Join My Whatsapp Channel For Updates: whatsapp.com/channel/0029VaAFf3O7NoaA4JF8zK2I
@FAKExBERLINАй бұрын
ബ്രോ oziler എന്ന സിനിമയിൽ മമ്മൂട്ടി യുടെ ചെറുപ്പം കാലം കാണിക്കുന്നത് അടിപൊളി കാസ്റ്റിംഗ് ആയിരിന്നു
@BTECHYOFFICIAL Жыл бұрын
കരീം ഇക്ക ഉസ്താത് ഹോട്ടൽ 🔥🔥
@MovieManiaMalayalam Жыл бұрын
😍
@theerthasajeev Жыл бұрын
അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിൽ ശാന്തി കൃഷ്ണയുടെ young version Adipoli ayirunnu. 🥰❤️
@MovieManiaMalayalam Жыл бұрын
👍👍
@SUVARNAMUKESH Жыл бұрын
അത് correct shanti krishna de cheruppam poleyundu
@SUVARNAMUKESH Жыл бұрын
Athu വിട്ടു പോയി
@vijayammavijayan356 Жыл бұрын
Athu ente frnd aanu reshma ramesh pathanamthitta konnikaarii😊😊
@theerthasajeev Жыл бұрын
@@vijayammavijayan356 vere ethelum movie lundo aa kuttyy
@siddharthan8022 Жыл бұрын
Koode -- Prithvirajs childhood character was a perfect match
@MovieManiaMalayalam Жыл бұрын
👍
@premdas1129 Жыл бұрын
👌🏾👌🏾
@jayankk6056Ай бұрын
No lookwise matching illa
@abhinavkrishna4026 Жыл бұрын
കമ്മട്ടിപ്പാടത്തിൽ ബാലൻ ചേട്ടൻ്റെ കൗമാരവും perfect casting ആയിരുന്നു. 🤩🤩
@MovieManiaMalayalam Жыл бұрын
👍👍
@computerembroiderydesigner1877 Жыл бұрын
ദുൽക്കറിന്റെ പെങ്ങൾ ആയി ചെറുതും വലുതും നല്ല സാമ്യം ആണ്
@shijunk9385 Жыл бұрын
tnx. എന്റ ചേച്ചിയുടെ മകൻ ആണ് .ആനന്ദ്
@ethreeworld6305 Жыл бұрын
കമ്മട്ടി പാടം നായികയുടെ ചെറുപ്പകാലം എന്റെ അയൽവാസി കുട്ടി Super match ആയിരുന്നു
@naveenchandran956 Жыл бұрын
കൂടെ എന്ന ചിത്രത്തിൽ പൃഥി രാജിന്റെ കുട്ടിക്കാലം Correct പൃഥി look ആയിരുന്നു
@MovieManiaMalayalam Жыл бұрын
👍👍
@jayankk6056Ай бұрын
Unda 😂😂
@naveenchandran956Ай бұрын
@@jayankk6056 ഉണ്ടയിൽ മമ്മൂട്ടി
@vishnuv2734 Жыл бұрын
Jr Darshana ആയിട്ട് അഭിനയിച്ച കുട്ടി എന്റെ സുഹൃത്തിന്റെ പെങ്ങളുടെ മകൾ ആണ്! കോഴിക്കോട് സ്വദേശി ആണ്!
@MovieManiaMalayalam Жыл бұрын
😍😍
@HRISHIANDHARIVLOGS Жыл бұрын
In my school
@thanthayullavan Жыл бұрын
@@ajaskollam910💩
@pro_stick985 Жыл бұрын
So what
@chithrabhanu Жыл бұрын
Entem friendinte friend anu
@punchaami6248 Жыл бұрын
ഫ്രണ്ട്സ് എന്ന സിനിമയിൽ മുകഷ്, ജയറാം , ശ്രീനി :::: അതിൽ ശീനിയേട്ടന്റെ ബാല്യം അവതരിപ്പിച്ച കുട്ടി ....👍👍👍
@MovieManiaMalayalam Жыл бұрын
😍
@aryas236 Жыл бұрын
Pallasherry sir nte anantharavanu enn thoonnunnu. ..valarnnathinu sheasham pala cinemakalilum und
@sarvavyapi9439 Жыл бұрын
ജയറാം ബാല്യം super
@sofiyasofiya9366 Жыл бұрын
@@aryas236 ഏത് ഫിലിം
@aryas236 Жыл бұрын
@@sofiyasofiya9366Peru arinjooda
@saiKabhi7249 Жыл бұрын
Manju warrier's younger version in Rani padmini Edavela babu as innocent's younger version in Chronic Bachelor Navajit Narayan as Changampuzha Krishna Pillai in Aami Mohanlal's and Urvashi's younger versions in Spadikam Deepak Parambol as Renji Panikker's younger version in Ore mukham Anu Sithara as Lakshmi Gopalaswamy's younger version in Oru Indian Pranayakatha
@MovieManiaMalayalam Жыл бұрын
👍
@RekhaRekha-vm4fg Жыл бұрын
@@MovieManiaMalayalamthrisivaperoor kliptham enna movie il Babu raj nte younger version cheytha aalde name ntha pulliye vere movie il onnum kanditt illalo
@ahamedbaliqu9118 Жыл бұрын
മറ്റാരെങ്കിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല എന്നാലും ഞാൻ പറഞ്ഞോട്ടെ. ഡെയിലി വീഡിയോ ഇടാൻ കാണിക്കുന്ന ബ്രോയുടെ എഫർട്ട് ന് ഒരു സല്യൂട്ട്
@MovieManiaMalayalam Жыл бұрын
Thank you😍😍😍
@edwinkt6316 Жыл бұрын
തൃശ്ശിവപേരൂർ ക്ലിപ്തം സിനിമയിലെ ബാബുരാജിൻ്റെ ചെറുപ്പം പക്കാ casting ആണ് 🙌
@MovieManiaMalayalam Жыл бұрын
😍👍
@Oz8TK18 Жыл бұрын
💯 പെര്ഫെക്ട് ആയിരുന്നു.
@paulsonpp5452 Жыл бұрын
👍
@renjuchalakudy9451 Жыл бұрын
Correct
@fordfilmfolks1938 Жыл бұрын
Kammathipadam is the best casting 💯💥
@MovieManiaMalayalam Жыл бұрын
👍👍
@marfiyamabubacker2676 Жыл бұрын
അരവിന്ദന്റെ അതിഥികൾ എന്ന സിനിമായിലെ ശാന്തി കൃഷ്ണയുടെ young casting പെർഫെക്ട് ആയിരുന്നു..
@manyamadhavan7305 Жыл бұрын
Darshana ayi abhinayicha kutty perfect ayirunu ❤️
@MovieManiaMalayalam Жыл бұрын
😍
@RameshGsmith-oj1ygАй бұрын
എന്റെ സുഹൃത്തിന്റെ അനിയന്റെ മോൾ ആണ്
@sparkcrystalways Жыл бұрын
പാലേരി മാണിക്യം movie യിൽ ശ്രീനിവാസൻ ന്റെ ചെറുപ്പം 💯
@MovieManiaMalayalam Жыл бұрын
👍👍
@midhun331 Жыл бұрын
Movie mania 💯🥵💥
@MovieManiaMalayalam Жыл бұрын
😍😍
@HITMAN-g1f Жыл бұрын
എനിക്ക് ബെസ്റ്റ് ആയി തോന്നിയത് കമ്മട്ടിപ്പാടം aanu❤
@MovieManiaMalayalam Жыл бұрын
😍
@priyadas469 Жыл бұрын
ഇത്തരത്തിലുള്ള casting ഒരു അത്ഭുതമായി തോന്നിയത് ഒരേ മുഖം സിനിമയിൽ ആണ് 😂
@MovieManiaMalayalam Жыл бұрын
👍👍
@aswigraphi Жыл бұрын
തൃശ്ശിവപേരൂർ കളിപ്തം എന്ന മലയാള സിനിമയിൽ അവരുടെ ചെറുപ്പം കാണിക്കുന്ന ഒരു പാട്ട് ഉണ്ട് അതിലും പെർഫെക്റ്റ് ആയ ഒരു childhood കാസ്റ്റ് ഞാൻ ഇന്നേവരെ കണ്ടിട്ടില്ല❤
@MovieManiaMalayalam Жыл бұрын
👍👍
@ramshi3796 Жыл бұрын
Seriyaanu
@jaisonvarghese978 Жыл бұрын
Sathiyam
@sarvavyapi9439 Жыл бұрын
പഴയ കാല Black and white സിനിമ " കതിർമണ്ഡപം" എന്ന സിനിമയിൽ ജയഭാരതിയുടെ ചെറുപ്പം ഉർവ്വശി ആയിരുന്നു . ബേബി കവിത . കനക ദുർഗ്ഗയുടെ ബാല്യ കാലം ബേബി ശാന്തി എന്ന കുട്ടിയും . അത്രയും perfect casting ഈ വീഡിയോ കണ്ടപ്പോഴാണ് തോന്നിയത് .
@mujmil526 Жыл бұрын
Masterൽ വിജയസേതുപതിയുടെ ചെറുപ്പം അഭിനയിച്ചവൻ 👌
@MovieManiaMalayalam Жыл бұрын
👍👍
@amalunni2896 Жыл бұрын
Ghost rider (2007) എന്നാ ഹോളിവുഡ് സിനിമയിലെ നായികയായ Eva Mendes-ൻ്റെ ചെറുപ്പകാലം അവതരിപ്പിച്ച നടി ഒരു ശരിയായ കാസ്റ്റിംഗായിരുന്നു.
@MovieManiaMalayalam Жыл бұрын
👍👍👍
@the_chainsaw_man Жыл бұрын
Ghost rider climax scn😌
@anthonyanthony6020 Жыл бұрын
Njnanuum ath alchichittund
@mujeeb5818 Жыл бұрын
മഹേഷിൻ്റെ പ്രതികാരം അനുശ്രീ childhood perfect casting aayirunnu
@aminazainulabid4834 Жыл бұрын
അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിൽ ശാന്തി കൃഷ്‌ണയുടെ കാസ്റ്റിംഗ് പെർഫെക്ട് ആയിരുന്നു
@MovieManiaMalayalam Жыл бұрын
👍
@Veendummatthayi-my1fg Жыл бұрын
കിരിടം സിനിമ രണ്ടാം ഭാഗം ചെങ്കോൽ അതിൽ പാർവതിയുടെ മോളേ സെലക്ട് ചെയ്തത് സൂപ്പർ,
@MovieManiaMalayalam Жыл бұрын
👍👍👍
@ramjith.rramankutty673 Жыл бұрын
അരവിന്ദന്റെ അതിഥികൾ എന്നാ സിനിമയിൽ.. വിനീത് ഏട്ടന്റെ ചെറുപ്പം അഭിനയിച്ച കുട്ടിയും.. നല്ല സാദൃശ്യമുണ്ട്
@MovieManiaMalayalam Жыл бұрын
👍👍
@Aazikka Жыл бұрын
Next topic: Unnecessary characters in good movies.
@MovieManiaMalayalam Жыл бұрын
👍👍
@sreerajv6375 Жыл бұрын
ഇടുക്കി ഗോൾഡിലെ കാസ്റ്റിംഗ് 👌🏻
@MovieManiaMalayalam Жыл бұрын
👍👍
@revaldi5937 Жыл бұрын
96 movie casiting adipoliaayirunnu❤
@MovieManiaMalayalam Жыл бұрын
😍
@nithyapp6707 Жыл бұрын
ബാച്ച്ലർ party 🔥 കാലം തെറ്റി ഇറങ്ങിയ ഒരു പടം 💯😌
@aryanisharamesh7774 Жыл бұрын
Casting ഒരു അത്ഭുതമായി തോന്നിയത് ശരിക്കും Dark എന്ന സീരീസിൽ ആണ്... 😮
@MovieManiaMalayalam Жыл бұрын
👍👍👍
@crissanna9439 Жыл бұрын
Yes
@ashiksuresh8105 Жыл бұрын
ഉറിയടി movie ലെ ശ്രീനിവാസന്റെ ചെറുപ്പകാലം കാണിക്കുന്ന സീനിലെ perfect casting ആണ്
@MovieManiaMalayalam Жыл бұрын
👍👍👍
@pranavsmarter Жыл бұрын
6:43 ഇതിനെ വെല്ലുന്ന cast വേറെ ഇല്ല 🔥🔥🔥🔥❤️❤️❤️
@MovieManiaMalayalam Жыл бұрын
💯
@Anacondasreejith Жыл бұрын
Casting ആദ്യമായി അത്ഭുതമായി തോന്നിയത് കമ്മട്ടിപ്പടത്തിൽ തന്നെ ആയിരുന്നു.
You just missed "കൂടെ" movie Prithviraj Sukumaran younger age casting. It's best ever casting better than mentioned💥
@MovieManiaMalayalam Жыл бұрын
👍
@renjumathew198 Жыл бұрын
6:27 ഗംഗ, ബാലൻ, anu 💥💥
@MovieManiaMalayalam Жыл бұрын
ബാലൻ ചേട്ടനാണ്. കൃഷ്ണൻ ആണ് ദുൽഖർ
@renjumathew198 Жыл бұрын
@@MovieManiaMalayalam 🙄🙄🤔
@sir.basilmj Жыл бұрын
@@renjumathew198ഗംഗ, ബാലൻ, anu all ഗംഗ, കൃഷ്ണൻ, anu ann enn. Balan chettan ann enn
@Sadiesink176Ай бұрын
3:49 അല്ല അതിനുമുൻപ് ഒരു perfect കാസ്റ്റിംഗ് ആരും കാണാതെ പോയിടുണ്ട്... ദേവദൂതൻ എന്ന പടത്തിൽ അലീനയുടെ ചെറുപ്പകാലം അഭിനയിക്കുന്ന പെൺകുട്ടി അലീനയുമായി (ജയപ്രദ) നല്ല സാമ്യം ഉള്ള കുട്ടി ആയിരുന്നു... അവർ ഒരുപാട് തിരഞ്ഞിട്ടാണ് ആ പെൺകുട്ടിയെ കണ്ടെത്തിയതും... പ്രണയം എന്ന പടത്തിന് മുൻപ് തന്നെ സംവിധായകർ ഇതിനെ പറ്റി ചിന്തിക്കാൻ തുടങ്ങിയിരുന്നു....😊😊
@MovieManiaMalayalamАй бұрын
Yes👍👍
@abunirmal2535Ай бұрын
Athu randum same aal alle??
@Sadiesink176Ай бұрын
@@abunirmal2535 alla randum randperaa
@basibasith9490 Жыл бұрын
My story മൂവിയിൽ പാർവതിയുടെ ചെറുപ്പം കാസ്റ്റിംഗ് 👌
പ്രിയം സിനിമയിൽ ആനിയുടെ ചെറുപ്പം അഭിനയിച്ച കുട്ടി 👏
@MovieManiaMalayalamАй бұрын
👍👍
@abhishekcreates. Жыл бұрын
പോക്കിരിരാജ, രാജമാണിക്യം ഇതിലെ മമ്മൂട്ടിയുടെ ചെറുപ്പകാല character😄🔥🔥🔥
@MovieManiaMalayalam Жыл бұрын
👍
@user-albi_xh Жыл бұрын
Thurrppkulan🔥
@remekeryt8153 Жыл бұрын
Dq❤️
@MovieManiaMalayalam Жыл бұрын
😍
@aswin5040 Жыл бұрын
DARK series,,,HAVE U HEARD OF IT ❤❤❤
@MovieManiaMalayalam Жыл бұрын
Yes.
@BILAL.._. Жыл бұрын
Dark series casting 🔥
@MovieManiaMalayalam Жыл бұрын
👍👍
@rashidkpr628 Жыл бұрын
Aa last paranj avasanipichad pwolichuu👌🏻🔥
@MovieManiaMalayalam Жыл бұрын
😍😍😍
@latheef6973 Жыл бұрын
സൂപ്പർ സ്റ്റാർ രജനിയുടെ അണ്ണാമലൈ എന്ന ചിത്രത്തിൽ രജനിയുടെ ചെറുപ്പകാലം അഭിനയിച്ച കുട്ടി വളരെ പെർഫെക്ട് ആയ കാസ്റ്റിംഗ് ആയിരുന്നു
@pranavsmarter Жыл бұрын
4:11 പെർഫെക്ട് ❤️
@MovieManiaMalayalam Жыл бұрын
😍😍😍
@sreeshmasree9576 Жыл бұрын
കമ്മട്ടി പാടം 👌👌👌
@MovieManiaMalayalam Жыл бұрын
😍
@sj_mp4_294 Жыл бұрын
First🎉
@MovieManiaMalayalam Жыл бұрын
😍
@midhun331 Жыл бұрын
🥵💥💥
@MovieManiaMalayalam Жыл бұрын
😍
@srilexmi__ Жыл бұрын
Cinema alla but adhyam joli pine kalyanm series il revathi(jisma) childhood kanicha kutty crct aayrnu...❤️
@MovieManiaMalayalam Жыл бұрын
👍👍
@benzitcombrainАй бұрын
" ഒരേ മുഖം " അഭിനയിച്ച എല്ലാവരുടെയും ചെറുപ്പകാലം ഒരു പോലെ എന്ന് എനിക്ക് തോന്നിയ പടം.
@MovieManiaMalayalamАй бұрын
👍👍
@vishnunp6328 Жыл бұрын
❤️❤️
@MovieManiaMalayalam Жыл бұрын
😍
@mnleoboy2 Жыл бұрын
Dark Casting🥵🔥
@MovieManiaMalayalam Жыл бұрын
👍👍
@ARAVIND.R.R Жыл бұрын
Uyare👌
@MovieManiaMalayalam Жыл бұрын
👍
@megha__hereАй бұрын
"ഇവിടെ" movie പ്രിത്വിരാജ് childhood charecter also perfect match💯💯💯
@vijeshcr Жыл бұрын
അഴകിയ രാവണനിലെ ശ്രീനിവാസന്റെ കുട്ടിക്കാലം 👌🏼
@MovieManiaMalayalam Жыл бұрын
👍
@Melv_ingeorge Жыл бұрын
my great grandfather ൽ Baburaj ന്റെ ചെറുപ്പം അഭിനയിച്ചു ആൾ perfect ആയിരുന്നു
@MovieManiaMalayalam Жыл бұрын
👍
@VIPINKUMAR-bj4lc Жыл бұрын
തൃശ്ശൂർ പൂരം എന്ന സിനിമയിലെ വില്ലൻ കഥാപാത്രം ജൂനിയർ ഹോമിലുള്ള വില്ലൻ കഥാപാത്രം അതുപോലെ തന്നെ തൃശ്ശിവപേരൂർ ക്ലിക് എന്ന സിനിമയിലും ബാബുരാജിന്റെയും ചെമ്പൻ വിനോദിന്റെയും കുട്ടിക്കാലം കാണിക്കുന്നത്
@MovieManiaMalayalam Жыл бұрын
👍👍
@siyanaaslam7493 Жыл бұрын
Jr dharshana ente friend an ❤😊
@MovieManiaMalayalam Жыл бұрын
😍😍
@pranavsmarter Жыл бұрын
2:49 usthad hotel perfect
@MovieManiaMalayalam Жыл бұрын
👍
@akshayaaji610 Жыл бұрын
പ്രീയം എന്ന സിനിമയിലെ ആനി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടി perfect ആയി തോന്നി
@justingeorge5470 Жыл бұрын
അഗതൻ മൂവിലെ ദീലീപ് young age casting പോളിയാണ്
@ShaynHamdan Жыл бұрын
Child actors ൽ perfect അഭിനയം കാഴ്ച വെച്ച കുട്ടികൾ.. അടുത്ത topic
@MovieManiaMalayalam Жыл бұрын
👍👍👍
@faizalrahman287 Жыл бұрын
Voice of sathynadhan dileep nte young age match annu athupole Malik il fafa yude mother character nte young ageum perfect match aanu
@MovieManiaMalayalam Жыл бұрын
Voice of sathyanadhanil Dileepinte cheruppam evide?
@faizalrahman287 Жыл бұрын
@@MovieManiaMalayalam exam copy adikunna scene
@aryas236 Жыл бұрын
Malik movieyil Jalaja mam aanu Fafyude Mother role cheythitullath.....avarude makalanu cheruppakaalam cheythath. Also Salimkumar sir nte cheruppam kaanichath addehathinte makanum
@SoumyaSheksonАй бұрын
Oru muthasi gadhayil sreenivasante cheruppam adipoli aayirunnu..😊❤
@MovieManiaMalayalamАй бұрын
😂
@alan_johnson_ Жыл бұрын
Perfect casting aayi enik thonnith aadu movieyil shaji pappante appante role aayirunnu. Just oru photo maatram aa kanikkunnullu. And its a not a real person. But perfect
@gmr6881 Жыл бұрын
Good 👍
@MovieManiaMalayalam Жыл бұрын
😍😍
@muhammedshameer4812 Жыл бұрын
King of kotha yile govind V pai yude cheruppam abhinayicha kutti athe pole Anikha surendran nte cheruppam abhinayicha mukhthayude mol🎉❤
@MovieManiaMalayalam Жыл бұрын
👍👍👍
@user-pq8kj5ii5y Жыл бұрын
Netflixill dark series onnu kananam athanu casting 🔥
Aadyam Joli Pinne Kalyanam enna WebSeries ile kids casting aanu near perfect aayi feel cheythathu. I was amazed by the similarity in looks...
@bensonpaul2336 Жыл бұрын
ഏറ്റവും കുറഞ്ഞ ബജറ്റ് മലയാളം സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@MovieManiaMalayalam Жыл бұрын
👍👍
@Biatrisssss Жыл бұрын
Tamil il kutty bhavani in master ❤
@MovieManiaMalayalam Жыл бұрын
👍
@unnimathew4768 Жыл бұрын
ക്രോണിക് ബാച്ച്ലർ സിനിമയിൽ ഇന്നസെന്റ് ന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ഇടവേള ബാബുവാണ്
@MovieManiaMalayalam Жыл бұрын
👍
@anwinappuzz5935 Жыл бұрын
Udhaharanam sujatha ... ക്ലൈമാക്സിൽ Anaswara Rajan ൻ്റെ വലിയകാലം
@MovieManiaMalayalam Жыл бұрын
👍👍👍
@livingwithartthoughts8910 Жыл бұрын
Correct
@gullu_vlog Жыл бұрын
ഒരു സിനിമയിൽ തന്നെ നായികയും ചെറുപ്പം കാലവും അഭിനയിക്കാൻ പറ്റിയത് കാവേരി ആണ് പുന്നെല്ലിൻ കാത്തിരുല തുമ്പത്തു ആ പാട്ട് കേട്ടപ്പോൾ ഞാൻ ആദ്യം കരുതി ഇത്ര സാമ്യത ഉള്ള കുട്ടിയെ എങ്ങനെ കിട്ടി എന്നു പിന്നെ ആണ് മനസിലായത് അത് പണ്ട് വേറെ സിനിമക്ക് വേണ്ടി ചെയ്ത പാട്ട് ഈ സിനിമയിൽ കേറ്റിയത് ആണെന്ന് എന്തായാലും അടിപൊളി ആയിരുന്നു പാട്ട് ♥️
@MovieManiaMalayalam Жыл бұрын
👍👍
@goodvibes6666 Жыл бұрын
ഞാനും അത് ഓർത്തു ❤❤
@sanithasanitha8844 Жыл бұрын
Njanum ee comment thirayanu.enneyu orupad confusion akkiyirunnu. Appo inganeyanu karyam
ജയജയ ജയ ജയഹേ യിൽ ദർശനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് "അഗ്നിമിത്ര " എന്ന കുട്ടിയാണ്. കോഴിക്കോട് തൊണ്ടയാട് ചിന്മയ വിദ്യാലയത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
@MovieManiaMalayalam Жыл бұрын
👍👍
@byjuchinnuttan5531 Жыл бұрын
She is my daughter...❤❤❤
@sruthyskumar1630 Жыл бұрын
❤️👏👏
@shyjumamachan5561 Жыл бұрын
Babu raj and chemban from "trissivaperooor kliptham"
@MovieManiaMalayalam Жыл бұрын
👍👍
@texturehub6804 Жыл бұрын
Perfect matching vinayagan
@MovieManiaMalayalam Жыл бұрын
👍👍
@renjigalaxys2410 күн бұрын
ഉസ്താദ് ഹോട്ടൽ തിലകൻ കുട്ടിക്കാലം ❤🔥
@afzinariyas193Ай бұрын
പ്രണയം ജയപ്രദയുടെ ചെറുപ്പത്തിലേ കാസ്റ്റിംഗ് matching aayi തോന്നിയില്ല
@MovieManiaMalayalamАй бұрын
👍👍
@rejanreghu9400 Жыл бұрын
Kammatipaadam ❤
@MovieManiaMalayalam Жыл бұрын
😍
@mndiaries42724 күн бұрын
In the movie Sargam,Manoj K Jayan's youth is depicted perfectly.