ഒരുപെണ്ണിനെവഞ്ചിച്ചുവേറൊരുത്തിയുടെ കൂടെസുഖമായിജീവിക്കുന്നതിന്റെ കാരണംഇതാണ്

  Рет қаралды 57,988

MALAPPURAMARIFA

MALAPPURAMARIFA

5 ай бұрын

#ഒരുപെണ്ണിനെവഞ്ചിച്ചു #വേറൊരുത്തിയുടെസുഖമായി #ജീവിക്കുന്നതിന്റെകാരണംഇതാണ്
#Q&Alifstorry
#Q&A
#inspiration
#lifstory
#ttfamily
‪@ttfamily4257‬

Пікірлер: 373
@malappuramarifa
@malappuramarifa 5 ай бұрын
അസ്സലാമു അലൈക്കും നമസ്കാരം ❤❤️❤️❤️ നിങ്ങൾ ഞങ്ങളുടെ വീഡിയോക്ക് തന്ന സപ്പോർട്ട് വളരെ വലുതാണ് എല്ലാവരോടും ഈ സമയത്തിൽ ഒരുപാട് നന്ദി അറിയിക്കുന്നു❤️❤️ഒരുപാട് കമന്റുകൾ വന്നിരുന്നു. അതിൽ കുറച്ചു കമന്റുകൾക് ഞങ്ങൾ റിപ്ലൈ കൊടുത്തിട്ടുള്ളു ❤️ വീഡിയോ ലെങ്ത് ആവുന്നത് കാരണം പകുതി പകുതി അപ്‌ലോഡ് ചെയ്യാം എന്ന് വിചാരിച്ചു... ഈ വീഡിയോയുടെ ബാക്കി ഭാഗം നാളെ അപ്‌ലോഡ് ചെയ്യുന്നുണ്ട്... അതിൽ ഞങ്ങളുടെ ഏജ് പറയുന്നുണ്ട് ❤ ഇൻഷാ അള്ളാ ഒരുപാട് ജീവിത അനുഭവങ്ങൾ ഞങ്ങൾക്ക് പറയാനുണ്ട് നിങ്ങളോട് ❤️❤️ അതിൽ നിന്നെല്ലാം നിങ്ങൾക്കും ഒരുപാട് മോട്ടിവേഷൻകിട്ടും.. ഇൻഷാ അള്ളാ നിങ്ങൾ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഞങ്ങൾ ഇങ്ങനെ പറയാം മാക്സിമം ഞങ്ങളുടെ വീഡിയോ എല്ലാവരും ഷെയർ ചെയ്തു കൊടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു🙏🙏 വീഡിയോ കാണുന്ന കൂട്ടുകാർ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ പ്ലീസ് എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണം🙏🙏 ഗുരുതരമായ ഒരു സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്😭 😭
@haseenaasif6433
@haseenaasif6433 5 ай бұрын
പുതിയങ്ങാടി കട്ടച്ചിറ റോഡിൽ ആണോ നിങ്ങളുടെ കട
@malappuramarifa
@malappuramarifa 5 ай бұрын
Yes 👍
@haseenaasif6433
@haseenaasif6433 5 ай бұрын
അതിനടുത്താണ് എന്റെ വീട് അതിലൂടെ പോകുമ്പോൾ നിങ്ങളെ കാണാറുണ്ട്..
@Badu-md2lc
@Badu-md2lc 4 ай бұрын
നിങ്ങൾ ചെയ്തത് 100%നല്ല കാര്യം തന്നെയാണ് എന്റെയും അവസ്ഥ ഇതുതന്നെ ആണ് ഇൻഷാ അല്ലാഹ് ഈ ചതി എന്ന് പറയുന്നില്ലേ അധ് അവർക്ക് മനസ്സിലാഗൂല കാരണം അവർ സമാന ദുഖിതരോ /അനുഭവസ്ഥാരോ അല്ല അതാണ് കാരണം അങ്ങനെ ഉള്ളവർക്കു മറുവടി മൗനം ഉചിതം, അല്ലാത്ത പക്ഷം നമ്മൾ അവരിൽ ഒരാൾ ആയിപോകുന്നു അതാണ്, ഈ ആണുങ്ങൾ കെട്ടിക്കഴിഞ്ഞാൽ പെണ്ണ് ഒരു ബാധ്യത ആവാൻ പാടില്ല മറിച് രണ്ടുപേർക്കും കാര്യങ്ങൾ എളുപ്പം ആവാനും നിലവിൽ ഭർത്താവ് ചയ്യുന്ന ബിസിനസ് ജോലി etc ഇൽ സപ്പോർട് ഉണ്ടാവണം വാക്കാലും പ്രവർത്തിയിലും നോട്ടത്തിൽ ആയാലും, മറിച് ഭർത്താവിന്റെ സമ്പത് മാത്രം കൊങ്കണ്ണിൽ നോക്കി നിന്നാൽ ,ആദ്യഭാര്യ യുടെ ഭരണത്തിൽ തൃപ്തി വരൂല അപ്പോ സഹായത്തിന് അടുത്തയാൽ അത്യാവശ്യം അയി വരും, ഒരു സെക്സ്യാൽ റിലേഷൻ ഷിപ്പിന്നു അപ്പുറം ഒരു ലോകം ഉണ്ട് എന്ന് മനസ്സിലാക്കുന്നിടത്തോളം ഒരു പെണ്ണും ഒരു ആണും ലൈഫ് പാർട്ണർ ആവൂല,, ചിലയാൾകാർ അങ്ങനെയാ,.......... പ്രയാസങ്ങൾ ചില യാൾക് മനസ്സിലാകില്ല കാരണം അവർ അത് കേൾക്കാൻ തയ്യാർ അല്ല, പിന്നെ ചില ഭർത്താക്കന്മാരും ഭാര്യ മാരും മക്കളെ ഓർത്ത് എല്ലാം സഹിച്ചു നീറി നരകത്തുല്യം ജീവിക്കുന്നു ഇതിലും നല്ലത് ഇങ്ങനെ ഉള്ള ബന്ധം തന്നെ യാണ്,കാരണം ആ ഭർത്താവ് സന്തോഷിച്ചു സമ്പത് ഉണ്ടാകുന്നു അതിൽനിന്നും രണ്ടു പേർക്കും പങ്കിട്ടു നൽകുന്നു നേരെ മറിച്ചു അയാൾക് ടെൻഷൻ കാരണം പല അസുഖവും വന്നു മാനസിക വിഭ്രാന്തി ഉണ്ടായി ആര് കാണും അയാൾ വല്ലതും ചെയ്തിരുന്നെങ്കിൽ, എന്റെ അവിപ്രായത്തിൽ കഴിവുള്ളവർ വിധവകളെ സംരക്ഷിക്കണം അവർക്കും വേണം ഒരു ആണിന്റെ തുണ,,ഭർത്താവ് ജീവിച്ചിരിപ്പുള്ള ഭാര്യക് അറിയുല വിധവ യുടെ വേദന, ഡിവോഴ്സ് ആവാത്തവർക്ക്, ഇദ്ധാ കാലയളവ് കഴിച്ചു കൂട്ടുന്നതും ഒറ്റപ്പെടലും, നല്ല സുഖം ഉള്ള ഏർപ്പാട് എന്ന് ആരും കരുതണ്ട, ഒന്ന് തനിച്ചു സംസാരിക്കാൻ ഒരാളെ കിട്ടി യിരുന്നെങ്കിൽ എന്ന് ഓർത്ത്,ഉറക്കം വരാതെ ,മനസ്സുരുകി സുജൂതിൽ പോയി കണ്ണീർ വീണു തലപൊക്കാൻ പറ്റാത്ത പോകുന്ന എത്ര എത്ര ഉമ്മ മാരും പെങ്ങന്മാരും ആണുങ്ങളും ഉണ്ട് , എന്ന്. സുഖിച്ചു ജീവിക്കുമ്പോൾ ഒരുനിമിഷം ഓർക്കുന്നത് നന്ന്, എല്ലാവരുടെയും ജീവിധം ഖൈറിൽ ആകട്ടെ നാഥൻ ആമീൻ
@malappuramarifa
@malappuramarifa 4 ай бұрын
സത്യം.. പലർക്കും അറിയുമെങ്കിലും കണ്ണടച് ഇരുട്ടാക്ക.. തെറി പറയൽ ഇന്ന് ഒരു ട്രെൻഡ് ആണ് 😌സമൂഹത്തിന്റെ ഒരു പോക്കേ... വളരെ സന്തോഷം നമ്മുടെ വീഡിയോ കണ്ട് സപ്പോർട്ട് തന്നതിന് ഇനിയും ഞങ്ങളെ സപ്പോർട്ട് ചെയ്യണേ..thankyou somuch dear ❤️❤️🙏🤝
@muhammadsumayya6841
@muhammadsumayya6841 5 ай бұрын
സ്ത്രീകൾക്ക് പൊതു പ്രദർശനവും അല്ലാഹുവും റസൂലും ( സ) വിലക്കിയിട്ടുണ്ട് സ്ത്രീ ശബ്ദവും ഔറത്തു തന്നെ . ദുനിയാവും ആഖിറവും വിജയിക്കുന്നവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ. ആമീൻ
@razaannalakath9821
@razaannalakath9821 5 ай бұрын
എനിക്ക് ബാഡ് ആയിട്ട് ഒന്നും തോന്നിയില്ല വിധവകൾ ആയാൽ വിവാഹം കഴിക്കണം എന്നാണ് എനിക്കും പറയാനുള്ളത് അല്ലങ്കിൽ നമ്മൾ തെറ്റിലേക്ക് പോകും സമൂഹത്തെ പേടിച്ചും കുട്ടികളെ കരുതിയും ഇന്ന് പലരും വിവാഹം കഴിക്കുന്നില്ല പ്രായത്തിന്റെ കാര്യം നബിയും കദീജ ബീവിയും മാതൃക ആണല്ലോ പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും ജീവിക്കുക
@malappuramarifa
@malappuramarifa 5 ай бұрын
ഇന്നത്തെ കാലത്തു ചെറിയ കുട്ടികൾ ആണ് വിധവകൾ അവർക്ക് അള്ളാഹു നൽകിയ ജോഡി സ്വീകരിച്ചു റാഹത്തായി ജീവിക്കട്ടെ 🤲🤲
@suharabisuharabi9708
@suharabisuharabi9708 5 ай бұрын
Njan vidhavayane. Cheriya 3mamkal 8vatshamayi ottak jeevikunnu. Makkalk vendi jeevikunnu.
@shifinroshan5615
@shifinroshan5615 4 ай бұрын
😢​@@suharabisuharabi9708
@ramlathk3908
@ramlathk3908 4 ай бұрын
വിധവകൾ വിവാഹം കഴിക്കണം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത് പക്ഷേ ഭർത്താവ് ആകുമ്പോ എപ്പോഴും പ്രായം കൂടുതൽ വേണം.
@malappuramarifa
@malappuramarifa 4 ай бұрын
🤲🤲
@user-is9te6zw1p
@user-is9te6zw1p 5 ай бұрын
അവർക്ക് എത്ര വയസായാലും നിങ്ങൾക്ക് എന്താ അവരല്ലെ ജീവിക്കുന്നത്
@malappuramarifa
@malappuramarifa 5 ай бұрын
🥰🥰
@shijaskhan9918
@shijaskhan9918 5 ай бұрын
ഓരോ വ്യക്തികളും ഓരോ രീതിയിലാണ് പറഞ്ഞത് ശരിയാണ് . നിങ്ങൾ നിങ്ങളുമായി ജീവിതം ജീവിക്കുക.
@malappuramarifa
@malappuramarifa 5 ай бұрын
ഇന്ഷാ അള്ളാഹ് 🥰🥰
@shaiksakeerhussain6117
@shaiksakeerhussain6117 3 ай бұрын
ഞാൻ നിങ്ങളുടെ ആദ്യ വീഡിയോ കണ്ടത് ഞങ്ങളെ വേർപിരിയിച്ച ശത്രു എന്ന വീഡിയോ ആണ് ഞാൻ നിങ്ങളുടെ ഭംഗി കണ്ട് എന്താണെന്ന് അറിയാൻ നോക്കിയതാ ആദ്യം അത്ര ഇഷ്ടം തോന്നിയില്ല പിന്നെ എന്റെ പെങ്ങളുടെ അവസ്ഥയും ഇത് തന്നെ വളരെ ചെറിയ പ്രായത്തിൽ വിധവയായി വേറെ കല്യാണം അവളെ നിർബന്ധിച്ചു കഴിപ്പിക്കേണ്ടിയിരുന്നു എന്ന് ഇപ്പോൾ അവളുടെ അവസ്ഥയിൽ തോന്നാറുണ്ട്. ഇപ്പോൾ ഈ വീഡിയോയും കാണുന്നു നിങ്ങൾക് നല്ലൊരു ബന്ധം നൽകിയ പടച്ചവന് സ്തുതി പ്രായം ഒരുപോലെ തോനുന്നു നല്ല ജോഡി ❤
@malappuramarifa
@malappuramarifa 3 ай бұрын
Thankyou bro 🙏ഇനിയും വൈകിട്ടില്ലല്ലോ പെങ്ങൾക് ഒരു തുണ നിങ്ങൾ നോക്കൂട്ടോ
@MusthakThaikandyl
@MusthakThaikandyl 4 ай бұрын
ഉർവശിയെ പോലെ തോനുന്നു. സൗണ്ടും ഉർവശിയെ പോലെയുണ്ട്
@malappuramarifa
@malappuramarifa 4 ай бұрын
❤️❤️
@mimmuz
@mimmuz 5 ай бұрын
വിധവകളെ വിവാഹം കഴിക്കാം പക്ഷേ..... ആദ്യ ഭാര്യയുടെ സമ്മതം വേണം......
@malappuramarifa
@malappuramarifa 5 ай бұрын
🥰🥰
@sulaikhapp9139
@sulaikhapp9139 5 ай бұрын
ഈ വീഡിയോയിൽ കാണുമ്പോ ഇക്കാക്ക് തന്നെയാണ് പ്രായം തോന്നുന്നത്..
@malappuramarifa
@malappuramarifa 5 ай бұрын
🥰🥰
@mumthasshiju3734
@mumthasshiju3734 5 ай бұрын
Enikku ishttayi nigale randa alltum ❤❤ nigal sugaaytt jeevikk jeevikkan santhosa nu vebdthu
@malappuramarifa
@malappuramarifa 5 ай бұрын
അതെ 🥰🥰വീഡിയോ ഷെയർ ചെയ്യുമോ മുത്തേ 🥰
@mujeebmalabarmalabar3474
@mujeebmalabarmalabar3474 5 ай бұрын
ഖദീജബീവിയുടെ വയസ്സും നബിതങ്ങളുടെ വയസ്സും ബാഡ് കമെന്റ് ഇടുന്നവർ ഓർത്ത്‌ നോക്കുക
@malappuramarifa
@malappuramarifa 5 ай бұрын
🥰🥰👍👍
@stitchingworldbyraseena
@stitchingworldbyraseena 5 ай бұрын
ആദ്യ ഭാര്യ ഉണ്ടായിരിക്കെ എന്തിനി രണ്ടാമതും വിവാഹം കഴിച്ചത്... ഞാൻ ഇപ്പോൾ കാണുന്നത് ഈ ചാനൽ ഒന്നും മനസ്സിലായില്ല...
@malappuramarifa
@malappuramarifa 5 ай бұрын
പാർട്ട് വൺ പാർട്ട് 2 ഇന്നത്തെ വീഡിയോയിൽ കൂടെ കാണുക അപ്പോൾ ഉത്തരം മനസ്സിലാവും ട്ടോ 🥰
@ansiyasyed5970
@ansiyasyed5970 3 ай бұрын
Adhil onnum manasilaaaayilla​@@malappuramarifa
@sharafudheensharafudheen5095
@sharafudheensharafudheen5095 5 ай бұрын
പ്രായത്തിൽ ഒരു കാര്യം ഇല്ല പക്ഷെ. ഒരു ഭാര്യമാർക്കും ഭർത്താവ് വേറെ ഒരു പെണ്ണിനെ കല്യാണം കഴിക്കുന്നത് ഓർക്കാൻ പോലും പറ്റില്ല.
@malappuramarifa
@malappuramarifa 5 ай бұрын
സത്യം 🥰🥰
@NizamKuttippa
@NizamKuttippa 5 ай бұрын
Nane second wife ane ariyatha pattathane arinnapoyakum kuttigalayi ippo adjust chayithe ponu avare wifeinya oyivaki onnum ellattto athile 2makkalunde kaliyanam prayam aya makkalane avarum nanaum saime age ane .prashnagle thannya ane ippolum .ine parranitt kariyamillallo Allahu vintya vidhiya arkum thadayane kazhillallo 4masam nammuke allahu orone kanakunnathallya nammale sahikugayum kshamikkugaym chayya alland yantya chayya 😢😢😢
@shibinasiby3272
@shibinasiby3272 5 ай бұрын
നിങ്ങളുടെ വിഡിയോ കൊള്ളാം ❤❤❤👌
@malappuramarifa
@malappuramarifa 5 ай бұрын
ഇങ്ങനെ ഒരുപാട് പേർ പറ്റിക്കപ്പെടുന്നുണ്ട് മുത്തേ 😌 ആരും ഇങ്ങനെ ഒന്നും ഇഷ്ടപ്പെടുന്നില്ല എല്ലാം വിധി ആണ് നമ്മൾ സഹിക്കുന്നതിന് അല്ലാഹു നമുക്ക് പ്രതിഫലം തരും 🤲
@callpranking2782
@callpranking2782 5 ай бұрын
13:52
@hafsathkunnamkadhafsath4210
@hafsathkunnamkadhafsath4210 5 ай бұрын
ഇത്ത നമ്മൾ ഒന്ന് പ്രസവിച്ചാൽ തളളാരായി ആണ്ങ്ങൾ ചിലർക്ക് പ്രായം തോന്നില്ല
@malappuramarifa
@malappuramarifa 5 ай бұрын
അത് ശെരിയാ മുത്തേ 🥰🥰
@sabiyillath5028
@sabiyillath5028 4 ай бұрын
ഈലോകംഇങ്ങനെയാണ് മോളെ നല്ല മറുപടി❤❤❤❤
@malappuramarifa
@malappuramarifa 4 ай бұрын
അതെ 🥰🥰🤝
@shijaskhan9918
@shijaskhan9918 5 ай бұрын
നബിസല്ലല്ലാഹു അലൈഹി വസല്ലമ കേട്ടിട്ടുണ്ട് പിന്നെ എന്താ നമ്മുക്ക് കെട്ടുന്നതിന്
@crstiano_edittz4609
@crstiano_edittz4609 5 ай бұрын
Assalamu alaikkum Alhamdulillaah Namukkum vendappetta ellaarkum allaahu aarogyathode eemaanode deergaayuss nalki anugrahikkatte aameen Nammude doshangal allaahu poruth tharikayum salkarmangal sweegarich jeevidathil khairum barkathum nalki anugrahikkatte aameen yaa arhamu raahimeen
@malappuramarifa
@malappuramarifa 5 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲 വ അലൈകുമുസ്സലാം 🤝🌹🌹
@mmsl6198
@mmsl6198 2 ай бұрын
നിങ്ങളെ video ആദ്യമായിട്ടാണ് കാണുന്നത്. ഇത്താനെ കണ്ടിട്ട് അത്ര പ്രായ കൂടുതലൊന്നും തോന്നുന്നില്ല. പിന്നെ വിധവ ആയി എന്ന് കരുതി ഒതുങ്ങി ജീവിക്കണം എന്നൊന്നും ഇല്ല. ഒരു തുണ ഉണ്ടാവുന്നത് എപ്പോഴും നല്ലതാണ്.
@malappuramarifa
@malappuramarifa 2 ай бұрын
Thank you മുത്തേ 🥰🥰❤️❤️
@user-gv4on9ek4w
@user-gv4on9ek4w 5 ай бұрын
ഇത്ത പറഞ്ഞത് 100% crct 👍
@malappuramarifa
@malappuramarifa 5 ай бұрын
🥰🥰
@itsme-ms7qm
@itsme-ms7qm 4 ай бұрын
Ororutharude avasta ariyade nammal vilayirutharuth.... Ningal happyay jivikan rabb thunakkate🤲
@malappuramarifa
@malappuramarifa 4 ай бұрын
🤲🤲
@user-om5hm2ct9m
@user-om5hm2ct9m 5 ай бұрын
വിളയൂർ എവിടെയാ
@nelliyalihajara3734
@nelliyalihajara3734 5 ай бұрын
ALHAMDULILLAH..... Adipoli marupadi ❤❤❤ Long live ❤❤❤
@malappuramarifa
@malappuramarifa 5 ай бұрын
👍👍
@seenajaleel5526
@seenajaleel5526 5 ай бұрын
Ameen 🤲🏻🤲🏻
@malappuramarifa
@malappuramarifa 5 ай бұрын
🤲😘
@Starbakeshahana
@Starbakeshahana 5 ай бұрын
Ithaa❤ Itha samsarikumbol Urvashi chechei ude samsaram pole thonni Yenik mathrom Thinniyathano😮?
@malappuramarifa
@malappuramarifa 5 ай бұрын
ആണോ 😊😊
@hannafathima9697
@hannafathima9697 5 ай бұрын
Sherikum 😊
@rabiyathch9585
@rabiyathch9585 5 ай бұрын
Ninghal samadhanamayi jeevikku
@shahidha1575
@shahidha1575 5 ай бұрын
Ingane comment kandapol njan sredichad😂sheriyanu urvasiye sound polethanne❤
@Starbakeshahana
@Starbakeshahana 5 ай бұрын
@@shahidha1575 😍😍
@malappuramsidu
@malappuramsidu 5 ай бұрын
ആരെന്തു പറഞ്ഞാലും തളരരുത് ഒരാൾ നല്ല നിലയിൽ ജീവിക്കുന്നത് മറ്റൊരാൾക്ക്‌ കണ്ടുക്കൂടാ അതാണ് ലോകം
@malappuramarifa
@malappuramarifa 5 ай бұрын
അതെ സത്യം 👌👌🥰🥰
@bismillah-zz6qq
@bismillah-zz6qq 5 ай бұрын
അല്ലെങ്കിൽ ചതിയാണ് എന്നാകും ചിലപ്പോൾ ഫൗസിയ ഉദ്ദേശിച്ചത് എനിക്ക് അങ്ങിനെയാണ് മനസ്സിലായത്.. പിന്നെ നിങ്ങൾ ചെയ്തത് ഹറാം ഒന്നും അല്ലല്ലോ പിന്നെന്തിനാ ആളുകൾ ഇങ്ങനെ വിമർശിക്കുന്നത്
@abutvqabutvq7168
@abutvqabutvq7168 5 ай бұрын
👍🏻👍🏻👍🏻
@AshifSha-bc7fx
@AshifSha-bc7fx 5 ай бұрын
ellaarude manazum rabbinalle..ariya...ningalku.allhaahuvinde angrahamundaavate.
@malappuramarifa
@malappuramarifa 5 ай бұрын
ആമീൻ 🤲🥰
@alifyzel3095
@alifyzel3095 3 ай бұрын
Aameen Aameen Ya Rabbal Aalameen
@malappuramsidu
@malappuramsidu 5 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@malappuramarifa
@malappuramarifa 5 ай бұрын
മുത്തേ 🥰🥰
@AkeelasiyadSiyad-hp7pu
@AkeelasiyadSiyad-hp7pu 5 ай бұрын
Mattullavark asooyappedan mathram ningal enthenkilumokke anennu thonnunnilla. .. life ningaludeyanu. Nannayi jeevikan kazhiyatte...
@storieswithaishupathu
@storieswithaishupathu 5 ай бұрын
Filter kond onnum clear avunnilla
@malappuramarifa
@malappuramarifa 5 ай бұрын
😘
@abdurahmankunnathakath8491
@abdurahmankunnathakath8491 4 ай бұрын
Age oru prasnanella, also arifa good talking and very good presentations, and you are very beautiful and cute still you are young Arifa
@user-lg8md3hx5q
@user-lg8md3hx5q 5 ай бұрын
Nalloru theerumaanam aanu 2 pereyum oru pole nokkaney......
@SreejaJagathiVlogs
@SreejaJagathiVlogs 3 ай бұрын
Karathur evideya onnu kanana number nashttamayi
@malappuramarifa
@malappuramarifa 3 ай бұрын
കാരത്തൂർ muradh wedding center opsit പള്ളി ക്വാർട്ടേഴ്സ് ആണ് നമ്പർ ചാനൽ ഡ്രസ്സ്‌ short വീഡിയോ യിൽ ഉണ്ട്
@mumthasworldmalappuram7079
@mumthasworldmalappuram7079 5 ай бұрын
നെഗറ്റീവ് കമന്റ് ഒന്നും മൈൻഡ് ചെയ്യണ്ട ഇത്ത നിങ്ങൾ മുന്നോട്ടു പോകു ❤🌹🌹
@malappuramarifa
@malappuramarifa 5 ай бұрын
ഇന്ഷാ അള്ളാഹ് 🤲🤲മുത്തേ 🥰🥰
@ponnusponnuponnuponnu1499
@ponnusponnuponnuponnu1499 5 ай бұрын
വയസില് കാര്യമില്ല സ്നേഹിക്കുന്ന മനസാണ് ഒരുമിക്കേണ്ടത് നിങ്ങൾ സന്തോഷമായി ജീവിക്ക്
@malappuramarifa
@malappuramarifa 5 ай бұрын
ഇന്ഷാ അള്ളാഹ് 🥰🥰
@NaseemaAbdu-ri2oj
@NaseemaAbdu-ri2oj 5 ай бұрын
@jok10gaming99
@jok10gaming99 4 ай бұрын
നിങ്ങൾക്ക് സന്തോഷമുള്ള ഒരു ജീവിതം അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ ഞങ്ങളുടെ ദുആയിൽ നിങ്ങളും ഉണ്ടാവും
@malappuramarifa
@malappuramarifa 4 ай бұрын
Ameen 🤲എന്റെ ദുആയിൽ നിങ്ങളും ഉണ്ടാവും 🤲🤲
@kenwadaneen8041
@kenwadaneen8041 5 ай бұрын
Itha negative comments orupaad varum. Athinonnum reply koduthalum avarude chinthakathi maarilla. Athukond avaru parayum polethanne rply koduthal nnammalum avarum thammil oru maattavum undavilla. Athukondu ngtv cmmnts mind cheyyanda😄
@malappuramarifa
@malappuramarifa 5 ай бұрын
അത് ശരിയാ മുത്തേ🥰🥰 എങ്കിലും കുറച്ചെങ്കിലും നമ്മൾ കൊടുക്കണം അല്ലെങ്കിൽ ഇനിയും വീഡിയോ ഇടാൻ ഉള്ളതാണ് ഇത് നമ്മുടെ ഒരു ജോലി കൂടിയാണ് ❤️അവർക്ക് പറയാനുള്ളത് പറയട്ടെ ചിലർക്ക് നമുക്കു പറഞ്ഞു മനസ്സിലാക്കാൻ പറ്റുമെങ്കിൽ അതല്ലേ നല്ലത്❤️
@AminaBevi
@AminaBevi 5 ай бұрын
നിങ്ങൾ വിഷമിക്കണ്ട allah കൂടെ ഉണ്ട്
@malappuramarifa
@malappuramarifa 5 ай бұрын
തീർച്ചയായും മുത്തേ 🥰🥰🤲
@arifabisru551
@arifabisru551 3 ай бұрын
നിങ്ങൾ ഹാപ്പി ആയി ജീവിക്ക് ഇത്ത
@malappuramarifa
@malappuramarifa 3 ай бұрын
😘😘
@shilumiluvlogsmalappuram
@shilumiluvlogsmalappuram 3 ай бұрын
Ningal karathoor markazinte aduthano
@malappuramarifa
@malappuramarifa 3 ай бұрын
Mm
@safeersafeer1636
@safeersafeer1636 5 ай бұрын
Ahuuuuuu
@user-zg1wx1ur5w
@user-zg1wx1ur5w 5 ай бұрын
ഇക്ക പട്ടാമ്പി ആണോ വിളയൂർ. ഞാൻ കണ്ടിട്ടുണ്ട് തോന്നുന്നു നടുവട്ടം ആണ് എന്റെ വീട് നല്ല ജോഡി യാണ് ഇങ്ങൾ സന്തോഷം ആയി ജീവിക്കുക. ഇത്ത സൂപ്പർ ആണ്... പ്രായം ഒന്നും തോണിക്കുന്നില്ലാട്ടോ. ഇങ്ങൾ ചേർച്ച ഉണ്ട് ഇങ്ങൾ. 👍
@malappuramarifa
@malappuramarifa 5 ай бұрын
മുത്തുമണി 🥰🥰
@user-zg1wx1ur5w
@user-zg1wx1ur5w 5 ай бұрын
എന്റെ ഉപ്പയും കുറെ മുട്ടായി കച്ചോടം ആയി പോയിരുന്നു ഹെൽപർ ആയിട്ട്.. പല സ്ഥലങ്ങളിലും.. മലക്കയറ്റം. നടുവട്ടം പൂരം ഇങ്ങൾ കച്ചവടം ഉണ്ടാർന്നോ
@malappuramarifa
@malappuramarifa 5 ай бұрын
Yes 😊
@user-zg1wx1ur5w
@user-zg1wx1ur5w 5 ай бұрын
ഇന്ന് കച്ചവടം ഉണ്ടോ ചിനവതി കാവിൽ പൂരം അല്ലെ. കാണാൻ പറ്റുമോ 😊
@malappuramarifa
@malappuramarifa 5 ай бұрын
അത്രയും ദൂരം ഒന്നും ഞങ്ങൾ പോകാറില്ല ഇവിടെ ഒരു ഷോപ്പ് ഉണ്ട് അവിടുത്തെ കച്ചവടം മുടക്കി ദൂരെക്കൊന്നും പോവാറില്ല ഇൻഷാ അള്ളാ കാണാം ഞങ്ങൾ ഇവിടെ തിരൂരിലാണ് ഈ വഴി പോകുമ്പോൾ ഇക്കാനെ വിളിച്ചാൽ മതി ഷോപ്പിൽ വന്നാ നിക്കാനെ കാണാം ഞാൻ ഉണ്ടെങ്കിൽ എന്നെയും കാണാം ട്ടോ 🥰
@abu-rashdan786
@abu-rashdan786 5 ай бұрын
very usefull video👍👍
@malappuramarifa
@malappuramarifa 5 ай бұрын
Thanks a lot 🥰🥰🙏
@jaleesatt1302
@jaleesatt1302 5 ай бұрын
Ikka shahadiyante sakkeerkayude aarenkilumano
@malappuramarifa
@malappuramarifa 5 ай бұрын
എവിടെ സ്ഥലം shahadiya ന്റെ
@farhansvlog7056
@farhansvlog7056 5 ай бұрын
Parayunnavar paranjotey. Nammal mind akenda karym illa.... happy ayirik
@malappuramarifa
@malappuramarifa 5 ай бұрын
മുത്തേ 🥰
@raeeskvk
@raeeskvk 5 ай бұрын
Publicil vannu vidio cheyyumpol negttivum posittivum okkeyundavum ellathaineyum ulkond maanyamaaya reethiyil vidio cheyyuuu
@malappuramarifa
@malappuramarifa 5 ай бұрын
🙏🙏
@saifusaifu7158
@saifusaifu7158 5 ай бұрын
പറയുന്നവർ പറയട്ടെ നിങ്ങൾ സന്തോഷത്തോടെ ജീവിച്ചാൽ മതി 😍
@malappuramarifa
@malappuramarifa 5 ай бұрын
ഇന്ഷാ അള്ളാഹ് മുത്തേ 🥰🥰
@jasiasi2675
@jasiasi2675 5 ай бұрын
Itha nalla sundariyannelllooo
@malappuramarifa
@malappuramarifa 5 ай бұрын
Thank you 🥰🥰
@abdurahmankunnathakath8491
@abdurahmankunnathakath8491 4 ай бұрын
2nd marriage has no issues, but you should take care of the first wife and kid's
@malappuramarifa
@malappuramarifa 4 ай бұрын
👍👍
@Berlin-cj5ly
@Berlin-cj5ly 4 ай бұрын
ഇസ്ലാമിക പ്രകാരം 12പെണ്ണ് ങ്ങളെവരെ കെട്ടാം എത്ര കെട്ടി എന്നുള്ളത് അല്ല കാര്യം ഒരു കുറവും ഇല്ലാതെ സ്നേഹത്തോടെ ജീവിക്കുന്നതിൽ ആണ്കാര്യം പിന്നെ ആണിന് മാത്രം അല്ല പെണ്ണ് നും ഇങ്ങനെ ചെയ്യുന്നത് കൊണ്ട് വിരോധം ഇല്ല എന്നാലും ഏറ്റവും നല്ല ത് ഒന്ന് തന്നെ ആണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന ത്ഈ കാര്യത്തിൽ പ്രവാചകൻ മാർ ക് പ്രതേക കഴിവ് അല്ലാഹ് കൊടുത്തു ട്ടുണ്ട് നമുക്ക് ആ കഴിവ് ഇല്ല 😊
@malappuramarifa
@malappuramarifa 4 ай бұрын
❤️❤️🤲🤲
@rajeenarajeena4443
@rajeenarajeena4443 5 ай бұрын
ഇത്ത നിങ്ങൾ പറയുന്ന പോലെ അവരുടെ കണ്ണിനു എന്തോ കുഴപ്പം ഉണ്ട് അവരൊക്കെ ഏതെങ്കിലും പറയട്ടെ
@malappuramarifa
@malappuramarifa 5 ай бұрын
😘😘
@rishussart9302
@rishussart9302 4 ай бұрын
Masha allah നല്ല ജോഡി ❤
@malappuramarifa
@malappuramarifa 4 ай бұрын
🥰🥰❤️
@user-xu3vr9gq6y
@user-xu3vr9gq6y 4 ай бұрын
Aathmaartha. Sneham. Aadhya. Bharyayoodum. Makkaloodum. Undenkil. Orikkalum. Ingane. Cheyyilla. Ente ikka. Vere. Oru. Pennine. Nookkunnadh. Poolum. Enikk. Sahikkuula. Allaahu. Kaakkatte. Aameen 🤲🤲🤲
@user-oe1bg7gh7l
@user-oe1bg7gh7l 5 ай бұрын
ഫാസ്റ്റ് ആയിട്ട് ആണ് വീഡിയോ കാണുന്നത് ഇഷ്ടം ആയി നിങ്ങളെ
@malappuramarifa
@malappuramarifa 5 ай бұрын
Thank you മുത്തേ 🥰🥰
@muhsinaminnu3110
@muhsinaminnu3110 5 ай бұрын
Hi ... Njn ആദ്യമായിട്ടണ് വീഡിയോ കാണുന്നത്.ithanodum ഇക്കനോടും ഒരു അഭിപ്രായം ചോദിക്കട്ടെ,എൻ്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ആദ്യവിവാഹത്തിൽ ഒരു molund.സെക്കൻ്റ് marriage കഴിഞ്ഞു ഇപ്പൊ.അദ്ദേഹം എന്നെകുറിച്ച് അറിഞ്ഞു .എന്നെ രക്ഷപെടുത്താൻ ആണ് എനിക്ക് ജീവിതം തന്നത്.എന്നെ പൊന്നുപോലെ നോക്കുന്നു.പക്ഷേ ആദ്യ ഭാര്യക് അറിയില്ല.അറിഞ്ഞാൽ ഉണ്ടാവുന്ന അവസ്ഥ എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല.രണ്ടുപേരെയും ഒരുപോലെ നോക്കാൻ എൻ്റെ ആൾക് കഴിയണം എന്ന പ്രാർഥന ഉണ്ട്.അതിനെക്കാളേറെ അവൾ അറിഞ്ഞു കഴിഞ്ഞാൽ അവൾടെ മനസ്സിന് അത് തങ്ങാൻ ഉള്ള കരുത്ത് അവൾക് kodukane..ഞങ്ങൾക്ക് ഒരുമിച്ച് പോകാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ.. അദ്ദേഹവും അവളും തമ്മിൽ ഒരു problem വും ഇല്ല. എനിക്ക് ഒരു ജീവിതം തന്ന് എനിക്ക് കാവൽ നൽകി.അദ്ദേഹവും ഞാനും ഇന്ന് ഹലാലായ ഭാര്യ ഭർത്താവ് ആയി ജീവിക്കുന്നു.പടച്ചോൻ്റെ മുന്നിൽ.നിങ്ങളെ negative പറയുന്ന പോലെതെ ആൾകാർ ഇതിലും നെഗറ്റീവ് പറയും.പടച്ചോൻ്റെ മുന്നിൽ തെട്ടുകാരല്ല എന്ന വിശ്വസത്തിൽ മുന്നോട്ട് povaa... അദ്ദേഹത്തിൻ്റെ first wife അറിഞ്ഞിട്ട് അവൾക് അത് അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞൻ എന്ത് ചെയ്യും?നിങ്ങൾടെ ജീവിത അനുഭവത്തിലൂടെ എന്തെങ്കിലും എനിക്ക് പറഞ്ഞുതരാൻ ഉണ്ടെങ്കി പറയൂ?reply please
@raihanathmpp8265
@raihanathmpp8265 5 ай бұрын
2 ഭാര്യയേയും ഒരുപോലെ നോക്കണം അതാന്ന് റസൂലിന് ഏറ്റവും ഇഷ്ടം പ്പെട്ടത് അല്ലാ ഹൃതാല ആരോഗ്യവും ആഫിയത്തും ദീർഗായുസും തരട്ടേ ആമീൻ🤲
@malappuramarifa
@malappuramarifa 5 ай бұрын
ആമീൻ 🤲🥰
@aleemaali9454
@aleemaali9454 4 ай бұрын
സ്ത്രീകൾ ഇങ്ങനെ സോഷ്യൽ മീഡിയയിൽ വരുന്നത് ശരിയല്ല
@kannadikutty2838
@kannadikutty2838 5 ай бұрын
💚💚💚👍👍👍👍👍
@myvlogstar1334
@myvlogstar1334 4 ай бұрын
Itha sundari annallo
@faseelasakkeerfaseela495
@faseelasakkeerfaseela495 3 ай бұрын
സന്തോഷമായി ജീവിക്കു 2പേരും all the best❤
@malappuramarifa
@malappuramarifa 3 ай бұрын
Thankyou somuch dear ❤️❤️🥰🥰
@sameenahs2939
@sameenahs2939 4 ай бұрын
ഒരു തെറ്റും ഇല്ല ഇസ്ലാം അനുവദിച്ചതാണ് പലരും പലതും പറയട്ടെ മൈൻഡ് ചെയ്യേണ്ട
@malappuramarifa
@malappuramarifa 4 ай бұрын
🥰🥰
@muhammeduwais193
@muhammeduwais193 5 ай бұрын
Mashallah
@Rumaisa.asharaf_______
@Rumaisa.asharaf_______ 5 ай бұрын
Njanum oru vidhavayanu 13kollamayi has marichitt
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 5 ай бұрын
എവിടെയാ സ്ഥലം മക്കൾ ഉണ്ടോ ഇപ്പോൾ age പറയാമോ.
@razanworld6627
@razanworld6627 3 ай бұрын
കണ്ണൂർ സീനത്തിനെ പ്പോലെ 🥰🥰
@malappuramarifa
@malappuramarifa 3 ай бұрын
🥰🥰
@Binthialkasimi545
@Binthialkasimi545 4 ай бұрын
കൈപ്പുറം കഴിഞ്ഞിട്ടാണോ
@SudhesKitchen
@SudhesKitchen 5 ай бұрын
Nalla manassinte udamayanu itha. Manassil onnum vech nadakkan kazhiyilla.
@malappuramarifa
@malappuramarifa 5 ай бұрын
മുത്തേ 🥰
@shafanrz1084
@shafanrz1084 3 ай бұрын
Ningal vivaham kazhichath nalla karyam❤
@inshusschannel1244
@inshusschannel1244 5 ай бұрын
ആരിഫ ഇത്താ സുഗാണോ 🥰🥰പറയുന്നവർ എന്തെങ്കിലും പറയട്ടെ നിങ്ങളെ നമ്മൾക്കു അറിയും, പറയുന്നവർക്ക് പടച്ചവൻ കൊടുക്കും,, എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ithaane❤
@malappuramarifa
@malappuramarifa 5 ай бұрын
സുഗാണ് മുത്തേ അതെ മുത്തേ 🤲🤲🥰
@SajinaBabu-yt1vi
@SajinaBabu-yt1vi 5 ай бұрын
Mashallah അല്ലാഹൻറ്റെ വിധി യാണ് നിങ്ങളെ ഒന്നിച്ചത് സന്തോഷം ആയി ജീവിക്കുക പടച്ചോന്റെ കാവൽ എന്നും ഉണ്ടാവട്ടെ
@malappuramarifa
@malappuramarifa 5 ай бұрын
ആമീൻ 🤲🤲
@user-om5hm2ct9m
@user-om5hm2ct9m 5 ай бұрын
@@malappuramarifa വിളയൂർ എവിടെയാ
@nasarnasu8066
@nasarnasu8066 5 ай бұрын
സെന്ററിൽ
@niyaskallumurikkal7877
@niyaskallumurikkal7877 4 ай бұрын
Enjoy life
@malappuramarifa
@malappuramarifa 4 ай бұрын
🥰🥰
@huzainhuzain9887
@huzainhuzain9887 3 ай бұрын
രണ്ടു.പേരും.ഒരിക്കലും.ഒരുമിച്ചു.ഒരു.വീടിൽ.ആക്കാതെ. ഓരോ.ആളുകൾ ക്കും.വേറെ.ജീവിക്കാൻ.ഉള്ള. സൗകര്യം ചെയ്തുകൊടുക്കുക. ഒരു ഭാര്യയുടെ അടുത്ത് ജീവിക്കുമ്പോൾ.മറ്റുള്ളവരെ കാര്യം സംസാരിക്കരുത്. അത് ശ്രദ്ധിച്ചാൽ ഒരു കുഴപ്പവുമില്ല
@malappuramarifa
@malappuramarifa 3 ай бұрын
ഇന്ഷാ അള്ളാഹ് 🥰🥰good Ripley 👍👍
@Aleema-t9u
@Aleema-t9u 5 ай бұрын
രണ്ടു ഭാര്യമാരും ഒരുമിച്ച് ഒരുവീട്ടിൽ കഴിയാറുണ്ട് രണ്ടാളും സ്നേഹത്തിൽ കഴിയണം അത് കാണാൻ രസമാണ് ❤❤
@malappuramarifa
@malappuramarifa 5 ай бұрын
ഞാനും ആഗ്രഹിക്കുന്ന ജീവിതം അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
@Poppins-1234
@Poppins-1234 5 ай бұрын
🥰😍😍😍അറിഞ്ഞപോ താത്താനെ ഇഷ്ടമായി
@malappuramarifa
@malappuramarifa 5 ай бұрын
മുത്തേ 🥰🥰
@SuccessHope143
@SuccessHope143 5 ай бұрын
Age പറഞ്ഞത് ആരെങ്കിലും കേട്ടായിരുന്നോ.... ഞാൻ കേട്ടില്ല... കേട്ടവരുണ്ടെങ്കിൽ ഒന്ന് പറയണേ....
@malappuramarifa
@malappuramarifa 5 ай бұрын
Age അടുത്ത വീഡിയോ യിൽ പറയും ട്ടോ 🥰
@Sumayyarafi
@Sumayyarafi 5 ай бұрын
​@@malappuramarifaഓഹ് താങ്ക്സ്... വീഡിയോ ലാസ്റ്റ് വരെ കാണാൻ nilkkernnu
@malappuramarifa
@malappuramarifa 5 ай бұрын
വീഡിയോ ലാസ്റ്റ് വരെ കാണെടോ ഡിയർ 🥰🥰 നിങ്ങളൊക്കെ നമ്മളെ സപ്പോർട്ട് ചെയ്യേണ്ടവർ അല്ലേ 🥰🥰
@Sumayyarafi
@Sumayyarafi 5 ай бұрын
@@malappuramarifa ടൈം കിട്ടുമ്പോൾ kaanaarundd
@malappuramarifa
@malappuramarifa 5 ай бұрын
@Sumayyarafi thankyou dear ❤️
@zeenath3220
@zeenath3220 5 ай бұрын
ഒത്തിരി ഇഷ്ടം 🥰😘
@rubeenarubeenamm9268
@rubeenarubeenamm9268 5 ай бұрын
Nammal karanom arum vathanikkathirekkatta
@malappuramarifa
@malappuramarifa 5 ай бұрын
Athe muthe 🥰🥰❤️
@Aysha_shahwa
@Aysha_shahwa 4 ай бұрын
അനാവശ്യകമൻറിന് കഴിവതും മറുപടി കൊടുക്കാതിരിക്കുക
@malappuramarifa
@malappuramarifa 4 ай бұрын
👍👍
@kanmani5762
@kanmani5762 3 ай бұрын
സുന്ദരനും സുന്ദരിയും ❤❤❤
@bilumon9592
@bilumon9592 4 ай бұрын
ഞാൻ ഇന്ന് ആണ് ആദ്യമായി നിങ്ങളെ വീഡിയോ കാണുന്നത്.. ഇപ്പോൾ ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടോ നിങ്ങളെ.. എനിക്ക് രണ്ടാളെയും ഇഷ്ടം ആയി... ഞാൻ കോഴിക്കോട് ആണ്...
@malappuramarifa
@malappuramarifa 4 ай бұрын
ആണോ 😊thankyou dear 🥰എന്ത് ചെയുന്നു 😊
@bilumon9592
@bilumon9592 4 ай бұрын
@@malappuramarifa ബാങ്കിൽ വർക്ക് cheyyunnu കോഴിക്കോട്
@bilumon9592
@bilumon9592 4 ай бұрын
@@malappuramarifa നിങ്ങൾ നല്ല ജോടിയാണ് ട്ടോ... എനിക്ക് ഇഷ്ട്ടായി ഒരുപാട്. രണ്ടാളെയും ഇഷ്ട്ടാണ്
@malappuramarifa
@malappuramarifa 4 ай бұрын
@bilumon9592 good 👍 സപ്പോർട്ട് ഉണ്ടാവില്ലേ 😊
@malappuramarifa
@malappuramarifa 4 ай бұрын
🥰🥰🤲
@aseesm5020
@aseesm5020 4 ай бұрын
❤❤❤
@sulaikhapp9139
@sulaikhapp9139 5 ай бұрын
നല്ല ജോഡി തന്നെ. ഇത്ത സുന്ദരിയാണ്
@malappuramarifa
@malappuramarifa 5 ай бұрын
👍👍
@hijahadihijahadi2967
@hijahadihijahadi2967 5 ай бұрын
Parayunnavar parayate itha ningal ikkak athinulla pradifalam padachon kodukate 🤲 prayam thilalla kariyam manaporutham an pradanam
@malappuramarifa
@malappuramarifa 5 ай бұрын
അതെ dear 🥰🥰ആമീൻ 🤲🤲
@faimolfaimashihab3120
@faimolfaimashihab3120 5 ай бұрын
Rand perum supper aan ekkaakk nalla vishamam und kandaal ariyaam dairiyathil munnott pokuka❤❤❤❤
@malappuramarifa
@malappuramarifa 5 ай бұрын
ഒരു വിഷമവും ഇല്ല മുത്തേ 🥰🥰
@RinshadRinshad1234-qc1jl
@RinshadRinshad1234-qc1jl 3 ай бұрын
വിളിയൂർ എവിടെയാ വീട് ഞാൻ edappalam ആണ് ഒന്ന് പറയു
@malappuramarifa
@malappuramarifa 3 ай бұрын
വിളയൂർ സെൻട്രൽ തന്നെ
@sabiyillath5028
@sabiyillath5028 4 ай бұрын
ആമുൻ
@sabiyillath5028
@sabiyillath5028 4 ай бұрын
ആമീൻ
@malappuramarifa
@malappuramarifa 4 ай бұрын
🤲🤲
@hashimy9355
@hashimy9355 5 ай бұрын
ധൈര്യമായി മുന്നോട്ട് പോവുക. നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. രണ്ടാം വിവാഹം കഴിക്കുന്നത് ഒരു തെറ്റല്ല . ആദ്യഭാര്യയെയും കുട്ടിയെയും അദ്ദേഹം നോക്കുന്നില്ലേ? പിന്നെ എന്തിനാണ് ഇങ്ങനെ അവരെ കുറ്റം പറയുന്നത്?? നിങ്ങൾ ധൈര്യമായി മുന്നോട്ട് പോയി ജീവിച്ച് കാണിക്കൂ
@malappuramarifa
@malappuramarifa 5 ай бұрын
ഇന്ഷാ അള്ളാഹ് 🤲🤲🥰🥰
@nidajasmin7301
@nidajasmin7301 5 ай бұрын
Vishamikanda parayunnavar parayatte
@malappuramarifa
@malappuramarifa 5 ай бұрын
മുത്തേ 🥰
@user-xp1jg5vg9q
@user-xp1jg5vg9q 5 ай бұрын
Aadya baryane nokkunnundo
@malappuramarifa
@malappuramarifa 5 ай бұрын
ആദ്യ ഭാര്യയോട് ഒന്ന് ചോദിച്ചാൽ മനസ്സിലാകും🤣
@user-ky4dd9ir3m
@user-ky4dd9ir3m 5 ай бұрын
ജീവിതത്തിൽ കണ്ണേറും സിഹ്റും കൈവിഷവും കൊണ്ട് പ്രയാസപ്പെടുന്നവർക്ക് ഓൺലൈനായും നേരിട്ടും പരിഹാരം നിർദേശിക്കുന്നു.. വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.
@myvlogstar1334
@myvlogstar1334 4 ай бұрын
Prayathil onnum oru kariyam illa.yannalum 😢first wife naum nokkannea
@malappuramarifa
@malappuramarifa 4 ай бұрын
🥰🥰
@mutthusvlog2475
@mutthusvlog2475 5 ай бұрын
Hi സുഖല്ലേ
@malappuramarifa
@malappuramarifa 5 ай бұрын
സുഖം മുത്തേ നിങ്ങൾക് സുഖല്ലേ 🥰
@Ajmiyababu
@Ajmiyababu 5 ай бұрын
കാരത്തൂർഇവിടെ aduth ഞാൻ ബീരാഞ്ചിറ
@malappuramarifa
@malappuramarifa 5 ай бұрын
ആണോ എന്ത് ചെയ്യുന്നു 😊
@Ajmiyababu
@Ajmiyababu 5 ай бұрын
House വൈഫ്‌
@user-kj8lg5mt6o
@user-kj8lg5mt6o 5 ай бұрын
Kadheeja beeviye kalliyanm kaychadh .25 vaysulla rasool .namuk oru paadmund munnil ningl vishamikanda .nalloru jeevidhm kettipadrtikolu
@malappuramarifa
@malappuramarifa 5 ай бұрын
മുത്തേ 🥰🥰🤲🤲
@shajithavanur823
@shajithavanur823 5 ай бұрын
പറയുന്നവർ പറയട്ടെ അതൊന്നും കാര്യമാക്കണ്ട അവർ പറഞ്ഞു കൊണ്ടിരിക്കും
@malappuramarifa
@malappuramarifa 5 ай бұрын
അതെ shaji 🥰🥰
@mahaboobalatheef8237
@mahaboobalatheef8237 3 ай бұрын
Orikkalum tharalaruth munnott poku❤🎉
@malappuramarifa
@malappuramarifa 3 ай бұрын
ഇല്ല മുത്തേ നിങ്ങളൊക്കെ ഇല്ലേ എനിക്ക് പിന്നെന്തിന്ന് ഞാൻ തളരണം 🤝
@nationalyoutubechanelsiras2944
@nationalyoutubechanelsiras2944 5 ай бұрын
Ju kamaladas
@callpranking2782
@callpranking2782 5 ай бұрын
എത്ര പ്രായം ആയാലും സത്തോഷ,, ഷതോടെ ജിവി കിം
@malappuramarifa
@malappuramarifa 5 ай бұрын
ഇന്ഷാ അള്ളാഹ് 🤲❤️
@ViralMediaDotCom
@ViralMediaDotCom 5 ай бұрын
2 ആൾക്കും 40 or 41 ആണോ? Love story പറയണേ ഇത്താന്റെ ബ്യൂട്ടി tips പറയണേ
@malappuramarifa
@malappuramarifa 5 ай бұрын
Inshaallah parayam ❤️❤️
@user-pf5hy1yp7w
@user-pf5hy1yp7w 4 ай бұрын
Urvashi Jagatheesh,,❤
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 29 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 56 МЛН