എംടി കാലം നവതി വന്ദനം PART-02 | Mammootty | Mohanlal | Shobhana

  Рет қаралды 63,042

Manorama Online

Manorama Online

Күн бұрын

Пікірлер: 29
@prajeeshtkvava2040
@prajeeshtkvava2040 9 ай бұрын
ഒരേയൊരു MT V🔥🔥🔥❤️❤️waiting... രണ്ടാമൂഴം 💥💥
@ramlabeevi3185
@ramlabeevi3185 2 ай бұрын
🤍🤍🤍 നല്ല ആരോഗ്യത്തോടെ ദീർഘകാലം ഈ നന്മ നിറഞ്ഞ ഭൂമിയിൽ ജീവിക്കാൻ അവസരം കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം.... 🤍🤍🤍
@devanarayanan1619
@devanarayanan1619 9 ай бұрын
എം, റ്റി - എന്നാൽ മലയാള താപസൻ , എന്നാവും , /❤❤❤❤അല്ല മഹാ തപസ്യ - എന്നാ /❤❤❤❤
@TK-825
@TK-825 9 ай бұрын
മലയാളിക്ക് എന്നും അഭിമാനം ❤️🔥
@ThambanSuresh-gn2ou
@ThambanSuresh-gn2ou 8 ай бұрын
മലയാള സാഹിത്യത്തിലെ പെരുംതച്ചൻ 🙏എം ടി.... 🙏
@afzalmollah8319
@afzalmollah8319 9 ай бұрын
അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഘയുസ്സ് നേരുന്നു
@leelababychen1548
@leelababychen1548 9 ай бұрын
ഗ്രേറ്റ്‌ 👌👌👌
@dasfernandez1089
@dasfernandez1089 4 ай бұрын
T. Padmanabhan, short story master doesnt he deserve he too a Célébration like this...!!!
@sasidharansasi5105
@sasidharansasi5105 8 ай бұрын
എന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന എം ടി സിനിമ ഒരു ചെറു പുഞ്ചിരി. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന കലാകാരൻ അവിസ്മരണീയമാക്കിയ കഥ പാത്രം.
@latheefpurayil51
@latheefpurayil51 9 ай бұрын
Mt ❤mamooka❤lalatan
@sureshbabupbabu5238
@sureshbabupbabu5238 9 ай бұрын
മലയാള സിനിമാ, പ്രവർത്തകർ എം.ടി ക്ക് വേണ്ടി നൽകേണ്ട അർച്ചന എന്നത്, "രണ്ടാമൂഴം " ചലചിത്രവത്കരിക്കുക എന്നത് ആണ്. മലയാള ചലച്ചിത്രചരിത്രത്തിൽ, വരാനിരിക്കുന്ന കാലം സിനിമയുടെ ഒരു നാഴികകല്ലായി കണക്കാക്കേണ്ട സിനിമകളിലൊന്നാവേണ്ടത് ആണത്. മമ്മൂട്ടിയും, ലാലുമടക്കം മലയാളത്തിലെ, സർവ്വ സിനിമാ പ്രവർത്തകരുമൊന്ന് ചേർന്ന് ഏറ്റടുക്കേണ്ട ഉദ്യമമാണത്. എല്ലാവരുമൊത്തു പിടിച്ചാൽ സാധിക്കാവുന്നതേയുള്ളൂ. സാമ്പത്തിക ലാഭത്തിനപ്പുറം സിനിമയുടെ, മഹാ ശൈലമാകേണ്ടത് ആണത്.
@adhithyaaardhra453
@adhithyaaardhra453 9 ай бұрын
M. T യുടെ വലിയൊരു ആരാധിക ❤
@latheefpurayil51
@latheefpurayil51 2 ай бұрын
Good 👍👍👍 gal .mt.mamooty
@preethahareesh1950
@preethahareesh1950 9 ай бұрын
❤❤🎉🎉
@geethanair591
@geethanair591 2 ай бұрын
💕💕💕💕💕💕💕💕💕
@tholoorshabu1383
@tholoorshabu1383 9 ай бұрын
ഒരു ചെറു ചെറുകഥാകൃത്തായ എനിക്കു MT സാറിനെ നേരിൽ കാണാൻ എവിടെ പോകണം? അഥവ ഭവന അഡ്രസ് ആരെങ്കിലും തരുമോ? അല്ലെങ്കിൽ മാർഗ്ഗം പറയുമോ? തോളൂർ ഷാബു
@balucb4097
@balucb4097 9 ай бұрын
ഇത്രക്കും മലയാളീകരിച്ചാൽ പിന്നെനെന്തേയ് ഭവന അഡ്രസ് എന്നാക്കിയെ?? ഭവന വിലാസംന്ന് ആക്കികൂടാരുന്നോ
@bindhukn1574
@bindhukn1574 9 ай бұрын
M T യുടെ നായിക സീമ എവിടെ
@ThomasVarghese-w1e
@ThomasVarghese-w1e 6 ай бұрын
Mayalokathilethicha mayatha swapnam
@essembeeputhayam9348
@essembeeputhayam9348 8 ай бұрын
Mt യുടെ മഞ്ഞു സിനിമ പ്രിന്റ് ഉണ്ടോ?
@gayatriworld3379
@gayatriworld3379 3 ай бұрын
Shobana looking beautiful as always! No one looks more prettier than Shobana in classical dance dress. Dance - അനുരാഗ വിലോചനനായി, അതിലേറെ മോഹിതനായി പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം! don't do don't do this ottamthullal style choreography anymore, Please, apekshayane. Pick one style and follow it. Don't mix and match and make it look unpleasant.
@sreenii5445
@sreenii5445 9 ай бұрын
Literary people should at least have the minimum sense to decline to be part of such events, how could anyone who is worth sit through hours with people showering praises and just sit and enjoy, it requires a peculiar mindset,
@karthiayanim2970
@karthiayanim2970 8 ай бұрын
ഒരുതരം സ്റ്റെപ്പുകൾ
@gmadhu712
@gmadhu712 9 ай бұрын
ഗ്രേറ്റ് ഗ്രേറ്റർ ദാൻ ദി ഗേററസ്റ്റ്
@sujithks7828
@sujithks7828 9 ай бұрын
17:45
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 61 МЛН
Samagamam with M .T Vasudevan Nair | EP:01  | Amrita TV Archives
38:24
Amrita TV Archives
Рет қаралды 23 М.
Mammootty - Part 2 | Nere Chowe | Manorama News
22:33
Manorama News
Рет қаралды 492 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН