നമ്മളാണോ പ്രപഞ്ചത്തിലെ ആദ്യത്തെ എലിയൻസ് ?

  Рет қаралды 122,573

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

3 жыл бұрын

മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
Google pay upi id - jrstudiomalayalam@ybl
BUY ME A COFFEE - www.buymeacoffee.com/Jithinraj
PAY PAL - www.paypal.me/jithujithinraj
..................................................... FERMI PARADOX ന്റെ വിശദീകരണത്തിൽ ഒന്നാണ്‌ rare earth എന്നത്.ഭൂമി പോലെ ഭൂമി മാത്രം ആണോ എന്ന് തോന്നിപോകുന്ന ചില ചിന്തകൾ ഉണ്ട്..അതിനെക്കുറിച്ചു നമുക്ക് ഒന്നു നോക്കാം..
Help me to upgrade our channel
എന്റെ ബ്ലോഗ് സന്ദർശിക്കാം - www.jithinrajrs.com
For Sponsorship,webinars and programmes
Email : jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Podcast
spotify- open.spotify.com/show/4dcVVzq...
Anchor - anchor.fm/jr-studio-malayalam
🌀 Face book page : / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 843
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
ഓർക്കുക ഇതൊരു പരികല്പന മാത്രമാണ്.ഇവ കൂടാതെ ഓസോൺ പാളി ,magentosphere അങ്ങനെ ഒരുപാട് അനുകൂലനങ്ങൾ ഉണ്ട്. ഇതൊക്കെ വന്നത് ജീവൻ വരാൻ അല്ല..പകരം ജീവനും പരിണാമവും ഇത്തരം സാഹചര്യങ്ങൾക്ക് അനുസരിച്ചു വഴികൾ കണ്ടെത്തി survive ചെയ്തതാണ്.ഒരു വഴി അല്ലെങ്കിൽ മറ്റൊരു വഴിയിൽ കോടിക്കണക്കിനു സാധ്യതകൾ ഭൂമിയിലുണ്ടാകാം.അതിൽ പലതും അതിജീവിക്കാം ചിലതു നശിക്കും .ജീവൻ ഉണ്ടായാൽ തീർച്ചയായും അതൊരു വഴി കണ്ടെത്തും പരിണമിക്കും. ഭൂമിയുടെ സവിശേഷ ഗുണങ്ങൾ അനുഭവിക്കാത്ത,സൂര്യൻ എന്താണ് എന്ന് പോലും അറിയതെ കടലിനടിതട്ടിൽ ഭൂമി യുടെ അകത്തു നിന്നില്ല heat വെന്റുകൾ അടിസ്ഥാനമാക്കി ജീവിക്കുന്ന complex ജീവികൾ ഉണ്ട്.
@harishkk7238
@harishkk7238 3 жыл бұрын
👍👌
@praveen8017
@praveen8017 3 жыл бұрын
💓
@okfarooq
@okfarooq 3 жыл бұрын
There's a mistake . Blue Whale is the largest animal ever lived. Dinosaurs are largest only on land.
@as_win005
@as_win005 3 жыл бұрын
@@okfarooq Oo..appol earth le ettavum valiya jeeviye kanan ulla bhagyavum manushyanu undayi alle🥳😁 Njn Dinosaur ne kanan pattatha vishamathil ayirunnu..ipo Ok ayi😅
@nancyjoseph9962
@nancyjoseph9962 3 жыл бұрын
@@as_win005 🤣🤣🤣🤣
@MIKHILMOHANC
@MIKHILMOHANC 3 жыл бұрын
നമ്മളൊറ്റക്കല്ല, വേറെയും ഗ്രഹങ്ങളിൽ ജീവനുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്ക് താൽപ്പര്യം.
@shahnawaz-cg5vl
@shahnawaz-cg5vl 2 жыл бұрын
ജീവനുണ്ട്.
@albinshaji8676
@albinshaji8676 2 жыл бұрын
Ok da
@muhzin5591
@muhzin5591 2 жыл бұрын
💯😌
@ARhere04
@ARhere04 3 жыл бұрын
ദാണ്ടെ, ഇത് തന്നെയാണ് കാലങ്ങളായി എനിക്കുള്ള സംശയം. അന്യഗ്രഹ ജീവികൾ ഉണ്ടെങ്കിൽ അവർ ഓക്സിജൻ തന്നെ ശ്വസിക്കാൻ ഉപയോഗിക്കുന്നവർ ആയിരിക്കുമോ?..ശ്വസിക്കാൻ മറ്റേതെങ്കിലും വാതകം ഉപയോഗിക്കുന്ന, കുടിക്കാൻ മറ്റേതെങ്കിലും സംയുക്തം ഉപയോഗിക്കുന്നവർ ഒക്കെ ആയിക്കൂടെ! ഒരുപാട് ആൾക്കാർക്ക് ഇന്ട്രെസ്റ്റിംഗ് ആയ topic വളരെ മനോഹരമായി അവതരിപ്പിച്ചു.. ജിതിൻ ബ്രോ 😍😘
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank youu
@jophysaju5715
@jophysaju5715 3 жыл бұрын
Physics is a magical Subject, and it is art to explain it in an understandable manner... JR is such an artist... Thanks bro... 🥰
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
🎻🎻
@sarathms5059
@sarathms5059 3 жыл бұрын
Absolutely right 🤩
@sreekanthk.s1411
@sreekanthk.s1411 3 жыл бұрын
Pakshe universil ellathintem combination alle nadakunath. phy,chem,maths,bio all are there
@harishkk7238
@harishkk7238 3 жыл бұрын
തീർച്ചയായും
@Subi-jf5do
@Subi-jf5do 3 жыл бұрын
Yes
@sureshkj7637
@sureshkj7637 3 жыл бұрын
താങ്കളുടെ വാക്കു ഞാൻ അംഗീകരിക്കുന്നു. നമ്മുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത് ഈ വിശാലമായ ലോകത്ത് ഞാനും ഒരിക്കലും വിശ്വസിക്കുന്നില്ല ജിവജാലങ്ങല്‍ ഈ ഭൂമിയില്‍ മാത്രമേ ഉള്ളൂഎന്ന്. പണ്ടു ഞാൻ ഒരു ദൈവവിശ്വാസി ആയിരുന്നു ഇപ്പോള്‍ എന്റെ ദൈവവിശ്വാസം കുറഞ്ഞു കാരണം പ്രപഞ്ചത്തെക്കുറിച്ചു കൂടുതല്‍ അറിഞ്ഞപ്പോള്‍ അങ്ങനെ ആയിപ്പോയി. ഈലോകത്തെ ഉണ്ടാക്കിയി ആ ശക്തിയെയാണു ഞാൻ വിശ്വസിക്കുന്നത് അതെ എന്തുമകാം.
@loveandloveonlymalayalamen6368
@loveandloveonlymalayalamen6368 3 жыл бұрын
Yes. Njanum
@radhakirshnants3699
@radhakirshnants3699 3 жыл бұрын
🌷🚩💙☂️🤚🌷💜
@metricongroup2526
@metricongroup2526 Жыл бұрын
ആ പ്രബഞ്ചം ഉണ്ടാക്കിയ ആളാണ്‌ ദൈവം എന്ന് പറയുന്നത്... ഇത്തരം കാര്യങ്ങൾ അറിവ് ലഭിക്കുമ്പോൾ ദൈവവിശ്വാസം കൂടുകയല്ലേ വേണ്ടത്.. ദൈവവിശ്വാസം ഇല്ലാത്ത പല ശാസ്ത്രജ്ഞൻമാരും പിന്നീട് ദൈവവിശ്വാസികളായി മാറിയിട്ടൊള്ളു.. എല്ലാം ഓരോരുത്തരുടെ ഇഷ്ടം ആണ്..
@sureshkj7637
@sureshkj7637 Жыл бұрын
@@metricongroup2526 ഈ ഭൂമിയില്‍ പതിനായിരക്കണക്കിനു ദൈവങ്ങള്‍ ഉണ്ട് ഇതില്‍ ഏതു ദൈവമാണ് പ്രപഞ്ചം ഉണ്ടാക്കിയത്? മനുഷ്യൻ്റെ മുഖഛായയുള്ള നമ്മല്‍ എന്തെങ്കിലും കൊടുക്കാമെന്നു ഓഫര്‍ ചെയ്യുന്പോള്‍ അതിനു പകരമായി നമ്മുടെ കാര്യം പരിഹരിച്ചുതരുമെന്നു നമ്മള്‍ വിശ്വസിക്കുന്ന അല്ലെങ്കില്‍ ഭൂമിയിലെ ഏതെങ്കിലും ഒരു വില്ലേജില്‍ പിറവിയെടുത്ത ദൈവങ്ങളില്ലേ? ആ ദൈവങ്ങളിലുള്ള വിശ്വാസമാണ് എനിക്ക് നഷ്ടപ്പെട്ടത്. ആ ദൈവങ്ങളെല്ലാം മനുഷ്യനിര്‍മ്മിതമാണെന്നു ഞാൻ പഠിച്ച് അറിവിലൂടെ എനിക്ക് മനസിലായി.
@praveen8017
@praveen8017 3 жыл бұрын
അവരാരും എങ്ങും ഇല്ലങ്കിലും ജിതിൻ ബ്രോയെ ഇഷ്ട്ടപെടുന്നവർ ഇവിടെ തന്നെ ഉണ്ട് .✨️✨️🦋👌👌💓
@praveenkc3627
@praveenkc3627 3 жыл бұрын
Kids: ജിതിൻ bro ഇനി ആഴ്ചയിൽ video ഒരിക്കലേ ഇടൂ 😭😭 Legends including me: MSc Physics പഠിക്കുന്ന തിരക്കിലും ആഴ്ചയിൽ ഓരോ video ഇടാനും സമയം കണ്ടെത്തുന്നുണ്ടല്ലോ...... RESPECT 🙌🙌 ജിതിൻ ബ്രോ ❤❤😍😍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
💗😄
@as_win005
@as_win005 3 жыл бұрын
JR bro Uyir 🔥❤️
@harishkk7238
@harishkk7238 3 жыл бұрын
ജിതിൻ ചേട്ടൻ ഒരു സംഭവമാണ് 👍❤👌
@Aneesh1111
@Aneesh1111 2 жыл бұрын
Physics 🔥
@AJChannelMashup
@AJChannelMashup 3 жыл бұрын
15:18 carbon based ജീവജാലങ്ങൾ മാത്രം ആയിരിക്കില്ല എന്ന hypothesis നല്ലൊരു പോയിന്റാണ്
@GouthamR013
@GouthamR013 3 жыл бұрын
Than podo vellya bhuji aahnenna vigaram😂😂😂
@Human_Being932
@Human_Being932 3 жыл бұрын
Yeah thats a good point💜
@Sapians123
@Sapians123 3 жыл бұрын
Not the point 😁
@jinsoncdavis
@jinsoncdavis 3 жыл бұрын
13:30 ഇവിടന്ന് മുതൽ നിങ്ങള് പറഞ്ഞ കര്യങ്ങൾ എല്ലാം തന്നെ എനിക്കും തോന്നാറുണ്ട്🙄 ...ഇപ്പൊൾ മനസിലായി എനിക് മാത്രം അല്ല അങ്ങനെ തോന്നുന്നത് എന്ന്...😉
@shinsha3343
@shinsha3343 2 жыл бұрын
പ്രഹസനം ഇല്ലാതെ അറിവുകൾ വസ്തുതാപരം ആയിട്ട് അവതരിപ്പിക്കുന്ന എന്റെ അറിവിലേ ഏക ചാനൽ..... 👍🏻👍🏻goodwork bro.. Keep on going...
@AforAtlanta
@AforAtlanta 3 жыл бұрын
ഞാൻ ഈ ഭൂമിയിലെ വെറുമൊരു ജീവി വർഗം മാത്രം ആണ് എന്ന് കൃത്യമായി മനസിലാക്കി മനസിലാക്കി തന്നത് താങ്കൾആണ് മനോഹരമായ ഈ ഭൂമി കണ്ട് ആസ്വദിച്ചു മടങ്ങുക എന്നത് മാത്രമാണ് നമുക്കുള്ള ജോലി
@sanojcssanoj340
@sanojcssanoj340 Жыл бұрын
പുതിയ തലമുറ ഉണ്ടാക്കി മടങ്ങുക എന്നതാണ് ബയോളജിക്കൽ aim of life
@bijowolverine4579
@bijowolverine4579 3 жыл бұрын
ഇത്രയും കോംപ്ലക്സ് ആയിട്ട് ഭൂമി ഉണ്ടാകാമെങ്കിൽ, വേറെയും planetsil ജീവൻ ഉണ്ടാകാം 👍👍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Kanam
@sreejithc.t3106
@sreejithc.t3106 3 жыл бұрын
എന്റെ വ്യക്തി പരമായ അഭിപ്രായം രേഖപ്പെടുത്താൻ ഞാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.എന്റെ കാഴ്ച്ചപ്പാടിൽ ഈ പ്രപഞ്ചത്തിൽ മറ്റനേകം ഗ്രഹങ്ങളിൽ ജീവ സാധ്യത ഉണ്ട്.ഈ rare of the hyposis വാദത്തെ ഞാൻ പിന്താങ്ങുവാൻ തയ്യാറല്ല.കാരണം ഭൂമിയെ മൊത്തമായും പ്രഭഞ്ചമായി പരിഗണിക്കുകയായരുന്നു എങ്കിൽ നമ്മൾക്ക് നമ്മുടെ വീടിന്റെ തൊട്ടു അയൽപക്കത്തെ വീട്ടുകാരെ പോലും വ്യക്തമായ ധാരണയില്ല.അതായത് മനുഷ്യനെ സംബന്ധിച്ച് വളരെ വലിയ ദൂരമാണെങ്കിലും കേവലം നമ്മുടെ സോളാർ സിസ്റ്റത്തിലെ ചൊവ്വയെ പോലും വ്യക്തമായി പഠിക്കുവാനുള്ള ശ്രമത്തിന് നമ്മൾ തുടക്കം കുറിച്ചിട്ടുള്ളു.voyager series എന്നും മനുഷ്യ സമൂഹത്തിന് ഒരു അഭിമാന നേട്ടമാണ് അതാണല്ലോ ഭൂമിയിൽ നിന്നും ഏറെ പിന്നിട്ട ഇപ്പോഴും സഞ്ചാരം തുടരുന്ന മനുഷ്യ നിർമിത വസ്തു.hubble space പോലെയുള്ള advanced telescope കളുടെ സാനിദ്ധ്യം സ്പേസിലെ നമുക്ക് ചുറ്റുമുള്ള ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചില ഗലാക്‌സികളുടെയും പ്രാഥമിക data തരാൻ സാധിച്ചു എന്നൽപോലും ഈ ഡാറ്റകൾ ഒന്നും തന്നെ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന നിഗമനത്തിൽ ചേരുവാൻ അപര്യാപ്തമാണ്.നമ്മുടെ milky way galaxy പോലും അടിസ്ഥാന നിഗമനങ്ങൾ അല്ലാതെ വ്യക്തമായ ഡാറ്റകൾ,തെളിവ് നമുക്കില്ല.തോട്ടയല്പക്കത്ത് കിടക്കണ Andromeda ഗലാക്‌സിയിലെ solar system ,ഗ്രഹങ്ങൾ,മറ്റു നക്ഷത്രങ്ങൾ ഇവയെ ഒക്കെ പറ്റി മനുഷ്യന് എന്തറിയാം വിശദമായി?....ഒരു ഉണ്ടയും അറിയില്ല.ഒന്നും തന്നെ വേണ്ട ഏതൊരു മഹാ തിയറിയും അവസാനം ഒരു ഡെഡ്‌ലൈനിൽ എത്തും observable universe.അതിനപ്പുറം മനുഷ്യ മസ്തിഷ്കത്തിൽ ഉടലെടുക്കുന്ന ഏതൊരു advanced തിയറിയും കാല്പനിക ചിന്തകൾ മാത്രം ആയി ചുരുങ്ങും. ഈ അനന്ത പ്രപഞ്ചത്തിലെ മറ്റു ജീവസാദ്യത തേടി പോകണമെങ്കിൽ മനുഷ്യന്റെ ചിന്തകൾക്ക് പോലും പ്രകാശ വേകതയേക്കാൽ കോടാനുകോടി വേഗത്തിൽ പായേണ്ടത്തുണ്ട്.ആയതിനാൽ ഈ പറയുന്ന theory പൊട്ട കിണറ്റിലെ തവളകൾ പറയുന്നത് പോലെ തോന്നുന്നു.
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
👏👏👏👏👏👏👏👏👏👏👏💗
@bipinramesh333
@bipinramesh333 3 жыл бұрын
Technologies കൂടുമ്പോ humans തന്നെ വിളിച്ചു വരുത്തും aliensine. അതുറപ്പ 😅
@nappqatar3257
@nappqatar3257 3 жыл бұрын
താങ്കൾ അവസാനം പറഞ്ഞ താങ്കളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു...അതിനെ പറ്റി nchanum ഒരുപാട് ആലോചിച്ചിട്ടുണ്ട് ..👍
@fahimc3856
@fahimc3856 3 жыл бұрын
ഒരുപാട് കാലമായി കാത്തിരുന്ന വിഷയം.❤️.ഒരുപാട് നന്ദി❤️.
@Swiftpassager
@Swiftpassager 3 жыл бұрын
ജീവൻ പ്രപഞ്ചത്തിൽ പലയിടത്തും ഉണ്ട് 1. ചിലത് ശൈശവാവസ്ഥയിൽ ആകാം 2. മറ്റു ചിലത് നമ്മളെക്കാൾ advanced ആകാം 3.നമ്മളും അവരും വ്യത്യസ്തമായ dimension ഇൽ ആകാം (we can't see each other) 4. ഒരു കൂട്ടം ജീവികളുടെ കാഴ്ചപാട്(sapiens) മാത്രം ആണ് നമ്മുടെ ചേട്ടൻ ഇവിടെ പറഞ്ഞത് # ഇനി ഇതെല്ലാം ഒരു തോന്നലാകനും സാധ്യത ഇല്ലതില്ലതില്ല,. 😎
@ramkumarr5303
@ramkumarr5303 8 ай бұрын
@arjunmayoor 9326ഭുമിയിൽ മാത്രമേ ഉള്ളൂ ജിവൻ
@joekv5046
@joekv5046 3 жыл бұрын
ചേട്ടായി ലാസ്റ്റ് പൊളിച്ചു. എന്റെ മനസിലും ഇതുപോലെ ഉള്ള കാര്യങ്ങൾ ആയിരുന്നു. പറയാൻ ഉള്ള വോയിസ്‌ എനിക്ക് ഇല്ലായിരുന്നു.
@sayanth5382
@sayanth5382 3 жыл бұрын
കോടി കണക്കിന് വർഷങ്ങൾ കഴിയും ഭൂമി നശിക്കും സൂര്യൻ നശിക്കും പിന്നെ ഏതേലും ഗ്രഹത്തിൽ ചിന്ടിക്കാൻ കഴിയുന്ന ജീവി ഉണ്ടായാൽ അവർക്ക് അറിയുമോ ഇവിട ഇങ്ങനെ ഒരു ഭൂമി ഉണ്ടായിരുന്നു എന്ന് 😎
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Sathyam
@ajweddingphotography8260
@ajweddingphotography8260 3 жыл бұрын
അത് തന്നെ ആണ് ഇപ്പോൾ നമ്മുടെയും അവസ്ഥ 🤗
@akhilk200
@akhilk200 3 жыл бұрын
Long video ittathinu thanks🤗♥️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😄
@harishkk7238
@harishkk7238 3 жыл бұрын
ജിതിൻ ചേട്ടാ SUPER 👍, ചേട്ടന്റെ ശബ്ദം super, അവതരണം super, വിഷയം super, കലക്കി 👍👌🥰😍
@_.s.ayandh
@_.s.ayandh 3 жыл бұрын
Super🤩👍
@minnusart7889
@minnusart7889 3 жыл бұрын
Congratulations 💥for who early see this message ✌️✌️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
✌️
@udayipmedia336
@udayipmedia336 3 жыл бұрын
👍👍👍
@AbanRoby
@AbanRoby 3 жыл бұрын
The real reason why I like this is he speaks out of true facts....
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
☺️
@motivefacts7590
@motivefacts7590 3 жыл бұрын
Who told you did he tell you bro.
@admiralgaming2102
@admiralgaming2102 3 жыл бұрын
Check out Brite Keralite
@carlsagan8879
@carlsagan8879 3 жыл бұрын
ഈ വീഡിയോ ചെയ്യാൻ request ചെയ്‌തത് ഞാൻ ആയിരുന്നു 😍... Thanks jr bro♥️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Orma unde
@carlsagan8879
@carlsagan8879 3 жыл бұрын
@@jrstudiomalayalam ഇതിന് അനുബന്ധമായി great filters എന്ന വീഡിയോ ചെയ്‌താൽ ഒരുപാട് ഉപകാരമായിരുന്നു 🤝😍
@leviackerman8675
@leviackerman8675 3 жыл бұрын
nice request👍
@deepuptnostalgia6335
@deepuptnostalgia6335 3 жыл бұрын
ഇതുപോലെ നല്ല നല്ല വീഡിയോകൾ ഇനിയും ചെയ്യുക ഒരുപാട് ദൂരം മുന്നോട്ടു പോവുക പ്രകാശത്തിന്റെ വേഗത്തെ മറികടക്കുന്ന വീഡിയോകൾ തുടർന്നു പ്രതീക്ഷിക്കുന്നു
@binu562
@binu562 3 жыл бұрын
ഒത്തിരി ഇഷ്ടമായി video... Thanks jithin
@chetakchand7860
@chetakchand7860 3 жыл бұрын
Well done, sir. I like your explanations. Could you also make a video on Stars, their lifetime. etc. I am really fascinated by Stellar astronomy. A humble suggestion: good simulations, writings on screen could potentially increase the audience .It will help us visualize better.
@midhun2422
@midhun2422 3 жыл бұрын
The problem is *we don't know how to define LIFE*
@gopakumark.c6289
@gopakumark.c6289 3 жыл бұрын
Dear friend , So happy to watch each of your episodes. Very good narration,so impressive. It helps to make people have better scientific insight. Compare this to the boring experience of our school day geography classes.
@Ski-2999
@Ski-2999 3 жыл бұрын
Very fantastic Explanation broiii...👌👌👌👌.
@arunms1730
@arunms1730 3 жыл бұрын
One of the best malayalam channels spreading scientific temper. Love you jithinettaaa❤️❤️
@thanzil.deutschland
@thanzil.deutschland 3 жыл бұрын
One of your best videos Bro. Hatsoff!!! ✌️
@shankarnandanam3161
@shankarnandanam3161 3 жыл бұрын
"Extraordinary claims require extraordinary evidence"-Carl Sagan 👌
@motivefacts7590
@motivefacts7590 3 жыл бұрын
Yaya I see great,👍
@bealone4458
@bealone4458 3 жыл бұрын
ഇത്രയും simple ആയി പറഞ്ഞു തന്നതിന് നന്ദി bro
@sasidharanmenon1028
@sasidharanmenon1028 2 жыл бұрын
വളരെ നല്ല എപിസോടുകൾ! അഭിനന്ദനങ്ങൾ.
@balasubrahmanyamimbalooz
@balasubrahmanyamimbalooz 3 жыл бұрын
As usual, wonderful one!
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
ThaNk youu
@fasilfirozfasilfiroz8373
@fasilfirozfasilfiroz8373 Жыл бұрын
Good explanation 👍Keep it up
@prajeeshp9203
@prajeeshp9203 3 жыл бұрын
Super video jithin Bro ❤👌
@venkataramaiyer5413
@venkataramaiyer5413 3 жыл бұрын
Nice guidance & explanations.
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@nancyjoseph9962
@nancyjoseph9962 3 жыл бұрын
These Hypothesis are extremely intresting. Like it...Hope more such stuff!!!
@LibinBabykannur
@LibinBabykannur 3 жыл бұрын
👾👽
@nishadpnishadp3254
@nishadpnishadp3254 3 жыл бұрын
Nalla vedeo.... Vedeo 15 minute shesham.... Mass avatharanam... Kidu
@1989justlisten
@1989justlisten 3 жыл бұрын
Katta waiting to see 500k. Varum orunal athu 1M aakum.. ee channel okke aanu 1M aakendath. Your efforts, hatsoff Mr: JR
@-._._._.-
@-._._._.- 3 жыл бұрын
ഇപ്പം വരാം jr bro വേറൊരു വിഡിയോ കണ്ടു കണ്ടുകൊണ്ടിരിക്കുകയാണ്...
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Oke bro.
@-._._._.-
@-._._._.- 3 жыл бұрын
15:50 ശരിയാണ് 100%👍
@sugathannarayanan5634
@sugathannarayanan5634 3 жыл бұрын
Thanks ഒരുപാടു അറിവ് പകർന്നു തരുന്നു.
@yasaryasarpa1024
@yasaryasarpa1024 3 жыл бұрын
മില്യണിൻറെയും ബില്യണിൻറെയും കണക്കുകൾ എന്നെപ്പോലുളള സാധാരണക്കാരൻറെ മനസിന് ഉൾക്കൊളളാൻ സാധിക്കണമെന്നില്ല...പക്ഷെ ഭൂമിയിലെ കടൽക്കരകളിലേയും മരുഭൂമിയിലേയും മൊത്തം മണൽതരികളേക്കാൾ എത്രയോ മടങ്ങ് നക്ഷത്രങ്ങൾ ദൃശ്യപ്രപഞ്ചത്തിൽ മാത്രമുണ്ടെന്ന കണ്ടെത്തിയ ആധുനിക കാലത്ത് ഇതിൽ എവിടെയെങ്കിലും ജീവൻ ഉണ്ടാവും എന്ന് വിശ്വസിക്കാനേ സാധിക്കുന്നുളളൂ
@user-pk7vg5bp5r
@user-pk7vg5bp5r 3 жыл бұрын
വീഡിയോസ് ഉഷാർ ആണ് 👍💖💖💝
@sarathlalmv7161
@sarathlalmv7161 3 жыл бұрын
Nice presentation bro.....i m fully supporting ur argument. We humans r the products of what happened in the universe....we r standing in the results nd we r talking about the reasons, intelligent designer etc etc..... Its just like pattern seeking... Like u said its all about the happenings nd time line.... So Its not OK to support rare earth hypothesis.....
@pramodnair7909
@pramodnair7909 3 жыл бұрын
Bro.. great work as usual!! Jupiter's significance for existence of earth.. its role like a vacuum cleaner as you said... Why not that significance for Saturn which is also a gas giant. അതിനേ പറ്റി ഒന്ന് explain ചെയ്യാമോ bro..
@ananthusasi1080
@ananthusasi1080 3 жыл бұрын
Good information 👍👍👍👍
@vishnur3781
@vishnur3781 3 жыл бұрын
Brother, you are really great.
@arkcreations540
@arkcreations540 3 жыл бұрын
Nice video bro ❤
@amalvicky
@amalvicky 3 жыл бұрын
Thanks JR Studio ❤️
@superlearne1205
@superlearne1205 3 жыл бұрын
Umesh Ambady chettan munpu adhehathinte videos il upayogicha bgm ippo Jithin chettan koodi use cheyyaan thudaggiyappo videos kurachudi polliyaayi. Eee bgm keekumbol thanne interstellar space il ethiya feel aa
@gamegladiators4615
@gamegladiators4615 3 жыл бұрын
Super video bro excellent keep it up
@sarithavasudevan6368
@sarithavasudevan6368 3 жыл бұрын
Jithu..innathe vishayam enikorupadisttayi....keettittu..veghamtheernnapole.enthokeyuo.chodhikanamennundukidu.soooper..😍👍👏😍👐💛💛💙💚
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
☺️☺️☺️thank you
@sarithavasudevan6368
@sarithavasudevan6368 3 жыл бұрын
@@jrstudiomalayalam 😍😍😍😍😘😘😘😘
@manasbabu1
@manasbabu1 3 жыл бұрын
You are extra ordinary…❤️ you make me think…and I realise my existence.
@sarikasivan5995
@sarikasivan5995 3 жыл бұрын
പുതിയ പുതിയ അറിവുകൾ JR❤️😻
@Suman123com
@Suman123com 2 жыл бұрын
തങ്ങളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു കാരണം താങ്ങൾ പറഞ്ഞപ്പോലെ ഭൂമിയെ സബദ്ധിച്ചിടത്തോളം ജീവൻ അത് സഹചര്യങ്ങളെ survive ചെയ്യപ്പെടുകയോ അല്ലങ്കിൽ സഹചര്യങ്ങളോട് പൊരുത്തപ്പെടുകയോ ചെയ്യ്തിരിക്കാം അങ്ങിനെ വരുമ്പോൾ ഇതേ സഹചര്യക്കൾ ഉൾചേർന്ന ഗ്രഹങ്ങളിൽ ജീവനുള്ള സത്യത തള്ളികളിയാനാവുമോ എനി അത് എവിടെ എപ്പോൾ എന്നതാണ് ഒരുപക്ഷേ ഇന്നത്തെ മനുഷ്യവർഗ്ഗത്തിന്റെ സഞ്ചാരപഥത്തിന് പരിധികളുണ്ട് അത്തരത്തിലൊരു ജീവിവർഗ്ഗമാണ് കൊടികണക്കായ പ്രകാശവർഷങ്ങൾക്കപ്പറും നിലനിൽക്കുന്നത് എങ്കിൽ ?...
@arkcreations540
@arkcreations540 3 жыл бұрын
15:56 I also agree with this 💯
@anvar2524
@anvar2524 3 жыл бұрын
Leonardo da Vinci kurich video cheyyo bro
@kesuabhiaamidaya175
@kesuabhiaamidaya175 3 жыл бұрын
Bhoomi kazhinjal ulla grahangal suryanil ninu orupad doorayalle. Apol namukku kuttunna pole suryaprakasam avide kittillallo. avidutha pakal nannude sandya samsyam polano??? Pinne sun inte thottadutha budanil uchapolayirikumo
@shazhassan8727
@shazhassan8727 3 жыл бұрын
Ningal oru sambava tto...ellaa videosum kandu❤❤😍
@abdulkhader7528
@abdulkhader7528 3 жыл бұрын
Thank you jr
@anilkumars4978
@anilkumars4978 3 жыл бұрын
Bayee adipoli njan ariyan agrahichath thanne ee toppik thanks
@sheenavision
@sheenavision 3 жыл бұрын
Superb 🥰
@christophernolan5394
@christophernolan5394 3 жыл бұрын
Hello bro....starship SN10 ne kurich oru video cheyyaamo....
@paulvarghese964
@paulvarghese964 3 жыл бұрын
Bro youtube thumbnails indakki kodukknu thlprym undel reply thrumo 😇🖤
@m.mushraf7865
@m.mushraf7865 3 жыл бұрын
Interesting video 👍
@smijithpm2095
@smijithpm2095 3 жыл бұрын
13:13 il kaanunna number of technologically advanced civilizations in milky way enna image ne kurich explain cheyan pattumo? Aaa equation enthaanu mean cheyyunnath ennu.
@renjithsastha9856
@renjithsastha9856 3 жыл бұрын
വീണ്ടും പുതിയ അറിവിനായി കാത്തിരിക്കുന്നു
@albertdavis433
@albertdavis433 3 жыл бұрын
Earth is definitely an exception in the Universe ✨. Enthayalum video kalakki 👍
@statusmedia3788
@statusmedia3788 3 жыл бұрын
njan orupadd thavanna chindichuu iverokke enthinaa carbon based life mathram nokkanne oru vedio ill explain cheyyooo
@manojvarghesevarghese2231
@manojvarghesevarghese2231 3 жыл бұрын
സൂപ്പർ വീഡിയോ
@premkumarpp4546
@premkumarpp4546 3 жыл бұрын
Excellent bro 👌
@Human_Being932
@Human_Being932 3 жыл бұрын
Thank u soo much broo😍😍
@adhivk4726
@adhivk4726 2 жыл бұрын
Appo 8b varshangalkk shesham right amount of timil solar system undakukayum pinneed nammal undavukayum cheythu engil namukk munb oru advanced civilization undakanulla sadhyadha illennano paranju verunnath?
@Subi-jf5do
@Subi-jf5do 3 жыл бұрын
Super topic...
@nancyjoseph9962
@nancyjoseph9962 3 жыл бұрын
Physics is the branch of science that deals with the structure of matter and how the fundamental constituents of the universe interact. It's strange bt intresting & my favorite
@nancyjoseph9962
@nancyjoseph9962 3 жыл бұрын
Karl sagan, books വായിച്ചു ഭ്രാന്ത് പിടിച്ചു 😂😂😂😂
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thonni 😄
@rohithb1725
@rohithb1725 3 жыл бұрын
Sherikum enne shoonyathayilude mattoru grahathileku kondu chellunna feel aanu, angayeyude vaakukal.. Namichuu... 🙏🙏🙏
@pratheeshparamel1986
@pratheeshparamel1986 3 жыл бұрын
Thank you boss
@nijithputhukkott4896
@nijithputhukkott4896 3 жыл бұрын
Superb ❤️
@smadhavairapuram7461
@smadhavairapuram7461 3 жыл бұрын
15:18 chetta ith poornamaayum nadakkuvo?because carbon ennath ethra venelum neettathil bond undakkunnathukondalle ithrayum veriety aaya jeevajalangal ulbhavichath....silicon okkey 8 bond vare alle undakoo???
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Athe..Athum point an
@aneeshratheesh7296
@aneeshratheesh7296 3 жыл бұрын
റെയർ എർത്ത്‌ ഹൈപ്പോസിസ് വളരെ സാധ്യതയുള്ള കാര്യമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .ഞാൻ ഈ കാര്യത്തെക്കുറിച്ചു ഒന്നുരണ്ടു തവണ ചോദിച്ചിരുന്നു .ഉപകാരപ്രദമായ വീഡിയോ 👍👍👍
@agiakhilsuresh3300
@agiakhilsuresh3300 3 жыл бұрын
Superb👌
@sintojoseph2473
@sintojoseph2473 3 жыл бұрын
Please make a video about The Antikythera Cosmos
@user-ey7bz8xl7i
@user-ey7bz8xl7i 3 жыл бұрын
Well Explained boro
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank you💗💗☺️☺️☺️☺️☺️
@eglu7116
@eglu7116 3 жыл бұрын
Plz nutron starine kurichu oru video.... Plz
@GIJUANTYJOSE
@GIJUANTYJOSE 2 жыл бұрын
Knowledgeble
@alanshaji9835
@alanshaji9835 3 жыл бұрын
Super 👍👍💗
@Subi-jf5do
@Subi-jf5do 3 жыл бұрын
Hi Jithin
@Sapians123
@Sapians123 3 жыл бұрын
ജീവികളുള്ള ഗ്രഹങ്ങളെ കണ്ടെത്താൻ സാധ്യത ഉണ്ട്‌ എന്നും എന്നാൽ യാതൊരു വിധ ടെക്‌നോളജി ഉപയോഗിച്ചും ഒരിക്കലും കണ്ടെത്താൻ കഴിയാത്ത അത്രയും ദൂരങ്ങളിൽ മനുഷ്യരെപ്പോലെയോ മനുഷ്യരേക്കാൾ ഇന്റലിജന്റ് ആയതോ ഉള്ള ജീവിവർഗ്ഗങ്ങൾ ഉണ്ട് എന്ന് ഞാൻ ഉറച്ഛ് വിശ്വസിക്കുന്നു
@salvinjoseph9010
@salvinjoseph9010 3 жыл бұрын
Hi jithin broo Ethu.epoo drishyam 2 kandathupola ayaloo totalt confusion ..
@anjikab6229
@anjikab6229 3 жыл бұрын
Sir, Intelligent aya aliens viduna message namukku vayikan pattumo ? Avar namale kattum intelligent alle ...... So vayikan pattumo ?
@ahensuniverse1874
@ahensuniverse1874 3 жыл бұрын
Thank you bro for talking sensibily. Some youtubers even they are pure science based at the end of the day to please their religious audience they will put forward lame excuses. Happy to see you are not like that. A true scientist 👏
@sktrolls2991
@sktrolls2991 2 жыл бұрын
ഒരുപാട് ഇഷ്ട്ടമുള്ള ചാനൽ jr studio ❤💯🙏
@rkp.aneesh4182
@rkp.aneesh4182 3 жыл бұрын
inspired 👌
@imthiyasibrahim3439
@imthiyasibrahim3439 2 жыл бұрын
Rare earth elements ne kurich onnu video cheyyumo?
@ananthraj3120
@ananthraj3120 3 жыл бұрын
നമ്മുടെ കല്കട്ടത്തിലെങ്കിലും ഒരു alien എങ്കിലും കാണാൻ പറ്റുവോ
@haridas7092
@haridas7092 3 жыл бұрын
മനുഷ്യത്വമില്ലാത്ത മനുഷ്യന്റെ മുഖം മാത്രമുള്ളവർ ഏലിയൻസല്ലേ?
@prince----s---1243
@prince----s---1243 3 жыл бұрын
1-Oru chediyil sofavikavum puthiyathai ilakal undakan edukkunnathinekkal time kuravu aanallo aa plant murikkumbol veendu ilakal undakan edukkunna time entha athinu kaaranam 2- jelathinu paramavadhi pass cheyyan kazhiyunna eatavum cheriya hole nte valuppam ethra aayirikkum 3- ee plant nokke brain undakan chance undo.
ഏലിയൻസിന്റെ ലോകം | Dyson Sphere Explained In Malayalam
15:49
JR STUDIO-Sci Talk Malayalam
Рет қаралды 45 М.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 13 МЛН
സത്യം മറക്കുന്ന നക്ഷത്രം!
17:46
JR STUDIO-Sci Talk Malayalam
Рет қаралды 107 М.
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 361 М.
കണ്ണേറ് മാറ്റിക്കൊടുക്കപ്പെടും!
18:10
The Monty Hall problem Explained In Malayalam
12:38
JR STUDIO-Sci Talk Malayalam
Рет қаралды 167 М.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН