Confidence mati ellathinnum pedikkanda be brave be bold don't think over
@sheelapeter2907 ай бұрын
ഒന്നും കിട്ടാതെ വരുമ്പോൾ എന്ധെങ്കിലും കിട്ടുമ്പോൾ ധൈര്യം വരുമെന്ന് 😁😂
@mech4truАй бұрын
സ്‌പ്പീക്കറാ...,
@naseemlipster62157 ай бұрын
😂ധൈര്യം വന്നത് എങ്ങനെയ എന്ന് വെചാൽ ഒന്നും കിട്ടാതിരിക്കുമ്പോ..എന്തെങ്കിലും കിട്ടുമ്പോ ഒരു ധൈര്യം വരുവല്ലോ... 😂😂😂
@MundakayamAjith Жыл бұрын
എടി നമ്മൾ കുലസ്ത്രീകൾ അല്ലെ ഇജ്ജാതി 😁
@KiranKumar-qt7hs Жыл бұрын
🤔
@jbhubvengara3650 Жыл бұрын
1000 subscribers aakan sahayikumo
@MundakayamAjith Жыл бұрын
@@jbhubvengara3650 ഞാനോ 🙄
@shanilsulaiman6994 Жыл бұрын
😂😂😂😂Anu mol keee
@Varshanandhan1 Жыл бұрын
🎉😂
@mojeebmojeeb7156 Жыл бұрын
സത്യസന്ധമായ മറുപടി 😂😂😂
@beemarassak4196 Жыл бұрын
😂
@thankyc1577 Жыл бұрын
ഇതാണ് യഥാർത്ഥ കൂട്ടുകാരി മറ്റുള്ളവരുടെ മുമ്പിൽ നാണം കെടുത്തുക ഇതിൽപരം കൂട്ടുകാർക്ക് എന്താ ചെയ്തുകൊടുക്കേണ്ടത്
@_Captain_Jack_Sparrow_ Жыл бұрын
😂😂
@jbhubvengara3650 Жыл бұрын
1000 subscribers aakan sahayikumo
@mojeebmojeeb7156 Жыл бұрын
@@jbhubvengara3650 സോറി 🙏🙏🙏
@sajilsmsanthosh3585 Жыл бұрын
സ്വാസിക വളരെ മികച്ച പ്രകടനം കാഴ്ചവച്ചു ഈ സിനിമയിൽ
@jbhubvengara3650 Жыл бұрын
1000 subscribers aakan sahayikumo
@kdp19978 ай бұрын
അതേ😅
@pk.5670 Жыл бұрын
ഏതായാലും മോശമായി പോയി ഇത് അവൾക് ഒരു നാണക്കേട് ഉണ്ടാക്കും. ഒരു ഫ്രണ്ടിനോട് ആയത് കൊണ്ടാണ് സത്യം ഇങ്ങനെ തുറന്ന് പറഞ്ഞത് അത് നാട്ടുകാരെ കേൾപ്പിച്ചു നാറ്റിച്ചു.
@Sageer. Жыл бұрын
ഒന്നും ഇല്ല്ലാതിരിക്കുമ്പോ എന്തെങ്കിലും കിട്ടുമ്പോൾ ( സിനിമ ) ധൈര്യം വരും ..,.... ഒരു നല്ല കൂട്ടുകാരി എന്ന ബോദ്യം ഉള്ളതുലോണ്ടാണവർ തുറന്നു പറഞ്ഞത് അത് യൂട്യൂബിൽ ഇട്ടു നാറ്റിച്ചു........ ഞാൻ സെലാക്റ്റീവ് ആണ് ബോൾഡ് ക്യാരക്ടർ ചെയ്‌യുള്ളു അങ്ങനൊക്കെ തള്ളി മറിക്കാതെ.( മറ്റു നടികളേ പോലെ )..........വേണ്ടായിരുന്നു അത് പുറത്തു വിടരുതായിരുന്നു........
@jayasanu2022-ig7ev Жыл бұрын
സത്യം
@littlebrobros4019 Жыл бұрын
😅
@daffodils4939 Жыл бұрын
ഈ കാലത്ത് ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല
@CellCODE Жыл бұрын
True
@ആട്ടവുംപാട്ടും Жыл бұрын
മോശമായി പോയി. സ്വന്തം friend നെ വിളിച്ചു, പറയുന്നത് ആൾക്കാരെ കേൾപ്പിക്കുന്നത് വളരെ മോശം.. Celebrity കൾക്ക് privacy പാടില്ല എന്നുണ്ടോ
@wingoals9950 Жыл бұрын
വളരെ സത്യം!!!! . പറഞ്ഞ കാര്യം അങ്ങേയറ്റം സ്വകാര്യതയിൽ പറഞ്ഞതാണെന്ന് കേൾക്കുമ്പോ അറിയാം. ഒരിക്കലും ഒരു പബ്ലിക് പ്ലേസിൽ വന്നിട്ട് ഒന്ന് കിട്ടാത്തൊണ്ടെന്നു ഒരു കഥാപാത്രത്തെ കുറിച്ച് പറയില്ല. അതും പൊയ്പോയ കാലത്തെ കുറിച്ച് അല്ലാ. നിലവിലെ കഥാപാത്രത്തെ പറ്റി ഡീഗ്രേഡ് ചെയ്ത് പബ്ലിക് ആയി പറയാചിരിക്കാനുള്ള ഒരു ബാധ്യത അവർക്കുള്ളപ്പോൾ
@SivaSiva-pn3ii Жыл бұрын
Sathyam
@wizard74610 Жыл бұрын
Prank aanu
@jbhubvengara3650 Жыл бұрын
1000 subscribers aakan sahayikumo
@thesebastians1919 Жыл бұрын
സത്യം...
@aryahhh689 Жыл бұрын
അനുശ്രീയെ കാണുവാൻ എന്തൊരു ഭംഗി ആണ്...😊
@latheeflatheef2833 Жыл бұрын
Putti.orupaadkoodutalaa😂
@silentlife6713 Жыл бұрын
സ്കിൻ glow ട്രീറ്റ്മെന്റ് നടത്തിയിട്ടാണ്. മിക്ക നടിമാരും ഇപ്പൊ ഇതിലേക്കാണ് പോക്ക്.
Aval udheshichath jeyichu varunna stree.. Jaya+sthree. . alle molae..? 😊
@dasramaheshan Жыл бұрын
Parajayasree
@sreekanthmohanachandran2235 Жыл бұрын
സ്വാസിക പറഞ്ഞത് correct ആണ്... ഒന്നും കിട്ടാതിരിക്കുമ്പോൾ എന്തെങ്കിലും കിട്ടുമ്പോൾ ആക്രാന്തം പിടിച്ചു പലതും ചെയ്തു പോകും... അടിപൊളി ഇങ്ങനെ വേണം reply... ഒന്നും കിട്ടിയില്ല എങ്കിലും എന്തെങ്കിലും കിട്ടുമ്പോൾ എന്തുവേണേലും ചെയ്യും.. നിലനിൽപ്പിന്റെ പ്രശ്നം.. കഷ്ടം 🤦♂️
@sajink9394 Жыл бұрын
🤣🤣🤣🤣👍🏻
@tradinggenes Жыл бұрын
എന്ത് കഷ്ടം
@jbhubvengara3650 Жыл бұрын
1000 subscribers aakan sahayikumo🎉🎉❤
@sreekanthmohanachandran2235 Жыл бұрын
K bro. Done
@anoopbalakrishnan2678 Жыл бұрын
@@jbhubvengara3650 ila tyli
@Dikrhub Жыл бұрын
ആ മറുപടി എനിക്കിഷ്ടായി ❤️, ഒരുപാട് actress ടെ reality ആണ്. But ആരും പുറത്തു പറയാതെ വേറെ വല്ലതും പറയുന്നു,,,,,, ബട്ട് ഇവള് പൊളിച്ചു,,,,,,,ഇഷ്ടം കൂടിയതേയുള്ളു
@akhilalexg Жыл бұрын
Interview il arnel ingne parayum enn namk aryillalo. Friends nod ullath madi koodathe parem
പ്രായപൂർത്തിയായ ഒരാൾക്ക് സാധാരണ 32 പല്ലുകളാണ്...പക്ഷേ....
@sudhi3813 Жыл бұрын
അത് ശരിയാ, ഗതി കെട്ടാൽ പുലി പുല്ലും തിന്നും😂😂😂
@babagamer5804 Жыл бұрын
😂sathyam
@afsaltch4000 Жыл бұрын
അതെ ഒന്നും കിട്ടിയില്ലെങ്കിൽ കിട്ടുന്ന പടത്തിന് പോകും എങ്ങനെയെങ്കിലും പണം ഉണ്ടാക്കാം അല്ലാതെ വേറെ എന്ത് പറയാൻ😢😢
@PeakyBlinder92 Жыл бұрын
Athinu ninekentha vaaname? Avar avarde joli alle edukunne
@malluvlogger5360 Жыл бұрын
@@PeakyBlinder92 💯 അണ്ണാക്കിൽ കൊടുത്തു respect broo...👌
@user-bd9et5ni3m Жыл бұрын
@@PeakyBlinder92 😂😂😂....jwoli
@helanjose1723 Жыл бұрын
@@PeakyBlinder92pinnalla 😂
@gn12494 Жыл бұрын
😂നിന്നെ പോലെ ഉള്ളവർക്കു നോക്കി വാണം വിടാനും എന്തേലും വേണ്ടേ 😂😂a
@Nobody...123 Жыл бұрын
പാവം ഞാൻ ഈവർഷം കണ്ട ഏറ്റവും മികച്ച സിനിമ നായിക അഭിനയം വേൾഡ് ക്ലാസ്സ്🎉🎉🎉🎉🎉❤❤❤❤❤
@ammumenon1404 Жыл бұрын
സത്യം ബ്രോ 👍👏
@hackersaq8710 Жыл бұрын
Kore 😂
@jessyjohnson413 Жыл бұрын
Nalla abhinayam ayirunnu ❤ good
@silentlife6713 Жыл бұрын
അപ്പൊ അതാണ് സത്യാവസ്ഥ. എന്നിട്ട് അവൾ ഇന്റർവ്യൂവിൽ പറഞ്ഞത് കേൾക്കണം. സ്ക്രിപ്റ്റ് നോക്കി നന്നായി ആലോചിച്ചു എടുത്ത തീരുമാനം ആണ്. സിദ്ധാർഥ് sir പറഞ്ഞത് നിനക്ക് മാത്രമേ ഇത് ചെയ്യാനുള്ള കഴിവ് ഉള്ളു അങ്ങനെ നീണ്ടു പോകുന്നു ചതുരത്തിന്റെ എത്തിപ്പെട്ട കഥ .... 🤦🏻♀️🤣🤣🤣🤣
@kAi666. Жыл бұрын
😂😂
@Homechefsmitha Жыл бұрын
😂😂😂😂😂
@jeffyphilip5057 Жыл бұрын
@@Homechefsmitha hii
@jeffyphilip5057 Жыл бұрын
@@Homechefsmitha hallo
@jeffyphilip5057 Жыл бұрын
@@Homechefsmitha hi
@jafarjafu1638 Жыл бұрын
അപ്പോ തുണി azikkunnath ചാൻസ് കിട്ടാനാണ് എന്ന് സത്യം പറഞ്ഞു. എന്നിട്ടാണോ ചിലർ ഡയലോഗ് അടിക്കുന്നത്. അത് choyisanennokke
@shonimasuresh7649 Жыл бұрын
Aaa cinemayil thuni azhichitanu cheythitullath ennu parayan shooting kanan poyarnoo... Skin type oru dress ittitund... Athu ittal ittitila ennu pole thonikkum.. Kalam purokamichu
@jeffyphilip5057 Жыл бұрын
@@shonimasuresh7649 hii
@jeffyphilip5057 Жыл бұрын
@@shonimasuresh7649 hallo
@sheejaps3782 Жыл бұрын
@@shonimasuresh7649 Nice name Shonima❤
@shonimasuresh7649 Жыл бұрын
@@jeffyphilip5057 hi
@deepakprabhakaranpillai8246 Жыл бұрын
അനുശ്രീ കൊടുത്ത പണി എന്ന് ക്യാപ്ഷൻ നൽകണമായിരുന്നു...! Very shame anushree...
@elizabethvarghese5511 Жыл бұрын
ഫോൺ സംഭാഷണം സ്വകാര്യം ആയിരിക്കണം.
@pramod873 Жыл бұрын
ചുമ്മാ തമാശയല്ലേ
@wizard74610 Жыл бұрын
Prank aado
@sudhisudhisushisudhi750 Жыл бұрын
Swasika interviewil paranjitund kure breakinu sesham kityatanenn e filmnu
ഇത് പ്ലാൻഡ് ആയിട്ടുള്ള പ്രാങ്ക് ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്... ചുമ്മാ റീച്ച് കൂട്ടാൻ...
@jollyannie9 ай бұрын
So true
@The_blacky7 Жыл бұрын
Nthuvadey ath...😂😂
@jbhubvengara3650 Жыл бұрын
1000 subscribers aakan sahayikumo😂😂🎉🎉❤❤
@SanthoshKumar-ud7rh Жыл бұрын
അനുശ്രീ എന്തൊരു സുന്ദരിയായിരിക്കുന്നു❤
@aquaculturekent7357 Жыл бұрын
ഒന്നും കിട്ടാതിരിക്കുമ്പോൾ എന്തെങ്കിലും കിട്ടുമ്പോൾ ഉണ്ടാവുന്ന ഒരു ധൈര്യം ഇല്ലെ അതാണ് അത് 😂😂😂😂😂❤
@deepa-y3v3v9 ай бұрын
ഉള്ളത് പറഞ്ഞു.. ഒന്നും കിട്ടാതെ ഇരിക്കുമ്പോൾ എന്തും ചെയ്യാനുള്ള ധൈര്യം ഉണ്ടാവും..
@sreelekshmicr9 ай бұрын
അനുശ്രീ ചോദ്യം 😂😍❤️ but swasika കൊടുത്ത മറുപടി സത്യസന്ധം ആണ് അടുത്ത സുഹൃത്തിനോട് പറഞ്ഞത് അത് ഇടരുത് കട്ട് ചെയ്യണം എന്ന് പറയാമായിരുന്നു... ചിലപ്പോൾ swasikayude സമ്മതത്തോടെ ആകും ഇട്ടത്.. ഇത് കഴിയുമ്പോൾ പറയുമല്ലോ intrview ആണ് എന്നൊക്കെ
@theerdhasurya5185 Жыл бұрын
എടീ നീ എന്നെ ഓവർ ടേക്ക് ചെയ്തല്ലേ.. ഞാൻ ദെ കാണിച്ചു തുടങ്ങുന്നതേയുള്ളു 😂😂
@theoptimist475 Жыл бұрын
അനുശ്രീയിൽ നിന്നും നിങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട she is bonded with rss
@rahulvv9920 Жыл бұрын
ആയിശെരി അപ്പോ ഗതികെട്ട 😂😂പുലി
@jbhubvengara3650 Жыл бұрын
1000 subscribers aakan sahayikumo🎉❤
@Mr_John_Wick. Жыл бұрын
എന്തെങ്കിലും കിട്ടുമ്പോൾ ധൈര്യം വരുമല്ലോ...നല്ല answer....😍
Answer ഇഷ്ട്ടപ്പ്പെട്ട് കഷ്ടപ്പാടിൽ കിട്ടുന്ന ഒരുധൈര്യം ഉണ്ട്
@jijomongeorge7 Жыл бұрын
ഇത് കണ്ടിട്ട് ഞാൻ ചതുരം കണ്ടു
@syril1995 Жыл бұрын
Bipin jose close friends 😂😂😂 Anushree,swasika,malavika serial actor,anshitha shaji He is so lucky to spend memories with all 😂😂😂😂
@AjithKumar-ys4zb Жыл бұрын
ഇവൾ ജപ്പാനിൽ പോയോ, അതെ ലുക്ക് 😂
@afsalclt1179 Жыл бұрын
ലെജന്റ്സ് focusing 😁
@ignitewings5418 Жыл бұрын
അതെ അതേ ഞാനും ആ കൂട്ടത്തിലാ.. അങ്ങനെയേ നോക്കൂ 😁
@nithinraj9389 Жыл бұрын
ഈ legend വീട്ടിലും ഇങ്ങനെ തന്നെ ആണോ ഫോക്കസിങ് 🤣🤣🤣
@preethaneelambari5904 Жыл бұрын
Swasu❤
@devikaks8958 Жыл бұрын
Ee negative parayana aalkarod ith live onnum allallo ee interview kazhinj maybe swasikayod permission chothichindavam athkazhinj aanenkilo telecast cheythath
@ktzzyco7288 Жыл бұрын
അതേ ഒന്നും കിട്ടാതിരിക്കുമ്പോ ധൈര്യം കിട്ടുമെന്ന് 😂😂 സത്യസന്ധമായ മറുപടി 😂
@rinooz_Ай бұрын
Nan first muthale thathante videos kannan tudangiyath ann ❤............
@elizabethvarghese5511 Жыл бұрын
ഇവിടെ കുറേ കമെന്റുകൾ കണ്ടു. ആ സിനിമ കണ്ടതിനു ശേഷം മാത്രമേ കഥയിൽ സീനിന്റെ പ്രസക്തി മനസ്സിലാകൂ. എന്നിട്ട് മാത്രമാണ് അതിലെ ശ്ലീലവും അശ്ലീലവും വിലയിരുത്താൻ പറ്റൂ.
@priyesha5519 Жыл бұрын
Chathuram super movie anu... 🥰🥰🥰performance.... Oru raksgyila
@shaijucsrshaijucsr6401 Жыл бұрын
ചതുരം ക്‌ളൈമാക്സ് മാറിയാൽ... നന്നായേനെ... പിന്നെ കൂട്ടുകാരി ഇപ്പോ ഒരു കൂട്ടികൊടുപുകാരി ആയി.... ഈ കുലസ്ത്രീ.... സിറ്റുവേഷൻ മുതലാകക്കി...
@user-ob4io6bk8v Жыл бұрын
അഭിനയം ഒരു കലയാണ്, അതിൽ എന്തിനു നാണിക്കുന്നു,,,, കാണികൾ മാത്രം അല്ലേ ആ അത് തുടർച്ച യായ ഒരു സിനിമയായി കാണുന്നുള്ളൂ,,,, ചതുരം നല്ല സിനിമാ ആയിരുന്നു എല്ലാവരും നല്ലവണ്ണം അഭിനയിച്ചു,,,, 🌹🙏
@aimvideos6361 Жыл бұрын
she has got the best beautician .. so looks pretty
അപ്പൊ അതാണ് കാര്യം. ഒന്നും കിട്ടാതിരിക്കുമ്പോൾ കിട്ടുന്നത് ചെയ്തു. അല്ലാതെ കഥാപാത്രത്തിന്റെ ആവശ്യം എന്ന ന്യായം പറയാത്തത് ഭാഗ്യം.
@hakeembekal Жыл бұрын
🙈ഞാനും കണ്ടു ചെറുതായിട്ട് 😄
@meeshow13 Жыл бұрын
അനുനെ ഒരുപാട് ഇഷ്ടം ആണ് മഞ്ജുച്ചേച്ചിയെയും അണുവിനെയും ❤️💞💞💞💞❤️❤️💞💞💞💞💞💞💞❤️😘😘😘😘😘😘💞💞💞
@fahadcreation7898 Жыл бұрын
Anoo😊
@athirap154710 ай бұрын
ബിഗ് ബോസ്സിലെ ആ ദില്ഷാ ലക്ഷ്മി പ്രിയ ഉള്ള ആ സീസണിൽ കുലസ്ത്രി എന്ന വാക്കിന്റെ അർത്ഥം അറിയാതെ ലക്ഷ്മി പ്രിയയോട് എല്ലാം അറിയാം എന്ന് കരുതുന്ന ആ മഹാൻ, അവന്റെ പേര് ഓർക്കുന്നില്ല ഓർക്കാൻ മാത്രം ഉള്ള പ്രത്യേകത അവൻ ഇല്ല അതുകൊണ്ട് തന്നെ ഓർക്കുന്നില്ല. കുലസ്ത്രി എന്ന് വച്ചാൽ നല്ല പെണ്ണ് എന്ന് തന്നെയാ അതിന്റെ അർത്ഥം
@719SevenStar Жыл бұрын
ഇവൾക്കൊന്നും ഇപ്പൊൾ ഒരു മനസ്സാക്ഷിയും ഇല്ല.. പണം വന്നാൽ എന്തും ചെയ്യും എന്നായി..മറ്റുള്ളവർക്ക് എത്ര വെഷമം ആകും എന്നു ചിന്താഗതി പോലും ഇല്ല.
ഇഷ്ടമുള്ള ഒരു നടിയായിരുന്നു അനു വർഗിയ വാദി ആണ് എന്ന് കേട്ട് വിഷമം തോന്നി
@gishnubpanicker3301 Жыл бұрын
ഒന്നും കിട്ടാതെ വരുമ്പോൾ A പടത്തിൽ അഭിനയിക്കാനും കളി കൊടുക്കാനും തയ്യാറാണ്, 95% നടിമാരും. ..!
@arunbaby8148 Жыл бұрын
കൊല സ്ത്രീ കളാണെന്ന് നാട്ടുകാര് പറയാറുണ്ട്.🤗🤗🤗
@serenamathan6084 Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സിദ്ദാർത്ഥ് നല്ല ഒരു സംവിധായകൻ ആണെന്ന് ആ മൂവി കണ്ടാൽ മനസിലാകും...! (കഥയോ അതിലെ ചില രംഗങ്ങളോ അല്ല ഉദ്ദേശിച്ചത്...) ഭാവിയിലെ നല്ല സംവിധായകരിൽ ഒരാൾ...👍🏻
@Sunflower_Be11 ай бұрын
അയ്യോടാ പാവം swasu 🫶🫶🫶
@ShuhaibShoyАй бұрын
ആ കുട്ടിക്കളിയാ എനിക്കിഷ്ടം
@zeenabashi1490 Жыл бұрын
Anusrees smile likes a deepika padukkon
@rekha977 Жыл бұрын
Eyes like Rashmika
@jeffyphilip5057 Жыл бұрын
@@rekha977 hii
@jeffyphilip5057 Жыл бұрын
@@rekha977 hallo
@VarietyMediaVM Жыл бұрын
ഫുൾ വീഡിയോ 👉 kzbin.info/www/bejne/gIe8Zq2Ja5iHldU
@ameerkp1434 Жыл бұрын
അടി പൊളി അഭിനയമാ ശ്വാസിക
@salinis8816 Жыл бұрын
Cinema കിട്ടാതെ ഇരുന്നു കിട്ടി യപ്പോ നല്ല പോലെ performe ചെയ്തു... അതാണ് ഉദ്ദേശിച്ചത്.... comments കണ്ടപ്പോൾ 🤮
@Amalgz6gl10 ай бұрын
ഒരു സുഹൃത്ത്നോട് ഇങ്ങനെ വളരെ മോശം.....
@siddiquevayalpurayil9648 Жыл бұрын
നല്ല ഭാഷ സംസ്കാരം തുറന്ന് പറഞ്ഞ് കൊണ്ട് അനുശ്രീ എങ്ങനെയാണെന്ന് മനസ്സിലായി..
@kamarudheenps8 ай бұрын
ഒരിക്കലും നല്ല കൂട്ട്കാരി അല്ല എന്ന് തെളിയിച്ചു അനുസ്രീ
@VISIBLEFIGHTER2025 Жыл бұрын
ത്രികോണം കാണാതിരുന്നത് നന്നായീ…..😊😁😊😁
@shahinam2514 Жыл бұрын
😂
@brilliantbcrrth4198 Жыл бұрын
Ningale chathuram kandu Enna njan vattam kanum
@iam633024 күн бұрын
അനുശ്രീ ഇതിൽ എന്ത് രസം
@hemaletha754 Жыл бұрын
ടീ വെളുത്ത പാറ്റെ അഭിനയം, പൊങ്ങച്ചം, നമ്മൾ ജനങ്ങളോട് വേണ്ട 😅😅😅നിങ്ങളുടെ ചതുരം നമുക്ക് കാണേണ്ട😅😅😅അതും കൂടി ആ വിമാനത്തിൽ കേറ്റി കൊണ്ട് പോ🤣🤣🤣