വീണ മോൾ അകത്താകാതിരിക്കണമെങ്കിൽ ഇങ്ങിനെയൊക്കെ വേണ്ടിവരും
@mulavur1334Ай бұрын
ഇത് മുഖ്യനും ADGP യും P ശശിയു സുജ്ത് ദാസും ആയിട്ടുള്ള കൂട്ടു കച്ചവടം ആണ്
@smartcreat1Ай бұрын
ദാവൂദ് പറഞ്ഞത് പോലെ ശശിക്കെതിരേ അന്വേഷണം വരുമെന്നറിഞ്ഞ്കൊണ്ട് അതിനെ തടയിടാനുള്ള ശ്രമമാണ് മുഖ്യൻ ഇന്ന് നടത്തിയത്. അതിനായിരുന്നു പെട്ടെന്നുള്ള വാർത്താ സമ്മേളനം
@shamima2946Ай бұрын
*PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*
@drvkrishnadasvattamanna3036Ай бұрын
പണ്ട് സ : നായനാരുടെ Political Secretary ആയിരിക്കെ മാതൃകാ പ്രവർത്തനം നടത്തി നടത്തി തരം താഴ്ത്തി ബ്രാഞ്ചിലേക്കും , പ്രാഥമിക അംഗത്വത്തിൽ നിന്നും Suspend ചെയ്തതും പിന്നീട് ഒന്നാം സർക്കാർ വന്നപ്പോൾ ആഭ്യന്തരവകുപ്പ് Clean ചീട്ട് കൊടുത്ത് വീണ്ടും മാതൃകാപരമായി പ്രവർത്തിക്കാൻ അവസരം കൊടുത്തു 😂😂
@saraladevi1655Ай бұрын
പാർട്ടി ചിഹ്നത്തിൽ മത്സരിച്ച അൻവർ congress base ആണെന്ന് പറയുന്ന പിണറായി ക്ക് നാണമില്ലേ Partychinnam കൊടുക്കുമ്പോഴും പ്രചരണത്തിന് പോകുമ്പോഴും അയാൾക്ക് അറിയില്ലെ അൻവർ congress ആയിരുന്നു എന്ന്
@aikikkaklusman4870Ай бұрын
സത്യം വിളിച്ചു പറയുന്ന ഓട്ടോ ഓഫ് ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ
@PhpneHiАй бұрын
അജിമ്സ് സത്യം പറഞ്ഞു 🙏🙏🙏🙏🙏🙏👍🙏🙏🙏👍👍🙏🙏👍
@kabeerkadavilАй бұрын
മാങ്ങ കട്ടാൽ മാത്രമേ പോലീസ് പണി പോകൂ
@muhammedmmuhammeddАй бұрын
Thaamara vijayan
@shamima2946Ай бұрын
*മുഖ്യതന്ത്രി ഉരുളലോടുരുളൽ 😅😅.*
@mdpal7166Ай бұрын
അടിച്ചു മാറ്റുന്ന സ്വർണത്തിന്റെ ഓഹരി അജിത് കൃത്യമായി ക്ലിഫ് ഹൗസിലും എത്തിക്കുന്നു. മൂന്നാലു കൊല്ലം കൊണ്ട് വീണയൊക്കെ അങ്ങു ചീർത്തു മുഴുത്തു മിനുസം വന്ന് ഒരു സിൽമാ നടി പോലെയായത് വെറുതെയല്ല. പുറമെ ഒന്നേമുക്കാൽ കോടി മാസപ്പടി വാങ്ങിയതും. ശശിയെയും അജിത്തിനെയും അന്വേഷണം വരും മുമ്പേ മുടക്കിയില്ലെങ്കിൽ അവർ വിളിച്ചു പറയും മോള് പൊങ്ങും. പിറകെ അച്ഛനും.😮😮😮
@rotatingequipment2964Ай бұрын
സഹിക്കണില്ലല്ലോ 😂😂😂
@fazaludheenАй бұрын
Logically connected
@drvkrishnadasvattamanna3036Ай бұрын
തസ്തികയിൽ നിന്നും മാറ്റി നിർത്തില്ല എന്നതിന് അർത്ഥം CM ൻ്റെ തല ശശിയുടെയും അജിത്ത് കുമാറിൻ്റെയും കക്ഷത്തിലാണ് എന്നു വ്യക്തം😂😂
@Mohamed-iy4zdАй бұрын
❤❤❤
@ashif920Ай бұрын
7:54 sathyam💯
@AjKarakunnuАй бұрын
പിണുവിൻ്റെ മനോവീര്യമാണ് തകരുന്നത്
@meerankottakkaran2106Ай бұрын
അന്യഷണം എന്നത് രക്ഷപ്പെടാനുള്ള ഒരു മാർഗം 😂
@JaifinАй бұрын
അപ്പോള് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം തീർക്കാനുള്ള പ്ലാനുകളിൽ ഒന്നാണ് മലപ്പുറം. സര്ക്കാര് കണക്കുകളിൽ അതുണ്ട്. മലപ്പുറം മറ്റൊരു ലക്ഷദ്വീപ് ആവുകയാണോ... ബിജെപിയുടെ പ്ലാനുകൾ മനസ്സിലാക്കി വിശകലനം ചെയ്യാനേ നേതൃത്വത്തിൽ ഉള്ളവർക്ക് കഴിവുള്ളൂ. അത് മനസ്സിലാക്കി പ്രതിരോധ പ്രവർത്തനം നടത്താൻ ഇവർക്കൊന്നും കഴിവില്ലാതത് കൊണ്ട് ബിജെപി അവരുടെ ലക്ഷ്യം നേടിയെടുക്കുക തന്നെ ചെയ്യും.
@AjKarakunnuАй бұрын
പാർട്ടിക്ക് വേണ്ടി നാവു ചലിപ്പിക്കാൻ എല്ലാ ശവങ്ങളെയും പിടിച്ചെഴുന്നേൽപ്പിച്ചിട്ടുണ്ട്
@nightbotIsabotАй бұрын
ചെമ്പ് വിജയൻ എന്ന പേര് മറന്നോ നിങ്ങൾ? അയാൾ പണ്ടേ സ്വർണം പൊട്ടിക്കലും കക്കലും അടക്കം എല്ലാ പണിയും എത്തി നിൽക്കുന്നത് ജനസംഘം വിജയനിൽ തന്നെ 🤷
@abdulsathar7330Ай бұрын
CPM എന്ന പാർട്ടിക്ക് മുകളിൽ ആണ് പിണറായി 💪💪
@rashidrashi1907Ай бұрын
പിണറായി ഈ പാർട്ടിയുടെ ഐശ്വര്യം 😂😂😂😂😂
@Rocking9026Ай бұрын
പിണറായി നൈയികരിച്ചു മെഴുകുന്നു 🤣🤣
@meerankottakkaran2106Ай бұрын
പിണറായി സ്വർണ്ണ കള്ളക്കടത്തു നടത്തുന്നതിനാൽ ഉരുക്കുന്ന കാര്യമൊക്കെ നന്നായി അറിയാം. പിന്നെ അജിത് കുമാറല്ലേ കൂടെ 😂
@KRKKBHASKARАй бұрын
D company ഒരു കാര്യം ഓർത്തോൾ നന്ന്, കമ്യൂണിസ്റ്റ് എന്ന സമാജത്തിൻ്റെ മുടിയനായ പുത്രൻ ഒരിക്കൽ തറവാട്ടിൽ തിരിച്ച് വരും.
@ajithkumar8253Ай бұрын
എന്ന് ഭീകര സഹായ മത കാര്യ ചാനൽ 😂😂😂
@mdpal7166Ай бұрын
ദണ്ഡ് പിടിയൻ ലിംഗാനന്ദക്ക് എന്തിയേ😂😂😂
@suhailabdulla6879Ай бұрын
Call NIA😅😅
@MasMoos-pw1hyАй бұрын
ഞാനടക്കമുള്ളവർ പറഞ്ഞതാണ് ഇരട്ട ചങ്കൻ എന്ന്. എന്നാൽ വെറും പരട്ട ചങ്കനെന്ന് അയാൾ തന്നെ തെളിയിച്ചു. പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോടെ. ആ പാർട്ടി എങ്കിലും രക്ഷപെടട്ടെ