പ്രായം വന്നു മരിക്കാണെന്നു മുൻപ് ഒരു Alien കണ്ടമാതി 😅
@compessexplorer4027Ай бұрын
😂😂
@Peaches0521Ай бұрын
@@appuu275karalathil poyit indiayil polum varilla.athrakkum decent alle nammal indiakkar😂
@FarhanR-o5lАй бұрын
Njn kanditund
@appuu275Ай бұрын
@@FarhanR-o5lathentha ne mathram kandullo evidavecha kanday nitte chuttum ulla aarum kandille .phonil video eduttho aanit?
@MHDHADHI240-x3vАй бұрын
@@appuu275Phonila kandath appo camera eduthal poyippokumayirunnu so, video edithilla😂😂😂😜
@arushaadhiАй бұрын
ഒരിക്കലും ഇല്ലെന്ന് പറയില്ല ❤️കാരണം ഈ ലോകത്ത് നമ്മൾ ഇത്ര പുരോഗതി കൈവരിച്ചിട്ടുണ്ടേൽ.... ഈ പ്രപഞ്ചത്തിൽ നമ്മളെക്കാൾ പുരോഗതി പ്രാപിച്ചവർ ഉണ്ടായിരിക്കും... എന്തിന് നമ്മുടെ മനസ്സിലെ ചിന്തകൾ പോലും നിയന്ത്രിക്കാൻ ശേഷി ഉള്ളവർ.... അവർക്കറിയാം നാം എപ്പോൾ എന്ത് ചിന്തിക്കും പ്രവർത്തിക്കും എന്നും...😇 ഈ കൊച്ചു കേരളത്തിൽ ഇരുന്ന് ഞാനും നോക്കാറുണ്ട്.... ചാവുന്നതിന് മുൻപേ ഒരെണ്ണം എങ്കിലും just കാണാൻ കഴിഞ്ഞെങ്കിൽ എന്ന്...😢
@RASHIDKololambaАй бұрын
എന്നിട്ടും അവരെന്തേ നമ്മളെ contact ചെയ്യുന്നില്ല?
@Shanusot7Ай бұрын
@@RASHIDKololamba manushyarkk enthineyum thante adima aakanulla tendency und Athu pedichittavum
ഇത് അസത്യമാണെന്ന് ഒരിക്കലും പറയില്ല. മനുഷ്യൻ്റെ പരിമിതികൾ വളരെ വലുതാണ് അതിനപ്പുറവും സത്യങ്ങൾ തീർച്ചയായും ഉണ്ടായിരിക്കും
@sajeevte3550Ай бұрын
Nice, a 10hr Hearing compressed into 15 mins❤
@sajisadhanandhmysteryandcu2680Ай бұрын
കൊള്ളാം പകുതി കേട്ടു. നല്ല യുക്തിബോധം ഉണ്ട് . ബാക്കി പിന്നീട് കേട്ടതിനു ശേഷം അഭിപ്രായം പറയാം
@dntechyt8595Ай бұрын
You are great bro❤❤ Keep going❤❤
@etbedtalksAOHАй бұрын
UAP ye പറ്റി scientific ആയിട്ടു പഠിക്കുന്ന ചില source കൾ/ ആളുകൾ പറയാം 1. SACU - Robert പവല്ലിന്റെ (former mufon director ) സഖാടനയായ scientific coalition for UAP studies 2. Galileo project - Avi loeb നേതൃത്വം കൊടുക്കുന്നു. 3. Beatrice Villaroel - latest oru (about uap)article ഉണ്ട്. എങ്ങനെ ഇത് trace ചെയ്യാം എന്നതിനെപ്പറ്റി. 4. Chris Lehto files- ഒരു prominent യൂട്യൂബർ ആണ്. Ret Navy pilot ഇനി uap sightings ഡാറ്റബ്സ് ആണെങ്കിൽ Nueforc website നോക്കുക. എന്ത് ufo/uap അല്ല എന്ന് അവർ പറയും. മാത്രമല്ല 1950s മുതൽ maintain ചെയ്തിട്ടുള്ള ഒരു റീലിബിൾ database ആണ്.
@bigbband444Ай бұрын
ഞാനും വിശ്വസിക്കുന്നു അളിയൻ ഉണ്ട്😊
@Optimus_2OpАй бұрын
Bro ഇത് ആരും വിശ്വസിക്കില്ല എന്നാലും പറയുവാ 7 വർഷം മുമ്പ് ഞാൻ UFO കണ്ടിട്ടുണ്ട് നേരിട്ട് . പറമ്പിൽ കളി കഴിഞ്ഞ് ഇരിക്കുമ്പോളായിരുന്നു കണ്ടത്. Time 7.15 Pm ആയി കാണും. ആദ്യം ആകാശത്ത് നല്ല തിളക്കം പോലെ ഒരു star ആണ് കണ്ടത് but അത് അടുത്ത് അടുത്ത് വന്നുകൊണ്ടിരുന്നു. Ithink arround 300 MTr from grond അത്രയും അടുത്ത് വന്നു അത്. സത്യം പറയാമല്ലോ കണ്ട് കണ്ണ് തള്ളിപ്പോയി. അങ്ങനെ ഉള്ള structure, shining, But sound ഇല്ല. കുറച്ചു സെക്കൻഡ് ഒരു place ൽ തന്നെ നിനത്തിന് ശേഷം അത് U turn എടുത്ത് ദൂരെ പോയി. മരങ്ങൾ ഉണ്ടായത് കൊണ്ട് പിന്നെ എവിടെ പോയി എന്ന് വ്യക്തമായില്ല. വിമാനം വല്ലതും ആണെന്ന് ആദ്യം വിചാരിച്ചതാണ് പക്ഷേ ഒറ്റ നില്പിൽ നിന്നത്തിന് ശേഷം U turn എടുത്ത് പോകുക, ഇതുവരെ കാണാത്ത structure, shining, No sound ഇതോന്നും ഭൂമിയിൽ ഇതുവരെ കണ്ട് പിടിച്ച ഒരു air craft നും ഇല്ല. അങ്ങനെ അത് ആവുകയുമില്ല. ഇന്നും ആ കാഴ്ച കണ്ണിൽ നിന്ന് പോകുന്നില്ല.
@KeralaViralzАй бұрын
Ufo america cheyunna pole russiyum indiayum secret aayi cheyind en kelkkunund like project serpent, project garuda, project gandiva, project vajra(indian ufo projects) athavum avarude (aliens)technology nammude governments reverse engineer cheyth upayogikkunnath aavum
കിടക്കുമ്പോ നാമം ജെബിക്കണം എന്ന് പറഞ്ഞ കേക്കുല 😂 എന്നിട്ട് ഓരോന്ന് കണ്ടോളും
@arjunkc295Ай бұрын
ഇതൊരു universe ൻ്റെ തുടർച്ച ആണ്.... കുറെ വർഷം കഴിഞ്ഞാൽ നമ്മുടെ ഭൂമിയും പിന്നീട് നമ്മുടെ പ്രപഞ്ചവും ഇല്ലാതെ ആകും പിന്നീട് അതു ബിഗ്ബാംഗ് പോലെ വീണ്ടും ഒരു പോയിൻ്റ് ല് നിന്ന് തുടങ്ങും....alien എന്നത് നമ്മുടെ പൂർവികർ ആണ്... പഴയ ഭൂമിയിലെ ആളുകൾ... പണ്ട് ഇവിടെ നിന്ന് രക്ഷപെട്ട് വേറെ ഏതോ ഗ്രഹത്തിൽ അഭയം തേടിയവർ... അതു elon musk എന്നതിലൂടെ നമ്മൾ പിന്നെയും മറ്റൊരു ഗ്രഹത്തിലേക്ക് മാറും...പിന്നെ നമ്മൾ alien ആയി അടുത്ത ഘട്ടത്തിൽ നമ്മൾ ഭൂമിയിലേക്ക് വരും 😊
@SaranShaji-xe7qgАй бұрын
Adipolli bro full sapot 🎉🎉🎉🎉
@manoj.mankind8582Ай бұрын
അവർ നോക്കുമ്പോൾ ഭൂമി വളരെ ഒരു ചെറിയതും അവരുടെ size നു പെറ്റിയതും ആകണമെന്നില്ല.....മാത്രം അല്ല നമ്മൾ അറിയാതെ അവർ ഇവിടെ വന്നു study ചെയ്ത് പോയിട്ടും ഉണ്ടാകും....അവരുടെ വാസ സ്ഥലം വെച്ചു നോക്കിയപ്പോൾ ഭൂമിക്ക് അവർ വലിയ importance കൊടുത്തു കാണില്ല...അങ്ങനെയും ആകാമല്ലോ
Ufo ഇന്ത്യയിൽ മണിപ്പൂർ വിമാന താവളത്തിൽ കണ്ടത് എല്ലാ മലയാള ചാനലുകളും report ചെയ്തിരുന്നു. അന്ന് എല്ലാ വിമാന വും കുറച്ചു സമയം റദാക്കി.
@asdjkk1297Ай бұрын
Why most of the ufo sightings videos are 100 pixels 😂😂
@Po_ra_liАй бұрын
അല്ലെങ്കിൽ അത് ശെരിക്കും എന്താണ് എന്ന് കണ്ടുപിടിക്കില്ലേ..
@harag8925Ай бұрын
These are not ultra hd movies😂😂
@asdjkk1297Ай бұрын
@@harag8925 technology is evolving even our camer got best features. Are u from 1950 s ??
@dirty5001Ай бұрын
We got some ultra hd visuals from the kuwait shores. They are saved in government servers. Not disclosed to common people. That was the main motive for this people to speak out.That was the core for this hearing in a nutshell
@harag8925Ай бұрын
@@asdjkk1297 fever details are declassified,even in the words of isro chairman 😎
@latheefck4854Ай бұрын
congrt..abi and ur Father Great Path u select.. We can discuss about a spiritual - scientific film
@lightlegion_Ай бұрын
Wow, keep up the great work!
@mrfluendboyАй бұрын
Ee comment sectionil ulla ellarum aliene kanditund atha oru samdanam😌
@saiju.rrasheed1089Ай бұрын
മനുഷ്യന്റെഎല്ലാ കാഴ്ചകൾക്കും ഒരുപരിധി നിശ്ചയിച്ചിരിക്കുകയോ അതു കഴിഞ്ഞാൽ പോരായ്മകൾ വേട്ടയാടുന്നതായി അവൻ സമ്മതിച്ചിട്ടില്ലെങ്കിലും പൗരനിക രേഖകൾ ഒരിക്കലും മായാത്ത നശിക്കാത്ത അലേഖനങ്ങളിലൂടെയോ, മനഃശാസ്‌ത്രപരമായി ഒരിക്കലും തടസപ്പെടുത്താൻ കഴിയാത്ത തരത്തിലുള്ള ചില അറിവുകളുടെ കൈ മാറ്റങ്ങൾ നടന്നിരുന്നു. അവകൾ എല്ലാത്തരക്കാരിലും എത്തത്തക്ക നിലയ്ക്ക് 100% മനഃശാസ്ത്ര സമീപനവും ഉണ്ടായിരുന്നു എന്ന് വേണം കണക്കാക്കാൻ.അതിനു അവർ ഉപയോഗിച്ച methods ന്റെ പ്രയോഗികത മനസ്സിലാക്കിയ ഒരാളെങ്കിലും ആ അറിവുകളെ കണക്കിലെടുത്തു പ്രവർത്തിക്കുമെന്നോ, പ്രചരിപ്പിക്കുമെന്നോ,പ്രധാന തിയറിയായി നിലനിൽക്കുമെന്നോ ബോധ്യപ്പെടുത്താൻ ആയിരിക്കാം അവർ വലിയ മനഃശാസ്ത്ര സമീപനങ്ങളും, ഗനിതാ ശാസ്ത്രങ്ങളും, കായികമായ കഴിവുകളും ആകാശ ശാസ്ത്രങ്ങളും പ്രയോജനപ്പെടുത്തിയിരുന്നത് ആ അറിവുകളിൽ പ്രധാ നവും പ്രചാരമുണ്ടായിരുന്നതും, നമ്മളെ നിയന്ത്രിക്കുന്ന, നിരീക്ഷിക്കുന്ന തരത്തിൽ ഒരു external force,നെ ക്കുറിച്ചും മനുഷ്യന്റെ നിലനിൽപിന് വളർച്ചയ്ക്കും അതിനോടുള്ള തുറന്ന സമീപന രീതികളും ആ അറിവുകളയുടെ ആഴം വലിയ കഴിവായി പൊതുജനസമ്മതി നേടിയിരുന്ന കാലഘട്ടങ്ങളും, അതുക്കും മേലെ അവൻ മുകളിലേയ്ക്കും താഴേയ്ക്കും സഞ്ചരിക്കാൻ ശ്രമിച്ചതിന്റെ പരിമിതികളും കഴിഞ്ഞാൽ, അവന്റെ നിലനിൽപിന് ചിലതെല്ലാം അത്യാവശ്യങ്ങളാണെന്നു അന്നും മനസ്സിലാക്കിയിരുന്നതായി കാണാം എല്ലാം മറന്നു നമ്മൾ വീണ്ടും ശ്രമിക്കുന്നത്, നിലനിൽപിന് വേണ്ടിയല്ല, പുരോഗതിയ്ക്കല്ല , ആ നിയന്ത്രിക്കുന്നത്ജനെ നിയന്ത്രിക്കാൻ
@aslahahammed2906Ай бұрын
During the 2020 covid I was lying on the grass in a ground near my house at night listening to music on my mobile phone. Then a flying saucer landed on the grass at a distance from me and a green light was radiating from it. It circled around for a while and then quickly flew away. I have told this to many people and don't believe it. But the incident happened 😭trust me guys
@sachina8598Ай бұрын
😯😯
@AjiljithАй бұрын
I believe you
@aslahahammed2906Ай бұрын
@ tnx bro
@antonydauravu935Ай бұрын
Crops circles video please
@NibinbabyBabynibinАй бұрын
എന്റെ അഭിപ്രായത്തിൽ ഭൂമിയിൽ alien invading ഉണ്ടായിട്ടില്ല, കാരണം അവരുടെ ഭൂമിയിൽ നിന്നും നമ്മുടെ ഭൂമിയിലേക്ക് നോക്കുമ്പോൾ 4.5ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള lights മാത്രമേ അവർക്ക് കാണാൻ കഴിയുള്ളു. അന്ന് ഈ ഭൂമി ചിലപ്പോൾ വെറുമൊരു പാറകഷ്ണം പോലെയോ അഗ്നികോളമോ വല്ലതും ആയിരിക്കും, അഡ്വാൻസ് Alains ഉണ്ടെങ്കിൽ അവർ എന്നെ ഒരു സിഗ്നൽ എങ്കിലും തന്നേനെ.... 🙂
@MHDHADHI240-x3vАй бұрын
That will be obvious We are fearing our neighbour country now, then other civilization
@manoj.mankind8582Ай бұрын
അത്രക്കും Advanced ആണങ്കിൽ അവർക്ക് അറിയാമല്ലോ ഇപ്പോൾ ഭൂമി വെറും പാറ കഷണം അല്ല ഇവിടെ വാസയോഗ്യവും ജീവ ജാലങ്ങളും ഉണ്ടെന്നു
@sreedev9177Ай бұрын
@@manoj.mankind8582 Aah athalle us um aayt contacts und avar lokathil ninnum nthallo maraykkan sramikknind nn ellu paraynn... Nthaayaalu nthelu okke angottu ingottu exchanges nadakknind.
@sreedev9177Ай бұрын
@@NibinbabyBabynibin matte wormhole indallo.... Nmmk theory set aay but practically nmml etheetla... Ethiyaal nmmlu e galaxy vitt vere galaxy visit cheyyaan chance undallo.... Aliens nmmla kkaatlu billions munne indaaya galaxy il ninn Vann high level evolution 🧬 nadann worn hole ile travel ellu cheynindenkil avarkk ingottekk veraamallo.... Avar advanced aayitundaavum.... Nmmlakkaattlu munne expand aavaan thudangiyathaanel.... Athepola thanne nmmlkk shesham undaaya planets il life start aavnindaavum cheleppo.... Possibilities are there for each and everything.
I am a senior citizen, I was working as an engineer in scientific research field.
@brideprincess5334Ай бұрын
എലിയൻസ് ഉണ്ട് അത് സത്യം തന്നെ. നമുക്ക് എത്രയോ ക്യാമറ കണ്ണുകൾ ഉണ്ട്. ഈ ഗ്രാവിറ്റി എല്ലാം തരണം ചെയ്തു ഇവിടെ എത്താൻ ബുദ്ദിമുട്ട് തന്നെ. വ്യതമായ ഒന്നും ഇത് വരെ കിട്ടിയില്ല. എല്ലാംUFO മരിക്കുന്നതിന് മുൻപ് ഇവരെ ഒന്ന് കണ്ടാൽ മതിയായിരുന്നു. ( iam 60) താങ്കൾ അന്നെഷിച്ചു കൊണ്ടിരിക്കുക. വീഡിയോ ചെയ്യുക കണ്ടെത്തും. Wish you all the bust.
@farhanaf832Ай бұрын
Video cheythal kandupidikanam enn ila Nammal anesikanam or researchilek contribute cheyuka
@vipinnr9003Ай бұрын
മണിപ്പൂർ Airport ufo sight മലയാളം ചാനലുകൾ report ചെയ്തിരുന്നു. KZbin ൽ ഇപ്പോഴും ഉണ്ട്.
@craftWorldBINOYBАй бұрын
Bro pls make a video for crop circles
@GamerRedneonАй бұрын
Area 51 ne patti oru video cheyyo bro???
@akhilsunny2927Ай бұрын
Seee it's magical that how certain informations changes our entire perception.... Veruthe ee videos nte comments il kudi poya manasilavum njan parayunnathinte porul......
@SuhailSunu-zk1syАй бұрын
High resolution pics ?
@dropzoutАй бұрын
Area 51 നെ പറ്റി ഒരു വീഡിയോ ചെയ്യുമോ....??
@ഷാഹിറേАй бұрын
ഈ ലോകവും അതിൽ വസിക്കുന്ന മനുഷ്യരും അവർ വിചാരിക്കുന്നത് ഈ അനന്തമായ ലോകത്ത് ആകെ ഉള്ളത് അവർ മാത്രമാണ് എന്നാണ് 🤣
@simon-gy3jgАй бұрын
That is the truth
@vmk9299Ай бұрын
കഴുതകൾ, അല്ലെ?
@jijeshp2922Ай бұрын
അവർ പറഞ്ഞിരുന്നു എന്നു മനസ്സിലാക്കിയിരുന്നു എന്ന് തോന്നുന്നു എന്നുള്ള വാക്കുകളായിട്ട് വരണ്ട ബ്രോ 🙏🙏🙏🙏🙏
@jishnumegrАй бұрын
Praveen mohan nd videos kandal kurachu koodi clarity kittum
@sharathchandru6465Ай бұрын
Thanks for the information
@Athulkrishna00Ай бұрын
Bro my point of view is UFO technology oru alien-te aahn bt nml ippo kandkondirikana UFO's oru man made aayirikam especially most of the ufo's America-lannu kandveruneth nte ippalthe oru conclusion humans technology enn paryuneth ithente patty research cheyunna groups allegil governments public-te munnil kanich theruneth mathram aahn. athinte advance form avr secret aayitt vechekaann avr vision cheyunath future-il nmlekalum advance aayitula aliens nmle humans-ne adimakal aakan vann kainjal nml avre egane edhirkum athinu oru vazhiye ullu avrde pole allegil avrde thanne advanced technology use cheyanm athinann America prepare aayikondirikunne......UFO's aliens technology aanenarinjitum ath public-num ariyamnarinjittum avr nthinann aliens ennila topic verumbol onnum mindathathu nml polum ariyathe avr manipulate cheyann aliens alla ennu paranjal public chindikum America public-nod aliens-te patty ntho olipikunundenn sherikum ath thanne alle avrkum vendeth "America nthukond sameikunilaa allegil aliens aanennu sameich kainjal nthann prshnm"? Aliens expose aayal avrude technologyum real aavum so ahh advanced technology aahn sherkum America namalil ninnum secret aaki vekuneth athukondayirikum America officials ith aliens thanne aahnennu parayuneth so majority of public vicharkum Americans aliens aayitt bendham undenn appol thanne ath orikalum vishwasikan pattatha oru 'CONSPIRACY' aayi maari ath thanneyann avrkum vendeth karnam avrk aleins aayitt bendham indonenikariyila but public kandal oru man made allatha technology aahnennu thonikunna advanced technology America-yude kayil undenn personaly nk nala orappid...... AREA 51-te oru cospericy ahnn America aliens aayitt bendham ind allegi aliens-ne vech experimence cheyunund sathyathil AREA 51-il nadakuneth advanced alein technology or alein like technology re-engineering cheyunethayirikum athil nml vicharkanekalum more faster aahn sathyathil America. Avrude knowledge aahn avr namalil ninnum secret aakan nokuneth
@danishamalmp690Ай бұрын
Diimmmm 💎
@x-gamer7202Ай бұрын
Ufo ennu vechal undefined flying object Ath enthun aakuma define cheyan pattatha enthinenum athyam ufo ennanu aircraft kal oke villikunath it means ufo ennath alien technology akanam ennila, aliens ine pala flying technology kalum undakam
@athulmohanan1760Ай бұрын
Bro yod ara paranje keralathil ufo sightings kanditilen.. Njn kanditond kochiyila work cheyune terrasinte mandyk ninnapa.. 5 round lights oru boomrang alighnmentil moove cheythu at very faast.. then disapera avunnu..i mean light off akunu.. meghamonumillatha clear night sky arunu.. arum viswasikilla.. but njna kandatha ith.. hostelil nikkuna pillerod paranjitum ene kaliyakiyatha. Soo njn ath vittu.. but njn ente kann kond kandatha ath..😊
@dirty5001Ай бұрын
Aliya same ithe pole njanum valare yadirshchikamai kandittund. May be oru 14 age engand ullappo Anikk innum njan ninna sthalavum Oodiya ottavum orma und Appupanode pare japo yekshi enokke parenj pedipichu. But still Annu annan ente koode undarunnu He also saw it. Pakshe odiyilla Ithe patti njan pinne annanodu chodichilla Better i ask him Anik ippozhum ath orma und But shape anikk vekthamalla Night aanu kande Airoplane alla for sure
@vyshakysu1579Ай бұрын
ഞാനും ഒരിക്കൽ കണ്ടിട്ടുണ്ട്. പക്ഷെ ഇത് പറയുമ്പോൾ ആരും വിശ്വസിച്ചില്ല. ഒരു 15 വർഷം മുൻപ് ആണ്
ഒരു 12 കൊല്ലം മുന്നേ ഞാൻ കണ്ടിട്ടുണ്ട് രാത്രി ഞങ്ങളുടെ വീടിൻ്റെ അടുത്ത് ട്രാൻസ്ഫോർമറിൽ സ്പാർക്ക് പോലെ കണ്ടിട്ട് വല്ല മരകൊമ്പും touch ആയിട്ടുണ്ടോ എന്ന് നോക്കുക ആയിരുന്നു അപ്പോൾ ചെറിയ ഒരു ലൈറ്റ് കുറച്ച് നേരം ഹോൾഡ് ആയി നിന്ന് പിന്നെ വളരെ വേഗത്തിൽ പാഞ്ഞു പോയി ഞാൻ ഇതിനെ പറ്റി പലരോടും ചോദിച്ചു എല്ലാവരും നീ കെഎസ്ഇബിയുടെ പണി എടുക്കാൻ പോയിട്ടല്ലേ എന്ന് പറഞ്ഞ് കളിയാക്കി പിന്നെ ഞാൻ അത് വിട്ടു എന്നാലും ഇപ്പോഴും ആ കാര്യം വ്യക്തമായി ഓർമ്മയുണ്ട്
@deepsevenalfaАй бұрын
Njanum ingane oru kaazhcha kanditund..aakashath flights pokunath kaanuka ink oru hobby pole aayirnu aanum ennum...pakshe pand orikal njan sky il engane oru weird aayit light ulla oru object lighting vegathil kadannu pokunath kandu...ath oru flight alla enn eniku nalla urappayirnu..
@adnanad2606Ай бұрын
Its a tail star
@mastermindsi784Ай бұрын
Time' travel possible ആണ് even past ലും, forget the grandfather paradox, നമുക്ക് നമ്മുടെ ജനനം മുതലുള്ള കാലം വരയെ പോകാൻ കഴിയുകയുള്ളൂവെന്ന് മാത്രം, അതിൻ്റെ ബാക്കിൽ പോയാൽ നമ്മുടെ existence ഉണ്ടാവില്ലല്ലോ പിന്നെങ്ങനെ നമുക്ക് നമ്മുടെ grandfather's or grandmother ൻറെ past ഇൽ പോകാൻ പറ്റുക It's only My point of view ആണ് 😊😊😊
@BRUCEXGAMINGАй бұрын
My theory..pastilote time travel chyum vere oru time line akum pokunnath real timelinil pokan kazhiyila..vere oru parallel timeline create aakum ..so pastil nammle grandfather thattiyalum nammle real timeline impact chyiila
@shameerau5531Ай бұрын
Ith Z24 classified air vehicles Alle? Macroscopic quantum objects Area 52 il work cheythapol kanditund, ith human intelligence anu bro , brilliant scientists
@shameerpalakkad4711Ай бұрын
ഈ പ്രപഞ്ചത്തിൽ തിരിച്ചറിയാൻ കഴിയാത്ത ഒരുപാട് ജീവികൾ ഉണ്ടാവും അതുപോലെ ഒരു ജീവി ആണെങ്കിലോ UFO.
@bazi1707Ай бұрын
Thirich ariyan kazhiyathadhanallo unidentified enn parayunnathy
@x-gamer7202Ай бұрын
😅
@vmk9299Ай бұрын
@kashinathan5Ай бұрын
Bharathan effect ennoru film ille🤔pinne paul ennoru English film ille🤔everything is kachavadam alle🤔
@parthan_arimbraАй бұрын
Mei god😮
@MRATLAS2077Ай бұрын
Proxima b explain please
@m416peternarutoАй бұрын
ഞാനും ഇന്നലെ കണ്ടായിരുന്നു👽 കേരളത്തിലോട്ട് വരണ്ട danger ആണെന്ന് പറഞ്ഞിട്ടുണ്ട്🤭
@ArjunArjun-jt2ndАй бұрын
Ninte വളിച്ച comady evida adikanda
@akhilaramanan5445Ай бұрын
എനിക്ക് എപ്പോഴും തോന്നിയിട്ട് ഉണ്ട് എന്ത് കൊണ്ട് ആയിരിക്കും ഈ aliens നെ ഇത്ര മെന ഇല്ലാത്ത പോലെ ചിത്രീകരിച്ചിരിക്കുന്നത് എന്ന്... May be അവരെ കണ്ടവർ spacesuit ൽ ആയിരിക്കും കണ്ടത്. അത്കൊണ്ട് ആകും. മനുഷ്യരും spacesuit ഇട്ടു നിൽക്കുന്നത് കണ്ടാൽ ugly creature aayit ഇത് വരെ കണ്ടിട്ട് ഇല്ലാത്തവർക്ക് തോന്നുമല്ലോ... എല്ലാ aliens ഉം കാണാൻ നമ്മളെ പോലെ തന്നെ ആയിക്കൂടെ??????
@tinuthomas1284Ай бұрын
Njnum ee kriym alochitond nml cenimayil kanda aaa imagination vech aanu alochikunath chilapo nmle pole ayirikum avarum
@Labeeb.n.cАй бұрын
Hi, alien here... We are very civilized beings.. we will not harm you.. our technologies are far developed that you can't dream
@Dreamer-j9kАй бұрын
Umbiko
@Labeeb.n.cАй бұрын
@Lonelygamer22 sorry we don't do that
@SuhailSunu-zk1syАй бұрын
Prabanchathinte ananthathayil nammal ottakkanenn vishwasikkan human commonsense nu kazhiyilla.avar und
@pzycho_painterАй бұрын
Kona adi mathre ullalloo veruthe mb kalayan
@mahadevanr7802Ай бұрын
കൊണയടി ആണ് സാറേ ഇവരുടെ മെയിൻ 😂😂😂
@Groot7xАй бұрын
It's like super heroes movie only on Northern, western America not in Asia 😂 ..... But it's real!
@vipinnr9003Ай бұрын
മണിപ്പൂർ Airport ufo sight video ചെയ്യണം. പലരും ഇന്ത്യയിൽ ufo വന്നിട്ടില്ല എന്ന ചിന്ത മാറണം. എല്ലാ ചാനലുകളിലും, news പേപ്പറിലും ഉണ്ടായിരുന്നു.
@amju3751Ай бұрын
Ente veedinte mukalil 2 month munne ufo kandirunnu...ath pettann instant aayt move cheyth direction maatoke cheyth...kore neerm avde ninn ..pinne pettann high speedl poyi..
@EnoKochumonАй бұрын
ഇത്രവും വലിയ civilizathion എന്തിന് ഭൂമിയിൽ വരണം അവർക്ക് ഭൂമിയിൽ കിട്ടുന്ന സ്രോധസിനെക്കാൾ കൂടുതൽ സ്രോധസ് മറ്റു ഗ്രഹങ്ങള്ളിൽ നിന്നും കിട്ടും, മനുഷ്യരെ അടിമയാകുന്നതിനേക്കാൾ നല്ലത് അവർക്ക് Ai യിനെ ഉപയോഗിച്ചാൽ പോരെ
@Manas_nannvatteАй бұрын
Exactly ! Maybe oxygen may be poisonous for them ... may be they didnt even have a shape , may be they co exist with us in same earth plane in different dimensions Conspiracy ondakan aanel ellaam ingana aakaaam
@Shalus-Bag-of-Styles-with-FunАй бұрын
We are under observation bro and government has to be more practical to reveal the truth but carefully.I hope these aliens may support and make peace with our earth and human being.
@Amen-n5dАй бұрын
Broo ee kandathum ee advance technology upayogikkunnathum nammal thanne aanengilo what about time travel ee karyam govt maathram ariyavunna oru agnadha sathyam aanengilo?😊
@Killmonger234Ай бұрын
Please search about Fermi paradox and u will realise why we haven’t seen aliens It’s an interesting take !!
@NavaneethAnish-km4utАй бұрын
Bro cheriya oru solid doubt, enthukondondanu solar system and outer space observe chyan nasa and other organizations vitta satellites UFO siting onum kittathatu? Pala satellites um live streaming ullathukond publicil ninnu marachu vekkan kazhiyilla. Why just in the atmosphere of earth? Ee doubt valid ayi thonni enik, ningalk thonnundel nammak discuss cheyam🖐
@unnia549013 күн бұрын
Ith star links alle
@Lil-morriАй бұрын
Ufo video link indoooo????
@noushadnechiyil2096Ай бұрын
Yes true
@Scientific_spaceАй бұрын
Avar endayalum evidayo undh
@bijunchacko9588Ай бұрын
ഏതെങ്കിലും ഒരു രാജ്യം ഇതു കണ്ടെത്തി മുന്നേറും എന്ന് ഉറപ്പ്...
@sarinkavil5276Ай бұрын
Ningade ufoil use cheyuna metals,- reactions anu njngalude speed sound onm illathath.. chemical reactions .. like magnet, earth shocks, mercury
@vigor1854Ай бұрын
പ്രകാശം എന്നോ അന്ധകാരം എന്നോ പറയാൻ പറ്റാത്ത ഒരു രൂപം ആണ് പറക്കും തളിക ആയി കാണുന്നത് 😅😅😅..പുരണത്തിൽ പറഞ്ഞ പോലെ ഉള്ളതാണ് അതിന്റ രൂപം
@MrSandeepksdibuАй бұрын
രാവിചന്ദ്രനോട് യൂ എഫ് ഒ യെ കുറിച്ച് ചോദിക്കണം
@4Tx_Zen_gamingАй бұрын
Oru universe matram allalo ulath so Mattoru universe il ulla namale Pole ulla humans ee universe enthane ulath enn ariyan vendi cheyune ano.. Namalekal nalla advance aya sanagal avark undavam...
@appuu275Ай бұрын
Ente oru doubt spidemanum multiverse ulla polle animalsinum multiverse undo .
Why do we not observe extraterrestrial beings in outer space, yet we assert that they are perceived by the inhabitants on earth i mean we humans? How is this possible?
@vmk9299Ай бұрын
A pertinent question.
@BipinRamesh2.0Ай бұрын
1000 years ഓ അതിലും advance ഓ ആയ ഒരു being ന് ഇവിടെ വന്നിട്ട് ഈ കുഞ്ഞു ഭൂമിയിൽ ഉള്ള മനുഷ്യരുമായിട്ട് ഒളിച്ചു കളിക്കേണ്ടി വരുമെന്ന് എനിക്ക് തോന്നുന്നില്ല... ഇനി അവർ വന്നെന്ന് തന്നെ ഇരിക്കട്ടെ lightspeed ന് അടുത്ത് എങ്കിലും travel ചെയ്യാനുള്ള energy its so huge.... നമുക്ക് millions of AU മുൻപ് തന്നെ അത് detect ചെയ്യാം.... പ്രശ്നങ്ങൾ ഒരു പാട് ഉണ്ട്. Lightspeed ന് പകുതി വേഗത കൈവരിച്ചാൽ തന്നെ spacecraft നേരിടേണ്ടി വരുന്ന space ലെ atoms bullets ആയി മാറും... Interstellar traveling അത്ര ചെറിയ കാര്യം ഒന്നും അല്ല bro 😊അടുത്ത commentil കുറച്ചൂടി detail ആയ്ട്ട് പറയാം
@Shalus-Bag-of-Styles-with-FunАй бұрын
And most of the ppl are not ready to understand that there is atleast space and we are jus creatures with intelligence only.😊
Ente oru doubt ann namal kuttikaalath kadna ufo annalo aa chitharathilum kadath apol ath aganryann sathikuka apol athinte artham ee karayam pande kadathikknn ennale?
@gourinandhank.v1772Ай бұрын
Kittikalth kanda ufo chithram old. Egyptianil ninum eduthathanu
@vipinashok9000Ай бұрын
Best example for Aliens is Humans in Earth , earth 1 of a Trillion planets in our universe
@sreedev9177Ай бұрын
Aah when we go outside our planet, we are aliens to all other native things of other planets.
@unnikrishnan4907Ай бұрын
കുവൈറ്റ് ൽ ufo കണ്ട video എന്ത് കൊണ്ട് സോഷ്യൽ മീഡിയയിൽ വരുന്നില്ല, 🤔🤔ന്യൂസ് ലും വന്നില്ലാലോ,
@newmemesfileАй бұрын
Kerelathi ufo kandavar like adikku I see ufo in corona time
@MuhammedCk-c8nАй бұрын
വേറെയൊരുപണിയും ഇല്ലെ അമേരിക്ക പണ്ട് ചന്ത്രനിൽപോയി കാലുകുത്തി എത്രവർഷമായി എന്ന് ഓർക്കണം എന്നിട്ടു ഇപ്പോഴു വീണ്ടും ഒരുതവണ പോകാൻ കഴിഞ്ഞില്ല എന്തുകൊണ്ട് മറ്റുപല കണ്ടുപിടുത്തവും വീണ്ടും പുതിയപുതിയ പുരോഗമനങ്ങൾവികസി പ്പിച്ചുകൊണ്ടിരിക്കുന്നുചന്ത്രനിൽ ഇപ്പോഴും അതേപടിതന്നെ നിൽക്കുന്നു🎉
@Char_visАй бұрын
It have more money bro and they don't want risk about the life of human and if they want to know about the moon satellite and others help it they currently working to know about the moon they collect test things from there . your finding is good 👍
@AZSMSАй бұрын
14:33 vare mathiyaayirunnu. Baakki kaanunnavar connect cheyumaayirunnu comment boxil arichedutha community thaane set aavum
Bro parayunnath sathyamanu ancient astronaut theory. Aliens manushyarude edel und. Bhakki avir bhoomiyil official ayi varumbo reveal akum 😂.
@anandarajk6368Ай бұрын
ഇതൊക്കെ കൊറേ കേട്ടിട്ടുണ്ട്...
@popesk.k1254Ай бұрын
Atho other than govt funding projects
@USA6rzАй бұрын
❤💗💗💔💔❤❤❤❤❤💗
@damianzeldixer4535Ай бұрын
Yes I am the alien u r talking about we reveal ourselves before GTA 6 so don't worry ❤
@ShyamLal-hh2wmАй бұрын
Thenkyouu alien🥹
@YourdadilluminatiАй бұрын
Kuninj erunn oombb myre
@nadhanadha7433Ай бұрын
Your so kind Alien, what is your name 😊
@damianzeldixer4535Ай бұрын
I am from Mars habitable part inside the planet 😌
@YourdadilluminatiАй бұрын
@@damianzeldixer4535 Guys aarum pedikkanda, ee Thandayilla Thacholis over dose aayath aan
@Reveluv-r5nАй бұрын
One night njan ente വീടിൻ്റെ വരാന്തയിൽ call ചെയ്തു നടക്കുമ്പോൾ ആകാശത്ത് സ്റ്റാർസിനെ നോക്കുവായിരുന്നു അതിൽ ഒരു സ്റ്റാർ different ആയി move cheythu all of the stars move cheyathe നിൽകുമ്പോൾ aa oru star മാത്രം അങ്ങോട്ടും ഇങ്ങോട്ടും മാറിമാറി move ചെയ്തു സൂക്ഷിച്ചു നോക്കിയപ്പോൾ ഈ moving Star പിറകോട്ട് പോയി disappear ആയി അതു എനിക് aliens space ship ആയി തോന്നി ഒരു star um move cheyathe രീതിയിൽ ആണ് അ സ്റ്റാർ move ചെയ്തെ
@thoufeermp1902Ай бұрын
Super bro
@RahulRaj-oe7coАй бұрын
Slowly slowly they are revealing themself.. Here we are not alone.. They are in between us.. They are Aliens for us but We r Aliens for them too.. I believe that this world is not only for us.. Maybe we were the last batch.. Hope that It won't be a reason for the next extinction..
@AfhinPeterАй бұрын
So are they real ?
@skkalappuraАй бұрын
ഭാരതത്തിൽ ജീവിക്കുന്ന എല്ലാവരും രാഷ്ട്രത്തോട് കുറവുള്ളവരാകണമെന്നില്ല. പൊതുജനത്തോട് വെളിപ്പെടുത്തുന്ന ശാസ്ത്ര സത്യങ്ങൾ രാഷ്ട്രത്തിന് ദോഷം ആകരുത്. ജനങ്ങളെ പാനിക് ആകാത്ത വിധത്തിൽ ചെറിയ ധാരണ കൊടുക്കുന്നതായിരിക്കും നല്ലത്.
@mohammedashraf9381Ай бұрын
Best
@vmk9299Ай бұрын
ഇക്കാര്യത്തിൽ ഭാരതം വളരെ പിന്നിലാണ് ഹേ. നമ്മൾ എവിടെയും ഇല്ല, ക്ലൂ കൊടുക്കാൻ. നമുക്ക് പ്രിയം ന്റുപ്പുപ്പാക്ക് ഒരാനേണ്ടാർന്നു എന്ന് പറയലാണ്. ശാസ്ത്ര ബോധം ഇന്നത്തെ ഇന്ത്യക്കാർക്ക് പ്രത്യേകിച്ചും കുറവാണു. വല്ല ഉ ഫ് പി യും കണ്ടാൽ തന്നെ അത് ഇന്ദ്രനോ ചന്ദ്രനോ നാഗേന്ദ്രനോ ആയിരിക്കും എന്നെ നമ്മൾ പറയു.
@sandraa.m2828Ай бұрын
Future ile manushyar time travel cheythathaakam aliens
@Ghost-z6nАй бұрын
Aliens😮
@princesr7395Ай бұрын
Where is the footage from s24 ultra😅😅😅
@gamingwithabel9759Ай бұрын
Bro i trust ur theory of god But old people dont accept