ഞെട്ടിച്ച ക്ലൈമാക്സുകൾ 😲🔥 | Mamootty | Mohanlal | Movie Mania Malayalam

  Рет қаралды 115,456

Movie Mania Malayalam

Movie Mania Malayalam

Күн бұрын

Пікірлер: 453
@roby-v5o
@roby-v5o 11 ай бұрын
21ഗ്രാംസ് തിയ്യറ്റർ പോയി കണ്ട സിനിമ👌👌കഞ്ഞി പകരം ബിരിയാണി കിട്ടിയ സന്തോഷം സത്യം 👌👌ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല...
@ananddhanesan8496
@ananddhanesan8496 11 ай бұрын
Cbi k poya njan🥲
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍😍😍
@syamrajs963
@syamrajs963 11 ай бұрын
@@ananddhanesan8496 😂😂
@mrandmrsfilmytalks
@mrandmrsfilmytalks 11 ай бұрын
😊
@shyamsankar4146
@shyamsankar4146 11 ай бұрын
​@@ananddhanesan8496rand padathinum poya njn😏
@fawushoppie150
@fawushoppie150 11 ай бұрын
മുന്നറിയിപ്പ് ഇഷ്ടം❤❤.. മമ്മൂക്കയുടെ ക്ലൈമാക്സിലെ ചിരി 😢😢
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍😍
@megypsy_plus
@megypsy_plus 11 ай бұрын
കൊലച്ചിരി 😮
@vinayanmv3888
@vinayanmv3888 11 ай бұрын
Ee jathi sadanm
@Ajucr7
@Ajucr7 11 ай бұрын
Padam engne indd bro?
@niji698
@niji698 11 ай бұрын
Njan sherikum pedichu netti poyitte und 😮😮😮
@nourin723
@nourin723 11 ай бұрын
ബോഡിഗാർഡ് ക്ലൈമാക്സ്‌ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു 👍
@spyderman9615
@spyderman9615 11 ай бұрын
Mumabai police താൻ തന്നെ തന്നെയാണ് അന്വഷിക്കുന്നത് എന്ന് അറിയാത്ത നായകൻ 🔥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍😍
@NEO-9048
@NEO-9048 11 ай бұрын
Araatt last valetta agent x🎉
@_______rizwan
@_______rizwan 11 ай бұрын
*kundan* !!😂🙌
@ems5993
@ems5993 11 ай бұрын
ദൃശ്യം ഇരട്ട രണ്ടും ഞാൻ ഞെട്ടി മാമാ ഒന്നിനൊന്ന് മെച്ചം ഒരെണ്ണം മാസ്സ് ആയെങ്കിൽ മറ്റൊന്ന് നോവായി ഈരണ്ടിനെയും വെല്ലുന്ന ഒന്നും ഈ കൂട്ടത്തിൽ കണ്ടില്ല..എംഎം മറ്റുള്ളവയും കിടു ആണ് കേട്ടോ.. 😊😊😊😊
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍😍😍
@ahamedbaliqu9118
@ahamedbaliqu9118 11 ай бұрын
ഇരട്ടയുടെ climax ശെരിക്കും ബ്രോ പറഞ്ഞപോലെ കിളി പറത്തി 😇😇😇
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍
@AlbertJoeFrancis
@AlbertJoeFrancis 11 ай бұрын
Watch old boy.. u ll thank me later
@antonycleetus
@antonycleetus 11 ай бұрын
ഇരട്ട climax കണ്ട് ശരിക്കും ഞെട്ടി. ഇത് കണ്ടതിനു ശേഷം ആ ദിവസം ആകെ വല്ലാതായി പോയി.
@hari-7
@hari-7 8 ай бұрын
​@@antonycleetus Disturbing climax anu
@Vadakkan607
@Vadakkan607 11 ай бұрын
Aparichithan climax.....🥶👍🏻
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@Bangalore_Malayali
@Bangalore_Malayali 11 ай бұрын
7th Day യിലെ പോലെത്തന്നെ ഒരു ക്ലൈമാക്സ് ആയിരുന്നു “ലോഹം” സിനിമയിലെയും
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@Createmaniac7
@Createmaniac7 11 ай бұрын
21 grams.... One of the best and most underrated movie and climax 🔥🔥🔥🔥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍
@jerinphilipose614
@jerinphilipose614 11 ай бұрын
You missed Utharam and Kariyilakattupole. Both climax twists are emotional too. Ee kannikoodi climax twist was also emotional
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@jayanism6865
@jayanism6865 11 ай бұрын
ദൃശ്യം 1 ക്‌ളൈമാക്സ് 🔥അവസാന ഭാഗം കണ്ട് കിളി പോകാത്ത ഒരാളും ഇല്ല 😂 ദൃശ്യം 2 അത് വരെ slow ആയി പോയ.. സിനിമയിലേ last ഒറ്റ കോർട്ട് സീൻ കൊണ്ട് സിനിമ പോയ പോക്ക് പ്രേതെകിച്ചു ലാസ്റ്റ് bgm
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@nijomonsajisaji8417
@nijomonsajisaji8417 10 ай бұрын
ദൃശ്യം 2 ഞാൻ കണ്ട film സിൽ ഏറ്റവും മികച്ച climax.
@tijup8137
@tijup8137 11 ай бұрын
'Manichitrathazu' also have a great climax twist. Should have include it as well 😊
@anaswarbaburaj6339
@anaswarbaburaj6339 11 ай бұрын
But the whole movie was great and engaging. Masterpiece
@JMW0702
@JMW0702 10 ай бұрын
Grandmaster... അടയാളം... ഉത്തരം...
@bgmsareawesome2443
@bgmsareawesome2443 11 ай бұрын
21 Grams An underrated gem🥶
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍👍
@shylasimon8215
@shylasimon8215 10 ай бұрын
'മുന്നറിയിപ്പ് ' ഞാൻ ഞെട്ടിപ്പോയ climax ആണ്.
@amr_media.
@amr_media. 11 ай бұрын
സേതുരാമയ്യർ സിബിഐ യിൽ ജഗദീഷ് വില്ലൻ ആകുന്നത് ഒരു വമ്പൻ twist ആയിരുന്നു...
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@nijomonsajisaji8417
@nijomonsajisaji8417 10 ай бұрын
നമ്മൾ ഒന്നും ഓർക്കുക പോലും ഇല്ല.ഈ video തുടങ്ങിയപ്പോൾ ആദ്യം ഓർമ്മ വന്നത് സേതുരമയ്യർ cbi
@MSDKOLATHUR-nz9wz
@MSDKOLATHUR-nz9wz 11 ай бұрын
എന്താ ചെയ്യുക നിങ്ങടെ video notification കണ്ടാൽ പിന്നെ ഒന്നും നോക്കാതെ ഇങ്ങു വരും 🥱💖ഇതുവരെ അങ്ങനെ ഈ ചാനലിൽ comment ittittilla😂🤌😂🥰
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
Thank you bro😍😍
@Midhun-1994
@Midhun-1994 11 ай бұрын
ഇരട്ട Climax:; അറിയാതെ കണ്ണ് നിറഞ്ഞു 😢
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😔
@AlbertJoeFrancis
@AlbertJoeFrancis 11 ай бұрын
Watch old boy...u ll thank me later
@krishnank7300
@krishnank7300 11 ай бұрын
ജോജുവിന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് മൂവി. ജോസഫ് 👏👍
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍😍😍
@muhammedfayis908
@muhammedfayis908 11 ай бұрын
പൊറിഞ്ചു മറിയം ജോസ്
@AmalViswanatan
@AmalViswanatan 4 ай бұрын
ഇരട്ട നായാട്ട്
@MSDKOLATHUR-nz9wz
@MSDKOLATHUR-nz9wz 11 ай бұрын
സേതുരമയ്യർ CBI Climax ജഗതിഷ് villain twist🤌🔥🔥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@punchaami6248
@punchaami6248 11 ай бұрын
ഡിക്റ്റീവ് ...🔥🔥🔥 വന്ദനം ... രാക്കിളിപ്പാട്ട് .... നന്ദനം ....
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@vigneshvignesh6995
@vigneshvignesh6995 8 ай бұрын
6:23 A movie and its climax that still haunts the audience to this very day. And that smile! 🥶
@LIFE-xl6ks
@LIFE-xl6ks 11 ай бұрын
7nth day 🔥mumbai Police 🔥Dictative🔥Tiger🔥memorice Drishyam🔥 climax🔥🔥
@rahulram8292
@rahulram8292 11 ай бұрын
Varathan സിനിമയിലെ ക്ലൈമാക്സ്‌ പൊളിയായിരുന്നു
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@fmpodcast3370
@fmpodcast3370 11 ай бұрын
Ilaveezha poonjira climax thee aan disterb aayittulla twist aan ith 🥵
@divyachandran7676
@divyachandran7676 11 ай бұрын
Always Ratchasan❤
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍
@shafijamohmd6670
@shafijamohmd6670 11 ай бұрын
മുംബൈ പോലീസിന്റെ തിരക്കഥ ഓർത്ത് ഒരുപാട് അത്ഭുതം തോന്നിയിരുന്നു കൊന്നത് താനാണ് എന്ന് പോലീസായ കൂട്ടുകാരനോട് പറയുന്നു ആ നിമിഷം ആക്‌സിഡന്റ് ആവുന്നു ഓർമ പോവുന്നു എന്നാൽ അത് കേട്ട കൂട്ടുകാരൻ എന്തിന് കൊന്നു എങ്ങനെ കൊന്നു എന്ന് അറിയാൻ ഓർമ പോയ അയാളെ തന്നെ കേസ് ഏല്പിക്കുന്നു പൂർണമായും മറ്റൊരാളായി മാറിയ നായകൻ അവസാനം ഓർമ വന്നു തിരിച്ചറിയുന്നു
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍👍
@s.geethanjali7903
@s.geethanjali7903 11 ай бұрын
Jana Gana Mana യുടെ climax എന്താ വിട്ടുപോയേ?? 🙄
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
Oh sorry😔 10 ennamanu nokkiye. Next part undel ulppedutham👍
@Luke__antony
@Luke__antony 11 ай бұрын
മുന്നറിയിപ്പ് 🔥ദൃശ്യം 🔥മുംബൈ പോലീസ് 🔥
@shajizzworld-od6zw
@shajizzworld-od6zw 10 ай бұрын
ക്ലൈമാക്സ്‌ മുഴുവൻ പറയേണ്ടായിരുന്നു, മുന്നറിയിപ്പ് ഞാൻ കണ്ടിട്ടില്ല ഇപ്പൊ ക്ലൈമാക്സ്‌ അറിഞ്ഞ സ്ഥിതിക്ക് കാണാനുള്ള താല്പര്യമില്ലാതായി
@the_king-_
@the_king-_ 11 ай бұрын
Winter most underrated movie
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@szobo_08
@szobo_08 9 ай бұрын
Ma oori polimera ennoru telugu movie und twistukalude oru pooram thanne und orukalum ennan patatha athreyumathikam twistykal .ijjathi storyum twistumulla one of the most underrated movie of alltime ennoke parayam 2 movies aan athinte erangeetullath padam theernitilla ini 3rd movie eranganumd waiting aan... Sathyam paranja athinte second part kanditt kili poyi ijjathi twistukaloke oru indian cinemayil.bro it is criminally underrated movie👌 must watch🔥 But sadly malayalam dub kitanillenn thonunnu😢
@Shamskazmi786
@Shamskazmi786 11 ай бұрын
അനാർക്കലി climax 🔥🔥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@369GOAT
@369GOAT 11 ай бұрын
Munnariyippu 😮😮😮uff super
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍
@NoOne-no9te
@NoOne-no9te 11 ай бұрын
1. ബോഡി ഗാർഡ് 2. ലൗവ് 3. മുന്നറിയിപ്പ് 4. 7th ഡേ 5. ജോസഫ് 6. അപരൻ (Don) 7. 21 gms 8. ഇരട്ട (Vengeance Trilogy, Old boy ) 9. ദൃശ്യം 10. മുംബൈ പോലീസ്
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@SAMAD2804
@SAMAD2804 11 ай бұрын
Bro love enna movie evdeyum kaanan illallo🥲tg il polum kittanilla
@shyamsankar4146
@shyamsankar4146 11 ай бұрын
​@@SAMAD2804njan kandirunu
@the_king-_
@the_king-_ 11 ай бұрын
​@@SAMAD2804net flix il und, telegram lum und, love 2020 enn nokk
@sreejithkumar2209
@sreejithkumar2209 11 ай бұрын
Tiger climax
@fernoboy
@fernoboy 11 ай бұрын
The Tiger Musafir 🔥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@babyjohnbabyjohn452
@babyjohnbabyjohn452 10 ай бұрын
ഡിക്ടറ്റീവ്
@MovieManiaMalayalam
@MovieManiaMalayalam 10 ай бұрын
👍
@devakrishna4597
@devakrishna4597 11 ай бұрын
aparichithan❤️✨
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@sagarn1989
@sagarn1989 11 ай бұрын
Movie mania🛐🔥💯👌🏻👌🏻
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍
@dreamshore9
@dreamshore9 11 ай бұрын
മലയാളത്തിലെ കിളി പറത്തിയ ആദ്യ ചിത്രം ഉത്തരം സിനിമ ആണ്, ഇരട്ട, തങ്കം എല്ലാം ഈ സിനിമയുടെ concept flow ആണ് ഫോളോ ചെയ്തത്....
@Sudhis-k9c
@Sudhis-k9c 11 ай бұрын
മലയാളത്തിലോ 😅
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍👍
@vincyvincent4019
@vincyvincent4019 11 ай бұрын
@@Sudhis-k9c pazhaya film utharam. Puthiya utharam alla
@nithya9644
@nithya9644 11 ай бұрын
Exactly. ഉത്തരം ഞാൻ എപ്പോൾ tv യിൽ വന്നാലും കാണും
@roby-v5o
@roby-v5o 11 ай бұрын
7th ഡേ 👌👌👌എന്റെമോ ഒരു രക്ഷയും ഇല്ല 🎉🎉
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍
@haripriyach6744
@haripriyach6744 11 ай бұрын
Ithinte 2nd part vennam bro ❤please
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
Sure
@amalthala5438
@amalthala5438 11 ай бұрын
Mammoottyude - The Truth 🔥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@GAAmal
@GAAmal 6 ай бұрын
Ellam gambheeram. But the top notches are Mumbai Police, Dhrishyam and Munnariyippu. Never ever expected such great plot twists.
@Meenutty_M
@Meenutty_M 11 ай бұрын
ലൂക്ക,❤️ അപചിതൻ❤️
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@dreamshore9
@dreamshore9 11 ай бұрын
അപരൻ, iratta രണ്ടിന്റെയും climax ending plot identity crisis ആണ്, സ്വാതന്ത്ര്യം ഇല്ലാത്തതിനേക്കാൾ ഭീകരം ആണ് അത്
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@gamerjr4457
@gamerjr4457 11 ай бұрын
Varathan 🔥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@AHDLegend
@AHDLegend 11 ай бұрын
Super video bro nalla Collotion
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
Thank you
@amaljr3666
@amaljr3666 7 ай бұрын
വരത്തൻ climax was🔥🤌🏻
@abbaspeechani3369
@abbaspeechani3369 11 ай бұрын
ജിത്തു ജോസഫ് ചിത്രങ്ങളുടെ വിജയം തന്നെ ക്ലൈമാക്സ്‌ ആണ്
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@LIJOJOHNSON03
@LIJOJOHNSON03 11 ай бұрын
7th day ഒരു രക്ഷയും ഇല്ല
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍
@nithuschannel596
@nithuschannel596 11 ай бұрын
അഞ്ചാം പാതിരാ ❤
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@benzy9061
@benzy9061 11 ай бұрын
അപരൻ 😮
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍
@manudinakaran723
@manudinakaran723 11 ай бұрын
Arikil oraal.... Climax twist adipoli aann
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@smj_yt_
@smj_yt_ 11 ай бұрын
Climax il nayakan allel nayika marichu pokunna movies enna content il oru video cheyumo?
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍👍
@mrsearcher7198
@mrsearcher7198 11 ай бұрын
Athiran climax🔥🔥
@Mr_dinka
@Mr_dinka 11 ай бұрын
anjam paathira🔥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@abshanaab3106
@abshanaab3106 11 ай бұрын
Memories ithil peduthayirunnu
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@razimadappally1152
@razimadappally1152 11 ай бұрын
മലയാളത്തിലെ ഏറ്റവും മികച്ച ക്ലൈമാക്സ്‌ ടിസ്റ്റ് ഒരു പക്ഷെ മുംബൈ പോലിസ് ആവും
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍😍😍
@Vishnu2255-x4f
@Vishnu2255-x4f 11 ай бұрын
ദൃശ്യം ഒരേ പൊളി❤❤❤❤❤
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍
@Nasthangaluderajakumaran242
@Nasthangaluderajakumaran242 11 ай бұрын
എല്ലാം പടം ❤️🔥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@sarathprasad819
@sarathprasad819 11 ай бұрын
അപരൻ 2 വേണം പൊളിക്കും. Jayaram താല്പര്യം ഉണ്ടാവണം
@AmalViswanatan
@AmalViswanatan 11 ай бұрын
അതിന്റെ സംവിധായകൻ മരിച്ചുപോയി ഇനി അത് നോക്കണ്ട
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@karthik.s.prabhu2353
@karthik.s.prabhu2353 11 ай бұрын
Banking hours Malayalam movie twist super aan
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍👍
@dpkgr8
@dpkgr8 11 ай бұрын
Ettavum kili parathiyathum innum haunting aayi thonniythum Utharam climax aanu .
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍👍
@samyukthrocks4699
@samyukthrocks4699 11 ай бұрын
എബ്രഹാമിന്റെ സന്തതികൾ സിനിമയുടെ ക്ലൈമാക്സ് ഒരു രക്ഷയുമില്ല പുതിയ നിയമം സിനിമയുടെ ക്ലൈമാക്സ് ഒരു രക്ഷയുമില്ല ഗ്രേറ്റ് ഫാദർ മൂവിയുടെയും ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല അഞ്ചാം പാതിര വേറെ ലെവൽ ക്ലൈമാക്സ് 🔥🔥🔥🔥🔥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@error1069
@error1069 11 ай бұрын
Drishyam Ramaleela 💖
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@shafijamohmd6670
@shafijamohmd6670 11 ай бұрын
ഇതിലെ മുംബൈ പോലീസ്, ഇരട്ട,21ഗ്രാംസ് ഇതാണ് എനിക്ക് ഇഷ്ടപെട്ടത് ഇരട്ട വല്ലാത്തൊരു വേദന ആണ് തന്നത് കാരണം ഒരിക്കലും സ്വന്തം മക്കളോട് താനാണ് അച്ചൻ എന്ന് ഒരു അച്ഛന് വെളിപ്പെടുത്താൻ പറ്റില്ല അയാളുടെ ഫോട്ടോ പോലും മകളെ കാണിക്കാൻ പറ്റില്ല ആ കുട്ടിക്ക് അച്ഛനെ അങ്ങനെ കാണാനും പറ്റില്ല കാരണം തന്നെ നശിപ്പിച്ച ആളുടെ മുഖമാണ് അച്ഛന് വല്ലാത്തൊരു ഫീൽ ആയിരുന്നു അത്
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍👍
@sandeeps8345
@sandeeps8345 11 ай бұрын
2harihar nagar ashokan villain In ghost house in nedumudi Venu villain athilum twist nedunudi venu villain aanennullathu mukeshinum friendsinum ariyamamayirunnu ennathu.
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍😍
@ithanath3586
@ithanath3586 11 ай бұрын
Masterpiece il unnimukhundan villan aayi varunne orikkalum pratheekshikkatha twist
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍👍
@dreamshore9
@dreamshore9 11 ай бұрын
ലിസ്റ്റിൽ ഇല്ലാത്ത നെട്ടിച്ച അപാര climax ട്വിസ്റ്റ്‌ പടങ്ങൾ... ഇറങ്ങിയ കാല ഘട്ടം നോക്കി പരിഗണിക്കണം.... 1. ഉത്തരം 2. ആയിരം കണ്ണുകൾ 3. ചരിത്രം 4. ഈ തണുത്ത വെളുപ്പാൻ കാലത്ത് 5. ഈ കണ്ണി കൂടി 6. Detective 7. ആയുർ രേഖ 8. Cbi 1 9. യവനിക, കരിയില കാറ്റു പോലെ 10. മൂന്നാമതൊരാൾ 11. മയിൽ പ്പീലി ക്കാവ് 12. Carbon 13. കാണാതായ പെൺകുട്ടി 14. ലേഖയുടെ മരണം ഒരു flash black 15. പോസിറ്റീവ്
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@dakshina2486
@dakshina2486 11 ай бұрын
Banking hours
@abhijithmk698
@abhijithmk698 11 ай бұрын
ക്ളൈമാക്സ് ഓഫ് മയില്പീലിക്കാവ് was വേറെ ലെവൽ
@Midhun-1994
@Midhun-1994 11 ай бұрын
ഉത്തരം 👌👌
@bavoosentertainmentview908
@bavoosentertainmentview908 11 ай бұрын
Classmates
@Bangalore_Malayali
@Bangalore_Malayali 11 ай бұрын
“ഇരട്ട” പോലെത്തന്നെ കൊലപാതകം ആണെന്ന് വിചാരിച്ച് ആത്മഹത്യ ആണെന്ന് കാണിക്കുന്ന വേറൊരു സിനിമ ആയിരുന്നു “തങ്കം”
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
Mm👍👍👍
@saheed2584
@saheed2584 11 ай бұрын
ഇതിന്റെയൊക്കെ അപ്പാപ്പനായി മമ്മൂട്ടിയുടെ ഉത്തരം എന്ന പടം varum
@suramyams9000
@suramyams9000 11 ай бұрын
ഉത്തരം ❤❤❤
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@asnmediaworks3752
@asnmediaworks3752 11 ай бұрын
detective. 2007ലെ സുരേഷ് ഗോപിയുടെ movie 🔥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@mr.stranger801
@mr.stranger801 11 ай бұрын
Mumbai police was not even predictable a bit 🥲
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@muhammedriyas8326
@muhammedriyas8326 11 ай бұрын
Bro leo decoding ennaan katta waiting 🦁🔥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
Official OTT varanam
@vijaylalettan2255
@vijaylalettan2255 11 ай бұрын
Drishyam ❤️
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@vincyvincent4019
@vincyvincent4019 11 ай бұрын
ലവ് എന്ന ഫിലിം പോലെ തന്നെയാണ് മൂന്നാമതൊരാൾ എന്ന ജയറാം ജോതിർമയി സംവൃത സുനിൽ ചിത്രം
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@nithinmk2821
@nithinmk2821 11 ай бұрын
അഞ്ചാംപാതിര 😵
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍👍👍
@ytguys7146
@ytguys7146 11 ай бұрын
Love movie scene padam😍🔥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍😍
@ivinsoji2560
@ivinsoji2560 11 ай бұрын
Memories kude add akarunu
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
Memories Angane Njetti ennu parayan pattillallo bro. Padam kidu anu, investigationum Kollam. Pakshe Mumbai police, polokke twist illa
@Thasleema___.
@Thasleema___. 11 ай бұрын
Iratta💥🔥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍😍
@firetail006
@firetail006 6 ай бұрын
സീനിയേഴ്സിലെ കുഞ്ചാക്കോ ബോബൻ്റേത് തീർത്തും അപ്രതീക്ഷിത പ്രകടനം ആയിരുന്നു
@alphs77
@alphs77 11 ай бұрын
ഇലവീഴാപൂഞ്ചിറ 🔥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@abeypius4820
@abeypius4820 10 ай бұрын
Mumbai police Munnariyippu❤❤
@Nasthangaluderajakumaran242
@Nasthangaluderajakumaran242 11 ай бұрын
മുന്നറിപ്പ് 😈
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍
@pradeepanc442
@pradeepanc442 11 ай бұрын
Mumbai police 🎉
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@munavirswalih1553
@munavirswalih1553 11 ай бұрын
കോഹിനൂർ മൂവി. ക്ലൈമാക്സിൽ കിളിയും കൂടും ഒരുമിച്ച് പറക്കും. ട്വിസ്റ്റുകളുടെ അയ്യരു കളിയാണ്
@sidharthcmenon7418
@sidharthcmenon7418 11 ай бұрын
Yes.Scene climax.Indrajith and gang pattika pettu enn thirichariyana scene 😅
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
🤣🤣👍
@moviescomedyshorts9096
@moviescomedyshorts9096 11 ай бұрын
Adiran cinimayil Fahad fasil sayi pallaviyude muracherukkan ann ennum oru manasika rokhi ann ennum kanikkunnath oru nalla twist ayirunnu
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍👍
@nivedsajeev2014
@nivedsajeev2014 11 ай бұрын
Fight club nte climax 🗿
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@vishnubiju3027
@vishnubiju3027 11 ай бұрын
drishyam 2 കോടതി സീന്‍ ufff😱😱
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@shyamsankar4146
@shyamsankar4146 11 ай бұрын
8:54 അതിനേക്കാൾ ഞെട്ടൽ അത് കഴിഞ്ഞുള്ള മറ്റേ ജോജോ വിന്റെ ജീവിതം എങ്ങിനെ ആണ് എന്ന് ആലോചിച്ചിട്ടാണ്
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@Chilluzz
@Chilluzz 11 ай бұрын
He hanged himself.
@reshmap4455
@reshmap4455 10 ай бұрын
Sapthamashree thaskaraha,ramaleela, abrahaminte santhasikal, tiger, kohinoor, ancham pathira,winter, kanthara, ayal kadha ezhuthukayanu court scene, three kings,kurukkan,simon daniel the 7th day, Christian brothers
@GAMINGCUTSYTB
@GAMINGCUTSYTB 11 ай бұрын
കൂമൻ ആസിഫ് അലിയുടെ അവസാനം കണ്ടപ്പോ സിനിമയുടെ കഥ തന്നെ മാറിപ്പോയി 💥
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
@Muhammedsinanpv
@Muhammedsinanpv 11 ай бұрын
First🙌🏻
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍
@steveharrington2492
@steveharrington2492 11 ай бұрын
Mumbai Police💎
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍
@Bpositive885
@Bpositive885 11 ай бұрын
Drishyam ....😮😮😮
@Bpositive885
@Bpositive885 11 ай бұрын
Aparanile chiri oru mystic and creepy smile aan
@സ്പോർട്സ്എന്റർടൈൻമെന്റ്
@സ്പോർട്സ്എന്റർടൈൻമെന്റ് 7 ай бұрын
ഡേവിഡ് എബ്രഹാം എന്ന പോലീസികാരൻ നിന്നും ക്രിസ്റ്റീഫർ മൊറിയാർട്ടിലേക്ക് ഉള്ള മാറ്റം 🔥
@muhzinabdulrahim4373
@muhzinabdulrahim4373 11 ай бұрын
Bro memories pinne detective oke climax njettiyath anu Athe pole inim und the truth pinne crime file oke
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
Yes. Pakshe athil ellam ee mumbai police, polulla valiya twist illallo bro.
@shaijushaiju8196
@shaijushaiju8196 11 ай бұрын
കാണാതായ പെൺകുട്ടി ഓൾഡ് മൂവി ക്ലൈമാക്സ്‌ വില്ലൻ മമ്മുക്ക
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
😍
@Akkumol00
@Akkumol00 11 ай бұрын
Nadiya kollapetta rathri
@MovieManiaMalayalam
@MovieManiaMalayalam 11 ай бұрын
👍
World‘s Strongest Man VS Apple
01:00
Browney
Рет қаралды 69 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Mutton roast | EP85 | filmyshek roast
11:10
Filmyshek
Рет қаралды 330 М.