidden camera വയ്ക്കണം.
@shajanabraham3753
@shajanabraham3753 Жыл бұрын
ആരാണ്ട് കള്ള് കുടിച്ചിട്ട് വന്ന് തള്ളിയിടുന്നതാ ചുമ്മാതെ ഒന്ന് പറഞ്ഞോളൂ മാടൻ ആണെന്ന് ഒരു പണിയില്ല ഈ മനുഷ്യർക്കുന്ന് ഇപ്പോഴും പഴയകാലം മനുഷ്യരായി തീർന്നിരിക്കും😄😄😄😄😄😄
@athulya7316
@athulya7316 Жыл бұрын
ചേട്ടാ നിങ്ങൾ നല്ലോണം troll വിട്ടിട്ടുണ്ട് 🤣
@syamrajrajendran7621
@syamrajrajendran7621 Жыл бұрын
ഞാൻ മാടനെ കണ്ടിട്ടുണ്ട് വഴിയിൽ നിന്നു മാറി നിന്നത് കൊണ്ട് അടി കിട്ടിയില്ല😸😸😸
@thankammaraju9868
@thankammaraju9868 Жыл бұрын
5,6 മണിക്ക് വരുന്ന മാടനെ കാണാൻ 10മണി കഴിഞ്ഞ് പോയത് മാടൻ വന്നു പൊക്കോട്ടെ എന്ന് കരുതി ആയിരിക്കണം!
@shajipaul312
@shajipaul312 Жыл бұрын
Kunjumone 😅😅😅.. super 💕💖❤️...avarkke...iratty..pedy..thattiyittunde 😅😅😅
@jessypaul9192
@jessypaul9192 Жыл бұрын
Ethenkilum kattumrugam sthiramayi pokunna vazhiyakum, karanam purakilninnum munnotu poyathu enthanennu kanan veendum purakotunokiyal kanumo
@appu5048
@appu5048 Жыл бұрын
Place evida
@vinodkanadath9653
@vinodkanadath9653 Жыл бұрын
3:32😂
@akhilahareeshhareesh9838
@akhilahareeshhareesh9838 Жыл бұрын
Eee place avdaaaaa
@THEGAMER-uf2bf
@THEGAMER-uf2bf Жыл бұрын
👍👍👍
@asy8309
@asy8309 Жыл бұрын
(ബിനോയ്ച്ചേട്ടാ ഒരു വീഡിയോയ്ക്ക് വേണ്ടി ഇത്രയും risk എടുക്കണ്ടാരുന്നു. മാടൻ സത്യമോ കള്ളമോ എന്തുതന്നെയായാലും സ്വന്തം ജീവൻ വെച്ച് risk എടുക്കരുത് ചേട്ടാ. ) വീഡിയോയുടെ ബാലൻസിന് വേണ്ടി കാത്തിരിക്കുന്നു😄👍👍👍❤️
@yeshperangattu922
@yeshperangattu922 Жыл бұрын
Kashttam 🤣🤣
@samadsmd3241
@samadsmd3241 Жыл бұрын
നാട് എങ്ങനെ നന്നാവും😂 മാടൻ യക്ഷി എന്ന കഥകൾ ഈ കാലത്തും വിശ്വസിക്കുന്നവർ 😂😂😂
@jashidaelayi7856
@jashidaelayi7856 Жыл бұрын
❤️❤️❤️
@ajilasanthosh2452
@ajilasanthosh2452 Жыл бұрын
Njangade sthalathum ingane olla comedy kal ondu😅😅
@sindhusuresh7566
@sindhusuresh7566 Жыл бұрын
👍👍👍👍
@soorajjohn6771
@soorajjohn6771 Жыл бұрын
Chetta aa madante chevikkallu moolichu orennam kodukku moonite Anne bhadham varavuloo..
@riyazryzee9276
@riyazryzee9276 Жыл бұрын
Binoy chettoo.1 day 5 to 7 ullil avdonnu pokanae....namuk nokam
@jishnukm7058
@jishnukm7058 Жыл бұрын
എന്റെ അച്ഛന്റെ തറവാട് വീട്ടിൽ അടുക്കള.. വീട്ടിൽ നിന്ന് അല്പം അകന്നാണ്... ഈ അകലം വരവ് പൊക്കിനാണ്...കൊടുത്തത് എന്ന് പറയുന്നു നട്ടപാതിരക്കും ഞാൻ അത് cross ചെയ്തു അടുക്കളയിൽ പോയിട്ടുണ്ട്.... ഒരാളും എന്നെ തള്ളിയിട്ടില്ല.. ഇതൊക്ക ഒരു വിശ്വാസം..
@akhzzaj2166
@akhzzaj2166 Жыл бұрын
Chetta video edukkan 6.00 povamaayrunnu
@rosasaji9384
@rosasaji9384 Жыл бұрын
Valathu pokku enna njangalude nattil parayunne madan adikkum ennum parayum
@lalupulparambhil167
@lalupulparambhil167 Жыл бұрын
അവിടെ ഉള്ള ഏതേലും ഒരു പെണ്ണിന് അറിയാമായിരിക്കും മടനെ
@sheebasheebaunnikrishnan5495
@sheebasheebaunnikrishnan5495 Жыл бұрын
👌👌👌👌
@nasiya111
@nasiya111 Жыл бұрын
Chetayee 😍enthanithoke 😁😁😁madanum maruthayum yakshiyum🤣🤣🤣enik onn kanan pato ivareyoke..chandpott chetayiiii😛😛😛😛
@muralidharan3905
@muralidharan3905 Жыл бұрын
പോക്ക് വരവ് ഉണ്ട്‌ അതു സത്യം തന്നെ ആണ്
@nafseernachu7664
@nafseernachu7664 Жыл бұрын
ഇരുബിന്റെ കഷ്ണം മല്ല വേണ്ടത് നല്ല തലശ്ശേരി വടി വാൾ ആണ് വേണ്ടത്
@itsmyskillsjourney
@itsmyskillsjourney Жыл бұрын
Njan ee eda aayitta ethokke ariyunne athum first friends paranjitta arinjathu
@sufiyabeevi6145
@sufiyabeevi6145 Жыл бұрын
Baki evide
@malufaizy7593
@malufaizy7593 Жыл бұрын
Ente veedinte aduth vare vannitt njan arinjillalle chetta 😒😒😒 ith oke eppol njan arinjila 🤣🤣🤣🤣🤣🤣🤣
@soumyasoumya1445
@soumyasoumya1445 Жыл бұрын
ഫസ്റ്റ് 🥰🥰
@ratheeshmoorthi773
@ratheeshmoorthi773 Жыл бұрын
മാടൻ 😂😂
@aamupathuvlog4692
@aamupathuvlog4692 Жыл бұрын
Hi ചേട്ടാ വീട്ടിൽ ആരൊക്കെ ഉണ്ട്‌ ☺️
@seenathmajeed8942
@seenathmajeed8942 Жыл бұрын
Bhagyam onnum sambavichilla...video njangalkk kittiyallo 😝😝
@mr.dragon..2231
@mr.dragon..2231 Жыл бұрын
antea chatta njan avidea forestil joli chyunea.. avidea kurach kurage pani alathea varea onumila... ,🙄 ... ee parayuna kakkedea pare salam an alea... 😶
@manjusaju5241
@manjusaju5241 Жыл бұрын
ബാക്കി?
@athira6409
@athira6409 Жыл бұрын
😂👍👍
@lathasuresh5263
@lathasuresh5263 Жыл бұрын
എ ല്ലാ കാര്യവും കണ്ണു കൊണ്ടു കണ്ടാലേ ഉണ്ട് എന്ന് വിശ്വസിക്കു എ ന്നു പറയുന്നവർ വിഡ്ഢി കളാണ് നമുക്കെല്ലാവർക്കും അറിയാം ആ ത് മാവ് ഉണ്ടന്നു അത് ശരീരം വിടുമ്പോൾ ആൾ മരിച്ചു എ ന്നു പറയുന്നു അതിനെ തൊട്ടു ഇതാണ് എന്ന് കാണിക്കാൻ പറ്റുമോ? Xray ഇൽ കാണാൻ പറ്റുമോ? ഇല്ല പക്ഷേ അതുണ്ട് നമ്മൾക്ക് ചുറ്റും വാ യു ഉണ്ട് അതിനെ കാണാൻ പറ്റില്ല അ നുഭവിക്കാം ഒരു ബലൂ ണി ൽ നിറച്ചു തെളിയിക്കാമ് പക്ഷേ ബലൂൺ തുറന്നാൽ കാണാൻ പറ്റില്ല പക്ഷേ അതുണ്ട് ഈ ഭൂമിയിൽ പോസിറ്റീവ് ഉണ്ട് എ ന്നാൽ നെഗറ്റീവ് മ് ഉണ്ട് നെഗറ്റീവ് നു നിലനിൽക്കണമെഗില് നെഗറ്റീവ് സാഹചര്യം ആവശ്യം ആണ് അപ്പോൾ ആ സാഹചര്യം ഇല്ലാതാ യാ ൽ അ വ അതുള്ള സ്ഥലം നോക്കി പോകും നെഗറ്റീവ് ഇല്ലാ താ വാൻ ധാരാളം പോസിറ്റീവ് ഉണ്ടാവണം അതിനാണ് മുൻ തലമുറ നമ്മോടു പല തും പറഞ്ഞു തന്നു പോകുന്നത് സന്ധ്യ വിളക്ക് കത്തിച്ചു നാമം ജപിക്കാനുള്ള സമയം ആ ണ് നിരന്തരം ഇത് ചെയുന്ന സ്ഥലം പോസിറ്റീവ് ഊർജത്താ ൽ നിറയും ഇത് അനുഭവിച്ചു തന്നെ അറിയണം എ ല്ലാ മത സ്ഥ ർക്കും അവരുടേതായ പ്രാർഥന ഉണ്ട് വിശ്വസിക്കാം അ വിശ്വസിക്കാം നമ്മുടെ ഇഷ്ടം
@jomoncherian8641
@jomoncherian8641 Жыл бұрын
👍👍👍👍
@renukat6
@renukat6 Жыл бұрын
ഒന്നു പോടേയ്
@omanmallu903
@omanmallu903 Жыл бұрын
സത്യം
@taegirl3690
@taegirl3690 Жыл бұрын
Binoychetta samayam thettiya chettan poyathu ethu kaliyalla 5.6 samayam neruthanne
@lucky-yw8dd
@lucky-yw8dd Жыл бұрын
6 clock 7 pkarunu epo varulla😁
@sinjuslifestyle
@sinjuslifestyle Жыл бұрын
manushya madan....anenn manasilayi
@prayonapriya6263
@prayonapriya6263 Жыл бұрын
അങ്ങോട്ട് പോയിട്ട് മാടനെ കണ്ടോ
@sanalmini8066
@sanalmini8066 Жыл бұрын
ആറിനും ഏഴിനും ഇടയ്ക്..... ടൈംടേബിള് വച് നടക്കാൻ ഇറങ്ങുന്ന മാടനോ... എന്തോ ഒരു വശപ്പിശക് 🤣🤣🤣
@binitv2328
@binitv2328 Жыл бұрын
പാവം വീട്ടുകാർ അവരുടെ ഒരു കഷ്ടത .. ബിനോയ് ഭായ് . ചങ്ങല മാടൻ വന്നോ.
@mayadevikk6835
@mayadevikk6835 Жыл бұрын
Binoy 😂😂😂
@prasannaprasanna570
@prasannaprasanna570 Жыл бұрын
Binoy. Eda sookshikkanemone
@alberteinstein2487
@alberteinstein2487 Жыл бұрын
🤣🤣🤣 വരട്ട് പോത്ത്
@soorajjohn6771
@soorajjohn6771 Жыл бұрын
Kuppichillu pottichittal mathi😂🤣
@hookncatchncook8024
@hookncatchncook8024 Жыл бұрын
😁😎
@shajipaul312
@shajipaul312 Жыл бұрын
Aa... paavam paiyyan 😅😅😅😅😅...ini..pakalupolum... purathe varillaa 😅😅😅😅
@sgchalingal....4512
@sgchalingal....4512 Жыл бұрын
ചെയ് 4 മണിക് പോകരുന്നു ഇതിപ്പോ പാതിരക്കു പോയത് കൊണ്ട അടി കിട്ടാത്തെ 🤣😁
@nazarbavakhan119
@nazarbavakhan119 Жыл бұрын
👍🙏🏻😄😄
@devildoll4734
@devildoll4734 Жыл бұрын
Just miss chettan poya tymil a Madan angu poyi kallanj 🤭😂 6/7 manikk onn poyi nokkavo 😜 njagalk aale onn kanayirun
@user-ng1fp1dl7e
@user-ng1fp1dl7e Жыл бұрын
ചേട്ടാ കൂടെ എത്രപേരുണ്ട് കുട്ടിന്
@bibin.b2983
@bibin.b2983 Жыл бұрын
മാടൻ വരുന്ന സമയത്തു പോകാഞ്ഞത് എന്താ അണ്ണാ മറുപടി pratheshikkunnu😃😃
@dominicthomas4909
@dominicthomas4909 Жыл бұрын
കൂട്ടിയിടി ഒഴിവാക്കാൻ.
@kalidask.dileep6954
@kalidask.dileep6954 Жыл бұрын
😄😄
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Verutha ala pala njan wettikallanju Ithawida sthalam
@nandhakumarnandhakumar2784
@nandhakumarnandhakumar2784 Жыл бұрын
പണ്ട് ഉള്ളവർ പറയുമായിരുന്നു ഇങ്ങനെ അടിച്ചട്ട് പോകുമെന്ന് പക്ഷെ ഇവര് പറയുന്ന സമയം വിശ്വാസിക്കാൻ പറ്റുന്നില്ല ഇവര് തെന്നി വീണത് ആയിരിക്കും
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 106 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 53 МЛН
Flowers Top Singer 2 | Miah | Chiri Chiriyo Nin
21:42
Flowers Comedy
Рет қаралды 825 М.
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН