ടെറസിൽ 50 ഇനം ഡ്രാഗൺ ഫ്രൂട്ട് || 50 Varieties of Dragon Fruit on Terrace || livestories

  Рет қаралды 71,846

Livestories

Livestories

Күн бұрын

മട്ടുപ്പാവിൽ 50 ലധികം ഇനം ഡ്രാഗൺ ഫ്രൂട്ട് കൃഷി. വ്യത്യസ്തമായ രീതിയിലുള്ള ഡ്രാഗൺ ഫ്രൂട്ട് കൃഷി രീതികളെക്കുറിച്ച് കൂടുതൽ അറിയാം.
Rashid : +91- 86066 00060
ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലെ വിജയകഥ
• ഡ്രാഗൺ ഫ്രൂട്ട് കൃഷിയി...
Follow and Support us on Facebook & Instagram
/ livestoriesofficial
/ livestoriesinsta
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#Dragonfruit #terracefarm #livestories

Пікірлер: 95
@RajeshK-ln9kz
@RajeshK-ln9kz 3 жыл бұрын
റെഷിദ് ഭായ് ഞാൻ രാജേഷ് എടപ്പാൾ, ഞാൻ ഇക്കാൻ്റെ വീട്ടിൽ വന്ന് ന്നേരിട്ട് കഴിച്ച് ബോധ്യമായാക്കാര്യമാണ്,സൂപ്പർ ടേസ്റ്റ് ആണ്, എനിയ്ക്ക് ഇനിയും വെറൈയ്റ്റി വേണം.
@salimpkd5017
@salimpkd5017 2 жыл бұрын
നിങ്ങൾ ഏതു വെറൈറ്റി വാങ്ങി. എന്തു വിലയായി
@neenafelixm421
@neenafelixm421 3 жыл бұрын
ഡ്രാഗൺ ചെടിയുടെ വിൽപ്പന ഉണ്ടോ
@crosseats7702
@crosseats7702 2 жыл бұрын
Ente kayyilulla thayyiyude thazhe 4 inch neelathil athinte flesh cutayi poyirikunnu 4adiyil uyarathil eti tair idan pakathi ethiyirunnu ipol ath kilitkunnilla ini enthan cheyyuka
@indirasubramannian2164
@indirasubramannian2164 3 жыл бұрын
Good job, appreciate you.
@nandasmenon9546
@nandasmenon9546 2 жыл бұрын
Purple veriety,yello veriety courier cheyyumo,,, nthanu valam kodukkunnathu
@rejanreghu9400
@rejanreghu9400 2 жыл бұрын
Ithil top verity dragon fruit etha?
@sajimongovindhan8978
@sajimongovindhan8978 Жыл бұрын
ഡ്രാഗൺ ഫ്രൂട്ട്സ് തൈകൾ കൊറിയരിൽ അയച്ചുതരാമോ rate എത്രയാണ് കോട്ടയം ആണ് place
@abbasnettana9113
@abbasnettana9113 3 жыл бұрын
ഈ ഇനങ്ങൾക്കൊക്കെ പോളി നേഷൻ ചെയ്യണോ കായ് പിടിക്കാൻ ?
@ThibeenNeelambaranതിബീൻനീലാംബര
@ThibeenNeelambaranതിബീൻനീലാംബര 2 жыл бұрын
എല്ലാ വെറൈറ്റിയുടെയും ഓരോ തണ്ട് തരുമോ......വിലയ്ക്ക്... വന്ന് വാങ്ങാം.. ഏതാണ് സ്ഥലം
@informationinfo2472
@informationinfo2472 2 жыл бұрын
Do you sell cuttings
@FoodandFAFaisalAnchukandan
@FoodandFAFaisalAnchukandan 3 жыл бұрын
Nice video. Informative Lot of varieties.. seeing first time
@Livestoriesofficial
@Livestoriesofficial 3 жыл бұрын
Thanks for watching
@meandibm
@meandibm 2 жыл бұрын
Superb. So you sell Cuttings?
@ambujababu2411
@ambujababu2411 2 жыл бұрын
ഒരുപാട് മൊട്ടുകൾ വരുന്നുണ്ട്, ഒന്നും പൂവാകുന്നില്ല, കരിഞ്ഞു പോകുന്നു, ഇലകൾക് മഞ്ഞ നിറവും ഉണ്ട്, എന്താണ് ചെയ്യേണ്ടത്?
@bushranizam8466
@bushranizam8466 Жыл бұрын
Ethu evida
@sajidhaashraf1363
@sajidhaashraf1363 3 жыл бұрын
Dragon thaikal ayach tharumo
@shamlashamlath3992
@shamlashamlath3992 3 жыл бұрын
Maa Shaa Allah 🤲
@R.garden788
@R.garden788 2 жыл бұрын
ഏല്ലാ ഇനങ്ങളും കായ്ക്കുന്നുണ്ടോ അമേരിക്കൻ ബ്യൂട്ടി മലെഷ്യൻ പിങ്ക് ഇവയെപോലെ കയ്ക്കുമോ
@yamunadevikp4951
@yamunadevikp4951 3 жыл бұрын
തൈകൾ കിട്ടുമോ
@viswasmarketingagenciesvis8142
@viswasmarketingagenciesvis8142 2 жыл бұрын
ഇക്കാ, ഇപ്പോൾ ഏതു varieties ആണ് sale ന് ഉള്ളത്?
@jincyvincent1468
@jincyvincent1468 3 жыл бұрын
Thaiygal.ayathutharumo.sir
@RafeekAyyaar
@RafeekAyyaar 5 ай бұрын
ഡ്രാഗൺഫ്യൂട്ട്സ്ത്വൈകൾകൊറിയരിൽഅയച്ചുതരൂമേ. rateഎത്രയാണ്. വയാനട്
@up7420
@up7420 3 жыл бұрын
ഞാൻ ഇയാളുടെ അടുത്ത് പോയിട്ടുണ്ട് വളരെ നല്ല മനുഷ്യൻ തൈകൾ മറ്റുള്ള ആളുകളെ പോലെ അതും ഇതുമൊക്കെ (തൈകൾ )വാങ്ങിക്കോളൂ എന്നൊന്നും പറയാറില്ല വേറെയും ഒരുപാടു പഴചെടികൾ ഉണ്ട് ചിലതിന്റെ തൈകൾ വില്പനകും ഉണ്ട്
@paathuansari2472
@paathuansari2472 3 жыл бұрын
സ്ത്ഥലം എവിടെയാണ്?
@arjun7884
@arjun7884 3 жыл бұрын
Malapurath evideyanu?
@mohammedkakkadan1921
@mohammedkakkadan1921 Жыл бұрын
NaniAnoo
@haneefanavarathnaamayur8563
@haneefanavarathnaamayur8563 Жыл бұрын
Isreal yellow plant rate എത്ര
@thahiraalummoodus1778
@thahiraalummoodus1778 3 жыл бұрын
Corrior വഴി അയച്ചു തരുമോ contact ചെയ്താൽ
@rajulaoleed6596
@rajulaoleed6596 2 жыл бұрын
Online sale undo
@lissyjacob578
@lissyjacob578 3 жыл бұрын
Dragon corrior cheyumo
@debabratabiswas164
@debabratabiswas164 2 жыл бұрын
I need some plants, have any contact
@sebyjoseph3075
@sebyjoseph3075 3 жыл бұрын
പല വെറൈറ്റി ഡ്രാഗൺ fruit ഇനും fruiting സീസൺ ഒരു പോലെ ആണോ?? പല സീസണിൽ കയ്ക്കുന്ന ഡ്രാഗൺ fruit ഉണ്ടോ??
@fausiyajabir1357
@fausiyajabir1357 2 жыл бұрын
ഡ്രാഗൺ തൈകൾ അയച്ചു തരാമോ
@bijomonbabu8320
@bijomonbabu8320 3 жыл бұрын
Oru pravashyam veettil vedichu vannu naanam kettathanu...yathoru madhuramo puliyo onnumillatha oru cheenja sadhanam....ithinu madhuramundennu parayunnath ullathu thanneyano...
@vava7863
@vava7863 3 жыл бұрын
Purple njan kazhichittu undu.super Anu.red um nallathu Anu
@sreesinirajesh1437
@sreesinirajesh1437 3 жыл бұрын
Yes, madhuramund
@shafikkvettam6842
@shafikkvettam6842 3 жыл бұрын
E stand cheyyaan athra rupayaavum
@leenabolwari4426
@leenabolwari4426 2 жыл бұрын
Do you sell cutting???
@rasiyap4905
@rasiyap4905 3 жыл бұрын
ചെടി വാങ്ങാൻ വേണ്ടി വിളിച്ചപ്പോൾ phone swiched off ആണെല്ലോ എന്താ ചെയ്യുക
@richunachi1683
@richunachi1683 2 жыл бұрын
Mashaa allah
@abdussalamlatheefi610
@abdussalamlatheefi610 3 жыл бұрын
വിൽ പനയും വിലയും ഉണ്ടോ എത്ര
@rasheedbanana4557
@rasheedbanana4557 3 жыл бұрын
ഉണ്ട്
@bichubishur7125
@bichubishur7125 2 жыл бұрын
@@rasheedbanana4557 number please
@miraclefarm3628
@miraclefarm3628 2 жыл бұрын
Hi
@gavendrgavendr9665
@gavendrgavendr9665 2 жыл бұрын
Where is located
@shifashams6162
@shifashams6162 3 жыл бұрын
👍👍👍
@Freshfrommygarden-Smita
@Freshfrommygarden-Smita 3 жыл бұрын
That's amazing 👍🏻
@RafeekAyyaar
@RafeekAyyaar 5 ай бұрын
തൈകൾലഭിക്കുമേ
@jithinthomas3998
@jithinthomas3998 2 жыл бұрын
Address
@basheernajeema1662
@basheernajeema1662 2 жыл бұрын
Mashaallah
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@vinodpunnamoodu3563
@vinodpunnamoodu3563 3 жыл бұрын
👍
@jessykoshy6465
@jessykoshy6465 2 жыл бұрын
Dragon purple courier via sale undo. Price ethraya
@AbdulRahman-rv9ms
@AbdulRahman-rv9ms 2 жыл бұрын
നിങ്ങളെ മനസ് നല്ലതാണ് എല്ലാം തുറന്ന് പറയുന്ന ഈ രീതി നല്ലമനസിന്റെ ഉടമകൾക് മാത്രമേ കാണൂ ഒക്കെ ഞാൻ വരാം
@salimpkd5017
@salimpkd5017 3 жыл бұрын
ഡ്രാഗംതൈകൾ kodukanundo
@nimithanimeh
@nimithanimeh Жыл бұрын
കുറിയർ?
@saheedp3218
@saheedp3218 Жыл бұрын
കാർഷിക മേഖല ഉണരട്ടെ എല്ലാവിധ ആശംസകളും✌✌
@jamsheerp5717
@jamsheerp5717 2 жыл бұрын
ഇതിന്റെ തൈയ് തരുമ്യോ
@clearthings9282
@clearthings9282 3 жыл бұрын
Suuperrrr
@Livestoriesofficial
@Livestoriesofficial 3 жыл бұрын
Thanks for watching..
@shanasinu107
@shanasinu107 3 жыл бұрын
😊
@gracymathew2460
@gracymathew2460 3 жыл бұрын
Super👍എവിടെ ആണ് സ്ഥലം,എനിക്കും ഡ്രാഗൺ fruit plant വാങ്ങണം എന്ന് ഉണ്ടെ
@anithakumarip2493
@anithakumarip2493 2 жыл бұрын
Super
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...Keep supporting us
@mmkunhi1
@mmkunhi1 2 жыл бұрын
വള പ്രയോഗം എങ്ങിനെ? എന്താണ് വളമായി ഇട്ടു കൊടുക്കാറ് ?
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Please contact him for further details...Thanks for watching...Keep supporting us
@basherkp3119
@basherkp3119 3 жыл бұрын
ഇത് എവിടെയാണ് സ്ഥലം
@anuchandran9606
@anuchandran9606 3 жыл бұрын
Malappuram
@sddutta4130
@sddutta4130 2 жыл бұрын
Online west bangol ho ga
@manojknallila9890
@manojknallila9890 3 жыл бұрын
വിളഞ്ഞത് എങ്ങനെ അറിയാം
@abdussalamsalam8632
@abdussalamsalam8632 3 жыл бұрын
Can I get a meme sapote plant? Iam At Kottakkal
@Livestoriesofficial
@Livestoriesofficial 3 жыл бұрын
Thanks for watching. Please call them.
@josephvarkey219
@josephvarkey219 2 жыл бұрын
തൈകൾ ലഭിക്കുമോ
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Please Contact Shibhu Bharathan.. Thanks For Watching...
@leeshmap6722
@leeshmap6722 2 жыл бұрын
Supar
@മധുവസന്തം
@മധുവസന്തം 3 жыл бұрын
ചേട്ടാ ഇതിന്റെ തൈകൾ എനിക്കൂടെ തരുമോ എനിക്ക് അധികം സാമ്പത്തികം ഇല്ല
@Livestoriesofficial
@Livestoriesofficial 3 жыл бұрын
Thanks for watching
@sajusajnavellarampara631
@sajusajnavellarampara631 2 жыл бұрын
ചേട്ടാ ഇതിൻ്റെ തൈകൾ എനിക്കൂടെ തരുമോ എനിക്ക് അധികം സാമ്പത്തികം ഇല്ല
@shajithaibrahim9129
@shajithaibrahim9129 Жыл бұрын
@@Livestoriesofficial എനിക്ക് തൈകൾ വേണം.. കൊറിയറായി അയച്ചു തരാൻ പറ്റുമോ ...? സ്ഥലം ചാവക്കാടാണ്
@angelrubbers933
@angelrubbers933 2 жыл бұрын
Are u saling this
@Livestoriesofficial
@Livestoriesofficial 2 жыл бұрын
ദയവായി വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
@dhanija1453
@dhanija1453 3 жыл бұрын
🤝🤝🤝
@ghanemalialwakratrading5387
@ghanemalialwakratrading5387 3 жыл бұрын
Online sale undo
@sheebasheebac3407
@sheebasheebac3407 3 жыл бұрын
Masha allah
@Livestoriesofficial
@Livestoriesofficial 3 жыл бұрын
Thanks for watching...
@UnniKrishnan-gr3ks
@UnniKrishnan-gr3ks 3 жыл бұрын
👍👍
Человек паук уже не тот
00:32
Miracle
Рет қаралды 2,1 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 2,1 МЛН