ഞാൻ ഒരുപാട് അന്വേഷണം നടത്തിയതാ പക്ഷെ ആരും പറഞ്ഞത് വെക്തമായി നിങ്ങൾ പറഞ്ഞത് മനസ്സിലായി tnx
@achukuttanachuthan74 жыл бұрын
നട്ടർ ഒരുപാട് തൂക്കം വരുന്ന മീനാണ്. ഞങ്ങളുടെ നാട്ടിലെ മീൻ വളർത്തുന്ന പാറമട വറ്റിച്ചപ്പോൾ 10 കിലോ അടുത്ത് തൂക്കം വരുന്ന നട്ടറിനെ ലഭിച്ചിരുന്നു. രണ്ടര വർഷം കൊണ്ടാണ് ഇത്ര വളർച്ച എത്തിയത്. കോഴി വേസ്റ്റ് ആയിരുന്നു പ്രധാനമായും കൊടുത്തിരുന്നത്
@muthutv995811 ай бұрын
😊😊😊😊
@althafsprint4 жыл бұрын
വളരെ മികച്ച ഒരു സാമൂഹ്യ ബോധമുള്ള ഒരു മത്സ്യകർഷകനാണ് സഹില് 80 കിലോമീറ്ററോളം താണ്ടി അവിടെ നിന്നാണ് ഞാൻ രണ്ടു മാസം മുന്നേ ആയിരം സിലോപ്പി വാങ്ങിയത്.... മീനുകൾ ഒക്കെ നല്ല വളർച്ചയുണ്ട്....... സഹിൽ എനിക്കും ഒരു സജഷൻ ഉണ്ട്.... മീൻ വളർത്തൽ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രത്യേകിച്ചും അമോണിയ സംബന്ധിച്ചും ഫിൽറ്ററേഷൻ സംബന്ധിച്ചുള്ള ഉള്ള വിവരണം ഓണം കൃത്യമായ ഒരു വീഡിയോയിലൂടെ കാണിച്ചുതരുന്നത് പുതിയ മത്സ്യ കർഷകർക്ക് വലിയ അനുഗ്രഹമായി തീരും.... പലരും പല രീതിയിൽ കബളിപ്പിക്കപ്പെടാൻ ഉണ്ട് ഈ വിഷയത്തിൽ..... ഇതേപ്പറ്റി ഒരു വീഡിയോ കൂടി ഇടണം എന്ന് എന്ന് അഭ്യർത്ഥിക്കുന്നു.... . അൽത്താഫ്
@SanisMedia4 жыл бұрын
തീർച്ചയായും പുതിയ മത്സ്യകർഷകർക്ക് സഹായമാകുന്ന തരത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി വീഡിയോ ചെയ്യാം ബ്രോ
@solitude83594 жыл бұрын
Bro..... njan nuttterഇനെ കുറച്ചു വീഡിയോ ചെയ്യാൻ പറഞ്ഞിരുന്നു..... thank you so much bro....ഞാൻ എല്ലാ ഗ്രൂപിലേക്കും share ചെയ്തിട്ടുണ്ട്
@BABAYAGA-334 жыл бұрын
*സഹിൽ ..മികച്ച കർഷകൻ😘💯🎈🔥*
@aameenc2962 жыл бұрын
വളരെ മനോഹരവും സ്പഷ്ടവുമായ വിവരണങ്ങൾ!!
@SanisMedia2 жыл бұрын
❤️❤️👍👍
@mjvlogsbymansoor43674 жыл бұрын
ഇൻശാഅല്ലാഹ് എന്റെയും ഒരു ആഗ്രഹം ആണ് 💚 മത്സ്യകൃഷി
@mujeebrahman.vpmujeeb75073 жыл бұрын
വളരേ നന്നായി അറിവ് പകർന്നു
@Mohammedali-qz5cl3 жыл бұрын
ഇത് മൂന്നാം പ്രാവശ്യം കാണുന്നു 👌👌👌
@continentalcasino31903 жыл бұрын
Yuva karshakan.... motivational
@Adil-zi9ts4 жыл бұрын
Valare upakara prathamaya oru video..👍👍👍
@vigilraj194 жыл бұрын
Nutter, thilappia ഒരുമിച്ചു ഇട്ടാൽ ന്തേലും പ്രേശ്നമുണ്ടോ. Mix ആയി ഇടാൻ പറ്റുന്ന മീനുകൾ ഏതൊക്കെയാണ്
@ShyjuNelsonShyju5 ай бұрын
Super bro 👍
@musavvirpavukkadan74424 жыл бұрын
Thanks broo 😍😍😍😍😍 najn aayirunnu e video chayyan paranjirunnad
@steephenp.m47674 жыл бұрын
Thqnk yoy Sahil, all the best
@tksabid59124 жыл бұрын
Price koodi parayu... parsal cheyomo
@arjunraj38884 жыл бұрын
അങ്കകൊഴികളെ കുറിച്ച് ഒരു വീഡിയോ ചെയ്യ് ബ്രോ
@SanisMedia4 жыл бұрын
തീർച്ചയായും
@thalleholi52744 жыл бұрын
chettaa Diatom culture onnu anweshiko ath thirakki oru diatom or nualgi or magicbloom krishiye patti oru video cheyyo full details
@abdulla59574 жыл бұрын
വാളയെ കുറിച്ച ഒരു വീഡിയോ plss
@SanisMedia4 жыл бұрын
തീർച്ചയായും ഉൾപ്പെടുത്താം
@nitheeshnithi19404 жыл бұрын
Intrasting bro..
@abhinandh42274 жыл бұрын
Chetta grass carp video cheyyumo
@muhammedasharufismail77333 жыл бұрын
എനിക്ക് ചെറിയ ഒരു മീൻ കട ഉണ്ട്.. മീൻ വെട്ടി കൊടുക്കുമ്പോൾ ഉണ്ടാകുന്ന വെസ്റ്റ് ഇതിനു തീറ്റയായി കൊടുക്കാൻ പറ്റുമോ.. മീൻ വെസ്റ്റ് കളയാൻ വളരെ പ്രയാസപ്പെടുന്നു... Please help me
@arjunrnair20824 жыл бұрын
Njangalude aduth paramadayil red belly ,,nutter valarthunund,,kulathil ittirikuna motor nte pipe mika divasangalilum Ivan kadichu murikum,,,
@its_aravind4 жыл бұрын
ഞാൻ വളർത്തിയിട്ടുണ്ട്..., 8kg വരെ വന്നിട്ടുണ്ട്..,, 3yrs കൊണ്ട്..... ഇപ്പോഴും ഉണ്ട്.., 5kg okke ഉള്ളത്.....
@muhammedali73964 жыл бұрын
ഒരല്പം കുറക്കാമോ??😊😊😊
@its_aravind4 жыл бұрын
@@muhammedali7396 WhatsApp number thannal weight eduthu nilkkunna photo ayachutharaam..,, allenkil instayil vannalum mathY.,,, pinne oru public platformil vannu enikk thallanda aavasyam illaa..,, 😏😏😏😏😏
@its_aravind4 жыл бұрын
@@muhammedali7396 പിന്നെ ഞാൻ വളർത്തി തുടങ്ങിയിട്ട് 5,6 വർഷം ആയി,, അതുകൊണ്ട് മോൻ ഇച്ചിരി മൂക്ക്..,,, എന്നിട്ട് വാ
@ashiqueponnoosfashion42063 жыл бұрын
ബ്രോ ഇത് അക്യുറിയത്തിൽ വളർത്താൻ പറ്റോ
@its_aravind3 жыл бұрын
@@ashiqueponnoosfashion4206 വലുപ്പം വെക്കും,, so aquarium അതുപോലെ ആകണം,, സാദാ ഗൗരാമി ആയിരിക്കും അക്വേറിയത്തിൽ നല്ലത്.....
@footballhighlightsmedia65904 жыл бұрын
Pirana silopiye andenkilum cheyyumo
@nandhusa63134 жыл бұрын
Thanks ❤
@ahammedvk89293 жыл бұрын
Chetta fridge boxil valarthamoo
@filixviju66213 жыл бұрын
Thanks for this channel
@navastkp63474 жыл бұрын
Nice presentation
@appumanoharan78694 жыл бұрын
15000 ലിറ്റർ വെള്ളത്തിൽ എത്ര നട്ടർ മീനിനെ വളർത്താം?
@moosakoya.v70274 жыл бұрын
വാളയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ please
@SanisMedia4 жыл бұрын
വീഡിയോ ചൊവ്വാഴ്ച്ച വൈകിട്ട്
@shemeenashefi453223 күн бұрын
ഇത് വെള്ളം ഉപയോഗിക്കാത്ത കിണറിൽ ഇട്ട് വളർത്താൻ പറ്റുമോ?
@amjid.s14704 жыл бұрын
Giant gourami oru video idoo
@navaskalakkodu7955Ай бұрын
ഇത് ബ്രീഡാകുമോ ഉപ്പുവെള്ളത്തിൽ വളരുമോ കായലിനോട് ചേർന്നുള്ള നാച്ചുറൽ പോണ്ടാണ് അഞ്ച് സെന്റ് വരുന്ന കുളമാണ്
@sheebah49404 жыл бұрын
Anabes 1 cm ulla meenta kudea red belleya vallarthamo
എൻറെ നട്ടർ കുഞ്ഞുങ്ങൾ കുളത്തിലെ താഴെ ഒരു മൂലയിൽ പോയി നിൽക്കുകയാണ് തീറ്റ എടുക്കാൻ മുകളിൽ വന്നു കഴിക്കുന്നില്ല അത് എന്താണ് കാരണം ?പിന്നെ ആളെ അടുത്ത കണ്ടാൽ എല്ലാം ഓടുകയാണ്.
@Hookandcook114 жыл бұрын
10000ltr ulla oru padutha kulathil ethra kunjungale idaam
@rasiyaminarasiya35124 жыл бұрын
28ലിറ്റർ /1
@nandhuanandhunandhuanandhu91214 жыл бұрын
Please do Assam vala
@naseert36344 жыл бұрын
Waiting
@nilgiri3024 жыл бұрын
Bro ചെറിയ 1 ഇഞ്ച nutter കുഞ്ഞുങ്ങൾക്ക് എന്താ തീറ്റ കൊടുക്ക???
@GASPER-GAMING Жыл бұрын
0.8 kodukkam pinna wasto enthum kodukkam
@hafzalkh4 жыл бұрын
Use cheyyatha kinattil valarthan pattumo?
@SasiBai-id6vu Жыл бұрын
എവിടയാണ് താങ്കളുടെ ഫാം പ്രോപ്പർ സ്ഥലം അറിയിയ്ക്കുക
@dixyshiju2017 Жыл бұрын
നട്ടൻ ഒപ്പം ഏതൊക്കെ മീനിനെ ഇടാം
@Nennamol4 жыл бұрын
Ade aasaam valaye Patti parayamo?
@SanisMedia4 жыл бұрын
തീർച്ചയായും
@Nennamol4 жыл бұрын
Tkns cheetta
@Nennamol4 жыл бұрын
Videoyil vilayum parayanam tto
@sumeshvakkom4 жыл бұрын
Bro fish tank il vellan ozhikumbol test chayumbol normal aanu next day morning nokiyal ph kooduthal aakunnu. Nthu konda athu. Pinne kurakkan ulla Alam evida kittum.
@sumeshvakkom4 жыл бұрын
Cheriya padutha kulam aanu 700 ltr water und pls replay. Kurachu kunjungal chathu poi
@cricfacts23553 жыл бұрын
Alam ayurveda shopsil kitum
@asvlogs97032 жыл бұрын
3 type netter unde
@joj89493 жыл бұрын
Kozi waste koduth valarthiya l eanthaaan kuzappam ,🙆
@knightgaming4934 жыл бұрын
baby mushi and baby nutter onnichital kuzhapamundo
@askarakku47164 жыл бұрын
Ithini air nirbhandam ano onnu parayaamo
@muhammedbilal55933 жыл бұрын
Sahilakkade locotain വനം pls
@SanisMedia3 жыл бұрын
ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയിലാണ് സഹിലിൻ്റെ കൈരളി ഫിഷ് ഫാം