ഇതൊക്കെ ചെറിയ കുട്ടികൾക്ക് സ്കൂളിൽ കാണിക്കണം.... ഇതിലും മികച്ച രീതിയിൽ അവർക്ക് കാര്യങ്ങൾ മനസിലാക്കി കൊടുക്കാൻ പറ്റില്ല 💯... Great work❤️👏
@chandhugokul15943 жыл бұрын
ഓരോ സ്കൂളുകളിലും ഇതിനെ കുറിച്ച് കുട്ടികൾക്ക് അറിവ് ഉണ്ടാകുന്ന ഒരു സംവിധാനം വേണം 💯
@niza_voc3 жыл бұрын
Athe sheryaaan
@saranyasasikumar92503 жыл бұрын
Sathyam
@nvjcuts94713 жыл бұрын
Tru🥺❤️
@jayakrishnanjg753 жыл бұрын
Avshyam illathe karyangal padipikum
@devananddevaraj46043 жыл бұрын
Well said bro
@user1269_3 жыл бұрын
സ്നേഹിച്ചാൽ തിരിച്ചു ആത്മാർഥമായി സ്നേഹിക്കുന്ന ജീവി മൃഗങ്ങളാണ്..!🥰 ANIMALS LOVE❤
@albinvp84213 жыл бұрын
പക്ഷെ അങ്ങനെ സ്‌നേഹിക്കുന്ന ഒരൊറ്റ മൃഗമേയുള്ളു നായ പിന്നെ പൂച്ചയും എന്നാലും നായയുടെ സ്നേഹത്തിന്റെ അത്രയും വരില്ല
@aleenamary41693 жыл бұрын
@@albinvp8421 ningal thathaye valarthitt ondo💞😥
@kuttikomban_ak3 жыл бұрын
അല്ല ബ്രോ ചില വന്യ മൃഗങ്ങൾ പോലും തിരിച്ചു സ്നേഹിക്കും 😔😔😔😔
@philozoic-16303 жыл бұрын
@@albinvp8421 ey alla bro ella animalsnum avardethaaya character and snehm und... njn adyam dogsn matre snehullunna karuthiye.poochene valartan tudangyapo ath thet aan manasilaayi . Pine oru parrot ne valartan tudangyapo.. thripty aai.enth snehaan aryuo.. enik offcl pokan polum tonarillarnu .. sankdam verum avaredthnn irangumbol.. angne avar snehikum chank parich snehikum😣.. Manushyan orikalum angne pattilla
@akshayakrishnap84933 жыл бұрын
Exactly
@nidhinv61873 жыл бұрын
പത്തു വർഷം സ്കൂളിൽ പോയിട്ട് പഠിപ്പിക്കാത്ത കാര്യം, പത്തു മിനുട്ടിൽ ഹൃദസ്പർശിയായി അവതരിപ്പിച്ച നിങ്ങൾ ആണ് ഞങ്ങളുടെ Hero👏🏻👏🏻👏🏻
@filmmediaentertainments96888 ай бұрын
എല്ലാം വിഷയങ്ങളും അങ്ങനെ തന്നെ ആണ്
@rangoliraath7883 жыл бұрын
കണ്ണ് നിറഞ്ഞു പോയി... ഇത് എല്ലാ മനുഷ്യന്മാരും മനസിലാക്കേണ്ട കാര്യം ആണ്...
@vimalnadhpunna78913 жыл бұрын
ഒരു അവാർഡിനുള്ള കൺടെന്റ് ആണിത്.....creativity ലെവൽ......One of the best chanel 👌 climax😢😥
@vinaymosco81223 жыл бұрын
Ejathi content💥
@ABI-j3q3 жыл бұрын
Athhe💕🥰
@akashsabu41863 жыл бұрын
Poli content 🔥
@troublemaker9153 жыл бұрын
Climax imotional music❤ vere level
@UnderworldToonZ3 жыл бұрын
💯💥💥
@AlanTones3 жыл бұрын
നല്ല രീതിയിൽ വീഡിയോ എഡിറ്റ് ചെയ്തു അതിന് ശബ്ദം നൽകി നല്ല അവതരണത്തിൽ അവതരിപ്പിച്ച അപ്‌ലോഡ് ചെയ്യുന്ന ചേട്ടനാണ് ഞങ്ങളുടെ ഹീറോ 😘👍
@ADON_GMNG23 жыл бұрын
ഇത് കണ്ടപ്പോ എനിക്ക് ബഷീറിൻ്റെ ഭൂമിയുടെ അവകാശികൾ ഓർമ്മ വന്നു.❤️
@UnderworldToonZ3 жыл бұрын
💯
@k..l12983 жыл бұрын
Enikum
@nafeesanoohasworld70713 жыл бұрын
Athe
@mvk55533 жыл бұрын
❤️
@aadhichandraullas54443 жыл бұрын
Enikk.....vishammam......vannu
@Sanchari_983 жыл бұрын
നിസംശയം പറയാം, CINEMAGIC ചെയ്‌ത വീഡിയോകളിൽ ഏറ്റവും മികച്ച ഒന്ന് 👌💯 ഏറ്റവും ബുദ്ധിവികാസം ഉള്ള മനുഷ്യന് ഈ ഭൂമി മറ്റു വർഗങ്ങള്ക്ക് കൂടിയുള്ളതാണെന്ന് മനസിലാക്കാനുള്ള വിവരം ഇല്ലാതായിപ്പോയി.!
@vish_akh_28463 жыл бұрын
മൃഗങ്ങളെ സ്നേഹിക്കുന്ന നല്ല മനസുള്ള ഇരുകാലികളും ഉണ്ട് ഈ ഭൂമിയിൽ....❤❤😍😍
ബ്രോ എല്ലാ മനുഷ്യരെയും നല്ലപോലെ ചിന്തിപ്പിക്കുന്ന ഒരു അടിപൊളി വീഡിയോ ആയിരുന്നു ഇത് 👍👍👍❤️❤️
@Gokulkizhisseriofficial3 жыл бұрын
Aa sheriyaan
@sinanungungal22463 жыл бұрын
@@Gokulkizhisseriofficial aa
@devilqueen8043 жыл бұрын
ഇപ്പോളാണ് ശരിക്കും മൃഗങ്ങളുടെ വേദന മനസ്സിലായത്, 😭
@shamseercx79423 жыл бұрын
🧠ഇല്ലല്ലോ 🙂
@anrudsee3 жыл бұрын
Ente bro😩😞
@ranjurdravid54482 жыл бұрын
😁😁😁
@Mono-note3 ай бұрын
@@shamseercx7942onn pode avark budhi okke und
@vishnuraju94713 жыл бұрын
അവസാനം സങ്കടം വന്നു..😢 ശെരിക്കും മനുഷ്യൻമാർ തന്നെയാണ് ഈ ഭൂമിയുടെ അന്തകൻമാർ.. 🙏🏼..
@jomon31893 жыл бұрын
പൂച്ച മരിക്കരുതായിരുന്നു 😢😢
@sruthindas2334 Жыл бұрын
Sathim anikkum vishamam vannu😢
@globetrotter48633 жыл бұрын
താൻ മാത്രമല്ല എല്ലാ ജീവികളും ഭൂയിയുടെ അവകാശികൾ ആണെന്നതിലാണ് പരിസ്ഥിതിയുടെ സന്തുലനം❤️💖
@shivagamer-ch4ji3 жыл бұрын
മനുഷ്യനെ പോലെ അവകാശം അവർക്കും ഉണ്ട് 🥺🥺🥺🥺
@sreekumarpg46323 жыл бұрын
ഈ ഭൂമി മറ്റു ജീവികൾക്കും കൂടി വേണ്ടിയുള്ളതാണെന്ന സന്ദേശം വളരെ നന്നായിട്ടുണ്ട്
@UnderworldToonZ3 жыл бұрын
💯
@StalinHoobba3 жыл бұрын
യൂട്യൂബിലെ ഏറ്റവും മികച്ച ചാനൽ 🤟🏻 climax 🥺
@abhinavbenn64263 жыл бұрын
Correct
@px_arjuh3 жыл бұрын
ശരിയാണ്
@OurpastOp3 жыл бұрын
അടിച്ചു 😞👌
@amanathsha.l79333 жыл бұрын
Yes correct
@QuantumFlix3 жыл бұрын
💯💯
@rohithsreenath3 жыл бұрын
ഗുഡ് theme ഇത് കണ്ട് ഒരു മനുഷ്യൻറെ എങ്കിലും മനസ്സിൽ കുറച്ചു നന്മ ഉണ്ടാകട്ടെ ❤️❤️
@skk52893 жыл бұрын
Psc kityo
@kaimal1149 Жыл бұрын
ഒരേ ഒരു ജീവിവർഗ്ഗം ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായാൽ മറ്റുള്ള ജീവജാലങ്ങൾ എല്ലാം സുഖമായി ജീവിക്കും. ദുഃഖകരമായ സത്യം ആ ജീവിവർഗ്ഗം മനുഷ്യനാണു എന്നുള്ളതാണ്
@Dreamcatchergirl-j Жыл бұрын
മനുഷ്യർക്ക് ഉള്ളതുപോലെ തുല്യം അവകാശമാണ് ഓരോ ജന്തുജാലങ്ങൾക്കും ഈ ഭൂമിയിൽ. എല്ലാവരെയും ദൈവം തുല്യരായാണ് സൃഷ്ഠിച്ചിരിക്കുന്നത്
@malayalis19093 жыл бұрын
എന്തുകൊണ്ട് ഇത് ഒരു സിനിമ ആക്കികൂടാ.... Brilliant
@muhammedadhil87903 жыл бұрын
The cat
@demonkingmj3 жыл бұрын
The Cat : Old as Time
@ashgreninja23323 жыл бұрын
@@demonkingmj നിനക്കു ഇത് എവടെ നിന്ന് കിട്ടുന്നു 😱😱😱
@demonkingmj3 жыл бұрын
@@ashgreninja2332 everything at once കേട്ടപ്പോൾ കിട്ടി
@ashgreninja23323 жыл бұрын
@@demonkingmj 🥰
@jupiter41493 жыл бұрын
Quality ആണ് സാറേ ഇവിടത്തെ മെയിൻ... 🔥🔥
@samuelvv24023 жыл бұрын
🔥🔥🔥
@mangopieceshorts23813 жыл бұрын
പൂച്ചയുടെ കഥ ഇഷ്ടപ്പെട്ടവർ. പൂച്ച fans.cinemagic.
@user-mn9yi4kd6s3 жыл бұрын
Pinnallah poocha sir uyir
@nishantkishore91532 жыл бұрын
Pucha uyir
@shahroohn_m Жыл бұрын
😁🐈
@vhcjcv5760 Жыл бұрын
ഇത്രയും കേട്ടിട്ട് ചേട്ടന് ഇതാണ് മനസ്സിലായത് 😹
@NeethuS19143 жыл бұрын
ഈ ഭൂമിയിൽ ഉള്ള ഓരോ ചെറു വസ്തുക്കൾക്കും പക്ഷി മൃഗാധികൾക്കും ഈ ഭൂമിയിൽ അവകാശം ഉണ്ട്,, അവയെ സ്നേഹിച്ചാൽ അവയും തിരിച്ചു സ്നേഹിക്കും.. വസുധൈവകുടുംബകം ❤️ അങ്ങനെയുള്ള ഈ ലോകത്ത് എല്ലാവരെയും സ്നേഹിക്കുക..
@shanibashani4759 Жыл бұрын
നിങ്ങളുടെ ഓരോ കഥയും നല്ല അറിവ് നൽകുന്നു. നാൻ നിങ്ങളുടെ എല്ല വീഡിയോ കാണാറുണ്ട് ❤️
@Avengers_473 жыл бұрын
ഈ ലോകത്ത് ഏറ്റവും നികൃഷ്ടമായ ജീവി മനുഷ്യൻ ആണെന്നു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു...
@Gokulkizhisseriofficial3 жыл бұрын
Yes
@amalkrishna87323 жыл бұрын
Correct
@aayishas70813 жыл бұрын
, what you doing, what our doing, താനും ഞാനും എല്ലാം അങ്ങനെ ആണ്
@DragonGamer-it9wk3 жыл бұрын
@@aayishas7081 what do you mean? Avan angane anenn thankalkku engane ariyam
@kamalprem5113 жыл бұрын
Ey alla
@jithu29793 жыл бұрын
വീഡിയോയുടെ അവസാനം ആയപ്പോൾ സത്യമായിട്ടും കണ്ണ് നിറഞ്ഞു 💔
@veerapa26983 жыл бұрын
Athe🥺🥺🥺
@artfx0183 жыл бұрын
💯💯🥺🥺
@jazeemshan78023 жыл бұрын
Mm
@akhilkrishnaa36973 жыл бұрын
☹️sathyam
@midhunm65283 жыл бұрын
😪😪
@ajcuts6973 Жыл бұрын
നല്ല സന്ദേശം ഉള്ള വീഡിയോ. അവസാനം കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥺
@Fasiili3 жыл бұрын
😭😭😭😭 പാവം മറ്റു ജീവികൾ . ലോകത്തിലെ ഏറ്റവും നശിച്ച ജീവി മനുഷ്യരല്ലെ .
ഇത്രയും underrated ആയ ഒരു ചാനൽ മലയാളത്തിൽ ഉണ്ടാകില്ല എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല... ഈ ഒരു content തന്നെ എത്ര വ്യത്യസ്തമാണ്... Hats off to the creators, keep growing with good contents.. you guys are too good ❤️❤️❤️❤️❤️
@Linsonmathews3 жыл бұрын
ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രം ആണെന്ന് നാം സ്വയം ചിന്തിക്കുമ്പോൾ, അവർ നമ്മളെ പേടിയോടെയാണ് കാണുന്നെ 🤒 അത്രക്ക്
@aromalg.s66173 жыл бұрын
Pls join
@aromalg.s66173 жыл бұрын
Nallla status vedios kittum
@thugaashan25043 жыл бұрын
Enne support chyo
@രമണൻ-ഹ1ര3 жыл бұрын
അത് തന്നെ കോഴിയെയും ആടിനെയൊക്കെ മനുഷ്യരുടെ സന്തോഷത്തിന് അതിനെ ഒക്കെ കൊല്ലുന്നു 😕😱
Cinemagic വലിയ നല്ലൊരു ആശയം and മെസ്സേജ് ആണ് ഈ വീഡിയോ ഇതുപോലുള്ള മലയാളം ചാനൽ ഇതുവരെ കണ്ടിട്ടില്ല.. ഈ ചാനൽ വലിയ ഉയരങ്ങളിൽ എത്തും തീർച്ച...❤️
@sinajs95712 жыл бұрын
നല്ല ആശയം bro, 👏,,, 🐒🐕🐈🐎🐂🐄🐖🐐🐪🐘🐁🐇🦇🐔🐦🐧🦅🦆🦉🐊🐢🦎🐍🐬🐠🐙🐌🦋🐛🐜🐝🐞🦗🦂 😢😢😢 ഭൂമി മാനുഷിന്റേത് മതമല്ല, അവരുടേതും കൂടി ആണ്, എന്ന് ഓരോ സ്വാർത്ഥനായ മനുഷ്യനെയും ഓർമിപ്പിക്കുന്ന ഹൃദയത്തിൽ സ്പർശിച്ച Video👏👏👏👏👏👏👏👏👏👏👏👏👏
@ridhwanabdulsathar65363 жыл бұрын
Well made and well narrated! The last scene of the video made my tears rolling down my cheeks🥺🥺
@akshayvj91793 жыл бұрын
വലിയൊരു സന്ദേശം വളരെ ലളിതമായി അവതരിപ്പിച്ചു...❤
@salu_techy3 жыл бұрын
മനുഷ്യൻ ഭൂമിയുടെ അവകാശികൾ ഇന്ന് സ്വയം വിലയിരുത്തുമ്പോൾ, അത് തെറ്റാണ് എന്ന് നമ്മെ ഓർമപ്പെടുത്തുന്നു, 👍👍
@renukadevi53563 жыл бұрын
yes thats right
@DragonGamer-it9wk3 жыл бұрын
Yaa
@bineeshbbinu34553 жыл бұрын
Bro i think that humans are selected by the nature by their intelligence so we are the favourites of the nature
@rashikumar76873 жыл бұрын
manushyante pravarthikond eni ndavan povunna disasters kayinjat nml bhaki ndavonn adhym nok...apo arya nml favorite ano aleyonn
@pscwinners19532 жыл бұрын
@@bineeshbbinu3455 അതൊക്കെ ഒരു മഹ പ്രളയം വന്നൽ തീരില്ലേ എന്തെങ്കിലും ഇന്റലിജിൻസ് nu പിടിച്ചു നിർത്താൻ പറ്റുമോ ഒരു സുനാമിയെ
@anurajnandhu98213 жыл бұрын
കാര്യഗൗരവമായ ആശയം.👍👍 മനോഹരമായ അവതരണം.👌👌
@ramlabeevi.p.v3963 Жыл бұрын
അവസാനത്തെ ഭാഗം കണ്ടപ്പോ കണ്ണ് നിറഞ്ഞു. എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്.
@muhammedshafeeque57753 жыл бұрын
എജ്ജാതി അവതരണം മുത്തേ... ക്ലൈമാക്സ് സീൻ 🔥🔥🔥
@creatorNizam33553 жыл бұрын
ഇപ്പോൾ എന്റെ വീടിന്റെ പരിസരത്തുള്ള പൂച്ചകളേ കാണുമ്പോൾ ഈ വീഡിയോ ആണ് എനിക്ക് ഓർമ വരുന്നത്
@ligeshroshan49323 жыл бұрын
വല്ലാത്ത ജാതി
@trojan27933 жыл бұрын
Sathyam 🥺
@hafisnadiya81133 жыл бұрын
സത്യം എനിക്കും
@indrajithprasad51333 жыл бұрын
ഭൂമിയുടെ അവകാശികൾ നമ്മൾ മാത്രമല്ല അവരും അതിൽ തുല്യഅവകാശികളാണ് 🥺❤️
💯ഈ ഭൂമി നമ്മുടെ മാത്രമല്ല എല്ലാ ജീവികളുടേയും കൂടിയാണ് 💯 ഈ വീഡിയോ ഞങ്ങളുടെ സ്കൂളിൽ കാണിച്ചു തന്നിരുന്നു 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@sreeharisreenivasant99733 жыл бұрын
അവസാനം ആയപ്പോഴേക്കും sad ആകിയല്ലോ 🥺😟
@ageeshunni16043 жыл бұрын
വെറൈറ്റി ആണ് സാറേ ഈ ചാനലിന്റെ main 👏👏✌️✌️keep going ✌️✌️
@lilith123203 жыл бұрын
Ending+bgm ശെരിക്കും ഫീൽ ആയി...🥺🥺 നിങ്ങളുടെ ഓരോ വീഡിയോയും ഓരോ സന്ദേശമാണ്..🙏ന്യൂസ് ചാനലുകളിലും ക്ലാസ്സുകളിലും ഇതിനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ നിങ്ങളുടെ ശബ്ദവും bgm, സിമ്പിൾ &ക്വാളിറ്റി മേക്കിങ് എല്ലാം ചേർന്ന ഈ വീഡിയോ നൽകുന്ന ആ ഒരു ഫീലിംഗ് മറ്റുള്ളവയെക്കാൾ ഒരുപാട് തിരിച്ചറിവുകൾ നൽകുന്നുണ്ട് 🙏❤️
@jithincs36803 жыл бұрын
എല്ലാവരും maximum support ചെയ്യ്..... എപ്പോഴെ 1 M അടിക്കേണ്ടതാ...........
@YaTrIgAnKL053 жыл бұрын
💕💕💕
@jishnu.ambakkatt Жыл бұрын
_ലാസ്റ്റ് കണ്ണ് നിറഞ്ഞു പോയി... ഞാനും പണ്ട് പൂച്ചയെ കല്ലെടുത്ത് എറിഞ്ഞിട്ടുണ്ട്... അന്ന് അറിയില്ലായിരുന്നു അതിന് എത്ര മാത്രം വേദനിച്ചിട്ടുണ്ടാകുമെന്ന്..._ 🥺😭
@euphoriazxy3 жыл бұрын
Intro വരുന്നതിനു മുമ്പുള്ള നിശബ്ദത UFF!!🤩🤩
@sggamingcoc26463 жыл бұрын
Yes 😍
@THOMAS-jd2be3 жыл бұрын
Haha
@sggamingcoc26463 жыл бұрын
Athanu enne ee channelile ella video um kaanan preripichath ❤️
@janani78343 жыл бұрын
The earth🌏 is made for all beings Not just human beings Good message cinemagic 👏👏👏 it's really heart touching 🐈⬛
@athul45053 жыл бұрын
Malayalam അറിയാതെ ee കഥ എങ്ങനെ മനസ്സിലാക്കി
@Kl_boii3 жыл бұрын
@@athul4505 malayaali aayirikum name kandille😁
@kuttikomban_ak3 жыл бұрын
@@Kl_boii 🤪🤪😁
@rinildominic633 жыл бұрын
മനുഷ്യന്റെ വിചാരം മനുഷ്യന്റെ കീഴിൽ ഉള്ള എന്തോ ആണ് മൃഗങ്ങൾ എന്നാണ്
@Shoooshshhhh3 жыл бұрын
നീ ഏത് ഗ്രഹത്തിലുള്ളതാ
@tony_sim70773 жыл бұрын
F2F ഗ്രഹം
@tony_sim70773 жыл бұрын
Translated comment
@rinildominic633 жыл бұрын
@@Shoooshshhhhഞാൻ ജൂപിറ്റർ
@_t.r.eeee_3 жыл бұрын
ഞാൻ kepler 😀
@arjithajith25603 жыл бұрын
ജന്തുക്കളുടെ ജീവിതാവസ്ഥ ഇത്രക്കും അടിച്ചമർത്തപ്പെട്ടതിന്റെ യഥാർത്ഥ തെളിവാണ് ഈ വീഡിയോ..🐯🐅🐻വല്ലാത്ത ഭാവന...👌👏
@abhiramirk36563 жыл бұрын
Heartbreaking climax!😐Yes,the world belongs to other living beings too;we,humans,are just one among them.🙌#Cinemagic💓🔥
@thunderboy34872 жыл бұрын
Climax കണ്ടു കരഞ്ഞു പോയോ 😢😢😢
@euphoriazxy3 жыл бұрын
ഈ ചാനൽന്റെ കട്ട ആരാധകാർ ഉണ്ടോ 🤞🏼
@CyclonetrackerwrWeather3 жыл бұрын
Njan und
@udayajithu99853 жыл бұрын
Njanum
@haslamvlogs89883 жыл бұрын
പിന്നെ ഞാനും
@mohammedsafeer17343 жыл бұрын
Njn
@mystic44683 жыл бұрын
Yess💯
@nomadcap73 жыл бұрын
മനുഷ്യന് ബുദ്ധി എന്നൊരു സാധനം കൂടി പോയതാണ് എല്ലാത്തിനും കാരണം.😟
@pkbabu1083 жыл бұрын
ആർത്തി കൂടിയതാണ് കാരണം ഈ മൃഗങ്ങളുടെ ഒക്കെ ശാപമാണ് കൊറോണ രൂപത്തിൽ നമ്മളെ വേട്ടയാടുന്നത്
@smarttechrahul3 жыл бұрын
*എന്ത് നല്ല കൺസെപ്റ്റ് ആണെന്ന് നോക്കിക്കേ...അത് അവതരിപ്പിച്ച് അറുമ്മാതിക്കുകയും ചെയ്തു...അവസാനം വിഷമിപ്പിച്ചു* 👈👈❤️❤️👍👍👍❤️❤️
@UnderworldToonZ3 жыл бұрын
Mm
@Manaliyil3 жыл бұрын
ഈയടുത്താണ് ഈ ചാനൽ കാണുന്നത്.. വളരെ നന്നായിട്ടുണ്ട് ഓരോ വിഡിയോസും.. And this is really touchinggg...
@yoonuspk8793 жыл бұрын
ഒരു രക്ഷയുമില്ല...... 👍👍👍👍👍 ഇത് മാനവ സമൂഹം മുഴുവൻ മനസ്സിലാക്കിയിരുന്നെങ്കിൽ
@amanansar88143 жыл бұрын
ഈ വീഡിയോയിലൂടെ മനുഷ്വരുടെ പരിണാമവും മനസിലാക്കാൻ സാധിച്ചു ✨️
@sharunkalleri48953 жыл бұрын
എന്ത് കഷ്ടമാണ് ഇത് ഇവിടെ നമുക്ക് മാത്രം ജീവിച്ചാൽ മതിയോ അവർക്കും ജീവിക്കണ്ടെ🥺🥺
@kinzshmz89093 жыл бұрын
Aysheri
@darkshadowman64143 жыл бұрын
Mammals arthina prathikarikanam
@aswanthkrishna93493 жыл бұрын
Avir jeevikatte
@gokulp25723 жыл бұрын
Avar jeevikatte
@GAMERROBIN..3 жыл бұрын
ഒന്നും പറയാൻ ഇല്ല മച്ചാനെ വേറെ ലെവൽ വീഡിയോ ലാസ്റ്റ് സീൻ മനസ്സിനു പോകുന്നില്ല
@footballcuts44493 жыл бұрын
Yes
@bhajithbnair7773 жыл бұрын
ലാസ്റ്റ് സീൻ നേരിൽ കാണാത്തവരായി ആരുമില്ല
@ramisrahman323 жыл бұрын
ഒന്നും പറയാനില്ലെങ്കിൽ പിന്നെ താൻ എന്തിനാടോ കമന്റ് ഇടുന്നത്
@amrithacsunny59383 жыл бұрын
@@ramisrahman32 🙂
@GAMERROBIN..3 жыл бұрын
@@ramisrahman32 എനിക്കു തോന്നിയിട്ടു കമന്റ് ഇട്ടു നിനക്കെന്താ. എല്ലാ കമന്റിന് താഴെയും കാണും ഇതുപോലൊരു വാണം
@bitspieces30503 жыл бұрын
ഹൃദയത്തില് തൊടുന്ന അവതരണം...കണ്ണ് നിറഞ്ഞു..🥺
@Sree-x7n Жыл бұрын
മറ്റൊരു ജീവന്റെ കണ്ണിലൂടെ കാണാൻ കഴിയുക, അങ്ങനെ ചിന്തിക്കുക അത് എല്ലാവർക്കും കഴിയില്ല. അങ്ങനെ കാണുന്നവർ മറ്റുള്ളവർക്കിടയിൽ പരിഹാസ കഥാപാത്രമായി മാറും. അങ്ങനെ ആണ് ഇന്നത്തെ സമൂഹം.
@euphoriazxy3 жыл бұрын
ഇതിന്റെ Background Bgm ഒരു രക്ഷയില 🔥🔥🔥
@OurpastOp3 жыл бұрын
അതേ 🔥🖤
@AsuranYT3453 жыл бұрын
Mm♥️ super
@redcloudfilmstation74193 жыл бұрын
ഞാൻ കണ്ടതിൽ മലയാളത്തിലെ ഏറ്റവും മികച്ച യൂട്യൂബ് ചാനൽ ആണ് ഇത്....അതിശയിപ്പിക്കുന്ന കണ്ടെന്റുകൾ... 💥 മികച്ച അവതരണം ❤️❤️
@abhijithan7673 жыл бұрын
Animals ആയി communicate cheyan പറ്റീരുന്നെല്ലെന്നു ഞൻ ആഗ്രഹിക്കും 🥰❤
@YaTrIgAnKL053 жыл бұрын
👌🤩
@justinbabu37153 жыл бұрын
Ayin
@shirinks67413 жыл бұрын
Sathyam 😥😋
@athulee2 жыл бұрын
Theri vili kelkanalle..😏
@RUBBERBANDMALAYALAM2 жыл бұрын
Well said.. Really fantastic content. One of the best channel among mallu you tubers. ഈ ഭൂമിയിൽ കുറച്ചു നല്ല മനുഷ്യർ ഉണ്ട്, അവർക്കു ഒരു പ്രചോദനം ആണ് ഇത് പോലെ ഉള്ള ഓർമപ്പെടുത്തലുകൾ.
@kochuzzz29563 жыл бұрын
ഭൂമിയെയും മൃയഗങ്ങളെയും മാത്രമല്ല പലരും നശിപ്പിക്കുന്നത് പല നല്ല മനുഷ്യരുടെ ജീവിതം കൂടിയാണ് എന്ന് തോന്നുന്നവർക്ക് ഈ കമന്റിന് ലൈക് ചെയ്യാം
@musiccrabbeatz33123 жыл бұрын
ഇവിടെ വന്നു കമൻ്റ് ഇട്ടിട്ട് പോകാതെ എല്ലാവരും പ്രവർത്തിക്കാൻ നോക്കുക....... മറ്റു ജീവികളെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്... എല്ലാവരും പറ്റുന്നത് പോലെ എല്ലാ ജീവികളെയും സംരക്ഷിക്കാൻ നോക്കുക.... അവരും ഈ ബൂമിയുടെ അവകാശികൾ ആണ്... എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ... മനുഷ്യനെ കൊണ്ട് ഇത്രെയും ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് മറ്റു ജീവികൾക്ക് സുഖമായി ഗീവിക്കനുള്ള സാഹചര്യം ഉണ്ടാക്കി കൊടുതുകൂട ?? കഴിയുന്നത് പോലെ നമ്മൾ മറ്റു മൃഗങ്ങളെയും പക്ഷികളെയും മരങ്ങളെയും എല്ലാം സംരക്ഷിക്കുക.....
മനോഹരമായിരിക്കുന്നു... ഞാൻ ഒരുപാട് തവണ ചിന്തിച്ച ഒരു കാര്യമാണ് ഇത്.. എന്തായാലും വാക്കുകൾക്കതീതം.... 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@visakhvlogz3 жыл бұрын
ഞാൻ ഏറ്റവും സന്തോഷത്തോടെ കാണുന്ന ഒരേ ഒരു ചാനൽ 🥰👍🏻 ഇതൊക്കെ നമ്മുടെ കുഞ്ഞിങ്ങളെ പഠിപ്പിക്കണം 🥰
@devilab72273 жыл бұрын
Most Different theme that I had ever seen on my KZbin history ..................hats off you bro.....keep it up and do again this type of videos......❤
@vishalvijayan75903 жыл бұрын
നിങ്ങളുടെ എല്ലാം വീഡിയോകളും സൂപ്പർ ആണ്.. ❤❤❤
@AsuranYT3453 жыл бұрын
Correct😍
@syamsivanandhan77013 жыл бұрын
Jr സ്റ്റുഡിയോ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പൊളി... അല്ല പൊ പൊളി ചാനൽ.❤❤❤
@jestinthomas79913 жыл бұрын
bright keralite, 47 arena ഇതും പൊളി ചാനൽ ആണ് ബ്രോ 🔥👍🏻
@muhammednazil5693 жыл бұрын
ഇതിൽ post ചെയ്യുന്ന videos എല്ലാം വളരെ ചിന്തിപ്പിക്കുന്നതാണ്. 👌
@gwramanan92752 жыл бұрын
This channel deserve more than 50lakhs + subscribers love u bro😍💕
@liya_saji3 жыл бұрын
Nature is for all living beings❤️
@jinn25563 жыл бұрын
അലോചിക്കാനുള്ള ഒരു കഥ 😍😍
@divyavidhu21093 жыл бұрын
Heart touching..!! Really one of the most relevant messages to give.. 😢
@Gokulkizhisseriofficial3 жыл бұрын
Yes . It is a good msg
@Naattinpuram69953 жыл бұрын
💖💖💖one of the best content & animation creator in yutube channel. ആൾക്കാരെ പിടിച്ചിരുത്താനും വേണം ഒരു കഴിവ്, 😍😍 ഈ തട്ട് എന്നും താണ് തന്നെ ഇരിക്കട്ടെ, കട്ട സപ്പോർട്ട് ❤️🔥
@VlogsByDileep3 жыл бұрын
Bro ഈ വീഡിയോ ഇപ്പോൾ ആണ് ഞാൻ കാണുന്നത്, പക്ഷെ എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ ഈ ചാനലിലെ വീഡിയോയും ഇത് ആയി 🔥
@factsstellar-4u3 жыл бұрын
വളരെ മനോഹരമായ അവതരണം
@aathivinayakkshine66563 жыл бұрын
Every single word has its own deep meaning . What a great presentation .
@vinodc49373 жыл бұрын
Really a different perspective... good presentation... Creativity at a different level 👍
@I.Abhishek-1 Жыл бұрын
One of the best video i watched in KZbin 🥺
@nameit1372 жыл бұрын
wow!!🥰 I ithara script ezhuthiyath. wonderfull
@euphoriazxy3 жыл бұрын
പൂച്ചയെ തൂക്കി കൊന്ന കഥ ഓർമ വന്നു 🥺😿😿😿
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
😿😿
@_t.r.eeee_3 жыл бұрын
ഒരാമിപിപിലെ മോനെ 😭😭😭
@mk-bk7cz3 жыл бұрын
Brilliant work 😍😍👏👏...ദീർഗായുസ്സ് ഉള്ള പൂച്ച🤩
@mohammedshahal80123 жыл бұрын
Thank you cinemagic for bringing such a message, wish you all the all best ❤️
@siki1113 жыл бұрын
No words to say sir. The person who behind this creativity really deserves a hats off. Really heart touching 💖 one.. all please supporting this cinemagic team..... applause
@Gokulkizhisseriofficial3 жыл бұрын
Gd👍
@jineeshchandraboss6759 Жыл бұрын
ഈ ചാനലിലെ എല്ലാ വീഡിയോയും കാണാറുണ്ട്.. എന്നും...കുട്ടികളും സൂപ്പർ brothers നല്ല അവതരണം അതിലുപരി നല്ല സംവിധാനം 👍🏻👍🏻🫶... ഈ വീഡിയോ എന്നെഞങ്ങളെ ഒരുപാട് വിഷമിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചയ്തു
@adithyana84533 жыл бұрын
ഒരു പ്രേതെകതരം vibe ആയിരുന്നു, ഇത് കേൾക്കുമ്പോൾ 🥰
@Rajesh-ow7bt3 жыл бұрын
Sunday ആയാൽ ആദിയം ഓർമ്മ വരുന്നത് നിങ്ങളെ ആണ് 😇🙃🤩🤩
@Muneer_Shaz3 жыл бұрын
കോടാനുകോടി Galaxyകളും ആറ്റവും ഉൾക്കൊള്ളുന്ന ഈ പ്രപഞ്ചത്തിലെ കേവലം അണുവായിട്ടുള്ള ഭൂമിയെന്ന ഗ്രഹത്തിലെ എത്രയോ കോടിക്കണക്കിന് സൃഷ്ടികളിൽ ഒന്നു മാത്രമാണ് നമ്മൾ,(അഥവാ 'മനുഷ്യൻ' എന്ന ഒരു ജീവി)
@i-zah10333 жыл бұрын
കരയിച്ചു കളഞ്ഞു. 😢 മനുഷ്യനെന്ന ക്രൂരന്റെ മുഖം വളരെ വെക്തമായി പറഞ്ഞു തന്നു
@DragonGamer-it9wk3 жыл бұрын
Yaa
@thetravelrider40862 жыл бұрын
അവസാനത്തെ ആ വാക്കുകള്‍ ആ പൂച്ച മരിച്ച രംഗം കണ്ണ് നിറഞ്ഞു 🥺
@bijeshkumar32173 жыл бұрын
ഞാൻ ഈയിടെയായി സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു അഭിമുഖം കാണാൻ സാധിച്ചിരുന്നു അന്നേരം അദ്ദേഹം പറയുന്നത് കേട്ടു വിദേശരാജ്യങ്ങളിൽ വനങ്ങളിൽ വന്യജീവികളുടെ എണ്ണം പെരുകിയാൽ അത് നിയന്ത്രിക്കാൻ വേണ്ടി ഹണ്ടിങ് ചെയ്യുമെന്ന് പ്രകൃതിക്കു ഉപകാരമുള്ള ജീവികൾ എന്നും ഉപകാരം ഇല്ലാത്ത ജീവികൾ എന്നും തരംതിരിക്കുക യാണ് അന്നേരം ഞാൻ ചിന്തിച്ചു മനുഷ്യൻ ഓരോ നഗരങ്ങളിലും ഉൾക്കൊള്ളുന്ന അതിനേക്കാളും പെറ്റുപെരുകി യാണ് അന്നേരം അത് എന്റെ പ്രകൃതി സന്തുലനാവസ്ഥ നിലനിർത്താൻ വേണ്ടി ഈ മനുഷ്യനെ ഒക്കെ കൊല്ലുമോ ഇല്ല അല്ലേ പിന്നെ എന്താണ് ഈ ജീവികളെ കൊല്ലാൻ മനുഷ്യന് എന്താണ് അവകാശം
@TylerDurden312423 жыл бұрын
Really heart touching bro❤.. Amazing content.. Expecting more creative and eye opening contents 👏👍
@Krishhaan3 жыл бұрын
Thank you so much for making me a small part of this awesome creation. This channel deserves much bigger audience. With love ❤️