ഞെട്ടിപ്പിക്കുന്ന വിലക്കുറവിൽ ഹോൾസെയിൽ ആയി ഡ്രസ്സുകൾ വാങ്ങാം Contact no: +918075838326
Пікірлер: 81
@sameerav7093 Жыл бұрын
നാലെണ്ണം എടുക്കുമ്പോൾ പല കളറിംഗ് എടുക്കാൻ പറ്റുമോ
@pranilap9224 Жыл бұрын
ഹലോ 3 എണ്ണം തരുമോ. Online അയ്യിട്ടു
@sreelekharadhakrishnan73811 ай бұрын
Wholesale rate open ayi parayunnathu business larodu cheyyunna krooratha allee
@20kSathiyakavi7 ай бұрын
Wholesale prices please
@RaghiBabu-y1t Жыл бұрын
4annam 4 colour. Tharumo
@AnilK-y1t Жыл бұрын
എനിക്ക് ഒരു ചെറിയ കട തുടങ്ങണ oഎന്ന് ഉണ്ട് നമ്പർ തരുമോ കൂടുതൽ വിവരങ്ങൾ ചോധിച്ച റിയാൻ😊
@sabukv9977 Жыл бұрын
പെരുമ്പാവൂർ. Gibinas. Cafe. ൽ. Mudical.. ഒന്നു വന്നു. ഒരു. വിഡിയോ. എടുക്കണം.
@JollyChristudas Жыл бұрын
4 എണ്ണം 4കളർ തരുമോ
@sreevidhyacs9 ай бұрын
Low quality materiyal. ഞാൻ പോയതാ വിഷമിച്ചു തിരിച്ചു വരേണ്ടി വന്നു. കസ്റ്റമർ dealing very very bad., M, L, XL, XXL ആയിട്ട സെറ്റ് വരുന്നേ. BUT ഇവിടെ. 3 M SIZE 1 XL or xxl. ഇനി ന്തേലും damage ഉണ്ടെങ്കിലോ 100 ന്യായികരണം നടത്തും. 3 തവണ പണി കിട്ടിയതാ 😢😢
@chikku32639 ай бұрын
എന്തിനോട് വെറുതെ പറയുന്നേ ഞാൻ ഒരു textailz ill ആണ് ജോലി ചെയ്യുന്നേ.. ഈ കടയിൽ നിന്നും ഞങ്ങൾ top എടുത്തിട്ട് ഉണ്ട് ഇപ്പോളും എടുക്കുന്നുണ്ട് നല്ല moving ആണ് ആരും ഇതുവരെ ഒരു പരാതി യും പറഞ്ഞിട്ടില്ല..
@chikku32639 ай бұрын
4 പീസ് il വരുന്നേ M, L, XL, XXL ഇങ്ങനെ ആണ് സൈസ് വരുന്നേ
@chikku32639 ай бұрын
Damage വന്നത് ഞങ്ങൾക്കു വേറെ പകരം തരികയും ചെയ്ത്
@S4iiiiiii Жыл бұрын
4Xl undo feedingtop
@anjalyc8348Ай бұрын
Njanum ee video kandu order akkiyatha.i lost my money
@avanthika94889 ай бұрын
Daily wear slited kurthy single piece aayi tharumo
@avanthika94889 ай бұрын
Pls single piece tharumo
@priyabose129210 ай бұрын
Nighty piece undo
@sab8282 Жыл бұрын
Single piece will get ?
@MaheswariD-b5f Жыл бұрын
Tamil translation... Shop name address
@priyabose129210 ай бұрын
Nighty picce undo
@Sana-mz8sx11 ай бұрын
Place Yvda yaa
@ReshmaJishnu-s9e11 ай бұрын
സൂപ്പർ
@avanthika94889 ай бұрын
Njangal varam single piece koodi tharumo
@sreevidhyacs9 ай бұрын
Georget മെറ്റീരിയൽ എന്ന് പറഞ്ഞു stich ചെയ്യുന്നത്. Very ലോക്കൽ മെറ്റീരിയൽ....
@Curly_priyankha4 ай бұрын
AS kurti is fraud they are cheater i ordered 3 time small amount they delivered my courier. But Next 4th time i ordered big amount I paid for the order through Gpay with courier charges but they didn’t deliver my order. I tried calling them many time they are not picking up my call also no reply in WhatsApp.
@outspoken16142 ай бұрын
നേരിട്ട് ഷോപ്പിൽ പൊയ്ക്കൂടേ. അല്ലെങ്കിൽ complaint ചെയ്തൂടെ
@malayalamdub6184 Жыл бұрын
Super. നമ്മുടെ നാട്ടിൽ ഇതുപോലെ ഒരു wholesale kada അനേഷിച്ചു നടക്കുകയായിരുന്നൂ. Thanks
@bindhubindhu7241 Жыл бұрын
Hai shopinte number tharamo. Super collections vangana ❤
@NithyaGs-p2z9 ай бұрын
Njan innu avide poyarunnu ee kanicha ellathinum 450 okkke aanu
@adithyanadhi6151 Жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ ഒരുപാട് കാണുമായിരുന്നു.. ഞാനും kylm ആണ്. നിങ്ങളെ തിരക്കി നടക്കുവായിരുന്നു ഞാൻ.. നിങ്ങളുടെ ഫുഡ് വ്ലോഗ് കണ്ട് ഞാൻ കയറിയ ഹോട്ടൽ spot മുഴുവൻ വളരെ ദയനീയം ആണ് സുഹൃത്തേ.. ക്ഷമിക്കണം ഞാൻ ഒരുപാട് ഫുഡ് വ്ലോഗ് കാണാറുണ്ട്.. ഒത്തിരി സഞ്ചരിക്കുന്ന ഒരാൾ ആണ് ഞാൻ... പക്ഷെ നിങ്ങളുടെ അവതരണം കൊള്ളാം.. ഒന്ന് സൂചിപ്പിച്ചു കൊള്ളട്ടെ നിങ്ങൾ ഫുഡ് ആത്മാർത്ഥമായി വിലയിരുത്തി പ്രേക്ഷകരെ അറിയിക്ക്... അല്ലാതെ paid പ്രൊമോഷൻ ആവല്ലേ... ചതിക്കല്ലേ.. ഇന്നും എനിക്ക് പണി കിട്ടി.. നിങ്ങളുടെ ചുനക്കര ഉള്ള ഹോട്ടലിന്റെ ഒരു വീഡിയോ കണ്ടു അവിടെ കയറി.. പെട്ടു പോയി, എന്താ പറയും. ആഹാരം വേസ്റ്റ് ആവണ്ട എന്ന് കരുതി കഴിച്ചു.. ഇപ്പോൾ മൂന്നു പണി നിങ്ങൾ തന്നു.. ദ്രോഹിക്കല്ലേ.. ബ്രോ.. Plz.. 😭
@KL29Family1 Жыл бұрын
ചേട്ടാ ഒരിക്കലും ഞങൾ ഫുഡ് vlogs paid promotion ചെയ്തിട്ടില്ല. ഞങ്ങൾ ഏറ്റവും കൂടുതൽ പ്രൊമോട്ട് ചെയ്തിട്ടുള്ളത് വഴിയോര കച്ചവടം ആണ്. അത് പോലെ തന്നെ ജീവിക്കാൻ നിവർത്തി ഇല്ലാത്തവരുടെ ചെറിയ സംരംഭവും ആണ്. ചിലപ്പോൾ ഭക്ഷണത്തിന് ടേസ്റ്റ് ഇല്ലേൽ പോലും ഞങൾ അത് പ്രൊമോട്ട് ചെയ്യാറുണ്ട് കാരണം അവരുടെ ബുദ്ധിമുട്ട് ഒന്ന് കൊണ്ട് മാത്രമാണ്..
@sreevidhyacs9 ай бұрын
@@KL29Family1 ഇപ്പോ നിങ്ങൾ ചെയ്ത വീഡിയോ AS kurthi related 100% k ആണെന് നിങ്ങൾക്കു ന്താ proof.
@smithapeter8430 Жыл бұрын
Number Tharamo Business start chayuvanannu
@SoumyaPV-q5c11 ай бұрын
Single peace kittumo
@ashlybinoy856011 ай бұрын
തൊടുപുഴയിൽ നിന്ന് വരുമ്പോൾ എതിലെയ വരണ്ട്ടതു
@SajanaHakkim Жыл бұрын
Online undo
@antaraonline172 Жыл бұрын
Single piece available?
@RaniRani-kl3ne Жыл бұрын
No
@anjalyc8348Ай бұрын
Aarum ivide ninnu vagaruthu.enik pani kittiyatha.low quality material.stitching not good
@sindukeloth701611 ай бұрын
ഹലോ ഇതിൽ റിംഗിൾ റയോൺ ഫാബ്രിക്സിൽ വരുന്ന 320രൂപ വരുന്ന കുത്തി വേണമായിരുന്നു
@ishusanthosh1340 Жыл бұрын
Shop name English
@user-mk7gn2cy4g Жыл бұрын
4piece inte rate aano parayunnath atho 1inte aano
@nithsfashion473 Жыл бұрын
Per piece rate
@aleyammajames.condolencepr918 Жыл бұрын
ഒരു പീസ്നാണോ 360 രൂപ അതോ 3 പീസിനും കൂടിയനോ
@girijakrishnan Жыл бұрын
ഓൺലൈൻ ഡെലിവറി ഉണ്ടോ
@leelaleela8759 Жыл бұрын
Supper
@reni_2344 Жыл бұрын
👍
@anjothekkath158511 ай бұрын
Phone no. For booking pls
@manjuAnish-td5fh8 ай бұрын
Eppol 10000 rupakku edukkanam
@Aami-d6v Жыл бұрын
നമ്പർ കൊടുക്കാം എന്ന് പറഞ്ഞിട്ട് എവിടെ
@manjum913411 ай бұрын
ഈ ഷോപ്പ് എവിടയാ എല്ലാം നല്ല കളക്ഷൻ സ്❤❤കുറഞ്ഞ ബഡ്ജറ്റിൽ❤❤❤
മക്കൾ paid മാത്രം ആണോ കാണുന്നെ.? വേറൊന്നും കണ്ടിട്ടില്ലേ.?
@RRN-s3q Жыл бұрын
ചേച്ചിയുടെ മുഖത്തു ഒരു ചെറിയ അഹങ്കാരം ഒണ്ട് അത് വീഡിയോയിൽ വ്യൂവേഴ്സ് ന്റെ അടുത്ത് വേണ്ട.. Hustae അടുത്തു മതി... ഞങ്ങൾ വീഡിയോ കണ്ടിലകിൽ യൂട്യൂബ് ക്യാഷ് തരില്ലാ ട്ടോ ചാച്ചി...
@KL29Family1 Жыл бұрын
എന്തിനാ ബ്രോ ഓരോന്നു പറയുന്നത്😞😞
@RRN-s3q Жыл бұрын
@@KL29Family1 അതല്ല bro അത് പറഞ്ഞില്ലകിൽ ശെരിയാവില്ല.. വ്യൂവേഴ്സ് യൂട്യൂബറുടെ ബലം പിടിച്ച ഫേസ് കാണാൻ ഇഷ്ടപ്പെടുന്നില്ല.. നിങ്ങൾടെ relaxed അയ്യിട്ടു ആ presentation കാണുമ്പോൾ ആണ് വീഡിയോ ഫുൾ കാണാൻ തോന്നുന്നതും അത് enjoy ചെയ്യാൻ പറ്റുന്നതും viewers ന്റെ mind ഒന്ന് ഹാപ്പി ആവുന്നത്...പുതിയ കാര്യങ്ങൾ കാണാൻ അത് പരിചയപ്പെടാൻ ഒന്ന് സന്തോഷിക്കാൻ ഒക്കെ അല്ലെ ഇതിന്റെ മുന്നിൽ skip അടിക്കാതെ ഇരിക്കുന്നത്... അപ്പൊ യൂട്യൂബ്റയുടെ ബലം പിടിച്ചു ഉള്ള presentation കണ്ടാൽ പേടി ആവും.. ബലം പിടിച്ച ഗൗരവം ഉള്ള മുഖങ്ങൾ കാണണം എങ്കിൽ വെല്ല Bus standilum പോയി നിന്നാൽ മതിയാലോ ഞങ്ങള്ക്ക്.. ഞാൻ നിങ്ങളുടെ വീഡിയോസ് ന്റെ റെഗുലർ viewer ആണ്... Variety foods ഇഷ്ടപെടുന്ന ആൾ ആണ്..