ഷെർജയുടെ തുറന്നുപറച്ചിലിൽ കണ്ണീരണിഞ്ഞ് വേദി...

  Рет қаралды 964,331

Flowers Comedy

Flowers Comedy

3 жыл бұрын

KIIFB ഉറപ്പാക്കുന്നു, ധനലഭ്യത ഗുണനിലവാരം സമയക്രമം....
For more details about KIIFB please visit / govkeralainfrastructur...
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 357
@darkworld9023
@darkworld9023 3 жыл бұрын
മാതാപിതാക്കളെ നോക്കിയാൽ അതിൻ്റെ ഐശ്വര്യം ഉണ്ടാകും✌️✌️
@shamilshamil8457
@shamilshamil8457 3 жыл бұрын
ഞങ്ങൾ ന്യൂജന സ്വതന്ത്ര വയ്യാവേലി അംഗങ്ങളാണ്. മാതാപിതാക്കൾ അദ്ധ്യാപകർ വയസ്സിന് മൂത്തവർ കുടുംബങ്ങൾ ബന്ധങ്ങൾ ബന്ധുക്കൾ നിയമങ്ങൾ ഇതെല്ലാം ഞങ്ങൾക്ക് അന്ധവിശ്വാസങ്ങൾ മാത്രമാണ്. ജീവിതത്തോട് ഒരു ബാധ്യതയും ഞങ്ങൾ കാണുന്നില്ല. മൃഗങ്ങളെക്കാൾ ഏതങ്ങാടിയും ആരാന്റെ വയലും ഞങ്ങൾക്ക് മേച്ചിൽ പുറങ്ങളാണ്. ഞങ്ങൾക്ക് ഒറ്റ പണിയേ ഇവിടെ ഉള്ളു. ഇസ്ലാമിലെ പെണ്ണ് ഇസ്ലാമിലെ പർദ്ദ ഇസ്ലാമിന്റെ തല ഇസ്ലാമിന്റെ അറ്റം വെട്ട് കാളക്ക് ഇന്നൊരു വേളി നാളെ മറ്റൊരു വേളി മറ്റൊന്നായും നാലാന്നാളും വേറെ വേറെ വേളി അതിനു വേണ്ടി ഞങ്ങൾ മതവും വില്ക്കും മാതാവിനെയും വില്ക്കും. അഷ്റഫ് കരൂപ്പടന്ന
@angelantony8910
@angelantony8910 3 жыл бұрын
ഇത്രയും തുറന്നു പറഞ്ഞ ഷേർജ ur wonderful...... നല്ലത് വരും... സജി യുടെ മാതാപിതാക്കളെ സംരക്ഷിക്കണമെന്നുള്ള മനസിനും നിങ്ങളുടെ മക്കളിൽ നിന്നും നല്ലതേ ഉണ്ടാകു...... God bless u
@jayasreekr6607
@jayasreekr6607 3 жыл бұрын
ഇത് കാണുമ്പോളും ബാലുവിന്റെ അമ്മയെ ഞാൻ വീണ്ടും വീണ്ടും നോക്കി..... ആ അമ്മയെ എനിക്ക് ഒരു പാട് ഇഷ്ടം 💖💖.
@athirasuresh8890
@athirasuresh8890 3 жыл бұрын
ഒരു പച്ചയായ മനുഷ്യൻ സജിച്ചായൻ 😍
@ammuzzachuzzworld4563
@ammuzzachuzzworld4563 3 жыл бұрын
രഞ്ജിനി ചേച്ചിയെ ഒരുപാട് ഇഷ്ടം 🥰
@jishnukannan5787
@jishnukannan5787 3 жыл бұрын
ജീവൻ ആണ് എനിക്ക്. മുഖം മൂടിയില്ലാത്ത വ്യക്തിത്വം
@sheebavlogs2944
@sheebavlogs2944 3 жыл бұрын
Alavalathiyanu oru vedio kandu oru dress polum illathe കുടിച്ചു ലക്ക് കെട്ടു
@cijibiju8989
@cijibiju8989 3 жыл бұрын
അനുജത്തി കരയരുത് ധൈര്യം ത്തോടെ നല്ലത് ചെയ്യത് മക്കളെ നന്നാക്കണം അതിനെ എതിർക്കുന്ന എന്തിനെയും ഉപേക്ഷിച്ചാലും
@bestofvlog6621
@bestofvlog6621 3 жыл бұрын
കരന്നുപോയി ചേച്ചി 🙏
@suhrabanabdhul6318
@suhrabanabdhul6318 3 жыл бұрын
എന്തു കൊണ്ട് സർക്കാർ മദ്യം നിർത്തൽ ചെയ്യുന്നില്ല, ഇവിടെ കുടുംബങ്ങൾ തകരുന്നു.. വെക്തി കൾ, സമൂഹം.. കഷ്ട്ടം
@AjayKumar-xq8pt
@AjayKumar-xq8pt 3 жыл бұрын
സർക്കാരിന് കൂടുതൽ പണം കിട്ടുന്നത്..... ഇതിൽ നിന്നതാണ്
@dorunoru
@dorunoru 3 жыл бұрын
അല്ലാതെ തന്നെ കള്ളവാറ്റും മയക്കുമരുന്നും സുലഭം ആണ്. പിന്നെ നിർത്തിയാലുള്ള അവസ്ഥ പറയണോ, നിറുത്തുന്നത് ഒന്നും പ്രായോഗികം അല്ല. നിറുത്തൽ ആക്കാൻ ശ്രമിച്ചെടുത്തു എല്ലാം വൻ പരാജയം ആണ് വന്നത്.
@kurumbans877
@kurumbans877 3 жыл бұрын
സജിച്ചേട്ടനെ പോലൊരു മകൻ കിട്ടിയ ആ അച്ഛനും അമ്മയു ഭാഗ്യം ചെയ്തവർ ആ 🥰🥰
@dhanyakkdhanyakk9313
@dhanyakkdhanyakk9313 3 жыл бұрын
Back ground music ഒഴിവാക്കമായിരുന്നു, വിഷമങ്ങൾ പറയുമ്പോൾ
@anjanaashokan1133
@anjanaashokan1133 3 жыл бұрын
ഒരാൾ അയാളുടെ വിഷമം പറയുമ്പോ background music ഇട്ട് വെറുപ്പിക്കുന്നത് എന്തിനാ😑
@beenavineesh8334
@beenavineesh8334 3 жыл бұрын
Correct
@jilsyabraham1196
@jilsyabraham1196 3 жыл бұрын
Sathyam
@chandrabosenimisha7440
@chandrabosenimisha7440 3 жыл бұрын
Sariya
@legal4584
@legal4584 3 жыл бұрын
Yes, correct
@mleonm
@mleonm 3 жыл бұрын
E chettan Anno Saji Napoleon kumbalnghi nights story line
@sunithato5090
@sunithato5090 3 жыл бұрын
സജിച്ചേട്ടനെ സമ്മതിക്കണം അഛനെയും അമ്മയെയും ഇത്രയും സ്നേഹിക്കുന്ന ഒരു മകൻ 😍😍
@azmilsgaming3067
@azmilsgaming3067 3 жыл бұрын
Muggy muggy
@rappaikd3563
@rappaikd3563 10 ай бұрын
👏👏👏
@antonyjoseph689
@antonyjoseph689 3 жыл бұрын
എൻ്റെ അവസ്ഥയും ഇതാണ് ഇത് കണ്ടപ്പോൾ സങ്കടമായി
@rashafazil9415
@rashafazil9415 3 жыл бұрын
M pop
@leelammajose6780
@leelammajose6780 3 жыл бұрын
@@rashafazil9415 vvvvvvgffghh
@prathapankpbuldays5218
@prathapankpbuldays5218 3 жыл бұрын
रवब
@lillyvincent8174
@lillyvincent8174 3 жыл бұрын
ശരിയാണ്. ഈ മദ്യം എല്ലാത്തിനും കാരണം
@vineeshrs4982
@vineeshrs4982 3 жыл бұрын
Chechiii... Sathyamaa..... Nammale pattiee avar orikkalum chindhikillaa... Nammal ethrayokke ivarkk vendii thaazhnnu sahichu koduthalum avar athonnum mind cheyyillaa... Avarkk avarude family thanneyayirikkum epozhum valuth... Nammude vishamagal express cheyyan polum paadillaa.... Ennu karuthii avarude family ye vittukalayanamennallaa paraspam onnu manasilakkiyal mathiii...bharthaakanmaark vendi endhu sahikkanum bharyamaarum thayyarakumpol chilapozhenkilum anya veetil ninnu vannu koode thaamasikkunna bhaaryakk vendi adjust cheyyanum padikkanam...
@shaniiishabeer2004
@shaniiishabeer2004 3 жыл бұрын
മദ്യം ഇസ്ലാം ഹറാമാക്കി. മാഷാഅല്ലാഹ്‌
@kurumbans877
@kurumbans877 3 жыл бұрын
എന്നിട്ട് ആരും കുടിക്കുന്നില്ലേ ബ്രോ. അതൊന്നു കുടിക്കുന്നവർക് കാര്യം അല്ല. ഇവിടെ കിട്ടില്ല എങ്കിൽ വേറെ നാട്ടിൽ പോയി കുടിക്കും അങ്ങനെ ഉള്ള വരും ഉണ്ട് ബ്രോ.
@dorunoru
@dorunoru 3 жыл бұрын
പക്ഷേ സ്വർഗത്തിൽ ഇഷ്ടം പോലെ കിട്ടും 😂😂
@kurumbans877
@kurumbans877 3 жыл бұрын
@@dorunoru വീട്ടിന്നു ആരേലും പോയിട്ട് വന്നു പറഞ്ഞായിരുന്നു വോ.
@dorunoru
@dorunoru 3 жыл бұрын
@@kurumbans877 Surah 37:45-47)Surah 83:22,25Surah 47:15. വീട്ടിൽ ഖുർആൻ ഇരിപ്പ് ഇല്ലയോ ഒന്നു വായിച്ചു നോക്ക്.
@kurumbans877
@kurumbans877 3 жыл бұрын
@@dorunoru ഉണ്ട്, ഇയാൾ കളിയാക്കി ഇളിച്ചു കാണിച്ചു അത് കൊണ്ട് ചോദിച്ചു അത്രേ ഉള്ളൂ. ഒരു മത ഗ്രന്ഥത്തിന്ൽ ഉള്ള വചനത്തെ വെച്ച കളിയാക്കി ഇട്ടാൽ എന്താ സമാധാനം ആണ് ബ്രോ താങ്കൾക് .
@hajathsrency6022
@hajathsrency6022 3 жыл бұрын
പിഷാരടി ഡയലോഗ് spr
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
Pisharadi well said De-addiction centre is best Adhyam full dheshyam ayirikkum Pinne santhosham avum..
@rajeshpvpv3448
@rajeshpvpv3448 3 жыл бұрын
Exactly
@mufeedamusthafa2423
@mufeedamusthafa2423 3 жыл бұрын
Ippo ningal happy aanenn vijarikkunuu..... Payayaa karyangal okkeyyy athinte vayikk vidukaaaa.... Ormakalilnn maayich kalayukaa.... Chettan nalloru makanum husbandum aanu angane thanney aavattey😍
@ayishaumaira9942
@ayishaumaira9942 3 жыл бұрын
ആദ്യം ആയിട്ട് ആണ് ഇ പ്രോഗ്രാം കാണുന്നത്..
@yaseen.s7c237
@yaseen.s7c237 3 жыл бұрын
ഞാനും
@athulyagopakumar9784
@athulyagopakumar9784 3 жыл бұрын
Njnum
@gokulabaigokulbai2865
@gokulabaigokulbai2865 3 жыл бұрын
ഞാനും
@_basilah__842
@_basilah__842 3 жыл бұрын
Njanum
@archanas2530
@archanas2530 3 жыл бұрын
ഞാനും
@Filmcafe143
@Filmcafe143 3 жыл бұрын
മദ്യപാനം വല്ല്യ പ്രശ്നം ആണ് 😢😢😢... എന്റെ വീട്ടിൽ ഇങ്ങനെ ആരുന്നു എന്റെ അച്ഛൻ നല്ലോണം കുടികുമാരുന്നു..... കുറെ അനുഭവിച്ചു ജീവിതം അമ്മടെ വീട്ടിൽ ആയി.... ഇവര് പിരിഞ്ഞു... ഞാനും brthrum കുറെ അനുഭവിച്ചു.... മാനസികമായി എല്ലാരും കളിയാക്കി ഇങ്ങനെ കള്ളുകുടിക്കുന്ന ആളിന്റെ മക്കളെന്നു....oh god ഒന്നും ആലോചിക്കാൻ വയ്യ....😢😢😢😢 ആ കാലം ആലോചിക്കാൻ പറ്റുന്നില്ല..... അമ്മ ഒറ്റക്കു ജോലി ചെയ്തു നോക്കി... പഠിപ്പിച്ചു...എനിക്കതൊക്കെ ഓർമവന്നു 😢😢😢😢😢😢😢
@sherin766
@sherin766 3 жыл бұрын
ഇപ്പൊ happy അല്ലേ 😊
@Filmcafe143
@Filmcafe143 3 жыл бұрын
@@sherin766 കഷ്ടപാടുണ്ടേലും സമാദാനം ഉണ്ട് 😇😇
@user-gv4et5yw3r
@user-gv4et5yw3r 3 жыл бұрын
Oh...ellavarude jeevidhathilum kanam....😭😭
@sofamajeed7669
@sofamajeed7669 3 жыл бұрын
@@Filmcafe143 👍👍
@ramsheenagafoor7340
@ramsheenagafoor7340 3 жыл бұрын
Pavam sajichan nalloru makanan
@darkworld9023
@darkworld9023 3 жыл бұрын
മറ്റുള്ളോരുടെ രഹസ്യങ്ങൾ ചുഴിഞ്ഞെടുക്കുന്നത് എനിക്കത്ര നല്ലതാണെന്ന് തോന്നുന്നില്ല😏😏😏
@anilbabu4499
@anilbabu4499 3 жыл бұрын
Pinne ennathina paripadik vannad
@petebeatmc9771
@petebeatmc9771 3 жыл бұрын
Satyam
@renukag7066
@renukag7066 3 жыл бұрын
Sathiyam ithinokke veettil irunude
@madfrog__
@madfrog__ 3 жыл бұрын
Inganem lokath life und ennum arinjirikkanam brother
@miamimol6132
@miamimol6132 3 жыл бұрын
Samooham ariyatte
@muhsinababy4191
@muhsinababy4191 3 жыл бұрын
Waawu saari poli
@jilsyabraham1196
@jilsyabraham1196 3 жыл бұрын
Ethu kettappo njan orthu enthinaa eee velipeduthal ennu.... But last athu nannnay ennu thonnni,.... Orupadu perkku gunappedum nalllakaryam......
@m.gm.g3364
@m.gm.g3364 3 жыл бұрын
എല്ലാവരും ഒരു കാര്യം മനസിലാക്കുക നിങ്ങളുടെ വിഷമം ഇങ്ങനെ പൊതു വേദിയിൽ വന്നു പറഞ്ഞു.. എന്ത് ഗുണം കിട്ടും... സ്വയം അപകർഷത് അനുഭവിക്കും അത്ര തന്നെ കേൾക്കുന്ന ആൾക്കാർ ഫസ്റ്റ് ഒരു സിംപതി കിട്ടും അത്ര തന്നെ... കുടുംബ ചരിത്രം നാട് അറിയും വേറെ ഗുണം ഇല്ല...
@raheenazaidu8973
@raheenazaidu8973 11 ай бұрын
💯
@celinginu3741
@celinginu3741 3 жыл бұрын
Kettikazhinju vannu enganum maari tamasichal appo marumakkale aanu kuttam parayunne..but kettiyonte vtl ninnu inganathe avasta ullavar enthu cheyym..marumakal nannayit nikkanenkil veetukar koodi nannavanam
@saburaaa2525
@saburaaa2525 3 жыл бұрын
Correct👍
@creative9931
@creative9931 3 жыл бұрын
Namukk ith kettitt thanne karachil vannu anubhavicha avarude sthithi............. Ingane orikkalum aarkkum varathirikkatte
@arshidafasil
@arshidafasil 3 жыл бұрын
കരഞ്ഞു പോയി 😭
@sekkeenaabdul183
@sekkeenaabdul183 3 жыл бұрын
Kk
@rashidv9281
@rashidv9281 3 жыл бұрын
അമ്മ ❤❤❤വാക്കൊന്നും ഒന്നുമല്ല ഇയാളെ എന്തൊക്കെയോ പറയണമെന്നുണ്ട് but എന്തോ sorry എന്ന് പറയാനേ തോനുന്നുള്ളു പെങ്ങളെ ❤❤❤❤❤❤❤❤❤
@samjacob372
@samjacob372 3 жыл бұрын
Ethoru vallathe prthisandiyannallo...
@jeenu_manju1232
@jeenu_manju1232 3 жыл бұрын
Njan aadhyamaayittaanu ee program kaanunnath first thanne kanda ee video enne orupaadu sangadapeduthi 😔😔
@rukiyank1879
@rukiyank1879 9 ай бұрын
ഇങ്ങനെ യൊരു മകനെ കിട്ടിയ അമ്മയും അച്ഛനും ഭാഗ്യവാന്മാരാണ് 👏👏
@bushrabeevi
@bushrabeevi Жыл бұрын
പിഷാരടി പറഞ്ഞ കാര്യം വളരെ ശരിയാണ് barhtde ആഘോഷി ക്കുന്നവർ മറ്റുള്ളവരുടെ വെതന അറിയാൻ മനസ് എല്ലാത്തവരാണ്
@muhsinakdk648
@muhsinakdk648 3 жыл бұрын
Ayal karayumpazhaaano...romantic song........
@vasantham1513
@vasantham1513 3 жыл бұрын
Mole god bless you
@thahirjumaila3347
@thahirjumaila3347 3 жыл бұрын
എല്ലാരുടെയും മാർക്ക്‌ പറയണം pls
@remyarenjith302
@remyarenjith302 3 жыл бұрын
രഞ്ജിനി ചേച്ചിയെ ഇഷ്ടം❤️
@meerasnair5249
@meerasnair5249 3 жыл бұрын
പിഷാരടിയുടെ അവതരണം superrrrrr
@shemismartshemismart2836
@shemismartshemismart2836 3 жыл бұрын
👍
@shanufathimakk5999
@shanufathimakk5999 3 жыл бұрын
I oru avasthayila Njanum 18 varshamayitt
@shyshy6281
@shyshy6281 3 жыл бұрын
Pishu renjini... Spr❤️
@sonachinju2952
@sonachinju2952 3 жыл бұрын
Okke redi aavum chechiiiiiiii
@athiraca6389
@athiraca6389 3 жыл бұрын
Nalla solution pisharadi chettan.
@riyumonnahan7639
@riyumonnahan7639 3 жыл бұрын
Pavam chechi.karanju poyi njan
@abdulaseesasees9613
@abdulaseesasees9613 3 жыл бұрын
Ennathe kaalath. Sajiye poleullavar namikkunnu
@mantravlogs784
@mantravlogs784 3 жыл бұрын
God bless you
@safizhome1052
@safizhome1052 3 жыл бұрын
ജയസൂര്യ യുടെ-- വെള്ളം -- എന്ന ഫിലിം കാണാത്തവർ ഉണ്ടെങ്കിൽ കാണൂ supper ഫിലിം കാണൂ
@leonaugustin7213
@leonaugustin7213 3 жыл бұрын
അടിപൊളി പടം ആണ് 💯💯
@lithatu6322
@lithatu6322 3 жыл бұрын
ഓണത്തിനിടക്........😆
@safizhome1052
@safizhome1052 3 жыл бұрын
@@lithatu6322 എന്നെ കൊണ്ട് ഇത്ര പറ്റുള്ളൂ. അതിൽ കൂടുതൽ പ്രതീക്ഷിക്കരുത്😜
@lithatu6322
@lithatu6322 3 жыл бұрын
@@safizhome1052 ayyooooo ഇല്ലായെ 😊😊😊😊😊😊
@safizhome1052
@safizhome1052 3 жыл бұрын
@@lithatu6322 😁😁😁😁
@healthyplanets
@healthyplanets 3 жыл бұрын
Amazing 🥰
@sivaprabhadeva7131
@sivaprabhadeva7131 3 жыл бұрын
Saji mashundallo kude chechiii, don't worry
@rafeeqrafi634
@rafeeqrafi634 3 жыл бұрын
മദ്യം ഹറം ആണെന്ന് ഖുർആൻ. Masha Allah...
@dorunoru
@dorunoru 3 жыл бұрын
പക്ഷെ സ്വർഗത്തിൽ കിട്ടും 🤪
@rafeeqrafi634
@rafeeqrafi634 3 жыл бұрын
@@dorunoru ninte sorgathil endokeya kurish krishi aano
@dorunoru
@dorunoru 3 жыл бұрын
@@rafeeqrafi634haha... പോയി ഖുർആൻ വായിച്ചു നോക്ക് Surah 37:45-47)Surah 83:22,25Surah 47:15
@rafeeqrafi634
@rafeeqrafi634 3 жыл бұрын
@@dorunoru illann alla njan paranjad ..ningale sorgathil nthanenna chodichath..?
@midlaj9031
@midlaj9031 3 жыл бұрын
@@dorunoru സ്വർഗ്ഗത്തിലെ മദ്യത്തിന്‌ മസ്‌തില്ല
@irshadchathery8561
@irshadchathery8561 3 жыл бұрын
ഇതിൽ നിന്ന് കുറേ കാര്യങ്ങൾ പഠിക്കാൻ ഉണ്ട് തുറന്നു പറച്ചിലുകൾ മനസ്സിനും ഭാരം കുറയും
@asritham.p8481
@asritham.p8481 3 жыл бұрын
Ano
@hasna4202
@hasna4202 3 жыл бұрын
👍
@sreekumarkumar3042
@sreekumarkumar3042 3 жыл бұрын
@@asritham.p8481 kk
@stini.r9304
@stini.r9304 3 жыл бұрын
👍
@geethak5612
@geethak5612 3 жыл бұрын
മദ്യം തന്നെ പ്രശ്നം, കുടിച്ചു കുടിച്ചു പ്രാന്ത് പോലെയാവുന്നതാണ്, എത്രകുടുംബങ്ങളിൽ കണ്ണീർ ഒഴുക്കിച്ചാണ് സർക്കാർ ലാഭം കൊയ്യുന്നത്, കണ്ണ് തുറക്കൂ സർക്കാരേ, മദ്യം നിരോധിക്കുവാൻ മുൻകൈ എടുത്ത VM സുധീരൻ സർ ന് നന്ദി പിന്നെ അത് തിരിച്ചു കൊണ്ടുവന്നവർക്കും
@gokulabaigokulbai2865
@gokulabaigokulbai2865 3 жыл бұрын
എന്റെ husbandinte kudi കൊണ്ട് ഞാഞാൻ മാടത്തിരിക്കാന്
@antonyjoseph689
@antonyjoseph689 3 жыл бұрын
സത്യം
@vijithasubrahmanian8840
@vijithasubrahmanian8840 3 жыл бұрын
Please bgm itt veruppikkalle....karyam kelkkatte....
@priyarenny1506
@priyarenny1506 3 жыл бұрын
Evideya chechi problem illathathe husbandine manassilaku
@lissysaju3241
@lissysaju3241 3 жыл бұрын
UHats off. Sheena. U. Are super mom
@lissysaju3241
@lissysaju3241 3 жыл бұрын
Hats off. Sherja
@mollythomas8492
@mollythomas8492 3 жыл бұрын
I give my big salute
@manojtk7856
@manojtk7856 3 жыл бұрын
ആ കുട്ടി കരയുന്ന പോലെ കരയുന്ന കുട്ടിയാ ഞാൻ എനിക്ക് full ഭർത്താവിന്റെ ചേട്ടൻ ആണ് ശല്ല്യം മോൾക്ക് കരയാൻ പറ്റിയല്ലോ എനിക്ക് അതിനും പറ്റണില്ല ഷേർലി
@soudhak2510
@soudhak2510 3 жыл бұрын
എനിക്കും
@user-gv4et5yw3r
@user-gv4et5yw3r 3 жыл бұрын
Nigalukke mrd ayittanalle.... Ethra tensionalil.....
@ishaansharaf3020
@ishaansharaf3020 3 жыл бұрын
Hiiiiii
@jayarani6899
@jayarani6899 3 жыл бұрын
മറ്റുള്ളവർക് ഇതൊക്കെ ഒരു . പാഠമാകണം
@lekshmigouri1262
@lekshmigouri1262 3 жыл бұрын
Aa chettan karanjappoll njanum karanju poyii😭😭
@athma.s.r
@athma.s.r 3 жыл бұрын
Hi
@sabiravlogs6347
@sabiravlogs6347 3 жыл бұрын
എനിക്ക് ഈ പരിപാടിയിൽ കൂടാൻ താല്പര്യം മുണ്ട്
@vasujcreationmalayalam881
@vasujcreationmalayalam881 3 жыл бұрын
😍😔
@babyfrancis968
@babyfrancis968 3 жыл бұрын
Don't sales alcoholic in kerala we want come back A k Antony kerala prime minister
@jollyantony7680
@jollyantony7680 3 жыл бұрын
Appachani kuttukar, ellakil., chekilcek
@dhanalakshmimohan6718
@dhanalakshmimohan6718 3 жыл бұрын
l ഞാൻ🙏🎉🎉🎉🎉🎉r🙏
@athirasbabu6273
@athirasbabu6273 3 жыл бұрын
kerala chief ministerr
@sindhuthankachan6372
@sindhuthankachan6372 3 жыл бұрын
ho enthuva ith daivam anugrehikkum
@alwaysbehappy5303
@alwaysbehappy5303 11 ай бұрын
Ee programme finale undarunno
@girijasukumaran5985
@girijasukumaran5985 3 жыл бұрын
Ingne ulla orupad kudumbhangalund nammude idayil makkalku vendi mathram kanneerum aadikalumayi kazhiyunnavar njanum ithil oru angamanu keto
@sindhusnairsindhusnair9867
@sindhusnairsindhusnair9867 3 жыл бұрын
Chechi karyunnathu kanan vayya
@dreamingcindrella5373
@dreamingcindrella5373 3 жыл бұрын
Ente mole ethonnum onnumilla, njangal ithile kooduthalum anubhavichhu, prayer natural sharanam.
@vadinoorp9216
@vadinoorp9216 3 жыл бұрын
Shergekkirikkatte innathe like👍
@nidismadhu5572
@nidismadhu5572 3 жыл бұрын
Sherjakum Sajikum Big Salute 👍🥰
@sushamavijayansushamavijay158
@sushamavijayansushamavijay158 3 жыл бұрын
Same situation I am going on... Husband മനസിലാക്കീല്ല... ഈ നിമിഷം വരെ.. അടിയും കൊണ്ട് ജീവിക്കുന്നു മക്കൾക്ക് വേണ്ടി...
@ameenmuhammed1166
@ameenmuhammed1166 3 жыл бұрын
ക്ഷമ ഉണ്ടാവട്ടെ പിന്നെ ഒരു ജീവിതം ഉള്ളു മറ്റുള്ളവരുടെ മുമ്പിൽ അതികം thayaruth ട്ടോ
@vappimol
@vappimol 3 жыл бұрын
Njanum ethe അവസ്ഥയിൽ ആണ് ഇന്നലെ സഹികെട്ടു പിണങ്ങി ഇറങ്ങേണ്ടി വന്നു 😔😔
@anjaliramakrishnan64
@anjaliramakrishnan64 3 жыл бұрын
Swanthamayi job aaakiyittu divorces cheythoody nthinaanu ingane sahikkunne....😢 swanthamayi job undel kuttikale ottaykku nokkalo...
@anuanutj4491
@anuanutj4491 3 жыл бұрын
Saji &family God bless u
@soudhak2510
@soudhak2510 3 жыл бұрын
Karajupoyi പടച്ചോനെ, നല്ല ജീവിധം kittatte
@prasteenaat3545
@prasteenaat3545 3 жыл бұрын
Paavam chechi .😪😪😪😪😪
@himapaul9302
@himapaul9302 11 ай бұрын
❤❤❤❤🙏
@ramlabvbv701
@ramlabvbv701 3 жыл бұрын
Ee bag round music ittilagilum rating undavum pleas ozhivaake
@fathimathmashmooma6273
@fathimathmashmooma6273 3 жыл бұрын
I love yuuu
@malayaleevlog8227
@malayaleevlog8227 3 жыл бұрын
Kathayallith jeevitham enna programilek maattendi varum
@hasnarasheedh655
@hasnarasheedh655 3 жыл бұрын
പരിപാടി മാറിയോ കഥയല്ലിതു ജീവതം ആണോ
@mubi1891
@mubi1891 3 жыл бұрын
Oraal parayumbo adh ariyannd sangadam parahnn pokum
@sayedrabahodakkal1412
@sayedrabahodakkal1412 3 жыл бұрын
തിന്മകളുടെ മാതാവ് കള്ള് എന്ന് ഇസ്ലാം ഞാൻ സജി ചേട്ടനെ അഭിനന്ദിക്കുന്നു ഭാര്യമാരുടെ വാക്കുകൾ കേട്ട് മാതാപിതാക്കളെ തള്ളി പറയുന്ന ഒരു പാട് മക്കളുണ്ട് ഭാര്യയെ സമാധാനിപ്പിക്കുക അച്ചനെയും അമ്മയെയും പൊന്നുപോലെ നോക്കുക
@user-ps1sx8mf8d
@user-ps1sx8mf8d 10 ай бұрын
Ithinte finale kandilla
@bigbbigb7469
@bigbbigb7469 2 жыл бұрын
Grand finale undo
@manojtk7856
@manojtk7856 3 жыл бұрын
😢😢😢😢😢ഇത് തന്നെയാ എന്റെ അവസ്ഥ
@babyfrancis968
@babyfrancis968 3 жыл бұрын
Edelum valeyath jan anubavechettud edu onnum valeya karyem alla father and mother very importend full support saje
@KittuSamayal
@KittuSamayal 3 жыл бұрын
Seen
@ahammedkabeermahammedkabee249
@ahammedkabeermahammedkabee249 3 жыл бұрын
Pavaman a ettan. Enikkum solution parayan ariyillaa
@sajansurya8653
@sajansurya8653 3 жыл бұрын
ശരിക്കും ഇങ്ങനെ ഒരു തുറന്നു പറച്ചിൽ പബ്ലിക് ആയി പറയേണ്ട ആവശ്യമുണ്ടോ. അവർ പരസ്പരം തുറന്നു പറയുകേം മനസിലാക്കുകേം ചെയ്താൽ പോരെ. എല്ലാവരേം അറിയിക്കേണ്ട കാര്യമുണ്ടോ നമ്മുടെ കുടുമ്പത്തിലോ നമുക്കിടയിലോ ഉള്ള ചിലകാര്യങ്ങൾ നമുക്കിടയിൽ തന്നെ ഉണ്ടാകണം പുരലോകത്തിനെ അറിയിക്കാനോ.
@meh12user
@meh12user 3 жыл бұрын
Life is hard🤗😑
@dv1679
@dv1679 3 жыл бұрын
Very nice program I hope people must be open mind dont keep everything like secret
@devikaashir6266
@devikaashir6266 3 жыл бұрын
♥️
@mehandhiladiescollections9586
@mehandhiladiescollections9586 3 жыл бұрын
മറ്റുള്ളവരുടെ വേദനാ മനസ്സിലാക്കുമ്പോൾ നമ്മുടെ വേദന ഒന്നുമില്ലെന്ന് തോന്നും.പുറത്താറിയിക്കേണ്ട കാര്യങ്ങൾ അറിയണം.എന്നാൽ മാത്രമേ ചിലപ്പോൾ പരിഹാരം കാണൂ.
@gowrirajesh.f1551
@gowrirajesh.f1551 3 жыл бұрын
Athe.😩
@shahzad.p1267
@shahzad.p1267 3 жыл бұрын
Shariyaan
@anupeter5836
@anupeter5836 3 жыл бұрын
അദ്ദേഹത്തെ ഡി എഡിഷൻ സെന്ററിൽ കൊണ്ടുപോകുന്നത് നല്ലതാ
@RahmathAmaal
@RahmathAmaal 3 жыл бұрын
Engnthe show oke nirthnde time kayinjnirikkunu!ellarukum enthloo ind cenima alla jeevitham
@Akshayaammus
@Akshayaammus 3 жыл бұрын
❤️😘
@priyadarsini5735
@priyadarsini5735 3 жыл бұрын
ഒരുപക്ഷെ ഒരുതുലാസിൽ അച്ഛനും അമ്മയും മറ്റേതിൽ ഭാര്യയും മക്കളും. ബാലൻസ് ചെയ്തു പോകാൻ ഇതുപോലെ ഉള്ള പുരുഷന്മാർ ഒരുപാട് മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടാവും.... ഭൂരിഭാഗം പുരുഷൻമാരും ഇങ്ങനെ തന്നെ ആയിരിക്കും. വിവാഹം കഴിഞ്ഞെന്നു കരുതി പേരെന്റ്സ്നേ ഉപേക്ഷിക്കാൻ പറ്റുമോ... 🙏🙏 പിഷു പറഞ്ഞപോലെ ഇതിനും സൊല്യൂഷൻ ഉണ്ടല്ലോ.. എല്ലാവരും കൂടി കൊണ്ടുപോയി മാറ്റിയെടുക്കട്ടെ അച്ഛനെ...
@aminaa6575
@aminaa6575 3 жыл бұрын
Apo sthreekal upekshikunatho haa ath kollam ntoke paranjalm avre kalanjit alle bharthavinte veetl varunne
@aamivimal6297
@aamivimal6297 3 жыл бұрын
@@aminaa6575 👍
@rishamathew7978
@rishamathew7978 3 жыл бұрын
😭😭
@pradebgeorge3832
@pradebgeorge3832 3 жыл бұрын
😭😭😭😭😭😭😭😭😭
@avanthika2667
@avanthika2667 3 жыл бұрын
Hi flowers tv
@dEcoRgOld
@dEcoRgOld 3 жыл бұрын
Hi avanthi
Ingane Oru Bharyayum Bharthavum | Flowers | Epi#26
40:07
Flowers Comedy
Рет қаралды 847 М.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 105 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 105 МЛН
Ingane Oru Bharyayum Bharthavum | Flowers | Epi#30
39:05
Flowers Comedy
Рет қаралды 662 М.
Ingane Oru Bharyayum Bharthavum | Flowers | Epi#27
35:47
Flowers Comedy
Рет қаралды 735 М.
Ingane Oru Bharyayum Bharthavum | Flowers | Epi# 15
39:48
Flowers Comedy
Рет қаралды 948 М.
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 1,8 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 1,8 МЛН
Sigma Girl Past #sigma #funny #comedy
0:20
CRAZY GREAPA
Рет қаралды 7 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 29 МЛН
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 6 МЛН