എൻ്റെ ജീവിതത്തിലെ വളരെ രസകരമായ അനുഭവ കഥ | ചിരിച്ചു മണ്ണ് കപ്പും | Dr Sita 's Stories * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@manishamadanarajan55183 жыл бұрын
Echogenic intracardiac foci patti oru video cheyyamo plz??
@lakshmikutty80983 жыл бұрын
🤣
@carlmichael9953 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🙏🙏🙏🙏chirich chathu😂😂😂😂
@anureny3 жыл бұрын
Mam,കഥ പറയുന്നത് കേൾക്കുകയല്ല ശരിയ്ക്കും ഓരോ കാര്യങ്ങളും കണ്മുന്പിൽ കാണുകയാണ്. Thank u Mam .....love u🌹🌹🌹
@DeepaK-bv3lh3 жыл бұрын
ഈ sound ഡെയിലി കേട്ടില്ലെങ്കിൽ ശെരിയാവില്ല അതുകൊണ്ട് വേഗം ലൈവിൽ വരാൻ നോക്കുക 😍
@anupamapcanu66793 жыл бұрын
😂😂😂😂എന്തായാലും നല്ല ത്രില്ലിങ്....... Story ആയിരുന്നു, ഞാനും മോളു ചിരിച്ചു 😂😂😂😂😂👍👍👍സൂപ്പർ... ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു.... Dr maa.....👍
@rafeekkh62883 жыл бұрын
ദേഷ്യം മാറി ആ ചിരിച്ച മുഖം കണ്ട പ്പോൾ Happy ആയി
@Ashmilvlogtech3 жыл бұрын
കഥ കേൾക്കാൻ ഒരു പാട് ഇഷ്ട്ടം 😍😘
@gangavinayak3 жыл бұрын
നന്ദി, അമ്മേ, പിണക്കം മാറി തിരികെ വന്നതിന്
@AamiyumAadiyumPinneNjanum3 жыл бұрын
ഇഷ്ടായി 👌👌👌👌😅😅👏👏നല്ല ധൈര്യം ഉണ്ടല്ലോ ഡോക്ടറമ്മേ 🥰
@prakashvkvk49433 жыл бұрын
ചിരി കണ്ടപ്പോൾ ഒരു സമാധാനം
@julieselin4243 жыл бұрын
ഒത്തിരി happy ആയി mam 🥰🥰
@gayathrirajendran31113 жыл бұрын
Madam, awaiting for your live sessions.. vegam varane😊
@manoharanms11343 жыл бұрын
നല്ല ധൈര്യശാലി മോളെ
@shamseenasurumi58382 жыл бұрын
Enik മേഡത്തിനെ നല്ല ഇഷ്ട്ടം ആണ് ഞാൻ രാത്രി ആകുമ്പോൾ എന്നും ഉറങ്ങുമ്പോൾ മേഡത്തിന്റെ ചാനലിൽ എന്തേലും കേട്ടിട്ടുണ്ട് ഞാൻ ഉറങ്ങാറുള്ളത് തന്നെ 🥰🥰
@jaifinble3 жыл бұрын
പേടിപ്പിക്കാൻ വന്ന പ്രേതം ഒറിജിനൽ പ്രേതത്തെ കണ്ട് ഓടിയ അവസ്ഥ.......
@shaheenank16133 жыл бұрын
എല്ലാം നല്ലതിനു വേണ്ടി 😊✌️
@Nokia-ds1gx3 жыл бұрын
ചിരിച്ചു മതിയായി കുസൃതി ഓർത്തു
@hibamohammed57153 жыл бұрын
Innathe vdo super aane..😂😂 deshyam maari chirich kandallo ipo samadhanamaai☺️☺️☺️😍😍😍
@fazeefazee66722 жыл бұрын
എന്റെ പൊന്നു ഡോക്ടറമ്മേ ചിരിച്ചു ചിരിച്ച് 🤣👍🏻ഞാൻ ഇത്തിരി ടെൻഷനിലായിരുന്നേ അപ്പോഴാ ഈ വീഡിയോ കാണാനിടയായത്. എന്റെ മോൾക്കും ഇഷ്ടാണ് ഇത് പോലുള്ള കഥയൊക്കെ. പകുതി ആയപ്പോഴാ അവൾ വന്നത്. ഞാൻ ചിരിക്കുന്നത് കേട്ടിട്ട് ചോദിച്ചതാ. ഞാൻ കഥ പറഞ്ഞു കൊടുത്തു. ബാക്കി ഫുൾ കേൾക്കാൻ കൂടെ നിന്നിട്ട് ചേച്ചിയോട് പറഞ്ഞു കൊടുക്കാൻ പോയിട്ടുണ്ട് 🤣നാട്ടിൽ പോയാൽ അവൾക്കും വാങ്ങണം തല യോട്ടീന്ന്.എന്തൊരു ധൈര്യാണ് ലെ ഉമ്മച്ചിയെ ഡോക്ടർക്കെന്നും പറഞ്ഞൊരു ചിരി 🤣പോരട്ടെ ഇനിയും ഇതുപോലുണ്ടെങ്കിൽ 🌹
@veenavenugopal22293 жыл бұрын
Mam nte ah chiri kandapol ashwasam aayi 😘❤️
@rajeswarins29583 жыл бұрын
Very interesting storey.
@ragila5873 жыл бұрын
Dr ഞാനും എൻ്റെ 5 വയസുള്ള മകനും വീഡിയോ വളരെ അധികം ആസ്വദിച്ചു '
@prasimavp31523 жыл бұрын
നല്ല പുള്ളിയെയാണ് ആ മനുഷ്യൻ പേടിപ്പിക്കാൻ തോന്നിയത്.അത് കലക്കി മാം👍ayaal ഓടിയ വഴി പുല്ല് കിളിര്തത് കാണില്ല..😁😁😁
@sujathakh89263 жыл бұрын
🤣🤣🤣kollaam pwoli, mam bayankara sambavam aanallooo😍🥰
Adipoliiii..... Ayal ipol itu kanunnundo avo.... Madam.. Aa rose flowrrinte story paranjitillla... Katta waiting...
@sabarinathm16213 жыл бұрын
Ante 4vayasulla Mon madothinte kadhakettu chiriyodechiriyarunnu
@geethapc89563 жыл бұрын
മിടുക്കി.
@munnamunna163 жыл бұрын
Hai. Super
@susansimon62743 жыл бұрын
Super Good courage.
@art4you613 жыл бұрын
Wonderful person you are...your life really inspiring.....
@nivea74052 жыл бұрын
Athu aaraaarnu Doc. ??
@kavyarajendran54143 жыл бұрын
Adipoli.. super..ayaku angane venam..😁😁😁
@thangampriya22273 жыл бұрын
Dr delivery nirthiyathinu shesham folic acid tabelt use chayyamo please dr reply tharumo
@maharoofkuniyil51363 жыл бұрын
Dr njangalku we chirikkunna mugam aanu vendadhu
@fathimafathima80503 жыл бұрын
Ennalum maam nte dairyam👍👏👏👏👏👏😍
@gamingwithtube23592 жыл бұрын
Hi
@sindhumenon73832 жыл бұрын
😃😃😃😃yes that skeleton had helped you. But your presence of mind and courage hats off 👍👍lastly you kissed skeleton is funny😝😝😝😝 really your story all inspiration to many of us. We all should know how to protect ourselves. Please tell us something. Thank Dr. Waiting for more story. 🙏
@safayapvs49483 жыл бұрын
Vere level anallo dr😁❤️
@thomasjames34973 жыл бұрын
Doctor oru doubt. Eniku smell illaa from my berth. Oru pravishyam Ent kanichapol. Mokinu valavu undd ennu paranju. Can I get sence of smell . If I clear that block. In my nose
@sandhyasajay9963 жыл бұрын
Adipoli
@parvathyas72053 жыл бұрын
ഈ കഥ ഇതിനു മുൻപ് പറഞ്ഞിട്ടുണ്ടല്ലോ😊
@veenaaneesh78473 жыл бұрын
Mam powlichuttoo 💝,eshttayi 😆😆😆
@sandhyasajay9963 жыл бұрын
Njaanum oru karyam parayumbo ithupole detail aanu
@fasalrahman38833 жыл бұрын
Good
@rathnavallig93083 жыл бұрын
Superr..mam....👍👍👍
@paaathupaaachu27993 жыл бұрын
Naan ee story 10.15n aan kaanunnath toe..yenikk baathroom povaan polum pedi aayi...yenikk sherikkum pedi aayi...madam sammadhikkenam toe....
@amstardust11113 жыл бұрын
Ayal ipo video kanunundenkil nalla rasamayi😂😂😂
@saraniyas15743 жыл бұрын
Mam, aaroma oil nta link tharamo plz..
@gibinair55793 жыл бұрын
Nice mam😅 Happy to hear u again....
@reejaalex92083 жыл бұрын
Eeeh story naerathae mam paranjitund
@renukarajanrajan22973 жыл бұрын
Superb
@sonusonus85343 жыл бұрын
Dr ma'am entr
@House727393 жыл бұрын
Hi mam
@jsanthosh14493 жыл бұрын
Mam oru doubt chodhikkatte.... hydrosalphinx und.... sterilization cheythathanu... pain undakarund.... surgery cheyyanam ennu nirbandham undo.... hydrosalphinx patti time ullapol oru video cheyyummo..... when u are free🙏🙏🙏🙏🙏🙏🙏🙏
@ajeeshaa54413 жыл бұрын
Hiii....hsg test chythyrno?
@jsanthosh14493 жыл бұрын
@@ajeeshaa5441 no... only usg... ca test done
@johan28323 жыл бұрын
Super story 😆😆😆😆😆😆😆😆
@aswathymohan66993 жыл бұрын
Mam ee story nerathe paranjitullath njn kettitund.... Supera 🤣
@SujaRejin3 жыл бұрын
ചിരിച്ചിട്ട് കവിളൊക്കെ വേദനിക്കുന്നു mam 😂😂😂😂😂😂.......
@Whatiseeyousee3 жыл бұрын
മുളക് പൊടി ye ക്കാൾ കൂടുതൽ നല്ലത് കുരുമുളക് സ്പ്രേ ആണ്😂😂
@syamraj76363 жыл бұрын
Njan Chirichu Oru Paruvam Ayii..
@silfishiyas52753 жыл бұрын
Love u mam😍
@syamraj76363 жыл бұрын
Mam all the best for exam 👍
@maharoofkuniyil51363 жыл бұрын
Ohhhhh my god....Anyku vayyaaaaa mam
@sujasara69003 жыл бұрын
In fact the human skeletal system teaches us a lot of things as well----to be a human---this system is the end of our lives---thankyou mam---God bless
@fasalrahman38833 жыл бұрын
👌
@jinnug97593 жыл бұрын
Mam go ahead with how you were doing till now!! always remember njgale pole kore per mamine support cheyyan ond in my case from the time i was planning pregnancy till my this 9th month of pregnancy my cookbook for all my doubts were your videos and sessions !! 😍🥰 whenever i get some doubt i used to just open your channel and search playlists venda ans okke athil ondakum you have almost covered everything in your level best way 😇 so dont worry about anything or feel low njgale pole ullavarude prayers eplum maminum familkum oppam ond I am following you since long time and one day would love to meet you when in your location defnilty😃
@shahalashihab443 жыл бұрын
ഞാൻ കരുതി ആ scltnte owner ആവും വന്നതെന്ന്😂😂
@drsitamindbodycare3 жыл бұрын
ayyo??
@soniyajose35023 жыл бұрын
🤣🤣🤣സൂപ്പർ ആയിട്ടുണ്ട് 😜
@art4you613 жыл бұрын
Wow
@geethurajeev96513 жыл бұрын
Doctor ithil chodikkamo ennariyilla nkilum doctor nte marupadikkayi wait cheyyunnu. Nte kunjinu 3 months aayi.breast milk kuravanu. Domperidone tab kazhichal breast milk increase aakum ennu feed gold enna KZbin channel kandu. Ithu kazhichal kunjinu nthenkilum problem undo. Plzz reply mam
@heithelworld41753 жыл бұрын
Utubil channel kandu orikalum kazhikka ruth pinne uluva kanji kazhicha breast.milk kudum try it
കഥ കൊള്ളാം അയാൾ ഓടിയ ഓട്ടം കാണാൻ പറ്റിയില്ല എന്ന വിഷമം മാത്രം 😂😂😂എന്റെ അടുത്ത ചേച്ചിക്കും അനുഭവം ഉണ്ടായിരുന്നു ചേച്ചി ആരാടാ എന്ന് ചോദിച്ചപ്പോൾ അയാൾ ഓടിപോയി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
@minoosworld14943 жыл бұрын
Video clarity oke vannalo
@sajeenapk31353 жыл бұрын
രാത്രി 11 മണിക്ക് കഥ കേൾക്കുന്ന ലെ ഞാൻ 🤭ഒന്ന് പേടിച്ചു. നല്ല ധൈര്യ ശാലി ആണ് ട്ടോ ചേച്ചിയമ്മ. സമ്മതിച്ചിരിക്കുന്നു ❤
@nidhin223 жыл бұрын
Exam epola doctoree ..? Original skeleton ano doctoree..??
@vishnupriya52113 жыл бұрын
Pwoliiii😂😂
@suryaaneesh11243 жыл бұрын
❤
@Athira.dreamergirl-j-wz9 ай бұрын
അത് ആരാ?
@anithabiju893 жыл бұрын
അതു ആരാണ് എന്ന് അറിഞ്ഞോ...പിന്നീട് അയാളുടെ അവസ്ഥ എന്തായിരിക്കും 🤔🤔
@prakashvkvk49433 жыл бұрын
ആരായിരുന്നു കൊട്ടിയ ആൾ
@malappuramvlogs-hy6wl3 жыл бұрын
🥰🥰🥰
@maharoofkuniyil51363 жыл бұрын
But aaraanennu manasilaayilla alle Dr
@sereenam80373 жыл бұрын
ഞാൻ ആയിരുന്നെങ്കിൽ ഒറ്റ തട്ടിനു ഓടിയേനെ 😀
@ayishathasneemkk98752 жыл бұрын
Ente madam ,Aaa കീ…കീ… sound 😂🤣🤣
@febnafeb37113 жыл бұрын
😀😀😀
@anupamaravi46943 жыл бұрын
Matya chennalil ketitundayirunnu🙊🙊🤣
@pinkikutti3 жыл бұрын
വിവാഹം കഴിഞ്ഞ് ഭാര്യ ടെ ഗർഭപാത്രം മാറ്റി കഴിഞ്ഞ ശേഷം ബന്ധപെടുന്ന ഭാര്യ ഭർത്താവ് എന്ത് ചെയ്യണം ഇത്തരം പരിഹാരം തിനു വേണ്ടി ഒരു വിഡിയോ ചെയ്തു കൂടെ പലർക്കും അറിയില്ല
@drsitamindbodycare3 жыл бұрын
already ittitundu..search in the relevant play list
@ushac37613 жыл бұрын
😆😆..... 👍
@bincynv26633 жыл бұрын
മാഡം അല്ലേ പറഞ്ഞത് ഇനി വിഡിയോ ഇടുന്നില്ലായെന്ന് പിന്നെ എന്ത് പറ്റി
@drsitamindbodycare3 жыл бұрын
Nyan kuracchu nalathekku live idilla ennanu paranjathu.. Aa videoyude thumbnail shraddicchal video kettal pidi kittum athu..😉
@rtrt22943 жыл бұрын
ക്ലാസിൽ ശ്രദ്ധിക്കു കുട്ടി എന്നാലെ പറയുന്ന കാര്യം മനസ്സിലാവുകയുള്ളു🤭🤭🤭
@femifemi65293 жыл бұрын
😀😀😀😀😀
@emmalynzz_403 жыл бұрын
🤣🤣🤣🤣oyyyoooooo🤣🤣🤣🤣heheheheheheeee.... Nte ponneee.... 🤣🤣🤣 ennalum ath aaranu ariyan oru curiosity... Sheee... Maam aaale kandupidikandarno... 🤣🤣
The height of your story is kissing the skull 😂👏👏👏
@sanika75963 жыл бұрын
Aaa aalinte mukham doctor kandirunno? Doctor ne sammathichu. njn engan aanenkil aa roomilekke poovula 😂😂😂
@Whatiseeyousee3 жыл бұрын
Comedy thanne 😀😂
@munnimuth57423 жыл бұрын
😂😂😂😂😂👍👍
@sumitm16383 жыл бұрын
😄😄😆😆😆
@prajeeshkv57393 жыл бұрын
Ethu munpu paranja story anu
@rtrt22943 жыл бұрын
ഹായ് mam 🙏🙏🌹 മാഡത്തിൻ്റെ സങ്കടം ഒക്കെ മാറിയോ😍😍 ഒരാൾ ഒരു തെറ്റ് ചെയ്തു എന്ന് വച്ച് ഞ്ഞങ്ങളോട് ദേഷ്യപ്പെടുന്നത് എന്തിനാ 😄😄 live ൽ വരില്ല എന്ന കടുത്ത തീരുമാനം എടുക്കല്ലെ pleees🙏🙏
@drsitamindbodycare3 жыл бұрын
after exams i will come..after august 26. samayam illatha neratthu , vere oru padu athyavashya karyangal pending il ullappol live cheyyumbol aanu irritation and sankadam varunnathu..nyanum oru human being alle? so, exam kazhiyatte ketto.. athu vare kurachu pazhaya videos, kuracchu puthiya cheriya unlisted live pinne public aakuka enna reethiyil cheyyaam... time kittunnathanusarichu. Hope all will understand.