റൊണാൾഡീന്യോയെ പോലെ ഫുട്ബോൾ ഇത്ര അധികം ആസ്വദിച്ചു കളിക്കുന്ന ഒരു പ്ലെയറും ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല❤
@EmmanuvalBiju-x8xАй бұрын
Orikkilum marakatha oru player ronaldinhooo❤
@dracarysdagga3357 Жыл бұрын
ഫുട്ബോളിലെ ഒരേ ഒരു നർത്തകൻ ronaldinho ❤️❤️❤️😍😍 love u legend i miss u ever
@jobinjoseph4305 Жыл бұрын
എല്ലാർക്കും എതിർ അഭിപ്രായം ആയിരിക്കാം പക്ഷെ എനിക്ക് ഇയാളാണ് GOAT. അയാളുടെ peak ടൈമിൽ അയാൾ ആ ഗ്രൗണ്ടിൽ പന്ത് കൊണ്ട് നടന്നപോലെ പിന്നീട് ആർക്കും പറ്റിയിട്ടുണ്ട് എന്ന് തോന്നുന്നില്ല.... അയാൾ നൃത്തമാടിയത് പോലെ ഒരാളും ആടിയിട്ടുമില്ല.....
@sijindharmaraj9130 Жыл бұрын
❤👏
@abijithgreesh5254 Жыл бұрын
Bro sathyam a than paranjath aroke vishwasikum ne ariyilla but RONALDINHO ath kazhinje ollu eaniki vere eathoru playerum
@rbgamiingzone5706 Жыл бұрын
Enikkum
@akhilbalan6472 Жыл бұрын
തീർച്ചയായും
@whitewolf12632 Жыл бұрын
സത്യം
@jibindas927411 ай бұрын
My fav fav fav fav legend
@irshadv2132 Жыл бұрын
കാൽ പന്തു കൊണ്ട് ഇന്ദരജാലം തീർത്തവൻ 🔥🔥
@arunraj9411 Жыл бұрын
As an Argentina fan, I would say dinho was the best.... always 💚
@wander__dairiewd5908 Жыл бұрын
RONALDINHO 💎
@kiranunnikrishnan8266 Жыл бұрын
Dinho was not playing football he was enjoying the moments with football like anything 🥰
@prasadnmanu Жыл бұрын
The man with a smile, who taught the world " The Beautiful Game"with a ball in his feet . My GOD . My Magician . My Master ❤❤❤❤❤
@dracarysdagga3357 Жыл бұрын
അയാളുടെ കാലുകളിലെ മാജിക് ഇന്നും എന്നെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു
@thevlogofsmallthings Жыл бұрын
മുത്ത് ❤ റൊണാൾഡീഞ്ഞോ ❤❤ ABD❤❤ wave length =
@nasifvk2726 Жыл бұрын
Ronaldinho ❤❤❤
@alphyantony129 Жыл бұрын
Neat and precise presentation.
@RINASNASMI Жыл бұрын
The man who made me a brazil fan🔥🔥
@illyasmanakkatt511 Жыл бұрын
1998 മുതൽ ബ്രസീലിനെ ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ.... റൊണാൾഡിഞ്ഞോയെ പുകഴ്ത്തിപറയുന്നതിന്റെ ഒരംശം പോലും റിവാൾഡോയെ ആരും പറയുന്നില്ല......രണ്ട് ലോകകപ്പിലായി 8 ഗോളുകളും 5 അസ്സിസ്റ്റും.... ഡിഞ്ഞോ ലോകഫുട്ബോളർ ആയിവന്നു 2006 ലോകകപ്പ് പരാജയം ആയിരുന്നു... 2002 ൽ ഫ്രീകിക്ക് ഗോൾ ok.ബാഴ്സയിൽ പൊളിയായിരുന്നു... ബ്രസിൽടീമിൽ റിവാൾഡോക്ക് താഴെയാണ് റൊണാൾഡിഞ്ഞോ....
@whitewolf12632 Жыл бұрын
ഡിഞ്ഞോ ആ കളിയുടെ സ്റ്റൈൽ നു ആണ് ഫാൻസ്. മാന്ദ്രികൻ 💯.... അത് ലോകത്തിലെ വേറെ ആരോടും കംപയർ ചെയ്യാൻ ആവില്ല. ആ പന്തടക്കം
@zidyt47955 ай бұрын
അടിക്കുന്ന ഗോളിന്റെ എണ്ണം കണ്ടിട്ടല്ല ബ്രോ ആങ്ങേരുടെ കാലില്‍ വിരിയുന്ന താമര കണ്ടിട്ടാണ് അങ്ങേരോട് ഇത്ര മുഹബത്ത്♥
@muhammedjasir37726 ай бұрын
All time favourite 🇧🇷❤️
@yasirvadakkeparambil5713 Жыл бұрын
RONO, THE ABSOLUTE MAGICIAN............
@Sanju.VR-07 Жыл бұрын
Legendinho❤
@whitewolf12632 Жыл бұрын
മാന്ദ്രികൻ ✨️
@syamsankarip8 ай бұрын
DINHO ❤
@maheenmaheen3920 Жыл бұрын
ഇതിഹാസം എന്നല്ലാതെ ഒന്നും പറയാനില്ല മെസ്സിയെ മിശിഹാ ആക്കിയ മാസ്റ്റർ
@ansilantony1635 Жыл бұрын
R 10 ❤️
@arunjose5471 Жыл бұрын
Watching ronaldinho was fun 😊
@Boxtechmedia Жыл бұрын
Ronaldhino is Barca legend 💙❤️
@rajeshraj-qr2oi4 ай бұрын
❤️❤️❤️❤️
@sujithtr500 Жыл бұрын
Magician 😍
@sadiqueahamad25 күн бұрын
azeez morerayo😲😲😲😲
@adarshtp3574 Жыл бұрын
Ronaldo nazario video chey
@SivaRaj-zw5ib Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aneeshraj284313 сағат бұрын
റൊണാൾഡോ.. റിവാൾഡോ... റൊണാൾഡീഞ്ഞോ
@bhaskaran7310 Жыл бұрын
റൊണാൾഡോ nazario video chey
@hameedpvs486 Жыл бұрын
Wowwww ഇമ്പോസിബിൾ ഒരു കളിയിലോ 23 goal..😮???
@shabeerac3984 Жыл бұрын
👍❤✌
@sujithtr500 Жыл бұрын
❣️
@Magic-wy3ut Жыл бұрын
Real Madrid oru video cheyoo
@nidhinrockzzz Жыл бұрын
❤
@salmanfaris6274 Жыл бұрын
Manager അല്ല President. Laporta president ആയിരിന്നു. ഇപ്പോളും ആണ്.
@akhils5055 Жыл бұрын
Vaayittadi allathe oru video enkilum kaanikkanam maashe ... ennale vieweers"nae kittu😅