No video

എടാ... ചതിയാ.. നീ അനുഭവിക്കും ആദ്യഭാര്യാആയഞാൻ ഇന്ന് അനുഭവിക്കുന്നു😭

  Рет қаралды 21,154

MALAPPURAMARIFA

MALAPPURAMARIFA

Күн бұрын

#എടാചതിയാനീഅനുഭവിക്കുമെടാ
#ആദ്യഭാര്യയായിഞാൻ അനുഭവിക്കുന്നുണ്ട്
#Q&A
#viralvideo
#ttfamily
#malappuramarifa
#inspiration

Пікірлер: 86
@BathoolMedia
@BathoolMedia 6 ай бұрын
ഒരു സത്യം ഞാൻ പറയാം. ഇതിൽ bad കമന്റ്‌ ഇട്ടവരെല്ലാം സ്ത്രീകളായിരിക്കും. കാരണം അവരുടെ മനസ്സിൽ ബേജാറാണ്. ഇതെല്ലാം കണ്ടിട്ട് അവരുടെ ഭർത്താക്കൻമാർ അനുകരിക്കുമോ എന്ന പേടിയാ... അവരെ പറഞ്ഞിട്ട് കാര്യമില്ല 😅
@malappuramarifa
@malappuramarifa 6 ай бұрын
അതാണ് സത്യം 👍👍ഞങ്ങൾ ഇന്നലെ അതിനെ കുറിച്ച് വീഡിയോ ചെയ്തിട്ട് വന്നപ്പോൾ ആണ് ഈ കമന്റ് കാണുന്നത്... ആ ബേജാറ് ഉള്ളവർ ഭർത്താക്കാൻ മാരെ നല്ല രീതിയിൽ സ്നേഹിക്കട്ടെ... അല്ലാതെ.. ഞങ്ങളെ കേറി ചൊറിഞ്ഞിട്ട് കാര്യമില്ലല്ലോ 🤣
@aleemaali9454
@aleemaali9454 5 ай бұрын
രണ്ടാമത് ഒരു പെണ്ണിനെയും കൂടി സംരക്ഷിക്കാനുള്ള കഴിവ് ഉണ്ടെങ്കിൽ മാത്രമേ രണ്ടാമത് വിവാഹം കഴിക്കാൻ അനുവാദം ഉള്ളൂ
@malappuramarifa
@malappuramarifa 5 ай бұрын
@aleemaali9454 മൂപ്പരെ കഴിവ് നീ കണ്ടിരുന്നോ 🤣
@malappuramarifa
@malappuramarifa 5 ай бұрын
നീ തത്കാലം തല പുണ്ണാക്കണ്ട നിന്റെ കെട്ടിയോന്റെ കാര്യം നോക്
@SahiraMk-hi4iz
@SahiraMk-hi4iz 6 ай бұрын
Rech കിട്ടാൻ വേണ്ടി വലിച്ചു നീട്ടി കൊണ്ടുപോകുന്നു
@malappuramarifa
@malappuramarifa 6 ай бұрын
ഇതൊന്നു ഒരു നീട്ടൽ അല്ല മുത്തേ ഇനി എത്ര നീട്ടാൻ കടക്കുണു 🤣
@Recordkitchen
@Recordkitchen 6 ай бұрын
Hi
@justrelax9964
@justrelax9964 6 ай бұрын
Filter കൊണ്ട് മൂക്കുത്തി ഒന്നും കാണുന്നില്ല
@rabiyakareem9071
@rabiyakareem9071 6 ай бұрын
എന്തായാലും രണ്ടാമത് വിവാഹം കഴിച്ച അത്ര വരില്ല തുറന്ന് പറഞ്ഞാൽ ഇത് ചോദ്യത്തിൽ നിന്ന് ഒളിച്ചോടല ല്ലേ
@malappuramarifa
@malappuramarifa 6 ай бұрын
സോഷ്യൽ മീഡിയയിൽ രണ്ടുപേർക്കും വന്നു നിന്ന് സംസാരിക്കാൻ പറ്റുമെങ്കിൽ പിന്നെ അവിടെ ഒരു ഒളിച്ചോട്ടത്തിന്റെ ആവശ്യമില്ലല്ലോ🤣🤣 ഓരോ വീഡിയോയിലും വ്യക്തമായി പറയുന്നുണ്ട് നീ ചോദിച്ച ചോദ്യത്തിനും ഉത്തരമുണ്ട് ക്ഷമയോടെ കേട്ട് നോക്ക് 😊 നിന്നെപ്പോലെ ഒളിഞ്ഞു നിന്നിട്ടല്ല ഞങ്ങൾ സംസാരിക്കുന്നത്🤣 നിന്റെ ചോദ്യത്തിന് എന്തിന് ഞങ്ങൾ ഒളിച്ചോടണം 🤣 റാബിയ നിന്റെ കെട്ടിയോൻ വേറെ കെട്ടുന്ന പേടിയാണെങ്കിൽ.. നിന്റെ ഈ സ്വഭാവം വെച്ച് അത് സംഭവിക്കാൻ സാധ്യതയുണ്ട് 🤣
@aleemaali9454
@aleemaali9454 5 ай бұрын
ആദരണങ്ങൾ അന്യരുടെ മുമ്പിൽ പ്രദർശിപ്പിക്കാനുള്ളതല്ല.
@malappuramarifa
@malappuramarifa 5 ай бұрын
എന്താണ് പ്രദർശിപ്പിക്കേണ്ടത്
@Ayshus313
@Ayshus313 5 ай бұрын
ഇതേ അവസ്ഥയിലൂടെ കടന്ന് പോയവരാണ് ഞങ്ങൾ രണ്ടു വർഷത്തോളം. അന്ന് ഞാനൊയികേ എല്ലാവരും എന്റെ ഭർത്താവിനെ അവഗണിച്ചു, കുറ്റപ്പെടുത്തി ഇപ്പൊ അൽഹംദുലില്ലാഹ് വീട് വിറ്റിട്ടാണെങ്കിലും കുറെ കടം വീടി. ഇനി ഒരു വീടാവണം എല്ലാരും ദുആ ചെയ്യണം
@malappuramarifa
@malappuramarifa 5 ай бұрын
ഇന്ഷാ അള്ളാഹ് 🤲🤲
@Recordkitchen
@Recordkitchen 6 ай бұрын
ഒരിക്കലും ചെയ്യരുത് അങ്ങനെ 😢😢💯👌👍
@malappuramarifa
@malappuramarifa 6 ай бұрын
എന്ത് ❓
@user-uh5fg9sj5s
@user-uh5fg9sj5s 6 ай бұрын
Kadam kayariyal vere ketto😂😂😂
@malappuramarifa
@malappuramarifa 6 ай бұрын
കെട്ടും
@loyalittyworld3295
@loyalittyworld3295 6 ай бұрын
😊
@mumthasmajeed9140
@mumthasmajeed9140 5 ай бұрын
😂
@sabiyillath5028
@sabiyillath5028 6 ай бұрын
ഇത് പോലുള്ള കുടുംബങ്ങൾ ഇപ്പോഴും ഉണ്ട് എന്റെ ഭർത്താവിന്റെ അനുഭവം ഇത് തന്നെയാണ് ഒരു കല്ല്യാണം പോലും നമ്മളോട് പറയാറില്ല പണംഇല്ലാത്തവന്റ അവസ്ഥ ഇതാണ് നാസറക്ക❤❤❤
@malappuramarifa
@malappuramarifa 6 ай бұрын
അതെ പണം അതുണ്ടെങ്കിൽ എല്ലാം ഉണ്ട് 🥰
@hashirhashir1095
@hashirhashir1095 5 ай бұрын
ഒറ്റപെട്ടവർക്കെ അതിന്റെ വില അറിയൂ
@abithakunnath8264
@abithakunnath8264 5 ай бұрын
Thatha ngal peruthishtanu ❤❤❤❤❤ Ake oru life alle ullu
@malappuramarifa
@malappuramarifa 5 ай бұрын
Love you മുത്തേ 🥰🥰
@abdurahmankunnathakath8491
@abdurahmankunnathakath8491 5 ай бұрын
2nd marriage is a good decision, but if you care about the 1st wife, it's a good life, and you don't say to god, because Allah is rahman and raheem
@ansiyasyed5970
@ansiyasyed5970 4 ай бұрын
Adhya baaryaye chadhichavan
@malappuramarifa
@malappuramarifa 4 ай бұрын
മൂന്നാമത്തെ കെട്ടാൻ പോകുന്നു അനക്ക് എന്തെകിലും... പറയാൻ...
@minisukumarani.v3297
@minisukumarani.v3297 5 ай бұрын
Happy aye jeevikku
@malappuramarifa
@malappuramarifa 5 ай бұрын
🥰🥰❤️❤️
@SanthoshKumar-ud7rh
@SanthoshKumar-ud7rh 5 ай бұрын
രണ്ടാമത് കല്യാണം കഴിക്കാൻ കാരണം പറഞ്ഞില്ലല്ലോ
@malappuramarifa
@malappuramarifa 5 ай бұрын
Ver video nokk
@redblackrider624
@redblackrider624 5 ай бұрын
എന്തൊരു ഗ്ലാമർ ഇതാനെ കാണാൻ 😊
@subaidak3944
@subaidak3944 6 ай бұрын
Avarau anubavichath avarkkum allah kkum alle ariyu enthina negative parayunnath
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰
@user-pm2yz8qs6e
@user-pm2yz8qs6e 6 ай бұрын
ഞങ്ങൾ അതിലും വലിയ കടത്തിലാണ് ഒരു കോടി കടത്തിലാണ് അത്രന്നും ഇല്ലല്ലേ ഞങ്ങൾചാനൽ തുടങ്ങിയിടില്ല
@malappuramarifa
@malappuramarifa 6 ай бұрын
🙏🙏
@abdulgafoor4411
@abdulgafoor4411 6 ай бұрын
അതിന് ആര് പറഞ്ഞു തുടങ്ങാണ്ടാണ്
@BathoolMedia
@BathoolMedia 6 ай бұрын
ലക്ഷങ്ങളെല്ലാം കടം വരൽ സാധാരണ യാണ്. കോടിയുടെ കടം ഉണ്ടെങ്കിൽ അത്യാഗ്രഹത്തിന്റെ പുറത്തു സംഭവിച്ചതാവും
@Dawahtorightway
@Dawahtorightway 6 ай бұрын
ഇയാളുടെ മക്കൾക്കും ആഗ്രഹമുണ്ടാവില്ലേ അവരുടെ ഉമ്മയെ സേഫ് ആക്കണമെന്ന്.
@malappuramarifa
@malappuramarifa 6 ай бұрын
അവരും സേഫ് ആണ് ഡിയർ എന്നെ ക്കാളും 😊
@naflatp7154
@naflatp7154 6 ай бұрын
Age കൂടുതൽ ആണോ പെണ്ണ് ന് കണ്ടിട്ട്
@malappuramarifa
@malappuramarifa 6 ай бұрын
ആ കൂടുതൽ ആണ് എന്തെ...
@abdurahmankunnathakath8491
@abdurahmankunnathakath8491 5 ай бұрын
Thankalude eee corrage is very plesntanble
@mutthusvlog2475
@mutthusvlog2475 6 ай бұрын
🥰🥰
@AbduSsamad-rg1qp
@AbduSsamad-rg1qp 6 ай бұрын
എല്ലാം നല്ലതിന് എല്ലാം ശരിയാവും
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰
@abdurahmankunnathakath8491
@abdurahmankunnathakath8491 5 ай бұрын
Kadam varathe jeevichaal nallath
@soujathck5938
@soujathck5938 6 ай бұрын
👍👍👍
@ShabanaRaheem-fd6di
@ShabanaRaheem-fd6di 6 ай бұрын
Hii
@user-sv1cs1js8l
@user-sv1cs1js8l 6 ай бұрын
, ആരിഫ താത്ത ഏത് കണ്മഷി ആണ് കണ്ണ് എഴുതിയത്
@malappuramarifa
@malappuramarifa 6 ай бұрын
സാധാ 😊
@user-uh5fg9sj5s
@user-uh5fg9sj5s 6 ай бұрын
Ningal anubavikum
@malappuramarifa
@malappuramarifa 6 ай бұрын
ആര് 🤔
@ayishafarheen2479
@ayishafarheen2479 6 ай бұрын
Makkal angeekarikkumo randu perudeyum vivaham
@malappuramarifa
@malappuramarifa 6 ай бұрын
🤣🤣
@user-fs9pb6dl2l
@user-fs9pb6dl2l 6 ай бұрын
ഇഷ്ടമല്ലാത്തവർ കാണണ്ട.. എന്തിനാ അവരെ നിങ്ങൾ ബുദ്ധിമുട്ടിക്കുന്നത്..
@malappuramarifa
@malappuramarifa 6 ай бұрын
മുത്തേ 🥰🥰
@sonumedea3028
@sonumedea3028 6 ай бұрын
നിങ്ങെളെ വീഡിയോ കാണാറുണ്ട് ഒരുപാട് ഇഷ്ടമാ sub chidittund
@malappuramarifa
@malappuramarifa 6 ай бұрын
മുത്തേ thanks 🥰
@sonumedea3028
@sonumedea3028 6 ай бұрын
@@malappuramarifa ❤
@intercity4481
@intercity4481 5 ай бұрын
നിങ്ങളെ വീട് ഏത് നാട്ടിലാണ ?
@malappuramarifa
@malappuramarifa 5 ай бұрын
മലപ്പുറം
@IhxnaIh_nax-rl6cl
@IhxnaIh_nax-rl6cl 6 ай бұрын
Ellam nallathin ithaa🤝
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰
@ansiyasyed5970
@ansiyasyed5970 4 ай бұрын
Content allla video yil ulladh
@malappuramarifa
@malappuramarifa 4 ай бұрын
🤣🤣🤣
@simpletrick8794
@simpletrick8794 6 ай бұрын
Itha cooking veed okke video akki idu
@malappuramarifa
@malappuramarifa 6 ай бұрын
👍👍
@faiselfaisu304
@faiselfaisu304 6 ай бұрын
സോപ്പിന്ന് എത്രെ ആണ് ഇത്താ
@malappuramarifa
@malappuramarifa 6 ай бұрын
പല റേറ്റ് ആണ് എന്റെ നമ്പർ ഡ്രെസ്സിന്റെ വീഡിയോ യിൽ ഉണ്ട് ട്ടോ
@user-ky4dd9ir3m
@user-ky4dd9ir3m 6 ай бұрын
ജീവിതത്തിൽ കണ്ണേറും സിഹ്റും കൈവിഷവും കൊണ്ട് പ്രയാസപ്പെടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു. വിളിക്കാം sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.
@nihalhanan5769
@nihalhanan5769 6 ай бұрын
O.ellam.manasilayi.ariyunnavarkk.ariyam.
@safreenakp9786
@safreenakp9786 6 ай бұрын
😊ഫിൽട്ടർ ഒന്ന് കുറച്ചാൽ വീഡിയോ ക്ലിയർ ഉണ്ടാവും
@malappuramarifa
@malappuramarifa 6 ай бұрын
Ok
@FousiyaA04
@FousiyaA04 6 ай бұрын
ഞാൻ subscribe ചെയ്തൃ
@malappuramarifa
@malappuramarifa 6 ай бұрын
Thanks മുത്തേ 🥰🥰
@jamaludheenjamal2205
@jamaludheenjamal2205 6 ай бұрын
Njnn ennooo subb chytitund muth mani kale😊
@malappuramarifa
@malappuramarifa 6 ай бұрын
Thankyou മുത്തേ 🥰
@ANU2000B
@ANU2000B 6 ай бұрын
Nhan sub chaithu
@malappuramarifa
@malappuramarifa 6 ай бұрын
Thank you മുത്തേ 🥰🥰
@user-xx8jt8ri2g
@user-xx8jt8ri2g 6 ай бұрын
Njanum sub chaitittundtto
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 42 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН