No video

ഞെട്ടിക്കും പുതുമകളുമായി Royal Enfield Bullet 350 Review |Detailed Review| Royal Enfield Bullet 350

  Рет қаралды 39,488

Njan Thodupuzhakkaran by Adarsh Mohanan

Njan Thodupuzhakkaran by Adarsh Mohanan

11 ай бұрын

2023 Royal Enfield Bullet 350 - A Legend Reincarnate | OVERDRIVE
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ക്ലാസിക് 350 റോയൽ എൻഫീൽഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. ന്യൂ ജെൻ RE ക്ലാസിക് 350 കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ ബൈക്കാണ്. റോയൽ എൻഫീൽഡ് ക്ലാസിക് 350യിൽ നിരവധി മാറ്റങ്ങൾ ഉണ്ട്
പുതിയ ക്ലാസിക് 350 ന് 2,145 എംഎം നീളവും 785 എംഎം വീതിയും 1,090 എംഎം ഉയരവും 1,390 എംഎം വീൽബേസുമാണ് ഉള്ളത്
പുതിയ കളർ സ്കീമുകളിലാണ് പുതിയ ക്ലാസിക് 350 എത്തുന്നത്. The Classic 350 ഡ്യുവൽ ചാനലിൽ Chrome Red, Chrome Bronze, Dark Stealth Black, Dark Gunmetal Grey, Signals Marsh Grey, Signals Sandstorm, Halcyon Green, Halcyon Black, Halcyon Grey. The Classic 350 സിങ്കിൾ ചാനൽ ABS വേർഷനിൽ Redditch Green, Redditch Grey എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകൾ ഉണ്ട്.
പുതിയ ക്ലാസിക് 350 പൈലറ്റ് ലാമ്പുകളുള്ള ഒരു പുതിയ ഹെഡ്‌ലാമ്പ് ഡിസൈനുമായാണ് വരുന്നത്. ഹാൻഡിൽബാറിൽ മെച്ചപ്പെട്ട എർണോണോമിക്സ് ലഭിക്കുന്നു. റൈഡ് ചെയ്യുന്നതും വാഹനം ഹാൻഡിൽ ചെയ്യുന്നതും ഇത് കൂടുതൽ എളുപ്പമാക്കും.
for more details 👇
Royal Enfield Showroom
Velliyathu Motors
PR Arcade 4 Line Bypass,
Road, Vengalloor,
Thodupuzha,
Kerala 685584
mob 8086097715
8086097705
#royalenfield #royalenfieldclassic350 #njanthodupuzhakkaran #royalenfield350 #enfieldlovers
#bikebulletbike

Пікірлер: 119
@remeshmarangad
@remeshmarangad 10 ай бұрын
I hope Mr. Siddhartha V. Lal would note this salesman. His flawless way of describing things with key highlights is commendable. And, of course the interviewer also paid attention not to loose the key points. I had an old model CI engine until I sold it in 2020. Didn't drive any other bike after that. Thanks for talking about the service part! Thinking of taking a closer look at the black gold model.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍
@arunradhakrishnan5268
@arunradhakrishnan5268 10 ай бұрын
Excellent presentation RE employee ❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍👍
@filmflash9654
@filmflash9654 10 ай бұрын
2.10 lakhs - 2.73 lakhs base to top varients even though the top varient doesn't have even a tripper navigation. Good very good keep it up
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍
@sivarajanm221
@sivarajanm221 10 ай бұрын
Hi bro good explanation❤👌. Njan july il classic 350 reborn stealth black vaangiyirunnu on road 2.78, bro kaanikunna standard 350 gol black onroad 2.72 Compare cheyyumbol ithu overprice aayi thonnunnille. Atho classic high variant il kittunna ella feature um standard high variant il kittumo expect seat. Onnu explain cheyyamo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍👍
@ranjipunnose2881
@ranjipunnose2881 10 ай бұрын
I felt the showroom rep is wrong in giving kerb weight. It's 195 Kgs earlier and still the same. He says 190-192 😳
@abhijith.kabhijith.k6455
@abhijith.kabhijith.k6455 2 ай бұрын
Nalla clarity ulla satisfied aakunna details explanation. Thanks for that 🥰
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 ай бұрын
😍
@vishnujs972
@vishnujs972 10 ай бұрын
Most comprehensive and detailed review. Thanks for the informative video
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍👍👍
@user-iq2ds1bh2z
@user-iq2ds1bh2z 4 ай бұрын
I want royal Enfield standard 500..... 2019 last model... Help
@user-xm2oj7no6r
@user-xm2oj7no6r 10 ай бұрын
VERY WELL EXPLAINED BY SALES REP.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍👍
@navaskumily8447
@navaskumily8447 10 ай бұрын
Perfect explanation mr representative 🙏👍❤️
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍👍
@minshajasmin2085
@minshajasmin2085 10 ай бұрын
Good explanation usefull information very nice keep it up bro god bless you
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍👍
@sijokallarakkal7632
@sijokallarakkal7632 10 ай бұрын
ഞാൻ കഴിഞ്ഞഫെബ്രുവരി യിൽ ക്ലാസിക് 350 എടുത്തു അതും topend മോഡൽ cromebronz അന്ന് വണ്ടിക്ക് ഓൺ റോഡ് 2.81lkh ഇപ്പോൾഞാൻ സംതൃപ്തനാണ് മൈലേജ് പറയാതെ വയ്യാ ഹൈവേയിൽ43 കിട്ടുന്നുണ്ട് നല്ല സ്മൂത്ത്ആണ്എജിൻ നല്ല സ്റ്റബിലിറ്റിയും ഉണ്ട്.ഇതിന്മുമ്പ്ഞാൻ 14 വർഷമായി ഹോണ്ട യൂണിക്കോൺ ആണ് ഉപയോഗിച്ചിരുന്നത് ടെസ്റ്റ് വന്നപ്പോൾകൊടുത്തു
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍👍❤️❤️
@maddydinkan4820
@maddydinkan4820 8 ай бұрын
Etra masam waiting inde bro
@eaglevision4769
@eaglevision4769 11 ай бұрын
Sales person well explained
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 ай бұрын
👍👍👍😍
@easylifeelevators1459
@easylifeelevators1459 3 ай бұрын
Well explained
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 3 ай бұрын
👍👍
@rajanpaniker5545
@rajanpaniker5545 10 ай бұрын
Explained very well.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
Thanku.
@user-yd8ok2lk3r
@user-yd8ok2lk3r 10 ай бұрын
നല്ല വിവരണം booked
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍👍👍
@mayeshmnair1301
@mayeshmnair1301 8 ай бұрын
നന്നായി explain ചെയ്തു 👍👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 8 ай бұрын
😍
@harispulikkottil5049
@harispulikkottil5049 10 ай бұрын
Oru vitham doubts clear cheyth thannu 👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍👍
@jojojosephjoseph7671
@jojojosephjoseph7671 10 ай бұрын
Very clear explanation.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍👍
@mohammedibrahim9769
@mohammedibrahim9769 5 ай бұрын
Hi bro Plakkad district centre undo?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 5 ай бұрын
Discription nil number koduthitund bro athilonnu vilecha avidathe contact number tharum
@ajithmathilanchery6139
@ajithmathilanchery6139 10 ай бұрын
Well explained ❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍👍
@latheesh.a8458
@latheesh.a8458 10 ай бұрын
Well explaind
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
Thankuu 😊
@arunspillai2895
@arunspillai2895 10 ай бұрын
Crisp and clear explanation 👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍👍
@sandeep.k.pkrishna5378
@sandeep.k.pkrishna5378 10 ай бұрын
End of an era …ennirunnalum avar maximum Padanam nadathiyittund Varshangalolam ulla review eduthu Padichu thanne aanu puthiya vandiyude varavu , ithu mattoru tharangam aavatte .. Vikaram vivekathode pirannittund namukku nokam
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍❤️❤️
@rajeshkrishna4639
@rajeshkrishna4639 10 ай бұрын
Tubeless aakan patumo bro
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
Alloy cheythal akkan pattum bro
@anosegnanadasan10
@anosegnanadasan10 8 ай бұрын
100 cc splendour മതി ഇന്ത്യയിൽ use ചെയ്യാൻ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 8 ай бұрын
👍👍
@rameezremi4742
@rameezremi4742 8 ай бұрын
കിടിലം ലുക്ക്‌ 🔥🔥
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 8 ай бұрын
👍👍
@rajeshvk8268
@rajeshvk8268 10 ай бұрын
Mileage ethra kittum..?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
36
@bijuvinayakan2431
@bijuvinayakan2431 10 ай бұрын
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
😍
@unknownno9074
@unknownno9074 10 ай бұрын
Ride test cheyyuumoo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
Sure bro
@bejoyj8450
@bejoyj8450 10 ай бұрын
👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
😍😍
@deshpremi9591
@deshpremi9591 10 ай бұрын
എന്റെ സുഹൃത്തുക്കളെ ദൈവത്തെ ഓർത്ത് റോയൽ എൻഫീൽഡ് ബൈക്കുകൾ ആരും വാങ്ങരുത് എന്നും കപ്ളയന്റ് ആണ് സർവീസ് വളരെ മോശം സ്പെയർ പാർട്ട്സ് കിട്ടാൻ വളരെ സമയം എടുക്കും.ഞാൻ ആറ് മാസം മുൻപ് വാങ്ങിയ ഹണ്ടർ ബൈക്ക്. പലകാരണം കൊണ്ട് 15 പ്രാവശ്യം റിപ്പയറിംഗ് ചെയ്യുന്നതിന് സർവീസ് സെന്ററിൽ കൊടുത്തു.ഇപ്പോൾ സ്റ്റാർട്ട് പ്രോബ്ലം കാരണം പെട്ടി ഓട്ടോയിൽ കയറ്റി സർവീസ് സെന്ററിൽ കൊടുത്തു.ഇന്നേക്ക് 11 ദിവസമായി ഇതുവരേയും സ്പെയർ പാർട്ട്സ് വന്നിട്ടില്ല
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍
@nprasannakumar6759
@nprasannakumar6759 10 ай бұрын
E/ Bullet Long life Vehicle
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍👍
@paulvarghese8834
@paulvarghese8834 10 ай бұрын
Nalla tholinja sound
@neog3461
@neog3461 10 ай бұрын
എനിക്ക് കുഴപ്പം തോന്നിയില്ല. പിന്നെ ഇപ്പോഴത്തെ നിയമം വെച്ച് ഇതൊക്കെ തന്നെ ഭാഗ്യം
@saidalavipkraihanath3158
@saidalavipkraihanath3158 9 ай бұрын
Ippozhathe ഏതു bullattum purameKaanunnaThilakkameyullu ഇപ്പോൾ Aduthadivasam രണ്ടു bullattu kathiya sambavamKandu അതും puthiyabullttukal bullet OldModelthanne.oldisgold
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
👍👍
@tomato7087
@tomato7087 10 ай бұрын
ഈവണ്ടിയൊക്കെ ഇപ്പഴും ഉണ്ടോ
@newindia4957
@newindia4957 10 ай бұрын
❤👍👍👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
❤️❤️
@shajujoseph1690
@shajujoseph1690 10 ай бұрын
കൊതിച്ച് കൊതിച്ച് ഒരു ക്ലാസിക് വാങ്ങി, 2017 ൽ തൊടുപഴയിലെ ഷോറൂമിൽ നിന്ന്. വൈബ്രേഷൻ കാരണം വെറുത്തുപോയി. കിട്ടിയ വിലക്ക് വിറ്റു. ഇനി ഒരു പരീക്ഷണത്തിന് തയ്യാറല്ല.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍
@MyCampboss
@MyCampboss 4 ай бұрын
Njan 2015 l veruthu...
@junaidsha285
@junaidsha285 10 ай бұрын
തുരുമ്പിന് മാറ്റം വന്നീണോ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍
@user-rf2ov4yn1j
@user-rf2ov4yn1j 10 ай бұрын
Hunter retro sound is better
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍
@vasudev3350
@vasudev3350 10 ай бұрын
😢
@FathersLOVE123
@FathersLOVE123 9 ай бұрын
Tubeless aayirunne polikkum
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 8 ай бұрын
👍👍
@mahadeva7482
@mahadeva7482 9 ай бұрын
ഷോറുമിലെ സേട്ടന്‍ വല്ലാതെ ബെറുപ്പിച്ചം.ആള്ക്ക് വണ്ടിയുടെ കംപ്ളെയ്ന്റ് പറയുന്നവരോട് ഒരു പുശ്ചം.ഇപ്പോള്‍ എന്തൊ വല്യ സംഭവം വന്നപോലെയാണ്.എന്റെ സുഹൃത്തുക്കളെ ഇത് BS 6 UPDATION വന്ന ബൈക്കാണ്.അതിന്റേതായ പ്രശ്നങ്ങള്‍ ഈ വണ്ടിയ്ക്കുണ്ട്.BS 4 എടുത്ത് അനുഭവിച്ചവര്‍ക്ക് അറിയാം...ഇതിന്റെ സുഖം.... ഫുള്ളറ്റ് സ്പീഡില്‍ ഓടിയ്ക്കേണ്ട വണ്ടിയല്ല പോലും😅😅😅😅 തീന്‍ച്ചയായും Royal Enfield നോട് നമ്മുക്ക് ഒരു സ്നേഹമുണ്ട് ഈ തള്ളി്ന്റെ ആവശ്യമില്ല.😅😅😅
@prasanths8647
@prasanths8647 10 ай бұрын
Very high price 😢
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍
@b.e.n_.
@b.e.n_. 10 ай бұрын
J series engine
@Rohaan23
@Rohaan23 3 ай бұрын
വണ്ടി ചെറുതാ. ഇപ്പോഴത്തെ ബുള്ളറ്റ് പോരാ.
@Jowharmedia
@Jowharmedia 9 ай бұрын
ബക്കിൽ ഇരിക്കുന്നവന്റെ പുറത്തേക്ക് ചളി തെറിക്കുന്നുണ്ട്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
👍
@naseerbabu1344
@naseerbabu1344 10 ай бұрын
വെറുതെ കയ്യിലുള്ള ക്യാഷ് കളഞ്ഞു ഇജ്ജാതി സാധനങ്ങൾ വാങ്ങാൻ പോവരുത്
@akhilakhi9154
@akhilakhi9154 10 ай бұрын
വേണ്ട പൈസ കൂട്ടി വച്ചു ചാവുമ്പോ കൂടെ കൊണ്ടു പോവാം
@jithin174
@jithin174 10 ай бұрын
@@akhilakhi9154 പിന്നെ അല്ല 👍🏻😎😎
@Rolex-ex1kg
@Rolex-ex1kg 10 ай бұрын
​@@akhilakhi9154poli
@jayakrishnanvc6526
@jayakrishnanvc6526 10 ай бұрын
Honda Hneess is better🎉🎉🎉🎉🎉🎉
@abdulgafoor-eo5oi
@abdulgafoor-eo5oi 10 ай бұрын
Triumph also good
@jithin174
@jithin174 10 ай бұрын
വണ്ടി കുറച്ചു ചെറുത് ആയോ 🤔
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
Illa bro
@sandeep.k.pkrishna5378
@sandeep.k.pkrishna5378 10 ай бұрын
Bro fork + shock nte length kuravalle pazhaya vandiyude Athra illallo ..kayariyirunnappol thanne Athu feel cheythu height kuravulla pole
@Vazhakulamvspco-ve7kv
@Vazhakulamvspco-ve7kv 6 ай бұрын
Yes...
@priyankasubhadran4288
@priyankasubhadran4288 10 ай бұрын
Well explained
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
Thanku 😊
@ebulletchannelarun6434
@ebulletchannelarun6434 10 ай бұрын
👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
❤️
@praveenkovalam9111
@praveenkovalam9111 11 ай бұрын
Well explained
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 ай бұрын
Thanks bro ... ❤️ 😍
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 20 МЛН
Кадр сыртындағы қызықтар | Келінжан
00:16