ഒരു ലക്ഷം രൂപക്ക് ഒരു പലചരക്ക് കട തുടങ്ങുന്നതെങ്ങനെ? | Starting a grocery shop with 1 lakh rupees

  Рет қаралды 51,437

Sathya Sankar

Sathya Sankar

3 жыл бұрын

All you need to know about starting a grocery shop with mere hundred thousand rupees in hand
My Gadgets
Phone - amzn.to/2N85sTV
Mic - amzn.to/3aM0HY5
Tripod - amzn.to/3ryYbva
Kindle - amzn.to/36UdTcw
Laptop - amzn.to/3tG31se
Charger for Laptop - amzn.to/3juix60
Green Screen - amzn.to/3aRXnL0
*****-----*****-----*****-----*****-----*****
Devices I use in my shop
ATPOS Thermal Printer - amzn.to/2On2D1R
Coconics Enabler Laptop - amzn.to/2Z1fOaQ
Barcode Scanner - amzn.to/3a3K4Id
Wireless Keyboard with Mouse - amzn.to/3q4SpBa
*****-----*****-----*****-----*****-----*****
Billing Software(Vyaparapp)
India's Best Billing & Accounting Software.
Click on the link below & Download Vyapar for Desktop.
vyaparapp.in/desktop/download...
*****-----*****-----*****-----*****-----*****
Books I recommend
Sapiens a brief History of Humankind - amzn.to/2MOWB9J
Rich Dad Poor Dad - amzn.to/3rEjhbI
*****-----*****-----*****-----*****-----*****
Open a Demat Account with Upstox now - bv7np.app.goo.gl/CvJcAkmNtXAr...
*****-----*****-----*****-----*****-----*****
Subscribe Now to this channel - @sathyasankar
For Business Enquiries - mrsathyasankar@gmail.com

Пікірлер: 134
@storyteller6152
@storyteller6152 3 жыл бұрын
ഹെൽപ്ഫുൾ.... കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ ലിസ്റ്റ് എഴുതുകയായിരുന്നു.... ഇത് സഹായകരമായി.... ഒരു ചെറിയ കട തുടക്കം ആണ്.... Thank you ബ്രൊ.,.. ❤
@adholokamdarksir4732
@adholokamdarksir4732 4 ай бұрын
Enthai bro start cheytho
@jasminnoushad5535
@jasminnoushad5535 2 жыл бұрын
പുതുതായി ഒരു പലചരക്കു കട തുടങ്ങുന്നവർക്ക് നല്ലോരു അറിവ് ആണ് ഈ വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടുക... 👍👍
@vargheset7001
@vargheset7001 3 жыл бұрын
മാവേലി സ്റ്റോർ മുതലായവ ഉള്ള സ്ഥലം കൂടി ആണോ എന്ന് നോക്കണം. ഞാൻ grocery നടത്തി പൊട്ടി പോയി.
@adityasreerajeev5136
@adityasreerajeev5136 3 жыл бұрын
Very clear and perfect information.. Thank you
@trollkabaaap5424
@trollkabaaap5424 3 жыл бұрын
Baaaki Ella youtubersum just paranju pokatheyullu thaaankal practical aayi athu kaanichitanu thanx bro
@panchabaanan
@panchabaanan 2 жыл бұрын
Thaan kollaam bro...Wish you all Success... Keep up the good work
@anuzzzbeautyworld
@anuzzzbeautyworld 11 ай бұрын
Chetta , sarikum oru prajodhanamayi eee video thanku ❤
@aneeshpayyanoor1477
@aneeshpayyanoor1477 3 жыл бұрын
Ethilum detailittulla arivu eny kittum thonnunnilla. Very very thanks. Athraykum detaileyittu sir paranju thannu.
@manish3106
@manish3106 3 жыл бұрын
Useful information.👍
@rajeshtnair8611
@rajeshtnair8611 3 жыл бұрын
Very good and important informations🙏
@rajeswarins2958
@rajeswarins2958 2 жыл бұрын
നന്നായി ഹോം വർക്ക്‌ ചെയ്തു. വളരെ നന്ദി. വളരെ ഉപകാരപ്രദം.
@rafeequec.m7739
@rafeequec.m7739 2 жыл бұрын
Data valare perfect aanallo.kollam bro.God bless. Ipolo oru confidence vannittund.Full recharge Ayi.
@manumohanam9154
@manumohanam9154 9 ай бұрын
വളരെ നന്ദി ബ്രോ 🙏
@jancyramesh1529
@jancyramesh1529 3 жыл бұрын
Orupadu upakaram thankyou
@kphspetsplantsfarmkrkt349
@kphspetsplantsfarmkrkt349 2 жыл бұрын
very helpfull Vidio . Thank you brother.
@shanuvlogs3020
@shanuvlogs3020 3 жыл бұрын
Very very informative
@dhyanaaryaaryan9626
@dhyanaaryaaryan9626 3 жыл бұрын
Thank you bro
@anoopkrishnan4620
@anoopkrishnan4620 3 жыл бұрын
Informative video👌👌👍👍👏👏
@kmabdulazeezkmabdulazeez6612
@kmabdulazeezkmabdulazeez6612 3 жыл бұрын
നന്ദി നന്ദി നന്ദി വളരെ ഉപകാരപ്രദം
@VV-oi2gl
@VV-oi2gl 3 жыл бұрын
How is your busines this days
@dakshagamer7978
@dakshagamer7978 3 жыл бұрын
വീഡിയോ നല്ല രീതിയിൽ ഉപയോഗപ്പെടുന്നുണ്ട്.
@SathyaSankar
@SathyaSankar 3 жыл бұрын
Glad to know that ❤️
@shinojpp3215
@shinojpp3215 2 жыл бұрын
Bro great effort👏
@miniajithkumar4142
@miniajithkumar4142 2 жыл бұрын
Ente ponnu chettaia rural area il polum 5000/_ rent varum.deposit verea. Supply co+ kit .alochu cheyyanam .ellam nallathu
@savadmuhsina
@savadmuhsina 2 жыл бұрын
Bakery buisness ne കുറിച്ച് പറയൂ
@antonypg4262
@antonypg4262 2 жыл бұрын
Good am planning to start soon
@pradheepbhaskar6146
@pradheepbhaskar6146 3 жыл бұрын
സോഫ്റ്റ് വെയർ ഏതാണ് ഉപയോഗിക്കേണ്ടത് ,താങ്കൾ പറഞ്ഞത് ഫ്രീയായി ഡൗൺലോഡ് ചെയ്യാൻ കഴിയുമോ?
@satheeshpattayil519
@satheeshpattayil519 2 жыл бұрын
Very helpful
@mujeebok5515
@mujeebok5515 3 жыл бұрын
നിങ്ങൾ നല്ലൊരു വ്യക്തിയാണ് കാരണം കാരണം എങ്ങനെ പറഞ്ഞു തരുന്നത് സാധുക്കൾക്ക് നല്ല ഉപകാരം ഉയരം
@user-kr7wc2yf3g
@user-kr7wc2yf3g 9 ай бұрын
യൂട്യൂബ് വരുമാനം പതിനായിരങ്ങൾ ഉണ്ടാക്കുകയാണ്,, അല്ലാതെ പുണ്യം കിട്ടാനല്ല ഈ പറഞ്ഞോണ്ടിരിക്കുന്നത്
@kannan6370
@kannan6370 2 жыл бұрын
പുതിയ ഒരു shop വീടിനോട് ചേർത്തു ചെയ്താൽ ലൈസെൻസ് എടുക്കണോ
@anugrah6994
@anugrah6994 2 жыл бұрын
Good useful information
@jayamary8524
@jayamary8524 3 жыл бұрын
Good video 👍
@abdurahimankt6998
@abdurahimankt6998 3 жыл бұрын
👍 Thanks
@hamzamohammed9231
@hamzamohammed9231 3 жыл бұрын
Nice bri❤️
@subinsukumaran
@subinsukumaran 2 жыл бұрын
Chetta vela kuranja rack etha
@jabeenvlogs123
@jabeenvlogs123 3 жыл бұрын
tks
@getbuyshoppinghub4165
@getbuyshoppinghub4165 2 жыл бұрын
License veno ithu thudangaan
@navab17
@navab17 3 жыл бұрын
ഞാൻ ഷോപ്പ് ഓപ്പൺ ചെയാൻ പോവുകയാണ്. എനിക്ക് ഹെൽപ്ഫുള്ളആയി
@aromalmukalel5046
@aromalmukalel5046 2 жыл бұрын
Super vedio..
@nithins8836
@nithins8836 2 жыл бұрын
Thanks chatà
@hariwelldone2313
@hariwelldone2313 4 ай бұрын
ചേട്ടാ ഈ ഗ്രോസരറി ഷോപ്പിൽ സിഗരറ്റ് വിൽപ്ന നടത്തുന്നതിന് വേറെ ലൈസൻസ് എടുക്കണോ ഒന്ന് പറഞ്ഞു തരാമോ ഡീറ്റെയിൽസ്
@Hasthakalahandlooms
@Hasthakalahandlooms 2 жыл бұрын
താങ്ക് യു bro.. ഞാൻ ഒരു മിനി supermarket തുടങ്ങാൻ ഇരിക്കുന്നു. ഭയങ്കര ടെൻഷൻ ആണ്. ഏതൊക്കെ സാധനങ്ങൾ വാങ്ങണം എന്ന ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഇപ്പോൾ കുറച്ചു ആശ്വാസം തോന്നുന്നു. സ്വിപ് m/c വേണ്ടേ? അതിനു എത്രയാവും?
@jazp6424
@jazp6424 Ай бұрын
Thudangiyo
@shaji148
@shaji148 3 жыл бұрын
Thangs..bro
@wehelpgiftdeliveryservice2309
@wehelpgiftdeliveryservice2309 3 жыл бұрын
സൂപ്പർ വീഡിയോ
@abdulnassakp9978
@abdulnassakp9978 3 жыл бұрын
സൂപ്പർ
@areefkaral1302
@areefkaral1302 3 жыл бұрын
Very nice bro
@syamsyamkumar7692
@syamsyamkumar7692 3 жыл бұрын
വീഡിയോ കൊള്ളാം,👍
@SathyaSankar
@SathyaSankar 3 жыл бұрын
Thank you!
@JohnPaul-bx2gr
@JohnPaul-bx2gr 3 жыл бұрын
Can I get your contact
@mohiyudheenkty6701
@mohiyudheenkty6701 2 жыл бұрын
കണ്ടുമുഴുവൻ 👍👌
@sharonsharon7444
@sharonsharon7444 2 жыл бұрын
Ok onnu njanum nokkatte 💪😂
@anjanasajith2303
@anjanasajith2303 3 жыл бұрын
Oro dhivasatheyum vilpana vila enganeya ariyan pattunne ? Enganeya loose saadhanangalkku vila edendathu ?
@SathyaSankar
@SathyaSankar 3 жыл бұрын
Next video athinekkurichaanu. Will do a detailed one soon
@dakshagamer7978
@dakshagamer7978 3 жыл бұрын
വറ്റൽമുളക് കിലോ 200 ലധികം ഉണ്ടല്ലോ, അപ്പോൾ മുളക് പൊടി 200ൽ കുറച്ച് കൊടുക്കാനാവുന്നുണ്ടോ?
@SathyaSankar
@SathyaSankar 3 жыл бұрын
വറ്റൽമുളകിന് അത്രയധികം വിലയില്ല. Wholesale rate 130 to 155 maathramaanu. Farmersinte kayyil ninnu direct medikkimbo 100 rupeesil thaazheye vila varunnullu. So companies like eastern are able to provide chilli powder at a very low price.
@minhajyoutuber6669
@minhajyoutuber6669 3 жыл бұрын
Very good
@SathyaSankar
@SathyaSankar 3 жыл бұрын
Thank you!
@bijoybijo2490
@bijoybijo2490 3 жыл бұрын
Software nthannu??
@SathyaSankar
@SathyaSankar 3 жыл бұрын
India's Best Billing & Accounting Software. Click on the link below & Download Vyapar for Desktop. vyaparapp.in/desktop/download/?referrer_code=RJJOOV
@abhilashjoseph8289
@abhilashjoseph8289 3 жыл бұрын
👏👏👏
@mumbaikb
@mumbaikb 3 жыл бұрын
👍👍👍
@joj8949
@joj8949 3 жыл бұрын
Oru kadayedukkuka ,,,oru samdanathinte rate mathram project cheyth ezuthi vekkuka 😌, aaalukal aa sadanam edukkan verumbol mattu sadangalum edukkum
@ambilyjomon5071
@ambilyjomon5071 3 жыл бұрын
Super
@SathyaSankar
@SathyaSankar 3 жыл бұрын
Thanks
@prameelaradhakrishnan7694
@prameelaradhakrishnan7694 2 жыл бұрын
ഒരു പുതിയ കട തുടങ്ങുവാൻ ആഗ്രഹിക്കുന്നു. കൊല്ലം ജില്ലാ ആണ്. ഹോൾസെയിൽ ആയി സാധങ്ങൾ എവിടെ കിട്ടും ബ്രോ
@SathyaSankar
@SathyaSankar 2 жыл бұрын
Avide aduthu thanne wholesale shops undaavum bro.
@michealrajan3771
@michealrajan3771 Ай бұрын
👌👌
@ayyappanpadmanabhan2703
@ayyappanpadmanabhan2703 3 жыл бұрын
Oru divasam 4000 rupayude sale nadannaal ethra labham kittum
@SathyaSankar
@SathyaSankar 3 жыл бұрын
Around 500 to 800 rupees
@prasadpuliyakottuparambil1767
@prasadpuliyakottuparambil1767 Жыл бұрын
ഇതിന്റെ ഒക്കെ ലൈസൻസ് എവിടെ ആണ് സെരിയാക്കി തരുക
@kiranr9843
@kiranr9843 3 жыл бұрын
fssai license ano atho registration ?
@SathyaSankar
@SathyaSankar 3 жыл бұрын
Registration
@acupuncture-simplehealthti1469
@acupuncture-simplehealthti1469 Ай бұрын
V good
@akhilattoor
@akhilattoor 3 жыл бұрын
Nice video bro
@jomujojo
@jomujojo 3 жыл бұрын
Gud
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
💖💖💖
@muhammedmidhlaj6841
@muhammedmidhlaj6841 2 жыл бұрын
Veedinod chernn kada thudangan enthokke anumathi vaanganam
@josephst6911
@josephst6911 3 ай бұрын
Good
@ajesh2066
@ajesh2066 3 жыл бұрын
Super dear
@SathyaSankar
@SathyaSankar 3 жыл бұрын
Thanks dear
@sreesree757
@sreesree757 Жыл бұрын
7000 രൂപയുടെ കച്ചവടം നടന്നാൽ. എത്ര രൂപ ലാഭം കിട്ടും
@stockmarkethealthyprofit3123
@stockmarkethealthyprofit3123 2 жыл бұрын
Njn oru distribution thudangaan. Aanu. Number onn taraamo
@babua5452
@babua5452 4 ай бұрын
👍👍👍👍
@sreejithsukumaran2603
@sreejithsukumaran2603 Жыл бұрын
Weighing mechine 400 roopaku veno .20 kilo vare thookaam...5000 enthinu?
@SathyaSankar
@SathyaSankar Жыл бұрын
You are not allowed to use that for commercial purpose.
@sreejithsukumaran2603
@sreejithsukumaran2603 Жыл бұрын
@@SathyaSankar 🤣🤣🤣🤣🤣
@nidheesh9856
@nidheesh9856 3 жыл бұрын
ഒരു മിനി സൂപ്പർ മാർക്കറ്റ് തുടങ്ങൻ ആലോചന ഉണ്ട് അതിനു gst രെജിസ്ട്രേഷൻ ആവശ്യമാണോ
@SathyaSankar
@SathyaSankar 3 жыл бұрын
Will do a detailed video soon. 40lakhil kooduthal vittuvaravundenkil theerchayaayum GST registration aavasyamaanu.
@hariharathmajam6996
@hariharathmajam6996 3 жыл бұрын
10 lakh monthly ano
@SathyaSankar
@SathyaSankar 3 жыл бұрын
@@hariharathmajam6996 Bro.. It was a typo.. 40 lakh per year aanu limit. North east statesilum hill statesilum ee limit 10 lakh per year aanu. If you have a turnover over this stipulated limit, it is mandatory that you need a gst registration.
@VV-oi2gl
@VV-oi2gl 3 жыл бұрын
പയർ & മറ്റു ധാന്യങ്ങൾ എത്ര കാലം സൂക്ഷിച്ചു വെക്കാൻ കഴിയും.. പഞ്ചസാര എത്രനാൾ വെക്കാം.. ധാന്യങ്ങൾ നശിച്ചു പോകാതെ വെക്കാൻ ടിപ്സ് undo..
@SathyaSankar
@SathyaSankar 3 жыл бұрын
Sugar is best before 2 years(24 months) from the date of manufacturing. Pulses and grains will also remain intact for several months. Nannaayi chaakkil moodi ketti vachaal mathi. Make sure they don't come in direct contact with atmospheric air and moisture for a long time
@VV-oi2gl
@VV-oi2gl 3 жыл бұрын
@@SathyaSankar Thank you bro.. I also started a small shop mainly coconut oil ( not packed) and fresh coconut.. Also some grocery items.. But not good profit... increases my debts also..
@VV-oi2gl
@VV-oi2gl 3 жыл бұрын
Thank you bro...
@omanakhuttan
@omanakhuttan 3 жыл бұрын
ഇപ്പോൾ ഈ പറഞ്ഞതുപോലെ ഒരു കട തുടങ്ങാൻ എത്ര രൂപാ വേണ്ടി വരും, കടമുറി സ്വന്തമാണ് മറുപടി പ്രതീക്ഷിക്കുന്നു
@SathyaSankar
@SathyaSankar 3 жыл бұрын
@@omanakhuttan Ithupolathe kadayaanenkil 70-80 thousand undenkil thudangam. Kadamuri swanthamayathukond athinu vendi varunna chilavum koodi sadhanangal vangan maatti vakkam
@achuicha4026
@achuicha4026 Жыл бұрын
👍🏼👍🏼👍🏼👍🏼
@ShajahanM-wv9nh
@ShajahanM-wv9nh 2 ай бұрын
🥰🥰
@mahamoodakm8768
@mahamoodakm8768 3 жыл бұрын
1000 രൂപ ലാഭകരമായി കിട്ടണമെൻകിൽ എത്ര രൂപയുടെ കച്ചവടം നടത്തണം on day ഇത് പോലെയോനന് തുടങ്ങാൻ വലിയ ഒരാ ആഗ്രഹമാണ് plzzzzzzz Ripley pleeeeeeees broooooo
@SathyaSankar
@SathyaSankar 3 жыл бұрын
Atleast 5000 rupayude kachavadam nadakkanam.
@deepababu5522
@deepababu5522 2 жыл бұрын
പത്തു രൂപയുടെ സാധനത്തിനു 75പൈസ മുതൽ 2.50പൈസ വരെ ലാഭം കിട്ടും ഓരോ ബ്രാൻഡ് അനുസരിച്ചു ഇരിക്കും. 100രൂപക്ക്, 15രൂപ എടുക്കുന്ന താ യിരിക്കും നല്ലത്. കടം വാങ്ങുന്നവർ സമയത്തു തിരികെ തന്നില്ല എങ്കിൽ മറുപടി സാദനം വാങ്ങി ഇടാൻ പറ്റില്ല. 50തിനായിരം രൂപക്ക് സാധനം മുടക്കുന്നെകിൽ., അതുപോലെ മൂന്നു പ്രാവശ്യമെങ്കിലും മുടക്കേണ്ടി വരും. കടം പോകാതെ ഇരുന്നാൽ വിജയിച്ചു. പിന്നെ മറ്റൊരു കാര്യം അന്നന്നു വില്കുന്നതിന്റെ ലാഭം മാത്രം എടുക്കുക. അതികം എടുത്താൽ നമ്മുടെ മൂലധനം നഷ്ട മായിക്കൊണ്ടിരിക്കും. ഇത് എന്റെ അനുഭവം.
@muhammedmk2441
@muhammedmk2441 Жыл бұрын
@@deepababu5522 സാധനം വിറ്റ് പോകാൻ വൈകിയാൽ കേട് വരും
@19857720
@19857720 3 жыл бұрын
ഇത് എല്ലാം ഒരു ലക്ഷത്തിൽ ഒത്തു ക്കുമോ?
@SathyaSankar
@SathyaSankar 3 жыл бұрын
Definetely yes. Quantity kurachaal mathi.
@naturalvlogs9706
@naturalvlogs9706 2 жыл бұрын
5000 rs kachavadam nadannaal ethra roopa laabham pradeekshikam
@vishnunk3791
@vishnunk3791 Жыл бұрын
I think 20 percentage
@umermadinah9773
@umermadinah9773 5 ай бұрын
ഇനിയും കുറേയുണ്ട് ബ്രോ. വലിയ ജീരകം, ചെറിയ ജീരകം .ഉലുവ. കടുക് .അണ്ടിപ്പരിപ്പ്.മുന്തിരി .ഏലക്കായ. പട്ട.ഗ്രാമ്പൂ .നെയ്യ് തുടങ്ങി എത്രയാേ ബാക്കി
@SathyaSankar
@SathyaSankar 5 ай бұрын
Yes. This video was made in 2020. It was a small shop. Things have changed a lot.
@umermadinah9773
@umermadinah9773 5 ай бұрын
@@SathyaSankar Thanks
@dreamworldmydreamland4848
@dreamworldmydreamland4848 3 ай бұрын
ആരും വാടക കൊടുത്തു, നാട്ടിപുറത്തു തുടങ്ങല്ലേ, എപ്പോ പൂട്ടി ചോദിച്ച മതി
@user-kr7wc2yf3g
@user-kr7wc2yf3g 9 ай бұрын
എന്തെങ്കിലും പറയാതെ,,,,, ഇന്ന് കേരളത്തിലെ ഉൾപട്ടണങ്ങളിൽ പോലും ഒരു കട റൂമ് കിട്ടണമെങ്കിൽ അഡ്വാൻസ് എത്രയാന്ന് അറിയോ,, പതിനായിരങ്ങളും,,, ലക്ഷങ്ങളും ആണ്,,, പിന്നെ വാടക നിങ്ങൾ പറഞ്ഞത് മാസത്തിൽ ആയിരം മുതൽ എന്ന്,, ആയിരം രൂപ മാസ വാടക എന്ന് പറയുമ്പോൾ ദിവസം 33 രൂപ,,,, ഇന്നെവിടെയാണ് താങ്കൾ പറഞ്ഞ പോലെ കമ്പ്യൂട്ടറൊക്കെ സെറ്റ് ചെയ്യാൻ പാകത്തിന് മാത്രം 33 രൂപ ദിവസ വാടകയിൽ കട റൂം കിട്ടുന്നത്,,,,, പിന്നെ വിലനിലവാരം തികച്ചും തെറ്റാണ്,,, പയർ വർഗങ്ങൾ 5 ശതമാനമാണ് കിട്ടുന്നത്,,,, പക്ഷേ ഇവിടെ താങ്കൾ പറയുന്ന വിലനിലവാരം 30 ശതമാനത്തിലേറെയാണ്,,,,, ഇതിലേക്ക് ഇറങ്ങി തിരിക്കാൻ ഇരിക്കുന്നവരെ വെറുതെ ലാഭം കുട്ടിച്ച് പ്രലോഭിപ്പിക്കല്ലേ,,,7 വർഷമായി ഞാനും കട നടത്തുന്നു,,, പണ്ടത്തെ പോലെയല്ല കടകൾ ധാരാളമാണ്,,, അപ്പോ സ്വാഭാവികമായും ലാഭം കൂടുതൽ എടുക്കാൻ പറ്റില്ല
@SathyaSankar
@SathyaSankar 9 ай бұрын
Ee video upload cheythitt varsham 3 aayi brother.
@user-yu3ob7km5m
@user-yu3ob7km5m 4 ай бұрын
Tanks
@basithkp1523
@basithkp1523 3 жыл бұрын
നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും ,ലുലു മാൾ ആണ് തുടങ്ങുന്നത് എന്ന്
@SathyaSankar
@SathyaSankar 3 жыл бұрын
Lulu mallinekkaalum ottum purakilalla oru cheriya palacharakku kada. Elaathinum athintethaaya praadhanyam undu saho. ❤️
@akhilattoor
@akhilattoor 3 жыл бұрын
എന്തൊരു കമന്റ്‌ ആണെടാ വായിനോക്കി
@shabeerek2553
@shabeerek2553 3 жыл бұрын
Lulu mall is started from a small shop
@dreamcatcher8971
@dreamcatcher8971 3 жыл бұрын
ഇവൻ ഒരു പണിയും ഇല്ലാത്ത തെണ്ടി തിരിഞ്ഞു നടക്കുന്നവനാകും അതാണ് ഇമ്മാതിരി മൂഞ്ചിയ കമന്റ് ഇട്ടത്
@panchabaanan
@panchabaanan 2 жыл бұрын
lulu maalinte owner pand orugathiyum paragathiyumillathe oru roomil kattil polum illathe nilath kidannuragumbol toiletil ninnu kidakkunn bhagathek vellam olich irangumayirunnu...
@aromalmukalel5046
@aromalmukalel5046 2 жыл бұрын
Phone number ഒന്ന് തരുമോ കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ആണ്
@aneeshmc1744
@aneeshmc1744 2 жыл бұрын
👍👍👍
@denymathew4011
@denymathew4011 3 жыл бұрын
👌👌
@otoovoindia
@otoovoindia 11 ай бұрын
👍👍👍
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН