'എടോ ​ഗോവിന്ദൻ മാഷേ... പരാതിയൊക്കെ കൊട്ടയിലിട്ടേക്ക് കേട്ടോ...' | Out Of Focus | Viral Cut

  Рет қаралды 2,906

MediaoneTV Live

MediaoneTV Live

Күн бұрын

'അൻവർ ​ഗോവിന്ദൻ മാസ്റ്റർക്ക് പരാതി കൊടുത്തിരുന്നു. എന്നാൽ ആ ഏർപ്പാടൊന്നും വേണ്ട കേട്ടോ എന്ന സന്ദേശമാണ് പാർട്ടിക്കും ​ഗോവിന്ദൻ മാഷിനും മുഖ്യമന്ത്രി നൽകുന്നത്.'
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 19
@PhpneHi
@PhpneHi 2 сағат бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏🙏👍👍🙏👍👍👍👍👍👍👍🙏🙏🙏🙏🙏
@naushan1066
@naushan1066 2 сағат бұрын
തനിക്കു ശേഷം ത്രിപുര
@Manavan-s4y
@Manavan-s4y Сағат бұрын
ഇയാളെ എന്തിനാണ് ഇത്രയും കെട്ടുറുപ്പുള്ള ഒരു പാർട്ടി പേടിക്കുന്നത്? പാർട്ടിയല്ലേ വലുത് ? ഇയാൾ ഉണ്ടാക്കിയതല്ലല്ലോ ഈ പാർട്ടി? ഇയാളെ ഉണ്ടാക്കിയത് ഈ പാർട്ടിയല്ലേ?
@PhpneHi
@PhpneHi 2 сағат бұрын
ദാവൂദ് സത്യം പറഞ്ഞു 🙏🙏👍👍👍👍👍👍👍👍👍🙏🙏🙏
@Rajesh-yl2by
@Rajesh-yl2by 20 минут бұрын
പിണറായി, ശശിയെ യും ചുമന്ന് പോകട്ടെ. അയാൾക്ക് ശശി മതി. ഇടത്പക്ഷ സ്നേഹികൾ ഇവരെ ചവിട്ടി പുറത്ത് ആക്കുക.
@ismaeel8042
@ismaeel8042 27 минут бұрын
ഗോവിന്ദനും പിണറായിയും ഇനി വീട്ടിൽ ഇരിക്കുന്നതാണ് പാർട്ടിക്ക് നല്ലത്
@shereefmmamees1405
@shereefmmamees1405 Сағат бұрын
ദാവൂദ്സാഹിബിനു കലിപ്പ് തീരിണില്ലല്ലോ...
@human7178
@human7178 2 сағат бұрын
His ball ഇല്ലാ
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 2 сағат бұрын
ഇതിലും ഭേതം നിങ്ങൾ മാപ്രകളെ നിങ്ങളുടെ പണി കൊള്ളാം തമ്മിൽ അടിപ്പിച്ചു രക്തം കുടിക്കുക ഇതിലും ഭേതം വാർക്ക പണിയാണ് ഇനിയും എത്ര നാൾ കരഞ്ഞു നടക്കു
@abdulrasak6909
@abdulrasak6909 2 сағат бұрын
ഇത് അൻവറി നോട് പറ ദിനേശാ. ചെത്ത് എന്നും ചെത്ത് തന്നെ
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 2 сағат бұрын
@@abdulrasak6909 അതു ചെത്തും നിങ്ങ തള്ളി മറിച്ചു കരഞ്ഞു നടക്കാം 2019 ലും തള്ളി ദത്തൻ സാർ പറഞ്ഞ പണിയാണ് നിങ്ങൾക്ക് പറ്റിയതു
@agneyam.s8350
@agneyam.s8350 2 сағат бұрын
😂 പേജർ😂
@joshwajacob1823
@joshwajacob1823 2 сағат бұрын
ദാവൂദിന്റെ ശബ്ദത്തിലെ ആ കരച്ചിൽ അങ്ങട് മാറണില്യാല്ലോ... പേജ്ർ തൊണ്ടയിൽ കുടുങ്ങിയോ😂😂😂
@abdulrasak6909
@abdulrasak6909 2 сағат бұрын
സങ്കി കൃ സങ്കികൾക്ക് ഇപ്പോൾ പേജർ വലുത് .
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 570 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 59 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 51 МЛН
ആരാണ് ശശി? | Special Edition | PV Anvar MLA | SA Ajims
56:51
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 570 М.