പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങളിലെ ക്ലീനിങ് / sanitization എന്നുള്ളത് ഏതൊരു സ്ഥാപനത്തിനും ബുദ്ധിമുട്ടേറിയ ഒന്നാണ്.. അത്തരം സാഹചര്യങ്ങളിൽ ക്യാഗ്ഗോയുടെ സേവനം ഉൾപെടുത്തിയതും അതിന്റെ അഭിപ്രായവും ഈ വീഡിയോയിൽ കാണാം .. (കസ്റ്റമർ റിവ്യൂ 13.30മിനിറ്റ് മുതൽ ).
@whitehouse82593 жыл бұрын
Contact Number
@Sajitravels3 жыл бұрын
അടിമാലിയിൽ ഇതുപോലെ ഒരു ഹൈപ്പർ മാർക്കറ്റ് അത്യാവശ്യം ആയിരുന്നു 🌹🌹🌹
@ajmalkk77843 жыл бұрын
Super മാർക്കറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക് ഉപകാരപ്രദമായ വീഡിയോ..20)o മിനുട്ടിൽ വേണ്ട ലൈസൻസ് ഏതെന്നു കൃത്യമായി പറഞ്ഞു..🥰
@nashvanashva40093 жыл бұрын
Ee kada thudagiya chettan positivente oru maram ane full powerful ane Matravum alla ee chettane help cheytha alukale patty adhesham parayumnath kettale thanne ariyam aa chettante oru attitude 🥰🥰🥰🥰🥰
@amalknavad3 жыл бұрын
Thank u Bro
@neha79323 жыл бұрын
നന്നായി വരട്ടെ,എന്നും എപ്പോളും. ഉയർച്ച മാത്രം വരട്ടെ, 👍👍👍 മാനേജ്മെന്റ്, സ്റ്റാഫ് നല്ല ഇടപെടൽ,സഹകരണം ആണ്, God bless all & അടിമാലി അങ്ങാടി
@adimalikkaran64033 жыл бұрын
വീഡിയോ കണ്ടു. വളരെ നന്നായിട്ടുണ്ട് bro. ❤❤❤ All the best അടിമാലി അങ്ങാടി 👍👍
@Manushyan_13 жыл бұрын
അടിമാലിക്കാരോ 😃😃
@shihabshibu19323 жыл бұрын
നല്ല മനസുള്ള സ്റ്റാഫുകൾ 😍
@rishikesh22343 жыл бұрын
Really a very good presentation of the Hypermarket by Anand Paul and Wishing all the best to Adimaly Angadi😊. Inspiring business ideas👏.
@jobbymathew45843 жыл бұрын
Good Inspection for business starters.
@jayasheelanj72673 жыл бұрын
Once a wise man said, don't talk about unemployment in India, because India is a developing country, which indicates -- there is much more have to be done. so let your intentions and involvement bring forth the unfolded things (for an entrepreneur). Break boundaries and keep going....
@RoSe-oo6pq3 жыл бұрын
Good പ്രെസെന്റാഷൻ 👍👍
@k.varghese6197 Жыл бұрын
Super market is having tough competition with D mart etc.,and also head ach for expiry date of products.
@ulakanaayagan3 жыл бұрын
Very useful video & Nice presentation... thanks
@meerarajaji59993 жыл бұрын
Superb content and years of planning well explained in a capsule.. all the best wishes for this awesome venture ... Another jewel in adimalys 👑
@amalknavad3 жыл бұрын
Thank u❤️
@edamuritech50733 жыл бұрын
വളരെ നല്ല സൂപ്പർ മാർക്കറ്റ് ഇതിന്റെ മുതലാളി അതിലും സൂപ്പർ നല്ല എളിമ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ. കൂടുതൽ ഫ്രാഞ്ചൈസി കേരളം മുഴുവൻ ഉണ്ടാവട്ടെ!
@r.k.kannan22282 жыл бұрын
💯💯 motivation Bro...
@heathledger78513 жыл бұрын
All the very best.. Keep going..
@jidesh19783 жыл бұрын
Very useful info bro ..all the best ..may god bless you to expand your firm all over kerala
@amalknavad3 жыл бұрын
Thank U Bro❤️
@Fortune-deals3 жыл бұрын
Good bro. Ansd congratzz for angamali angadi
@BilalBilal-uu8vl3 жыл бұрын
ഒന്നും പറയാൻ ഇല്ല 👌👌
@mithunmathew10483 жыл бұрын
Kidu idea oru kuda keezhil ellam. But cheriya kadakarum kudumbamay jeevikunnavara. Avarude nerukam thalak. Oru kott. Avaru enganelum. Potte alle. Ullavan undakum. Illathavan. Irunn.....janangal cherya kadakare koode. Gownikanm. Vikasanm varatte.
@jo-techmalayalam1659 Жыл бұрын
Total cost എത്രയാ..അറിയാൻ ആഗ്രഹമുണ്ട്
@noyaljose93833 жыл бұрын
Nice work 🔥
@suminkpillai35013 жыл бұрын
All the best bro 💪
@salfas20103 жыл бұрын
All the best amal
@259fm3 жыл бұрын
Such a good layout and excellent shopping experience 👍
If you don't mind can you tell me the total investment
@vishnu57063 жыл бұрын
Vera good items anu
@ArunKumar-jh6li3 жыл бұрын
പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങളിലെ ക്ലീനിങ് / sanitization എന്നുള്ളത് ഏതൊരു സ്ഥാപനത്തിനും ബുദ്ധിമുട്ടേറിയ ഒന്നാണ്.. അത്തരം സാഹചര്യങ്ങളിൽ ക്യാഗ്ഗോയുടെ സേവനം ഉൾപെടുത്തിയതും അതിന്റെ അഭിപ്രായവും ഈ വീഡിയോയിൽ കാണാം .. (
@Malayalimen123 Жыл бұрын
Online mart vannathodu kodi main city okke super markets scope illathayii. Varukayann .
@afsalasharaf014 ай бұрын
Good❤️
@Gomez.5940 Жыл бұрын
Ente aduthu building undu.
@mohammedhirash4934 Жыл бұрын
Ethra budhet varum oru small supermarket thudangan..?
Anikum thudagan agraham ulla feild aanu detailed ayi allam parayuka undayi but budget mathram oru ക്ലൂ thannilla. Eni thudangan pokunnavarkk oru idea kittumayirunnu Budget vivaram labhichal oru rply പ്രതീക്ഷിക്കുന്നു 🙏
@anandpaulPennywort3 жыл бұрын
ബഡ്‌ജെക്റ്റ് ഓരോ പ്രോജെക്ടിനും വിത്യസ്ഥമായിരിക്കും . Discribtion ൽ അമൽ ന്റെ നമ്പർ ഉണ്ട് . അതിൽ വിളിച്ച് കാര്യങ്ങൾ അന്നോഷിച്ചോളു ...