അവരെ കരയിപ്പിക്കാൻ കുറെ നോക്കി അല്ലെ....? അത് ആരും കാണാതെ പോവരുത്..... 👌
@elsyjohn93922 жыл бұрын
Greeshmayekkondu parayikkanam. She must have told someone to try on this innocent boy so that she can try on Sharon. Definitely, she is behind it. Please question her.
@awa-2482 жыл бұрын
ഇതിപ്പോ ആ പയ്യൻ മരിക്കുന്നതിന് മുമ്പ് പറഞ്ഞത് കൊണ്ട് അറിഞ്ഞു ജ്യൂസ് കുടിച്ചതാണെന്ന്, അല്ലെങ്കിൽ സ്വഭാവികമരണം ആയെന്നേ... ആ അച്ഛൻ ന് അവനെ ലാസ്റ്റ് കാണാൻ ഭാഗ്യമുണ്ടായല്ലോ അല്ലെങ്കിൽ സങ്കടമായെന്നെ 😢😢 പാവം parents... ഈ വീഡിയോ കണ്ട് തീരുമ്പോൾ കണ്ണ് നിറയും.... അവർക്കു നീതി കിട്ടട്ടെ
@firdousem92182 жыл бұрын
കണ്ണീരോടല്ലാതെ ഈ വീഡിയോ കണ്ടു തീര്ക്കാൻ പറ്റിയില്ല😭😭😭😭..എത്രയും പെട്ടന്ന് ആ പൊന്നു പോന്ക്ക് നീതി ലഭിക്കട്ടെ
@rajithasajeendran3754 Жыл бұрын
Ù i
@ramlakv9722 жыл бұрын
അല്ലാഹുവേ എത്രയും പെട്ടന്ന് ആ കൊലയാളിയെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണേ. പാവം മാതാ പിതാ കൾ. കണ്ടിട്ട് കണ്ണ് നിറഞ്ഞു 😭😭😭
@remyapr32942 жыл бұрын
എല്ലാ സ്കൂളിന്റെ കോമൌണ്ടിലും cctv വെക്കണം ഇതുപോലെ ഇനി മറ്റൊരുകുട്ടിക്ക് വരരുത് 😔🙏
@indirapillai49592 жыл бұрын
അഭിമുഖം നടത്തിയ ഈ മാന്യൻ ഇത്രയും ക്രൂരനാകരുത്.കുട്ടിക്ക് വിഷം കൊടുത്തവനേക്കാൾ ക്രൂരൻ.ആ മാതാവിനെ ആശ്വസിപ്പിക്കുന്നതിനു പകരം നിങ്ങൾ അവരോട് എന്താണ് ചോദിച്ചത്.മകന്റെ വേർപാട് എങ്ങനെ സഹിക്കാൻ കഴിയും, അവനില്ലാത്ത വീട്ടിൽ അവർക്ക് എങ്ങനെ ജീവിക്കാൻ പറ്റുന്നു,അങ്ങിനെ പലതും സുഹൃത്തേ,കടന്നുപോയി ആ വാക്കുകൾ. നിങ്ങൾ ആ അഭിമുഖം ഒന്നു കണ്ടു നോക്കൂ.
പോലീസിന് നല്ല വീഴ്ച പറ്റിയിട്ടുണ്ട് ഈ കേസിൽ. പയ്യന് ആളെ കണ്ടാൽ തിരിച്ചറിയാം എന്ന് പറഞ്ഞ സ്ഥിതിക്ക് ഒരു സ്കെച്ച് ആര്ടിസ്റ് ഇനെ വിളിച്ചു വരുത്തി രേഖ ചിത്രം തയ്യാറാക്കി അത് പുറത്തു വിട്ടിരുന്നു എങ്കിൽ പ്രതി ഇപ്പോൾ കസ്റ്റഡിയിൽ ആയെന്നേ..
@timepassvlog75972 жыл бұрын
ദൈവം എന്നൊരാൾ ഈ ലോകത്ത് ഉണ്ടെങ്കിൽ ഇതിനുള്ള ശിക്ഷ ദൈവം അവനു കൊടുത്തിരിക്കും.... ആ പാവം കുട്ടി ന്ത് തെറ്റ് ചെയ്ത്
@sunitha24552 жыл бұрын
ഇതിന് ഷാരോണിന്റെ കേസുമായി ബന്ധമുള്ളതായി തോന്നുന്നു. ഒരു പരീക്ഷണമെന്നോണമായിരിക്കും ഈ കുട്ടിക്ക് ജ്യൂസ് കൊടുത്തത്. എന്തു തന്നെയായാലും ഇത് തെളിയിക്കാത്തതു പോലെ തന്നെ ഷാരോണിന്റെ കേസും അട്ടിമറിക്കപ്പെടുന്നതായാണ് സൂചന.
@shahinashajahan83152 жыл бұрын
ഉറപ്പായും ബന്ധം കാണും
@girlymaju10262 жыл бұрын
👍
@girijaraghavan39102 жыл бұрын
@@shahinashajahan8315 🤔ഗ്രീഷ്മ ടെസ്റ്റ് നടത്തിയാണെന്ന് തോനുന്നു, അറിയുന്ന കുട്ടിയുടെ കൈയ്യിൽ കൊടുത്തു വിട്ടു കാണും ഈ ജ്യൂസ് ആ സ്കൂളിൽ ഏതെങ്കിലും കുട്ടിയ്ക് കൊടുക്കാൻ, മരണം നടന്നാൽ ഷാരോണിനെ കൊല്ലാൻ ആ വിഷം യൂസ് ചെയ്യാമെന്ന് അവളുടെ പ്ലാൻ ആയിരിക്കും. 🙏🙏. ഇനി ഒരാളെ കൂടി അറെസ്റ്റ് ചെയ്യേണ്ടി വരും, ആ വിഷം സ്കൂളിൽ കൊണ്ടുവന്നു കൊടുത്ത ചെക്കനെ 🙏. സത്യം തെളിയട്ടെ 🙏.
@ambilysanthosh22962 жыл бұрын
ആ കുഞ്ഞിന് ഏത് വിഷം ആണ് കൊടുത്തത് എന്ന് ഇപ്പോഴും ആർക്കും അറിയില്ല... ആ വിവരം പുറത്ത് വരാതെ കഷായക്കാരി correct ആയി ആ വിഷം എങ്ങനെ തിരഞ്ഞെടുത്തു... അവൾ തന്നെ യാവും ഈ കുട്ടിയിൽ test ചെയ്തത്....
@s....n57252 жыл бұрын
സഹിക്കാൻ പറ്റുന്നില്ല.. പാവം അച്ഛനും അമ്മയും 😭😭
@satheeshsai32892 жыл бұрын
Seriya 100%
@oggyaliyanff5097 Жыл бұрын
സത്യം
@krishnamehar80842 жыл бұрын
കണ്ണ് നിറഞ്ഞു. എത്രയും വേഗം ആ പൊഞ്ഞുമോന് നീതി ലഭിക്കട്ടെ
@aashaash6882 жыл бұрын
നീതി കിട്ടണേ ആ പൊന്നു മകന് ആരായാലും എവിടെ ഒളിച്ചാലും ദൈവം മുകളിൽ ഉണ്ട് ദൈവം വഴി തെളിക്കട്ടെ 🙏🙏🙏🙏🙏
@cosmology8482 жыл бұрын
ഈ കുട്ടിയോട് ഈ ക്രൂരത ചെയ്തവൻ ആരായാലും അനുഭവിക്കും
@shreyashan17492 жыл бұрын
True
@hajarabiaaju33672 жыл бұрын
Aameen
@BaijuSadasivan2 жыл бұрын
ഇത് പോലീസിന്റെ അനാസ്ഥയാണ്... ആ കുട്ടിയ്ക്ക് വഴിയിൽ എവിടെ വച്ചാണ് ജൂസ് കൊടുത്തത് എന്ന് മനസ്സിലാക്കിയാൽ ആ ഭാഗത്ത് ഉള്ള cctv പരിശോധിച്ചാൽ ജൂസ് കൊടുത്ത ആളിനെ പിടിക്കാൻ കഴിയില്ലേ...??
@vavachi79982 жыл бұрын
Currect
@lizavarghese1502 жыл бұрын
School compoundil vechaaanu koduthathu.cctv school adhikrithaar work cheythillaannu paranju thelivu nasippichu.ethu Greeshma koottarude test dose.allaathe aa kuttyodo avante maathaapithaakkalodo aarkkum sathruthayilla.policine Sharon case pole avar swaadeenichu.
@uniquequeen27062 жыл бұрын
Police karr bhuthi ilathe pole aanu പെരുമാറുന്നത്🥺
@rnpt33632 жыл бұрын
ഹോ വല്ലാത്തൊരു വീഡിയോ ആയി പോയല്ലോ ചേട്ടാ😭😭😭 കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ കാണാൻ കഴിഞ്ഞില്ല😭 ആ പൊന്നു മോന് ജ്യൂസ് കൊടുത്തവനെ തീർച്ചയായും ദൈവം എങ്ങനെ എങ്കിലും പുറത്ത് എത്തിക്കും🤲🤲🤲 ദൈവം തന്ന ഒരു അനുഗ്രഹം ആണ് മറവി എന്നുള്ളതും ക്ഷമയും. ആ മോൾക്ക് ക്ഷമ കൊടുക്കട്ടെ🤲🤲🤲 അച്ഛനോട് വരണം എന്ന് പറഞ്ഞു ഒന്നും വേണ്ടാന്ന്😭 ഒന്ന് കണ്ടിട്ട് പൊയ്ക്കോ എന്ന്😭 പാവം എന്നാലും അച്ഛൻ വന്നല്ലോ അത് തന്നെ ഭാഗ്യം ആണ്. മോൻ വരാൻ ആവശ്യപെട്ടു. വന്നില്ല എങ്കിൽ ആ സങ്കടം എവിടെ തീരും. Appo അവരുടെ കൂടെ ദൈവം ഉണ്ട്. ആ ജ്യൂസ് കൊടുത്തവനെ ദൈവം നിങ്ങളുടെ മുന്നിൽ എത്തിക്കട്ടെ 🤲🤲🤲
@krishnapriya29522 жыл бұрын
ദുഷ്ട്ര മാരെ കൊല്ലാതെ ... ഇത്രയും പ്രതീക്ഷയും ആഗ്രഹവും ഉള്ള ആ കുഞ്ഞിനെ ... ആ അമ്മ, അച്ഛൻ , സഹോദരി: പാവം : കുടുംബത്തിന് ഉപയോഗമെന്ന് തോന്നിയവരെ ദൈവം വേഗം വിളിക്കും😥
@selvaranirani6372 Жыл бұрын
സത്യമാണ്, ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള എന്റെ 14 വയസുള്ള മകനെ ദൈവം കൊല്ലാകൊല ചെയ്തു കൊന്നു.. പക്ഷെ അവൻ ഒരു പരാതിയും കൂടാതെ എല്ലാം സഹിച്ചു പോയി...
@arundhathipp47012 жыл бұрын
ഇയാൾ എന്തോന്നിത് ആ പാവം അച്ഛനും അമ്മയും ആ പൊന്നു മോന്റെ തീരാ നഷ്ടത്തിൽ നിന്ന് ഇനിയും കര കയറീട്ടില്ല എന്നിട്ടും വീണ്ടും വീണ്ടും ഓരോന്ന് ചോദിക്കുന്നെ ഇതിലും മുന്നേ ഒരു സ്ത്രീ വന്നായിരുന്നു ഇതേ വിഷയം ആയിട്ട് കുറ്റം ചെയ്തവർ പുറത്ത് വരണം വരട്ടെ അതിന് ഇവരെ എന്തിനാ മകന്റെ വേർപാട് അവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല നിങ്ങളുടെ ചാനലിന് റീച്ച് കിട്ടാൻ വേണ്ടി ഇനി ഓരോന്നും ചോദിച്ചു അങ്ങോട്ട് പോവല്ലേ pls 🙏
@neethusabu28482 жыл бұрын
wrng way of anchoring
@purushothamanalungal11582 жыл бұрын
Please check with carate class students my be get any clue
@nidhisha.123 Жыл бұрын
ചേട്ടാ കുഞ്ഞിനെ നഷ്ടമായ ഒരു അച്ഛനും അമ്മയോടും കുറച്ചുകൂടി മനസ്സാക്ഷിയോടെ ചോദ്യങ്ങൾ ചോദിക്കുക. 🙏🙏🙏🙏🙏
@nppreejith Жыл бұрын
correct
@nidhisha.123 Жыл бұрын
@@nppreejith 😔😔😔
@craftly593 Жыл бұрын
Ys🥺
@rayeesnallakkandy90252 жыл бұрын
ആ കുട്ടിയുടെ മുഖം കണ്ണില്‍ നിന്നും പോകുന്നില്ല നമ്മുടെ സ്വന്തം കുട്ടിയെ പോലെ തോന്നുന്നു
@leenaphilip36212 жыл бұрын
pl
@streetgang41252 жыл бұрын
@@leenaphilip3621 ne ethadayyy duranthame ..
@arifakamal8042 жыл бұрын
ഇൻശാ അല്ലാഹ് ഉടനെ കണ്ടെത്താൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ, ആമീൻ
@navasp88232 жыл бұрын
Ameen
@rahilahamdiyasha23452 жыл бұрын
Aameen
@jasirajachi3822 жыл бұрын
Aameen
@Shaheeeeeem Жыл бұрын
Ameen
@aleyammaantony736 Жыл бұрын
@@navasp8823a
@krishnapriya29522 жыл бұрын
കുട്ടിയെ ആ കള്ളൻ നേരത്തെ വീക്ഷിച്ചു.... ഒറ്റക്ക് ഉള്ള സമയം എല്ലാം മനസ്സിലാകി കാണും പാവം കുഞ്ഞ് ..... - ദൈവം എത്രയും പെട്ടെന്ന് ആ ദുഷ്ട്ര പിടിക്കട്ടെ ......
@thankamonyr74482 жыл бұрын
Q
@wajdiwajdi68002 жыл бұрын
തീർച്ചയായും അവനെ നമ്മുടെ പോലീസ് പിടിച്ചിരിക്കും... ഇൻശാ അല്ലാഹ്. ആ മാതാപിതാക്കളുടെ കണ്ണീരും ആ കുഞ്ഞ് സഹിച്ച വേദനയും അതിന് ധാരാളം.
@nisharatheesh82802 жыл бұрын
പാവം അമ്മയും അച്ഛനും..😓😓😓 എത്രയും പെട്ടെന്ന് ആ കൊലപാതകിയെ നിയമത്തിന്റെ മുന്നിൽ എത്തിക്കേണമേ..🤲🤲🤲
മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തു വരാതിരിക്കില്ല, എന്ന് ബൈബിൾ വചനം പറയുന്നു. തീർച്ചയായും ആ ദുഷ്ട്ടന് ഒരുപാട് കാലം മറഞ്ഞിരിക്കാൻ പറ്റില്ല. ദൈവം അപ്പനും അമ്മയ്ക്കും ആശ്വാസം കൊടുക്കട്ടെ 😔
@Eagle-zf8cn2 жыл бұрын
പ്രൈസ് തെ ലോർഡ് ആമീൻ
@Trend689 Жыл бұрын
😞😞
@rosh76292 жыл бұрын
അവൻ്റെ സ്വപ്നങ്ങൾ എല്ലാം തകർത്തു🥺 വലിയ പ്രദീക്ഷ ഉള്ള കുട്ടി ആയിരുന്നു. അതികം വയികാതെ തന്നെ .ഇതിനി പുറകിൽ ഒളിച്ചിരിക്കുന്ന കൊലയാളികളെ പുറത്ത് കൊണ്ട് വരണേ 🙁🙏
@nandhakumarnandhakumar27842 жыл бұрын
എങ്ങനെ ആ അമ്മ സഹിക്കു ആ കുഞ്ഞ് അനുഭവിച്ച വേദന അവനു അനുഭവിക്കണം പെട്ടെന്ന് ആ മോന് നീതി കിട്ടണേ ഭഗവനെ
@kalidask.dileep69542 жыл бұрын
ദൈവത്തിന്റെ അദൃശ്യ കരങ്ങൾ ഇത് തെളിയിക്കും 🙏🙏🙏😰😰
@aniyankunjupappachan1862 жыл бұрын
ഇതു പോലെ ഇനിയും ഒരു മാതാ പിതാവ് നും ഉണ്ടാകല്ലേ ഒരു കുഞ്ഞിന് വളർത്തുന്ന കഷ്ട പാട് മാതാ പിതാക്കൾ ക്ക് മാത്രമേ അറിയൂ
@leenaphilip36212 жыл бұрын
p
@leenaphilip36212 жыл бұрын
p
@leenaphilip36212 жыл бұрын
Wed
@leenaphilip36212 жыл бұрын
p
@leenaphilip36212 жыл бұрын
l
@ajmalshaji2522 жыл бұрын
ഗ്രീഷ്മ ട്രയല് നടത്തിയതാന്നോ എന്ന് സംശയമുണ്ട് അവളുടെ അമ്മാവൻ ആർക്കെങ്കിലും പൈസ കൊടുത്ത് പരീക്ഷിച്ചത് ആയികൂടെ ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ പോലീസ് അങ്ങിനെയൊരു അന്വേഷണം നടത്തണം .
@ajithkarthika33172 жыл бұрын
തീർച്ചയായും അങ്ങനെ സംശയിക്കാവുന്നതാണ്... 👍
@sakeenasaki43362 жыл бұрын
സത്യം. അതാണ് അനേഷിക്കേണ്ടത്
@jollyvd40972 жыл бұрын
Enikku soshayamundu
@dreamworldoftutus2 жыл бұрын
എന്റെ ഭഗവാനെ 🙏ആ അച്ഛന്റേം അമ്മേടേം വിഷമം കാണാനേ വയ്യ. അവർക്ക് ഭഗവാൻ മനോധൈര്യം നൽകട്ടെ
@fadhilmonu9832 жыл бұрын
ആമീൻ
@sreeparvana77262 жыл бұрын
ആ കൊച്ച് ജീവിച്ചിരുന്ന സമയത്ത് അതിനോട് അടയാളം ചോദിച്ചു കൊലയാളി യുടെ ഒരു രേഖാ ചിത്രം എങ്കിലും വരപ്പിച്ചില്ലല്ലോ 😢
@@Neha-wl9ti oru rela chithravum Venndda padachavan kannunnudd oru nal kittum
@akhilaravind37412 жыл бұрын
Interviewer കുറച്ചെങ്കിലും മനുഷ്യത്വം കാണിക്കണം......തൻ്റെ സംസാരം കേട്ടാൽ ഏതോ ഉത്സവം live കാണിക്കുന്ന രീതി ആണല്ലോ.....തൻ്റെ കുടുംബത്ത് ഇത് ഉണ്ടായാൽ തന്നിക്ക് ഇത്ര ഉഷാർ ഉണ്ടാകുമോ....thumbnail ഇട്ട sentence enthaa..... മരിച്ച കുട്ടിയെ പോലും കുറ്റപ്പെടുത്തി views കിട്ടാൻ വേണ്ടി......നാണമില്ലല്ലോ
@user-gj1vm6ni1d2 жыл бұрын
Athe
@kochumollobo3222 жыл бұрын
അതെ
@rainvlogs88082 жыл бұрын
10:18 അദ്ദേഹവും കരഞ്ഞു പോയത് കണ്ടില്ലേ??? 😔
@anithathomas29782 жыл бұрын
ശെരിക്കും
@SahaVlogs2 жыл бұрын
ആ മോന് എത്രയും പെട്ടെന്ന് നീതികിട്ടണേ 🤲😭
@sijimolsibi82902 жыл бұрын
ഈ പ്രായത്തിലുള്ള കുട്ടികൾ സ്കൂൾ വിട്ട് ഒരിക്കലും ഒറ്റയ്ക്ക് പോരില്ല, ഒന്ന് രണ്ടു കൂട്ടുകാർ എങ്കിലും കാണും. അതിനിടക്ക് ഒരു കുട്ടി വന്ന് ജ്യൂസ് കൊടുത്തു എന്നു പറയുമ്പോൾ..... കുട്ടിയുടെ അമ്മ പറയുന്നതല്ലേ. വീട്ടിലുള്ളവരെ കൂടെ ചോദ്യം ചെയ്യണം.
@shafeekshafeek87972 жыл бұрын
അങ്ങനെ ഒരു കുട്ടി സ്കൂളിൽ വന്നു എങ്കിൽ ഈ മോൻ അല്ലാതെ വേറെ ആരും കണ്ടില്ലേ 🤔പോലിസ് എന്ത്... ജോലി ആണ് ചെയ്യുന്നത് 😡😡😡😡
@mymoonp10162 жыл бұрын
അതാണ് ഒരു സ്കൂൾ ആയിട്ട് ആരും കണ്ടില്ല എന്നത് തന്നെ സംശയം.
@fathimasb28072 жыл бұрын
Mathramalla veroru problem illathe ii kuttik thanne kodkanam enkil entho ille.atho angane oral ille areyum vswasikan patilla
@ajitharajan34682 жыл бұрын
കണ്ണ് നിറഞ്ഞ ഒരു പ്രോഗ്രാം വേറെ ഇല്ല 🙏🏻🙏🏻🙏🏻ഈ അമ്മക്ക് നീതി ലഭിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@FayisaRiyas2 жыл бұрын
അല്ലാഹ്... എത്രയും പെട്ടെന്നു തന്നെ ആ മോൻ്റെ കൊലയാളിയെ കണ്ടെത്താൻ പറ്റണെ 😢
@tipskumbidi92762 жыл бұрын
ഒരമ്മ എന്നാ നിലയിൽ ഇത് കണ്ട ഒരാളും കരയാതിരിക്കില്ല ഞാനും കരഞ്ഞു
@sibychristy82832 жыл бұрын
😭😭എന്തിനാ ദൈവമെ ഇങ്ങനെ ഒരു പരീക്ഷണം.
@babyrajthonippara55142 жыл бұрын
ഗ്രീഷ്മ പരീക്ഷണം നടത്തിയതാണെങ്കിൽ ഈ കേസ് ഒരുകാലത്തും തെളിയില്ല കാരണം ഗ്രീഷ്മയെ സംരക്ഷിക്കാനും സൗകര്യമൊരുക്കാനും പോലീസ് ഒരുപാട് കഷ്ടപെടുന്നുണ്ട്
@jainmary62472 жыл бұрын
ഇത് എങ്ങനെ സഹിക്കും ദൈവമേ. ഇത് chaithavar എന്തോരു പിശാച് ആണ്. നല്ല ഒരു മോൻ.
@bhavanipradiu58852 жыл бұрын
അവനെ പിടിക്കാതെ ഈ കുട്ടിയുടെ ആത്‍മാവ് ഭൂമി വിട്ട് പോകില്ല. സത്യം.
@beenavarghese9152 жыл бұрын
കണ്ണ് നിറയാതെ ആർക്കും വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല. എത്രയും വേഗം ആ പൊന്നുമോന് നീതി ലഭിക്കട്ടെ. വേർപാടിൽ വേദനിക്കുന്ന വീട്ടുകാർക്ക് ഈശ്വരൻ ആശ്വാസം നൽകട്ടെ
@adarsh.s1952 жыл бұрын
നിന്റെ പൂർ നനയാഞ്ഞത് ഭഭാഗ്യം ഒന്ന് പോടീ പൂറി മോളെ
@adarsh.s1952 жыл бұрын
ഇങ്ങനെ കുറെ തായോളികൾ ഉണ്ട് വെറുതെ ചുമ്മ ഓരോന്നും പറഞ്ഞോളും ലൈക് കിട്ടാൻ വേണ്ടി ശവങ്ങൾ
@legithalegitha11702 жыл бұрын
ആ കൊലയാളി ആരായാലും ഒരു തെറ്റും ചെയ്യാത്ത ഈ കുടുംബത്തിന്റെ ശാപം നീയും നിന്റെ തലമുറയും അനുഭവിക്കും. ആ മോന്റെ വേദന ഈശ്വര ഓർക്കാൻ വയ്യ, ആ കുഞ്ഞിന്റെ സ്വപ്‌നങ്ങൾ നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും.
@haseenahassi58702 жыл бұрын
ബിനോയ് എന്നും നിങ്ങടെ വീഡിയോ കാണുമ്പോ നിർത്താതെ ചിരിയാ വരാറ് ഇന്ന് വല്ലാത്ത കണ്ണ് നിറഞ്ഞു പോയി ആ മാതാപിതാക്കൾക്ക് നീതി കിട്ടണം അവരെ മോനെ ഇല്ലാതാക്കിയവൻ അവരുടെ കാൽ ചുവട്ടിൽ വന്നു കാണാൻ ഭാഗ്യം കിട്ടട്ടെ അവർക്ക്
@irfansafanairfu6192 жыл бұрын
ഇത് ന്റെ പിന്നിൽ ആ സ്കൂളിലെ ഒരു കുട്ടിക്ക് പങ്കുണ്ട്....... ആ സ്കൂളിലെ ഒരു കുട്ടിയാണ് യൂണിഫോം കൊടുത്തത്
@linurenny44572 жыл бұрын
ഈ മോന്റെയും ദേവനന്ദാ മോളുടെയും മരണത്തിനു കാരണക്കാരെ പെട്ടെന്ന് തന്നെ പിടിക്കാനാവട്ടെ...
@sasidharanpillaisasidharan25792 жыл бұрын
എത്ര രഹസ്യമായി കൊല നടത്തിയാലും അതിൻ്റെ തെളിവ് ദൈവം പുറത്ത് കൊണ്ടുവരും അതാണ് ഇന്നു വരയുള്ള നീതി
@தமிழச்சி-19792 жыл бұрын
പാവം അച്ഛനും അമ്മയും സഹിക്കാൻ പറ്റുന്നില്ല
@thavakkalna58362 жыл бұрын
വിഷയങ്ങൾ അവതരിപ്പിക്കുന്ന സ്വന്തം അച്ഛനും അമ്മയും അവരുടെ വിഷമങ്ങൾ പിടിച്ച അമർത്തി മനസ്സാന്നിധ്യത്തോടുകൂടി പറയുമ്പോഴും ഇൻറർവ്യൂവിന് പോയ അളിയൻ കരയുന്നു കണ്ണുനീര് വരുന്നു ആകെ ബേജാറിലാണ് ആ പാവങ്ങളെ കൂടെ അങ്കലാപ്പിലാക്കുകയാണ് എന്തുവാടേ ഇതൊക്കെ .
@misriyamichi92982 жыл бұрын
പടച്ചോനെ ആ പാവം അച്ഛനും അമ്മയ്ക്കും സമാധാനം കൊടുക്കണേ എനിക് തന്നെ സഹിക്കാൻ പറ്റുന്നില്ല യാ അള്ളാഹ് ആ പിഞ്ചുകുഞ്ഞിനോട് ആ ദ്രോഹം ചെയ്ത ആരായാലും നിയമത്തിന്റെ മുന്നിൽ കാണിച്ചു കൊടുക്കണേ അള്ളാഹ്
ഈശ്വരാ മാതാപിതാക്കളുടെ അവസ്ഥ , ജ്യൂസ് കൊടുത്ത കാലന് ഇപ്പോൾ സമാധാനമായോ , ?
@t2nff8962 жыл бұрын
ആ അമ്മയ്ക്കും അച്ഛനും നീതി കിട്ടട്ടെ ആ കുഞ്ഞിൻെറ ആത്മാവിനു ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു.
@ammucreation45102 жыл бұрын
Amma aanu konnathu
@shreyashan17492 жыл бұрын
Ah time his father is not here, So natil ullavare parayunathe adheham vanapol viswsichath, Ellarem details ayit check cheyanam, I thought ith family thaneyullavar aney, damn sure ! Areyokond cheyipichu, that’s it, Daivam kanich kodukate, ah achane neethi kitate, ❤
@sumas90872 жыл бұрын
എന്താണ് ഈ കേസിൽ അനാസ്ഥ കാണിക്കുന്നത് പോലീസ്... എത്ര യും പെട്ടന്ന് സത്യം തെളിയട്ടെ... 🙏😭
@RR-yy9ss2 жыл бұрын
ചേച്ചി സ്കൂളിന്റെ ഫ്രണ്ടിൽ ക്യാമറ ഉണ്ടെങ്കിൽ അത് chek ചെയ്യണം, മെയിൽ സ്കൂൾ എൻട്രൻസ് ഭാഗത്തു ക്യാമറ ഉണ്ടോ എന്ന് ചെക് ചെയ്യണം ഉണ്ടെങ്കിൽ അത് ആ date ഇൽ ചെക്ക് ചെയ്യണം
@santhoahkumar81182 жыл бұрын
അവതാരകാ നീയെന്തിനാണ് ഇടയ്ക്ക് ശ്ശോ,കഷ്ട്ടം എന്നല്ലാം അവരേട് പറയുന്നത് അവർക്ക് കൂടുതൽ ഫീൽ ആവാനോ ???വല്ലാതെ കഷ്ട്ടപ്പെടുന്നുണ്ട് നീ അവരെകൂടുതൽ കരയിക്കാൻ കേട്ടേ
@mufeeda87272 жыл бұрын
Ath kelkkumbo thanne dedhysm kerunnu😬
@susanpalathra76462 жыл бұрын
ദൈവംതമ്പുരാൻ ഉറപ്പായും ഇടപെടും. നീതിയ്ക്കായി ദാഹിയ്ക്കുന്ന ജനതതിയുടെ നിലവിളി അത്യുന്നതനായ ദൈവം തമ്പുരാൻ കേൾക്കും.
@latheef48982 жыл бұрын
ചോദ്യങ്ങൾ ചോദിക്കുന്ന ചേട്ടനെ സമ്മതിച്ചു മാക്സിമം പറയിപ്പിക്കാൻ നോക്കി പറയാതിരുന്നത് ആ അമ്മയുടെ മനസ്സിന്റെ ബലം ദൈവം ആ ബലം ഇനിയും കൊടുക്കട്ടെ ഇതുപോലുള്ള കഴുകന്മാരുടെ ചോദ്യത്തിന് മുന്നിൽ
@evangelasmariya52762 жыл бұрын
ഇതു ചെയ്തവൻ ആരായാലും ദൈവം വെറുതെ വിടില്ല. സത്യം.
@legithalegitha11702 жыл бұрын
🙏
@99479904232 жыл бұрын
ഏത് ദൈവം 😄 അപ്പോൾ കൊല്ലുമ്പോൾ ദൈവത്തിന് ഇടപെടാമായിരുന്നില്ലേ.
@chhotuskitchen2 жыл бұрын
സത്യം 🙏
@sreedheviprabhakar10472 жыл бұрын
@@legithalegitha1170 in
@KL62GAMER2 жыл бұрын
@@9947990423 അത് ബ്രോ.. ഗ്രീഷ്മ യേ നരകത്തിൽ ഇടാൻ അത്യാവശ്യം ആരുന്നു.. അതുകൊണ്ട് wait ചെയ്തതാ 😂😂
@ratheesh81002 жыл бұрын
പാവം ആ അമ്മയും അച്ഛനും 😢😢😭
@saifudheenpk93872 жыл бұрын
ആ പാവം കൊച്ചിനെ കൊ ന്നിട്ട് ആ കൊന്നവന് എന്ത് കിട്ടി..പാവം കാണുമ്പോൾ സങ്കടമാകുന്നു
@sreejithaponnu81512 жыл бұрын
അയോ ഭഗവാനെ ഇനി എന്തൊക്കെ കാണണം ഞാനും ഒരു അമ്മയാണ് എനിക്ക് കുട്ടികൾ വളരുമ്പോൾ പേടിയാവുന്നു ഈ വാർത്ത kettit ah അമ്മയും അച്ഛനും പാവം അവരുടെ കണ്ണീരിനെ ah കൊല്ലയാളി മറുപടി പറഞ്ഞെ പറ്റു എന്തിനാ ah പാവം കുഞ്ഞുമോനെ കൊന്നത് 😥😢😢😭😡😡
@geetham44172 жыл бұрын
ഇതിൽ കുട്ടിയുടെ അമ്മ പറയുന്നുണ്ട് ഈ വീടും സ്വത്തും മോനാണെന്ന്. അതാഗ്രഹിക്കുന്ന ആരെങ്കിലും ആയിക്കൂടായില്ല. കുഞ്ഞു മക്കളോട് ഇത് ചെയ്ത ആൾ ദൈവം എന്ന ശക്തി ഉണ്ടെങ്കിൽ തെളിയിക്കട്ടെ. സ്കൂളിലും കുട്ടികളെ ചോദ്യം ചെയ്യട്ടെ.സി സി കാമറ പ്രവർത്തിക്കാത്തത്തിൽ നടപപാടി എടുക്കണം
@vavachi79982 жыл бұрын
Maybe👍
@Dadsgirl11112 жыл бұрын
Kudumbathil.ulla eathankilum relatives or cousinsinte friends aayikkoode?!!!!🙄🤷🏼♀️🤷🏼♀️🤷🏼♀️
@fathimasb28072 жыл бұрын
Orikalum angane avilla. Bcoz avrde idayil angane oru samshayam ndyirunenkil ath avr police nod parayillarno. A familiyil rand kuttikalille. Ith useless doubt anu.
@geetham44172 жыл бұрын
@@fathimasb2807 ഇന്നത്തെ കാലത്ത് കുടുംബത്തിൽ ഉള്ളവരായിരിക്കുന്ന കുറ്റവാളികളായിവരുന്നത്. വേറെ കുട്ടി ഉണ്ടെന്നറിയാം. കുട്ടികൾക്ക് കുട്ടികളോട് അസൂയയും പ്രതികാരവും ഉള്ള എത്രയോ കുട്ടികൾ ഉണ്ട്. ഇത് മുതിർന്നവരാകണം എന്നൊന്നും ഇല്ല. സ്കൂൾ തലത്തിൽ പ്രായമുള്ളവരും ആയിക്കൂടെ.
@shaijithaaathul68502 жыл бұрын
നെഞ്ചുപൊട്ടിപോകുവാ 🙏😰😰😰😰😰
@SafeerKarayil2 жыл бұрын
പാവം മോൻ
@sreelekshmicr76982 жыл бұрын
Ee case newsil oke undayiruno?? Sharon cse pole thane importnt ale ithum
@priyaponnu95082 жыл бұрын
God bless your family 🙏
@arunkrishnapattambi31892 жыл бұрын
ഈ കേസ് ഇപ്പോൾ എന്തായി. പോലീസ് അന്വേഷിക്കുന്നില്ലേ ...
@Anitha_k_anza Жыл бұрын
പാവം അച്ഛനും അമ്മയും😓. എത്രയും വേഗം നീതി കിട്ടട്ടെ. സത്യം അധികനാൾ മറഞ്ഞു കിടക്കില്ല
@rkramachandramoorthy69662 жыл бұрын
പോലീസ് ഈ കുടുംബത്തിന് നീതി ലഭിക്കാൻ കരുണ കാണിക്കണേ
ഒരു അച്ഛനും അമ്മയും തന്റെ കുഞ്ഞിനെ എന്ത് പ്രതീക്ഷയോടെയാ വളർത്തുന്നത്. ഓരോ വാർത്തയും കേൾക്കുമ്പോൾ സാധാരണക്കാരുടെ ഉള്ളിൽ ഇത്രയും വിഷമം ഉണ്ടാകുന്നെങ്കിൽ അത് അനുഭവിക്കുന്നവരുടെ കാര്യമോ 😢😢 ഈ കുഞ്ഞിനോട് ഇങ്ങനെ ചെയ്തത് ആരായാലും ശിക്ഷ കിട്ടിയിരിക്കും.....
@omanathomas6806 Жыл бұрын
Ethu kanatting kolapathakam avam ethitte pinnil oralanu ennanu jan manasilakkunnath radu familyudeyum background nokkanam
@nishacherian58 Жыл бұрын
Ella schools nte sorrounding lum CCTV veykanam....illenkil recognition kodukaruth.....
@remadevi71192 жыл бұрын
School kuttikale kandu chodikendathayirunnu arenkilum kando ennu ariyamsyirunnu. Pinne cctv drisyangal tharathathinu oru case kodukkanam. Purathullavar compundil vannal arenkilum kanukayille.
@aaronjoseph11482 жыл бұрын
നിങ്ങളുടെ കണ്ണുനീർ കാണുന്ന ദൈവം സത്യം പുറത്തുകൊണ്ടുവരാൻ സഹായിക്കും
@avvachachu2 жыл бұрын
കണ്ണ് നിറയാതെ ഈ വീഡിയോ മൊത്തം കാണാൻ പറ്റുന്നില്ല... എന്നായാലും സത്യം പുറത്തു വരുക തന്നെ ചെയ്യും 😢....
@rafk1842 жыл бұрын
ആ ദിവസത്തെ cctv പരിശോധിക്കുക പരിസരത്തെവിടെയെങ്കിലും
@nishaayyappan25062 жыл бұрын
ശരിയാ... സ്കൂൾ പരിസരം ആയതുകൊണ്ട് സിസിടിവി ഉണ്ടാകും
@shanifabeevi1972 жыл бұрын
ആ അമ്മയോട് അതിജീവിക്കുന്ന കാര്യം ചോതിക്കല്ലെ അവർക്ക് ഒരു ശക്തി അല്ലാഹു കൊടുക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻😥😥
@hajarabiaaju33672 жыл бұрын
Aameen
@gangadharankaruppal83352 жыл бұрын
Seecrttuvishaim
@josmipathrose94732 жыл бұрын
എന്താ പറയുക സമാധാനിപ്പിക്കാൻ. അറിയില്ല അമ്മ. 😭😭
@lizavarghese1502 жыл бұрын
Aa kuttykku enthutharam vishamaanu koduthathennu Greeshma engane arinju.athupoleyulla visham avalkengane kitty.vidditharam parayaruthu.Greeshmayude Shaaroninulla test dose thanneyaanu ethu.policineyum school adhikaarikaleyum avalude allkkaar swaadheenichu.ella thelivum kalanju.
@sophievarghese31022 жыл бұрын
പാവം, അവര് എങ്ങനെ സഹിക്കുന്നു 😔😭
@mymoonp10162 жыл бұрын
ഇത് കണ്ടിട്ടാണെങ്കിൽ എങ്ങനെ ഈ മരുന്നാണ് മോൻ കഴിച്ചത് എന്ന് അവൾ അറിയുക... ഇത് പരീക്ഷണം തന്നെ. അവളുടെ ബന്ധുക്കൾ ആരെങ്കിലും പിന്നിലുണ്ടാവും.. ആ പെണ്ണിന്റെ വീട്ടിൽ ആരൊക്കെയുണ്ട്?
@divyadhinu71612 жыл бұрын
ആ കൊച്ചിന്റെ മരണം ഞെട്ടിച്ചിരുന്നു. നമുക്കും കുഞ്ഞു മക്കളുള്ളതാണ്. ഇപ്പോൾ ഷാരോണിന്റെ മരണവും അത് പോലെ പറഞ്ഞപ്പോൾ ഇത് തമ്മിൽ connect ഉള്ളത് പോലെ ഫീൽ ചെയ്തു.
@shanikizhisseryepkd28062 жыл бұрын
കൊലയാളിയെ എത്രയും പെട്ടെന്ന് പിടിക്കട്ടെ അതിന്നുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🤲🤲🤲
@azeezkerala70082 жыл бұрын
ഈ തെറ്റ് ചെയ്തവൻ നിങ്ങളുടെ മുന്നിൽ തന്നെ വരും ഒരുനാൾ കാത്തിരിക്കുക തീർച്ചയായും അവൻ തന്നെ പശ്ചാത്തപിച്ചു വരും മുന്നിൽ
@chummaorurasam13202 жыл бұрын
ഈ അമ്മക്ക് ഇത്ര ആത്മ സംയമനത്തോടെ സംസാരിക്കാൻ എങ്ങനെ കഴിയുന്നു!😔😔